‘ലെജൻഡ് ആയാൽ കൊമ്പുവേണോ?’: പി സുശീല | Nerechovve | P. Susheela | Interview

  Рет қаралды 83,897

Manorama News

Manorama News

4 жыл бұрын

Nere Chovve | P Susheela | Manorama News | Music
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 235
@neelakandhanpurayannur5816
@neelakandhanpurayannur5816 Жыл бұрын
സുശീലാമ്മ, ജാനകിയമ്മ, Dasettan ജയേട്ടൻ ഇവരുടെ പഴയ പാട്ടുകൾ എത്ര കേട്ടാലും മതി ആവില്ല 🙏🙏
@mahamoodtk9689
@mahamoodtk9689 10 ай бұрын
സ്വരശുദ്ദിയിൽ പാടുന്ന സുശീലമ്മ ശബ്ദം മറ്റാർക്കും ലെഭിച്ചിട്ടില്ല ദൈവാനുഗ്രഹം 🙏🙏🙏🙏❤️
@harimenon8239
@harimenon8239 2 жыл бұрын
ആന്ധ്രാപ്രദേശിൽ നിന്ന് വന്ന് ഒരു കാലഘട്ടം മുഴുവൻ മലയാളം തുടങ്ങി എല്ലാ ഭാഷകളിലും സംഗീത റാണിയായി മാറിയ സുശീലാമ്മ... ട്രാക്ക് ഒന്നുമില്ലാതെ മലയാളം പോലുള്ള കഠിന ഭാഷകൾ എത്ര കഷ്ടപ്പെട്ടായിരുക്കും അമ്മ പാടിയത്.. എല്ലാ പാട്ടുകളും എന്തൊരു രസമാണ് കേൾക്കാൻ...
@shuhaib5482
@shuhaib5482 2 жыл бұрын
💯
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
സുശീലാമ്മയുടെ പഴയ മലയാളം തമിഴ് പാട്ട് കേൾക്കാൻ എന്ത് സുഖമാണ്
@SathyanarayananK1
@SathyanarayananK1 2 жыл бұрын
മനോഹരം എന്നേ പറയാവൂ. പിറന്നാൾ ആശംസകൾ 🌹🌹🌹
@shuhaib5482
@shuhaib5482 2 жыл бұрын
💯
@shuhaib5482
@shuhaib5482 Жыл бұрын
Wow.. correct 👍
@vaisakhmangalassery3102
@vaisakhmangalassery3102 2 жыл бұрын
സരസ്വതി ദേവിയുടെ മനുഷ്യാവതാരം പി സുശീലാമ്മ
@shuhaib5482
@shuhaib5482 2 жыл бұрын
❤️
@shuhaib5482
@shuhaib5482 3 жыл бұрын
🎶പാട്ടു പാടി ഉറക്കാം🎶 ഈ ഗാനം പി സുശീല മാം പാടുമ്പോളുള്ള സുഖം വേറെ ഒരു ഗായികർക്കും പറ്റില്ല !
@unninairnair8433
@unninairnair8433 Жыл бұрын
ഞാൻ വളരെ ബഹൂമാനിക്കൂന് ഗായികയാണ് പി സുശീലാമ്മ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
@kareemlalapk4054
@kareemlalapk4054 8 ай бұрын
ആറു പതിറ്റാണ്ടിനുശേഷവും താന്‍പാടിയ മറുഭാഷയിലെ ഗാനങ്ങള്‍ ഇപ്പോഴും മറക്കാതെ ഓര്‍മ്മയി🎉ല്‍സൂക്ഷി്ക്കുന്ന മഹാഗായിക.
@sreedharankv4766
@sreedharankv4766 Жыл бұрын
സുശീലാമ്മയുടെ ആലാപനം അതിവിശിഷ്ടം തന്നെ, പഴയ മലയാള ഗാനങ്ങൾ ഇപ്പോൾ അവർ പാടി ഫലിപ്പിക്കാൻ പ്രയാസപ്പെടുന്നുണ്ട്.
