ആപ്പിൾ ജാം ജാമുകളിലെ രാജാവ് // APPLE JAM // EP 412

  Рет қаралды 8,616

cooking with suma teacher

cooking with suma teacher

2 жыл бұрын

APPLE JAM
INGREDIENTS
Apple 1kg
Sugar 750-800 g
Citric Acid 1 tsp
Cinnamon powder ½ - 1 tsp
PREPARTION
1.Peel and keep the apple in water, grate it and boil well stirring till done.
2.Add the sugar, stir continuously and reduce.
3.Add the citric acid dissolved in 1 tbsp water, stir till slightly sticky and
slightly caramalised and gets a shinning look.
4.Bottle when slightly cooled.

Пікірлер: 48
@cookingwithrahulbalu4165
@cookingwithrahulbalu4165 2 жыл бұрын
എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
Good eavening, മധുരം തരുന്ന അമ്മയ്ക്ക്.
@syamj758
@syamj758 2 жыл бұрын
Beautiful dress code 👍👍
@sushamohan1150
@sushamohan1150 2 жыл бұрын
Thanks for the recipe teacher 🙏❤️. Will definitely try.
@odathuparambilhouse8766
@odathuparambilhouse8766 2 жыл бұрын
Thank you Teacher! തീർച്ചയായും ഉണ്ടാക്കാം 👍
@ananduvgopal2602
@ananduvgopal2602 2 жыл бұрын
First like ente tanne.. 🥳 keep going suma teacher 😍.. Love you❤️
@ivymarshall3321
@ivymarshall3321 2 жыл бұрын
Super jam teacher 😘👌
@gbvlogs6450
@gbvlogs6450 2 жыл бұрын
Adipoli jam👌
@ushajayan5286
@ushajayan5286 2 жыл бұрын
Adipoli 👌👌❤❤
@ajithakumari451
@ajithakumari451 2 жыл бұрын
Super 😀😘😘😘
@ajmalali3820
@ajmalali3820 2 жыл бұрын
അടിപൊളി. 👌👌
@devikaplingat1052
@devikaplingat1052 2 жыл бұрын
👌🏻🥰
@lekhachitra9516
@lekhachitra9516 2 жыл бұрын
Thank you teacher, ജാം super ഞാൻ തീർച്ചയായും undakkkum🥰🥰👌🏻
@ravilalitha1585
@ravilalitha1585 2 жыл бұрын
ടീച്ചർ....... സുഖമായി ഇരിക്കൂ....സ്നേഹത്തോടെ.👏🙏🌹
@jayavallip5888
@jayavallip5888 2 жыл бұрын
വീട് അടുക്കി വയ്ക്കുന്ന കാര്യം ആലോചിക്കാൻ വയ്യ. നല്ലൊരു ജോലി തന്നെയാണ്. അടുക്കളയിൽ red color paint. അതിൽ എന്തെങ്കിലും കാര്യമുണ്ടോ?ആപ്പിൾ ജാം നനായിട്ടുണ്ട്. നന്ദി നമസ്കാരം ടീച്ചർ 👍❤❤❤❤❤
@molyvarghese7012
@molyvarghese7012 25 күн бұрын
@anitharanicv7850
@anitharanicv7850 2 жыл бұрын
Recipe illelum saaramilla.vannu njangalode mindiyaal mathi.luv u so much
@priyanair1848
@priyanair1848 2 жыл бұрын
Thank you Mam🙏🙏
@jayasreesanthosh3826
@jayasreesanthosh3826 2 жыл бұрын
Health നന്നായി ശ്രദ്ധിക്കണേ... Apple jam 👌🏻👌🏻
@martingeorge1673
@martingeorge1673 2 жыл бұрын
🙏🌹സൂപ്പർ വീഡിയോ 🌹🙏
@chithraks2668
@chithraks2668 2 жыл бұрын
Namaste teacher🙏... ടീച്ചറുടെ വീഡിയോ കാണുന്നില്ലല്ലോ എന്ന് വിചാരിച്ചിരുന്നപ്പോൾ തന്നെ ആപ്പിൾജാം കിട്ടി.സന്തോഷം....
@deepagopinathansathya102
@deepagopinathansathya102 2 жыл бұрын
ടീച്ചറമ്മാ , ഒത്തിരി ഇഷ്ട വിഭവം 🥰🥰🥰🥰
@supriyap5869
@supriyap5869 2 жыл бұрын
super Teacher
@shantip3761
@shantip3761 2 жыл бұрын
👍👍❤️
@p.t.valsaladevi1361
@p.t.valsaladevi1361 2 жыл бұрын
Teacher, in my childhood bread was not a usual food, only when we are sick, we used to get it with milk or coffee 😍. Thank you for the jam recipe. Your pineapple jam is an all time favourite in our home.
@ithentestyle
@ithentestyle 2 жыл бұрын
🥰
@sandhyarajagopalan5980
@sandhyarajagopalan5980 2 жыл бұрын
ടീച്ചർക്ക് ആരോഗ്യത്തോടെ സുഖമായി ഇരിക്കാൻ സാധിക്കട്ടെ..
@gayathrirajan6120
@gayathrirajan6120 2 жыл бұрын
ടീച്ചർ അമ്മുമ്മേ ജാം അടിപൊളി വീട്ടിൽ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് വീട്ടിൽ ഉണ്ടാക്കുന്നത് നമുക്ക് നന്നായി കഴിക്കാം തിരക്ക് ആണ് അല്ലെ സാരമില്ല എന്നാലും ഇടക്കൊക്കെ വീഡിയോ ഇടുന്നത് തന്നെ നല്ല കാര്യം ആണ് ഒരുപാട് നന്ദി🥰🥰🥰
@shobhanam2816
