സത്യസന്ധമായ മാധ്യമപ്രവർത്തനം.... അഭിനന്ദനങ്ങൾ ഷാജൻ.. നിങ്ങൾ മറ്റു മാധ്യമങ്ങൾക്ക് മാതൃക
@sherlyabraham174416 сағат бұрын
നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ ഒരു ബിഗ് സല്യൂട്ട്
@ROSUJACOB15 сағат бұрын
Thanks sherly❤othiri
@zainabazainaba-gs5hf17 сағат бұрын
സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ ആണ് ഏറ്റവുംവലിയ ഫ്രോടുകൾ
@aa8413-h9c17 сағат бұрын
Cinema and politics... Randum kanaka 😅
@rajitenson324216 сағат бұрын
Very true. They are actors. They act out characters which they are not. That's why they are frauds!!
@joyjoseph19114 сағат бұрын
മത പരമായി നോക്കിയാൽ എല്ലാ മേഖല കളിലും മുസ്ലിംസ് ആൺ ഈ ഫ്രോടുകൾ കൂടുതലും.... 😡
@Wilson-Rosh16 сағат бұрын
കൊള്ളാം മിടുക്കി മിടുമിടുക്കി .........
@HameedAP-f4j17 сағат бұрын
Good,,,, Very Good,,,,,, മറുനാടൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാകും. മുൻകാല അനുഭവങ്ങൾ അതിന് തെളിവാണ്. നട്ടെല്ല് വാഴപ്പിണ്ടിയല്ലാത്തതു കൊണ്ട് അത് ഉറക്കെ, ഉറക്കെ പറയുന്നു എന്ന് മാത്രം. ആരെയും കൂസാതെ. അഭിനന്ദനങ്ങൾ. 👍👌👏🌷🌹💯🌺
@sujeevk879211 сағат бұрын
Exactly. 🤝👏👏👏
@shajumv161815 сағат бұрын
❤❤❤❤ ഷാജൻ 'ഒരു ചാന ലിന് വേണ്ടത് സത്യന്ധതയാണ്❤❤❤
@Intolerantmoron17 сағат бұрын
ലെ ധന്യ... പുല്ല് മുണ്ടാതിരുന്നാൽ മതിയായിരുന്നു😅
@Ghostrider467-g3g15 сағат бұрын
Nammude shajan sir pinne vidumo😅
@kiransamthomas15 сағат бұрын
I am glad you brought this up. You are 100% correct. I used to go for tuition class next to Samson and Sons Builders office and I have personally seen Dhanya Mary Varghese in their office.
@mathewkuttyj375917 сағат бұрын
പോപ്പുലർ ഫിനാൻസ് പൊട്ടിയപ്പോൾ മക്കളും മരുമക്കളും എല്ലാം അകത്തായി. ഈ കേസിൽ ഭർത്താവിനോപ്പം ഭാര്യയായ ധന്യ കൂട്ട് പ്രതിയാണ്.
@shebaabraham68716 сағат бұрын
ഒരിക്കലും കമ്പ്ലീറ്റ് പണി തീരാത്ത ഫ്ലാറ്റുകളോ വില്ലകളോ വാങ്ങിക്കരുത് അല്ലെങ്കിൽ അതുപോലെ വിശ്വസ്തരായ ബിൽഡേഴ്സ് ആയിരിക്കണം
@shajimadhavan50016 сағат бұрын
എന്തു fraud ചെയ്താലും ഇവിടെ രക്ഷപ്പെടാം
@dinuchandran812215 сағат бұрын
Excellent move sir
@antonyshabine17 сағат бұрын
നാട്ടുകാരെ പറ്റിച്ചു ആ കുടുംബം കോടികൾ ഉണ്ടാക്കി.. ഒന്നര കോടി രൂപ ടെ വസ്തു വകകൾ മാത്രമേ ED ക്ക് കണ്ടു കെട്ടാൻ പറ്റിയിട്ടുള്ളു..
@sindhukb548117 сағат бұрын
Well said sir 👍🏻
@EMANSGROUP97118 сағат бұрын
എത്ര വലിയ പണം ഉള്ളവൻ്റെ പിന്നിലും പാവങ്ങളെ കബളിപ്പിച്ചതിൻ്റെ ഒരു കഥ കാണും
@sumin7nicholas18 сағат бұрын
കോപ്പാണ്.... അധ്വാനിച്ചു പണം ഉണ്ടാക്കുക എന്നുള്ളത് വല്യ പാടുള്ള കാര്യം ഒന്നുമല്ല......
