CPIMനെ പഴിചാരേണ്ടെന്ന് എംവി ​ഗോവിന്ദൻ; ADGP- RSS കൂടിക്കാഴ്ച വിവാദത്തിൽ CPIMന് കടുത്ത അതൃപ്തി | CPIM

  Рет қаралды 44,366

REPORTER LIVE

REPORTER LIVE

Күн бұрын

CPIMനെ പഴിചാരേണ്ടെന്ന് എംവി ​ഗോവിന്ദൻ; ADGP- RSS കൂടിക്കാഴ്ച വിവാദത്തിൽ സിപിഐഎമ്മിന് കടുത്ത അതൃപ്തി | ADGP Ajith Kumar | Rss | CPIM
#vdsatheesan #adgpajithkumar #keralapolice #cpim
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 143
@GafoorkKadambot
@GafoorkKadambot 8 күн бұрын
അങ്ങിനെ വഴിക്ക് വാ, ജനങ്ങളാണ് പാർട്ടി തിരിച്ചറിവ് നല്ലതാണ്
@ckrishnan5958
@ckrishnan5958 8 күн бұрын
ഏതു പാർട്ടിയുടെ സർക്കാരാണ് ഭരിക്കുന്നത് ... ഒരു നിയന്ത്രണം വേണ്ടേ,പാർട്ടിക്ക്...ബംഗാൾ പോലെ ആകുമോ...
@beeranvadakkangara3268
@beeranvadakkangara3268 8 күн бұрын
തന്ത്രപരമായ പിന്മാറ്റം'CPM' ഇതാണ് ജനം പ്രതീക്ഷിക്കുന്നത് ആരാണ് ഉപ്പ് തിന്നത് എന്ന് അന്വേഷണം ശരിക് നീങ്ങിയാൽ അറിയാം
@rumanrestaurant6001
@rumanrestaurant6001 8 күн бұрын
RSS മായി രഹസ്യ ബാന്ധവം വെച്ചു പുലർത്തുകയും ന്യൂനപക്ഷ വോട്ടുകൾ തട്ടാൻ BJP യെ നേരിട്ട് എല്ലായിടത്തും എതിർക്കുന്ന കോൺഗ്രസ്‌ ന്റെ മേൽ RSS ബന്ധം ആരോപിക്കുന്ന CPM ന്റെ ഹീന തന്ത്രം മറ നീക്കി പുറത്ത് വന്നിരിക്കുന്നു.
@sherif.T
@sherif.T 8 күн бұрын
ഇപ്പൊൾ പ്രതിരോധം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ഇതു ഭരണം കിട്ടിയപ്പോൾ തന്നെ പാർട്ടി പിണറായിക്കും ഗ്രൂപ്പിനും മുക്ക് കയർ ഇട്ടില്ല അതാണ് ഇപ്പൊൾ പാർട്ടി അറബി കടലിൽ പോകും പിണറായി കുടുംബവും ദുബായിക്ക് പോകും
@nausz
@nausz 8 күн бұрын
ജനങ്ങളാണു പാർട്ടി അല്ലാതെ പിണറായിയല്ല പാർട്ടി എന്ന് എല്ലാവർക്കും മനസ്സിലായി
@user-yu7wi9ux8p
@user-yu7wi9ux8p 8 күн бұрын
കേരളത്തിലുടൻ ആഭ്യന്തരമന്ത്രിയെ നിയമിക്കുക (നട്ടെല്ലുള്ളത്)
@KabeerVKD
@KabeerVKD 8 күн бұрын
ഞാൻ ചെറുപ്പം മുതലേ മാർക്സിസ്റ്റ്കാരൻ ആണ്. പക്ഷേ, നേതാക്കന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി ക്രിമിനൽ പോലീസുകാരെ സംരക്ഷിക്കുന്ന ഒരു ഗവർമെൻറ് എന്തിനാണ് ഇവിടെ ?
