Love Poison | Your Stories EP - 103 | SKJ Talks | End Superstition | Thriller Short film

  Рет қаралды 1,134,332

SKJ Talks

SKJ Talks

Күн бұрын

Love Poison is a short film portraying how superstitions ruins people's lives.
Love Poison Powered by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
Location Courtesy : Ifruit Live Ice Cream Trivandrum (Shalin's Kriiyaa-Ifruit)
CV Raman Pillai Rd, opposite Thycadu, Housing Board, Thycaud
Special Thanks : Jaya Revi and Family
Disclaimer : The characters in this video are entirely fictional
Direction
Sujith K J
Vaisakh Balachander
Story and Dialogues
Vaisakh Balachander
DOP
Hari P Harish
Vaisakh Balachander
Edits
Amal
Cast
Girlfriend : Arya Sreekantan
Boyfriend : Arun Sreekantan
Girl's Mother : Jayanthi Kolappan
Cyber Tech person : Sujith K J
Astrologer : Hari Namboothiri
Boyfriend 2 : Renjith
Poster : Manikantan
Narration : Sujith K J
Narration Camera : Vaisakh Balachander
#love #superstition #skjtalks
Topics Covered
Love Poison
Girlfriend poison boyfriend
Girlfriend poisons lover
Superstions led to poisoning lover
Lover Poisoned by Girlfriend
Lover Poisoned due to superstition
Supertitious beliefs
Superstition
Girlfriend poisons because of Superstition
Girlfriend cheats boyfriend
Boyfriend cheated by Girl friend
Superstitions short film
Dangers of Superstitions
Kerala Love Story
കാമുകന് വിഷം കൊടുത്ത കാമുകി
അന്ധവിശ്വാസത്തിന്റെ പേരിൽ കാമുകന് കാമുകി വിഷം കൊടുത്തു
അന്ധവിശ്വാസം കാമുകന് വിഷം കൊടുക്കാൻ ഇടയായപ്പോൾ
കാമുകി അന്ധവിശ്വാസത്തിന്റെ പേരിൽ കാമുകന് വിഷം കൊടുത്തു
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
KZbin : www.youtube.co....
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081

Пікірлер: 1 100
@iamak4787
@iamak4787 Жыл бұрын
കുറേ എണ്ണം ഇത് കോമാളിത്തരം പോലെ കാണിച്ച് മൊത്തം പെണ്ണുങ്ങളെയും ഗ്രീഷ്മയെ പോലെ ചിത്രീകരിക്കുന്നു അതിൽ നിന്ന് വ്യത്യസ്തമായി ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കുന്ന SJK family ക്ക് ഒരു salute ❣️
@skjtalks
@skjtalks Жыл бұрын
Thanks AK
@Applecanvas_chandana
@Applecanvas_chandana 5 ай бұрын
Yes ivade nthoram chekkanmaraa pennungale thekkan vendi ith mathiri cheyyunne but athonnum comedy allaa
@CG_Editzzz
@CG_Editzzz Жыл бұрын
ഷാരോൺ ഇതുപോലെ എല്ലാം മനസിലാക്കി രക്ഷപ്പെട്ടിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുകയാണ്.. പാവം 😢
@sahal_leo1986
@sahal_leo1986 Жыл бұрын
Yaa Avane Sahayikaan Avank oru Ettan polum undaayilalo 😢😢🥺
@baijumini8107
@baijumini8107 Жыл бұрын
അതെ ശെരിയാ 🥲🥲🥲
@funwithcomputer5279
@funwithcomputer5279 Жыл бұрын
appo ammaku role undo
@anittabenny4439
@anittabenny4439 Жыл бұрын
Sathyam pavam
@niviamaria2826
@niviamaria2826 Жыл бұрын
@@funwithcomputer5279 yes und
@sruthiajay1537
@sruthiajay1537 Жыл бұрын
ഈ ടോപ്പിക്ക് കോമഡി വൽക്കരിച്ഛ് ഒരുപാട് വീഡിയോസ് ഇറങ്ങുമ്പോൾ SKJ TALKS എന്തൊരു വ്യത്യസ്തമായി കൈകാര്യം ചെയ്തിരിക്കുന്നു... 😍 ഇതാണ് SKJ TALKS💪💪💪🔥🔥🔥🥰
@aminanasninvlogz8806
@aminanasninvlogz8806 Жыл бұрын
Correct
@skjtalks
@skjtalks Жыл бұрын
Thanks for your support Sruthi
@jiju466
@jiju466 Жыл бұрын
അതെ.
@layalaya8096
@layalaya8096 Жыл бұрын
Correct
@PRASADTPer
@PRASADTPer Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jish....9776
@jish....9776 Жыл бұрын
സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം പ്രശ്നങ്ങളും ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകളും എല്ലാം വളരെ മനോഹരമായി അവതരിപ്പിക്കുന്ന SKJ TALKS ന് ബിഗ് സല്യൂട്ട്...
