Nilgiri Mountain Railway (Ooty Train) is a Wonder | What Makes It So Special | Ajith Buddy Malayalam

  Рет қаралды 230,705

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Пікірлер: 291
@asaksaji8584
@asaksaji8584 2 жыл бұрын
അഭിനന്ദനങ്ങൾ ബ്രോ....നിങ്ങളാണ് യഥാർത്ഥ വണ്ടിപ്രാന്തൻ...മറ്റുപലരും വലിയ ബുദ്ധിമുട്ടില്ലാതെ വാഹനങ്ങ്ങൾ റിവ്യൂ മാത്രം ചെയ്യുംബോൾ താങ്കൾ അനിമേഷനിലൂടെയും ,നേരിട്ടും സാങ്കേതിക വിദ്യകൾ വിശദീകരിച്ചു കാഴ്ചക്കാരിലേക്കെത്തിക്കുന്നതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..👌👌👌👌 പിന്നെ എല്ലാതരം വാഹന സാങ്കേതികവിദ്യകളെ കുറിച്ചും വീഡിയോ ചെയ്യണം.. കാറും ട്രക്കുകളും കൺട്രക്ഷൻ മെഷീനറികളും. മറ്റും... പിന്നെ അനിമേഷനുകളെല്ലാം താങ്കൾ തന്നെ ചെയ്തതാണോ ?..
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Thank you so much brother 💖🙏🏻 animation njan thanneyanu cheyyunnath
@sabareesh58
@sabareesh58 2 жыл бұрын
👍👍👍
@skyfall6317
@skyfall6317 2 жыл бұрын
@@AjithBuddyMalayalam super bro
@jayachandrans5339
@jayachandrans5339 2 жыл бұрын
@@AjithBuddyMalayalam ബ്രോ നമസ്കാരം, എന്റെ സ്ഥലം വെമ്പായം, തിരുവനന്തപുരം. താങ്കളുടെ സ്ഥലം എവിടെയാണ്. ഓട്ടോ ഇലക്ട്രിക് സിസ്റ്റത്തിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. സഹായിക്കാമോ ? 🙂🙏
@asaksaji8584
@asaksaji8584 2 жыл бұрын
🥰🥰🥰
@sershinthomas7005
@sershinthomas7005 Жыл бұрын
അന്നത്തെ ആണ് ബ്രിട്ടീഷ് ബുദ്ധി എന്ത് മനോഹരവും ആദിശയിപ്പിക്കുന്നതും ആണ്.. ❤❤ഇതൊക്കെ അന്ന് അവർ എങ്ങനെ നിർമിച്ചു എന്നതാണ് അതിശയിപ്പിക്കുന്നത്.. 💥
@gopakumar8843
@gopakumar8843 2 жыл бұрын
ഞാൻ കരുതി ഇന്ന് ട്രെയിൻന്റെ engine അഴിച്ചു കാണിക്കുമെന്ന്.... നിങ്ങൾ ആയതുകൊണ്ട് ചിലപ്പോ..... 🥰🥰🥰🥰
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
😅
@Mithunpk013
@Mithunpk013 Жыл бұрын
ഒരു വർഷം മുന്നേ ഈ വിഡിയോ കണ്ടപ്പോ ഒരിക്കലും ആന്ന് വിചാരിച്ചില്ല, ഞാൻ ഒരു ഭാവി ഉദാഗമണ്ഡലം സ്റ്റേഷൻ മാസ്റ്റർ ആകും എന്ന് ❤❤..part of heritage Nilgiri mountain ranges..❤❤
@sabinlalmv7632
@sabinlalmv7632 Жыл бұрын
നവംബർ തിരക്കുള്ള time ആണോ... Ticket കിട്ടുമോ
@Mithunpk013
