Coonoor Travel Guide By Hridayaragam | Lamb's Rock, Dolphin Nose, Catherine Falls & Nilgiri Rail

  Рет қаралды 92,768

Hridayaragam

Hridayaragam

Күн бұрын

Пікірлер: 274
@sindhu106
@sindhu106 2 жыл бұрын
ഓരോ യാത്രയും ഒരുപാട് തിരിച്ചറിവുകളാണ് സഞ്ചാരിക്ക് പകരുന്നത്.താങ്കൾക്ക് കിട്ടുന്നതിനൊപ്പം അത്‌ ഞങ്ങളിലേക്കും കിട്ടുകയാണ്. കൂന്നൂർ പട്ടണം വിസ്മയത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്.മഞ്ഞുകൊണ്ട് മൂടിയ താഴ്‌വാരങ്ങൾ ജിതിന്റെ ക്യാമറകണ്ണുകളിലൂടെ ഒപ്പിയെടുത്തപ്പോൾ മനോഹരമായിരുന്നു. ചേരുന്ന പാട്ടും പാടി. നീലഗിരി ട്രെയിൻ എല്ലാം തന്നെ കൗതുകംഉണർത്തുന്ന കാഴ്ചകൾ തന്നെയായിരുന്നു. ഒട്ടും നിരാശപ്പെടുത്തിയില്ല. goodluck 👍🏻
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️♥️
@aboobackerccp6660
@aboobackerccp6660 2 жыл бұрын
അധികം ബഹളം ഒന്നുമില്ലാതെ ഒരു ഒഴുക്കിൽ അങ്ങ് കണ്ട് തീരും താങ്കളുടെ വീഡിയോ 😍😍😍👌
@shinosraj6728
@shinosraj6728 2 жыл бұрын
ഗംഭീരം ആണ് ചേട്ടാ വീഡിയോ 😍😍😍😍😍😍ഇടക്ക് പാടിയ പാട്ടും ഇഷ്ട്ടപെട്ടു 😍🎉
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@akhiljoseph5652
@akhiljoseph5652 2 жыл бұрын
ഇന്നത്തെ വിഡിയോയിൽ ഒരു പ്രത്യേകഭംഗി ഉണ്ട് ✌🏻✌🏻😃
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@aswathymadhu9052
@aswathymadhu9052 2 жыл бұрын
ചേട്ടാ ഞാൻ ഇപ്പൊ coonour വന്നിട്ട് 2 മാസം ae differnt face ഞാൻ കൂണ്ണൂരിന്റ് കണ്ടു..... Adipoli ആണ്...... അവിടെ ചേട്ടൻ കണ്ടത് contolment gate defense ariya anu nte huband avide ആണ് work ചെയുന്നത് armyil ആണ് എന്നെ coonur nit ഉം പകലും ഒരുപാട് അത്ഭുതപെടുത്തിട്ടുണ്ട്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഞാൻ ആ ഡിഫെൻസ് ഏരിയ ൽ വന്നിരുന്നു. എനിക്കൊന്നും മനസിലായില്ല. പേടിച്ചു തിരിച്ചുപോന്നു 😂
@udayakumaruday1884
@udayakumaruday1884 2 жыл бұрын
നല്ല കാഴ്ചകൾ..ഇതൊക്കെ കാണുമ്പോൾ അവിടെ നിന്നും പോകുവാൻ തോന്നില്ല..നല്ല അവതരണം.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അവിടാണോ??
@ansarsh8193
@ansarsh8193 2 жыл бұрын
കൂനൂർ പട്ടണത്തിലേക്ക് ഉള്ള ആ മഞ്ഞിൻ്റെ വരവ് അതിഗംഭീരമായിരിക്കുന്നു
@sebastiancp77
@sebastiancp77 2 жыл бұрын
പ്രധാനപ്പെട്ട ഒരു സ്ഥലം വിട്ടു പോയീട്ടുണ്ട്.... ഹെലികോപ്റ്റർ അപകടം (സർവ്വ സൈന്യാധിപനായിരുന്ന ബിബിൻ റാവത്ത്) നടന്ന സ്ഥലം!!!