@man-ee4ro17 сағат бұрын
@@sumin7nicholasoh athayirikum ne 100 cr undakkiyath😂😂😂
@sumin7nicholas16 сағат бұрын
@@man-ee4ro പണം ഉണ്ടാക്കണം എന്നുള്ള ആഗ്രഹം തോന്നിയിട്ടില്ല.... Life അടിച്ചു പൊളിക്കാൻ ആണ് ഇഷ്ടം... അതിനുള്ള പണം ഉണ്ടാക്കുന്നുണ്ട്.... ആഗ്രഹം ഉള്ളവർ ഉണ്ടാക്കട്ടെ.... അയിന് എനിക്ക് ഒരു അസൂയയും ഇല്ല....
@shajanjacob157615 сағат бұрын
@@sumin7nicholasഓ പിന്നെ ' അറബിയെയാണോ താൻ പറ്റിക്കുന്നത്
@sunilasajeev510417 сағат бұрын
ഞാനും flat book ചെയ്തു cash പോയി കേസ് നടക്കുന്നു
@saralamareth877916 сағат бұрын
Brave and believable explanation 🌹
@PradeepKumar-sw8hl17 сағат бұрын
മറുനാടനെ പോലെ നട്ടെല്ല് വാഴപ്പിണ്ടി അല്ല നിന്നുള്ളവർ ഉള്ളതുകൊണ്ട് ഇതൊക്കെ നാട്ടുകാർ അറിയുന്നു .
@kanakamnair366316 сағат бұрын
മറ്റുള്ളവരെ പറ്റിച്ചു കാശ് ഉണ്ടാകാൻ നാണം ഇല്ലേ. ഇതിലും നല്ലത് തൊഴിൽലുറപ്പു നു പോകുന്നതാണ്. ഷെയിം ഷെയിം
@Balanchandran-e4s12 сағат бұрын
തോൽ കച്ചോടം ചെയ്യുന്നവർക്കും എന്തെരോ naanam😁😁😁😁😁
@sumodsathya374715 сағат бұрын
Star മാജിക് ഇത്തരത്തിൽ ഉളളകുറെ ഫ്രോണ്ട് കൾ ഉണ്ട്
@JAREsWorld13 сағат бұрын
Hats off to you Shajan Scaria ! Nerinte വഴിയേ... #marunadan ❤❤❤❤
@mayasreejith149413 сағат бұрын
Big bosiൽ ഉണ്ടായിരുന്നപ്പോൾ റോബിൻ എന്തെങ്കിലും ധന്യയെ പറ്റി പറയുമൊ എന്ന സംശയത്തിലായിരുന്നു😅
@thomaswalker879016 сағат бұрын
Keep up the good work 👍👍👍
@priyag190115 сағат бұрын
Sir, you Rock 🎉
@riyaskhd129315 сағат бұрын
ഇതൊക്കെ വെച്ചാണോ സ്റ്റാർ മാജിക്കിൽ വന്നു രണ്ടും ഡാൻസ് കളിക്കുന്നത് 😂😂😂😂
@nebudxb14 сағат бұрын
Thankyou My Sajan, my. My brother is a victim. He lost more than 1.5cr for a villa in Trivandrum.
@vidya236116 сағат бұрын
ഞങ്ങൾ ഈ തട്ടിപ്പിൽ നിന്നും രക്ഷപെട്ടവരാണ്. അവസാന നിമിഷം ഫ്ലാറ്റ് വേണ്ട ഇന്ന് തീരുമാനിക്കുകയായിരുന്നു.
@coldfusion515314 сағат бұрын
90 ശതമാനം ഫ്ലാറ്സ് തട്ടിപ്പാണ്. . വാങ്ങിച്ചാൽ പിന്നെ വിറ്റും പോകില്ല. . പടത്തിൽ കാണുന്ന ഒന്നും വാങ്ങിക്കുമ്പോൾ കാണില്ല
@LeelammaAunty16 сағат бұрын
ആ വന്ന് കേസ് കൊടുക്കണം ധന്യ 🤣🤣🤣മറുനാടൻ 💪🏻💪🏻👍🏻👍🏻👍🏻
@jacobmd25419 сағат бұрын
Hat's off Shajan sir telling the truth
@janakkumar924811 сағат бұрын
My big salute to Marunadan Malayalee 🙏👍
@josephdamian535917 сағат бұрын
ഇവര്‍ക്കു നല്ലോരു രാഷ്ട്രീയ ഭാവി ഉണ്ട്. ഒരു രാഷ്ട്രീയ നേതാവിന്റെ എല്ലാ യോഗ്യതകള്‍ ഇവര്‍ക്കു ഉണ്ട്
@sudhanair393617 сағат бұрын
I know a contractor who worked for them..they didn't pay him the money and even sent some goons to attack this person and he was hospitalized for a month with a fractured leg.. they then compromised paying only half the money. The curse of that family will always be on them.
