CPIM മൂര്‍ദ്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് ആശാ ലോറന്‍സ് | MM Lawrence

  Рет қаралды 19,236

REPORTER LIVE

REPORTER LIVE

Күн бұрын

CPIM മൂര്‍ദ്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് ആശാ ലോറന്‍സ്; മൃതദേഹം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം അനാട്ടമി ആക്ട് പ്രകാരം | M M Lawrence
#MMLawrence #CPIM #ashalawrence #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 93
@ashokanod2977
@ashokanod2977 14 сағат бұрын
ജീവിച്ചിരുന്നപ്പോൾ ലോറൻസിന് സോയുരം കൊടുക്കാത്തവൾ മറിച്ചിപ്പോഴുഎം നാറ്റികാൻ നടക്കുന്ന്!
@ShafeequealiTTtt
@ShafeequealiTTtt 13 сағат бұрын
ജീവിച്ച കാലത്ത് അങ്ങേർക്ക് ഒരു മനസ്സമാധാനം കൊടുക്കാത്ത മകളും പേരമകനും ആണ്. ജീവിച്ച കാലം പള്ളിയിൽ പോകാത്ത ഒരാളുടെ ആഗ്രഹം മരിച്ച ശേഷം പള്ളിയിൽ അടക്കണം എന്നെങ്ങനെ ഒരു മോൾക്ക് മാത്രം പറയാനാകും??
@sankarannair3804
@sankarannair3804 13 сағат бұрын
പരേതൻ്റെ സമ്മതപത്രം ഇല്ലാത്ത സ്ഥിതിക്ക് കൂടെ താമസിച മകനോ മകളോ കാര്യം നിർദ്ദേശിക്കണം
@jayanbose
@jayanbose 15 сағат бұрын
ആങ്ങളയ്ക്കും പെങ്ങൾക്കും മാപ്പില്ല മൃതശരീരത്തിനോട് അനാദരവ്
@abijithp92
@abijithp92 11 сағат бұрын
ആങ്ങള എന്ത് ചെയ്തു?
@prabhasoman5184
@prabhasoman5184 14 сағат бұрын
ഒരു മക്കളുടെ ആവശ്യം കോടതി മനസ്സിൽ ആക്കി
@suja2836
@suja2836 14 сағат бұрын
ബാക്കി പാർട്ടി വോട്ടിനും തീരുമാനമായി
@manojvarghese7238
@manojvarghese7238 14 сағат бұрын
മരിച്ചാലും നാണം കെടുത്തുന്ന vargam
@JoseChempakasseril-y2o
@JoseChempakasseril-y2o 14 сағат бұрын
ലോറൻസ് സഖാവ് ജീവിച്ചിരുന്നപ്പോൾ ആഗ്രഹിച്ചത് നടപ്പിലാക്കാൻ അധികാരികൾ തയ്യാറാകണം. 😂
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 13 сағат бұрын
ഏതാ കൊറേ സെണ്ട്രിങ്ങിന്റെ പണിക്കാർ ഹെൽമറ്റ് ഒക്കെ വെച്ച് . ഒരു മരിച്ച സ്ഥലത്തെങ്കിലും ഇതുപോലെ നാടകം കളിക്കാതെ കോമാളി വേഷം കെട്ടാതെ ഇരുന്നൂടെ
@Subhashbabu-np5rf
@Subhashbabu-np5rf 13 сағат бұрын
😂😂😂😂
@athul8157
@athul8157 14 сағат бұрын
മരണത്തിൽ പോലും സുവർണാവസരം സംഗികൾ
@ajscrnr
@ajscrnr 13 сағат бұрын
സംഘാക്കൾ എന്ന് പറയൂ,പൂരം കലക്കിയവർക്ക് ഇതൊക്കെ നിസ്സാരം..
@purshothamanpurushothaman8096
@purshothamanpurushothaman8096 13 сағат бұрын
ആരാണ് പൂരം കലക്കിയത് ​@@ajscrnr
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 13 сағат бұрын
നാണമില്ലേ അന്തംകമ്മികളെ നിങ്ങൾക്ക് ഇത് പറയാൻ എന്തിനാണ് ലോറൻസിനെ പാർട്ടി ഓഫീസിൽ നിന്നും ഇറക്കിവിട്ടത് കൊണ്ട്
@AbdullaMavullathil
@AbdullaMavullathil 12 сағат бұрын
പിന്നിൽ ചാണക സങ്കികൾ
@DinkiriVava
@DinkiriVava 15 сағат бұрын
ഇത് സംഘത്തിൻ്റെ വിജയം..!!