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇത് വായിക്കുമ്പോൾ മാത്രമാണ് ഓർമയിൽ വന്നത് 😥
@vrindaiyer3728
@vrindaiyer3728 Жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട് വളരെ വളരെ നല്ല പ്രസേൻറ്റേഷൻ. റിസ്ക് ആയിട്ടുള്ള അടുത്ത വളരെ സൂക്ഷിച്ചു പോവുക തനിച്ചു പോകാതിരിക്കാൻ ശ്രമിക്കുക.
@manuthomas6354
@manuthomas6354 2 жыл бұрын
ജിതിൻ ബ്രോയുടെ എല്ലാ വീഡിയോയും കാണാൻ നല്ല ഒരു ഫീൽ ഉണ്ട്. ബിജിഎം കൂടെ ആകുബോൾ തുടക്കം തന്നെ മനോഹരം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@tomypc8122
@tomypc8122 2 жыл бұрын
കൂനൂരിൽ ബ്ലൂഹിൽസ് എന്ന അടിപൊളി ഹോട്ടലുണ്ട്(കൂനൂരിൽ മാത്രമല്ല ഊട്ടിയിലും ഹോട്ടലും ലോഡ്ജുകളുമുണ്ട്)നമ്മുടെ പാലക്കാട്ടുകാരൻ നാരായനേട്ടനാണ് അതിന്റെ ഉടമ. വ്യക്തിപരമായി അദ്ദേഹത്തെ അറിയാം2002 വരെ, അതിന് ശേഷം എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോൾ ഉണ്ടോ, ഇല്ലയോ അറിയില്ല. വളരെ എളിയ നിലയിൽ നിന്നും ഉയർന്നുവന്ന നല്ല മനുഷ്യൻ.
@travellover6059
@travellover6059 2 жыл бұрын
ആദ്യമായി ആണ്‌ ഈ ചാനൽ കാണുന്നത് അടിപൊളി . പേര് പോലെ തന്നെ ഉണ്ട്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി കൂട്ടുകാരാ
@thecoonooriantn4346
@thecoonooriantn4346 Жыл бұрын
കൽക്കരി engine മേടുപ്പാളയം -കുനൂർ വരെ ആണ് ഉപയോഗിക്കുക,തുടർന്ന് കുനൂർന്നു അത് പോലെ ആ diesel engine coonoor -ooty vare use ചെയ്യും, അത് പോലെ തന്നെ തിരിച്ചു ooty -coonoor diesel engine aanu use cheyyuka, പിന്നെ തായോട്ട് പോകുമ്പോൾ കുനൂർ - മേടുപ്പാളയം കൽക്കരി engine ആണ് use ചെയ്യുക
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷🌷🌷🌷
@safarfriends3831
@safarfriends3831 2 жыл бұрын
നല്ലവണ്ണം സംസാരിക്കാൻ കഴിവുള്ള ഒരാളെ ഇടക്ക് കൂടെ കൂട്ടുന്നത് നല്ലതാണ് നല്ല അറിവ് കിട്ടുംമിഠായിത്തെരുവിൽ നിന്നും സഫർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You
@shintappan1
@shintappan1 2 жыл бұрын
പൊളി ഫീൽ ആണ് താങ്കളുടെ വീഡിയോ Ok video മുഴുവൻ കാണട്ടെ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️ Thank You ♥️
@gopangs3668
@gopangs3668 2 жыл бұрын
ഹൃദയരാഗം ഒന്നും പറയാനില്ല വേറെ ലെവൽ 🔥🔥🔥👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰Thank You
@ManjuVibes
@ManjuVibes 2 жыл бұрын
ആ ടൗൺ സൂപ്പർ.കണ്ടിട്ട് തന്നെ നല്ല ഭംഗി 🥰🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You
@PramodKumar-rd1pt
@PramodKumar-rd1pt Жыл бұрын
കാണാൻ ഭാഗ്യം ഉണ്ടാവട്ടെ.