@shuhaib5482
@shuhaib5482 Жыл бұрын
വയസ്സായില്ലേ.. ❤️
@sureshramapai9356
@sureshramapai9356 Жыл бұрын
അവതാരകന്ടെ സ്റ്റൈൽ എനിക്കു വളരേ ഇഷ്ട്ടമാണ്. പക്ഷേ ഒരു അപേക്ഷയുണ്ട്. ഒരമ്മമാരോടും തന്റെ മരിച്ചു പോയ കുഞ്ഞിനെപറ്റി ഓർമിപ്പിക്കരുത്. സുശീലമായുടെ ആ സമയത്തെ ദുഃഖം കാണേണ്ടി വന്നതിൽ ഖേദിക്കുന്നു.
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
I think she is 85+ now..but still young in looks and sound🥰👌👍
@prabhasprince2273
@prabhasprince2273 4 жыл бұрын
Our telugu woman susheelamma suppperbb..I'm Telugu ...... I like Tamil, Malayalam, kannada also...
@yuvarajyuvi5864
@yuvarajyuvi5864 4 жыл бұрын
Wish you Same..
@Sreejith_calicut
@Sreejith_calicut 3 жыл бұрын
ഇന്നത്തെ തലമുറ അമ്മമാർ കുട്ടികളെ ഇതൊക്കെ കാണിച്ചു കൊടുക്കണം എന്നാലേ വിനയം ബഹുമാനം ലാളിത്യം ഒകെ എന്താ എന്ന് പഠിക്കുക ഉള്ളു
@shuhaib5482
@shuhaib5482 Жыл бұрын
♥️
@akhilkartha3103
@akhilkartha3103 4 жыл бұрын
ശരീരത്തിനു മാത്രം പ്രായം ചെന്ന വ്യക്തി പക്ഷെ ആദ്യത്തെ ചോദ്യം അതുവേണ്ടായിരുന്നു അമ്മയ്ക്കോരായിരം ഉമ്മകൾ
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
താൽജ്മഹൽ നിർമിച്ച രാജശില്പി കേൾക്കാൻ എന്ത് രസമാണ്
@shuhaib5482
@shuhaib5482 Жыл бұрын
❤️
@Srivijayy
@Srivijayy 3 жыл бұрын
P.suseela amma sweetest voice in the world S. Janaki amma. Honey voice K. Chitra amma melody voice Sujatha amma. Romantic voice 👍👍👍 Always swarnalatha amma any one can't replace
@inthuj21
@inthuj21 2 жыл бұрын
P.susheela s voice is way ahead of others like chithra and s.janaki,
@shuhaib5482
@shuhaib5482 2 жыл бұрын
💯 P SusheeIa ❤️❤️❤️❤️❤️
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏🙏🙏🙏എന്റെ അറിവിലും ബുദ്ധിയിലും ഇത്രയും സ്വർഗീയമായ അനുഭവം എനിക്ക് സാധ്യമാക്കിയ ഒരു ഗായികയോ നടിയോ എഴുത്തുകാരിയോ.കവയത്രിയൊ ഇല്ല അത്‍ഭുതം എന്ന വാക്കില്ലാതെ ഈ ധന്യ ജന്മത്തെ ഈ മഹാ സുകൃതിയെ വിശേഷിപ്പിക്കാനാവില്ല......... P SUSHEELA A SINGER FROM HEAVEN.... 🙏🙏🙏🙏🙏🙏🙏🙏🙏
@shuhaib5482
@shuhaib5482 Жыл бұрын
Love you SusheeIa mam ❤️❤️❤️
@vpsasikumar1292
@vpsasikumar1292 3 жыл бұрын
ഗ്രേറ്റ്‌ സുശീലാമ്മ. ഏത് ഭാഷയിൽ പാടിയാലും, മലയാളം പോലെ വരില്ല. അവർ എത്ര kashtapetta മലയാളം പറയുന്നത്. അതാണ് nammude പാട്ട്
@shuhaib5482
@shuhaib5482 2 жыл бұрын
❤️
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഏത് ഭാഷയിലും വളരെ നല്ല ഭാവത്തിൽ പാടും.