@Mithunpk013 Жыл бұрын
@@sabinlalmv7632 pooja holidays alle..thirakk kanum
@nishadqatar9603
@nishadqatar9603 2 ай бұрын
Ticket edutu tarumo
@Mithunpk013
@Mithunpk013 2 ай бұрын
@@sabinlalmv7632 march to june anu season time
@Mithunpk013
@Mithunpk013 2 ай бұрын
@@nishadqatar9603 counteril tanne varendi varum 🙂
@sparrow-o8v
@sparrow-o8v 2 жыл бұрын
ബോറടിപ്പിക്കാതെ ഇത്രയും നല്ല വ്യക്തമായ അവതരണം. 😍😍😍😍😍 അത്ര ശ്രദ്ധയോടെ കണ്ടു തീർന്നു. Amazing bro. വേറെ ലെവൽ😍😍😍😍
@anwaraugust83
@anwaraugust83 2 жыл бұрын
നല്ല അവതരണം ഒന്നും വിട്ട് പോകാതെ യാത്ര വിവരണവും ടെക്നിക്കൽ സൈഡും ചരിത്രവും എല്ലാം ഉണ്ട്. അഭിനന്ദനങ്ങൾ 🙏👍👍
@sershinthomas7005
@sershinthomas7005 Жыл бұрын
താങ്കളുടെ ഓരോ വാക്കുകളും വളരെ ശ്രദ്ധിച്ചു കേൾക്കാൻ എന്ത് ഭംഗിയാണ്.. ഒരു mechanical engineering student എന്ന നിലക്ക് എനിക്ക് ഇതുപോലുള്ള വീഡിയോസ് വളരെ interestum താല്പര്യം undakkunnathum ആണ്.. Thank you Ajith brother ❤❤❤❤❤ ഇനിയും ഇത്പോലെ വീഡിയോസ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു... ഒരുപാട് നന്നിയുണ്ട്.. ഈ കാലത്ത് അധികം ആർക്കും അറിയാത്ത knowledge പറഞ്ഞുതന്നതിൽ ഒരുപാട് നന്ദി..
@anwaraugust83
@anwaraugust83 2 жыл бұрын
1998ൽ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ പറ്റിയിരുന്നു മെട്ടുപ്പാളയം to ഊട്ടി 60₹ ആയിരുന്നു ❤️❤️. ഒരു വല്ലാത്ത അനുഭവം ആയിരുന്നു, 😍😍
@oommenphilip9297
@oommenphilip9297 2 жыл бұрын
'Ottakkal mandapam' became Oottaccamond
@lijudevadasan7301
@lijudevadasan7301 2 жыл бұрын
ഒരു ദിവസം ഇവിടെ പോകണം, ഇതിനെപ്പറ്റിയുള്ള അറിവ് തന്നതിന് നന്ദി
@travelfoodiesfoodies3548
@travelfoodiesfoodies3548 2 жыл бұрын
പൊളിയാണ് ഡിസംബർ വരെ പൊളിയാണ് ടിക്കറ്റ് kittaa😢ആണ് പാട്
@NONAME-hh1uc
@NONAME-hh1uc 2 жыл бұрын
ഊട്ടി എന്ന് കേൾക്കുമ്പോ കിലുക്കം സിനിമ ആണ് ഓർമ വരുന്നത്
@antonyjoseph2936
@antonyjoseph2936 2 жыл бұрын
Bro you should do more travelogues..unlike other youtubers who's just showing stills and commenting there experiance..really appreciate your hardwork behind collecting all the intersting facts behind this..
