CPM വിരുദ്ധ പോരാട്ടത്തിൽ വീഴ്ചവന്നു , തിരുത്തും: MT രമേഷ് | MEDIA MALAYALAM | 7-7-2024

  Рет қаралды 15,690

Media Malayalam

Media Malayalam

14 күн бұрын

MT രമേഷിൻ്റെ എക്സ്ക്ലൂസീവ് ഇൻ്റർവ്യു
#mtramesh #bjp #rss #modi #cpm #kannur #thrissur #sureshgopi #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 98
@vipinvijayan9088
@vipinvijayan9088 12 күн бұрын
MT രമേശ് 🧡🧡🔥🔥🔥 പക്വതയോട് കൂടിയുള്ള സംസാരം , വ്യക്തമായ മറുപടി 💯👍
@karmauserid1686
@karmauserid1686 13 күн бұрын
ഈ ചർച്ച ABC മലയാളത്തില്‍ ആയിരുന്നെങ്കിൽ കൂടുതല്‍ ആളുകളിലേക്ക് എത്തിയേനേ.
@hindhusthani
@hindhusthani 12 күн бұрын
എബിസിയിൽ ഉണ്ട്
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 12 күн бұрын
ABC Malayalam ചാനൽ കിട്ടുന്നുണ്ടോ. എന്തോ Problem ഉണ്ട്
@wildmoney8139
@wildmoney8139 12 күн бұрын
​@@rajanivadakkeputhusseril7279hack aayi thonnunnu
@KarthikS-cz8hh
@KarthikS-cz8hh 12 күн бұрын
@@rajanivadakkeputhusseril7279ഇപ്പോ കിട്ടുന്നുണ്ട് നേരത്തെ channel ഹാക്ക് ആയതാണ്
@mckck338
@mckck338 12 күн бұрын
ABC യിൽ വേറെ സബ്ജക്റ്റ്‌ ആണു ..
@bipinkalathil6925
@bipinkalathil6925 12 күн бұрын
സുനിൽ... പ്രസക്തമായ ചോദ്യങ്ങൾ... രമേശ് നിങ്ങൾ ഒരു പ്രതീക്ഷ...
@jitheshpeter5790
@jitheshpeter5790 12 күн бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഭാരത് മാതാ കീ ജയ്യ്
@realvoice3722
@realvoice3722 12 күн бұрын
മത പരിവർത്തനം നിരോധിക്കണം
@KaleshCn-nz3ie
@KaleshCn-nz3ie 12 күн бұрын
എം ടി രമേശ് പക്വതയുള്ള നേതാവ്.. ബിജെപി യുടെ കരുത്തുറ്റ നേതൃത്വം.. നമസ്തേ 👍
@dineshg.pillai7274
@dineshg.pillai7274 12 күн бұрын
ഞാൻ ആറന്മുള ക്കാരൻ ആണ് രമേശ് ചേട്ടനെ നേരിട്ട് അറിയാം. തികച്ചും മാന്യൻ ❤❤❤
@arunravindran1548
@arunravindran1548 12 күн бұрын
ശ്രീ. സുനിൽ ചോദിച്ചതെല്ലാം എന്റെയും മനസിലുള്ള കുറെ കാലമായ സന്ദേഹം ആണ്. വളരെ കൃത്യമായി അവതരിപ്പിച്ചു. ശ്രീ. രമേശ് വളരെ മാന്യനായ വ്യക്തിയാണ്
@enlightnedsoul4124
@enlightnedsoul4124 13 күн бұрын
MT രമേശ്‌ 🧡🙏
@sreejitht265
@sreejitht265 13 күн бұрын
MT super 🙏
@hindhusthani
@hindhusthani 12 күн бұрын
സുനിൽ ജി ഞാൻ പറയാനും ചോദിക്കാനും മനസ്സിൽ ആഗ്രഹിച്ച ചോദ്യങ്ങൾ 🙏🙏🙏💪💪💪💪
@unnikarayil6326