@rajmid1
@rajmid1 2 жыл бұрын
Mettupalayam thottu Coonor vare anu pazhaya steam enginem rack and rail systevum. Athinu seshem diesel engine anu. rack illa. Kayattem keyarumbo purakilum erangumbol munpilum anu engine khadippikkunatu. For added safety. Engine vittu bogie povathirikkan.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️♥️
@bijumaya8998
@bijumaya8998 2 жыл бұрын
അടിപൊളി അടിപൊളി ജിതിൻചേട്ടാ സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰♥️🌹
@ratheeshr6858
@ratheeshr6858 2 жыл бұрын
Jithin chetto view spr 😍👍 video spr 👍👍😍😍aaa song polichu chetto👍👍😊😊
@jithinms_
@jithinms_ 2 жыл бұрын
❤️❤️❤️... congratulations on reaching 100k subscribers 👏👏👏much deserved💪
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@ettansam
@ettansam 2 жыл бұрын
9:44 '"abandoned car " super short 👍🏻
@travelguide2996
@travelguide2996 2 жыл бұрын
That into music and scenes were breathtaking 😍 ✨️ 💕
@ginunelson4618
@ginunelson4618 2 жыл бұрын
ഞങ്ങളും പോയിരുന്നു കഴിഞ്ഞ മാസം.. അടിപൊളി ട്രിപ്പ്‌ ആയിരുന്നു. മൊത്തം പുക മഞ്ഞു മാത്രം. പറഞ്ഞ റൂട്ട് എല്ലാം ഞങ്ങൾ പോയിരുന്നു.. സൂപ്പർ ട്രിപ്പ്‌ എന്താണെന്നാൽ ഊട്ടി to മേട്ടുപ്പാളയം റോഡ് ആണ് അടിപൊളി
@devahear1911
@devahear1911 Жыл бұрын
Eth month anu poyath plz eeply
@bijujohn4515
@bijujohn4515 5 ай бұрын
Adiposity view super God bless you good luck thanks bro
@aswathyravindrannair2097
@aswathyravindrannair2097 2 жыл бұрын
ഇന്നത്തെ കാഴ്ചകൾ മാസ്സാണ്..👌👌👌👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️
@vipinp7892
@vipinp7892 Жыл бұрын
Jithinte yathrakurippukal book aakkaamo withnphotos?your music thrills me deeply
@travelguide2996
@travelguide2996 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ജിതിൻ.. കിടിലം വ്യൂസ് 🥰🥰❣️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ 2 жыл бұрын
അടിപൊളി കാഴ്ചകൾ ❤
@skyriders1989
@skyriders1989 Жыл бұрын
You have selected a wrong hotel brother. Many hotels and beautiful cottages are there at coonoor. Just 1.5 kms from Laxmi lodge Vivek tourist home is there. In coonoor main, next to railway station venkateswara lodge is there. There decent rooms with affordable cost.
@sathiyadhasdhas8424
@sathiyadhasdhas8424 2 жыл бұрын
Super நந்நாயிட்டு உண்டு கொள்ளாம்
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You
@sreerajpulikkal7275
@sreerajpulikkal7275 2 жыл бұрын
1 lack അടിച്ചതിൽ ഒരുപാട് സന്തോഷം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️🥰
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
Eppozhe 1 lack akendathayirunnu.nalla channelnu onnum subscribers illa.kure perund ingane.like b bro stories.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
B bro 🥰. My friend
@jishavijayan1696
@jishavijayan1696 2 жыл бұрын
അടിപൊളി വീഡിയോ 🥰🥰🥰🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️
@sreelathavalsarajlatha6739
@sreelathavalsarajlatha6739 2 жыл бұрын
ആദ്യം കാണുകയാണ്, ഇഷ്ടപ്പെട്ടു,,👍😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️🥰
@kattappana72vlog34
@kattappana72vlog34 2 жыл бұрын
വിഷ്വൽ അടിപൊളി 👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️
@anupasaravarghese9137
@anupasaravarghese9137 2 жыл бұрын
You should visit these hill stations during April and May as those are best time to best of Coonoor, Ooty and Kothagiri
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ anupa🌹
@azarudeenabdulkhader7935
@azarudeenabdulkhader7935 9 ай бұрын
Will there be any greenery in April May months?