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@anandhakrishnananandhu2431
@anandhakrishnananandhu2431 2 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഈ train യാത്ര 😍😍😍❤️❤️
@thakashi8069
@thakashi8069 2 жыл бұрын
Njan poyittund bro
@muralinair6995
@muralinair6995 2 жыл бұрын
ഇത്രയും വിശദമായി ആരും viedeo ചെയ്തിട്ടില്ല bro പൊളിയാണ്
@anandhakrishnananandhu2431
@anandhakrishnananandhu2431 2 жыл бұрын
Old is gold ന് ഇങ്ങനെ ഒരു അർത്ഥം കൂടി ഉണ്ട് എന്ന് ഈ train ടെ വില കേട്ടപ്പോ മനസിലായി 😅
@arunarimaly5531
@arunarimaly5531 2 жыл бұрын
മലയാളത്തിലെ എഇനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട KZbin channel ഒന്ന് നിങ്ങളുടെ ചാനലും പിന്നെ techzorba ആണ്... നിങ്ങളുടെ content ക്വാളിറ്റി ഒരു രക്ഷയുമില്ല... ഇൻഫർമേഷൻ രിച്ച് ആണ്... ഇതേ യാത്ര ഒരു പ്രമുഖ വ്യക്തി നടത്തിയിരുന്നു.. സുജിത് ഭക്തൻ....അതിൽ information കുറവായിരുന്നു.. എനിക്ക് ഇഷ്ടമായില്ല. ട്രാവൽ വീഡിയോ ആണേൽ ഇങ്ങനെ ആവണം..👍👍👍👍👍👍👍👍👍👍😳
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
🙏🏻💖
@dkops8888
@dkops8888 2 жыл бұрын
Ivide pokanamennu njan plan chyth trip set aaki vache ullu Eee oru train keran kure aaayi agrahikunnu Thank you💟
@anwarozr82
@anwarozr82 2 жыл бұрын
Ajith buddy മച്ചാൻ ഏതൊരു വാഹനത്തെ കുറിച്ച് വിവരിച്ചു തന്നാലും അതൊരു ഒന്നൊന്നര വിവരണം തന്നെയായിരിക്കും. 👍🏻👍🏻👍🏻💪🏼🥰
@ramks3282
@ramks3282 2 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ. ഞാൻ ഏതാണ്ടു് പതിന്നാലു തവണ ഊട്ടി സന്ദർശ്ശിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപോലും ട്രെയിനിൽ സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല.
@najeebmuhammed
@najeebmuhammed 2 жыл бұрын
നല്ല അവതരണം... ഒരുപാട് വിവരങ്ങൾ ലഭിച്ചു.... ഇനിയും ഇത് പോലെ വീഡിയോ ചെയ്യുമോ
@safwan4546
@safwan4546 2 жыл бұрын
നമ്മുടെ മുന്നറിലും ഇത് പോലെ വല്ലതും വേണമായിരുന്നു
@photomania6665
@photomania6665 2 жыл бұрын
British കാർ ഇവിടുന്നു പോയത് നന്നായി. എന്നാലും ചില പഴയ വികസനങ്ങൾ കാണുമ്പോൾ അവർ വന്നതും നന്നായി എന്ന് തോന്നി പോവും. എന്തെടുത്താലും അത്‌ അവരുടെ നിർമിതി great
@georgekurienkandathil6499
@georgekurienkandathil6499 2 жыл бұрын
YOU ARE WRONG BRITISH PEOPLE CAME HERE ONLY WE THIS MUCH DEVELOED SEE NOW IN INDIA
@visakh2995
@visakh2995 Жыл бұрын
ആ ട്രാക്കിൻ്റെ വൃത്തി കണ്ടില്ലേ എന്ത് ഭംഗി എല്ലായിടത്തും ഇങ്ങനെ ആയിരുന്നെങ്കിൽ ♥️
@mizajstories2261
@mizajstories2261 2 жыл бұрын
Aa sthalangal enthoru bhangyaann 😘❤️ adutha trip angott aakkannam
@true-way-kerala
@true-way-kerala 2 жыл бұрын
അങ്ങനെ നുമ്മ ബൈക്ക് എൻജിൻ വിട്ട് ട്രെയിൻ എൻജിനിൽ പിടിച്ചിട്ടുണ്ട് എല്ലാവരും ഓടി വായോ😎😎😎
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
😄
@rajeshathira239
@rajeshathira239 2 жыл бұрын
Flight rewire ചെയ്യുന്ന ആള്‍ ആണ് srk താഴെ മാത്രം അല്ല പിടി അങ്ങ് മുകളില്‍ ഉണ്ട് പിടി പുള്ളിക്ക് ❤️
@JWAL-jwal
@JWAL-jwal 2 жыл бұрын
​@@rajeshathira239, srk യോ? ഷാരൂഖ് ഖാൻ?