@VijiSinuVijisinu16 сағат бұрын
good sir
@shanthomas369515 сағат бұрын
Very good
@rolex857712 сағат бұрын
നല്ലൊരു ചരക്ക്
@Aniru199513 сағат бұрын
Marunadan shajan sir sincere 100%Right voice
@Sindhnair15 сағат бұрын
അവൾ ഫ്രോഡ് സാംസൺ എന്ന നല്ല ഒരു ഫാമിലി യെ അവൾ മുടിച്ചു
@Jasmine-wy3hc12 сағат бұрын
എങ്ങനെ? അവളെ സാംസൺ കുടുംബം പറ്റിച്ചതാണ്.
@heeramothi-g4y7 сағат бұрын
സാംസൺ ന്റെ കുറുക്കൻ നോട്ടം കാണുന്നവർക്ക് മനസിലാകും.. ഉടായിപ്പ് ആണെന്ന്
@sreejithasunilsreejithasun479616 сағат бұрын
🙏🙏
@govindram6557-gw1ry16 сағат бұрын
ഇവൾ ആള് കൊള്ളാല്ലോ😂
@themotorbikestories8 сағат бұрын
onnu ponam hai
@nishadhanapalan327916 сағат бұрын
Well said Sajan Sir
@kirankevin365717 сағат бұрын
ലെ nadi: ഒരു റൗണ്ട് കൂടി bb പോകേണ്ടി വരും .. മുഖം വെളുപ്പിക്കാൻ..
@anuroopkumarkozhikode541214 сағат бұрын
മറുനാടൻ മലയാളി 💯❤️
@Balanchandran-e4s12 сағат бұрын
പണം കൊടുത്തവർ തൊലി വെളുപ് കണ്ടു കൊടുത്തത് മൂഞ്ഞാടെ കു....... Ipol കിട്ടും എന്നു 😁😁😁q😁😁
@jaimyandrew810011 сағат бұрын
That's the true fact Her husband family used her for business
@heeramothi-g4y7 сағат бұрын
മകളുടെ കല്യാണത്തിന് വസ്തു വിറ്റ് വച്ചിരുന്ന കാശ് അടിച്ചെടുത്തു ഈ ഫ്രോഡുകൾ നല്ല പ്രായമുള്ള ആ സ്ത്രീ പൊട്ടി കരഞ്ഞു കൊണ്ട് ഇവന്റെ ഓഫീസിനുമുന്നിൽ പൊട്ടി കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്
@hrishikeshnair405113 сағат бұрын
എനിക്ക് എൻ്റെ ഭർത്താവുമായി യാതൊരു ബന്ധവുമില്ല 😢
@sidharthks205217 сағат бұрын
ഇവരെ സിനിമയിൽ ലും സീരിയല്ലും എടുക്കരുത്
@nila786017 сағат бұрын
പിന്നേ... സിനിമയിലും സീരിയലിലും മുഴുവൻ സത്യസന്ധര്യം നിഷ്ക്കളങ്കരും അല്ലേ?😂
@anilmathew245312 сағат бұрын
❤❤❤
@techypotter256713 сағат бұрын
What about dancer police officer of drishyam 😅😅😅😅
@JGeorge_c16 сағат бұрын
Fraud anu , greedy
@wilsonpj261418 сағат бұрын
ദൈവമേ എല്ലാവരും "കാരണഭൂതത്തിന്റെ "പണി പഠിച്ചല്ലോ ഈശ്വരാ
@sheebasasankan72817 сағат бұрын
🤣🤣🤣🤣🤣🤣🤣
@mahikiran623616 сағат бұрын
ധന്യ യുടെ സെക്രട്ടറി യുടെ ഭാഷ നല്ല ഭാഷ.. മലയാളം നല്ല വിധം കൈകാര്യം ചെയ്യുന്നുണ്ട്.. അല്ലാതെ ധന്യക്ക് വല്ല കോപ്പും നേരിട്ട് എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല..