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 8 күн бұрын
U ടേൺ അപ്പുവിന്റെ അഭിപ്രായം ഉറപ്പിക്കല്ല നാളെ അഭിപ്രായം മാറ്റി പറയും
@AbcAbc-sj3jm
@AbcAbc-sj3jm 8 күн бұрын
ആഭ്യന്തരത്തിലാണ് പ്രശ്നം മുഖ്യമന്ത്രിയാണ് ഇതിന്റെ ഉത്തരവാദി
@mohammedaliali588
@mohammedaliali588 8 күн бұрын
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നദ് പാർട്ടിയുടെ ഉന്നത നേതാവല്ലേ ആ നേതാവിനെ മാറ്റി നിർത്താൻ പാർടിക്ക് തന്റെടം ഇല്ലേ?
@abdulappelad886
@abdulappelad886 8 күн бұрын
സസ്പെൻഷൻ മാത്രം പോര കൊള്ളചെയ്ത് തട്ടിയെടുത്ത സ്വർണം തിരിച്ച് വാങ്ങണം. കുറ്റം ചുമത്തി പ്രതികളാക്കിയ നിരപരാധികളായ പാവങ്ങളോട് മാപ്പ് പറയണം. ധൂർത്തടിച്ച പൊതു മുതൽ തിരിച്ച് പിടിക്കണം' ശമ്പള ആനുകുല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ തിരിച്ചടപ്പിക്കണം തീവ്രവാദികളായി മുദ്രകുത്തപ്പെട്ട സമുദായത്തോ ടും ജില്ലയോടും മാപ്പ് പറയണം
@redfrute2822
@redfrute2822 8 күн бұрын
ജനങളുടെ വികാരം മനസ്സിലാക്കിയാൽ സർക്കാരിന് നല്ലത്
@Mujeeb735
@Mujeeb735 8 күн бұрын
പിണറായി അല്ല പാർട്ടി. ആദ്യം അത് മനസിലാക്കുക
@aravindann2581
@aravindann2581 8 күн бұрын
ഒരു ജനതിപത്യ രാജ്യത്ത്. ADGP. RSS. നെ കണ്ടതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല.
@Poikljhytgf4dhyfhgyh
@Poikljhytgf4dhyfhgyh 8 күн бұрын
Njagalude pooram kalakkiyath thettu alle. Vote venakil jangal kidayil ergi pani edukanam allathe njngalude pooram kalkkukayalla vendath
@shanavassha7722
@shanavassha7722 8 күн бұрын
സിപിഎം പടം aaayi വികൊണ്ടിരിക്കുന്നു,താമസിയാതെ. ചുമരിൽ. കാണാം
@koyakalleri2269
@koyakalleri2269 8 күн бұрын
ഒന്നും നടക്കൂല അത് അഡ്ജിസ് ഡ് മാറ്റാനെ
@mohammedroshanm8438
@mohammedroshanm8438 8 күн бұрын
സിപിഎം - ആർ എസ് എസ് ബന്ധം സജീവമായി തുടരും...
