എത്ര സമർത്ഥമായി കുറ്റം ചെയ്താലും എവിടെയെങ്കിലും ദൈവം ഒരു തെളിവ് ബാക്കി വെച്ചിട്ടുണ്ടാവും, എന്നതിന് ഒരു ഉദാഹരണം, ഇനിയും ഇത് പോലുള്ള ഉദ്യോഗസ്ഥർ പോലീസിൽ ഉണ്ടാവട്ടെ,
🔥🔥💥Mr Ramachandran IPS ൻ്റെ ഓരോ episode ഉം ഒന്നിനൊന്നിന് മെച്ചം. ഒരു കിണ്ണം കള്ളനെപ്പോലും / ഒരു കോഴി കള്ളിയെ പ്പോലും സർവീസിൽ വച്ച് പിടിച്ചിട്ടില്ലാത്ത ചില റിട്ടയേർഡ് DGP റാങ്കിലുള്ളവർ വെറുതെ വന്ന് ബഡായി തള്ളിവിട്ട് ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്തു 100 % കഷ്ടപ്പെട്ട് ,ജീവൻ പണയം വച്ച് , കണ്ണർ സ്ക്വാഡ് സിനിമയിൽ കണ്ടമാതിരി യഥാർത്തിൽ കേസ് തെളിയിച്ച Mr. Ramachdran കേരള പോലീസിൻ്റെ തന്നെ Most intelligent & Sharp investigator എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. Profound regards ❤🫡🫡🫡
@akku_tuhe20886 ай бұрын
Top officials don't run behind thiefs bro. Why you complain😂
@nikhilsanu84106 ай бұрын
Alexander 😂 aano
@gladsonjose3446 ай бұрын
@@Baijura അലക്സാണ്ടർ ജേക്കബ്നെയല്ലേ ഉദ്ദേശിച്ചത്? 😂
@GisnuKichu2 ай бұрын
😊O ❤O ❤😊❤😂
@triyonanwar1326Ай бұрын
ഈ കമെന്റ് പോസ്റ്റ് ചെയ്തവൻ ഇങ്ങരുടെ അളിയൻ ആണെന്ന് തോനുന്നു
@aebymathew6 ай бұрын
Play @ 1.60 speed ✅
@gladsonjose3446 ай бұрын
എൻ രാമചന്ദ്രൻ ഈ പ്രോഗ്രാമിൽ ഇതു വരെ വന്നിട്ടുളള പോലീസ് ഉദ്യോഗസ്ഥരിൽ ഏറ്റവും കിടു
@mahesanvk41466 ай бұрын
KG Simon sir
@6rare6 ай бұрын
Unni Rajan sir 💪💪💪💪
@keralanaturelover1966 ай бұрын
George
@aswanthmohandas91445 ай бұрын
George joseph sir
@akhi383116 күн бұрын
Georage joseph sir
@keralanaturelover1966 ай бұрын
Excellent narration and interesting 😊
@Baijura6 ай бұрын
🎉 I have heard about some books authored by Mr. Ramachandran IPS , worth reading💥💥
@danasanthosh37945 ай бұрын
What's the name of book?? Never heard it. Sorry 🤔🤔
@mathewjoseph31696 ай бұрын
Rare breed of a police officer. How systamatically he investigates....great.
@neethurp59866 ай бұрын
Adipoli ❤
@lijokoickaljose46862 ай бұрын
Ipolum angane okke ennokke chumma parayalle sire 🙌🏽 its my place
@lijisaneish124Ай бұрын
അതെ 😄😄 അപരിഷ്കൃത പുറം ലോകവുമായി ഒരു ഇതും ഇല്ലാത്ത നാട് എന്നു 🤭🤭🤭🤭 ഒന്ന് വന്നു നോക്കിയിട്ട് ഒക്കെ വേണ്ടേ ഇങ്ങനെ ഒക്കെ public ആയി പറയാൻ 🤭🤭
@jayamtravlogs1236 ай бұрын
Team work.. Dream work Kudos to Kerala Police🙏
@IRUBBU.ABDHULLA6796 ай бұрын
ആരൊക്കെ വന്നാലും ജോർജ് ജോസഫ് സാറിൻ്റെ തട്ടു താണ് തന്നെ ഇരിക്കും
Are you a Scientific Officer? Then say in which ofc u r working
@Shafeek-r8c6 ай бұрын
❤❤❤👌
@rajanpd6126 ай бұрын
എന്തിനായിരിക്കും ആത്മഹത്യ കുറിപ്പിൽ വെടിവെച്ചാണ് എന്ന് സൂചിപ്പിച്ചത്. അത് മനസ്സിലായില്ല.
