ഇന്നെന്തേ ലാസ്റ്റ് നമ്മടെ കഥ നായകന്റെ എൻട്രി ഇല്ലാതെ പോയത്....ലാസ്റ്റ് അങ്ങേരു ഇതൊക്കെ explain ചെയ്യുന്നത് കേൾക്കാൻ ഒരു രസമാണ് ❣️🥰
@bismis584710 ай бұрын
Yes true
@Patriotic_Catalyzer10 ай бұрын
Sujith sir army 💝🥺🔥
@Patriotic_Catalyzer10 ай бұрын
Ath sathyam🫵💯🔥
@sobhikasudheesh46110 ай бұрын
Yes
@himashaibu55819 ай бұрын
സത്യം. ഞാനും ആലോചിച്ചു.
@happyprincess843310 ай бұрын
This series connects me very well, because we are childless but in our case i have some infertility issues but my husband is pretending to our family members that he is also having issues so that i may not feel bad.After a point of time i realized beyond the kid the man with the great love is sufficient ❤ Thank you team for the great series❤
@annagibson267510 ай бұрын
സ്ത്രീധനം സംബന്ധിച്ച് ആത്മഹത്യ ഒരു വീഡിയോ ചെയ്യാമോ? ഈ വീഡിയോ സൂപ്പർ. ഇത് എല്ലാവർക്കും ഉപകാരപ്പെടും. Thanks for sharing good message. ☺️
@ShabeebaShebi-r4l10 ай бұрын
Waiting 9 years 😢tomorrow delivery aan❤😊
@nijaspk891310 ай бұрын
Delivery kayinjo baby bor or girl....
@SabuCharles-xt9fr10 ай бұрын
What baby? 😊
@Mrpark63675 ай бұрын
Is it a boy or girl
@kittenworldfancy5 ай бұрын
എന്തായി!!! ആൺ കുട്ടിയോ പെൺ കുട്ടിയോ!!??
@nadiyas987210 ай бұрын
This mother-in-law is awesome
@arifasadeed325810 ай бұрын
ഞാനും അനുഭവിച്ചിട്ടുണ്ട് എല്ലാരുടെയും കുറ്റപ്പെടുത്താലൊക്കെ അവസാനം ഒരുപാട് ടെസ്റ്റ് ചെയ്യാൻ dr പറഞ്ഞു ഒരു ടെസ്റ്റും ചെയ്യാതെ കുട്ടിയുണ്ടായി ഇപ്പൊ 3 മക്കളുടെ അമ്മയാണ് ഞാൻ
@Patriotic_Catalyzer10 ай бұрын
*അറിഞ്ഞു കൊണ്ട് തന്നെ പലരും കണ്ണടക്കുന്ന ഈ വിഷയത്തെ കുറിച് മികച്ച അഭിനയത്തിലൂടെയും അവതരണത്തിലൂടെയും ഞങ്ങൾക്ക് മുമ്പിലെത്തിച്ച SKJ Talks നു അഭിനന്ദങ്ങൾ..👏💝* *ഈ വിഷയത്തിലും ഏറ്റവും വിഷമകരമായ കാര്യമെന്തെന്ന് വെച്ചാൽ കുറ്റം നേരെ വരുന്നത് പാവം പിടിച്ച പെൺകുട്ടികളുടെ തലയിലേക്കായിരിക്കും..😑🤕ഇത് തീർച്ചയായും മാറേണ്ട ചിന്താഗതിയാണ് 💯എന്റെ സുഹൃത്തിനെ കാണാൻ വന്ന പയ്യൻ,അവന്റെ 36മത്തെ (ഏകദേശം🙂)പെണ്ണ്കാണലായിരുന്നു അത്...അവന്റെ ഭാഗ്യത്തിനാണോ ഇവളുടെ നിർഭാഗ്യത്തിനാണോ എന്നറിയില്ല സംഭവം ഉറപ്പിച്ചു... കല്യാണം കഴിഞ്ഞു...* *ഇവളോട് എങ്ങനെ ഉണ്ട് അമ്മായിഅമ്മ എന്ന് ചോദിച്ചാൽ "വായിൽ വിരലിട്ടാൽ പോലും കടിക്കില്ല, അത്രക്ക് പാവാ.." ഇതായിരുന്നു ആദ്യകാല പ്രതികരണങ്ങൾ..വീട്ടുകാർക്കും സംശയമില്ലായിരുന്നു..അത്രക്ക് നല്ല acting ആയിരുന്നു...കല്യാണം കഴിഞ്ഞു 3 വർഷം ആയപ്പോ "കുറ്റിയൊന്നും ആയില്ലേ,നോക്കുന്നില്ലേ" എന്ന പതിവ് ചോദ്യങ്ങൾ ഉയരാൻ തുടങ്ങി..