@AbdulManaf-s6k
@AbdulManaf-s6k 8 күн бұрын
പാർട്ടി ആയിരുന്നു ഒരു കാലത്ത് പാർട്ടി മുഖ്യമന്ത്രിയെ നിയന്ത്രിച്ചിരുന്നത്..ഇപ്പൊൾ മുഖ്യമന്ത്രി പാർട്ടിയെ നിയന്ത്രിക്കുന്നു
@sunilgp1129
@sunilgp1129 8 күн бұрын
ജനങ്ങളെ പറഞ്ഞാൽ മതി വോട്ട് ചെയ്ത് നിങ്ങളെ ഞങ്ങൾ വോട്ട് ചെയ്ത് സിംഹാസനത്തിൽ ഇരുത്തി ഞങ്ങളെ നിങ്ങൾ തെരുവിലുമാക്കി
@sha8312
@sha8312 8 күн бұрын
ഇതാണ് ഇതാകണം
@muhammedaliali8290
@muhammedaliali8290 8 күн бұрын
സർക്കാരിൽ പാർട്ടിക്ക് പൂർണ വിശ്വാസവും സ്നേഹവും ബഹുമാനവും ആദരവും നിയന്ത്രണവും ഉണ്ട്.😢😢 പാർട്ടിയെ മുമ്പ് വിമർശിച്ചിട്ടുള്ള ബൂർഷ്വാ മാധ്യമങ്ങളുടെ ഒളിയജണ്ടകൾ മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി കേരളത്തിലെ പാർട്ടി പ്രവർത്തകർക്കും സാധാരണക്കാർക്കും പാർട്ടി സെക്രട്ടറിക്കും കൈമോശം വന്നിട്ടില്ലെന്നും തെര്യപ്പെടുത്തുന്നു...
@riyaskp9514
@riyaskp9514 8 күн бұрын
Ldf rss bai bai😂😂😂
@agnosticman7592
@agnosticman7592 8 күн бұрын
പിണം - RSS
@alakkattuabdulnaser846
@alakkattuabdulnaser846 8 күн бұрын
ഏത് സർക്കാരായാലും ബന്ധപ്പെട്ട പാർട്ടിക്ക് , മുന്നണിക്ക് നിയന്ത്രണം വേണം. കാരണം പാർട്ടിയാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. പാർട്ടിയെയാണ് ജനങ്ങൾ തിരഞ്ഞെടുക്കുന്നത്. അതിനാൽ ഒരു മുഖ്യമന്ത്രിയെയും കയറൂരി വിടരുത്.
@sainudheensainu9672
@sainudheensainu9672 8 күн бұрын
പാർട്ടി ഇപ്പോൾ ഇല്ലേ, പാർട്ടി അല്ലെ ഭരണത്തിൽ?
@abdullahrafeek7880
@abdullahrafeek7880 8 күн бұрын
ക്രമസമാധാന തിൽ നിന്ന് മാറ്റാൻ ധൈര്യമുണ്ടോ
@pintopp7890
@pintopp7890 8 күн бұрын
എല്ലാ കാലത്തേക്കും എല്ലാവരെയും പറ്റിക്കാൻ കഴിയട്ട
@redfrute2822
@redfrute2822 8 күн бұрын
പുഴു കുത്തുക്കളെ എത്രയും പെട്ടെന്ന് പുറത്തിടുക അല്ലേൽ പാർട്ടി തകരും ഉറപ്പ്
@zunaifrongsideksd3239
@zunaifrongsideksd3239 8 күн бұрын
ഇങ്ങനെ പറയുമ്പോൾ സിപിഎം ഉം പിണറായിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പറയാനും... ആഭ്യന്ത്ര്യത്തിനെതിരെ പ്രതിഷേധിക്കാനും നട്ടെല്ല് ഉണ്ടാവണം ഗോവിന്ദേട്ടന്-
@shafeekmylanchi2042
@shafeekmylanchi2042 8 күн бұрын
പിള്ളേച്ചോ ഇത്തവണ മാധവൻ പിള്ളേച്ചൻ്റെ കൃഷിയിടത്തിൽ വിത്തിറക്കും 😂😂😂😂😂
@balakrishnanpv8618
@balakrishnanpv8618 8 күн бұрын
പങ്കിണ്ട് പങ്ക് ആർക്കാണ് പങ്ക് അത് കണ്ടുപിടിക്കണം. സത്യമെ പറയാവൂ പ്രത്യേകിച്ച് പത്രപ്രവർത്തകർ.