@Rahulram214
@Rahulram214 Жыл бұрын
@@jayakumarchellappanachari8502 ഭാവം ഉണ്ട് ഉച്ചാരണം ഇല്ല അത് ജാനകിയമ്മക്കെ പറ്റു എല്ലാം കൊണ്ടുവരാൻ
@vijayakumarkavungal6551
@vijayakumarkavungal6551 3 жыл бұрын
My most favourite singer... P. Susheelaamma.. What a voice.ofcourse .she is a lejend....
@srinivasankumar1627
@srinivasankumar1627 4 жыл бұрын
World sweetest voice susila amma voice only
@nesikasundaram2011
@nesikasundaram2011 4 жыл бұрын
100% Correct
@shuhaib5482
@shuhaib5482 2 жыл бұрын
💯
@sivanpillaichithiraputhira9409
@sivanpillaichithiraputhira9409 2 жыл бұрын
സുശീലാമ്മ ഒരു ദൈവപ്പിറവി
@swarnalatha7767
@swarnalatha7767 4 жыл бұрын
World sweetest voice susila Amma voice only.
@tyagarajakinkara
@tyagarajakinkara 4 жыл бұрын
truly a Saraswathi incarnate! just seeing her pronounce words of every song, such clarity. Truly the incomparable singer in Indian country. even Lata cannot attempt songs like 'Akasaveedhilo' in Telugu and Mannavan vandanadi in Tamil. A great disciple to a great guru like Prof. Dwaram Venkataswamy Naidu.
@akashpaul7455
@akashpaul7455 4 жыл бұрын
Dear Mulugu ....write to me at hewhosmiles@gmail.com ...wud like to know more about p Susheela. Thanks
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
അമ്മയെ, എന്നും.. ചിരഞ്ഞഹീവ്യ ആയീ കണ്ണ് നിറയ യി കണ്ടു കൊണ്ടിരിക്കാൻ കരുണാമയൻ,ഗുരുവായൂർ ഉണ്ണിക്കണ്ണൻ ആവത്ആ ക്കെട്ടെ എന്ന് പ്രാർഥിക്കെട്ടേ...🌹🌹🌹💞💞💞👌👌👌🙏🙏🙏🤩🤩🤩👍👍👍😍😍😍😆😆😆🤩🤩🤩...🌹🌹🌹!!!!!!!!!!
@singwithpramod2219
@singwithpramod2219 2 жыл бұрын
Oh friend you are 100% correct. I am from kerala. The only one goddess in lndian film music. She is the only goddess..... 🙏🙏🙏🙏🙏🙏🙏 known to me.
@krishnaraja4569
@krishnaraja4569 4 жыл бұрын
சுசீலா P.SUSHEELA amma One & only Super Star of South Indian Film Music Industry Gaana Saraswathi, Kannada Gaana Gokile, Padmasri, Padmabhushan, Nightingale of India, First Awardee of First National Award for the Best Singer in India, Kadavul ,God bless you Amma, u r the True natural singer
@tyagarajakinkara
@tyagarajakinkara 4 жыл бұрын
hi, Susheelama did not get Padma sri, she only got Padma Bhushan in 2008.
@krishnaraja4569
@krishnaraja4569 3 жыл бұрын
@@vishnupriya-ni8ck we claim her as nightingale of World😂 ok
@krishnaraja4569
@krishnaraja4569 3 жыл бұрын
Y r u always making north people to get applause in india, susheela amma is far better than latajii, this even said by latajii
@satishkamala6836
@satishkamala6836 3 жыл бұрын
No Padmashri
@inthuj21
@inthuj21 2 жыл бұрын
More than awards, current generation singers like chithra and others are nowhere close to the voice quality of P.susheela!
@ammaammoos1504
@ammaammoos1504 4 жыл бұрын
Great voice !! Susheelamma😍
@shuhaib5482
@shuhaib5482 2 жыл бұрын
💯
@shuhaib5482
@shuhaib5482 Жыл бұрын
WonderfuI Sound ❤️
@vinodhvinu1
@vinodhvinu1 4 жыл бұрын
Susheelamma love u..... no one can replace u Amma
@shuhaib5482
@shuhaib5482 Жыл бұрын
To you ❤️
@Adichaaru_sikka
@Adichaaru_sikka 4 жыл бұрын
Make interview with S.Janaki amma please 🙏
@amalbabu2085
@amalbabu2085 3 жыл бұрын
We all are expecting this
@shuhaib5482
@shuhaib5482 Жыл бұрын
P SUSHEELA ❤️
@vasudevrubber2357
@vasudevrubber2357 2 ай бұрын
P​@@amalbabu2085
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Love you dear Sushilamma❤️
@shuhaib5482
@shuhaib5482 2 жыл бұрын
me to..