@Vijayan-nf9ig
@Vijayan-nf9ig 14 сағат бұрын
കമ്മ്യൂണിസ്റ്റ് കാർക്ക് മുമ്പ് തെമ്മാടി കുഴിയായിരുന്നു അനുവദിച്ചിരുന്നത്😢 ഓർക്കു കഭൗ ദീക ശരീരത്തോട് ആദരവ് കാട്ടുക😢
@soviet_boy120
@soviet_boy120 14 сағат бұрын
ഇവിടെ രാഷ്ടീയം കളിച്ച് അനാദരവ് കാട്ടിയത് അത് നീ കാണന്നില്ലേ,നിനക്ക് തെമ്മാടിക്കുഴി പോലും കിട്ടില്ല
@Vanajap-
@Vanajap- 13 сағат бұрын
തർക്കം ഉണ്ടെങ്കിൽ അതിൽ പാർട്ടി ഇടപെട്ടു നാറരുത്. ഇനിയും പലരുടെയും കാര്യത്തിൽ ഇത്തരം തർക്കം ഉയർന്നു വരും. മെഡിക്കൽ കോളേജിൽ മൃതദേഹം അനാദരവിന് വിധേയമാകും.
@sreedharannambiar8115
@sreedharannambiar8115 13 сағат бұрын
ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞുനോക്കാത്ത സ്ത്രീ മരിച്ചപ്പോൾ മൃതദേഹം ആവശ്യപ്പെടുന്നത്, ആ മൃതദ്ദേഹത്തെ അവഹേളിക്കാനാണ്.
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 13 сағат бұрын
ജീവിച്ചിരുന്നപ്പോൾ ലോറൻസിന് എന്ത് വിലയാണ് അന്ത്യനാളിൽ പാർട്ടി കൊടുത്തത് പാർട്ടി ഓഫീസിൽ നിന്നും ഇറക്കിവിട്ട ചരിത്രം ഉണ്ടായിട്ടുണ്ട്
@aneewilson9715
@aneewilson9715 14 сағат бұрын
പളളിയില്‍ അമ്മയുടെ അരികെ അടക്കട്ടെ അതാണ് ഉചിതം
@radhakrishnanmanjoor4446
@radhakrishnanmanjoor4446 13 сағат бұрын
സഖാക്കളെ മുന്നോട്ട്..... നിനക്കൊക്കെ എന്തിന്റെ കേടാണ്....?😢
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 11 сағат бұрын
സഖാക്കൾ മരിച്ചാലും..... നാറിത്തരം..... കാണിക്കും.... എന്ന് പൊതുജനം... മനസിലാക്കി.... ഇതാണ് കമ്മ്യുണിസ്റ് സംസ്കാരം.....!!!
@Vanajap-
@Vanajap- 13 сағат бұрын
പാർട്ടി നാഥനില്ലാക്കളരി ആയി മാറുന്നു. വളെടുത്തവൻ എല്ലാം വെളിച്ചപ്പാട്. മക്കൾക്കുള്ള അവകാശം പാർട്ടിക്കില്ല. അവരെ തള്ളി മാറ്റി ഇത്തരം പ്രഹസനങ്ങൾ നടത്താൻ ആരാണ് നേതൃത്വം കൊടുക്കുന്നത്? നാളെ ഇതൊക്കെ വലിയ തിരിച്ടിക്കു വഴിവെക്കും.
@purshothamanpurushothaman8096
@purshothamanpurushothaman8096 13 сағат бұрын
നിങ്ങൾ സത്യം മനസിലാക്കണം ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞ് നോക്കാത്ത മകളാണ് ആശ അവർ മുൻപേ തന്നെ rss ൽ ചേർന്നതാണ്.. ഒരാൾ മരിക്കുന്നതിന് മുൻപ് അയാളുടെ ആഗ്രഹം എന്താണോ അത് നടപ്പിലാക്കുക തന്നെ ചെയ്യണം..