@skjtalks
@skjtalks Жыл бұрын
Thank you Jish
@jish....9776
@jish....9776 Жыл бұрын
@@skjtalks 😍
@humanbeing8810
@humanbeing8810 Жыл бұрын
സ്വാമി,പാസ്റ്റർ, മൊല്ലാക്ക ഇവന്മാരെയൊക്കെ പൂട്ടണം
@birbalbirbal2958
@birbalbirbal2958 Жыл бұрын
@@skjtalks ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. എങ്കിലും, ഒരു ഷോട്ടിൽ വന്ന ചെറിയൊരു മിസ്റ്റേക്കിനെ കുറിച്ച് എഴുതട്ടെ. 6:13 വാഷ് റൂമിൽ പോവാൻ എഴുന്നേൽക്കുമ്പോൾ പെൺകുട്ടിയുടെ കൈയ്യിൽ ഫോണുള്ളതായി കാണാം. എന്നാൽ, 6:18 അതേ ഫോൺ ടേബിളിൽ നിന്നാണ് പയ്യൻ എടുക്കുന്നത്. ആ പെൺകുട്ടി ഫോൺ ടേബിളിൽ വെച്ചിട്ട് പോവുന്നതായി കാണിച്ചിരുന്നെങ്കിൽ ഈ മിസ്റ്റേക്ക് ഒഴിവായേനെ. മറ്റേതെങ്കിലും ഷോട്ടിലെ മിസ്റ്റേക്ക് ആയിരുന്നെങ്കിൽ ഞാൻ ഇത് എഴുതില്ലായിരുന്നു. പക്ഷെ, മർമ്മ പ്രധാനമായ ഒരു പ്ലോട്ട് ട്വിസ്റ്റിലാണ് ഇങ്ങനെയൊരു പ്രശ്നം വന്നത്. ചെറുതായെങ്കിലും അത് ആസ്വാദനത്തെ ബാധിച്ചു. എങ്കിലും സാരമില്ല. ഇനിയും മികച്ച വീഡിയോകൾ നിങ്ങളിൽ നിന്ന് ഉണ്ടാവട്ടെ. നന്ദി.
@sowmyamani7311
@sowmyamani7311 Жыл бұрын
അടിപൊളി 🥰😄
@divyakr8608
@divyakr8608 Жыл бұрын
ആ ജ്യൂസ്‌ കുടിച്ചില്ലെന്ന് കണ്ടപ്പോ വെറുതെ ആണേലും കണ്ണ് നിറഞ്ഞു സന്തോഷം ആയി... ഇതുപോലെ അവരുടെ ജീവിതത്തിലും സംഭവിച്ചാൽ മതി ആയിരുന്നു 👌👌👌👌
@athirashylaj
@athirashylaj Жыл бұрын
A big salute to the whole team... For choosing this theme.. ❤❤ നല്ല ക്ലൈമാക്സ്‌ ആയിരുന്നു ആരെയും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുത്... നമ്മുടെ ശരീരത്തെക്കാൾ കൂടുതൽ ഒന്നിനെയും സ്നേഹിക്കരുത് 🙏🙏 ഈ വീഡിയോ ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കട്ടെ ❤❤❤🙏🙏
@skjtalks
@skjtalks Жыл бұрын
Thank you Athira
@krishhhh8877
@krishhhh8877 Жыл бұрын
അരുണിന് മനസിലായത് പോലെ ഷാരോണിന് ഒരു തോന്നലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ പാവം ഇന്ന് ജീവനോടെ ഉണ്ടായേനെ😞😞😞😞
@johnhonai4601
@johnhonai4601 Жыл бұрын
She tricked him into kashayam challenge
@richuzzzz371
@richuzzzz371 Жыл бұрын
അതേ.പാവം
@niranjanaskg138
@niranjanaskg138 10 ай бұрын
Same
@Ragedabhix
@Ragedabhix Жыл бұрын
Content ദാരിദ്ര്യം ഇല്ലാത്ത ഒരേ ഒരു ചാനൽ....🔥👏
@skjtalks
@skjtalks Жыл бұрын
Thank you for your support Abhi
@user-mf2wf2ev5p
@user-mf2wf2ev5p 6 ай бұрын
സത്യം
@sreelayam3796
@sreelayam3796 Жыл бұрын
പാവം ഷാരോണിനെ ഓർമ്മ വരുന്നു.....പാവത്തിന് ഇതുപോലെ ഒരു തിരിച്ചറിവു വന്നിരുന്നെങ്കിൽ ....... സ്നേഹിച്ച പെണ്ണിനെ വിശ്വസിച്ചു എന്ന കാരണത്താൽ സ്വന്തം ജീവൻ നഷ്ടപെട്ടു....... തികച്ചും സമകാലിക പ്രാധാന്യമുള്ള വിഷയം ..... ആശംസകൾ SKJ talks
@sreesree1111
@sreesree1111 Жыл бұрын
സമകാലീന സംഭവം ഒട്ടും മുഷിപ്പിക്കാതെ ചിത്രീകരിച്ചു.അന്ധവിശ്വാസം ഇല്ലാത്ത ഒരു തലമുറ വാർത്തെടുക്കാൻ SKJ Talks ന്റെ പരിശ്രമം അഭിനന്ദനീയം💐💐 😍♥️
@skjtalks
@skjtalks Жыл бұрын
Thanks Sumi
@gayathrinair461
@gayathrinair461 Жыл бұрын
ദുരചാരങ്ങളുടെ പേരിൽ നടക്കുന്ന ഇതുപോലെയുള്ള കാര്യങ്ങൾ സമൂഹത്തിനു മുന്നിൽ നല്ലൊരു മെസ്സേജ് ആയിട്ട് എത്തിച്ചതിൽ. Aa big hatss off❤️❤️ ഇതിൽ അരുൺ എന്ന character കാണിച്ച. ആ boldness പാവം ഇപ്പൊ മരിച്ചു പോയാ sharon കാണിച്ചിരുന്നുവെങ്കിൽ ഇന്ന് ആ പയ്യനും നമ്മളോടൊപ്പം ഈ ലോകത്തു ഉണ്ടാവും ആയിരുന്നു.. പാവം കണ്ണും അടച്ചു വിശ്വസിച്ചു ആ പെങ്കൊച്ചിനെ... കൊന്നുകളഞ്ഞില്ലേ. ആ പാവത്തിനെ....... Anyway... Superr message dear SKJ TALKS... ❤️ KEEP GOING 🥰🥰🥰🥰🥰
@UMERSAALI
@UMERSAALI Жыл бұрын
*പ്രാണനായി* *പ്രണയിച്ചവൾ തന്നെ* *പ്രണയം നടിച്ചു* *പ്രാണനെടുത്തപ്പോളും* *പ്രിയ സഖിയെ* *പ്രതി സ്ഥാനത്ത്* *പ്രതിഷ്ഠിക്കാതിരുന്ന* *പ്രിയ ഷാരോൺ നീയാണ്* *പ്രണയത്തിന്റെ* *പ്രതി പുരുഷൻ*
@esmu-800-z-x
@esmu-800-z-x Жыл бұрын
👍♥️
@thasnijasir5985
@thasnijasir5985 Жыл бұрын
👍💯
@hamilrazan567
@hamilrazan567 Жыл бұрын
💞💞
@jismichinnu5580
@jismichinnu5580 Жыл бұрын
🥺❤‍🔥
@salamsumi8878
@salamsumi8878 Жыл бұрын
@kailaspoduval
@kailaspoduval Жыл бұрын
Finally ! An eye opener to all the present generation boys and girls! Hatsoff to the entire team & ending it in a good note! Keep going!
