ഞാനൊരു കോൺഗ്രസ്. കാരനാണ് പക്ഷെ അൻവർ താങ്കളുടെ..ധൈര്യം 👍👍
@redlobtermedia2852Ай бұрын
ഞാൻ ഒരു കോൺഗ്രസ്സ് പാർട്ടി കാരൻ ആണ് but ഇപ്പോൾ ningalude❤️ഫാൻ ആയി അൻവർ ഇക്കാ 👌🏻👌🏻പൊളി തീ 💥💯💥💥
@kkvkr4258Ай бұрын
Mr, അൻവർ നിങ്ങൾ കേരളത്തിൽ എവിടെ നിന്ന് മത്സരിച്ചാലും ജനങ്ങൾ നിങ്ങളേ വിജയിപ്പിക്കും.❤
@അഭിപ്രായം-ധ5ദАй бұрын
😃😃😃😄 എല്ലാവരും അൻവർ അടിമ അല്ല
@Kkk42667Ай бұрын
@@അഭിപ്രായം-ധ5ദchanakam 👞 adima analloo😂
@ashbhkl148Ай бұрын
@@Kkk42667😂😂😂
@ashbhkl148Ай бұрын
💯💯💯
@Rajesh.RanjanАй бұрын
We cannot vote him.
@kunhiramanp4273Ай бұрын
ഭരണ സിരാ കേന്ദ്രത്തിലെ പുഴുക്കുത്തുകളെയാണ് അൻവർ സധൈര്യം തുറന്നു കാണിച്ചത്... അൻവർ ഉന്നയിച്ച ഈ കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം.. ചെയ്തേ പറ്റൂ... പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക തന്നെ വേണം.. 🙏 ♥️♥️♥️🙏♥️♥️♥️
@nasarabdul5758Ай бұрын
cc👩👩👦👦🎉
@pvm4299Ай бұрын
അനിയാ അൻവറിന്റെ കേസുകൾ എന്താ നടപടി ആകാത്തത് ? 😂😂😂
@livechanallive4376Ай бұрын
,👍👍'
@CG-bt3frАй бұрын
എന്നിട്ടു എന്ത് ഉണ്ടായി .. ദാസനെ കണ്ടപ്പോൾ വായിൽ വെള്ളം ഒഴിച്ച് മടങ്ങി
കേരളത്തിലെ ഖജനാവിൽ നിന്ന് കയ്യിട്ടു വാരുന്ന ചില നേതാക്കന്മാർ എന്നാൽ പി വി അൻവർ അങ്ങനെയല്ല സ്വന്തം ബിസിനസ് ചെയ്ത് സമ്പാദിക്കുന്ന വ്യക്തിയാണ് പിവി അൻവർ കയ്യിട്ടു വാരിയ ഒരു നേതാവിന് പോലും പിവി അൻവറിനെ പോലെ നട്ടെല്ല് ഉയർത്തി നിൽക്കാൻ സാധിക്കുന്ന എത്ര നേതാക്കന്മാർ ഉണ്ട് ഇന്ന് കേരളത്തിൽ ബിജെപിക്ക് മാമാ പണിയെടുക്കുവാൻ പിവി അൻവറിനെ കിട്ടുകയുമില്ല ബിജെപി നേതാക്കന്മാരുടെ വീട്ടിലെ സേഫ്റ്റി ടാങ്ക് ക്ലീൻ ചെയ്യുന്ന നേതാക്കന്മാർ ഉണ്ടായിരിക്കാം കേരളത്തിൽ എന്നാൽ പി വി അൻവറിനെ നിങ്ങൾ അതിനു പ്രതീക്ഷിക്കേണ്ട💪💪💪💪💪💪
@appu.v.nappukuttan5417Ай бұрын
ഒരു മനുഷ്യനെ മതതീവ്രവാദിയാക്കാൻ ഒരു തെളിവുമില്ലാതെ മിഡിയായിൽ വന്നു പറയുന്നവനെ പറഞ്ഞതിൽ കുറഞ്ഞു പോയന്ന എൻ്റെ അഭിപ്രായം.