@MavelikaraMediaChannel
@MavelikaraMediaChannel 8 күн бұрын
സിപിഎം ഉറങ്ങുകയാണ് എല്ലാ കാര്യങ്ങളും അവർക്കറിയാം ഒന്നും ചെയ്യുവാൻ അവർക്ക് കഴിയുന്നില്ല ആർഎസ്എസിന്റെ കൈയിലാണ് ആഭ്യന്തരം
@muhammed1670
@muhammed1670 8 күн бұрын
ഗോവിന്ദൻ അഭിനയം കൊള്ളാം
@SidheequeAriyani-ex7hd
@SidheequeAriyani-ex7hd 8 күн бұрын
ബിജെപി നേതാവ് EP ജയരാജൻ തമ്മിൽ ചർച്ചകൾ നടത്തിയതിനും പ്രശ്നമില്ല 😂
@bilurafeeq7259
@bilurafeeq7259 8 күн бұрын
ബംഗാൾ ഇവിടെ ആവര്‍ത്തിക്കും...
@nmmadathil
@nmmadathil 8 күн бұрын
ഇപ്പൊ ഏറ്റവും വലിയ കുറ്റം RSS നേതാക്കളെ കണ്ടതാണല്ലേ?
@shakkir.mshakkir8883
@shakkir.mshakkir8883 8 күн бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസ്ഥ
@thanimamanu2184
@thanimamanu2184 8 күн бұрын
പിണറായി ആഭ്യന്തരം ഒഴിയണം
@nkv1618
@nkv1618 8 күн бұрын
ലാൽസലാം സംഘാക്കളെ 🧡❤️
@pradeepankoolichalayil3419
@pradeepankoolichalayil3419 8 күн бұрын
അപ്പം കോയിന്നൻ പൂരം കലക്കി പിണറായിക്ക് കൊടുത്തു
@cropcare1859
@cropcare1859 8 күн бұрын
Secretary good comedian
@ajegggsh
@ajegggsh 8 күн бұрын
അയാൾ കമ്മ്യൂണിസ്റ്റ്‌ അ, വിജയനെപോലെ ബുർഷ അല്ല
@Nirnayam75
@Nirnayam75 8 күн бұрын
കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിച്ച് പോരുന്നത് RSS ആണെന്ന് CPM സമ്മതിച്ചല്ലോ , തൃപ്പതി ആയി
@zainudheenzainudheen6246
@zainudheenzainudheen6246 8 күн бұрын
✅✅✅💯💯💯
@shajukuruvila2011
@shajukuruvila2011 8 күн бұрын
അപ്പോൾ എല്ലാം എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെയാണല്ലേ.. ഇലക്ഷൻ റിസൾട്ട്‌ വരുന്നതിനു മുന്പേ dallal നന്ദകുമാർ പറഞ്ഞ കൂടിക്കാഴ്ചയും അതുപോലെ തൃശൂർ പാർലിമെന്റ് ബിജെപി യുമായി വിട്ടുവീഴ്ച ചെയ്തതും എല്ലാം കൂട്ടി വായിക്കണം അല്ലേ...
@Manu-wi1gi
@Manu-wi1gi 8 күн бұрын
ഇവളെ ഒഴിവാക്കാൻ റിപ്പോർട്ടർ കുറച്ചു കൂടെ മുന്നിൽ വരും
@thewild1445
@thewild1445 8 күн бұрын
IPS കാരെ നിയമിക്കുന്നത് കേന്ദ്രം ആണ്. കേരള സർക്കാരിന് നടപടികൾ എടുക്കാൻ പരിമിതികൾ ഉണ്ട്. കൃത്യമായ അന്വേഷണ റിപ്പോർട്ട് വേണം മിക്ക IPS കാരും RSS അനുഭാവികൾ ആണ്..