* *തൈറോയ്ഡ്, PCOD problems,infertility issues എല്ലാം കൂടി ആയപ്പോ "അസുഖമുള്ള കുട്ടിനെയാ കെട്ടിച്ചു തന്നത്.." ഇത് അവൾക്ക് സഹിക്കുന്നതിലും അപ്പുറമാണ്.. സ്വന്തം ശരീരത്തോട് വെറുപ്പായിരുന്നു അവൾക്ക്...Depression ലേക്ക് പോയി.. ആകെ തകർന്നു.. ഈ അവസരത്തിലും അവളെ ചേർത്തു പിടിച്ചത് അവളുടെ husband ആണ്..* *അതുകൊണ്ട് മാത്രം അവളിന്ന് ജീവിച്ചിരിക്കുന്നു..ഒരുപാട് തവണ അവൾ ആത്മഹത്യ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്..മാനസികമായി ശക്തി ഇല്ലത്തത് കൊണ്ടാണെന്നു പറഞ്ഞാലും ഇങ്ങനെയൊരു incident അവളെ എത്രത്തോളം വേദനിപ്പിച്ചിരിക്കാം..* *ഇന്ന് കുട്ടികളൊന്നും ആയില്ലേ എന്നാ ചോദ്യത്തോട് എങ്ങനെ അവൾക്ക് പ്രതികരിക്കണം എന്നറിയാം...ഭർത്താക്കന്മാരോടാണ്...ഒന്ന് ചേർത്തു പിടിച്ച്, ഏതു സാഹചര്യത്തിലും നിങ്ങളുണ്ടെന്ന വിശ്വാസം അവർക്കു പകർന്നു കൊടുക്കുക..ചേർത്ത് പിടിക്കുക..ഇത് അവരുടെ പ്രശ്നം കൊണ്ടാണെന്നും, അവരുടെ self confidence നശിപ്പിക്കുന്ന തരത്തിലും അവരോട് പെരുമാറാതിരിക്കൂ.... പരസ്പരം അംഗീകരിക്കൂ..സ്നേഹിക്കൂ.. മനസ്സിലാക്കൂ.. "ഞാൻ കൂടെയുണ്ട്"എന്ന വാക്കിന്റെ മഹത്വം അവരെ അറിയിക്കൂ...💖😍*
11 വർഷം ആയി ഞങ്ങൾക്കും മക്കൾ ഇല്ല, ഇന്നേവരെ അതിന്റെ പേരിൽ കുറ്റപ്പെടുത്താത്ത husum ഫാമിലിയും കൂടെ ഉണ്ട്, എല്ലാം റെഡിയാകും insha allah 🤲
@farsananishad63910 ай бұрын
Insha Allah 🤲
@shahinamusthafa655310 ай бұрын
ദൈവം തരും
@arshimansoor727810 ай бұрын
Swalihaaya oru kunjine padachavan tharate aameeen
@ns633510 ай бұрын
Nanglum 11 years kazhinnu kuttikl illaa 😢
@SudhiKavitha-ij3qc10 ай бұрын
Eanikum 7years aee baby illa
@naveensivakumar795610 ай бұрын
Seriously...Arun chettan is an exceptional actor... The hospital outburst and the final emotional scene with Renuka stands out the best❤
@Midhun-tommy-Muhammad10 ай бұрын
I was thinking the same ... Good actor
@lathishak15210 ай бұрын
Upcoming actor
@rakhimohan331110 ай бұрын
Arun🤩🤩 അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കണ ഒരു സാധനം💓💓
@thasnithachu457910 ай бұрын
എന്റെ കല്യാണം കഴിഞ്ഞു ഒരു വർഷത്തിനിടക്ക് 2 അബോർഷൻ അതോടെ എന്റെ ഹസ്ബൻഡ് പറഞ്ഞു ഇനി നിനക്ക് ഒരു കുഞ്ഞ് ഉണ്ടാവില്ല ന്ന് അന്ന് തകർന്നു പോയി ഞാൻ ആ കൊല്ലം ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി ഒരു പൊന്നുമോനെ കിട്ടി അവൻ ഇന്ന് ഒരു വയസ്സായി എത്ര സ്നേഹം കൊണ്ട് പൊതിഞ്ഞാലും ഇന്നും ഞാൻ അത് ഓർക്കാറുണ്ട് എനിക്ക് ഒരു മോനെ പടച്ചോൻ തന്നില്ലായിരുന്നെങ്കി എന്തായിരിക്കും ഇന്ന് എന്റെ അവസ്ഥ എന്ന് കൂടെ ഓർക്കാൻ വയ്യ പക്ഷെ ഇക്കാടെ ഉമ്മ എന്നെ അതിന്റെ പേരിൽ കുറ്റം ഒന്നും പറഞ്ഞിട്ടില്ല ഒരുപാട് സ്നേഹിക്കുന്നവരെ വായിൽ നിന്ന് ചെറിയ ഒന്ന് കിട്ടിയ മതിയല്ലോ മരിക്കുവോളം വേറൊന്നും വേണ്ട കരയാൻ
@shobalchristyphilip357310 ай бұрын
Don't worry.