@unnikarayil6326 12 күн бұрын
മം ടി രമേശ്‌ തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയിൽ ഏകദേശം 2വർഷം മുൻപ് വരുമ്പോൾ വരുമ്പോൾ വാടാനപ്പിള്ളി ധന്യ കല്യാണമണ്ഡപത്തിൽ വച്ച് നടന്ന യോഗത്തിൽ നാട്ടിക മണ്ഡലം എഴുപതിനായിരം വോട്ട് പിടിക്കുകയാണെങ്കിൽ അതുപോലെ മറ്റു നിയമസഭ മണ്ഡലങ്ങളും വോട്ട് പിടിച്ചാൽ ജയിക്കുമെന്ന് (തൃശ്ശൂരിൽ )പറഞ്ഞിരുന്നു ❤🎉❤
@sijojose7598
@sijojose7598 12 күн бұрын
💓💓💓💓 ബൂത്ത്‌ ലെവൽ പ്രവർത്തനം ഉണ്ടടായാൽ പൊളിക്കും ❤❤
@powersward
@powersward 12 күн бұрын
ഭാരതീയ ജനത പാർട്ടി കേരളം ഭരിക്കുന്ന കാലം വിദൂരമല്ല 🧡🧡🔥🔥 MT രമേശും പുതിയ പദവികളിൽ എത്തുമെന്ന് കരുതുന്നു 🧡🔥
@anishkumarnair7388
@anishkumarnair7388 12 күн бұрын
മണ്ണാർക്കാട് മണ്ഡലത്തിൽ പ്രവർത്തനം വളരെ മോശം. നേതൃത്വം മറ്റ് പാർട്ടിക്ക് വഴിയൊരുക്കുന്ന കൂട്ടത്തിൽ ആണ്. ഫണ്ട്‌ മാത്രം ആണ് നോട്ടം അത് എവിടുന്നാണെങ്കിലും
@sudarsanangurukripa7370
@sudarsanangurukripa7370 13 күн бұрын
🇮🇳 ജയ് ഭാരത് .
@dharmafilmworld8461
@dharmafilmworld8461 12 күн бұрын
ABC malyalam ഹക്ക് ചെയ്തു
@kadkiran
@kadkiran 12 күн бұрын
എന്റെ വീട്ടിൽ ആരും വന്നിട്ടില്ല ചേർക്കാൻ.
@shibillalcp8333
@shibillalcp8333 12 күн бұрын
നല്ല ചർച്ച ❤
@ashmaverick11
@ashmaverick11 12 күн бұрын
Excellent interview. Probably one of the best interviews wherein the interviewer is not attempting to interrogate the guest. Mr. Vadayar Sunil's tempo and timely interventions are absolutely top-notch. He is well researched, and hes also not trying to prove that he's smarter than the person he interviews. For the first time may be, we are watching an interview that gives a point of view of the unheard without distortions and frequent interruptions. Everyone says Mr. Nikesh Kumar is a paragon of jounralism in Kerala, I defer to agree. He just brought out this noisy culture in journalism and the urge for sensationalisation into kerala's media as well. His interviews are annoying to watch. Nobody can stand a journalist who considers the guest as a punching bag and takes the liberty of asking anything and everything in the guise that he's the sworn in representative of the people.
@SreekalaDinesh-ur6cw
@SreekalaDinesh-ur6cw 13 күн бұрын
MT ramesh ji abc malayalam media malayalam oru valiya nanni parayanam, bjp ye kalum oru 300 madangu janangalileku sathyangal kondu varan evar cheytha pravarthanam aanu deshiya vathikalku oru thuna ayathu
@satheesanv6917
@satheesanv6917 12 күн бұрын
❤❤,Jai,bjp,good
@hillarytm6766
@hillarytm6766 12 күн бұрын
വളരെ പ്രതീക്ഷ നൽകിയ ചെറുപ്പക്കാരൻ ആയിരുന്നു.എന്നാല് അതിനു ഭംഗം വന്നു.അഹംകാരം പിടികൂടി.ഐക്യം ഇല്ലാതാക്കി വിനാശം കൊയ്തു
@mampettaappu588
@mampettaappu588 12 күн бұрын
MTR❤
@sajeevanm8065
@sajeevanm8065 12 күн бұрын
സുനിൽ സാർ ചോദ്യങ്ങൾ വരെ കൃത്യമായ ചോദ്യങ്ങൾ ആണ്പ്രത്യകിച്ച് വോട്ടർ പട്ടികയിൽ പേരു ചേർക്കുക എന്നത്
@johnskuttysabu7915
@johnskuttysabu7915 13 күн бұрын
C p m dangerous party.😮😮
@jojimon1981
@jojimon1981 12 күн бұрын
തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, പത്തനംതിട്ട ഇ ലോക സഭാ സീറ്റുകൾ ജയിച്ചേനെ ഇടതുപക്ഷ സർക്കാരിനെതിരെ, പിണറായിക്ക് ഏതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിയീരുന്നു നഷ്ടപ്പെടുത്തിയത് നല്ല അവസരം അയീരുന്നു ❤❤❤
@nkpbtpr8666
@nkpbtpr8666 12 күн бұрын
Good discussion. The point raised about adding name in voterlist is very important. We need to cautious about the removal of Non-LDF votes from voter-list was happened from long years back. The both Congress and BJP are not much bothered about this serious fact. The adding process in Thrissur also not fully success, because of the party leaders in BJP are lot of busy and they can't handle it fully due to time availability. My request is to deploy some responsible persons with required fund to finish the things efficiently and properly. We are always keep in mind of the crooked mentality of CPM/LDF party workers and caution accordingly.
@akhilraj1817
@akhilraj1817 12 күн бұрын
V മുരളീധരൻ 3 ലക്ഷം വോട്ട് മുകളിൽ നേടി
@praveenprakash1879
@praveenprakash1879 12 күн бұрын
💞
@vishnuprasad2685
@vishnuprasad2685 12 күн бұрын
കേരള ബിജെപിയിലെ ഏറ്റവും പ്രിയപ്പെട്ട മുഖം MT രമേശ്‌ ജി ❤️
@rajanathipatta1080
@rajanathipatta1080 12 күн бұрын
👌
@padmakumar1800
@padmakumar1800 12 күн бұрын
🙏
@SreekalaDinesh-ur6cw
@SreekalaDinesh-ur6cw 13 күн бұрын
T G mohandas parayunna kurachu karyangal theerchayayum bjp nadapilakanam, ellenkil bjp kala kalam ground nu purathu irunnu kalikanan mathram aayi povum
@vipinvijayan9088
@vipinvijayan9088 12 күн бұрын
BJP 🔥🔥🧡🧡🧡
@prakashanvsg5784
@prakashanvsg5784 12 күн бұрын
Sunilji it was worth listening to both of you. Equally important is Ramesh ji,s honest admission of certain inherent irritants and problems in B.j.p. The most populous segment of the Hndu society is Ezhavas. Neglecting and avoiding them will never be fruitful to B.j.p. Even one of the respectful person like T.g.mohandas few days bank said that Suresh Gopi, s win in trissur owes to Christians. Also Muslim leaders in m.e.s and so on. Until you open up and come forward all ambitions and calculation will be bad dreams. How long you can be pretentious. At our own peril. Thank you Ramesh and Sunil for the fresh air you brought in . Vande Mataram 👍.
@krishnadasck1050
@krishnadasck1050 12 күн бұрын
KJP നേതാക്കൾ ഒരിക്കലും കഴിവുള്ളവരെ വളരാൻ അനുവദിച്ചിരുന്നില്ല. ഉദാഹരണം പറയാൻ തുടങ്ങിയാൽ എഴുതിത്തീരില്ല. ഈ യാഥാർത്ഥ്യം ഇനിയെങ്കിലും KJP നേതാക്കൾ അംഗീകരിക്കണം. മറ്റൊന്ന് CPMൻ്റെ സഹായികളായി ഇനിയും വാലാട്ടി നടക്കരുത്. സ്വന്തം അണികളെ വിശ്വാസത്തിലെടുത്ത് പ്രവർത്തകർക്ക് ആവശ്യമായ ഫണ്ട് നൽകണം. എല്ലാം തനിക്കും തൻ്റെ സ്തുതിപാഠകർക്കും മാത്രം എന്ന ചിന്താഗതി മാറ്റിയേ തീരൂ. ഇത്രയും കാര്യം ശ്രദ്ധിച്ച് കഠിന പ്രയത്നം ചെയ്താൽ വിജയിക്കാം.
@rameshc.a.7233
@rameshc.a.7233 10 күн бұрын
കഴിവുള്ളവരെ ആർക്കും തടയാൻ സാധിക്കില്ല,വളർന്നിട്ടില്ലെങ്കിൽ അതിനർത്ഥം അയാൾക്കു കഴിവില്ല എന്നാണ്
@jyothikumar9355
@jyothikumar9355 13 күн бұрын
Ulli suraye matuka…. Kaluvaral nirthika
@RameshT-sx1rv
@RameshT-sx1rv 12 күн бұрын
❤❤❤❤❤
@sangeeth857
@sangeeth857 12 күн бұрын
ബൂത്ത് തലത്തിൽ സജീവമായാൽ പാർട്ടി വളരും
@DK_Lonewolf
@DK_Lonewolf 12 күн бұрын
@sarathlaltg3982
@sarathlaltg3982 12 күн бұрын
CPM തിരുത്തണ്ട BJP തിരുത്തലുകൾ വരുത്തി മുമ്പോട്ടു് വിജിയ formula യിൽ എത്തട്ടെ
@gopalapillai9810
@gopalapillai9810 12 күн бұрын
🎉🎉🎉🎉
@naadensheelukal9614
@naadensheelukal9614 12 күн бұрын
BJP യേ ജനങ്ങൾക്ക് ഇഷ്ടമാണ്. പക്ഷെ ആ BJP ജനങളുടെ കൂടെയുണ്ടെന്ന് വിശ്വസിക്കാൻ ജനങ്ങൾക്ക് കഴിയുന്നില്ല. കാരണം BJP ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ ഒരു BJP അനുഭാവിയാണെന്ന് ഒരു ഹിന്ദുവാണെന്ന് പറയാൻ പോലും ധൈര്യം കാണിക്കുന്നില്ല എന്നതാണ് സത്യം.!
@rameshramachandran6807
@rameshramachandran6807 12 күн бұрын
True janangalilekku adukkunnilla
@pindropsilenc
@pindropsilenc 12 күн бұрын
സുനിൽ ജീ ദയവ് ചെയ്തു ഉള്ളി യെ ABC യുടെ വേദിയിൽ കൊണ്ടു വരരുത് ✨
@rameshramachandran6807
@rameshramachandran6807 12 күн бұрын
Media s approach not discussed
@johnskuttysabu7915
@johnskuttysabu7915 12 күн бұрын
Sidharth ne rakthasakshi aakuka.abhimanyu vine s fi rakthasakshi aakki.😮
@vimalasreedharan4455
@vimalasreedharan4455 12 күн бұрын
തെറ്റ് ചൂണ്ടിക്കാട്ടി..ഉടനെ തര്‍ക്കിക്കാന്‍ നില്‍ക്കാതെ അത് accept ചെയ്യുന്നു..
@mohananv3311
@mohananv3311 12 күн бұрын
ശ്രീരമേശിനെ മുൻ നിരയിൽ കൊണ്ട് വന്ന് പ്രവർത്തിപ്പിക്കണം.
@Anoopkumar-zm6ch
@Anoopkumar-zm6ch 12 күн бұрын
ഇപ്പോൾ പിൻ നിരയിൽ ആണോ 😃ജനറൽ സെക്രട്ടറി ആണ്
@user-nd8oc6nv4i
@user-nd8oc6nv4i 12 күн бұрын
ഇദ്ദേഹമാണ് പാർട്ടി സെക്രട്ടറി ആകേണ്ടത്
@Anoopkumar-zm6ch
@Anoopkumar-zm6ch 12 күн бұрын
എന്ത് വിവരക്കേടാണ് പറയുന്നത് ഇപ്പോൾ ഇദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറിയാണ് അതിൽ മുകളിലാണോ സെക്രട്ടറി 😃
@user-qs1dc3dd6e
@user-qs1dc3dd6e 12 күн бұрын
ശോഭ ആറ്റിങ്ങൽ പിടിച്ചതാനെക്കാൾ കൂടുതൽ വോട്ട് മുരളി ഏട്ടൻ ഇക്കുറി ആറ്റിങ്ങൽ പിടിച്ചു. ശോഭ 2019 ഇൽ പിടിച്ചത് 249000 ഇക്കുറി മുരളി ഏട്ടൻ പിടിച്ചത് 312000
@arunpillai1557
@arunpillai1557 12 күн бұрын
Anchor intro മാറി പോയതാണോ....അതോ ABC ന്യൂസും media malayalam ഉം ഒരു production ആണോ....?😊
@pemarajanmantody7498
@pemarajanmantody7498 12 күн бұрын
BJP സ്ഥാനാർത്ഥികളെ ഇപ്പോൾ തന്നെ നിശ്ചയിച്ചാൽ 40 മണ്ഡലങ്ങളിൽ ജയിക്കാം. തെരഞ്ഞെടുപ്പിന് 1 മാസം മുമ്പ് മാത്രം നിശ്ചയിച്ചാൽ 2 സീറ്റിൽ മാത്രം ജയിച്ചേക്കാം. തിരുമാനം എടുക്കേണ്ടത് BJP യാണ്.
@user-cj4jk7xf1k
@user-cj4jk7xf1k 12 күн бұрын
Evanu panchayathu election thittu balajana sakhyam vare malsarikkanam.....thittu thunnam padum ennu ariyumpozhum ....no problem
@shajithemmayath3526
@shajithemmayath3526 12 күн бұрын
ബുന്ദ്ധിമുട്ടാൻ മനസില്ല 😂
@ktnchemmaniyod4104
@ktnchemmaniyod4104 9 күн бұрын
ഉള്ളി ചാകണം
@hillarytm6766
@hillarytm6766 12 күн бұрын
Kaloor ഭാഗത്ത് 64 ഡിവിഷനിൽ ആരും വന്നില്ല
@krnarayanan4040
@krnarayanan4040 12 күн бұрын
ഒന്നു० നടക്കില്ലMr.സുനിൽ.ഈമെസേജ് വേണമെങ്കിൽ സേവ്ചെയ്തോ.കേന്ദ്രനേതാക്കൾ മനസിലാക്കണ० കേരളത്തിൽഎന്തുനടക്കുന്നുഎന്ന്.മോദിജിയിൽ നിന്ന്ആനുകൂല്ലൃ०പററാത്തആരു०കേരളത്തിലില്ല,ഇതുമാത്०എത്രപേരെഅറിയിച്ചുഇവർ.