@Albinthankachan.123
@Albinthankachan.123 8 күн бұрын
ക്രമസമാധാനത്തിനുള്ള പ്രത്യേക ചുമതല നൽകി DGP യേക്കാൾ വലിയ ആളാക്കിയത് പിണറയ് നേരിട്ടല്ലേ.. അത് ആര് പറഞ്ഞിട്ടാണ്.. പിണറയി ആരെയൊക്കെയോ ഭയാക്കുന്നുണ്ട്.. അഭ്യന്തരം നിയന്ത്രിക്കുന്നത് ശരിക്കും ആരാണ്
@thewild1445
@thewild1445 8 күн бұрын
@@Albinthankachan.123 ഇന്ത്യയിലെ ജഡ്ജിമാരെ, ഇഡിയെ, തെരഞ്ഞെടുപ്പ് കമ്മീഷനെ ,IPS, IAS കാരെ കേന്ദ്രം നിയന്ത്രിക്കുന്നുണ്ട്. അവർക്ക് അതിന് പ്രത്യേക സംവിധാനം ഉണ്ട്.
@Sidheek-qt1kz
@Sidheek-qt1kz 8 күн бұрын
ആണോ അറിഞ്ഞില്ല അടിമ. സങ്കി 😂😂😂😂
@Vkp233
@Vkp233 8 күн бұрын
​@@Albinthankachan.123Valsan thillenkery ...enthelum samshayam undo ...pinarayi enthokkeyo nissahayavasthayil ellam rss nu vitt kayinju
@goldenstar3120
@goldenstar3120 8 күн бұрын
ഗോവിന്നേട്ടാ അൻവറിന് കൊട് കൈ
@abdullatheefkanjery9651
@abdullatheefkanjery9651 8 күн бұрын
M V ഗോവിന്ദൻ ഫിഫ്റ്റി,, ഫിഫ്റ്റി
@abunoushad.h7622
@abunoushad.h7622 8 күн бұрын
പിണറായി ബിജെപി യില്‍ ചേരുന്നതാണ് ഇനി നല്ലത്‌ 😅 governor എങ്കിലും ആകാം
@raees8417
@raees8417 8 күн бұрын
കേരളത്തിൻ്റെ അഭിമാനം ആയ തൃശൂർപൂരം കലക്കി പിണറായി സർക്കാർ. 😅😂. താമര ചുവക്കുന്ന് പ്രജയ പൊട്ടൻമാരാക്കി.
@p.vsukumaran3455
@p.vsukumaran3455 8 күн бұрын
പരുത്തി എഴുതാപുറം വായിക്കുന്നു.. വായീതോന്നുന്നത് എങ്ങനെ വാര്‍വാര്ത്തയാകും.ഈ കണ്ഫ്യൂഷന് തീര്ക്കേണ്ടത് അജിത്കുമാര്.അയാൾ മിണ്ടാനയം ഉപേക്ഷിക്കണം.
@harikumarm535
@harikumarm535 8 күн бұрын
Oru Kariyam Cheythal Ethu Ellam Adangum.Pakshae Cheyilla😅
@shisep1
@shisep1 8 күн бұрын
പഴയതുപോലെ മസില് പിടിച്ചിട്ടു കാര്യമില്ല... കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നത് കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും നിങ്ങളൊക്കെ....
@younusmahmood1818
@younusmahmood1818 8 күн бұрын
Eppolano neram velothatu ingerku.
@pmrejikumar8270
@pmrejikumar8270 8 күн бұрын
Covinden...school ..sports ground ..line ..marker..
@UmmerkoyakoyaKoyakoya
@UmmerkoyakoyaKoyakoya 8 күн бұрын
ടീച്ചറമ്മ വരണം മുഖ്യമന്ത്രി ആയിട്ട്
@suhailkt2953
@suhailkt2953 8 күн бұрын
😂😂😂 ബെസ്റ്റ്
@chathothchathoth
@chathothchathoth 8 күн бұрын
ഇതു തീർന്നില്ലേ 😂
@riyasbharathriyas1896
@riyasbharathriyas1896 7 күн бұрын
ശശിക്ക് വേണ്ടി
@samiae7898
@samiae7898 8 күн бұрын
പാർട്ടി സെക്രട്ടറി പാര്ട്ടി ye നയിക്കണം അല്ലാതെ സർകാർ ne വെള്ള പൂശാൻ നോക്കിയാൽ പിന്നെ പാര്ട്ടി ബംഗാളി ലെ പൊലെ ആവും.