@thasnithachu457910 ай бұрын
😍
@athirajishnu1659 ай бұрын
എന്റെ maride കഴിഞ്ഞിട്ട് 5 കൊല്ലം ayi.. ചേച്ചി പറഞ്ഞത് പോലെ എന്റെ hasum ഇതുപോലെ എന്നോട് എടുത്തു adichu പറഞ്ഞിട്ടുണ്ട്... ഒരിക്കലും നീ ഒരു amma ആവില്ല.. അതിനുള്ള ഭാഗ്യം നിനക്ക് illa എന്ന്...😢അത് ഒരിക്കലും ഞാൻ മറക്കില്ല... ഓരോ തവണയും മെൻസസ് ആകുമ്പോൾ എന്റെ husinu എന്നോട് entho ഒരു 😡പോലെ ആണ് 💔.. ഞങ്ങൾക് ഒരു കുഴപ്പമില്ല രണ്ട് dr കണ്ട്... But ഇഈശോരൻ eniku ഒരു കുഞ്ഞിനെ മാത്രം തരുന്നില്ല 💔💔💔💔
@ayshachinnu95719 ай бұрын
@@athirajishnu165എല്ലാം ശരിയാകും ടാ 😔
@Fathimahilas-c9f9 ай бұрын
@@athirajishnu165Tesnsion ആവരുത്
@muneerapm699410 ай бұрын
കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ പലഭാഗത്തും നടക്കുന്നത് അരുണിന്റെ അഭിനയം സൂപ്പർ
@praveenabraham314810 ай бұрын
ആ കൊയ കൊയ സംസാരം ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ
@kalpanasarkar933110 ай бұрын
Men r always tested first for infertility issues , as it's a very short procedure ...so they should not let their ego & anger come in the way..... Whereas 4 women , many time consuming & expensive tests have 2b conducted ... Hats off 2 the entire SKJ team 4 their sensitive idea & brilliant performance...I never miss a single video of yours
@musthafamiflahafa445210 ай бұрын
ഇതു പോലെയൊരു അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം
@rinusworldrinku212510 ай бұрын
😂
@akberthasni32086 ай бұрын
Alla.sherikkum und.allahu sneham nilanirthatte
@johnsparadise901912 күн бұрын
Enta Amma igana anu 😊
@nancyantony189610 ай бұрын
Always the blame will be upon woman. വളരെ ചുരുക്കം പേരെ അരുണിനെ പോലെ സത്യാവസ്ഥ മനസ്സിലാക്കി ഭാര്യയെ സ്വീകരിക്കൂ. ലോകത്ത് ഇപ്പോൾ നടക്കുന്ന ഇങ്ങനത്തെ issues ഏറ്റവും നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തുന്ന എസ് കെ ജെ കുടുംബത്തിന് ഒരുപാട് നന്ദി. ദൈവം
@aryaammu545510 ай бұрын
Eh സമൂഹത്തിൽ പല വീടുകളിലും നടക്കുന്ന പച്ചയായ സത്യം ❤
@Shibikp-sf7hh10 ай бұрын
മറ്റാരേക്കാളും എനിക്കറിയാം ഈ ദുഃഖം 10 വർഷമായി ഞാൻ അനുഭവിക്കുന്നു, മക്കൾ ഇല്ല. ഒരു പാട് ചികിത്സ ചെയ്തു. പഴി കേട്ടു, ഇപ്പൊ ഞാൻ ഒന്നും കാര്യമാക്കാറില്ല. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തിരിക്കുന്നു 🙏🙏🙏
Arun &renu just slayed in their characters.....Thank you SKJ talks❤❤