@shuhaib5482
@shuhaib5482 Жыл бұрын
❤️❤️❤️
@zakkirhossain8462
@zakkirhossain8462 3 жыл бұрын
Divine voice...
@shuhaib5482
@shuhaib5482 Жыл бұрын
Sweet voice SusheeIa mam.. .❤️.
@SG-tg6te
@SG-tg6te 4 жыл бұрын
Susheelamma💐
@shuhaib5482
@shuhaib5482 Жыл бұрын
❤️
@shuhaib5482
@shuhaib5482 Жыл бұрын
❤️❤️
@shuhaib5482
@shuhaib5482 Жыл бұрын
❤️❤️❤️
@shobhanaprakash3119
@shobhanaprakash3119 3 жыл бұрын
ഈ സ്വരത്തിനു പകരം വകയാനാകുമോ? ഇതാണ് ഗോൾഡൻ വോയ്‌സ്. What voice clarity n diction at this age?
@shuhaib5482
@shuhaib5482 Жыл бұрын
😄❤️
@unnikrishnan4165
@unnikrishnan4165 3 жыл бұрын
സുശീല മ്മയെ ഇഷ്ട്ടം
@joji-a-mathew6938
@joji-a-mathew6938 7 күн бұрын
എന്റെ പ്രിയപ്പെട്ട ഗായിക എസ് ജാനകിയാണ്.സുശീല തമിഴ് ഗാനങ്ങൾ പാടുമ്പോളാണ് കൂടുതൽ ഭംഗി തോന്നുന്നത്. സൗന്ദർ രാജനുമായി പിടിച്ചു നില്ക്കാൻ സുശീലക്കു മാത്രമേ സാധിക്കൂ. മലയാള ഗാനങ്ങളിൽ S. ജാനകി കൊടുക്കുന്ന ഭാവം ഒന്ന് വേറെയാണ്. എന്നാൽ സുശീല പാടിയ ഒരു ഗാനം എത്ര കേട്ടാലും മടുക്കില്ല. പാട്ടുപാടി ഉറക്കാം ഞാൻ......
@pushpalathacp6487
@pushpalathacp6487 Ай бұрын
സുശീലമ്മ..... 👍👍👍👍❤❤❤❤❤❤🥰🥰🥰
@jayakumarbr526
@jayakumarbr526 Жыл бұрын
സുശീലമ്മയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ മൃതസഞ്ജീവനി നിറയുന്നു
@shuhaib5482
@shuhaib5482 Жыл бұрын
😄
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
പാട്ടിന്റെ പാലാഴി സുശീലാമ്മ പാട്ടിലെ ഏറ്റവും നല്ല ശബ്ദത്തിനുടമ
@shuhaib5482
@shuhaib5482 2 жыл бұрын
💯
@shuhaib5482
@shuhaib5482 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം ❤️
@antosibin4027
@antosibin4027 3 жыл бұрын
Legend Susheela Amma😌😌😌
@shuhaib5482
@shuhaib5482 2 жыл бұрын
💯
@shravkumar55
@shravkumar55 4 жыл бұрын
The penultimate legend...
@BertRussie
@BertRussie 3 жыл бұрын
What do you think is the meaning of penultimate. It just means something that comes before the last. For example, the penultimate alphabet in English is "Y"
@shravkumar55
@shravkumar55 3 жыл бұрын
@@BertRussie am very aware of what I have typed..... Yes I've termed her as penultimate.. . Coz there is always an expectation that there will be someone in the future who will come close to her.. Though we are aware that it will not happen.. Also... didn't want to term her. as last legend... So am well aware of the word I've used to term her...