@kiranrs683113 сағат бұрын
👏👏👏👏👏👏👏👏👏👏👏👏👏👏
@jaikodiyan198511 сағат бұрын
നാട്ടുകാരെ പറ്റിച്ചു കൃപാസനത്തിൽ പോയി സാഷിം പർച്ചിൽ 😂😂😂
@sudhakarans46618 сағат бұрын
ഉടായിപ്പ് നമ്പർ വൺ
@SureshAlWajbaSeashore14 сағат бұрын
👍
@arunrajeev686017 сағат бұрын
മമ്മൂട്ടി യുടെ ദ്രോണ, ജയസൂര്യ കൂടെ വൈരം സിനിമ യിൽ ഉണ്ട് ഇവർ
@jobyyohannan72208 сағат бұрын
Frauds and greedy people 😡 many people lost their hard earned money.
@vineethapillai385318 сағат бұрын
Attach ചെയ്ത വസ്തുക്കൾ അവരുടേത് അല്ല, എന്നാണ് അവര് പറഞ്ഞത്
@MermaidQueen-h3s18 сағат бұрын
ഇതൊരു പക്കാ ഫ്രോഡ് ചാനലാണ്. ആളുകൾക്കെതിരെ വ്യക്തതയില്ലാത്ത ന്യൂസ് കൊടുത്ത് അവരെ സംശയത്തിൻറെ നിഴലിലാക്കും. ഇത്തരം ഫ്രോഡ് ചാനലുകൾ പൂട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്
@Emuzlite17 сағат бұрын
@@MermaidQueen-h3s ഉവാ... ഇവളുടെ പഴയ ന്യൂസ് ഒക്കെ ഒന്നു കണ്ടിട്ട് കൊണ അടി അടിക്ക്
@PS-mh8ts17 сағат бұрын
@@MermaidQueen-h3s ഇവിടെ ഏതോ കമന്റിന്റെ അടിയിൽ ഒരാൾ ചോദിച്ച ചോദ്യം താങ്കളോടും ചോദിക്കട്ടെ. "മെർമെയ്ഡ്ക്വീൻ ധന്യയുടെ നാത്തൂൻ ആണോ?" 😆😆😆
@jaimyandrew810016 сағат бұрын
@@PS-mh8ts 🤣🤣🤣🤣🤣
@shajanjacob157615 сағат бұрын
@@MermaidQueen-h3sഎത്ര കിട്ടി ?
@arunrejiarunkalloor10 сағат бұрын
Budhimutti Namaskaram parayenda chetta..
@santhoshpjohn16 сағат бұрын
എന്റെ സുഹൃത്തിന്റെ 20lakh പത്തു വർഷം മുൻപേ പോയി...ഇവർ ഒരു പ്രൊജക്ടന്റെ കാശ് എടുത്തു. 4-5 പ്രൊജക്റ്റ് സ്റ്റാർട്ട് ചെയ്തു.. വിചാരിച്ച പോലെ pre sale ആയില്ല എല്ലാം block ആയി അങ്ങനെ stuck ആയി പിന്നെ പൊട്ടിപ്പോയ ഹീരാ group ആയി എന്തോ ഇടപാട്.. എന്തായാലും നന്നായി പൊട്ടി.. പിന്നെ ധന്യേ വിവാഹം കൊണ്ട് വന്നപ്പോളും സാംസൺ group ഈ മേഖലയിൽ ഉണ്ട്. എന്തായാലും ഇവരും കുറെ അപമാനിക്കപ്പെട്ടു.. പൈസ ഇല്ലാതെ കുറെ കഷ്ടപ്പെട്ടു.. കോടികളുടെ കാറിൽ നടന്നവർ ഒരു alto കാർഇൽ ആയി.. പിന്നെ അറ്റാച്ച് ചെയ്തത് ധന്യയുടെ പ്രോപ്പർട്ടി ഒന്നുമല്ല.. Flat കെട്ടി പകുതി ആയത് ആണ്.. അതിൽ ആവിശ്യത്തിന് attachments പണ്ടേ ഉണ്ട്
@noblesebastian318411 сағат бұрын
Shajan, why did you avoid mentioning her testimony stunt at a popular religious attraction venue as part of her damage management work??
@tp837517 сағат бұрын
കൃപാസനത്തിൽ പ്രൊമോഷൻ വീഡിയോ ചെയ്യ്ത ആളാണ് ധന്യ
@jeep217317 сағат бұрын
കൃപാസനം പത്രം നാലുനേരം ചമ്മന്തി അരച്ച് തിന്നു നോക്ക് വളരെ വിശേഷമാണ് 🤣🤣🤣
@libiyabinu903017 сағат бұрын
നിങ്ങള്ക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട എന്തിന് കളിയാക്കണം
Sugamayi jeevichu for a short while, but condemned to a lifetime in jail.