@sumathibharathan845710 ай бұрын
നല്ല നല്ല ഇൻഫർമേഷൻസ് തരുന്നതിന് നിങ്ങടെ ടീമിനു ഒരു big salute. ❤
@Nmdsss10 ай бұрын
4വർഷം കുട്ടികൾ ആവാതെ ഓരോരുത്തരുടെ കുത്തുവാക്കുകൾ കേട്ടകാലം ഓർത്തുപോയി ഒരാവശ്യവുമില്ലാതെ കുറെ ഗുളികകൾ കഴിച്ചു തടി കേടാക്കിയ കാലം 🥲അവസാനം കാലുപിടിച്ചു കെട്ടിയോനെ കൊണ്ട് ട്രീറ്റ്മെന്റ് എടുപ്പിച്ചു. കൃത്യം ഒരു വർഷത്തിന് ശേഷം ഒരു മോനുണ്ടായി. .പക്ഷെ അന്ന് അദ്ദേഹം പറഞ്ഞൊരു വാക്കുണ്ട് “ഞാൻ ട്രീറ്റ്മെന്റ് എടുത്തിട്ടാണ് നീ പ്രെഗ്നന്റ് ആയതെന്ന് നിന്റെ ഉമ്മാനോട് പോലും പറയരുതെന്ന് ”എന്താല്ലേ 😌
@saumyap86297 ай бұрын
Dr കാണാൻ പോയേപ്പോൾ നിനക്കാണ് പ്രശ്നം എങ്കിലും എനിക്കാണെന്നു പറഞ്ഞാൽ മതി എന്നു പറഞ്ഞ എന്റെ husband ആണ് My hero❤️
@achuaswani249310 ай бұрын
Arun deshyapedumbol endhoru originalityaa. He is a real hero... Iniyum uyarangalil ethan prarthikunnu. All the best Arun, renuka & the entire skjtalks crew
@rajiareesh572010 ай бұрын
കാലിക പ്രസക്തി ഉള്ള വിഷയം ഭംഗി ആയി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ ടീം skj talks😍
Hats off for SKJ talks for this bold topic always society keep blaming women for not conceiving but does they society understand fertility issues it is not always female side but men too got it . We need educate young couple when they get married about this . Infertility women and men just need a support to overcome this issue . This issue can be treated with modern medical science 💫
@jmk253010 ай бұрын
I can completely relate to this- my husband blamed me like this during that difficult time. And I realized how unfortunate I was and am to have a husband who is so unempathetic.
@Noushida97810 ай бұрын
ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട് ഓരോ ആൾക്കാർക്കും നല്ല ബുദ്ധി തോന്നട്ടെ എനിക്കൊരുപാടിഷ്ടമായി ഈ ഒരു വീഡിയോ👍🏻👍🏻👍🏻
@shrividyachellam6410 ай бұрын
Very nice. Its difficult to accept fertility issues because having children seems to be the most simple and basic thing. It makes one feel like a failure as even dogs n cats have their young ones. Very sensitively portrayed
@seethakr479410 ай бұрын
Nalla mother in law.... 🥰🥰
@deepthitvm10 ай бұрын
Arun acted well. And Also I like Renuka's acting.