@SoloFinder
@SoloFinder 2 жыл бұрын
എൻറെ നാട്ടിലും ഇതുപോലൊരു ട്രെയിൻ ഉണ്ട് ഡീസൽ എൻജിനാണ് ഞങ്ങളുടെ നാട്ടിലെ കാലാവസ്ഥക്കനുസരിച്ച് പ്രത്യേകം പറഞ്ഞു ഉണ്ടാക്കിയതാണ് ഇപ്പോൾ ഉള്ള ഞങ്ങളുടെ നാട്ടിലെ ഭരണാധികാരികൾ അടിപൊളി ആയതുകൊണ്ട് ട്രെയിൻ ഇപ്പോൾ കട്ടപ്പുറത്താണ് ഈ ട്രെയിനിനെ പറ്റി ഞാൻ ഒരു ഡീറ്റെയിൽസ് വീഡിയോ ചെയ്തിട്ടുണ്ട് താല്പര്യമുള്ളവർക്ക് എൻറെ വീഡിയോസ് വന്നു കാണാവുന്നതാണ്
@skymood8969
@skymood8969 2 жыл бұрын
ഞാൻ one year മുമ്പേ ഊട്ടിയിൽ പോയിട്ടുണ്ട് but ഇവിടെ പോവാൻ പറ്റിയിട്ടില്ല. ഇതു കണ്ടപ്പോ അന്ന് പോവാതിരുന്നത് വൻ നഷ്ടമാണെന്നു തോന്നി.
@arjunv4403
@arjunv4403 2 жыл бұрын
Broo മികച്ച അവതരണം..🤘🤘
@mollyaugustine9593
@mollyaugustine9593 2 жыл бұрын
Appreciate the great technical and professional construction. This uplifted the remote areas of our country. Thanks to the great people who contributed their efforts 👍
@ravimkt492
@ravimkt492 2 жыл бұрын
എനിക്കിഷ്ടപ്പെട്ടു; നിങ്ങളുടെ voice ഉം narration ഉം .....👍
@abhis2928
@abhis2928 2 жыл бұрын
Wow.. what an amazing explanation...👌👌 Keep up the good work..👍😊
@spikerztraveller
@spikerztraveller 2 жыл бұрын
Adipoli..👌 Indian + British
@ajcombines
@ajcombines 2 жыл бұрын
Thank you so much buddy.. this was not only informative, felt like an experience too.. You're simply amazing bro..
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@junais1988
@junais1988 2 жыл бұрын
Vallathoru kadha 😊 nice presentation 👍
@sethuselvaraman7366
@sethuselvaraman7366 2 жыл бұрын
Beautiful explain all step by step each really enjoyed the trip Infact pending for our ooty trip still awaiting train ticket
@arunjoseph108
@arunjoseph108 2 жыл бұрын
With lots of love from ooty bro😍😍🥰.. love your channel bro
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@riderfaizi2558
@riderfaizi2558 2 жыл бұрын
നല്ല അവതരണം ഞങ്ങൾക്ക് എല്ലാകാര്യങ്ങളും പറഞ്ഞു മനസിലാക്കി തന്നതിൽ നന്ദി
@rajeshrajeshpt2325
@rajeshrajeshpt2325 2 жыл бұрын
വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു. രണ്ടാമത്തെ കമന്റ് എന്റേതാകട്ടെ! Super information❤️❤️💯💯
@deepumonvs1731
@deepumonvs1731 2 жыл бұрын
ഊട്ടിയിൽ നിന്നും മേടുപ്പാളയം യാത്ര മടുപ്പാണ് കാരണം എഞ്ചിൻ മുൻപിലാണ് പുക പുറകിലേക്ക് വരുന്നു. അതുകൊണ്ട് പോകുമ്പോൾ മേടുപ്പാളയം to ഊട്ടി ട്രെയിന് കയറ്റം കേറി പോകണം, പിന്നെ മേടുപ്പാളയത് നിന്നും കയറുമ്പോൾ ഇടതു വശത്തു ഇരുന്നു യാത്ര ചെയ്താൽ കൂടുതൽ കാഴ്ചകൾ ഉണ്ട്
@miladmeeran9248
@miladmeeran9248 Жыл бұрын
തിരിച്ചും മടുപ്പാണ്
@m_arun_r
@m_arun_r 2 жыл бұрын