@anoopjohn53826 ай бұрын
പുള്ളി പറയുന്ന ഓരോ കേസിലും ഇത്തരം വ്യക്തത ഇല്ലായ്മ ഉണ്ട്
@nishanthvt29695 ай бұрын
That's very clear....alle. സ്വയം കുറ്റബോധം ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു. അതേ സമയം തൻ്റെ ഹീനമായ പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നതിൻ്റെ പേരിൽ മറ്റുള്ളവർ ശിക്ഷിക്കപ്പെടുത് എന്നുമുണ്ടായിരുന്നു ഡാനിയേലിന്. കാട്ടിൽ നിന്ന് മധുവിൻ്റെ ദ്രവിച്ച ബോഡി കണ്ടുകിട്ടിയാലും അതിൽപ്പിന്നെ superimposition എന്ന പരിപാടിയുണ്ടാവും എന്നു വിചാരിച്ചുകാണില്ല. അങ്ങനെ ഒരു വെടിക്കഥ എഴുതിവെച്ചു.
@SONATHANKAMSUNNY4 күн бұрын
ഈ ഇടക്ക് ഉള്ള പരസ്യത്തിന്റെ സൗണ്ട് please ഒന്ന് കുറക്കൂ
@aneeshkumar-ex8of6 ай бұрын
🙏
@njanji61446 ай бұрын
ജോർജ് ജോസഫ് sir ന്റെ interview എടുക്കാമോ... 🙌🏻
@noahnishanth97665 ай бұрын
എന്തിനാ തള്ളു കേക്കാനോ😅
@creative_good6 ай бұрын
👍
@SajuThomas-rv5kv6 ай бұрын
Hi
@rajeeshrajeesh52395 ай бұрын
👍👍👍🙏🙏😊
@nikhilmcnikhilmc34465 ай бұрын
20 minute വിഡിയോയിൽ 4 പ്രാവശ്യം ആണ് പരസ്യം വരുന്നത് 🤦♂️
@arjunvrassistantengineerhe92106 ай бұрын
🎉❤
@ngpanicker100311 сағат бұрын
സംസാരത്തിന് ഭയങ്കര തിക്കുമുട്ടൽ
@jeenas81156 ай бұрын
💐💐💐🙏
@sajiths86636 ай бұрын
😊👍
@alappuzha96 ай бұрын
സൂപ്പർ സർ
@sree63416 ай бұрын
❤❤❤
@sukumarpulikkal91616 ай бұрын
Cousin brother aanu
@Joevelyn777Ай бұрын
സാറിന്റെ വിവരണം ഒക്കെ കൊള്ളാം.. പക്ഷെ ഒരു തിരുത്തുണ്ട്. തണ്ണിത്തോടുകാർ അപരിഷ്കൃതമായ സമൂഹമല്ല... ഒന്നു വന്ന് നോക്കുക, എല്ലാം അറിഞ്ഞിട്ട് പറയുക. ഒരു നാടിനെ ഇങ്ങനെ അപമാനിക്കരുത്. സിറ്റിയിൽ താമസിക്കുന്നവർക്ക് വില്ലേജ് കാരെ കാണുമ്പോൾ അങ്ങനൊക്കെ തോന്നും.. വന്ന് കാണു തണ്ണിത്തോട് എന്നാ സുന്ദരമായ ഗ്രാമം.. വികസനം ഒക്കെ വന്നോ എന്നൊക്കെ ഒന്നു നോക്ക്.
ഒരു സംശയം ബാക്കി ആണ് എല്ലും കഷണങ്ങള്‍ ആണ് കിട്ടിയതെന്ന് പറഞ്ഞല്ലോ അത് autopsy ചെയ്തപ്പോൾ വെട്ടേറ്റത് ആണ് എന്ന് മനസ്സിലാക്കാൻ കഴിയുമോ?
@jojivarghese34946 ай бұрын
ഇതാണ് മദ്യ പാനത്തിന്റെ കുഴപ്പം.