@jismonmj240
@jismonmj240 13 сағат бұрын
മകൻ കൂടെ ഉണ്ട് മകൾ മാത്രമല്ല ആശ ആയിട്ട് ഉള്ളത് ലോറൻസ് തന്നെ പറഞ്ഞിട്ടുണ്ട്
@RenjKavilayil
@RenjKavilayil 13 сағат бұрын
സഭ ആ മകൾക്ക് പിന്തുണ കൊടുക്കണം
@hridhyasasidharan5128
@hridhyasasidharan5128 12 сағат бұрын
എന്താണ് ഈ കേരളം ഇങ്ങനെ, മൃതദേഹം വില പേശാൻ ഉള്ളതല്ല 😘😘
@valsanpattuvam40
@valsanpattuvam40 14 сағат бұрын
മുസ്തഫാ നിൻ്റെ ഉമ്മയ്ക്ക് സുഖം തന്നെയല്ലേ മൂരികൾ കയറാതെ നോക്കണം കേട്ടോ
@hhhh-hg3sw
@hhhh-hg3sw 14 сағат бұрын
ആശ ആർ എസ് എസ് കൊട്ടേഷൻ ഏറ്റെടുത്തതാണ് 😂😂😂
@hardcoresecularists3630
@hardcoresecularists3630 13 сағат бұрын
🙏🙏
@sakkeerhussainpr1243
@sakkeerhussainpr1243 13 сағат бұрын
ഭാരിയോട് ചോദിക്കാതെ അതേഹം എഴുതി കൊടുക്കുമോ
@Shayaankaichas
@Shayaankaichas 14 сағат бұрын
ആ ശരീരം അവരുടെ മക്കൾക്ക് കൊടുത്തേക്കു അവർ എന്തെങ്കിലും ചെയ്തോട്ടെ പാർട്ടി ഇടപെടണ്ടേ
@muhammedsalim8595
@muhammedsalim8595 13 сағат бұрын
കൂടെ ഉണ്ടായിരുന്ന 2 മക്കൾക്ക് സമ്മതമാണ്. ഇവൾ മരിച്ചപ്പോ ഓടി വന്നതാ.. Rss കുത്തിത്തിരിപ്പുമായി
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 12 сағат бұрын
സുവർണ്ണാവസര കുഴിതോണ്ടി സംഘപുത്രരാഷ്ട്രീയലവലാതികൾ😢😢😢😢😢
@gokulanck8436
@gokulanck8436 8 сағат бұрын
തിരിഞ്ഞു നോക്കാത്ത മകളുടെ നാടകം
@AravindakshanVK-fw9hi
@AravindakshanVK-fw9hi 12 сағат бұрын
സഖാവ് ലോറസ്സ് സുഖമില്ലാതെ വർഷങ്ങളോളം കിടന്നപ്പോൾ സജിയും അഭിയുടെ ഭാര്യയും മകളും. പാലിയേറ്റീവ് കെയർ യൂണിറ്റിൽ വർഷങ്ങളോളം പാർട്ടിയുടെ കിഴിൽ സി.ഐ.ടി.യു. ജീവനക്കാർ രാവും പകലും മാറി മാറി നീന്നാണ് അദ്ദേഹത്തിന്റെ മിലിന്യംവരെ കഴുകി വൃത്തിയാക്കി പരജരിച്ചത്. അന്ന് ഇ മകൾ എവിടെയായിരുന്നു.
@albinashley1910
@albinashley1910 13 сағат бұрын
പിതാവിൻ്റെ മൃതദേഹത്തെ സമൂഹത്തിനു മുന്നിൽ അധിക്ഷേപിച്ച മകൾ... കഷ്ടം ... സങ്കുചിത രാഷ്ട്രീയം.