ഇതിന്റെ ചെറിയ ഒന്ന് ഞങ്ങടെ നാട്ടിലുമുണ്ട് കൊല്ലം ചെങ്കോട്ട റെയിൽ പാത 🧡
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Ippo ath broadgauge aakiyille
@m_arun_r
@m_arun_r 2 жыл бұрын
@@AjithBuddyMalayalam ആയി, കൊല്ലം മുതൽ പുനലൂർ വരെ ഇലക്ട്രിക് ലൈൻ ആയി. എന്നാലും നല്ല രസമാണ് യാത്ര. പുനലൂർ കഴിഞ്ഞാൽ ചെങ്കോട്ട വരെ മുന്നിലും പിന്നിലും എഞ്ചിൻ പിടിപ്പിച്ചാണ് യാത്ര. ഒരു കിലോമീറ്ററോളം നീളമുള്ള ഒരു ഒരു ഗുഹ അടക്കം മൂന്നാല് ഗുഹ ഉണ്ട്. 50 രൂപയ്ക്കു യാത്ര ചെയ്യൻ പറ്റും.. സ്ഥിരം. കറങ്ങാൻ പോയിരുന്ന റൂട്ട് ആയിരുന്നു.. 🧡
@greengame5115
@greengame5115 2 жыл бұрын
@@m_arun_r 2 weeks munb kollam sengotta railway poyirunnu..oru rakshem illa diesel loco sound,western ghats beauty, 13 arc bridge...best sceneic rail route in kerala♥️ Going again this week✌
@binithpr
@binithpr 2 жыл бұрын
Video polichu buddy 👍👍👍👍
@nasarannara
@nasarannara 2 жыл бұрын
ഒരുപാട് അറിവുകൾ, വളരെ വ്യക്തമായി അവതരിപ്പിച്ചു Thank you
@dinudevaraj6372
@dinudevaraj6372 2 жыл бұрын
വളരെ വ്യക്തമായ അവതരണം....❤️❤️
@shammasmohd8065
@shammasmohd8065 2 жыл бұрын
Remembering the wonderful journey with NSS family❤❤ Mettupalayam മുതൽ udakamandalam വരെ യുള്ള യാത്ര ഒരനുഭവം തന്നെയായിരുന്നു🙌🏻 🚂🚂
@kiranp6679
@kiranp6679 2 жыл бұрын
Ith once in a life time experience ann....really awsome
@metalkMuhamedfaisal
@metalkMuhamedfaisal 2 жыл бұрын
Well explained bro! Really appreciate the pain taken in collecting the facts behind the scenes and the way that you've explained them. Well informative vlog and nice shots taken. Congrats bro & go ahead with more... 🤝🥰
@nevlinejose2570
@nevlinejose2570 2 жыл бұрын
I have done mettupalayam to ooty toy train trip, back in 2018. We reached the station by 5am and took general ticket, which was less than 100 rs .
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Now it's almost ₹300
@nevlinejose2570
@nevlinejose2570 2 жыл бұрын
@Ajith Buddy Malayalam 300Rs for Reservation general seat on the online right? Before Covid, we had an option to go there and stand in a queue to get the ticket from the ticket counter. I don't know about the present scenario. For 7 am train went there at 5 am, still, we were the last ones who got tickets.
@blackshadow512
@blackshadow512 2 жыл бұрын
MTP ONR must try.... Ipol kidu anu... Nalla manju und....
@Sabu7512
@Sabu7512 Жыл бұрын
സൂപ്പർ ബ്രോ. നന്നായി റിസർച്ച് ചെയ്ത് അവതരിപ്പിച്ചു. വ്ലോഗ് ഇങ്ങനെ വേണം.❤
@davidjohn1911
@davidjohn1911 2 жыл бұрын
I am really appreciating your effort brother.