@skjtalks
@skjtalks Жыл бұрын
Thanks a lot Kailas ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@kailaspoduval
@kailaspoduval Жыл бұрын
@@skjtalks Sure!!! All the best for your upcoming videos! 🙂
@praveenkumarks3185
@praveenkumarks3185 Жыл бұрын
ആ ഷാരോൺ ഇതുപോലെ കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചിരുനെകിൽ ആ ജീവൻ നഷ്ടപാടില്ലായിരുന്നു. സൂപ്പർ ടോപ്പിക്ക് all the best SKJTALKS. 💕💕💕💕💖💖💖💖💖
@lekshmilechu6570
@lekshmilechu6570 Жыл бұрын
നിങ്ങളുടെ ഓരോ കഥയ്ക്കായുള്ള കാത്തിരിപ്പ് പലർക്കും അവരുടെ ജീവിതത്തോടുള്ള പ്രതീക്ഷകൂടിയാണ് ഇപ്പോൾ 😌🙏 Great wrk Director sir 🥰❤
@skjtalks
@skjtalks Жыл бұрын
Thanks Lekshmi
@sherithrikkukaranthrikkuka5743
@sherithrikkukaranthrikkuka5743 Жыл бұрын
നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾക്ക് പ്രശ്നങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്ന SKJക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുക
@skjtalks
@skjtalks Жыл бұрын
Sure, Sheri. Thanks a lot ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@roshnipillai3930
@roshnipillai3930 Жыл бұрын
ഈശ്വര വിശ്വാസം വേണം പക്ഷെ അന്ധവിശ്വാസം അരുത്. 🙏🏻🙏🏻 വലിയൊരു മെസ്സേജ് നൽകിയതിന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻ആശംസകൾ
@jasminethomas2244
@jasminethomas2244 Жыл бұрын
അരുണിനെ പോലെ ശാരോണും കാര്യങ്ങൾ ഒക്കെ മനസിലാക്കി മൂഞ്ഞോണ്ട് പോകുവായിരുന്നെങ്കിൽ ഇന്ന് ആ പാവം ജീവിച്ചിരുന്നെന്നെ😓 സ്നേഹം നടിച്ച് നമ്മളെ വിശ്വസിക്കുന്ന ആരെയും ചതിക്കരുത് 😪ഈ short film സീരിയസ് ആയി പ്രണയിക്കുന്നവർക്കും പ്രണയം നടിച്ച് വഞ്ചിക്കപ്പെടുന്നവർക്കും എല്ലാർക്കും ഒരു പാഠമാവടെ🙏🙏
@ammalu4069
@ammalu4069 Жыл бұрын
എന്നും പ്രതീക്ഷ നഷ്ടപ്പെടുത്താത്ത ഒരേ ഒരു ചാനൽ.. ഈ വിഷയം ഒത്തിരി തമാശ രീതിയിൽ കണ്ടിരുന്നു.. Genuine ആയിട്ടുള്ള വീഡിയോ.. Skj 💞💞💞
@skjtalks
@skjtalks Жыл бұрын
Thanks for your support Ammalu🥰🥰
@AmmuVimalAmmu
@AmmuVimalAmmu 10 ай бұрын
​@@skjtalks നിങ്ങടെ എല്ലാ വീഡിയോസും എനിക്ക് ഇഷ്ടം ആണ്
@Rasha_s_Family
@Rasha_s_Family Жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. വളരെ സാമൂഹിക പ്രസക്തിയുള്ളതും ഓരോരുത്തരെയും ചിന്തിപ്പിക്കുന്നതുമായ വിഷയങ്ങൾ തിരഞ്ഞെടുത് നല്ല രീതിയിൽ അവതരിപ്പിക്കുന്ന നിങ്ങൾ ഓരോരുതരുടെയും പരിശ്രമം വളരെ മികച്ചതാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. All the best for all the team 🥰
@skjtalks
@skjtalks Жыл бұрын
Thanks a lot Rasha ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Rasha_s_Family
@Rasha_s_Family Жыл бұрын
@@skjtalks with pleasure 🥰
@ParvathyKrishna17
@ParvathyKrishna17 Жыл бұрын
Can you please make a video on boy - girl friendship. Many people mistook that the relationship is love. But it is divine. And as usual the content and actors are brilliant.