@shanoos_world10 ай бұрын
സൂപ്പർ അവതരണം. പല കുടുംബങ്ങളിലും നടക്കുന്ന സംഭവങ്ങൾ തന്നെയാണ് നിങ്ങളുടെ വീഡിയോകളെല്ലാം .👌👏👏
@aamizz00710 ай бұрын
നിങ്ങളുടെ ടീമിൽ ചേരുവാൻ ഒരുപാട് ആഗ്രഹം ഉണ്ട്. എല്ലാ എപ്പിസോഡുകൾ കണ്ടൂ.എല്ലാവരെയും ഒരുപാട് ഇഷ്ടം. ഇത് പോലെ സമൂഹത്തിന് ഉപകാരപ്പെടുന്ന വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു❤❤❤
@Patriotic_Catalyzer10 ай бұрын
Video yude avasanam kodukkunna numberilekk contact cheyyoo... Kazhivum passionate um anel theerchayayum avar vilikkum.. 💖 SKJ Talks😍💝
@AmbikaVinod51410 ай бұрын
അരുൺ ചേട്ടൻ പൊളിയാണ്... അടിപൊളി ലുക്ക് 😍😍😍
@Linsonmathews10 ай бұрын
ഈ ഒരു sad moment, അനുഭവിച്ചവർക്ക് മനസിലാവും.. ഈ അവസ്ഥ..! 🤒 very good content.. 👌❤
@sumim259910 ай бұрын
ഞാൻ കാണുന്ന മിക്ക വീഡിയോയിലും താങ്കളുടെ കമൻറ്റ് കാണാറുണ്ട്.. ദേ ഇവിടേം കണ്ടു 😊
@Linsonmathews10 ай бұрын
@@sumim2599 😄.. Thanks
@sumim259910 ай бұрын
@@Linsonmathews ✌
@elsathomas313810 ай бұрын
സത്യം
@chinjujibin41310 ай бұрын
ഞാൻ ഇത് ഇപ്പോഴും അനുഭവിച്ചോണ്ട് ഇരിക്കുന്നു സൂപ്പർ കണ്ടന്റ് 🙂🙂
@kashisaran105410 ай бұрын
5 വർഷം ആയി വെയ്റ്റിംഗിൽ ആണ് 😔😔 കൊല്ലാനും ഉപേക്ഷിക്കനും എല്ലാം ദൈവം ഓരോരുത്തര്ക്കും കുഞ്ഞുങ്ങളെ കൊടുക്കും. ആഗ്രഹിച്ചു മോഹിച്ചു ഒരു കുഞ്ഞികാൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ദൈവം ഒന്നിനെ പോലും കൊടുക്കുന്നില്ല 😔😔💔💔
@HasnathKv-mx2qc10 ай бұрын
സത്യം 😔
@aryahari491810 ай бұрын
സത്യം 🥺
@ramyaknikhilramyaknikhil219110 ай бұрын
Sathyam😌 njaum 5 varshan aayi😢
@ResiyaManu-nd8nr10 ай бұрын
Same 5 year
@imagesonlinecollections707610 ай бұрын
നല്ല റിസൾട്ട് ഉള്ള product ഉണ്ട് കൂടുതൽ അറിയാൻ ഒമ്പത് എട്ട് ഒമ്പത് അഞ്ച് നാല് അഞ്ച് പൂജ്യം നാല് അഞ്ച് ഒന്ന് എന്ന നമ്പറിൽ വിളിക്കുക
@RenukaP-mq3rk10 ай бұрын
നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി സന്തോഷം.... നന്ദി ഞങ്ങടെ ഈ content നിങ്ങൾക് ഇഷ്ടം ആയാൽ കമന്റ് ഇടുക ഒപ്പം നിങ്ങൾക് പ്രിയപ്പെട്ടവർക്കു ഷെയർ ചെയ്യുക ❤️🥰
വെയിറ്റ് ആയിരുന്നു ഇങ്ങളെ വീഡിയോ കാണാൻ ഓരോ കുടുംബം ത്തിൽ നടക്കുന്ന കാര്യം ആണ് ഇങ്ങള് വീഡിയോ vidunad👍🏻👍🏻👀👀🥹❤️❤️
@Pinklady-gt7xu7 ай бұрын
Stressful lifestyles, and toxic food( pesticides, fertlizers, colours and all kinds of ingredients in modern food) is one of main cause of infertility all over the World. Namaskaram from Italy. May I also suggest for those who cannot conceive by themselves that in your country there are so many orfans and needy children to be adopted or sustained. ❤❤❤
@bnthmaryam10 ай бұрын
A good message to society ❤
@nisudana10 ай бұрын
അരുൺ അസ്സലായി അഭിനയിച്ചു... രേണു ഒട്ടും പിന്നിലല്ല 😊😊😊
@sahadiya476910 ай бұрын
Friday ivarude video time aavaan vendi kathirikkunna njan😌🙌🏻
@fathimasanha836610 ай бұрын
Ella fridayum 7:30 aavan wait cheyyum skj talks kaanan vendi 😍
@vaigak842510 ай бұрын
Arun & Renuka acting very nice ❤
@Adhizz-b9m10 ай бұрын
As usual... Great work❤ Ith vre ula yella episodum mudangathe kandavar aroke? 😌
@faseelthasni295510 ай бұрын