@arunvivektr
@arunvivektr 2 жыл бұрын
അജിത്ത് ഇതുപോലെ ടെക്നിക്കൽ ട്രാവലോഗ്സ് കൂടുതൽ ചെയ്യണം എന്നാഗ്രഹിക്കുന്നു.
@rejivcreji7798
@rejivcreji7798 2 жыл бұрын
നൈസ് വീഡിയോ, താങ്ക്സ് A B.
@harikrishnang3441
@harikrishnang3441 2 жыл бұрын
Elaectrical padichit TVS showrom il mechanic ആയി പോയ എനിക്ക് theory ക്ലാസ്സ്‌ എടുത്ത എന്റെ ആശാൻ ആണ് ajith buddy❤. ശെരിക്കും പെട്ട് പോയ അവസ്ഥയിൽ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
🙏🏻💖
@syammohan2636
@syammohan2636 2 жыл бұрын
Adipoli Ajith Buddy💯❤️
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
Good and clear voice....... very good explanation
@matheweapen7478
@matheweapen7478 2 жыл бұрын
Wow...Big bash...! Best narration and commentary. No one has given such a technically assisted given story. Excellent cover up. Keep it up. Gone through many of the travalogues of NMR...all are in vain.
@sajeevkumars9820
@sajeevkumars9820 2 жыл бұрын
നല്ല വീഡിയോ നല്ല presantation,, ♥️♥️👍👌👌👌
@arshad4142
@arshad4142 2 жыл бұрын
Need more travelogues from you 💚
@niyasm8973
@niyasm8973 2 жыл бұрын
Full non stop description... Pls do more travel videos with Mech and Tech infos...kudoos ajith
@abdulrashidvp2373
@abdulrashidvp2373 Жыл бұрын
Observationum presentationum oru rakshayum illa👍🏻
@ranjithravimohan9218
@ranjithravimohan9218 2 жыл бұрын
Njan poyittundu, +2 padikkumbol. Oru kiddilen yatra. Pakshe ormakal Manasil mathram . GOVT. MODEL HSS FOR BOYS, THRISSUR2002😍
@AK-3angels
@AK-3angels 2 жыл бұрын
Very nice 👌, good effort bro
@karthikmohan4833
@karthikmohan4833 2 жыл бұрын
Eth topic aanelum detailed explanation 💖💖
@veena5659
@veena5659 2 жыл бұрын
Informative Travel Vlog 💝💝 Superb bro
@hajimasthaan1327
@hajimasthaan1327 2 жыл бұрын
Kidu video😘😘😘😘
@jaleelalathiyur7357
@jaleelalathiyur7357 2 жыл бұрын
Really informative brother 🌹❤️
@alappuzhakkaran8360
@alappuzhakkaran8360 2 жыл бұрын
വെൽക്കം റ്റൂ ഊട്ടി നൈസ് റ്റു മീറ്റ് യൂ....
@shinykg1932
@shinykg1932 2 жыл бұрын
Great. Ur effort is praiseworthy.. thank you for the video
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@vargheseremesh8346
@vargheseremesh8346 2 жыл бұрын
Well done keep going..... Buddy
@binudaniel.9388
@binudaniel.9388 2 жыл бұрын
ഊട്ടി ട്രെയിനിൽ മതിയാവോളം യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്...5 വർഷം
@nishadebrahim8922
@nishadebrahim8922 2 жыл бұрын
Thanks to east India Company
@sanjaykariyot1499
@sanjaykariyot1499 2 жыл бұрын
Good explanation 👏
@solderingmastertech3802
@solderingmastertech3802 2 жыл бұрын
12:20. Nostalgia 🥺
@saratha2759
@saratha2759 2 жыл бұрын
വളരെ നല്ല അറിവ്😍
@vipinr2034
@vipinr2034 2 жыл бұрын
നല്ല അവതരണം...👌👌
@lajiraghavanraghavan2849
@lajiraghavanraghavan2849 2 жыл бұрын
Appreciate your clear language 👌
@Hustler_mindset
@Hustler_mindset 2 жыл бұрын
Njan last February poyaarnu... Adich polich 💥
@holidaywithme9996
@holidaywithme9996 2 жыл бұрын
സൂപ്പർ ബഡ്‌ഡി....