@ChristianFaithLife
@ChristianFaithLife Жыл бұрын
ഈ വീഡിയോ ഒരു ഒരു മാസത്തിനു മുമ്പ് ഉണ്ടായിരുന്നെങ്കിൽ 💔 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@fathimabeenamuhammedanas177
@fathimabeenamuhammedanas177 Жыл бұрын
Ippozhalle ee content kittye 🥴
@rinshidamushfiq8929
@rinshidamushfiq8929 Жыл бұрын
😌🙂
@ChristianFaithLife
@ChristianFaithLife Жыл бұрын
@@fathimabeenamuhammedanas177 അതെ 😢
@esmu-800-z-x
@esmu-800-z-x Жыл бұрын
എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ
@Linsonmathews
@Linsonmathews Жыл бұрын
സമകാലീന സംഭവം... Hats off team 👌👌👌 ആർക്കും ആരുടേം ജീവൻ എടുക്കാൻ അവകാശമില്ല....
@skjtalks
@skjtalks Жыл бұрын
True, Linson. Thanks a lot ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@fasiljafark989
@fasiljafark989 Жыл бұрын
ഇത് കണ്ടപ്പോൾ ഗ്രീഷ്മയെയും ഷാരൂണിനെയും ഓർമ്മ വന്നു
@korahbabuvarghese4622
@korahbabuvarghese4622 Жыл бұрын
You guys draw the exact current social news into an eye opening theme. Awesome no extra words. Sooperb...keep it up
@skjtalks
@skjtalks Жыл бұрын
Thanks a lot Korah ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@pscyodhaa8827
@pscyodhaa8827 Жыл бұрын
എന്തൊരു സുഖമാണ് ഇക്കാലത്തു. ന്യൂസ്‌പേപ്പർ വായിച്ചാൽ മാത്രം മതി. നല്ല നല്ല കഥകൾ daily കിട്ടും 👌
@raagis100
@raagis100 Жыл бұрын
Arun and Arya make a good on screen pair....!!! , Unga videos ennaku romba pudikum SKJ, .... Keep rocking....
@raagis100
@raagis100 Жыл бұрын
Also all actors perform quite naturally which is mind blowing.....
@noorjahanmma8730
@noorjahanmma8730 Жыл бұрын
Thqnk u setta. Romba thanks pandirkkw
@TheVasanthtv
@TheVasanthtv Жыл бұрын
എത്ര പേര് ഈ topic എങ്ങനെ deal ചെയ്യണം എന്ന് അറിയാതെ.. പെണ്ണുങ്ങൾ എല്ലാം തേപ്പ് എന്നാ ലൈൻ എടുത്ത് കോമഡി ആയി കൊളം ആക്കിയിട്ടുണ്ട്..... Skj talks വളരെ പോസിറ്റീവ് ആയി deal ചെയ്തു.... As always....loved ❤️
@skjtalks
@skjtalks Жыл бұрын
Thanks a lot Vasantha❤️ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@fasilahavin8167
@fasilahavin8167 Жыл бұрын
Yaadharthathil ingane sambavichirunnenkil aah payyan oru pakshe marikkillayirunnu😑 aareyum vishvasikkan pattatha kaalam aanu Eea kazhinja vaarthayum eea video yum kandittenkilum arum chathiyill pedathirikkatte Good job 👌 skj talks ♥️
@praveenkarthikeyan5179
@praveenkarthikeyan5179 Жыл бұрын
Sujith ചേട്ടായി പറഞ്ഞത് 100% ശരിയാണ്‌......നമ്മുടെ Society യിൽ ഇന്നത്തെ കാലത്ത് മനുഷ്യന്മാരിൽ മിക്ക മനുഷ്യന്മാരും അന്ധവിശ്വാസത്തെ വിശ്വസിച്ചു ജീവിക്കുന്നവരാണ്.....അതു ജാതകം മന്ത്രവാദം അതെല്ലാത്തിനും ഉപരി നരബലി ഇതൊക്കെയാണ് Bro സംഭവിക്കുന്നത്. ഇതിന്റെ പേരിൽ നരകിച്ചു തീരുന്നത് സ്നേഹിച്ചും വിശ്വസിച്ചും വരുന്ന പാവം മനുഷ്യന്മാരാണ്......അതിനു ഉദ്ധാരണമാണ് Elanthoor ലെ 2 സ്ത്രീകളുടെ നരബലി Case പിന്നെ ഇപ്പോൾ Parassala യിലെ Sharon raj Murder Case.......ഇതൊക്കെ നടന്നത് നമ്മുടെ നാട്ടിലെ ജാതകം മന്ത്രവാദം തുടങ്ങിയവയാണ് പ്രധാന കാരണം.....So കഴയുന്നതും നമ്മൾ മനുഷ്യന്മാർ ഒരിക്കലും ഇതിൽ വീഴരുത്....ഇതാണ് Bro എന്റെ അഭ്യർത്ഥന. നന്ദി നമസ്കാരം 🙏🙏🙏.
@sreerenjinigs160
@sreerenjinigs160 Жыл бұрын
Supper ,.. നിങ്ങളുടെ Content selection ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു.. ഒരു തരത്തിലുള്ള മടുപ്പും തോന്നാത്ത വിഷയങ്ങളും അവതരണ ശൈലിയും എല്ലാം തന്നെ എടുത്തുപറയേണ്ടത് തന്നെ.. Best Wishes Team SKJ
@skjtalks
@skjtalks Жыл бұрын
Thanks a lot Sreerenjini❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@___Azi_
@___Azi_ Жыл бұрын
ഷാരോണിന്റെ മുഖമാണ് ഞാൻ പയ്യനിൽ കണ്ടത്... 😔... ആത്മാർത്തമായി സ്നേഹിച്ചെന്ന തെറ്റല്ലേ ഞാൻ ചെയ്തൊള്ളൂ.. ആ എന്നെ എങ്ങനെയാടി നിനക്ക് കൊല്ലാൻ തോന്നിയത് 💔..