@thejuschaladan5338
@thejuschaladan5338 8 күн бұрын
Valchodippukaariyaaya avatharika. Ivale pole ullavare adyam adichodikkanam.
@girishkumar8540
@girishkumar8540 8 күн бұрын
Government became more powerful than party
@sadikhvp257
@sadikhvp257 8 күн бұрын
കണ്ണൂരിൽ ആർഎസ്എസുമായി ചർച്ച നടന്നത് സിപിഎമ്മും ആയിട്ടായിരുന്നു. അത് പിന്നീട് എല്ലാ നേതാക്കളിലേക്കും തുടർന്നു
@ibrahimp9524
@ibrahimp9524 8 күн бұрын
പാർട്ടിയുടെ ഭരണം ആയിരിക്കെ ഗോവിന്ദൻ പറഞ്ഞ ഭാഷ പോരാ. Tp ok
@abdulrasheedoorakam1800
@abdulrasheedoorakam1800 8 күн бұрын
ആഭ്യന്തര വകുപ്പിനെ ആർ എസ് എസ് വിഴുങ്ങി കഴിഞ്ഞു പിടുത്തം വിടാൻ കുറച്ച് പ്രയാസമാണ്
@muralee006
@muralee006 8 күн бұрын
Party secretery yude sthanathirikkunbol party secretary aayi venam irikkan. Allathe arudeyum keezhil alla aa sthanathirikkendath
@GopiKk-pf3pc
@GopiKk-pf3pc 8 күн бұрын
l പരുത്തിക്കും സംഘത്തിന്നും പങ്കില്ലല്ലേ വ്യാഖ്യാനിച്ച് നിങ്ങൾ എവിടെ ചെന്നു നിൽക്കുന്ന -
@Shajikumaran-b5m
@Shajikumaran-b5m 8 күн бұрын
😮😮😮
@Fahad-w3y
@Fahad-w3y 8 күн бұрын
Pine ara ivide barikkunad
@ayshaaysha6157
@ayshaaysha6157 8 күн бұрын
Ldf vannu ellam sheriyayi 😂😂😂😂😂😂😅😅😅😅😅
@rasheedmk-ly9lz
@rasheedmk-ly9lz 8 күн бұрын
Chanakam naarunnu policil
@ShanmughanTV-n3f
@ShanmughanTV-n3f 8 күн бұрын
?😊😊😊😊😊😊
@krishnanko3474
@krishnanko3474 8 күн бұрын
H. M പൂർണ്ണ ഉത്തരവാദി.
@shiraz123100
@shiraz123100 8 күн бұрын
Kanne Kaniye Video Song | Vasudha Mega Serial | Usha | Lekshmi Balagopal | Fawaz Zayani | Janaki
@shafeekmylanchi2042
@shafeekmylanchi2042 8 күн бұрын
Allelum ee pillechan ingana.. onthinte swabavamey kaanikkooo
@younusmahmood1818
@younusmahmood1818 8 күн бұрын
Exposed saffron nicker.
@abdulkhaderap1412
@abdulkhaderap1412 8 күн бұрын
ആരെകൻടാലുഠകൻടിലെഗിലുഠകൊള്ളാഠപാർട്ടിയുടെവിഹിതഠകിട്ടിയിരിക്കണഠ
@mlatheef7918
@mlatheef7918 8 күн бұрын
.njangal..votersinte..athrpthi..pinarayiyodum..unddu..