@shakirpk8958Ай бұрын
സത്യം പുറത്തു വരണം അൻവർക ബിഗ് സല്യൂട്ട് 👍👍
@Ambili222Ай бұрын
കളി അൻവറിനോട് വേണ്ട. ഞാൻ കമ്യൂണിസ്റ്റും അല്ല അൻവറിന്റെ ആളുമല്ല. പക്ഷേ ഈ കാര്യത്തിൽ കട്ട സപ്പോർട്. എന്താണ് കേരളത്തിൽ നടക്കുന്നത്? ഇവരെ നിലക്ക് നിർത്താൻ എല്ലാ നീതി ബോധമുള്ളവരും അൻവറിനെ സപ്പോർട്ട് ചെയ്യുക.
@cylonmoon1649Ай бұрын
ഷിയാസ് വടി കൊടുത്ത് അടി വാങ്ങി മാത്രമല്ല എനിയാന്നു വരാനിരിക്കുന്നത്😂😂😂
@pvm4299Ай бұрын
ചുമ്മാ കൊതിപ്പിക്കല്ലേ
@abubakers.m9903Ай бұрын
എല്ലാവരും ലാഭം മാത്രം നോക്കുന്ന കാലത്തു ആരെങ്കിലും വേണ്ടേ ഈ ആധാർമികത പുറത്തു പറയാൻ അൻവറിനെ ദൈവമായി കൊണ്ടുവന്നതാണ് ഈ ചതഞാരിഞജീവിതങ്ങളുടെ പ്രേതകൂട്ടങ്ങൾ വേട്ടയാണുന്നതാണ് ഇവരെ അൻവർ എന്ന ഒറ്റ കൊമ്പനിലൂടെ. 🌹❤️
@RashidAbubakkar-bz6npАй бұрын
അൻവർക പൊതുജെനം കൂടെയുണ്ട് ന്നമുക് നീതിവേണം
@dr.muhammadalisaqafi3887Ай бұрын
😂😂😂 രണ്ട് ക്രിത്രിമ കാല് ഓർഡർ ചൈതത്ര . ഇക്കാക്ക് വാക്കാലൂരിൽ നിന്ന് വിനീതന്റെ കട്ട സപ്പോർട്ട്
@harikrishnant5934Ай бұрын
Ennu malam Ppurathe Malam Anwar😅😅😅😅🎉🎉🎉
@rafinalakath9026Ай бұрын
ചാണകക്കുഴിയിൽ നിന്ന് ഒരുത്തൻ എണീറ്റു വന്നിട്ടുണ്ട്😅😅😅😅🎉🎉🎉🎉@@harikrishnant5934
@habeeburahimanendummudilil1910Ай бұрын
നമ്മൾ ഏത് പാർട്ടിക്കാരൻ ആയാലും ജനം അൻവറിന്ന് പിന്തുണ കൊടുക്കുക, ഒരു ADGP ക്രിമിനൽ ആണെന്ന് പറയുമ്പോ അത് തെളിയിക്കേണ്ടത് നമ്മുടെ മലയാളിയുടെ കൂടി ഉത്തരവാദിത്തം ആണ് അതിന്ന് അദ്ദേഹത്തെ സഹായിക്കുക അല്ലാതെ എതിര് നിൽക്കാതിരിക്കുക അത് ജനത്തിന്റെ ഉത്തരവാദിത്തമാണ്.
@musafarck5299Ай бұрын
ഇതൊക്കെ ഒരു നാടകം. ഇനി anwar shiyasinte പിറകെ മാത്രം
ഷിയാസ് അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ മത്സരത്തിൽ ഉണ്ടാകും, കോൺഗ്രസ്‌കാർ തെന്നെ ഇവന്റെ കാല് വാരും എന്ന് ഷിയാസിന് തെന്നെ ഉറപ്പുണ്ട്. പിന്നെ ബിജെപിയുടെ സപ്പോർട് കിട്ടണം. അതിന് വേണ്ടി ജയശങ്കർ വക്കീലിനെ സപ്പോർട് ചെയ്യുന്നു. 🤭
@ashbhkl148Ай бұрын
💯💯💯
@muhammedanwar2343Ай бұрын
Yes
@Akash-zАй бұрын
സതീശന് വേണ്ടി സംഘിയെ തൃപ്തിപ്പെടുത്തുന്നതാണ്.
@Rajesh.RanjanАй бұрын
Adv.Jayashankar is right.
@Rajesh.RanjanАй бұрын
P.V.Anwar stands for Gold smugglers, black money mafia and hawala teams.
@Usr-i1tАй бұрын
Dear anwar എല്ലാവരും നിങ്ങൽ ക്ക് എതിരെ ആണ്, ഞങൾ പാവപ്പെട്ട സംഘടിക്കാൻ കഴിയാത്ത പൊതുജനം മാത്രമെ നിങ്ങളെ കൂടെ ഉണ്ടാവൂ , അത് കൊണ്ട് കാര്യമില്ല അവർ ശക്തരാണ്,
@zubaircmy8919Ай бұрын
അൻവറിന്ന് ക്കട്ട സപ്പോർട്ട്
@shakeershakeer666Ай бұрын
വഴിയെ പോയവനെ പിടിച്ചു നിറുത്തി അടിവാങ്ങിച്ച എന്റെ നേതാവ് .... രാഷ്ട്രീയ മാണ് പലതു കേട്ടും കണ്ടും മനസിലാകാനുണ്ട് അനുഭവങ്ങളാണ് മനുഷ്യനെ മാറ്റി ചിന്തിക്കുന്നത് ....
@AshrafMaliyakalАй бұрын
മുരുകൻ കാട്ടാക്കടയുടെ കവിതയിലെ വരികൾ ആണ് ഓർമ്മ വരുന്നത് മൂർച്ചയുള്ള കത്തിയല്ല നമുക്ക് വേണ്ടത് മൂർച്ചയുള്ള വാക്കുകൾ അൻവർ സഖാവേ സധൈര്യം മുന്നോട്ട് 🔥❤
@smr--7766Ай бұрын
യുഡിഫ്ൽ നിന്ന് ലീഗ് എത്രയും പെട്ടെന്ന് മാറുക
@jamsheerpaikkarathodiАй бұрын
അതാണ് ❤❤❤നല്ലത്
@abukp264Ай бұрын
എല്ലാ അന്തർധാര കളും സമൂഹം മനസ്സിലാക്കട്ടെ ...... വേട്ടപ്പട്ടി കളെയും..... ഇലക്ഷന് മുമ്പ് എല്ലാം തെളിഞ്ഞുവരും.
@musafarck5299Ай бұрын
COMMUNIST നേ നമ്പിയാൽ
@kumbaleryАй бұрын
❤❤❤അൻവർ 💪🏻💪🏻💪🏻❤️❤️❤️
@abdulmajeedk452Ай бұрын
എല്ലാവരെയും പൂട്ടി നാട് നന്നാക്കൂ അൻവർ.. നിങ്ങൾ ആണ് യഥാർത്ഥ നേതാവ്
@gopakumarkpАй бұрын
സതീശനെതീരെയും ഷിയാസിനെതേരേയും ഒരു വാർത്തയും റിപ്പോർട്ടർ ചർച്ച ചെയ്യില്ല. സ്മൃതി മാഡം ഇടപ്പെട്ടു മുക്കും. സ്മൃതി തിന്ന ചോറിനു എപ്പോഴും സതീശനോട് നന്ദി കാണിച്ചു കൊണ്ടിരിക്കും
@Akash-zАй бұрын
... കുടിച്ച പാലിനും നന്ദി
@habeeburahimanendummudilil1910Ай бұрын
അൻവറിന്ന് ആയിരമായിരം സപ്പോർട്ട്,മുൻപോട്ട് തന്നെ പോകൂ പിന്തിരിപ്പിക്കാൻ പല വളഞ്ഞ വഴിക്കും ശ്രമം നടക്കുന്നു പിന്തിരിയരുത്.
@saidalavisaid7877Ай бұрын
Yes ഈ കാര്യത്തിൽ അനുവര് sir സപ്പോർട്ട് ചെയ്യണം ഞാനും ഒരു കോൺഗ്രസ്സ് പ്രവർത്തക നാണു
@PremkumarTherurАй бұрын
അൻവർ നിങ്ങളുടെ കൂടെ കേരള ജനങ്ങൾ ഉണ്ട് സതീഷനും ശങ്കരാനും കൊടും വിഷങ്ങൾ മാലിന്യങ്ങൾ
@pvm4299Ай бұрын
ബഹളം ഉണ്ടാക്കല്ലേ 😂
@abdulnaseer1250Ай бұрын
ചങ്കരനെ തങ്ങി ഉള്ള ഭാവി കളയണ്ട ഷിയാസ് നേതാവേ ചില ഡയലോഗ് ഓക്കേ കണ്ടപ്പോൾ ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് വർഗീയവാതി വക്കീലിനെ താങ്ങീട്
@muhammedcp6293Ай бұрын
Muselim veradan chagarana thage yavan nenaki ene baveyella
@vigneshvishnu8844Ай бұрын
Adv jayashankar Sathyam paranaa CPI member aanu
@lttteamsmkd2670Ай бұрын
മൈ.... ആണ് @@vigneshvishnu8844
@skariahop4842Ай бұрын
ഇലക്ഷൻ ജയിക്കാൻ നിങ്ങളുടെ വോട്ട് മാത്രം മതിയല്ലോ.
@shanrasheed619Ай бұрын
@@vigneshvishnu8844 അത് പണ്ട് ഇപ്പോ ഒന്നാം നമ്പർ സംഘി യാണ്. അവൻ്റെ മുണ്ടഴിച്ചാൽ കാവി കളസം കാണാം😅
@rasheedkottedath4899Ай бұрын
കേരളത്തിൽ എവിടെ നിന്ന് മത്സരിച്ചാലും അൻവർ വൻ ഭൂരിപക്ഷത്തിൽ ജയിക്കും
@joyaljoseph857Ай бұрын
😂😂
@harikrishnant5934Ай бұрын
Ella septic tank um Anwar Muriandi Nerittu vannu clean cheyyum😅😅😅😅😅😅
@muhammedkutty9474Ай бұрын
Ninn karayathe moshalle sang puthran😅😅@@harikrishnant5934
@varghese3Ай бұрын
Sdpi ullayidathu ennu para.. 😂
@zubairmanamully1776Ай бұрын
😂😂😂😂
@sankumarmedia5772Ай бұрын
PVഅൻവർ❤❤❤❤
@aliashraf4663Ай бұрын
പള്ളിക്കൂടത്തിൽ പോകാത്തവർക്ക് ഗുണ്ടാപ്പണിയാണ് പിന്നെ ഏറ്റവും ലാഭമുള്ള പണി😂
@haneezpalayilАй бұрын
അൻവർ സാർ.... ജനങ്ങൾ കൂടെയുണ്ട്
@nathen8055Ай бұрын
അൻവറിന്റെ പുറകിൽ സിപിഐമിന്റെ ഒരു വിഭാഗം ഉണ്ട്
@sainulabid.k.p.m7691Ай бұрын
ഭൂരിഭാഗവും ഉണ്ട്
@mahamoodvc8439Ай бұрын
അൻവർ എന്ത് രാഷ്ടീയമമാവട്ടെ പറഞ്ഞകാര്യങ്ങൾ ഞങ്ങൾ സഗൗരവം ഏറ്റെടുത്തിലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റവും നമുക്ക് പ്രതീക്ഷിക്കേണ്ട ഉത്തരേന്ത്യൻ മോഡൽ വരാതിരിക്കട്ടെ
@നിലപാട്Ай бұрын
ധീര... ധീര... ധീര... (ധീരൻ 🔥🔥🔥)
@sanjunlmbr4577Ай бұрын
😂😂പൊന്നു സഖാവേ തൽക്കാലം ഷിയാസിന് ഇന്നേക്കുള്ളതും കുറച്ചു കാലത്തേയ്ക്കുള്ളതും ആയി 😂😂😂😂 ഇനി ഇടവിട്ട് ഇടവിട്ട് കൊടുക്കാം ആ പാവത്തിന്റെ ശരീരം താങ്ങില്ല 😂😂😂😂😂 എന്റെ ഷിയാസേ വഴിയിൽ പോയ വയ്യാവേലി വലിച്ചു തോളത്തു കയറ്റേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ 😂😂😂
@abdulkareem1276Ай бұрын
ഷിയാസ്സേ പണി എരന്ന് വാങ്ങാൻ 😅😅
@vijaychacko6557Ай бұрын
തകർത്തു തിമിർത്തു കിടുക്കി പാവം രാഹുൽ ഗാന്ധി
@saidalavisaid6499Ай бұрын
ഇന്ന് കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട നേതാവ് ഷിയാസ് ആണ്
@rafeekassociates502Ай бұрын
Dcc President ഇതില്‍ അന്‍വര്‍ ക്ക് എതിരെ jayasankarinu വേണ്ടി പറയേണ്ട ആവശ്യ millayirunnu 😂😂
@JoshyJoshy-uz4okАй бұрын
Anvar ❤❤
@Latheef123-u4sАй бұрын
പലരുടെയും മുഖം സമുഹത്തിന്റെ മുനിൽ തുറന്ന് കാട്ടണം വലിയ ഒരു സമൂഹം താങ്കളുടെ പിറകിൽ ഉണ്ട്
@Jaseerakabeer-jm8yjАй бұрын
പി വി അൻവറിന് ഓണാശംസകൾ നേരുന്നു
@sandhyasasidharan1433Ай бұрын
ഇപ്പോഴെങ്കിലും ഒരു ശുദ്ധികലശം നടത്താൻ പാർട്ടി തയ്യാറായാൽ ഞങ്ങളെ പോലെ ഉള്ള അണികളും പാർട്ടിയും നിലനിൽക്കും..അത്രേ പറയാൻ ഒള്ളു..
@paulson7982Ай бұрын
അൻവർ 👌
@hanakhan7738Ай бұрын
K മുരളീധരൻ, pv അൻവർ. ഒക്കെ കേരളത്തിലെ shaktaraya നേതാക്കന്മാർ ആണ്.
@pvm4299Ай бұрын
കാണണം😂
@MohammedAli-yf8mwАй бұрын
Reporter no 1❤❤
@vappukundukullam4638Ай бұрын
അങ്ങ് മാസമാണ്
@fabifarooq705Ай бұрын
MAY ALLAH GIVE PM ANVARMLA STRENGTH WHO FIGHTS AGAINST EVIL AND CORRUPTION LIKE UMAR [RALIYA ALLAH U ]
@NvsMasАй бұрын
Pv❤️❤️❤️
@ebrahimkutty.c.mdilshad5702Ай бұрын
PV ANWAR 💚... ഇഷ്ട്ടം 💚... പോലീസ് ഭരണ മാഫിയ കൂട്ട്ക്കെട്ടിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന അങ്ങേക്ക് ആയിരമായിരം ആശംസകൾ... 💚 എന്ന്, ഒരു മുസ്ലിം ലീഗ്കാരൻ.... 👍🏼
@RiyasRiyas-mk9ftАй бұрын
അൻവർ... 👍👍👍
@MohammedRasheed-oi7mmАй бұрын
അൻവർ MLA യുടെ കൂടെ നിലമ്പൂർക്കാർ മാത്രമല്ല രാഷ്ട്രീയ കക്ഷി ജാതി മത വ്യത്യാസമില്ലാതെ കേരളജനത ഒറ്റക്കെട്ടായി കൂടെയുണ്ട്
@suresh342srАй бұрын
😂
@sainulabid.k.p.m7691Ай бұрын
ജനം ഉണർന്നു കഴിഞ്ഞു
@abdullapk4373Ай бұрын
അങ്ങ് പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള പ്ലാനിംഗ് ആകും അവർ അലോജിക്കുന്നത്
@ashbhkl148Ай бұрын
💯💯💯
@abukp264Ай бұрын
തിരിച്ചും.........
@inndecor1234-3Ай бұрын
താങ്കളെ support ചെയ്യുന്ന comments കൂടുതലും താങ്കളുടെ ശത്രുക്കൾ ആണ്. ആദ്യം അത് മനസ്സിലാക്കു. വിപ്ലവം വിജയിക്കും എന്നും 🙏🏻
@musthafamuhammad2202Ай бұрын
Aaikotte Athil Oru Tarkkavum Illaaaa
@azeezakool2627Ай бұрын
ഷിയാസ് വടി കൊട്ത്ത് അടി വാങ്ങി😂
@asharafkp3617Ай бұрын
ധൈര്യമായി മുന്നോട്ടുപോകു സഖാവേ ......