@Vedioreactionseena
@Vedioreactionseena Жыл бұрын
ഒരുനിമിഷം ഷാരോൺ ഇങ്ങനെ അറിഞ്ഞിരുന്നു എങ്കിൽ എന്ന് ചിന്തിച്ചുപോയി
@kashisaran1054
@kashisaran1054 Жыл бұрын
😍👏🏼👏🏼👏🏼വന്നല്ലോ ആര്യ ചേച്ചിയുടെ അഭിനയം ഗ്രീഷ്മയെ കടത്തി വെട്ടുമല്ലോ ❤️❤️❤️ പാവം ഷാരോൺ അവനു ആ സമയം എങ്കിലും അവളുടെ ഉള്ളിൽ ഇരുപ്പ് മനസിലാക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്നും അവൻ ജീവനോടെ ഉണ്ടായേനെ 🌹🌹
@sharilalitha4175
@sharilalitha4175 Жыл бұрын
പാവം ഷാരോൺ ഈ ബുദ്ധി തോന്നിയിരുന്നേൽ രക്ഷപ്പെട്ടേനെ😔
@meenudeepesh7627
@meenudeepesh7627 Жыл бұрын
ഷാരോൺ ഇതു പോലെ എല്ലാം കെട്ടിരുന്നകിൽ ഒരു പക്ഷെ ഇന്ന് ജീവനോടെ കാണുമായിരുന്നു ❣️
@athiraanil5829
@athiraanil5829 Жыл бұрын
വളരെ മനോഹരമായ അവതരണം... ഇത്തരം ദുഷ്പ്രവർത്തികൾക്കെതിരെ എങ്ങനെ പ്രതികരിക്കണം എന്ന് വ്യകതമാക്കിയ ഒരു വീഡിയോ... ഇത്തരം ദുഷ്ചിന്തകൾ പാടെ ഇല്ലാതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Really u deserve more appreciation... Hats off.... Waiting for ur nxt video
@ChottuzChampionflossy
@ChottuzChampionflossy Жыл бұрын
"Life gets better by choice, not chance". Waiting for the episode and all the best team for a good message.
@skjtalks
@skjtalks Жыл бұрын
Thanks a lot Salini ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@punyaajeesh4241
@punyaajeesh4241 Жыл бұрын
Ingane viral issue aayi news il verunna videoykku oru safe ending nalkiyathinu hats off......❤️‍🔥♥️♥️ Great dear SKJ TALKS 💖💖
@skjtalks
@skjtalks Жыл бұрын
Thanks Punya
@arshanarafeeq6469
@arshanarafeeq6469 Жыл бұрын
ഗുഡ് മെസ്സേജ്. ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോസ്ന് വേണ്ടി വെയ്റ്റിംഗ് ആണ്. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ skj talks ടീമിന് ബിഗ് സല്യൂട്ട് 🔥🔥👍👍❤️
@skjtalks
@skjtalks Жыл бұрын
Thanks a lot Arshana❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@preethikp2286
@preethikp2286 Жыл бұрын
@@skjtalks sure
@shanoosCrazy
@shanoosCrazy 5 ай бұрын
അന്ധവിശ്വാസം അതല്ലേ എല്ലാം.. പാവം എത്രയെത്ര ആളുകൾ അന്ധവിശ്വാസത്തിൽ കുടുങ്ങി ജീവൻ നഷ്ടപ്പെടുന്നു
@nechunaseeb
@nechunaseeb Жыл бұрын
Content ഒരു രക്ഷയില്ല ഇഷ്ടപ്പെട്ടു. പക്ഷെ main twist ഇൽ തന്നെ വലിയൊരു mistake സംഭവിച്ചതായി തോന്നുന്നു. 06:12 ൽ നായിക എണീറ്റു പോവുമ്പോൾ മൊബൈൽ കയ്യിൽ ഉള്ളതായി കാണാം. പക്ഷെ പിന്നീട് നായകൻ നോക്കുന്നതും നായികയുടെ മൊബൈൽ ആണ് (മനസ്സിലാവാത്തവർ ഒന്ന് കണ്ടു നോക്കുക 06:10 - 06:15 വരെ)
@krishnapriyar125
@krishnapriyar125 Жыл бұрын
I really liked it .....you just nailed it🔥... what a performance 👏....Really hats off💫.....I really liked the climax..it's awesome....Go Ahead❤
@skjtalks
@skjtalks Жыл бұрын
Thanks Krishnapriya
@sandybrown6610
@sandybrown6610 Жыл бұрын
Super story, and I watch every story and it's really helpful and it's a good lesson.i used to believe in jothisham, it ruined my life, later I got baptized in water like how lord Jesus did and now iam saved and safe.jothisham is an expectation but not complete, but baptisam is complete and peaceful
@aarogyamlalithamsundaram846
@aarogyamlalithamsundaram846 4 ай бұрын
Praise the Lord.