@JERIN1963
@JERIN1963 2 жыл бұрын
ഹൃദയരാഗം ഇഷ്ടം ❤
@mohammedshafeeqt68
@mohammedshafeeqt68 5 ай бұрын
ഏതു മാസമാണു bro. Ee kalavastha. Pls rply
@arunv.r2134
@arunv.r2134 2 жыл бұрын
Hope you had a great day at our property at Coonoor hope to see your again
@Beliver248
@Beliver248 2 жыл бұрын
Lakshmi Lodge online book ചെയ്യണോ, നേരിട്ടു ചെന്നാ room available ആണോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
നേരിട്ട് ചെന്നാൽ മതി 👍
@shihabtkshihab9821
@shihabtkshihab9821 2 жыл бұрын
Catherin view 💖 ഒരു രക്ഷയും ഇല്ല
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@manilams259
@manilams259 2 жыл бұрын
Woow...woow...woow... visual treat🌹🦋🌹🦋
@vishnusudhakaran3821
@vishnusudhakaran3821 2 жыл бұрын
ഹായ് ജിതിൻ ബ്രോ. അപരിചിതരെ വീഡിയോയിൽ ഉൾക്കൊള്ളിക്കുമ്പോൾ അവരെപറ്റി മോശമായി സംസാരിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. വീഡിയോയിൽ യാതൊരു പ്രാധാന്യവും ഇല്ലെങ്കിൽ അപരിചിതരെ ഉൾപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലത്. ഒരുപാട് വീഡിയോകളിൽ ഞാൻ ഇത് ശ്രദ്ധിച്ചിട്ടുണ്ട്. യാതൊരു പ്രാധാന്യവുമില്ലാത്ത ആളുകളെ വീഡിയോയിൽ ഉൾപ്പെടുത്തുകയും അവരെപറ്റി നല്ലതല്ലാത്ത രീതിയിൽ സംസാരിക്കുകയും ചെയ്യുമ്പോൾ വല്ലാതെ അരോചകം തോന്നുന്നു.
@sajeevmr6102
@sajeevmr6102 2 жыл бұрын
Iwaaaa 💕👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അങ്ങനെ identify ചെയ്യാവുന്ന രീതിയിൽ ഞാൻ അവരെ കാണിച്ചില്ലല്ലോ?? ക്ഷമിക്കണം ഇനി ശ്രദ്ധിക്കാം
@vishnusudhakaran3821
@vishnusudhakaran3821 2 жыл бұрын
മുഖം കാണിച്ചില്ലെങ്കിൽ കൂടിയും..‌‌....