@BertRussie
@BertRussie 3 жыл бұрын
@@shravkumar55 What a weird thing to say 😅 penultimate legend
@anoopsahadevan1265
@anoopsahadevan1265 2 жыл бұрын
സുശീല അമ്മ 😍
@shuhaib5482
@shuhaib5482 Жыл бұрын
SUSHEELA MAM ❤️❤️❤️
@shuhaib5482
@shuhaib5482 Жыл бұрын
സുശീല മേം ❤️❤️❤️
@ST-gr6tc
@ST-gr6tc 3 жыл бұрын
She is nightingale of south INDIA. No other singer is comparable to susheela amma. She is gaana SARASWATI
@vishnupriya-ni8ck
@vishnupriya-ni8ck 3 жыл бұрын
S.Janaki for The Nightingale of Southndia
@subbacharysubbachary2658
@subbacharysubbachary2658 4 жыл бұрын
Susilamma .. saying there's no horns... legands are always like that.. they sing perfectly that's all.. Hat's of to Susilamma.. She's great....
@shuhaib5482
@shuhaib5482 Жыл бұрын
😄
@shuhaib5482
@shuhaib5482 Жыл бұрын
❤️❤️❤️
@girijathampi4901
@girijathampi4901 4 жыл бұрын
Love you amma
@vinayachandranvk9596
@vinayachandranvk9596 3 жыл бұрын
She has a positive smile
@shuhaib5482
@shuhaib5482 2 жыл бұрын
❤️
@shuhaib5482
@shuhaib5482 Жыл бұрын
Yea..
@rakshithkumar7135
@rakshithkumar7135 4 жыл бұрын
Gaana Saraswati susheelamma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shuhaib5482
@shuhaib5482 Жыл бұрын
😄❤️
@anandhurkrishnan6048
@anandhurkrishnan6048 4 жыл бұрын
Susheelaammaaaa....
@PP-iq9ew
@PP-iq9ew 6 күн бұрын
Suseelama God bless you ❤❤❤❤❤
@kmnairpalode3503
@kmnairpalode3503 3 жыл бұрын
Great singer, well interview, thanks you sir.
@shuhaib5482
@shuhaib5482 2 жыл бұрын
❤️
@harri625
@harri625 2 күн бұрын
ദൈവം തന്നെ 🙏
@shuhaib5482
@shuhaib5482 Жыл бұрын
Love you SusheeIa mam..
@vujaybabu
@vujaybabu 20 күн бұрын
Remember those old beautiful golden songs. 👌👌🌟🌟
@santhoshk7768
@santhoshk7768 4 жыл бұрын
Great work sr Thanks
@n.vijayagopalan8363
@n.vijayagopalan8363 Жыл бұрын
സാക്ഷാൽ സരസ്വതി ദേവി 🙏🙏🙏
@shuhaib5482
@shuhaib5482 Жыл бұрын
❤️❤️
@ShanguChakraGadhaPadmam
@ShanguChakraGadhaPadmam 4 жыл бұрын
Southern Nightingale Gana Saraswathi P Susheelaji - A True Legend - An Ambient Voice That Can Squeeze Souls With Her Divine Renditions - None before Her & None After......
@tyagarajakinkara
@tyagarajakinkara 4 жыл бұрын
she is the pride of our musical sweet Telugu land!
@vishnupriya-ni8ck
@vishnupriya-ni8ck 3 жыл бұрын
S.Janaki amma for The Nightingale of South India
@GKMankulam
@GKMankulam Ай бұрын
@@vishnupriya-ni8ck no no suseelamma is greater than janaki
@mahamoodtk9689
@mahamoodtk9689 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@dinesanputhiyaveeduputhiya9092
@dinesanputhiyaveeduputhiya9092 4 жыл бұрын
Legend
@shuhaib5482
@shuhaib5482 2 жыл бұрын
💯
@chethangowda111
@chethangowda111 4 жыл бұрын
Please interview nightingale of south "dr S JANAKIAMMA"
@shuhaib5482
@shuhaib5482 Жыл бұрын
P SUSHEELA MAM ❤️
@visweshwarav3353
@visweshwarav3353 25 күн бұрын
Great singer
@vpsasikumar1292
@vpsasikumar1292 3 жыл бұрын
എന്റെ ദൈവമ്മ
@tyagarajakinkara
@tyagarajakinkara 4 жыл бұрын
She has the most refined voice ever the brikas and sangathis she sang are a lesson to singers to practise and refine their voice, it is a sad story that she has not received the dadasaheb phalke award
@akashpaul7455
@akashpaul7455 4 жыл бұрын
Absolute truth ...none can touch her brighas....ABSOLUTELY NONE
@ragsvd5382
@ragsvd5382 4 жыл бұрын
i sincerely wish that susheela amma be awarded with bharat ratna.