@anjusreejith2774
@anjusreejith2774 Жыл бұрын
Good episode. ഈ കഥയിലെ പോലെ പാവം ആ sharonum രക്ഷപെട്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🙏
@karthikamenon3877
@karthikamenon3877 Жыл бұрын
ട്വിസ്റ്റ് കലക്കി.. അരുൺ വേറെ ലെവൽ എക്സ്പ്രഷൻസ്.😍
@skjtalks
@skjtalks Жыл бұрын
Thank you Karthika
@anjalinair4619
@anjalinair4619 Жыл бұрын
Sharon ithupole ellam arinjirunnenkil ennu agrahichu pokunnu😢😢😢😢
@mahimachandrasekhar6494
@mahimachandrasekhar6494 Жыл бұрын
Bro....twist kalakki 👍🎉🎉🎉🎉vaakukal illa parayaaaaan...... RIP to dear Sharon 😭
@skjtalks
@skjtalks Жыл бұрын
Yes, Mahima. Thank you
@birbalbirbal2958
@birbalbirbal2958 Жыл бұрын
ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. എങ്കിലും, ഒരു ഷോട്ടിൽ വന്ന ചെറിയൊരു മിസ്റ്റേക്കിനെ കുറിച്ച് എഴുതട്ടെ. 6:13 വാഷ് റൂമിൽ പോവാൻ എഴുന്നേൽക്കുമ്പോൾ പെൺകുട്ടിയുടെ കൈയ്യിൽ ഫോണുള്ളതായി കാണാം. എന്നാൽ, 6:18 അതേ ഫോൺ ടേബിളിൽ നിന്നാണ് പയ്യൻ എടുക്കുന്നത്. ആ പെൺകുട്ടി ഫോൺ ടേബിളിൽ വെച്ചിട്ട് പോവുന്നതായി കാണിച്ചിരുന്നെങ്കിൽ ഈ മിസ്റ്റേക്ക് ഒഴിവായേനെ. മറ്റേതെങ്കിലും ഷോട്ടിലെ മിസ്റ്റേക്ക് ആയിരുന്നെങ്കിൽ ഞാൻ ഇത് എഴുതില്ലായിരുന്നു. പക്ഷെ, മർമ്മ പ്രധാനമായ ഒരു പ്ലോട്ട് ട്വിസ്റ്റിലാണ് ഇങ്ങനെയൊരു പ്രശ്നം വന്നത്. ചെറുതായെങ്കിലും അത് ആസ്വാദനത്തെ ബാധിച്ചു. എങ്കിലും സാരമില്ല. ഇനിയും മികച്ച വീഡിയോകൾ നിങ്ങളിൽ നിന്ന് ഉണ്ടാവട്ടെ. നന്ദി.
@hildafernandes5461
@hildafernandes5461 Жыл бұрын
So true... So many people believe such things n destroy their own peace n peace of others... Great work team in bringing awareness...
@skjtalks
@skjtalks Жыл бұрын
Thanks a lot ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Ho.tezlle
@Ho.tezlle Жыл бұрын
Shaaroninum ingane manasilaakkan pattiyirunnengil enn kothichu poii🙃
@rahizubair8567
@rahizubair8567 Жыл бұрын
പക്ഷേ real ലൈഫിൽ ഇങ്ങനെ നേരിടാൻ പ്രയാസം ആണ്.. Anyway good presentation and great pleasure to watch ur videos 🥰🥰
@lekshmis1690
@lekshmis1690 Жыл бұрын
SKJ talks ഇൽ ഈ topic ന്റെ video ഉടൻ വരും എന്ന് ഉറപ്പിച്ച് ഇരിക്കുവായിരുന്നു... 👏🏻👏🏻👏🏻 so happy... Brilliant climax.... പാവം Sharon നും ഇത് പോലെ ഒരു clue കിട്ടിയെങ്കിൽ രക്ഷപെട്ടു പോയേനെ... പാവം... 🙏🙏🙏
@skjtalks
@skjtalks Жыл бұрын
Thanks a lot Lekshmi❤️ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@niranjanaskg138
@niranjanaskg138 10 ай бұрын
True
@rukkum.p4144
@rukkum.p4144 Жыл бұрын
Excellent message 👏 👍 hats off team SKJ TALKS 👏👏
@skjtalks
@skjtalks Жыл бұрын
Thanks a lot Rukku ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@meenakshij3109
@meenakshij3109 Жыл бұрын
Its a good content 👍👍👍 സമൂഹത്തിൽ💯 അന്ധവിശ്വാസത്തിന്റെ പേരിൽ സാമ്പത്തികവും ഐശ്വര്യത്തിന്റെ പേരിലും ഇന്ന് നമുക്ക് കാണാൻ കഴിയുന്നുണ്ട് ഇനി ഒരിക്കലും അന്ധവിശ്വാസത്തിന്റെ പേരിൽ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക 🙏👍 Great work skj talks team 👍❤🔥 Arun chettan and Arya chechii acting adipoli ❤
@nizayshu4452
@nizayshu4452 Жыл бұрын
സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നല്ല വെക്തമായി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന skj toksn👍🏻👍🏻👍🏻👍🏻 അഭിവാദ്യങ്ങൾ Very nice topic 👍🏻👍🏻👍🏻
@zidhansidhik1349
@zidhansidhik1349 27 күн бұрын
Aval washroomil poyath phone eduthittanallo pakshe Arun engene Phone chekkethath 😂😂😂
@Issacpreji
@Issacpreji Жыл бұрын
Dear Skj family your videos are interesting and valuable for the current society. God bless
@skjtalks
@skjtalks Жыл бұрын
Thanks Issac
@abhijithabhijith130
@abhijithabhijith130 Жыл бұрын
ഹായ്.... ഈ വീഡിയോ നല്ല ഒരു മെസ്സേജ് ആയി 👍ഇനിയും ഒരുപാട് ഒരുപാട് നല്ല വീഡിയോ ഓക്കേ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏SKJ ഫാമിലിക്കു എന്റെ വക എല്ലാ ആശംസകൾ ❤🥰 ഇനിയും ഇതു പോലെ നല്ല ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 👍❤
@skjtalks
@skjtalks Жыл бұрын
Sure, Abhijith
@sabarizzzcreations2581
@sabarizzzcreations2581 Жыл бұрын
Really Addicted to you SKJ Talks..ningade videos kanan njan Friday aavan wait cheyyum..notification kandal odiyethum..❤❤❤❤
@skjtalks
@skjtalks Жыл бұрын
Thanks Sabari🥰🥰
@ahitharaj1170
@ahitharaj1170 Жыл бұрын
Ever wondered why there are almost no trolls, short films, or memes based on 95% of the cases where men murder women? Because they are normalized but a woman killing a guy is not. Recently a guy's punishment for raping a woman was diminished because he did not kill her, that much men killing women is normalized in this society. No matter who does the crime, it is a crime.