@duplicate5173
@duplicate5173 2 жыл бұрын
ശരിയാണ് പല വീഡിയോസിലും ഞാൻ ശ്രെധിച്ചിട്ടുണ്ട് അപരിചിതരെ പ്രാധാന്യം ഇല്ലാതെ കാണിക്കുന്നത് നല്ല അരോചകം ആണു
@SUNIL.vettam
@SUNIL.vettam 2 жыл бұрын
കുറ്റം പറഞ്ഞത് ബ്രിട്ടീഷുകാരെയാണ് അവരെ തൊഴിലാളികൾ എന്ന് വിളിച്ചു അവർ ബ്രിട്ടീഷുകാർ നമ്മുടെ അതിഥി തൊഴിലാളികൾ ആയിരുന്നു @ 21 : 09 : 2022
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 Жыл бұрын
Jithin we started seeing your vedio only from yesterday Very nice presentation with surrounding details Our best wishes 👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰thank you
@xtreamtraveller2526
@xtreamtraveller2526 2 жыл бұрын
അടിപൊളി 💖
@sameerpk4719
@sameerpk4719 Жыл бұрын
. സൂപ്പർ... അവതരണം സൂപ്പർ
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@rajamani9928
@rajamani9928 2 жыл бұрын
5: കാട്ട് പോത്തിന് അറിയില്ല , 1 , Lack ജിതിൻ ബ്രോ ആണെന്ന്😊 16,50 ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മ o കൂടി👌👍💪🙏 19:36 എന്താ ഹർത്താലാ
@rejijoseph7076
@rejijoseph7076 2 жыл бұрын
00.30 ൽ അങ്ങ് കണ്ണെത്താ ദൂരം വരെ വീടുകളാണെന്ന്, എന്നാൽ അതൊക്കെ കാണാമല്ലോ 😂😂😂🤣 ഹൃദയരാഗത്തിലൂയിടെ ആദ്യമായി ഒരു ഗോൾഫ് അപ്പച്ചനെ കണ്ടു 😂😂. കാണിച്ചതിന് നന്ദി 😂😂😂. തുടക്കത്തിൽ കാണിച്ച കോടമഞ്ഞു നിറഞ്ഞ കാഴ്ച സൂപ്പർ ആയിരുന്നു. jithin പൊളിയാണ് 😄😄😄.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ Second half മുഴുവൻ കോടമഞ്ഞ് ആണേ 🥰🥰🥰
@varughesejob3950
@varughesejob3950 2 жыл бұрын
Very nice visuals. Your simple style in narration is superb.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@SUNIL.vettam
@SUNIL.vettam 2 жыл бұрын
Good Evening All ഈ അടുത്ത കാലത്ത് മോശം കാലാവസ്ഥ കാരണമോ മറ്റോ ഹെലികോപ്റ്റർ തകർന്നു സേന മേധാവി അടക്കം പട്ടാള ഓഫീസർമാർ മരണപ്പെട്ട സ്ഥലവും അവിടെ തന്നെ യാണ് പിന്നെ ബ്രിട്ടീഷുകാർ നമ്മുടെ ആദ്യകാല അതിഥി തൊഴിലാളികൾ ആണ് @ 21 : 08 : 2022
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@yourheart3718
@yourheart3718 2 жыл бұрын
26:07 steam loco is being taken to the loco shed. It will be used to travel only between metupalayam and coonoor.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Why???
@yourheart3718
@yourheart3718 2 жыл бұрын
Rack and pinion system in the rail is only there between metupalayam and coonoor. And only steam engine has that facility to travel through rack and pinion rail.
@nawazsahara4u
@nawazsahara4u Жыл бұрын
Which camera r u using?
@emil8239
@emil8239 2 жыл бұрын
Jithin ബ്രൊ, വയനാട്ടിൽ നിന്ന് നഗർഹോളെ കാട്ടിലൂടെ ഒരു ട്രിപ്പ്‌ വിട്ടുകൂടെ. കാട്ടുപോത്തുകൾ റോഡിന്റെ ഇരുവശത്തും ഇഷ്ടം പോലെ കാണാൻ പറ്റും
@jithinhridayaragam
@jithinhridayaragam 2 жыл бұрын
മൈസൂർ പോയിട്ട് തിരികെ അതിലെ വന്നതാണ്. ഒരു പോത്തിനെയും കണ്ടില്ല
@emil8239
@emil8239 2 жыл бұрын
@@jithinhridayaragam ബാവലി വഴി ആണോ വന്നത്,, വേറെ റൂട്ട് ഉണ്ട് കുട്ട വഴി രാവിലെ 6 മണിക്ക് ക്രോസ്സ് ചെയ്യണം
@SUNIL.vettam
@SUNIL.vettam 2 жыл бұрын
@@emil8239 ഏത് വഴിയാണ് വന്നത് എന്ന് ഗൂഗിൾ മാപ്പ് നോക്കിയതിന് ശേഷം പറയാം @ 21 : 09 : 2022
@emil8239
@emil8239 2 жыл бұрын
@@SUNIL.vettam ഹുൻസൂർ -കുട്ട റൂട്ട് (മെയിൻ റോഡ് അല്ല). സുജിത് ഭക്തന്റെ നഗർഹോളെ വീഡിയോ കണ്ടാൽ മതി
@vibinrajm1748
@vibinrajm1748 2 жыл бұрын
Coonoor to ooty ഡീസൽ എൻജിൻ ആണ് bro,,, മേടുപ്പാളയം to coonoor വരെ മാത്രം ആണ് steam engine 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
கூனூர் ஸூப்பர்
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Nandri ♥️
@captsiva8002
@captsiva8002 2 жыл бұрын
Wellington Madras Regimental centre is near coonoor. Defence service staff college is also located there. Famous Wellington gymkhana club is having that lavish golf club you mentioned. I was lucky to be posted there in Military Hospital more than 20 years back.