@KunjumonThomas-l4oАй бұрын
Anwarka 👍👍👍👍👍👍👍👍👍👍👍
@VinodKumar-ws7orАй бұрын
Support,,,PV
@channelinternational7365Ай бұрын
ഷിയാസിന്റെ വകയായി അജിത് കുമാർ വീണ്ടും കുടുങ്ങി 😂😂
@jamsheerpaikkarathodiАй бұрын
😂😂അതാണ്
@Bissell-c2rАй бұрын
നാട്ടിൽ ജനാതിപത്യ o നിള നിൽക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യർ pv അൻവറിന് പിന്തുണയും സപ്പോർട്ടും കൊടുക്കും പാർട്ടി അടിമകൾ ആർകെങ്കിലും പിന്തുണ കൊടുക്കട്ടെ 👌🏻
@KunjumonThomas-l4oАй бұрын
ANWARKA CARFULLY YOU MUST WACH THIS POEPLE PUBLIC WITH YOU EVERY POEPLE LIKE YOU❤❤
@siddiquepkty5090Ай бұрын
പൊതുജനം ഈ വിഷയത്തിൽഅൻവറിൻ്റെ കൂടെ നാട് രക്ഷപ്പെടണമെങ്കിൽ തൻ്റെ ടമുള്ളജനപ്രതിനിധികൾ ഒന്നിച്ചു പ്രവർത്തിക്കണം. കോൺഗ്രസ് പ്രതിനിധി ഏടാകൂടത്തിൽ പെട്ടു
@ambdupappaАй бұрын
ഈ പഹയൻ piranth ആണ് ഇവൻ അല്ലാത്ത എല്ലാവരെയും ഇവൻ അജിത് കുമാർ അളക്കുന്ന 😂
@rajuthomas5767Ай бұрын
PV Anver is far far better than Shiyas and these Police Criminals.
@jamsheerpaikkarathodiАй бұрын
പോലീസ് നെ പേടിച്ചു കക്കൂസിൽ ഒളിച്ചവൻ ആണോ ഒറ്റക്കൊമ്പന്റെ മുന്നിൽ വരുന്നത് 😂😂😂😂
@AliAmir-c1bАй бұрын
ഷിയാസേ... താൻ അവനറിനെതിരെ കളിച്ചാൽ ജനങ്ങൾ അങ്ങു ഇറങ്ങും പിന്നെ നിനക്ക് ഒരു രക്ഷയുണ്ടാവില്ല.... ജനങ്ങൾ അത്ര പൊറുതി മുട്ടി നില്കുകയാണ്.... കോൺഗ്രസ്സ് നേതാക്കൾ ശ്രെദ്ദിച്ചു നീങ്ങുക. അൻവർ MLA👍👍👍❤❤❤
@alavudheenaboobacker2442Ай бұрын
അൻവർ പറഞ്ഞത് സാധാരണക്കാരിൽ സാധാരണക്കാർക്ക് മനസിലായി പക്ഷെ പാവം മുഖ്യമന്ത്രിക്ക് ഇപ്പോഴും ഒന്നും മനസിലായിട്ടില്ല. .. കഷ്ട്ടം. ..
@abhiramihotel9300Ай бұрын
Yes Muhammad Ashik INTUC leader claimed that Muhammad Shiyas DCC Ernakulam had involved in the Vattavada land grabbing with forged documents.
ഈ ദുഷിച്ച രാഷ്ട്രീയ പരിതസ്ഥിതിയിൽ ആർജവമുള്ള ,മാറാത്ത നിലപാടുകളുള്ള വിശ്വാസിയായ ഒരു പൊതു പ്രവർത്തകനെ കാണാൻ കഴിഞ്ഞതിൽ പടച്ചവന് നന്ദി പറയണംi,ഈലോകംമുഴുവൻ എതിരിട്ടാലും പടച്ചവൻറെ സഹായം ഉണ്ടാവും,എങ്കിലും ഷിയാസിനെ പോലുള്ള കൂട്ടിക്കൊടുപ്പുകാരെയും കുതികാൽവെട്ടികളെയും കരുതിയിരിക്കുക
@fazalknitАй бұрын
അൻവർ പുലിയാണ്
@musthafamuhammad2202Ай бұрын
Puppuli
@noorudheenp6317Ай бұрын
എറണാകുളം എത്തുമ്പോൾ സൂക്ഷിക്കുക പ്ലീസ് 😥😥😥
@SakkeerHussain-t2jАй бұрын
Pv അൻവർ കട്ടസപ്പോർട്ട് മുന്നോട്ട് പോവുക ജെനം കൂടെ ഉണ്ട് ❤
@CkHameedАй бұрын
അൻവർ ഭായ് നിങ്ങൾ ആൺകുട്ടിയാണ്. പറഞ്ഞതിൽ ഉറച്ചു നിന്ന് മുന്നോട്ട് പോവാൻ നിങ്ങൾക്ക് കഴിയട്ടെ. ജനങ്ങൾ നിങ്ങളുടെ കൂടെ യുണ്ടാവും 🌹