@aarurm2706
@aarurm2706 13 сағат бұрын
അച്ഛനിൽ അവകാശം മകൾക്കാണ് അല്ലാതെ എ കെ ചി ക്ക് അല്ല 😂
@albinashley1910
@albinashley1910 12 сағат бұрын
@@aarurm2706 മകൾ അച്ഛൻ ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കിയിട്ടില്ല ... തന്നെയുമല്ല അച്ഛനു പാര പണിയാൻ പ്രായ പൂർത്തിയാകാത്ത ചെറുമകനെയും കൂട്ടി വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ക്രൂരത കാട്ടിയിരുന്നു.. മറ്റു രണ്ടു മക്കൾ സജീവനും സുജാതയുമാണ് അദ്ദേഹത്തെ സംരക്ഷിച്ചത്... അവരാണ് അച്ഛൻ്റെ ആഗ്രഹം നിവർത്തിച്ചത്.
@CODERED999
@CODERED999 15 сағат бұрын
Oru poo....mole kaaranam ayalkku freezeril iriykkenda avastha...ethra naalatheykkaano entho😢😢😢jeevichirunnappol ayalkku samadhanam koduthittilla marichappozhum athuthanne avastha..😢😢😢
@indulalkv5475
@indulalkv5475 12 сағат бұрын
ആശ ലോറൻസ് സ്വന്തം പിതാവിനോട് വലിയ അനാദരവാണ് കാണിച്ചത്. എം. എം. ലോറൻസ് അടിമുടി കമ്മ്യൂണിസ്റ്റുകാരനും, CPI(M) പാർട്ടിക്കാരനും ആയിരുന്നു. അങ്ങിനെയുള്ള സ്വന്തം പിതാവിൻ്റെ ശവ ശരീരത്തിനു മുൻപിൽ വെച്ച് CPI(M) മൂർദ്ദാബാദ് എന്ന് ഒരിക്കലും ഒരു മകൾ വിളിക്കാൻ പാടില്ലായിരുന്നു
@varghesekuttyjohn8394
@varghesekuttyjohn8394 13 сағат бұрын
Nashttapeduvan ANATOMY Lab maathram😮
@muhammedsalim8595
@muhammedsalim8595 13 сағат бұрын
ജീവിച്ചിരുന്നപ്പോ നോക്കാത്തവളാ.. ഇവളെ പിന്നിൽ rss തന്നെയാ.. മറ്റു 2 മക്കൾ സമ്മതപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടല്ലോ.. അവരുടെ കൂടെയല്ലേ സഖാവ് ഉണ്ടായിരുന്നത് ഇത്രകാലം.
@jom5563
@jom5563 13 сағат бұрын
Construction workers ano..
@abuanas4069
@abuanas4069 13 сағат бұрын
പിണറായി ഭരിക്കുമ്പോൾ RSS വിജയിക്കും😂😂😂😂
@SanthoshKrishnan-t6z
@SanthoshKrishnan-t6z 10 сағат бұрын
Edh.verum.sample.
@sukeshanju8804
@sukeshanju8804 13 сағат бұрын
പഠിക്കുന്ന കാര്യങ്ങളെ പറ്റി മാത്രം സംഘികളോട് പറയരുത് അത് അവർക്ക് കേൾക്കുന്നത് തന്നെ ദഹനക്കേട് ആണ്😂😅
@SanalKumar-zj4lo
@SanalKumar-zj4lo 13 сағат бұрын
സിപിഎം... മൂർദാബാദ്... കാലം... ആ പെങ്കൊച്ചിന്റെ മുദ്രാവാക്യം..... ഏറ്റുവിളിക്കും........ സിപിഎം..... അന്ത്യത്തിന്റെ...... മുദ്രാവാക്യം
@VinodKumar-wm8cc
@VinodKumar-wm8cc 14 сағат бұрын
Niyamam Nadappaakkaan irangithiricha Cheeeee peeeee emmmmmm
@bavatanur7217
@bavatanur7217 14 сағат бұрын
മരിച്ചിട്ടും ഒരുസ്വാര്യം ഇല്ല കഷ്ട്ടം തന്നെ
@devanpillai6402
@devanpillai6402 14 сағат бұрын
Enthu beekaravasthaya ith Marichal polum samadanam illalo
@faisalbk7168
@faisalbk7168 10 сағат бұрын
Bᴊᴘ ɴᴀʀᴀᴋᴀᴍ Tʀɪssᴜʀ ᴘᴜʀᴀᴍ
@ajaykc004
@ajaykc004 13 сағат бұрын
a chrisangiye adupikkaruth
@ittzzmalind9101
@ittzzmalind9101 14 сағат бұрын