@hariprasanth9215 ай бұрын
Evidence collection late ആയതുകൊണ്ട് അതു artifact ആയി കോടതി സമക്ഷം ഡിഫെൻസ് അവതരിപ്പിച്ചാൽ കോടതി അതു valid ആയി പരോഗണിക്കില്ലേ?
@studentscentre84796 ай бұрын
Unni raja sir നന്നായി അവതരിപ്പിച്ചിരുന്നു
@akhilzachariah8253Ай бұрын
തണ്ണിത്തോട് പത്തനംതിട്ട...
@ldreams7306 ай бұрын
Rishiraj sigh IPS varanamm ennu ente oru agraham
@6rare6 ай бұрын
അടുക്കളയിൽ കൊടുവാളുപോലത്തെ കത്തി 😂😂😂 നെത്തോലി വെട്ടാനായിരിക്കും 🤔
@sandeepelechil24994 ай бұрын
❤😂🎉😢😮😅😊😊😊😊
@hariprasanth9215 ай бұрын
ആ scientific Assistant മാരുടെ പേര് മെൻഷൻ ചെയ്യാമായിരുന്നു അവർ koode ആണല്ലോ പ്രഥമ ലീഡ് തന്നത്
@RajeshMM-si2hu2 ай бұрын
Njan Thannithode kaaran😂😂😂
@IsmailCcj2 ай бұрын
സാറിനെ കാണുമ്പോൾ രമേശ് ചെന്നിത്തലയുടെ മുഖചായ ഉണ്ട്
@ngpanicker100311 сағат бұрын
കുടുംബ കലഹം ഉണ്ടാക്കരുത്
@bijunchacko95886 ай бұрын
എല്ലാം പ്രീ പ്ലാൻഡ് ആണ് അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
@lachu_sanАй бұрын
അപരിഷകൃത സ്ഥലമോ തണ്ണിത്തോട്.... ഇപ്പോളും പുറംലോകവുമായി ബന്ധം ഇല്ലാത്ത സ്ഥലം എന്നൊക്കെ പറയുമ്പോൾ ഒന്ന് അവിടെ ഒക്കെ പോയി കണ്ടിട്ട് വേണ്ടേ സർ ഇങ്ങനെയൊക്കെ പറയാൻ... മരവുരുവും ധരിച്ചു വേട്ടയാടി കായ്കനികൾ ഭക്ഷിച്ചു ജീവിക്കുന്ന ജനങ്ങൾ എന്ന് പറയാഞ്ഞത് കാര്യം ആയി 🤭🤭😄😄
@jinuraj856 ай бұрын
തണ്ണിത്തോട് കാർ അത്ര അപരിഷകൃതർ അല്ല 🙄
@vivekrs44016 ай бұрын
ഓരോ അന്വേഷണവും കൃത്യം അര മണിക്കൂറിൽ (20 mins ) തീർക്കുന്നത് എങ്ങനാ സാറേ 😮. Is that also planned. How systematic his mind works 🫡
@harshalrahman73916 ай бұрын
Editing എന്ന് കേട്ടിട്ടുണ്ടോ😅
@manumc72272 ай бұрын
വലിയ ലാഗ് ഉണ്ട്
@enjoycf09745 ай бұрын
So mmm Wat
@Ranascollections6 ай бұрын
1 st കമന്റ് pls pin🌹
@masas9166 ай бұрын
🤣🤣🤣
@M_salma-n6 ай бұрын
Vere oru panemlle chengayi 😆 Ath angane kure ennangl 😏
@noahnishanth97665 ай бұрын
Ne 🚀 ആണോ😅
@Bnvq6 ай бұрын
Oru cinema kkula scope ond.
@kunhappam25652 ай бұрын
ചില അന്വേഷണം പോലെ തന്നെ, അവതരണം വല്ലാത്ത ഇഴച്ചിൽ😢
@vishnummohan3443 ай бұрын
രമേശ് ചെന്നിത്തലയുടെ അനിയൻ ആണോ ഇദ്ദേഹം 😂😂ഒരു മുഖഛായ
@kikosprapancha61406 ай бұрын
Appam thungi marichu kathezuthivachath aru parayum 😮?
@nishanthvt29695 ай бұрын
കുറ്റബോധവും താൻ പിടിക്കപ്പെടുമെന്ന തോന്നലും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു. അതേ സമയം തൻ്റെ ഹീനമായ പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നതിൻ്റെ പേരിൽ മറ്റുള്ളവർ ശിക്ഷിക്കപ്പെടുത് എന്നുമുണ്ടായിരുന്നു ഡാനിയേലിന്. കാട്ടിൽ നിന്ന് മധുവിൻ്റെ ബോഡി കണ്ടുകിട്ടും എന്നു വിചാരിച്ചുകാണില്ല. അങ്ങനെ ഒരു വെടിക്കഥ എഴുതിവെച്ചു.