@user-bj7ek9wm1v
@user-bj7ek9wm1v 12 күн бұрын
K surendraneyum,muraleedharaneyum ozhivakkuka BJP keralathil rekshappedum
@manojharidas733
@manojharidas733 12 күн бұрын
പ്രിയ സുഹൃത്തേ BJP ഇപ്പോഴും still ഈഴവർക്ക് അർഹിക്കുന്ന അംഗീകാരം നൽകുന്നില്ല.... കോൺഗ്രസ്സ് ഈഴവരെ തുടച്ചുനീക്കി CPM വാലാട്ടികളുമാക്കി BJP ഈഴവരെ BDJ S ന്റെ പേര് പറഞ്ഞ് വോട്ട് തട്ടൽ മാത്രമായാൽ വളർച്ച നിൽക്കും... ഇനിയെങ്കിലും 27% ഉള്ള സമുദായത്തിൽ നിന്ന് 14 BJPജില്ലാ പ്രസിഡന്റിൽ എത്ര പേര് ഉണ്ടെന്ന് പരിശോധിക്കൂ
@hillarytm6766
@hillarytm6766 12 күн бұрын
മുട്ട ഇടുന്നത് ചികയുന്ന വിനാശം ചിന്ത ഈഴവൻ നായർ കഷ്ടം ഒരു ജനത എന്ന് സ്വീകരിക്കാൻ വയ്യേ
@ohboeeboee
@ohboeeboee 12 күн бұрын
എന്ത് അടിസ്ഥാനത്തിൽ ആണ് ഈ ആരോപണം...ഈശവ സമുദായം പൂർണ്ണമായും സിപിഎമ്മിന് അടിമ കിടന്നു സ്വയം നടന്ന സമയത്തും ബിജെപിയുടെ നേതൃത്വത്തിൽ സമുദായ അംഗങ്ങൾ ഉണ്ടായിരുന്നു... ഇപ്പൊഴും..K സുരേന്ദ്രനും, ശോഭ സുരേന്ദ്രനും, v മുരളീധരനും ഒക്കെ ഏതു സമുദായം ആണ്...വെറുതെ മലർന്നു കിടന്നു തുപ്പാതെ സുഹൃത്തേ...ഇനിയും ഈഴവനെന്നും, തീയ്യാണെന്നും, നായരെന്നും നമ്പൂരി എന്നും പറഞ്ഞു നടന്നോ..അത് തന്നെ ആണ് ഇവിടുത്തെ സുദാപ്പികളും, രാഹുൽ ഗാന്ധിയും ഒക്കെ ആഗ്രഹിക്കുന്നത്..കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് മനസ്സിലാക്കാത്ത ഹിന്ദുക്കളും ക്രിസ്ത്യാനികളും
@santhoshsubramanian9417
@santhoshsubramanian9417 12 күн бұрын
Sathyam. Entem bhaaryedem Peru cpm kaar votar pattikennu vetti Matti.
@venugopalan2193
@venugopalan2193 12 күн бұрын
വോട്ട് കഴിഞ്ഞു നോക്കുമ്പോൾ ബിജെപിക്ക് നിലവിൽ ഉള്ള മെമ്പർ വോട്ടുകൾപോലും കിട്ടിയില്ല . എന്ന് കാണുമ്പോൾ നിരാശ ആണ് , പറയുന്നത് മറ്റൊന്നാണ് കോൺഗ്രസ്സിനെ ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിക്കാൻ വേണ്ടി cpm ്ന് വോട്ട് ചെയ്തു എന്ന്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ഇത് പറയുന്നു . അതുകൊണ്ടുതന്നെ സ്വന്തം വോട്ട് കേരളത്തിൽ കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ വേണ്ടി ചില നേതാക്കളുടെ നിർദേശപ്രകാരം ചെയ്തു എന്ന് പറയുമ്പോൾ , വോട്ട് ചെയ്തവൻ വിഡ്ഢിയായി എന്ന് വരുന്നു .
@shinedas2264
@shinedas2264 12 күн бұрын
അന്നും ഇന്നും വളരെ ക്ലാരിറ്റി ഉള്ള സംസാരമാണ് ഇദ്ദേഹത്തിന്റേത്. സത്യസന്ധവും രാഷ്രിയക്കാരന്റെ ഉടായിപ്പ് വാർത്തമാനമല്ലാത്തതും.