@SarithaShibu-l1m13 сағат бұрын
താങ്കൾക്ക് ഒന്നും ഓർമയില്ല എന്ന് ഒടുവിൽ പറയുന്നുണ്ട്, പിന്നെയെന്തിനാണാവോ ആ കുടുംബത്തെ അപമാനിക്കുന്നത്.
@jaimyandrew810011 сағат бұрын
This was released by ED .As a journalist he is doing his duty for ordinary people to be aware of the corruption and frauds happening around .this is not a new case
@techypotter256713 сағат бұрын
Epo star magic il aaanu 😅😅
@FOOLISH9838 сағат бұрын
Ella achayanmareyum ividunnu oodikkanam..jai hind...
@madhavgs16 сағат бұрын
Akath kidakate ella fraud kal ! Million dollar look aanu , kayyil.iripo ?? Salutes Mr Shajan
@jinujose891213 сағат бұрын
Why didn't your wife go jail when you had the arrest warrant...Please walk with talk. No matter how you let her down ..We got her back...
@Minnu1960-m1l12 сағат бұрын
Because shes a wife she went along the husband's family
@libinarasheed141012 сағат бұрын
Ningalde relative aano
@Kottayamdiary17 сағат бұрын
Is it she or her husband y she😢😢
@highspiritz917 сағат бұрын
What celebrity? Never heard of them. Now we know the mess scammers and thieves shame on them.
@sumithmathew717617 сағат бұрын
Anil ambani odum ithu apply cheyam ayirunnu anna
@aa8413-h9c17 сағат бұрын
Ivare kolenchery medical college il kanditnd.. valare simple anu.. samsaram okke.. udayippayirnalle 😅😅
Dhanya was trapped by her in laws ..looks like she is innocent
@santhoshsivanalappuzha595317 сағат бұрын
അതാണ് സത്യം. സിനിമാ താരം എന്ന പേര് ഭർത്താവിന്റെ വീട്ടുകാർ അവർ ഉപയോഗിച്ചു
@jessyajikumar932613 сағат бұрын
കഷ്ട്ടം
@Shaheena8912 сағат бұрын
ധന്യ യെ ആ കുടുംബം പെടുത്തുകയായിരുന്നു. കല്യാണം കഴിഞ്ഞു അവരെ companyil ജോയിൻചെയ്യിക്കുകയിരുന്നു. ഇതൊരു interview യിൽ അന്ന് ജോൺ പറഞ്ഞതാണ്. അപ്പോ തന്നെ എംജി ശ്രീകുമാർ തിരിച്ചു ചോദിക്കുണ്ട് ഇപ്പോഴല്ലേ ജീവിതം ആസ്വദിക്കാൻ പറ്റുകയുള്ളുന്നു, ധനയെ അവർ നിർബന്പ്രകാരം പെടുത്തുകയായിരുന്നു
@jacobjohn418016 сағат бұрын
Super fraud
@rathishmenon12 сағат бұрын
Indeed, some couples are truly made for each other-especially when they are fraudsters together😂
@anudr.587815 сағат бұрын
ഈ ബിസ്സിനെസ്സ് നടത്തുന്നവർക്ക് എന്ത് കേസ്സ് വന്നാലും ലാഭം കിട്ടും കാരണം ഫ്ലാറ്റ് വില്ല എടുക്കുന്ന ആരോടും ഫുൾ എമൗണ്ട് വൈറ്റ് മണി ആരും വാങ്ങില്ല അപ്പോൾ അക്കൗണ്ട് പേ ചെയ്ത പണത്തിനു മാത്രമേ ക്ലെയിം ചെയ്യാൻ പറ്റൂ..
@abhitexas476511 сағат бұрын
I am a victim, my wife paid 5 lakhs to her before they got bankrupted
@jmatthew43138 сағат бұрын
Mr Karia seems to be preaching justice a bit too much. What was he howling about when some people accused of his wife and other family members as part of his assumed criminal activities? Amazing to listen to him saying, if husband if DM Varghese is guilty she is also guilty by the mere fact that she is married to him!!! I wonder if these days he hallucinating a bit too much.
@yohannandaniel317 сағат бұрын
LIVE AS A HONEST MAN, YOU CAN ENJOY LIFE AND WEALTH!