@vpsafvan85 ай бұрын
അനിയൻ ഡാനിയൽ ഞാൻ വെട്ടി കൊന്നു എന്ന് എഴുതി വെച്ചിരുന്നെങ്കിലോ 😐
@Lord_gray6 ай бұрын
Google is better
@maramitimes59666 ай бұрын
ത്രില്ലടിപ്പിച്ചു പറയാൻ ഇനിയും പഠിക്കണം.... ഒരു ഗുമ്മില്ല കേൾക്കാൻ
@mvlogs3910Ай бұрын
Vegam veggam. Karyam parayada
@anshadmtp5727Ай бұрын
ഇയാൾ എന്തൊക്കെയാ പറയുന്നേ ഒന്നിനും കൃത്യതയില്ല തപ്പി പറക്കുന്നു
@hafash_vc_appu6 ай бұрын
Avathranam athra pora
@josejacob28726 ай бұрын
എന്തിനാണ് suicide notil വെടിവച്ചു കൊന്നു എന്ന് എഴുതിയത്. മറ്റാരെങ്കിലും involved ആണോ
@nishanthvt29695 ай бұрын
That's very clear....alle. സ്വയം കുറ്റബോധം ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു. അതേ സമയം തൻ്റെ ഹീനമായ പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നതിൻ്റെ പേരിൽ മറ്റുള്ളവർ ശിക്ഷിക്കപ്പെടുത് എന്നുമുണ്ടായിരുന്നു ഡാനിയേലിന്. കാട്ടിൽ നിന്ന് മധുവിൻ്റെ ദ്രവിച്ച ബോഡി കണ്ടുകിട്ടിയാലും അതിൽപ്പിന്നെ superimposition എന്ന പരിപാടിയുണ്ടാവും എന്നു വിചാരിച്ചുകാണില്ല. അങ്ങനെ ഒരു വെടിക്കഥ എഴുതിവെച്ചു.
@joicejoseph93396 ай бұрын
Appo Aniyan Daniel also may be murdered...
@vidhyarahul6 ай бұрын
Yes
@nishanthvt29695 ай бұрын
Don't think so... കുറ്റബോധം ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു. അതേ സമയം തൻ്റെ ഹീനമായ പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നതിൻ്റെ പേരിൽ മറ്റുള്ളവർ ശിക്ഷിക്കപ്പെടുത് എന്നുമുണ്ടായിരുന്നു ഡാനിയേലിന്. കാട്ടിൽ നിന്ന് മധുവിൻ്റെ ബോഡി കണ്ടുകിട്ടും എന്നു വിചാരിച്ചുകാണില്ല. അങ്ങനെ ഒരു വെടിക്കഥ എഴുതിവെച്ചു.
@nishanthvt29695 ай бұрын
Don't think so.
@Baijura6 ай бұрын
🔥🔥💥Mr Ramachandran IPS ൻ്റെ ഓരോ episode ഉം ഒന്നിനൊന്നിന് മെച്ചം. ഒരു കിണ്ണം കള്ളനെപ്പോലും / ഒരു കോഴി കള്ളിയെ പ്പോലും സർവീസിൽ വച്ച് പിടിച്ചിട്ടില്ലാത്ത ചില റിട്ടയേർഡ് DGP റാങ്കിലുള്ളവർ വെറുതെ വന്ന് ബഡായി തള്ളിവിട്ട് ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്തു 100 % കഷ്ടപ്പെട്ട് ,ജീവൻ പണയം വച്ച് , കണ്ണർ സ്ക്വാഡ് സിനിമയിൽ കണ്ടമാതിരി യഥാർത്തിൽ കേസ് തെളിയിച്ച Mr. Ramachdran കേരള പോലീസിൻ്റെ തന്നെ Most intelligent & Sharp investigator എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. Profound regards ❤🫡🫡🫡
@tinugunadas14536 ай бұрын
അതു താങ്കൾ വ്യക്തമാക്കണം വെറുതെ അങ്ങ് പറഞ്ഞു പോകാതെ 🤔