ഞാൻ 95kg ഉണ്ട് ഇപ്പോ 3കുട്ടികൾ und🤣രണ്ട് ആൺ ഒര് പെണ്ണ് തടി ഉണ്ടെന്ന് കരുതി prasavikkade irikkilla
@deepthyvs356610 ай бұрын
Mee too 2 കുട്ടികൾ
@sindhumenon738310 ай бұрын
Very nice content❤if there is fertility issue all the blame is on women as woman is responsible for infertility. Man hardly accept the truth . This character is well played by Arun and Renu. SKJ talks Keep on going 👍👍
@mylifemyrules899210 ай бұрын
Happy to see the Arun again ❤
@jettybabu526210 ай бұрын
Never blame your spouse for the reason of infertility its common nowadays. Pcod all women can have but it can be treated with medication and diet control.men can also have infertility problems. Take life as it comes.try to accept the facts. Don't be disappointed or frustrated. Children are a gift from God. So please don't blame each other but instead understand each other's feelings. Skj talks team good info❤
@t4talent10 ай бұрын
Infertility can be an incredibly challenging journey for couples, impacting them emotionally, mentally, and even straining their relationship. The weight of unfulfilled dreams and societal expectations can lead to heated disagreements, as seen in this poignant depiction. It shed light on the complexities surrounding infertility struggles and the toll it takes on couples. It's crucial to approach this topic with empathy, understanding, and a willingness to support each other through the highs and lows. Let's foster open conversations, break the stigma, and encourage a compassionate understanding of infertility's impact on relationships.
@jassel11910 ай бұрын
Same happening to me in my family. Why can't men accept these issues and move further for treatment and live happily instead blaming women. Doctors should strictly say in first appointment even both husband and wife should visit doctor and take all Test.
@lathamanoj21272 ай бұрын
Super video❤ നിങ്ങളുടെ ഓരോവിഷയവും സമൂഹത്തിന് നല്ല Mge ആണ് അഭിനയമാണെന്ന് ഒരിക്കലും തോന്നില്ല നമ്മുടെ ജീവിതത്തിൽ നടക്കുന്നതാണ് ഓരോ കഥാപാത്രങ്ങളും നമ്മളാണോ അത് എന്ന് തോന്നിപോകും👌👌👌👌
@soniarathi376810 ай бұрын
I like your content a lot as its very realistic and even the actors are so simple in looks and dressing just like normal people in our society. Also the female actors are under no pressure to have a perfect figure. Its just so nice
@Shahrushihab10 ай бұрын
renuka chechi is a excellent actress she is very talented and really great work skj talk and team😍😘😇🥰
@ChandruHridhya10 ай бұрын
എല്ലാ വീഡിയോസും എന്ത് സൂപ്പറാ എന്ത് നന്നായിട്ടാ ഓരോരുത്തരും അഭിനയിക്കുന്നത് ❤
@reshmapraveendran107210 ай бұрын
അരുണേട്ടൻ, രേണുക ചേച്ചി, അഭിനയിക്കുകയല്ല ജീവിക്കുകയാണല്ലോ ❤😁😁😁നല്ല സന്ദേശം വളരെ മനോഹരമായി അവതരിപ്പിച്ചു.... അരുണേട്ടൻ last seen 😍😍😍മാസ്സ്... അരുണേട്ടാ സന്തോഷായില്ലേ? 😍😍❤
@sushmitatupakula510910 ай бұрын
Husbands always blame wives for everything and its happening since centuries.......