@sreekumart3390
@sreekumart3390 8 күн бұрын
Pinarayi rss bjp adjustment arkanu arinjukoodathathu
@musthafaninakkonnumverepan3756
@musthafaninakkonnumverepan3756 8 күн бұрын
😂😂😂😂
@shareef5667
@shareef5667 8 күн бұрын
Cpm nashich pote.janagal veruthu.mathiyay....😢😢😢😢
@TasteofgoodnessTasteofgoodness
@TasteofgoodnessTasteofgoodness 8 күн бұрын
???????????
@MansoorBella007
@MansoorBella007 8 күн бұрын
Save CPIM
@sunilgp1129
@sunilgp1129 8 күн бұрын
വാർത്ത മുക്കിയോ
@roymonyelavilayil2056
@roymonyelavilayil2056 8 күн бұрын
Javakr chaya kudikan varu ma sar
@sajidbayan3634
@sajidbayan3634 8 күн бұрын
Pinarayikk meeel parundum parakkilla😮😮😮 anikal pottanammmar😅😅😅
@sajikuttyjose3885
@sajikuttyjose3885 8 күн бұрын
Govindante aasanathil nalla chorithanam adichu kayatti viduka....ivanoke entho rashtreeyam aanu kalikkunnathe...ivante oke koode nadakkathe janangal raji vechu maranam...abhimanathode...
@mmmichael2299
@mmmichael2299 8 күн бұрын
ശിവശങ്കരൻ = Adgp 🎉🎉🎉
@123sunilsundaram
@123sunilsundaram 8 күн бұрын
Is BJP a party in sreelanka ?
@Poikljhytgf4dhyfhgyh
@Poikljhytgf4dhyfhgyh 8 күн бұрын
Njagalude pooram kalakkiyath thettalle
@NiyasT
@NiyasT 8 күн бұрын
😂 vs nu ethire pinarayi party secretaryil ninu thirinjadh pole oru drama ano by govindan master .. adutha cm ayit govindan master 🫣
@NisarNisaa
@NisarNisaa 8 күн бұрын
P. V 🔥🔥🔥🤝
@noufaltk9794
@noufaltk9794 8 күн бұрын
Rss secretary govindan 😂😂
@Usb616
@Usb616 8 күн бұрын
എടൊ ഗോവിന്ദ 🤣🤣🤣ജനങ്ങൾ ആണ് നിങ്ങളെക്കാൾ നിങ്ങളുടെ പാർട്ടിയെക്കാൾ നിങ്ങളുടെ പിണറായി യെക്കാൾ വലുത് 🤣🤣🤣അത് മറക്കരുത് 🤣🤣🤣
@Sts-cr9xc
@Sts-cr9xc 8 күн бұрын
തൃശ്ശൂരിൽ സുനിൽകുമാർ തോൽക്കാൻ പ്രധാനകാരണം പിണറായി വിജയൻ തന്നെയാണെന്ന് പറയാം കാരണം ഈ പോലീസിനെ ഡിജിപിയും മറ്റും ആണ് തൃശ്ശൂർ പൂരം കലക്കാൻ എല്ലാ കെണികളും ഒരുക്കിവെച്ച് ആർഎസ്എസിനെ നേതാക്കന്മാരെയും സുരേഷ് ഗോപിയും എല്ലാം അറിയിച്ചവർക്ക് സപ്പോർട്ട് ചെയ്തുകൊണ്ട് സുനിൽകുമാറിനെ മാറ്റിനിർത്തി തൃശ്ശൂർ പൂരം കലക്കി തെളിവാണ് അവന്റെ വിജയം പിണറായി വിജയൻ
@Jamseer-ww2pm
@Jamseer-ww2pm 8 күн бұрын
Rss സും നിങ്ങളും കാണുന്നതിൽ തെറ്റില്ല ക്രമസമാധാന പാലക്കാർ കാണുമ്പോൾ തെറ്റ് ആണ് ആ ഒറ്റ കാരണം മതി അയാളെ മാറ്റാൻ 🚶‍♂️🚶‍♂️🚶‍♂️...
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 18 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 18 МЛН