@ronalda2943
@ronalda2943 2 жыл бұрын
മനോഹര ദൃശ്യങ്ങൾ ..... Bro......
@salmanfaris08
@salmanfaris08 Жыл бұрын
Camera etha use cheyyunnath
@jithinhridayaragam
@jithinhridayaragam Жыл бұрын
14pro
@mohammedrahees7370
@mohammedrahees7370 2 жыл бұрын
അടിപൊളിയായിട്ടുണ്ട് വീഡിയോ❤️❤️
@smuhammad7445
@smuhammad7445 2 жыл бұрын
Bro..your videos and comody is very interesting...
@nisadakg4440
@nisadakg4440 2 жыл бұрын
അടിപൊളി bro bike കടത്തി വിടുമോ?
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
Beautiful lambs 🤘🤘🤘rock
@sbhasi1736
@sbhasi1736 2 жыл бұрын
കഴിഞ്ഞദിവസം MWL ഏതോ ഒരു ഡാമിൽ കണ്ടപ്പോൾ അതെന്താണെന്ന് താങ്കൾക്ക് അറിയില്ല എന്ന് മനസ്സിലായി.. അത് maximum water level ആണ് എന്ന് വിനീതമായി അറിയിക്കുന്നു
@noufalvml3567
@noufalvml3567 2 жыл бұрын
Kinnakora vlog cheyy bro❤ ootty il poyit kinnakora kandillenkil theeraa nashttam❤
@bkn1897
@bkn1897 2 жыл бұрын
Super shots Jithin. Hats off to you 😂😂
@vasandhi439
@vasandhi439 2 жыл бұрын
വളരെയധികം സന്തോഷം ആയി
@dileepmk4877
@dileepmk4877 2 жыл бұрын
16:23 ന്റെ പൊന്നോ view 💥💥
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰
@abdulrasheedbhai8007
@abdulrasheedbhai8007 2 жыл бұрын
Fine photography
@tripntalk8446
@tripntalk8446 2 жыл бұрын
Bro റൂം എവിടെ എടുത്തത് കൂന്നൂരിൽ
@diljithtechvlog3182
@diljithtechvlog3182 Жыл бұрын
ചേട്ടാ അടിപൊളി വീഡിയോ 😍😍😍😍
@benzilalbasumuthu1551
@benzilalbasumuthu1551 9 ай бұрын
സൂപ്പർ
@jayarajoa9922
@jayarajoa9922 Жыл бұрын
Very nice 🙏🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@shansanju2007
@shansanju2007 2 жыл бұрын
പ്രകൃതിക്ക് വെരിക്കോസ് വെയിൻ ❤️❤️❣️❣️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ ♥️♥️♥️♥️♥️♥️♥️
@B4Vibes
@B4Vibes 2 жыл бұрын
അതി ഗംഭീരം മനോഹരം 👍👍
@bovasbiju7393
@bovasbiju7393 2 жыл бұрын
Super program
@VISHNU...