@jensimol794217 сағат бұрын
ബോച്ചേ തട്ടിപ്പിന്റെ കഥകൾ ഓരോ എപ്പിസോഡ് ആയി പുറത്തു വിടുമെന്ന് പറഞ്ഞ ഷാജൻ സർ... 😂പിന്നെ എന്തായോ.... എന്തോ 😂ബോച്ചേ പുതിയ show റൂമുകൾ ഉൽഘാടനം ചെയ്തു വിലസി നടക്കുന്നു... 😂
@jeep217317 сағат бұрын
ധന്യയുടെ നാത്തൂൻ ആണോ
@jensimol794217 сағат бұрын
@jeep2173 😡😡
@nandhuvlogger82517 сағат бұрын
Boche loka fraud
@nandhuvlogger82517 сағат бұрын
Boche loka fraud
@PS-mh8ts17 сағат бұрын
@@jeep2173 😆😆😆@നാത്തൂൻ
@hardcoresecularists363015 сағат бұрын
ഇവൾക്ക് എങ്ങനെയാണ് ഇത്രയധികം കോടികളുടെ സ്വത്ത് ഇവളാകെ രണ്ട് സിനിമയിലാണ് അഭിനയിച്ചു എന്നാണ് എനിക്ക് തോന്നുന്നത് എന്താണ് ഈ കേരളത്തിൽ നടക്കുന്നത് ഫ്ലാറ്റ് എന്ന് പറയുമ്പോഴേക്കും എല്ലാവരും ഫ്ലാറ്റ് ആകുന്ന അവസ്ഥയാണ്🤔
@santhoshsivanalappuzha595317 сағат бұрын
ഇന്നത്തെ പല പ്രൊഡക്ഷൻ കമ്പനി കളും ഭാര്യമാരുടെ പേരിൽ ആണ്. എന്നാൽ അവർ ആണോ നിർമാണം നടത്തുന്നത് 😜
@sanismanthara32310 сағат бұрын
Randum nalla asal theettam anu shajan sir
@athulraj809417 сағат бұрын
ഭാര്യ കോണച്ചടിച്ചു കൊണ്ടുവരുന്നവരെ ഭർത്താവ് പറന്നടിക്കും 😅😅
@jaimyandrew810015 сағат бұрын
Very true
@AlphaRajesh-ey7jo12 сағат бұрын
Sajan nigalkku nanamille kashtam thanne.ningalkku nannayi ariyam dhanyayude fame father in laws use cheythathanu ennu.ariyillaennu ningal parayaruthu vartha hit akan ningal kanichathu cheap ayi poyi
@Apple_Pen_Pineapple_Pen16 сағат бұрын
Alle munjikkal
@Kuravilangadmallutalks17 сағат бұрын
ഷാജൻ ഒരു വിശ്വാസ്യതയും ഇല്ലാത്ത ആളാണ്.... അവിടുന്നും ഇവിടുന്നും കേൾക്കുന്നതൊക്കെ അധികാരികമായി അടിച്ചു വിടാൻ ഒരു മടിയുമില്ല... ഉദാഹരണം പറയാൻ ആണെങ്കിൽ ഒത്തിരി ഉണ്ട്... പിന്നെ ബോബി ചെമ്മണ്ണൂരിന്റെ തരക്കേടില്ലാത്ത ഒരു തുക ഇങ്ങേരു വാങ്ങിയിട്ടുണ്ട് എന്നാണ് എന്റെ ഒരു വിശ്വാസം.... കുറച്ചു നാൾ മുൻപ് വരെ എന്തായിരിന്നു പ്രകടനം... ഇതാ ലൈവ് ഇന്റർവ്യൂ വരുന്നു.... ബോച്ചേ വന്നില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ ബോച്ചേ തട്ടിപ്പിന്റെ കഥകൾ മറുനാടൻ തെളിവ് സഹിതം പുറത്തുവിടാൻ പോകുന്നു.... അങ്ങനെ എന്തൊക്കെ പ്രഹസനം ആയിരുന്നു.... എന്തായാലും കുറെ നാളുകൾ ആയി ഈ ചാനലിൽ ബോചെയുടെ പേര് വെറുതെ പോലും പറഞ്ഞു കേട്ടിട്ടില്ല...
@sakthiprasad66016 сағат бұрын
Shajan സത്യമുള്ളവനാണ്
@jaimyandrew810015 сағат бұрын
Frauds support another fraud.shajan sir is sincere person.this channel is for ordinary people who are living with hard earned money and don't have political support. So for them he is really helpful