@hareeshbabu15579 ай бұрын
I am telugu but i love & like malayalam more . I know malayalam very well . This story adipoli
@Aleena894310 ай бұрын
ഇങ്ങനത്തെ അമ്മായിഅമ്മമാർ സ്വപ്നങ്ങളിൽ മാത്രം 😅
@nishithatm617910 ай бұрын
No...my real ammayeeamma❤
@jasisiraj2310 ай бұрын
Monk an koyapam arinjal ingane ulla ammayiunma unadakum
@ichuszz12310 ай бұрын
Llelum undavum.... ith polulla marumolum swapnathil enn parayanda varum@@jasisiraj23
എനിക്കും pcod ഉണ്ടായിരുന്നു... ഇപ്പോഴും ഉണ്ട്... എന്നാലും 2 babys ഉണ്ട്... എന്തോ ഭാഗ്യം കൊണ്ട്. Doctors second pregnancy ആവില്ല എന്ന് പറഞ്ഞത് ആയിരുന്നു... വലിയ മോന് 8 mnth ആയപ്പോൾ തുടങ്ങിയ pcod ആണ്.. ഇന്ന് അവന് 6 വയസായി ചെറിയ ആൾക്ക് 9 മാസവും... ഞങ്ങളെക്കാൾ കൂടുതൽ മോനായിരുന്നു second baby വേണം എന്ന കൂടുതൽ ആഗ്രഹം... അവന്റെ ഫ്രണ്ട്സിനൊക്കെ siblings ഉണ്ടായിരുന്നു... അങ്ങനെ അവന്റെ പ്രാർത്ഥനക്കു എന്നോണം ആണ് second baby വന്നത് 😍
@Shaihmarz10 ай бұрын
God bless your family ♥️
@sonusenan987810 ай бұрын
Good message 👌 എപ്പിസോഡ് അവസാനം മെസ്സേജ് പറയുന്ന പുള്ളി ഇന്നെവിടെപോയി
@s...hhhhhh......a693310 ай бұрын
Arun chettan is back❤❤❤❤🔥🔥🔥🔥🔥🔥🔥
@buvanashubash.2210 ай бұрын
😢Its connected to my real life...but its solved i have a 10 months girl baby now....❤ useful content really good...
@skjtalks10 ай бұрын
Thanks a lot ❤ Infertility ഒരിക്കലും നാണക്കേട് തോന്നേണ്ട കാര്യമല്ല. അതിനെ accept ചെയ്ത് വേണ്ട Treatment എടുക്കുകയാണ് വേണ്ടത്. ഈ സന്ദേശം എല്ലാവരിലേക്കും എത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@urumi32110 ай бұрын
How da
@meghanarajan946410 ай бұрын
അരുൺ ഗംഭീര തിരിച്ചു വരവ്..സത്യം അറിയുമ്പോൾ ഉള്ള ആ ഷോക്ക് ,ഞെട്ടൽ എല്ലാം 🔥🔥 such a blessed actor❤🔥
@lifeispsccoaching347710 ай бұрын
Life is psc coaching, Life is psc motivation എന്നീ യൂടൂബ് ചാനലുകളിൽ LDC 2024, LGS 2024 സിലബസ് പ്രകാരമുള്ള മുഴുവൻ ക്ലാസുകളും നൽകുന്നുണ്ട്.
@AAH-jp4tp10 ай бұрын
Last sujithettante conclusion venam😢😢😢
@ammuv10 ай бұрын
Within 4mins 1k view 216 likes it's show many of them waiting eagerly like me🤩
@skjtalks10 ай бұрын
Thank You for Your support ❤
@dhanushs448928 күн бұрын
Has an Embryologist I am telling if anyone facing infertility issues, it's not a thing to feel ashamed consult the gynecologist, u have good success rates in the procedures which we do so that u will get a good parenthood for sure from the treatments. Thankyou
@sajeenapk313510 ай бұрын
ടീം വർക്ക് അടിപൊളി ആണ് പല വീടുകളിലും പുറത്തേക് വരാത്ത ചില സത്യാവസ്ഥ ❤️❤️❤️
@aswinic.krishnan162610 ай бұрын
As usual a wonderful msge to society... Missed Sujith Chettan at the end ❤
@siliyaak10 ай бұрын
ഇത് പോലെ വിശേഷം ഒന്നും ആയില്ലേ ആർക്കാ കുഴപ്പം ഡോക്ടറെ കാണിച്ചില്ലേ ഇങ്ങനെ ചോദിക്കുന്ന കുറച്ച് ടീംസ് ഉണ്ട് എല്ലായിടത്തും അവർക്ക് കുറച്ച് ബോധം വെക്കുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ ചെയ്യണം
Nice mother in law. Really urging for one like that
@PraseenaGin10 ай бұрын
ഞാൻ 10 വർഷം ആയി അനുഭവിക്കുന്നതാ 2 ivfചെയ്ത് അത് നെഗറ്റീവ് ആയി ഇനി ഒന്ന് കൂടി ചെയ്യാൻ ഇരിക്കുവാണ് പോസിറ്റിവ് ആകണേ എന്ന പ്രാർത്ഥനയിൽ
@varshavenu896110 ай бұрын
🙏🙏🙏
@shemianeesh12310 ай бұрын
god bless u. positive result kittum
@FarasanaFara10 ай бұрын
Ivf... Pain undakmo
@PraseenaGin10 ай бұрын
@@FarasanaFara normal pain
@praveenkarthikeyan517910 ай бұрын
I Miss you Lot Sujith ചേട്ടായി. ഈ video യിൽ പറഞ്ഞ Infertility issue അതു സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാവുന്നത് സ്വഭാവികമാണ്..... എന്തിനു എന്റെ അച്ഛനും അമ്മക്കും ഞാൻ ജനിച്ചത് 7 വർഷങ്ങൾക് ശേഷമാണ്.