@VISHNU... 2 жыл бұрын
വൈകുന്നേര കാഴ്ചകളെ കോട ഒത്തിരി മറച്ചെങ്കിലും രാവിലെ യാത്ര ആ ഒരു കുറവ് അങ്ങ് നികത്തി, പ്രകൃതിക്ക് എന്തെന്നില്ലാത്ത ചന്തം But why...?? പ്രകൃതിക്ക് വേരിക്കോസ് വെയിൻ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️♥️♥️
@anupasaravarghese9137
@anupasaravarghese9137 2 жыл бұрын
There are many rooms available. You wouldn't have checked the right resources. There are plenty of home stays, dormitories available at affordable prices too. Please check properly
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Ok. Thank you
@sreejithkarampuzha7903
@sreejithkarampuzha7903 2 жыл бұрын
👍
@musthakhahammed6535
@musthakhahammed6535 Жыл бұрын
Is there any low budget room available in coonoor? Please mention
@jithuabhi1635
@jithuabhi1635 2 жыл бұрын
Video kollaam..chali comedykal ozhivaakkiya kooduthal nannaakum
@jinsonkjoseph
@jinsonkjoseph Жыл бұрын
മഞ്ഞില്ലാത്ത സമയമാണെങ്കിൽ അങ്ങ് താഴെ....അങ്ങ് താഴെ... ഊട്ടി മൗണ്ടൻ റെയിൽവേ ട്രാക്കുകൾ കാണാം.... ഭാഗ്യമുണ്ടെങ്കിൽ ട്രെയിൻ വരുന്നതും കാണാം.... ഞങ്ങൾ പോയപ്പോൾ നീലക്കുറിഞ്ഞി പൂത്ത സമയമായിരുന്നു...
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank You
@arshanshan7443
@arshanshan7443 2 жыл бұрын
lams rock കാണിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു ഇത്ര നല്ലൊരു കാഴ്ച ഇതിനുമുൻപ് ഞാൻ കണ്ടിട്ടില്ല നന്ദി 😂😂😂
@harshalalsukumaran3564
@harshalalsukumaran3564 2 жыл бұрын
വിഷ്വൽസ് ഗംഭീരം.. 💞
@SunildevasiaDevasia-ev9gv
@SunildevasiaDevasia-ev9gv Жыл бұрын
ഇഷ്ടം
@jafarsha8601
@jafarsha8601 2 жыл бұрын
വിഡിയോകൾ വരട്ടെ കാത്തിരുന്ന് മുഷിയുന്നു
@dinijadavis9465
@dinijadavis9465 2 жыл бұрын
Watching this video from Coonoor.
@dinijadavis9465
@dinijadavis9465 2 жыл бұрын
You really missed alot of places here especially wellington Cantonment
@musthakhahammed6535
@musthakhahammed6535 Жыл бұрын
Tent stay cheyyan pattiya sthalam undo avide
@vivek.v6332
@vivek.v6332 2 жыл бұрын
വീഡിയോ സൂപ്പർ ഓച്ചിറ 28 ഓണത്തിന് വരുമോ ഇതിനെക്കുറിച്ച് വാട്സാപ്പ് മെസ്സേജ് അയച്ചിട്ടുണ്ട്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അയ്യോ ജോലിത്തിരക്കുണ്ട് ബ്രോ. വരാൻ പറ്റില്ല
@vivek.v6332
@vivek.v6332 2 жыл бұрын
@@jithinhridayaragam October 5 വിജയദശമി അന്നാണ് ജോലിത്തിരക്ക് ഇല്ലെങ്കിൽ വന്നാൽമതി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Pooja അവധിക്കു മറ്റൊരു ട്രിപ്പ്‌ പ്ലാൻ ഉണ്ട്
@vivek.v6332
@vivek.v6332 2 жыл бұрын
@@jithinhridayaragam ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവം ആയതുകൊണ്ട് പറഞ്ഞതാ
@sarathnarayanan4137
@sarathnarayanan4137 Жыл бұрын
ഇവിടെ ഞാൻ താമസിച്ചിട്ടുണ്ട്
@jerinkvp
@jerinkvp 2 жыл бұрын
Wow... Super 🤍🤍🤍🤍🤍😶‍🌫
@yourheart3718
@yourheart3718 2 жыл бұрын
25:11 diesel loco is used between coonoor and Ooty. Steam loco will be changed at coonoor. So the train you're seeing there is the one ready to go to Ooty.