Vishwasi alathaa Palliyil sthiram povatha oru manushane nthina matha prakaram adakanam enu vaashi pidikunne. Lawrence nte oru Makal etra valya matha vadhi aayi poyello
@AP-pb7op
@AP-pb7op 14 сағат бұрын
അങ്ങനെയാണെങ്കിൽ എല്ലാ കമ്യൂണിസ്റ്റുകാരുടെ മൃതശരീരങ്ങളും പഠനത്തിന് വിട്ടു കൊടുക്കുമോ
@ittzzmalind9101
@ittzzmalind9101 13 сағат бұрын
@@AP-pb7op njn communist karude karyam alla paranjathu.. Jeevithathil epoyum sabha kalumayi tallu koodiya oru vekthi, avasanm bishop franko vishayathilum bishop nu ethire public aayi ethirtha vekthi.. Avsanm marichu kayinjaa matham prekaram ellam venam enu paranjathine oru makal vanathinr patti parnju ene ullu
@AP-pb7op
@AP-pb7op 11 сағат бұрын
@@ittzzmalind9101 പള്ളി അധികാരികളോട് തല്ലുണ്ടാക്കിയിട്ടുണ്ട് എന്ന കാരണം കൊണ്ട് മൃതശരീരം പഠനത്തിന് കൊടുക്കാനും പള്ളി സെമിത്തേരിയിൽ അടക്കാതിരിക്കാനും ഉള്ള കാരണം ആവുമോ. പള്ളിയും പള്ളി സെമിത്തേരിയും അച്ചന്മാരുടെയും ബിഷപ്പുമാരുടെയും മാത്രമല്ല
@ajaykc004
@ajaykc004 13 сағат бұрын
ivalude sammatham entinanu?
@shabeebmalooft.v1462
@shabeebmalooft.v1462 14 сағат бұрын
Rss എത്രത്തോളം വിഷം ആണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം
@aarurm2706
@aarurm2706 13 сағат бұрын
മമ്മദ് നബി കുടിച്ച വിഷം 😂
@drenji6573
@drenji6573 14 сағат бұрын
Jeevichirunnapol ayalku soryam koduthitilla, marichapol awakasam chodikunnathu.. Inganeyum undu makkal.. 😮😮
@bijugeorge6204
@bijugeorge6204 14 сағат бұрын
Oh my God, RSS CPI-M Kannur Pinari Vijayan and SDPI and PDP CPI-M'S Son in law Mohammad Riyaz IAS and IPS Smuggling smugglers Dynasty paying tribute to innocent CPI-M farmers and helpless CPI-M'S leader.
@SibuSibu-v4t
@SibuSibu-v4t 14 сағат бұрын
ആരെങ്കിലും എന്തെങ്കിലും ചെയ്യും ലോറൻസ് ആരാണ് കമ്മ്യൂണിസ്റ്റ്കാരന്റെ കുടുംബത്തിൽ rss ഉണ്ടായാൽ ഇങ്ങനെയിരിക്കും
@mustafakamalgalaxy
@mustafakamalgalaxy 14 сағат бұрын
ആർ എസ സ്സിന്റെ ആസനം താങ്ങി നടക്കുന്ന പിണുവിന്റെ മൗന സമ്മതം ഉള്ളത് കൊണ്ടാണ് ബി ജെ പി കളിക്കുന്നത്.
@purshothamanpurushothaman8096
@purshothamanpurushothaman8096 13 сағат бұрын
ചുരുക്കി പറഞ്ഞാൽ നീ വീട്ടുകാർക്കും... ഭൂമിക്കും തന്നെ ഭാരമാണ്.
@sukeshanju8804
@sukeshanju8804 13 сағат бұрын
പഠിക്കുന്ന കാര്യങ്ങളെ പറ്റി മാത്രം സംഘികളോട് പറയരുത് അത് അവർക്ക് കേൾക്കുന്നത് തന്നെ ദഹനക്കേട് ആണ്😂😅
@aarurm2706
@aarurm2706 13 сағат бұрын
അതേ ആ കാര്യം ആ ർഷോയോട് ചോദിക്കു പരീക്ഷ എഴുതാതെ ബിരുദം കിട്ടും 😂😂😂
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,5 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН