ഇതുപോലുള്ള കൗൺസിലർമാർ ഇന്ത്യയിൽ ഉടനീളം ഉണ്ടെങ്കിൽ ഇന്ത്യ സ്വർഗ്ഗരാജ്യം ആയി മാറുമായിരുന്നു പ്രത്യേകിച്ച് യുപി ഗുജറാത്ത് ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഇതുപോലുള്ള കൗൺസിലർമാരും ഭരണാധികാരികളുമായിരുന്നുവെങ്കിൽ ഇന്ത്യയെന്ന് ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുമായിരുന്നു