@suraj-vlog-619
@suraj-vlog-619 2 жыл бұрын
100k congratulations BRO ❤❤❤
@nammudayatra3576
@nammudayatra3576 2 жыл бұрын
കൊള്ളാം ആള് കുറവാണെന്ന് തോന്നുന്നു ഇപ്പോൾ സീസൺ അല്ലേ
@ullasam703
@ullasam703 Жыл бұрын
Super 🌹🌹🌹👍❤️👌
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you so much
@hai2238
@hai2238 2 жыл бұрын
കുനൂർ ഉണ്ടോ??പറയണ്ടേ.. മ്മളും ഇവിടെ തന്നെ ഉണ്ട്‌. ഇവിടെയാ ജോലി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അയ്യോ തിരിച്ചു പോന്നു 😥
@hai2238
@hai2238 2 жыл бұрын
മേടുപ്പാളയം കൂനൂർ മാത്രമേ steam engine ഒള്ളു ട്ടാ.. കുനൂർ to ഊട്ടി ഡീസൽ engine ആണ്.. ഇനി വരുമ്പോൾ പറ നമുക്ക് നിലഗിരി റെയിൽവേ ഫുൾ explore ചെയ്യാം. ഞാൻ ഇവിടെ റെയിൽവേ സ്റ്റാഫ്‌ ആണ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😍😍😍😍👍♥️
@musthakhahammed6535
@musthakhahammed6535 Жыл бұрын
Bro, tend stay kk pattiya sthalam undo avide?
@musthakhahammed6535
@musthakhahammed6535 Жыл бұрын
Number mention cheyyumo please
@aromalkarikkethu1300
@aromalkarikkethu1300 2 жыл бұрын
Your presentation is amazing 😍
@nibinvijayan8884
@nibinvijayan8884 Жыл бұрын
Vishuals ❤️❤️
@josephraju2925
@josephraju2925 Жыл бұрын
Oh entae nadu etra manoharan my pappa mummy memories cme rushing in
@jithinhridayaragam
@jithinhridayaragam Жыл бұрын
😊😊🙏
@abdulgafoor7619
@abdulgafoor7619 2 жыл бұрын
ഡിസംബറിലല്ലേ കൂടുതൽ മഞ്ഞുണ്ടാവുന്നത്🤔🤔
@jithinhridayaragam
@jithinhridayaragam 2 жыл бұрын
തമാശ ഇഷ്‌ടമല്ല അല്ലേ 😂
@abdulgafoor7619
@abdulgafoor7619 2 жыл бұрын
ഇഷ്ടമാണ് ചാനലും അവതാരകനും
@anupasaravarghese9137
@anupasaravarghese9137 2 жыл бұрын
Also note that we don't really require the use of fans and air conditioners here, as Coonoor, Ooty and Kothagiri has a climate similar to the climate in Europe.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Yes ♥️
@BabuBabu-jr6vq
@BabuBabu-jr6vq 2 жыл бұрын
Video Soooooooooper
@mohanop5340
@mohanop5340 Жыл бұрын
Super super super
@nishapetersuni8889
@nishapetersuni8889 2 жыл бұрын
Super Song Adipoli
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
KOTAGIRI vlog in Tamil | Ooty | #kotagiri #ooty #ootytrip
17:38
Ramya Saravanan
Рет қаралды 22 М.
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 208 М.
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24