@mubeenamubee5078
@mubeenamubee5078 Жыл бұрын
Sharon ithupole manasilayirunnengil aa pavam jeevanode irikkumaayirunnu😭😭😭😭
@aemiline4764
@aemiline4764 Жыл бұрын
Hello SKJ team! Best awareness videos team is good at being positive and acting as well. I love all your videos, SKJ. I like at all & Awesome videos with English and subitiles learnt from you and your team that rocking up in performance and accessibility. Hats off to you, SKJ Talks team! From Tamil nadu ( I am a Deaf- Differntly abled) but I can understand everything!
@skjtalks
@skjtalks Жыл бұрын
Thank you for your love and support Emiline.🥰🥰🥰
@mhdshafi5530
@mhdshafi5530 Жыл бұрын
​@@skjtalks😂😢😅
@ihsana6340
@ihsana6340 Жыл бұрын
ഒരു രക്ഷയും ഇല്ല എല്ലാവരുടെയും acting സൂപ്പർ പൊളിച്ചു 😍 SKJ TALKS 🔥🔥🔥 Waiting ayrunnu👍👍
@skjtalks
@skjtalks Жыл бұрын
Thanks a lot Ihsana ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@ayshaashraf9699
@ayshaashraf9699 Жыл бұрын
Paavam aa sharoninte nishkalangathayum vishwasavum muthaleduthu 😔
@_alonavarghese_
@_alonavarghese_ Жыл бұрын
Did u guys notice that the girl when she stood up she had her phone and even in the table it's also there... some mistakes but anyways very good work guysss
@archanaravisankar2180
@archanaravisankar2180 Жыл бұрын
Ithupole paavam aa payyanum enthelum oru hint kittirunnel inu avanum avante kudumbathodoppam santhoshathode kazhinjene.
@raghupathikothapalem5340
@raghupathikothapalem5340 Жыл бұрын
There are many Telugu people who watching this without understanding Malayalam but with English subtitles
@aswathy830
@aswathy830 Жыл бұрын
Twist twist....... Kalakki...... Skj always superb
@skjtalks
@skjtalks Жыл бұрын
Thanks Aswathy
@ashimanasrin225
@ashimanasrin225 Жыл бұрын
@@skjtalks ggu
@ashimanasrin225
@ashimanasrin225 Жыл бұрын
Kkn
@sandybrown6610
@sandybrown6610 Жыл бұрын
All the actors are really good, they all act in these stories as real,feels like a real happening s in every one s life....try to bring more stories which seems to be true and let people learn what's the truth...all the best for everyone who directs,Acts and Produces ..these kind of real episodes..God bless
@veenapanicker2356
@veenapanicker2356 Жыл бұрын
great content. excellent acting🥰🥰 Arun looking too cute in this😀😋
@JAZ_WORLD
@JAZ_WORLD Жыл бұрын
*ഇതുപോലെ ഷാരോണിനും രക്ഷപെടാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 😓😓😓*
@sojansj7788
@sojansj7788 Жыл бұрын
Drug addicts കുറിച്ച് ഒരു video ചെയ്യാമോ??
@skjtalks
@skjtalks Жыл бұрын
Will do in future
@sojansj7788
@sojansj7788 Жыл бұрын
@@skjtalks ok❤
@shalommshaji
@shalommshaji Жыл бұрын
It's a Fabulous topic Sujith chetta The superstition of killing the human is brutal and needs to be abolished.It is better to stop being on the prey of such beliefs...
@keerthisonu2756
@keerthisonu2756 Жыл бұрын
Good informative video. I guess it's based on the real story happened in Kerala state right? I saw that case on KZbin recently.
@zainudeenrawther3607
@zainudeenrawther3607 5 ай бұрын
Skj talks is something unique ❤
@jasminshijo3579
@jasminshijo3579 Жыл бұрын
Entire team of SKJ... Well done 😍😍
@skjtalks
@skjtalks Жыл бұрын
Thank you Aaron
@dinnymariyam1234
@dinnymariyam1234 Жыл бұрын
ആത്മാർത്ഥ സ്നേഹത്തിനു ഒരു വിലയും ഇല്ല നല്ല മെസ്സേജ് ഗുഡ് ലക്ക് ടീം
@fahima5107
@fahima5107 Жыл бұрын
sathyam paranja ninghade channel le stories n okke valliya oru theme ullath aan :) and keep going on😊❤
@skjtalks
@skjtalks Жыл бұрын
Thanks Fahima
@Revathysuja
@Revathysuja Жыл бұрын
ഷാരോൺ നു ഇതുപോലെ ചിന്തിച്ചു പ്രവർത്തിക്കാനുള്ള ബുദ്ധി കൊടുത്തില്ലല്ലോ ഈശ്വര.... പാവം.....