@muhammedashkar.a8471
@muhammedashkar.a8471 4 жыл бұрын
But lata and asha recieved
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Hi susheelamma. I love u
@inthuj21
@inthuj21 2 жыл бұрын
More than brighas and sangathis , her voice is unique and thick, even lataji can't compete with her in the voice quality!
@rajeshsmusical
@rajeshsmusical 4 жыл бұрын
One and Only Gaana saraswathi Susheelamma - None before none after
@developer872
@developer872 4 жыл бұрын
She always speaks in Tamil in all interviews and shows even if it is Telugu channel shows which is her mother tongue. That's her respect to Tamil language
@Test-ec3jt
@Test-ec3jt 4 жыл бұрын
Y she needs to speak in Tamil in Telugu channel she speaks in Telugu only.
@tyagarajakinkara
@tyagarajakinkara 4 жыл бұрын
Ho she speaks even Tamizh with a predominantly Telugu accent you don't want to observe.
@abinashc3919
@abinashc3919 4 жыл бұрын
It's because Malayalam & Tamil are somewhat similar (words)..it's easy to understand since she can't speak Malayalam
@satish1724
@satish1724 4 жыл бұрын
I can not understand the obsession of some of our tamil brothers.. It's okay to own artists of any region but to disrespect other languages is very bad.
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Malayalam is very tough to speak other natives. Its only for malayalees
@vishnuVishnu-rt7jj
@vishnuVishnu-rt7jj Жыл бұрын
ശുദ്ധ സംഗീതത്തിന്റെ നീരുറവ❤️
@shuhaib5482
@shuhaib5482 Жыл бұрын
😄❤️
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
യാതൊരു വിധ തല കനവുമില്ലാത്ത, ഒരു കുലീന ഗായത്രി, എന്നും.. അങ്ങയുടെ പാട്ടുകൾ.. സ്വരമായീ, ശ്രുതി ആയി, തആ ള മായി,എവെർഗ്രീൻ സോങ്സ് ആയി ഈൗ ഭൂമിയിൽ, നില നിൽക്കുക തന്നെ ചെയ്യിയും...!!!!!!🌹🌹🌹👌👌👌🙏🙏🙏💞💞💞👏👏👏❤❤❤👍👍👍🤩🤩🤩💕💕💕😍😍😍😆😆😆...!!!!!!!!!!!!!!!!!!!
@shuhaib5482
@shuhaib5482 Жыл бұрын
Sathyam ❤️❤️❤️❤️❤️
@jollyjohn5820
@jollyjohn5820 3 жыл бұрын
I think the expression in carrying out any songs in any languages whether in the West or Asia is always brought with the sentiments of the lyrics in the songs.
@rahuldamu3675
@rahuldamu3675 4 жыл бұрын
All songs master peices
@lesliecv4213
@lesliecv4213 3 жыл бұрын
🙏🙏🙏
@shuhaib5482
@shuhaib5482 3 жыл бұрын
I LIKE ONLY SUSHEELA MAM IN FEMALE SINGERS ❤️
@radhagopi3939
@radhagopi3939 2 жыл бұрын
Susheelas voice is honey voice There are many female singers all are good but Susheelas voice is the best
@mohanant8440
@mohanant8440 3 жыл бұрын
സുശീലാമ്മ great
@yousufka3848
@yousufka3848 3 жыл бұрын
P. സുശീല, S. ജാനകി, മാധുരി , B വസന്ത, P. ലീല, വാണി ജയറാം, ചിത്ര. സുശീലാമ്മ ഒരു പണത്തൂക്കം മുന്നിൽ.
@shuhaib5482
@shuhaib5482 3 жыл бұрын
ഇവരിൽ പി സുശീല മാഡം മാത്രം മതി എനിക്ക് :❤
@Rimsan555
@Rimsan555 2 жыл бұрын
Janaki amma
@magith87ekm
@magith87ekm 2 жыл бұрын
Everyone has their own unique strengths. All are incarnations of Saraswathi devi.