@remyaraveendran-zh7bw10 ай бұрын
Postpartum avasthye kurichu oru video cheyyumo🙏.ellavarum angane ulla ammamarku venda caring kodukathe avare kuttapeduthunnu.innum palarkum athinte seriousness ne kurichu ariyilla
@മെഹ്ഫിൽ10 ай бұрын
Pls video edu
@Richuzz000410 ай бұрын
സ്ഥിരം എല്ലാ വെള്ളിയാഴ്ചയും മറക്കാതെ കാണുന്നവർ ആരൊക്കെ ആരൊക്കെ ❤️
@satheeshkvsatheeshkv112510 ай бұрын
👍👍
@SoumyaKumar-uy1nj10 ай бұрын
ഷോർട്ട് ഫിലിം കാണും മുന്നേ ഞാൻ ലൈക് ചെയുന്നു
@chandrikadevi695810 ай бұрын
നല്ല ഒരു മെസ്സേജ്.നിങ്ങളുടെ വീഡിയോ എപ്പോഴും അങ്ങനെ തന്നെ.👌👌
@susmisaji701629 күн бұрын
7വർഷം കഴിഞ്ഞു പക്ഷേ ആരും ഇത് വരെ നെഗറ്റീവ് പറഞ്ഞിട്ടില്ല, ദൈവം ഞങ്ങളെ അനുഗ്രഹിക്കും എന്നുള്ള വിശ്വാസത്തിൽ ജീവിക്കുന്നു
@adwik.anay123410 ай бұрын
Arun oru extra ordinary actor anu... Arunine big screenil kanan kathirikkunnu..❤❤
നല്ല video..... പെണ്ണിന് മാത്രം alla ആണിനും ഇത് ഉണ്ടാകും എന്ന് accept ചെയ്യാൻ അവർക്കും പറ്റണം.... Arun accept ചെയ്തത് പോലെ
@sameerpt690410 ай бұрын
Ente jeevidhathile real storyanith but nhangal parasparam kuttapeduthittilla adhine accept cheydhu treatment eduthu 10yearsnu shesham eppol nhan pregnantanu ❤
@libamehabin569510 ай бұрын
ഈ അവസ്ഥയിലുടെ കടന്ന് പോയവർ come on
@PavitraRavi-my9nb10 ай бұрын
Nice mother in law
@arshanarafeeq646910 ай бұрын
വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി. പിന്നെ എല്ലാ വെള്ളിയാഴ്ചയും ഓരോരോ എപ്പിസോട് കാണാൻ വേണ്ടി 7 മണി ആവാൻ കാത്തിരിക്കുകയാണ് ❤️❤️😍😍
@ArunaKunju10 ай бұрын
എനിക്ക് ഇ ആന്റിയെ ഒരുപാട് ഇഷ്ടം ആണ് 🥰
@gokul2810 ай бұрын
Very nice and beautifully executed 🎉❤ emotions were so well connected 😊 each relationship need this understanding between them ❤ Love cures everything 🌷Thank you SKJ Talks for bringing these kind of day to day issues and providing a solution for it 🥰😍
@FNVLOGD10 ай бұрын
Yeah
@Patriotic_Catalyzer10 ай бұрын
💯💐
@raj5000610 ай бұрын
Sthiram prekshakar kayari vaa makkale😊
@shijinaarun941910 ай бұрын
Super eposode teams.... Sujith chettane kandilalo...
@libinthomas2810 ай бұрын
Climax നമ്മുടെ ചേട്ടൻ തന്നേ വന്നു പറയേണ്ടതായിരുന്ന്...😢
@namrathabs5810 ай бұрын
SKJ talks & Team, you have conveyed the message very well. Your social awareness videos are just amazing. Kudos to the entire cast and crew.
@skjtalks10 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@sharonp.s184910 ай бұрын
ഹായ് ഞാൻ ഷാരോൺ പി സ് എനിക്ക് ങ്ങളുടെ വീഡിയോസ് ഓക്കേ Steramayi കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്.