CPIM നേതൃത്വത്തിനെതിരെ തുറന്നടിച്ച്, കണ്ണൂരിൽ പാർട്ടി പുറത്താക്കിയ യുവനേതാവ് മനു തോമസ്

  Рет қаралды 11,951

24 News

24 News

Күн бұрын

Пікірлер: 33
@panfi9166
@panfi9166 4 ай бұрын
വിവരമുള്ള , നീതിബോധമുള്ള ഒരാൾക്കും സിപിഎം എന്ന പാർട്ടിയിൽ നിൽക്കാനാവില്ല
@thomasabraham6490
@thomasabraham6490 4 ай бұрын
ജീവൻ സൂക്ഷിക്കുക മനു, മനുവിനെ സംരക്ഷിക്കുക
@ajticlt4697
@ajticlt4697 4 ай бұрын
Very good decision Manu 👍👍👍
@babumottammal2584
@babumottammal2584 4 ай бұрын
പാർട്ടി തിരുത്തില്ല. നിങ്ങൾ തിരുത്തിയത് നനായി. 🙏. സ്വയരക്ഷ നോക്കണം. 😌
@neeru029
@neeru029 4 ай бұрын
എന്ത് വെളിപ്പെടുത്തൽ. ഇതെല്ലാവർക്കും അറിയാവുന്നതല്ലേ
@SajeevCR
@SajeevCR 4 ай бұрын
രണ്ട് പതിറ്റാണ്ട് ഈ ഭീകര സംഘടയിൽ പ്രവർത്തിച്ച ഈ നാടിന്റെ എല്ലാ നന്മയും ഇല്ലാതാക്കുന്നതിൽ ഭാഗം വഹിച്ച ഒരാൾക്കും പ്രകൃതി മാപ്പ് കൊടുക്കില്ല. എത്ര കുടുംബങ്ങൾ അനാഥമാക്കി, എത്ര പ്രസ്ഥാനങ്ങൾ ഇല്ലാതെയാക്കി!!
@ptsp4313
@ptsp4313 4 ай бұрын
ഒരുഭാഗത്ത് പി എഫ് ഐ പോലുള്ള ഇസ്ലാമിക ഭീകരസംഘടനകൾ ഇതിനെ പിടിമുറുക്കി മറുഭാഗത്ത് സാമ്പത്തിക ക്രിമിനലുകൾ ഇതിനെ പിടിമുറുക്കി ഒരുകാലത്തെ പാവപ്പെട്ടവൻറെ പാർട്ടി ഇന്ന് എത്തിച്ചേർന്ന അവസ്ഥ😢😢😢😢😢
@NasarN-tb4sy
@NasarN-tb4sy 4 ай бұрын
ഇന്ത്യ യിൽ ഹിന്ദു ഭീകര സംഘടനാ ക്ക് ഹിന്ദു കളിൽ പിന്തുണ ഇല്ല ഇലക്ഷന് തെളിവ് ഉത്തർ പ്രദേശ് മാത്രം നോക്കി യാൽ മതി
@ambdupappa
@ambdupappa 4 ай бұрын
യഥാർത്ഥ സഖാവ് ❤
@alavikalattingal4208
@alavikalattingal4208 4 ай бұрын
നല്ലസമയം ഇതെല്ലാം കേരളത്തിനറിയാം കേരളത്തിലേ ചർച്ച വഴിതിരിക്കാനുള്ള നാടകം മാത്രം
@K.M.A.Sharaf
@K.M.A.Sharaf 4 ай бұрын
👍JAI KSU💫...🇮🇳
@SajeerCheruvatta
@SajeerCheruvatta 4 ай бұрын
ഇന്നോവ വരുമോ 🙄
@ശ്രീഷ്നന്ദനം
@ശ്രീഷ്നന്ദനം 4 ай бұрын
സൂക്ഷിക്കണം മനു നല്ല പണി വരും പിന്നാലെ
@SagarMaliakkalJoy
@SagarMaliakkalJoy 4 ай бұрын
Appreciating this man...
@Nambiar12
@Nambiar12 4 ай бұрын
Nalla സമയം നോക്കി അവൻ നിർത്തി.. അവനു കാര്യം മനസിലായി എനി അവിടെ നിന്നിട്ട് കാര്യം ഇല്ലെന്ന് 😂
@freethinker8465
@freethinker8465 4 ай бұрын
താനൊരു കള്ള നാണയ മാണെന്ന് സ്വയം മനസിലാക്കി പുറത്ത് പോയല്ലോ നല്ല കാര്യം
@vijeesh_alam
@vijeesh_alam 4 ай бұрын
ഒരു നല്ല ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തുവച്ചോ .....😅😅😅
@shamsudeenak1598
@shamsudeenak1598 4 ай бұрын
ഇന്നോവ റെഡി 😊
@PraveenPraveen-kr3bm
@PraveenPraveen-kr3bm 4 ай бұрын
സ്റ്റിക്കർ ഒട്ടിച്ച വണ്ടി വരും... സൂക്ഷിക്കണേ
@AnilKumar-vl6qx
@AnilKumar-vl6qx 4 ай бұрын
Bad time for CPM
@K.M.A.Sharaf
@K.M.A.Sharaf 4 ай бұрын
തിരിച്ചുകൊത്തിത്തുടങ്ങി...🤣
@TheSpidyfire
@TheSpidyfire 4 ай бұрын
അടുത്ത കൃസങ്കി 😁
@pkbhaskaran5909
@pkbhaskaran5909 4 ай бұрын
കുറച്ചുകൂടി സാവധാനത്തിൽ മതി കുറച്ചു കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഇല്ലാതാകും അപ്പോൾ കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമാക്കുകയും ചെയ്യും
@AkhileshmpMp
@AkhileshmpMp 4 ай бұрын
Sakakkalkk thiricharivundavan thudangi
@anwarap75
@anwarap75 4 ай бұрын
Next 52 vett
@bipinkalathil6925
@bipinkalathil6925 4 ай бұрын
കുറെ ബോംബ് അവന്മാരുടെ കയ്യിൽ ബാക്കി ഉണ്ട്... സിപിഎം നിശ്ശേഷമായി ഇല്ലാതെ ആയ ബംഗാളിലേക്കോ മറ്റോ നാട് വിടേണ്ടി വരും..😂😂
@PradeepU-u4x
@PradeepU-u4x 4 ай бұрын
പടിച്ചാലും പഠിക്കൂ ലകമ്മീഷ നെ വെക്കും കണ്ണിൽ പൊടിയിട്ടും എത്ര കമ്മീഷനെ കണ്ടു
@praveenbalan7655
@praveenbalan7655 4 ай бұрын
ഓടി ഒളിച്ചോ തോമാചാ.....
@sojutomy4546
@sojutomy4546 4 ай бұрын
Vivarem ollaver ellam party viduvaneloo Ini cpm full atham kammi kal😂
@leelammathomas9864
@leelammathomas9864 4 ай бұрын
Ivan alupuliyanu.
@Rkanathil
@Rkanathil 4 ай бұрын
ഇയാൾ ഇന്ന് മുതൽ സ്റ്റീൽ ന്റെ ഷർട്ടും പാന്റും ഉപയോഗിക്കുന്നതാണ് നല്ലത്... 🤣🤣
@arunmathew7163
@arunmathew7163 4 ай бұрын
മിന്നൽ അടിച്ചോ 🤔
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 27 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 27 МЛН