@vinodkumar-sx3eh
@vinodkumar-sx3eh 12 күн бұрын
Ulli sura and V MURALIDHARAN protecting PINARAYI VIJAYAN and Veena Vijayan
@kumardeep5004
@kumardeep5004 12 күн бұрын
Ippozhano parayunnu. 2 thurappan maar undu. Adjustme t veeranmaar. Avare centralil valikku.illel pacha thodilla.
@vvlogs9629
@vvlogs9629 12 күн бұрын
Surendrane mattanam.....
@theawkwardcurrypot9556
@theawkwardcurrypot9556 12 күн бұрын
ABC അല്ലെഡോ, മംഗളം.. പറയുന്ന ചാനൽ പോലും ബോധമില്ല..
@rajeshkrishnan4366
@rajeshkrishnan4366 12 күн бұрын
ആദ്യം സുരേട്ടനെ മാറ്റു....
@PadmakumarRaghavan-dw6jm
@PadmakumarRaghavan-dw6jm 12 күн бұрын
ബിജെപിക്കാർ പരിഷ്കരിക്കുന്നില്ല , സ്വാർതഥ ത പ്രശ്നമാണ് . പല മണ്ഡലങ്ങളിലും പ്രസിഡന്റ് മോശം .
@shanavashabeebulla3725
@shanavashabeebulla3725 12 күн бұрын
അടുത്ത തെരെഞ്ഞെടുപ്പിൽ 10 % വോട്ട് പോലും കിട്ടൂല😂😂😂😂
@FVivekBNair
@FVivekBNair 12 күн бұрын
🐖🐖🐷😭
@syamkrishna6632
@syamkrishna6632 12 күн бұрын
സുഡു രോദനം🤣🤣🤣🤣
@shanavashabeebulla3725
@shanavashabeebulla3725 12 күн бұрын
😂😂😂😂 malarpodikarant sopnangal
@theawkwardcurrypot9556
@theawkwardcurrypot9556 12 күн бұрын
ബോംബ് ജീവ്തം
@theawkwardcurrypot9556
@theawkwardcurrypot9556 12 күн бұрын
കരച്ചിൽ പച്ചകമ്മി
@mahendramidhila5210
@mahendramidhila5210 12 күн бұрын
രണ്ടുപേർക്കും നമസ്കാരം നല്ല ചർച്ച ഒരു കാര്യം അമിത് ഷാ ജി ആദ്യം tvm ഇൽ വന്നപ്പോൾ പറഞ്ഞ കാര്യം മണ്ഡലമല്ല ബൂത്ത്‌ എല്ലാ ബൂത്തുകളും സജീവമാക്കുകയാണ് ആദ്യം ചെയേണ്ടത് അതായത് ബൂത്ത്‌ തലത്തിലുള്ള പ്രവർത്തനം ഇന്നും പല ബൂത്തുകളിലും ഒരു ബൂത്തു പ്രസിഡന്റ് പോലും ഇല്ല ഓരോ ബൂത്തിലും ചുമതല ഉള്ള 5 പേരെങ്കിലും ഉണ്ടാകണം പിന്നെയാണ് എക്സിക്യൂട്ടി കമ്മറ്റി അംഗങ്ങൾ അങ്ങനെ തുടങ്ങണം പിന്നെ അധികാര മോഹം ഇല്ലാതെ ഒന്നായി നിന്ന് പ്രവർത്തിക്കണം അമിത് ഷാ ജി ഇപ്പോഴും അതിന് തന്നെയാണ് പ്രാമുഖ്യം കൊടുക്കുന്നത് അത് തന്നെയാണ് ശെരിയായ പ്രവർത്തനം 🙏🙏🙏ഭാരത് മാതാ കി ജയ് 🙏🙏🙏
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 33 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН