എല്ലാരും കൂടി ഒത്തുചേരുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം 🥰🥰👍🏻
@NabzvisioNnabz15 күн бұрын
ഒത്തുകൂടാൻ ഒരിടം കൂടി ആയി മാഷാഅല്ലാഹ് 🤍 എന്നും ഈ സന്തോഷവും സമാധാനവും അള്ളാഹു നിലനിർത്തി തരട്ടെ 🥰🙌 എന്റെ ചുണ്ടിൽ cake പറ്റിപ്പിടിച്ച കാര്യം ആരും പറഞ്ഞില്ല 🫣
@sharmilasherin175815 күн бұрын
@@NabzvisioNnabzഞാൻ ശ്രദ്ധിച്ചിരുന്നു അത്...😁 പിന്നെ ഒരു കേക്കല്ലേ പോട്ടെന്ന് വെച്ചു....😁
പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർത്തു ഇക്ക യുമായി ഒരുമിച്ച് കൂടെ മക്കൾ ക് അവരെ ഉപ്പയും കൂടെ ഉള്ളപ്പോൾ അല്ലെ സന്തോഷം അവർക്ക് എന്നും അവരുടെ മനസ്സിൽ ഒരു വിങ്ങലായിരിക്കും അവർക്ക് അവരെ ഉമ്മയെ പോലെ തന്നെ യല്ലേ അവരെ ഉപ്പയും ഉപ്പ അവരെ വേണ്ട എന്ന് പറഞ്ഞോ നിങ്ങൾ എന്ത് വാങ്ങി കൊടുത്താലും ഉപ്പയും മക്കളും ബന്ധം കിട്ടില്ല
@Sadique-safrin15 күн бұрын
എല്ലാം നല്ലത് ശാദിത്തനെ പോലെ മുടിമറച്ചു എല്ലാരും നടക്കായിരുന്നെങ്കിൽ ഒന്നുടെ നന്നാരുന്നു
@absddsa734915 күн бұрын
കറക്റ്റ് ആണ് പറഞ്ഞത്
@MuhammedMammu-w3v15 күн бұрын
കറക്റ്റ് ആണ് പറഞ്ഞത്
@ShibilShibil-b7m15 күн бұрын
Correct
@AseenaFathi15 күн бұрын
Shadiyathayum mudi kanikkunnundalllo
@Ainu_hamdu14 күн бұрын
Video kandal ariyalo ivar aarum athra deeniparamayi nadakkunnavar allann..
@noorjimohamed640215 күн бұрын
സുലു ദോശ ചട്ടി നല്ലതാ യാമി mol മറ്റുള്ളവര്‍ അവരുടെ മക്കള്‍ എല്ലാം കൂടി 😊❤❤ MashaAllah
@brothersworld199115 күн бұрын
പൊളി 😍👍നല്ല സ്നേഹം ഉള്ള ഫാമിലി.
@arifaarifakv814415 күн бұрын
ഏത് സങ്കടത്തിലും നിങ്ങളെ ചേർത്തുപിടിച്ചു കൂടെ നിർത്തുന്ന ഈ family തന്നെ ആണ് നിങ്ങളെ വിജയം 👍
@geethu-u9t15 күн бұрын
സുലുത്താ, എല്ലാരേം സന്തോഷിപ്പിക്കണം, സ്വയം സന്തോഷിക്കണം.. അതിനൊപ്പം തന്നെ ഒരു സ്വന്തം വീടിന്റെ തയ്യാറെടുപ്പ് കൂടി നോക്കൂ.. ജീവിതത്തിൽ തോൽക്കാൻ പാടില്ല. Savingss കൂടി ശ്രദ്ധിക്കു. നാളെ ഒന്നുല്ലാതെ ആയിപ്പോകരുത്
@Footballtalks915 күн бұрын
Njan adyammokey shahithantay video full kandirunnath ippol ath mari suluthantay ayiie
@Bis-zp2lu15 күн бұрын
Neblooti നിങ്ങളുടെ കൂടെ ആകുമ്പോൾ പുന്നാരമുള്ള കുഞ്ഞനിയത്തി, husbantinte വീട്ടിലാകുമ്പോൾ പക്വതയുള്ള മൂത്ത marumakal😃
Sulunde samsarm kelkan oru pad ishtam ❤voice super 🎉
@cooltimeswithme15 күн бұрын
Thankyou
@Smitha_pk11 күн бұрын
ഞാൻ ഒറ്റമോളാണ്.ആങ്ങളമാരും ഇല്ല.ഹസ്ബൻഡും വീട്ടിൽ ഒറ്റമോനാ.എനിക്കിതൊക്കെ കണ്ടപ്പോൾ സങ്കടമായി.ഞങ്ങൾ എന്നും ഒറ്റക്ക്.
@cooltimeswithme11 күн бұрын
കുട്ടികൾ ഒക്കെ ആവുമ്പോ ഒറ്റപ്പെടൽ മാറിക്കോളും . ❤️
@BushrathFathima15 күн бұрын
Ningale orupaad ishtta❤❤❤❤❤❤
@lallavlogs453915 күн бұрын
എന്റെ സുലു സന്താഷമായേ എന്നാലും ഒരു വിങ്ങൾ . അല്ലേ..
@saifusaifu886115 күн бұрын
സുലു ന് സ്വന്തമായി ഇനി ഒരു വീട് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍🤲
@cooltimeswithme15 күн бұрын
Ameen
@siluu6415 күн бұрын
Ameen
@RaseeNasar15 күн бұрын
Ameen
@Sajna965615 күн бұрын
Kunjumol evde work cheyyne ,pinne ningal kunnappally aano
@nushaibalatheef583615 күн бұрын
എന്നും ഈ സന്ദോഷം അല്ലാഹ് നിലനിർത്തി തരട്ടെ 🤲🤲
@cooltimeswithme15 күн бұрын
ആമീൻ
@sahima837915 күн бұрын
സുലു 😂ഉമ്മച്ചിയുണ്ടാക്കി 5പേരാ ❤സൂപ്പർ 👍🏼
@raheenashifil124915 күн бұрын
😂😂😂
@najeebaaslamnajee412215 күн бұрын
😂
@ShabnaRazak-l9g15 күн бұрын
Sulu oru paavamanu.ellareyum happy aakkan vendi kuree effort edukkunnu.good mind.keep it up❤
@hanapk94815 күн бұрын
Yes👍🏻
@cooltimeswithme15 күн бұрын
❤️❤️❤️
@Hisana32015 күн бұрын
Sulu ماشاءالله yeannum engane happy ayi erikkatte njan adhyam vlog kanumbol chindhichirn e sulu mathram endha engane avarettokke oru aduppam kurav n eppol an yeallam manassilayadh edhokke kanumbol sandhosham
@Hisana32015 күн бұрын
Sulu nde sahajaryam angane ayirn ann yeann njangalk eppol manassilavunnu eniyulla kalam happy ayi life povatte❤
@0k93515 күн бұрын
Kunjimol drano evideyanu
@hadis871515 күн бұрын
Biriyanipotinu ethra rate? Athra litteranu
@Fazz101015 күн бұрын
സുലുവിനും ഇപ്പൊ എല്ലാരേയും വിരുന്ന് വിളിക്കാനൊക്കെ ഉള്ള സൗകര്യം ഉണ്ടായല്ലോ സന്തോഷം 🥰
@cooltimeswithme15 күн бұрын
❤️❤️❤️
@liyafathimavn5715 күн бұрын
Njan ee comment idanam nn vijarikkayirunnu
@IKnow-t5z15 күн бұрын
Ningale family bond adipoli aanuto sisters ❤❤ enikk 2 bro aanu avark enne valiya ishtantto but sis illatha oru sad
@cooltimeswithme15 күн бұрын
❤️❤️❤️❤️
@ajmalshahanas283915 күн бұрын
Superrr poliyyyy ❤❤
@FSP55715 күн бұрын
മുത്തേ പൊളിച്ചു ❤❤❤
@YusraYusra-e3x15 күн бұрын
Masha allh ❤
@cooltimeswithme15 күн бұрын
❤️❤️❤️
@Sameerasame-j8q3 күн бұрын
ജാസിക്കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടില്ലേ എപ്പഴും വീട്ടിലാണല്ലോ അതുകൊണ്ട് ചോദിച്ചതാ
വീഡിയോ എന്നും കാണാറുണ്ട് ഒരുപാട് ഇഷ്ടം ഞാൻ കരുവാരക്കുണ്ട് പെരിന്തൽമണ്ണ ഇടയ്ക്ക് വരാറുണ്ട് കറക്റ്റ് പ്ലേസ് എവിടെയാണ് അങ്ങാടിപ്പുറം എപ്പോഴെങ്കിലും വരുമ്പോ കാണാനാണ് ഇതിൽ പറയാൻ പറ്റില്ലെങ്കിൽ പേർസണൽ ആയിട്ട് പറഞ്ഞാൽ മതി😊
അടിപൊളി വീഡിയോ....♥️♥️♥️ നിങ്ങൾ എല്ലാവരും ഒരുമിച്ചുള്ള വീഡിയോ കാണുമ്പോ തന്നെ ഒരു സന്തോഷം ആണ്.... Maashaa allaah...♥️♥️ നിങ്ങളുടെ ഈ പരസ്പരസ്നേഹം എന്നെന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ.... 🤲🏻🤲🏻♥️♥️
@FasiVm15 күн бұрын
Innu molod tala marakkan parayi
@aynooz717715 күн бұрын
Sulu enthannu ariyilla last aayapo enikku bayankarayittu feel aayii😢😢
പൊളിച്ചു നൂയർ എല്ലാവരും കൂടുമ്പോൾ അത് വേറൊരു രസം സുലു കഴിഞ്ഞ കാലമൊന്നും ഓർക്കണ്ട ഇനി വരുന്ന കാലം ചിന്തിക്കും ഹാപ്പിയായി ജീവിക്കൂ സുലു❤
@SafreenaMansoorali15 күн бұрын
സുലുതന്റെ വീഡിയോ കാണാൻ ഒരു പാട് ഇഷ്ടം ആണ് ഇന്നു മോൾ പാവം ആണ്
@fasiyafasiya927815 күн бұрын
Correct
@cooltimeswithme15 күн бұрын
Thankyou
@hafeela659715 күн бұрын
❤️❤️❤️
@SabnayasiSabna15 күн бұрын
എനിക്കും ഒത്തിരി ഇഷ്ട്ടാണ് കാണാൻ സുലുതാണ്ടേ വീഡിയോ അടിപൊളി വിരുന്നു.
@Zara_razaq15 күн бұрын
എനിക്കും ഞാൻ കാത്തിരിക്കും
@pennusulfath86415 күн бұрын
Nablutti ❤❤
@cooltimeswithme15 күн бұрын
❤️❤️❤️
@riyamiyamelethil264015 күн бұрын
ഇന്നു മോൾ❤
@Maimoonashamsu-c8k15 күн бұрын
ഉമ്മച്ചി ഞങ്ങളെ അഞ്ച് പേരെ ഉണ്ടാക്കി എന്ന് കേട്ട് ഞാൻ കുറെ ചിരിച്ചു😂😂😂
@Shabhan1215 күн бұрын
ഷൈത്ത വരുബോൾ മന്ത്രി വന്നപ്പോലയെല്ല 😂
@lj887915 күн бұрын
Jasmine’s biriyani recipe idamo
@zorotdmgaming559115 күн бұрын
കുഞ്ഞു മോൾ ഏത് ക്ലിനിക് ഇൽ ആണ്
@sheriffampmuhamedkutty344615 күн бұрын
Ellarum koodi nalla rasanalle
@cooltimeswithme15 күн бұрын
Aaahh😍😍
@RasiyaRasi-t9j14 күн бұрын
4 makkaleyele kanynnulu 1 evide
@asfiyafaizal531915 күн бұрын
ജാസ്മിക്കുട്ടി പൊളി
@cooltimeswithme15 күн бұрын
❤️❤️❤️
@jamsheenakh196015 күн бұрын
First ❤
@cooltimeswithme15 күн бұрын
❤️❤️
@FathimamvSalma15 күн бұрын
Nagalum 7 penkuttikalaan. Nalla rasaman yallarum koodi othukudumbol.
@HaseenaMV-t1w15 күн бұрын
Swimming poolin oralk ethra time aan rate ethrayaan
@shimnashahid65215 күн бұрын
Santhoshai vlog kandit🥳🥳🥳🥳
@cooltimeswithme15 күн бұрын
❤️❤️❤️
@rahnaniyas542115 күн бұрын
സംസാരം കുറച്ച് കുറക്കു ഇത്താ..irritating .korch music okke kodkki
@majusworld667515 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@HaseenaAli-il5pd15 күн бұрын
മാഷാഅല്ലാഹ് എന്റെ വീട്ടിൽ ഞാൻ മാത്രം ഒരു മോളായിട്ടുള്ളു ബാക്കി 4ആൺമക്കളാണ് വിരുന്നു വന്നാൽ ഒറ്റക്കയുമ്പോൾ സങ്കടം വരും നിങ്ങളുടെ ഫാമിലി കാണുമ്പോൾ സന്തോഷം തോന്നുന്നു എന്നും അള്ളാഹു ഈ സ്നേഹം നിലനിർത്തട്ടെ ആമീൻ 🤲🏻
@Abushezadh15 күн бұрын
13:52 🎉നന്നായിട്ടുണ്ട് ഒരു കേക്ക് murich സന്തോഷിച്ചത് 👍❤
@cooltimeswithme15 күн бұрын
❤️❤️❤️
@vgirlbts716314 күн бұрын
Nigal etre makkala 4'5. Orale kanunillaaa
@abdulnihad574515 күн бұрын
Sulu vangiya pink bed sheet nhanum vangi superaan❤
@CreatebyHannazzzz15 күн бұрын
Egg boiler ille Agaro
@AmeeraKp-c4p15 күн бұрын
നല്ല rasand
@semiafsal242315 күн бұрын
Enikk sulune bayagara isttann
@sajnapattannamkund308015 күн бұрын
ഇന്നു മോൾ എന്താണ് പഠിക്കുന്നത് ഡിഗ്രി കഴിഞ്ഞിട്ടാണോ കോയിസ് പഠിക്കുന്നത് എന്റെ മോൾ +2ആണ് പഠിക്കുന്നത്തുടർന്നു 10:20 എന്താണ് പഠിക്കേണ്ടത് എന്ന് അറിയില്ല
@rasheeda356815 күн бұрын
അവൾക്ക് എത് വിഷയമാണ് താൽപര്യം,അത് പഠിപ്പിക്കുക..അതിന് വേണ്ട നല്ല കോളേജും കാര്യങ്ങളൊക്കെ നോക്കി വെക്കുക.
@shahalanasrin866215 күн бұрын
Enikk oru aniyan mathrame ullu 😢 ellavarum koodiyulla video ma sha Allah sooper family