@shobhanam2816 2 жыл бұрын
❤❤
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
Thank you Teacher for this video. Recollection of SSLC class on hearing ferrous oxide changes to ferric oxide. Apple is a false fruit. Take care of health in your busy life. No problem in delay of vlogs. Post it at your convenience.
@Tastyplus1
@Tastyplus1 2 жыл бұрын
Your looks great. Of course it will be very tasty to eat. I love it.l will definitely try it.You will tell me in the comments. How do you like my recipe? Thanks.
@anjaliam1046
@anjaliam1046 2 жыл бұрын
❤️❤️❤️
@indupunnakamugal4236
@indupunnakamugal4236 2 жыл бұрын
Apple jam kanichu thanna ente Teacherinu oru big Thanks 🤗😘
@syamj758
@syamj758 2 жыл бұрын
Enth manoharamaya attitude. Behaviour ithinte pinnil aaranu .ithupple samsarikan padikan ann njan teachernte video kanunath👌👌
@sreejajasanth6757
@sreejajasanth6757 2 жыл бұрын
💓💓💓💓💓
@ginujacob9743
@ginujacob9743 2 жыл бұрын
Ammaaaa
@ambikakumari530
@ambikakumari530 2 жыл бұрын
It is u teacher who inspired me to prepare apple jam.Here in U.S.we get different types of apples.I told my daughter -in- law that before going to India I will prepare it for grandchildren.Usually we eat fruits before lunch.As u said when I was young it was a costly fruit.My son is very particular in choosing fruits n vegetables preferably organic which he thinks is free from poison.😂 Anyway thanks Teacher for reminding me its recipe.Lots of love 💕 from U.S.
@thiruvathirafoods8156
@thiruvathirafoods8156 2 жыл бұрын
ടീച്ചർ സുഖമല്ലേ... ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. ഇത് ഫ്രിഡ്ജിൽ veykkaathe കെയർ ചെയ്യാമോ...
@rethikavr5231
@rethikavr5231 2 жыл бұрын
Hai teacher.
@aswathipv990
@aswathipv990 2 жыл бұрын
Entha amme sukano🙋‍♀️,dhyvam Ammyk, aayussum aarogyavum Nalki anugrahikum 🙏🙏🙏🙏🙏
@sanjeevmenon5838
@sanjeevmenon5838 2 жыл бұрын
ഉണ്ടാക്കാൻ കുറച്ച് സമയം എടുക്കുമെങ്കിലും എളുപ്പമാണ് ടീച്ചറേ. കാരണം ചേരുവകൾ കുറവ് തന്നെ. ആശംസകൾ . സഞ്ജീവ് .
@sujareghu7391
@sujareghu7391 2 жыл бұрын
പുതിയ അറിവുകൾ ഉണ്ടാക്കാമേ
@harisanthsree
@harisanthsree 2 жыл бұрын
ഈ തിരക്കിന് ഇടയിലും ഞങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്യുന്നുണ്ട് ലോ 🙏. ശരിയാണ്‌ teacher പറഞ്ഞത്‌ വെച്ചത് എവിടെയാണ്, എന്തൊക്കെ ആണ്‌ എന്ന്‌ ഒരു തപ്പി തടഞ്ഞു നടക്കേണ്ടി വരും കുറച്ച് ദിവസം.
@radhamonyps3715
@radhamonyps3715 2 жыл бұрын
You are looking so tired...if i were in kottayam i would have come and help you teacher..Take care...
@shereenakj3468
@shereenakj3468 2 жыл бұрын
I love to watch your videos,teacher
@sulekhagopi3657
@sulekhagopi3657 2 жыл бұрын
ടീച്ചർ ഇത്തിരി ക്ഷീണിച്ചത് പോലെ തോന്നുന്നു ഒത്തിരി ജോലി ഉണ്ടായിരുന്നത് കൊണ്ടാകും
@sobhal3935
@sobhal3935 2 жыл бұрын
ടീച്ചറിനെക്കൊണ്ട് ഇത്രയൊക്കെ സാധിച്ചില്ലേ, അതൊരു നല്ല കാര്യമല്ലേ.
@sanjeevmenon5838
@sanjeevmenon5838 2 жыл бұрын
ഇതുക്കും മേലേ .
കൊല്ലരുതേ കൊല്ലരുതേ.....
16:38
cooking with suma teacher
Рет қаралды 37 М.
Madhura Mampazha Sambar
8:26
cooking with suma teacher
Рет қаралды 9 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 46 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Cabbage Subji
9:13
cooking with suma teacher
Рет қаралды 10 М.
Non veg tastyl oru veg വിഭവം
9:05
cooking with suma teacher
Рет қаралды 11 М.
ഗോതമ്പു പായസം നാടൻ രീതിയിൽ
14:19
cooking with suma teacher
Рет қаралды 82 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 46 МЛН