@DINESHKUMAR-do3wr
@DINESHKUMAR-do3wr 2 жыл бұрын
ദക്ഷിണ ഭാരതത്തിൽ ഏറ്റവും മുൻ നിരയിലുള്ള ഗായിക പി, സുശീല 🌹🙏
@shuhaib5482
@shuhaib5482 2 жыл бұрын
@@DINESHKUMAR-do3wr 💯
@girijathampi4901
@girijathampi4901 2 жыл бұрын
🙏🙏💕💕
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@shuhaib5482
@shuhaib5482 2 жыл бұрын
❤️
@shuhaib5482
@shuhaib5482 Жыл бұрын
😄
@tommyjose4758
@tommyjose4758 2 жыл бұрын
Thank-you very much for this great program 🌹
@shuhaib5482
@shuhaib5482 2 жыл бұрын
❤️
@shuhaib5482
@shuhaib5482 Жыл бұрын
😄
@adarshr2282
@adarshr2282 2 жыл бұрын
❤️❤️❤️
@majupamp4390
@majupamp4390 26 күн бұрын
❤😍😍😍💕
@02abhinavarjun80
@02abhinavarjun80 3 жыл бұрын
S. Janaki അമ്മയായിട്ടുള്ള ഇന്റർവ്യൂ ചെയ്യൂ.....
@Rimsan555
@Rimsan555 4 жыл бұрын
Janaki ammaye vach interview cheyyumo
@ammadc4606
@ammadc4606 Жыл бұрын
പൂൻതേരുവീ എന്ന മനോഹര പാട്ടു അതി മനോഹരമായിപാടിയ ആസുസീലയാണീ സുസീലയെന്ന മലയാള० സ०സാരിക്കാനറിയാത്തവര് എന്നു വിസ്വസിക്കാനെനിക്കാവുന്നില്ലാ.
@anupamaskrishnan1280
@anupamaskrishnan1280 4 жыл бұрын
Simple personality
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
സുശീലാമ്മ ഒരു മഹാത്ഭുതമാണ്.
@shuhaib5482
@shuhaib5482 Жыл бұрын
😄❤️
@shuhaib5482
@shuhaib5482 Жыл бұрын
@@jayakumarchellappanachari8502 Yea.. 😄❤️
@jayakumarbr5095
@jayakumarbr5095 4 жыл бұрын
sundara telumginte Magal, muthamuzhinte magal, kairaliyude magal, kannadathinte magal
@raghuthamankp7370
@raghuthamankp7370 21 күн бұрын
❤❤❤❤❤❤
@benzgafoor
@benzgafoor 9 ай бұрын
@sadasivanchaluvally8293
@sadasivanchaluvally8293 3 жыл бұрын
Dear Mr Johny, Please dont mistake my opinion about your interview..You are a renowned interviewer alright trying to bring out the best from anyone in front of you, but here I wish you could go a little slower with your questions to Sushelamma as she struggles a bit to catch your pace and even what you really meant and for the same reason answers were a bit blunt..You were your usual you as if a born Keralite is in front of you and shooting questions at a blessed legend. Otherwise it was a fine chance to see her speaking to us so graciously even at this age. Thank you for that......
@tommyjose4758
@tommyjose4758 2 жыл бұрын
Actually, Johnny Sir is also in excitement and tension... But these interaction might have been practiced....!
@AjiThomas-pu7re
@AjiThomas-pu7re 4 ай бұрын
🙏🙏🙏🙏🙏🙏
@radhagopi3939
@radhagopi3939 5 күн бұрын
R Balasaraswathiteppatti oru programme cheyyu
@vineshmitacs
@vineshmitacs 3 жыл бұрын
Legend....