@Marjanabasheer
@Marjanabasheer Жыл бұрын
ഒന്നും പറയാനില്ല ഗ്രേറ്റ്‌ വർക്ക്‌ 👍🏻relevent topic👍🏻postpartum depression കുറിച്ചൊരു വീഡിയോ ചെയ്യാമോ
@skjtalks
@skjtalks Жыл бұрын
Surely, Will do in future. Thanks a lot ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Shabnam-345
@Shabnam-345 Жыл бұрын
Onnum.Parayn illaa great content ❤️ sk talks.
@sajla2291
@sajla2291 Жыл бұрын
6.12 shhe took her phone with her while going washroom.. And Arun took her phone frm the table and saw the call coming from Ranjith.. ☺️ thts not a big mistake.. Or dnt knw if iam mistaken😁... Btw every vdeos are informative and entertaining.. Kidiloski✌️❤
@utharath9498
@utharath9498 Жыл бұрын
Ys njanum sradhichu...bt cheriyoru mistake alle ..vittu kala
@bintajins7006
@bintajins7006 Жыл бұрын
Grate❤️❤️❤️❤️❤️❤️💕🌹 നിങ്ങളുടെ ഓരോ വീഡിയോയും നല്ല നല്ല മെസ്സേജ് ആണ് ഞങ്ങൾക്കു തരുന്നത് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലാവിധ നന്മകളും ആശംസകളും നേരുന്നു, ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു👍👍👍🙏🙏🙏🙏🙏🙏💞💞💞💞💞💞
@skjtalks
@skjtalks Жыл бұрын
Thank you Binta
@austinbaby3559
@austinbaby3559 Жыл бұрын
Correct Video in this present scenario 💯 Keep moving Brother ❤️
@skjtalks
@skjtalks Жыл бұрын
Thanks Austin
@jobyalenbaby362
@jobyalenbaby362 Жыл бұрын
Beautiful message to the society. Hope people will change their negative thoughts and greed for money.
@skjtalks
@skjtalks Жыл бұрын
True, Joby. Thanks a lot ❤ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rahana_farooq.
@rahana_farooq. Жыл бұрын
Such a nice channel....orikkalum nadakkatha kadakal kanichalla....you guys are just awesome... getting twinkled by relevant topics... showing it about the society
@jifriyayaz2408
@jifriyayaz2408 Жыл бұрын
Ith pole sharon cheythirunnu engil aa pavam cheruppakaran inn jeevanode undayirunnu... 🥺🥺🥺
@FzF1348
@FzF1348 Жыл бұрын
Sharonin inganeoru samshayamengilum thonniyiru nengilenn ippol agrahich povunnu🥲
@ashuyanu4277
@ashuyanu4277 Жыл бұрын
Excellent message 👍👍 Sharonum ingane ayirunnengil ippo jeevichirunnenne pavam😔
@prameelakp4578
@prameelakp4578 Жыл бұрын
Adipoliii❤️ Onnum parayanillaa.. Climaxile aruninte aa dialogue.. Serikkum manassil thattii.. ❤️ Hards off duys🙏 Nannayirunnu
@skjtalks
@skjtalks Жыл бұрын
Thank you Prameela
@hafsas8459
@hafsas8459 6 ай бұрын
Yella videoilum ee nallenna back tabilil vechirikunnath yenthina 😊
@razanath4173
@razanath4173 Жыл бұрын
Great.. Big salute to SKJ talks ✨️✨️❤️
@skjtalks
@skjtalks Жыл бұрын
Thank you Razanath
@vishnudev9796
@vishnudev9796 Жыл бұрын
hi my name is Vishnu from Palakkad i have a plot in my mind i don't know whether it will work or not i see most of your short film it is very good the plot in my mind is based on abroad and and native place every person who lives in abroad they have only one wish to settle in the native country or place but at the career starting stage of every student or man also think that to get a good job in the native place its self bit the presure from the family and relatives they are forced to go to abroad at starting the family will say that if you spend 5 year in abroad your life will be secure but in most of the cases it will extend in to 20 to 30 year they have to spend the life in abroad after coming back they will be zero the enjoyment in the life will be lost based on this plot i request you to make a short film thank you
@aadhi7903
@aadhi7903 10 ай бұрын
Pavam aa sharon ethokkae onnu swapnathilenkilum kandirunnel....nashtam aa pavam achanum ammakkum😢 welldone ....big fan of ur team❤
@lijasajuanju1969
@lijasajuanju1969 Жыл бұрын
ഇന്നു നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവം. Bro. Big salut bro❤❤❤❤❤
@skjtalks
@skjtalks Жыл бұрын
Thanks Lija
@sajithasajitha6386
@sajithasajitha6386 Жыл бұрын
Ith kanumpol serikum aa payante mugam orma varun..enthayalum super🥰
@Ailurophile98
@Ailurophile98 Жыл бұрын
Always comes with good content and presentation.. Well done entire team❤
@skjtalks
@skjtalks Жыл бұрын
Thank you Sangeetha
@seydsabichannel2115
@seydsabichannel2115 Жыл бұрын
Sharon Raj and Greeshma story um inganae irunthaal nalla irunthirukkum
@veenaaneesh7847
@veenaaneesh7847 Жыл бұрын
Ee video kandittenkilum innathe ankuttykalkkum penkuttykalkkum bodham varatte ,Excellent dears ,ellavarum superb ayi cheythu 💝💝💝💝💝💝💝💝🤗🤗🤗🤗🤗🤗🤗🍫🍫🍫🍫🍫🍫🙏🏻
@skjtalks
@skjtalks Жыл бұрын
Thank you Veena
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 825 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,8 МЛН