ഇലക്ട്രിക്സിറ്റിയുടെ ചാർജ് കൂട്ടുന്നുവെന്ന് വാർത്ത കണ്ടു. പൊതുജനങ്ങളെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങളിൽ എന്ത് കൊണ്ടാണ് ചാനലുകളിൽ ചർച്ചയില്ലാത്തത്?
@abhinandkc406223 сағат бұрын
സാധാരണക്കാരുടെ പ്രശ്നം എവിടെയും ചർച്ച ചെയ്യില്ല ഒരിക്കലും
@rajupyleepalatty23 сағат бұрын
പാലക്കാട് ഇലക്ഷനിൽ ഏതാണ്ട് 10 ഓളം സംസ്ഥാന ജില്ല ഏരിയാ നേതാക്കൾ കോൺഗ്രസ് വിട്ടു. ഒരു അന്തി ചർച്ചയും നടത്താത്തവർ സമ്മേളന കാലത്ത് സീറ്റ് പോയവർ ചാടി പോയത് ദിവസേന ചർച്ച നടത്തി സ്വയം അപഹാസ്യരാവുന്നു? ആരെങ്കിലും രണ്ടോമൂന്നോ പ്രദേശിക നേതാക്കൾ അവസരം തേടി ഭാഗ്യം നോക്കി പോയാൽ പാർട്ടിക്ക് എന്തു സംഭവിക്കാൻ? കോൺഗ്രസിന് ഒരു ഇലക്ഷൻ ജയിക്കാൻ എന്തുകൊണ്ട് പറ്റുന്നില്ലെന്നല്ലേ ഈ കൂട്ടി കൊടുപ്പുക്കാർ തലപുകക്കേണ്ടത്.?
@babykuriakose1923 сағат бұрын
ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾക്കു ഇങ്ങനുള്ള സമ്മേളങ്ങൾ നടത്താൻ പറ്റുമോ.
@SarathSarath-j1m23 сағат бұрын
സിപിഎംൽ നിന്ന് പോകുന്നവർ കെ ചെല്ലാൻ പറ്റിയ പാർട്ടി rmp. Kk രമ നല്ല സാഹവല്ലേ Rmp കേരളത്തിൽ വളർന്നവരാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടിക്ക്
@jobinjoseph520423 сағат бұрын
ആകെ 1 സംസ്ഥാനം..... അതുകൊണ്ടാണ് 😂😂😂😂
@sunnyjacob171623 сағат бұрын
ചാനലുകൾ എല്ലാവരും കൂടി സിപിഎമ്മിനെ നന്നാക്കി അടങ്ങു ഉള്ളൂ ഇങ്ങനെയുള്ള ചാനലുകളെ നന്നാക്കാൻ സിപിഎമ്മുകാർ കൂടി ആയിരുന്നെങ്കിൽ എന്താകുമായിരുന്ന
@vmshareef235523 сағат бұрын
സിപിഎം സമ്മേളന ത്തിനു മുന്നിൽ മാലയും പിടിച്ചു കാത്തുനിൽക്കുന്ന ബിജെപിക്കാരുടെയും കോൺഗ്രസുകാരുടെയും. കൂടെ കൂട്ടിന് മാപ്രകളും ഗതി കേട് എന്നല്ലാതെ വേറെ എന്ത്
@rajendrannair327823 сағат бұрын
പാർട്ടി സമ്മേളനം തടത്തുന്നത് തന്നെ പാർട്ടിയെ നാവികരിക്കുന്നതിനു വേണ്ടിയാണു കുറെ ആൾകാർ പുറത്തുപോകുയയും കുറെ ആൾകാർ വരുകകയും ചെയ്യും. അല്ലങ്കിൽ കോൺഗ്രസ്സ്ഇനെ പോലെ സമ്മേളനം നടത്തരുത്.
@kareemch49623 сағат бұрын
ആർഎസ്എസിൽ നിന്നും നമ്മുടെ പാർട്ടിയിലേക്ക് ആള് വന്നു നമ്മൾ പൂമാലയിട്ടു സ്വീകരിച്ചു എന്നാണ് ഇയാൾ പറയുന്നത് ബിജെപിയിൽ നിന്നും സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയത് ശരിയായില്ല😂😂😂
@asvijayakumar3700Күн бұрын
മംഗലാപുരത്ത് ഉണ്ടായ ഭാരവാഹിത്വ മാറ്റം സിപിഎമ്മിന് ഇടതുപക്ഷത്തിനും ഗുണമേ ഉണ്ടാകൂ ഇത്തരത്തിൽ ഒരാളിനെ ഇത്രയും കാലം ചുമന്നു നടന്നത് കമ്മ്യൂണിസ്റ്റ് ശൈലിക്ക് യോജിച്ചതായിരുന്നില്ല ഈ മാറ്റത്തിന് നേതൃത്വം കൊടുത്ത നേതൃത്വം അഭിനന്ദനമർഹിക്കുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സ്ഥാനമാനങ്ങളിലേക്ക് ബിസിനസുകാരി യും പണക്കാരെയും പ്രതിഷ്ഠിക്കുന്ന ശൈലി ഇനിയെങ്കിലും ഒഴിവാക്കേണ്ടതാണ്
@valsageorge566323 сағат бұрын
Sarin പോയി സിപിഎംയിൽ ചേർന്ന് അവിടന്ന് വേറെ ആൾക്കാരും പോകട്ടെ
@Sagarthamara23 сағат бұрын
Regi gppkose nayintenome n8Baku enthu then ga ariyam