@shuhaib5482
@shuhaib5482 2 жыл бұрын
💯
@vineeshvdev8522
@vineeshvdev8522 2 жыл бұрын
Our godess
@unnikrishnankottakkal1361
@unnikrishnankottakkal1361 8 ай бұрын
🙏🙏🙏🙏🙏
@Osho55
@Osho55 4 жыл бұрын
Yesudas ukku kombu irukka. Very cute.
@jayakumarbr526
@jayakumarbr526 Жыл бұрын
SUSHEELLAMMA IS A MUSICAL PHENOMENON
@sumalsathian6725
@sumalsathian6725 Жыл бұрын
🙏❤️❤️🙏
@shuhaib5482
@shuhaib5482 Жыл бұрын
❤️❤️❤️
@aquaraga
@aquaraga 3 жыл бұрын
This is the first time I'm seeing the interviewer as a "fanboy" and less on interviewing. I'm sure he would have cried a few times during the interview. Such is the effect of the legendary singer.
@rajalekshmi6817
@rajalekshmi6817 3 жыл бұрын
😍😍😍🤩🤩🤩😘😘🤫🤫
@AK_IND777
@AK_IND777 Жыл бұрын
ഇവിനെവിടുത്തെ ഇന്റർവ്യൂർ ആണ്.. വെൽക്മിങ് വേണ്ടേ വേണ്ട കുറഞ്ഞത് നമസ്കാരം പറഞ്ഞിട്ടു തിരിച്ചു പറഞ്ഞൂടെ..
@radhagopi3939
@radhagopi3939 5 күн бұрын
Who said that her pronunciation is not good Her pronunciation is best though there is some tamil accedent in few songs
@beenagk7599
@beenagk7599 Жыл бұрын
LR Easwary Ammayude koode interview venam please
@bahubali68
@bahubali68 4 жыл бұрын
ആയിരക്കണക്കിന് മനോഹര ഗാനങ്ങൾ മലയാളത്തിൽ പാടിയെങ്കിലും ഇന്നും മലയാളം അറിയില്ല. ഇക്കാര്യത്തിൽ S.ജാനകിയാണ്‌ മുന്നിൽ.
@muhammedashkar.a8471
@muhammedashkar.a8471 4 жыл бұрын
Njaan janakiyammayude valya fan aanu. But susheelaammaye thodaan innum lokathil aarkkum kazhiyilla
@johnmathew8053
@johnmathew8053 4 жыл бұрын
One Malayali lady taught Janakiyamma the language. That lady was working in a telephone exchange in Bombay. Whenever she has night shift duty she used to call Janakiyamma and speak to her in Malayalam for long time. That is how she became fluent in Malayalam...
@bahubali68
@bahubali68 4 жыл бұрын
S. Janaki is the greatest singer of all time in Malayalam. Beautiful sound, expressiveness, singing excellence, and accent. She's great. P Susheela is also a great singer but her pronunciation is a bit lacking.
@tyagarajakinkara
@tyagarajakinkara 4 жыл бұрын
@@bahubali68 true words!
@rameshnarayanan1521
@rameshnarayanan1521 4 жыл бұрын
മലയാളം subtitle കൂടെ വേണമായിരുന്നു ....
@rohitrajan1232
@rohitrajan1232 2 жыл бұрын
Saraswathi..
@pathankuttyp2131
@pathankuttyp2131 Жыл бұрын
Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om namah shivaya Om namah shivaya
Interview of B Vasantha(Singer) @ Doordarshan Kendra Kozhikode Studio
47:19
Doordarshan Kozhikode
Рет қаралды 7 М.
Nithyaharitha Ormmakal l Sharatha Special Chat Show l Mazhavil Manorama
21:41
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 43 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 21 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 40 МЛН
Sreekumaran Thampi | Vayalar Sarath Chandra Varma | സ്‌മൃതി സന്ധ്യ  | KLIBF 2023
41:30
Kerala Legislature International Book Festival
Рет қаралды 8 М.
Mouname Iniyum Paduka | Special Program | Manorama News
22:23
Manorama News
Рет қаралды 566 М.
Hits Of P.Susheela # Old Malayalam Film Songs # Non Stop Malayalam Melody Songs
19:36
Special Program: P Leela
12:41
eDas
Рет қаралды 80 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 43 МЛН