@saneeshsanu1380
@saneeshsanu1380 2 жыл бұрын
പഴയ പ്രിയദർശൻ സിനിമകൾ ഓർത്തു. അതൊക്കെ ഒരു കാലം
@shuhaibkoyoli
@shuhaibkoyoli 2 жыл бұрын
Njan poyittund. Kidu aaanu
@shijuzamb8355
@shijuzamb8355 2 жыл бұрын
💖💖 പൊളി ആണല്ലൊ
@gopik.d7664
@gopik.d7664 2 жыл бұрын
ചാംച്ചി ചാങ്ക്. വളരെ മനോഹരം
@georgekurienkandathil6499
@georgekurienkandathil6499 2 жыл бұрын
OOTTI PATTANAMMM...........
@vandeprandan2.o940
@vandeprandan2.o940 2 жыл бұрын
Bro caril undavunna exhoust fire enganaya enn oru video chyano plz
@dasks5278
@dasks5278 2 жыл бұрын
Ithan travel vlog. Time bar lekk nokkane thonniyilla😍
@greengame5115
@greengame5115 2 жыл бұрын
Very Interesting facts.. expecting more train travel videos&facts ✌
@tomypc8122
@tomypc8122 2 жыл бұрын
പല പ്രാവശ്യം(1980മുതൽ)ഇതുവഴി യാത്ര ചെയ്തിട്ടുള്ള ഞാൻ താങ്കളുടെ വീഡിയോ വളരെ ഇൻട്രസ്റ്റോടുകൂടിയാണ് കണ്ടത്.👍
@vimaleshkumar7714
@vimaleshkumar7714 2 жыл бұрын
T- is side Tank(water storage will be sides of the boiler)
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Oh, thanks for the info bro
@mohamedharismharism9562
@mohamedharismharism9562 2 жыл бұрын
നല്ല അവതരണം 👍
@dasjr8211
@dasjr8211 2 жыл бұрын
ജോജിയെയും നിശ്ചലിനെയും പ്ലാറ്റഫോമിൽ പ്രതീക്ഷിച്ചു
@sangeethab8411
@sangeethab8411 Жыл бұрын
Athu kollam kalakki
@ShotsbySuk
@ShotsbySuk 2 жыл бұрын
Superb bro thanks for the information 🥰
@sreekanthnair8764
@sreekanthnair8764 2 жыл бұрын
മേട്ടുപാളയo തൊട്ട് ഊട്ടി വരെ ഇതിൽ പോകാൻ പറ്റി കിടു
@sudhamansudhaman8639
@sudhamansudhaman8639 2 жыл бұрын
Sssuuupppeeerrrb video/info. !!!!! thanks bro!!
@manicstream7236
@manicstream7236 2 жыл бұрын
First ente coment irikattei ⚡️
@aashiqan10
@aashiqan10 2 жыл бұрын
15 വർഷം മുമ്പ് യാത്രചെയ്തിട്ടുണ്ട്.......
@madhusoodhanans6021
@madhusoodhanans6021 2 жыл бұрын
Valare detile aayiparanju👍👍👍👍👍👍👍👍👍👌👌👌
@saravanaamp982
@saravanaamp982 2 жыл бұрын
Great presentation 👍👍👍
@rahulsuresh2964
@rahulsuresh2964 2 жыл бұрын
Booked for next month🔥
@saching.krishna4150
@saching.krishna4150 2 жыл бұрын
Bro do travel vlogs likes this.. From a huge fan of you
@pricerange8669
@pricerange8669 2 жыл бұрын
Nice dr👍
@vishnuachu2101
@vishnuachu2101 2 жыл бұрын
Machane❤️👍👍
@nilambursafari
@nilambursafari 7 ай бұрын
Wonderful explanation❤
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 9 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 197 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 9 МЛН