അര്‍ജുനായി രക്ഷാപ്രവര്‍ത്തനത്തിറങ്ങി രഞ്ജിത്ത് ഇസ്രായേല്‍; സ്വമേധയാ എത്തിയതെന്ന് രഞ്ജിത്​​| Ranjit

  Рет қаралды 582,424

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 863
@SmilingAquariumFish-ni1ei
@SmilingAquariumFish-ni1ei 2 ай бұрын
അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തെ ചെയ്യാൻ വിട് നിങ്ങൾ.
@nazarvanjiyoor5862
@nazarvanjiyoor5862 2 ай бұрын
ഈ ചോദ്യം ചോദിച്ചു അദ്ദേഹത്തിന്റെ സമയം കളയുക എന്നുള്ളത് മാത്രമാണ് ഇവർ ചെയ്യുന്നത്
@sikhillal9822
@sikhillal9822 2 ай бұрын
അവസാന പ്രതീക്ഷ ആണ് ഈ ചേട്ടൻ, save our brother
@akhilasaiju3170
@akhilasaiju3170 2 ай бұрын
മാധ്യമ പ്രവർത്തകരെ സമ്മതിച്ചു 🙏അദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിക്കു, അടിച്ചൊടിക്കാൻ അവിടെ ആരുമില്ലേ
@SreejithG.K
@SreejithG.K 2 ай бұрын
മാധ്യമ പ്രവർത്തകറ് വാർത്ത ആക്കിയത് കൊണ്ടാടെ... അയാളെ രേക്ഷ പെടുത്താൻ ഇത്ത്രയും ആളുകൾ കൂടിയത്...
@Diamond-j7q
@Diamond-j7q 2 ай бұрын
മാധ്യമ പ്രവർത്തകർ ഇല്ലെങ്കിൽ കാണാമായിരുന്നു. കോൺഗ്രസ്‌ സർക്കാരിനെ കൊണ്ട് ഒരു കോപ്പും ഊമ്പാൻ കഴിയില്ല
@95675912
@95675912 2 ай бұрын
​@@SreejithG.Kഅവർ പറയുന്നു വളരെ വൈകി എന്നൊക്കെ പിന്നെയും അവരെ നിർത്തി സംസാരിച്ചു നേരം കളയുക ആണോ വേണ്ടത് 🙏🏻
@anandmohan9296
@anandmohan9296 2 ай бұрын
@@SreejithG.Konju pode… rescue operations are from day 1 …. So far 9 bodies discoverd ..Allate keralathe maprakal kaaranam onummalla…. Keralthile maprakal news arinjatu innale aanennu maatram…. Follow national news
@vineethabrahamjoseph2358
@vineethabrahamjoseph2358 2 ай бұрын
​@@SreejithG.Kcorrect 💯
@captainsparrow1292
@captainsparrow1292 2 ай бұрын
എമർജൻസി സിറ്റുവേഷനിൽ നിൽക്കുന്ന ഒരാളെയും വിളിച്ചു കൊണ അടിച്ചോണ്ടിരിക്കുന്നു, വാർത്തയാണ് മുഖ്യം,
@Angrybird-e6y
@Angrybird-e6y 2 ай бұрын
സത്യം😡
@radamani8892
@radamani8892 2 ай бұрын
കുറ്റി നീട്ടി നിൽക്കുന്ന അവനിട്ടു കൊടുക്ക് അവന്റെ അമ്മേടെ തല
@ashifabdurahman6316
@ashifabdurahman6316 2 ай бұрын
Correct
@RKV-f7f
@RKV-f7f 2 ай бұрын
കറക്റ്റ്
@lijireji7662
@lijireji7662 2 ай бұрын
100%
@jyothipv9361
@jyothipv9361 2 ай бұрын
🙏🏻🙏🏻🙏🏻മുത്തപ്പാ എത്രയും പെട്ടെന്ന് രക്ഷിക്കാൻ കഴിയണേ ഭഗവാനെ 🙏🏻🙏🏻.. മഴ പെയ്യല്ലേ ഈശ്വര 🙏🏻🙏🏻🙏🏻
@sanjumannadisala8087
@sanjumannadisala8087 2 ай бұрын
ഇത്രയും ദിവസം മുത്തപ്പാന് പറ്റിയില്ല.. എന്താ അല്ലെ..
@jyothipv9361
@jyothipv9361 2 ай бұрын
@@sanjumannadisala8087 നമുക്ക് പ്രാർത്ഥിക്കാൻ മാത്രമേ പറ്റൂ 😔🙏🏻
@nikhil_mahesan
@nikhil_mahesan 2 ай бұрын
@@sanjumannadisala8087 ദൈവദോഷം പറയല്ലേ ബ്രോ.. മുത്തപ്പൻ മൂന്നാർ ട്രിപ്പ് പോയേക്കുവായിരിക്കും 😂
@sanjumannadisala8087
@sanjumannadisala8087 2 ай бұрын
@@nikhil_mahesan ഉറക്കം ആയിരിക്കും
@rahulc480
@rahulc480 2 ай бұрын
മനുഷ്യൻ ശ്രമിക്കാവുന്നത് ചെയ്യും, അതിൽ എന്തെങ്കിലും നടന്നാലേ നടക്കൂ. അത് നടക്കട്ടെ
@SinduSindu-m7m
@SinduSindu-m7m 2 ай бұрын
ഒരു ജീവൻ അവിടെ കിടക്കുമ്പഴാ അവമ്മാര്ക്ക് എല്ലാം അറിയേണ്ടത് അയാളെ പോകാൻ പോലും അനുവദികാണില്ല
@mayapillai-lc6wi
@mayapillai-lc6wi 2 ай бұрын
അവ മാർക്കു ചാനൽ റേറ്റിങ്
@SadhaSivan-zv8dx
@SadhaSivan-zv8dx 2 ай бұрын
വേഗം രക്ഷിക്കൂ ചേട്ടാ👍🥰
@kottakkalummu9164
@kottakkalummu9164 2 ай бұрын
34കോടി കൊടുത്തു റഹീമിന്റെ ജീവൻ തിരിച്ചു നൽകാൻ ഞങ്ങളെ സഹായിച്ച അല്ലാഹുവേ ഈ പൊന്നു മോനെയും ജീവനോടെ തിരിച്ചു തരണേ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നി സ്വീകരിക്കണേ
@soujath.m4148
@soujath.m4148 2 ай бұрын
🤲🏽🤲🏽🤲🏽
@EzzaAyisha
@EzzaAyisha 2 ай бұрын
Ameen🤲
@muhammadramees1825
@muhammadramees1825 2 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Abduljaleel-yd3eg
@Abduljaleel-yd3eg 2 ай бұрын
🤲
@skpattillath9355
@skpattillath9355 2 ай бұрын
Aameen
@mohamedshefeeq238
@mohamedshefeeq238 2 ай бұрын
എത്രയും. പെട്ടെന്ന് രക്ഷികണേ 🙏🙏🙏🙏🙏
@mdalishams1461
@mdalishams1461 2 ай бұрын
രഞ്ജിത്തിനെ പോലുള്ള ആർജവമുള്ള ആളുകൾ രണ്ടു തിവസാം മുമ്പും ഉണ്ടായിരുന്നെങ്കിൽ പെട്ടെന്ന് എന്തെങ്കിലും ചെയ്യാൻ പറ്റു മായിരുന്നു....❤
@LathaMt-kl9pw
@LathaMt-kl9pw 2 ай бұрын
എന്റെ കൃപാസന മാതാവേ ഒരാപത്തും വരുത്താതെ അർജുനെ രെക്ഷപെടുത്താണമേ.. കൈവിടല്ലേ.. 🙏🙏
@HussainEdavilakom
@HussainEdavilakom 2 ай бұрын
🙏🙏🙏🙏🙏
@BNBNASIKDHOL
@BNBNASIKDHOL 2 ай бұрын
Amme 🙏🙏🙏
@RettyKM
@RettyKM 2 ай бұрын
മാതാവേ 🙏🏽
@lissysunny7690
@lissysunny7690 2 ай бұрын
Ayale vidu
@keerthimuthiah6556
@keerthimuthiah6556 2 ай бұрын
Nthu vidaan??​@@lissysunny7690
@rakeshchelambanc9633
@rakeshchelambanc9633 2 ай бұрын
സംസാരിച്ചു നേരം കളയല്ലേ ചേട്ടാ പ്ലീസ്
@akbarmv8375
@akbarmv8375 2 ай бұрын
മാധ്യമ പ്രവർത്തകരെ മഹാന്മാരെ അദ്ദേഹത്തിനെ ജോലി ചെയ്യാൻ വേണ്ടി അനുവദിക്കു. 🙏 pls
@nvjournalist8842
@nvjournalist8842 2 ай бұрын
ഞാനും ഒരു മാദ്ധ്യമ പ്രവര്‍ത്തകനായിരുന്നു. ശുദ്ധ തോന്നിയവാസമാണ് ഈ കാണിച്ചത്. ഒരു ജീവന്‍ രക്ഷിക്കാനാണ് അദ്ദേഹം സ്വമേധയാ എത്തിയത്. അദ്ദേഹത്തെ അതിനനുവദിക്കാതെ ചോദ്യങ്ങള്‍ ചോദിച്ച് സമയം നഷ്ടപ്പടുത്തി. ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ആകാം.അതില്‍ തെറ്റില്ല. പോലീസ് തടഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ തന്നെ അദ്ദേഹത്തെ തടഞ്ഞുവെച്ച് ചോദ്യങ്ങള്‍ ചോദിച്ചതിന് എന്ത് ന്യായമാണുള്ളത്. ഒരു നിമിഷത്തിന്‍റെ വ്യത്യാസം ചിലപ്പോള്‍ ഒരു ജീവന്‍ നഷ്ടപ്പെടുത്തുമെന്ന് എന്തുകൊണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ പോലും തിരിച്ചറിയുന്നില്ല?
@itzmeramzz6334
@itzmeramzz6334 2 ай бұрын
മൊണ്ണകൾ.. തലയിൽ കളി മണ്ണാണോ സെൻസ് ഇല്ലാത്ത ഓരോ ജന്മങ്ങൾ
@upkcanithakumary8583
@upkcanithakumary8583 2 ай бұрын
Itharam madhyamaprevarthakare thadayuka thannevenam.Sandarbhathinte gauravam koody nokanam
@ajinasreeraj6306
@ajinasreeraj6306 2 ай бұрын
ചേട്ടനെ കൊണ്ട് പറ്റും 💪💪💪💪ഞങ്ങടെ പ്രാർത്ഥന കൂടെ ഉണ്ട്
@BijuThomas-tl7tu
@BijuThomas-tl7tu 2 ай бұрын
അദ്ദേഹം പോയ ഇടത് വിജയിച്ചിട്ടുണ്ട് പങ്ക് എടുക്കാൻ അവസരം കൊടുക്കുക
@jibinmjohn8444
@jibinmjohn8444 2 ай бұрын
ഒന്നും ചെയ്യാൻ സമ്മതിക്കില്ല കാരണം ഒന്നാമത് അവർക്ക് രക്ഷിക്കാൻ താല്പര്യമില്ല
@amrithamonish364
@amrithamonish364 2 ай бұрын
ഇവന്മാർക് വിവരം ഇല്ലേ.. ഒന്നും ചെയ്യാൻ വിടാതെ ഇങ്ങനെ പിടിച്ചു വെച്ചിരിക്കുന്നു..
@noufalbabu7347
@noufalbabu7347 2 ай бұрын
ന്യൂസ്‌ ചാനൽ കാർക്കെതിരെ കൊലക്കേസിന് കേസെടുക്കണം.
@Jojo-ff5by
@Jojo-ff5by 2 ай бұрын
Ivanamare Kai karyam cheyuna time odane varum ..... 😢😢 Evide nokiyalum kolum pokki pidichond irangum naarikal
@SadhaSivan-zv8dx
@SadhaSivan-zv8dx 2 ай бұрын
ചാനൽ കാരെഅങ്ങേരെ ജോലി ചെയ്യാൻ അനുവദിക്കു പ്ലീസ്
@sumesh.sabhilash2452
@sumesh.sabhilash2452 2 ай бұрын
രഞ്ജിത് ഇസ്രായേൽ.വിതുരക്കാരൻ.വിതുരയുടെ അഭിമാനം. നിരവധി resque operation ചെയ്തിട്ടുള്ള രഞ്ജിത് 🙏🙏🙏🙏🙏🙏👏👏👏👏👏👍👍👍👍👍
@VN-ux2ep
@VN-ux2ep 2 ай бұрын
poda koranga....vere pala karyangalku famous aanu...vithura ennu google cheythu nokkiyal mathi..🙂🙂🙂🙂
@rajeevrajeevcalicut4611
@rajeevrajeevcalicut4611 2 ай бұрын
കൂടെ ഉള്ളത് ഞങ്ങളുടെ നാട്ടുകാരൻ കൃഷ്ണദാസ് കൊടുവള്ളി മാനിപുരം സ്വാദേശിയാണ്
@outspokenandgenuine9100
@outspokenandgenuine9100 2 ай бұрын
Rescue
@muhammedali-vm4ul
@muhammedali-vm4ul 2 ай бұрын
ഇപ്പോൾ നമ്മുടെ കരിമ്പ ഷമീർക്കാനെ ഓർത്തു പോവുകയാണ് അദ്ദേഹം ഇന്നുണ്ടെങ്കിൽ അവിടെ ചെന്ന് സഹായിക്കുമായിരുന്നു അദ്ദേഹത്തിന്റെ പരലോകം നന്നാക്കണെ
@HussainEdavilakom
@HussainEdavilakom 2 ай бұрын
Aameen
@alnoor9595
@alnoor9595 2 ай бұрын
Ameen
@suriathshafi
@suriathshafi 2 ай бұрын
Aameen
@majeedpm8918
@majeedpm8918 2 ай бұрын
നിങ്ങളുടെ പ്രവർത്തനം തീർച്ചയായും ഗുണം ചെയ്യും. ഒരു സംശയവും വേണ്ട. മറ്റുള്ളവർക്ക് വേണ്ടി ഓടി നടക്കുന്ന രഞ്ജിത്ത് ഈ സമൂഹത്തിന്റെ അഭിമാനം ആണ്
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka 2 ай бұрын
രഞ്ജിത്ത് ഇസ്രായേൽ എന്നാണ് മുഴുവൻ പേര് മുഴുവൻ പേര് പറയാൻ എന്താ പുത്തിമുട്ട്
@Jose-e6m
@Jose-e6m 2 ай бұрын
ജനങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകട്ടെ .... പ്രാർത്ഥനകൾ കൊണ്ട് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കഴിവുണ്ടാകട്ടെ... അമ്മക്ക് മകനെയും ഭാര്യക്ക് ഭർത്താവിനേയും സുഹൃത്തുക്കൾക്ക് സുഹൃത്തിനേയും തിരികെ കിട്ടട്ടെ .... പ്രപഞ്ചശക്തിയായ ഈശ്വരൻ്റെ തുണആ മകന് ഉണ്ടാകട്ടെ...
@Thankamani.P
@Thankamani.P 2 ай бұрын
മുഖ്യനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എത്ര നേരമായി രക്ഷപ്രവർത്തനം നടത്താൻ ഓടിയെത്തിയ രഞ്ജിത്തിനെ പിടിച്ചുനിർത്തിയിരിക്കുന്നത്. അദ്ദേഹം ധൃതപിടിച്ചു പോയത് കണ്ടോ. ജീവൻ രക്ഷിക്കാനാണ്. രഞ്ജിത്തിൽ ഞങ്ങൾക്ക് നല്ല വിശ്വാസമാണ്. രഞ്ജിത്ത് മുന്നോട്ടു പോവുക.
@Suhair-e3b
@Suhair-e3b 2 ай бұрын
Mukyan para nari
@lillyjoy8196
@lillyjoy8196 2 ай бұрын
എന്റെ കർത്താവേ നീ മെനഞ്ഞ ശരീരത്തിൽ ഒരു ആപത്തും കൂടാതെ ആ മകനെ തിരിച്ച് തരണമേ എന്ന് അപേക്ഷിക്കുന്നു. കർത്താവേ, മാതാവേ 🙏🙏🙏✝️
@ayurvedanilayameradys9178
@ayurvedanilayameradys9178 2 ай бұрын
ഇനിയും late ആയാലും കുഴപ്പമില്ല വാർത്ത ആണ് മുഖ്യം, മാധ്യമ ധർമം 🙏🏼
@zcmalayamBLOG2021
@zcmalayamBLOG2021 2 ай бұрын
ചെയ്യതുമില്ല ചെയ്യിൽപിക്കുകയും ഇല്ല
@anjalysudheesh1343
@anjalysudheesh1343 2 ай бұрын
അദ്ദേഹത്തെ ജോലി ചെയ്യാൻ വിടൂ 😢 കഷ്ടം തന്നെ
@Fake-o3e
@Fake-o3e 2 ай бұрын
കർണാടക സൂപ്പർ ആണല്ലോ. എന്ത് നല്ല ഭരണം!കേരളം ആയിരുന്നെങ്കിൽ ഈ മാധ്യമക്കാർ എന്തൊക്കെ അഭ്യാസം കാണിനെച്ചേ!
@amarthyaadikesh1877
@amarthyaadikesh1877 2 ай бұрын
കൃപാസനം മാതാവേ കൂടെ ചെല്ലമ്മേ എന്റെ മക്കളെ രക്ഷിക്കണേ
@midhunmadhu529
@midhunmadhu529 2 ай бұрын
Comedy parayalle bro
@sreelekshmissreekutty2964
@sreelekshmissreekutty2964 2 ай бұрын
എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തു 🙏🙏🙏
@bewithmusthu4031
@bewithmusthu4031 2 ай бұрын
വേഗം രക്ഷപെടുത്താൻ കഴിയട്ടെ 😢
@sandhyam6351
@sandhyam6351 2 ай бұрын
എത്രയും വേഗം കണ്ടു കിട്ടട്ടെ പാവം ആ കുഞ്ഞിനെ കണ്ടിട്ട് സഹിക്കുന്നില്ല എല്ലാവരും പ്രാർത്ഥന യിൽ ആണ് എന്റെ കൃപാസന മാതാവേ എത്രയും വേഗം ആ സഹോദരനെ കാണിച്ചു കൊടുക്കണം 🙏
@Pkd.99
@Pkd.99 2 ай бұрын
പടച്ചോൻ്റെ സാധ്യമാക്കണേ... ഈ സഹോദരനെ... അദ്ധേഹത്തെ സമ്മതിക്കണം...❤❤❤❤❤❤❤❤❤❤
@shim-id1up
@shim-id1up 2 ай бұрын
ആർജ്ജവമുള്ള ഒരു ഗവണ്മെന്റ് വേണം അല്ലങ്കിൽ സാധാരണക്കാരുടെ ജീവനൊന്നും ഒരു വിലയുമുണ്ടാവില്ല
@nisarktpilakkal217
@nisarktpilakkal217 2 ай бұрын
Budhiyulla thalayum venam
@sajan5555
@sajan5555 2 ай бұрын
അതാണ്‌ കർണാടകയിൽ കണ്ടത്.. കോൺഗ്രസ്‌ കേറി എല്ലാം നശിപ്പിച്ചു.. ഇപ്പോൾ. ജോലിയിൽ ഏറ്റവും വലിയ അടി. മലയാളിക്ക് അവിടെ ഉള്ള കോൺഗ്രസ്‌ ഗവണ്മെന്റ് തന്നിരിക്കുന്നു..
@siyawilson8561
@siyawilson8561 2 ай бұрын
why we are blaming th e government?
@akhilash7538
@akhilash7538 2 ай бұрын
Congress 😂😂😂 poyi oomb indi uyir 😂😂
@mahalotarot
@mahalotarot 2 ай бұрын
​@@sajan5555 Avide ulla Kannadiga locals-inu jolikku reservation kondu varaan nokki, athinte 1-2 days kazhinjappol thanne Karnataka-ile oru Mall-il oru paavam pidicha Kannadiga karshakane dhothi uduthathu kondu Mall-il kettiyilla. Locals-inu private jobs kittaan reservation bill kondu varunnu. Pakshe, athe locals-ine avarude swantham naattile attire ittu vannittu Mall-il kettilla.
@JohnyKj-eo6yw
@JohnyKj-eo6yw 2 ай бұрын
ഈ മാപ്രാ🌹കൾ അവിടെയും സമാധാനം തരൂല്ലാ.....
@sakkinavp1791
@sakkinavp1791 2 ай бұрын
അവർ ഉള്ളത് കൊണ്ടല്ലേ പൊട്ടാ നീ ഈ വിവരം അന്നേരം അറിയുന്നത് അവർ ഉള്ളത് കൊണ്ട് ഇത് ലോകം മുഴുവൻ അറിഞ്ഞത്
@rajinaameer3970
@rajinaameer3970 2 ай бұрын
നിന്നെ എന്ത് ചെയ്ത ടാ കുറ്റം പറയാതെ അവന് വേണ്ടി പ്രാർത്ഥിക്ക്
@adhilrockz3125
@adhilrockz3125 2 ай бұрын
രക്ഷാ പ്രവർത്തനം നടക്കട്ടെ മാധ്യമ പ്രവർത്തകർ അതിനെ തടയാൻ നില്ക്കാതെ
@Dhanyaz_
@Dhanyaz_ 2 ай бұрын
ആ പാവം 😔ജീവനോടെ ഉണ്ടായാൽ മതി 🙏🙏🙏ദൈവങ്ങളെ...... 😭🙏🙏
@Manjusha-tf5fo
@Manjusha-tf5fo 2 ай бұрын
കേരളമേ കൈകോർക്കുക 💪💪 നമ്മുടെ സഹോദരനുവേണ്ടി 💪💪💪
@sulaikhamannoor6961
@sulaikhamannoor6961 2 ай бұрын
അവരെ പെട്ടന്ന് വിടു പ്ലീസ് ഒരു ജീവൻ രക്ഷിക്കട്ടെ
@HariMani01
@HariMani01 2 ай бұрын
എന്തൊങ്കിലും സംഭവിച്ചിൽ ഈ മാമ ചാനൽസ് ഉത്തര വാദികൾ ആണ്..
@fr.pradeepoommenphilip6343
@fr.pradeepoommenphilip6343 2 ай бұрын
എന്റെ സഹോദരി ആവിശ്യം ഇല്ലാത്ത ചോദ്യം നിർത്തൂ... ആ സഹോദരൻ പുറത്ത് വരാൻ നോക്കട്ടെ
@basheerkadayan7716
@basheerkadayan7716 2 ай бұрын
നിങ്ങളുടെ പ്രവർത്തനവും ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട് ഈ പരിശ്രമം വിജയിക്കട്ടെ 🤲🤲🤲
@happyjourney9144
@happyjourney9144 2 ай бұрын
രഞ്ജിത്ത് ചേട്ടൻ എത്തി നന്നായി 🙏🙏🙏💪
@mohammedallipparambil
@mohammedallipparambil 2 ай бұрын
രഞ്ജിത്ത് ബിഗ് സല്യൂട്ട്. രക്ഷാപ്രവർത്തനത്തിൽ വിജയം കാണുമെന്നതിൽ സംശയം വേണ്ട. നിറകണ്ണുകളോടെ പ്രാർത്ഥനാനിരതരായി ഞങ്ങൾ കാത്തിരിക്കുന്നു.🙏🙏🙏❤ AMD
@pushkalamp2355
@pushkalamp2355 2 ай бұрын
അദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിക്കു
@shafeekabbas9609
@shafeekabbas9609 2 ай бұрын
വെറുതെ അല്ല ഇവറ്റകളെ അടുപ്പിക്കാ ത്തത്
@GeethaGeetha-sh3ng
@GeethaGeetha-sh3ng 2 ай бұрын
എത്രയും പെട്ടന്ന് നോക്കു അർജുന്റെ ജീവൻ നല്ല വില യുള്ള കുടുംബം വേദന തിന്നുക ആണ്അവർ. നമ്മുടെ പ്രാർത്ഥനാ ആണ് വേണ്ട ത്. 🙏🙏🙏🙏🙏🙏🙏🙏
@Jiju-jx6zg
@Jiju-jx6zg 2 ай бұрын
ഇങ്ങനുള്ള ആളുകൾ ഉണ്ട് അല്ലെ കേരളത്തിൽ അദ്ദേഹത്തിന് ദെയ്‌വം അനുഗ്രഹിക്കട്ടെ അർജുനൻ രക്ഷിച്ചു കൊണ്ട് വരട്ടെ
@Dreamgirl1-mv5jo
@Dreamgirl1-mv5jo 2 ай бұрын
Onn വിടേടോ മാപ്രകളെ അവരെ. .അവർക്ക് ചെയ്യാൻ കഴിയുന്നധ് പെട്ടൊന്ന് ചെയ്യാൻ സമ്മതിക്കു
@jackfruit959
@jackfruit959 2 ай бұрын
ഇതാണ് കേരളത്തിൻ്റെ മാധ്യമ അവസ്ഥ
@noushadputhan9983
@noushadputhan9983 2 ай бұрын
അദ്ദേഹത്തെ തടഞ്ഞിട്ടാണോ ചോദിക്കുന്നത് അർജുൻ ഉള്ളത് ഹോട്ടൽ റൂമിൽ അല്ല
@sivakumar.ksivakumar2704
@sivakumar.ksivakumar2704 2 ай бұрын
മാധ്യമ പ്രവർത്തകരേ നിങ്ങൾ അവരേ വീട്
@MahroofPv
@MahroofPv 2 ай бұрын
അർജുൻ ഒരാപത്തും കൂടാതെ തിരിച്ചു വരട്ടെ 😟🤲🏻
@Fake-o3e
@Fake-o3e 2 ай бұрын
മാധ്യമങ്ങളെ, നിങ്ങൾ അയാളെ അയാളുടെ ജോലിചെയ്യാൻ വിടൂ...
@dk_________7-7
@dk_________7-7 2 ай бұрын
അല്ലെങ്കിലും എന്തെങ്കിലും പ്രശ്നം വന്നാൽ നമ്മൾ ഒറ്റകെട്ടാണ് ❤. Arjune ഒന്നും പറ്റാതെ തന്നെ തിരിച്ച് കിട്ടട്ടെ 🙏🏻🙏🏻
@lilysda1505
@lilysda1505 2 ай бұрын
Good Renjith.. God bless you🙏💐.. Great civilian! 👏🏻✨
@cherakadath1147
@cherakadath1147 2 ай бұрын
സമയമില്ല ഭായിമാരെ .. രക്ഷിച്ചതിന് ശേഷം പോരേ ചോദ്യങ്ങൾ 😮😮
@Abc76353
@Abc76353 2 ай бұрын
ഇപ്പോൾ കുറച്ചു ദിവസമായി ഇവർ മോദിക്ക് റസ്റ്റ്‌ കൊടുത്തിരിക്കുകയാണ്. അല്ലെങ്കിൽ 24 മണിക്കൂറും മോദിയുടെ പുറകെയാണ് 🙄
@sandhyamanu1551
@sandhyamanu1551 2 ай бұрын
വർത്താനം ഒക്കെ പിന്നെ ആകാം, എത്രയും വേഗം രക്ഷിക്കാൻ നോക്ക്, ഓരോ മിനിറ്റും വളരെ വിലപ്പെട്ടതാണ്
@Reshmi09
@Reshmi09 2 ай бұрын
ഈചാനലുകാരെ കൊണ്ട് തോറ്റു അയാളെ എത്ര നേരത്തെ പറഞ്ഞു വിടാനുള്ളതിന് പകരം ഇവർക്ക് വാർത്തകളാണ് പ്രധാന്യം ചാനലുകരെ ഇതിന്റെ അടുത്തേക് അടുപ്പിക്കരുത്ത് അതാണ് വേണ്ടത്
@santhoshthampi8682
@santhoshthampi8682 2 ай бұрын
മൈക്ക്കാർക്ക് ഇഷ്ടംപോലെ സമയം ഉണ്ട്, ദയവായി ചേട്ടൻ അങ്ങോട്ടേക്ക് പോകൂ ചേട്ടാ...
@ReejithThembari
@ReejithThembari 2 ай бұрын
അവസാന ശ്വാസം നിലയ്ക്കും വരെയും ഒരു ജവാൻ ജവാൻ തന്നെയായിരിക്കും ♥️
@loodherstorys5656
@loodherstorys5656 2 ай бұрын
🔥🔥🔥🔥🔥🔥🔥pwliiiiiiiii renjith israyel sir salute thankkalude guessing ellam possible avatte🙏🏻100/100%
@dgfinger7095
@dgfinger7095 2 ай бұрын
അർജുന് വേണ്ടി ഞങ്ങൾ കാത്തിരിക്കാം. റബ്ബേ അവൻ്റെ ആയുസ് നീ നീട്ടി നൽകണേ .
@anandavallye.s8651
@anandavallye.s8651 2 ай бұрын
ഭഗവാനേ ഈ മോനെ തിരിച്ചു തരണേ.🙏🙏🙏🙏
@Beautygalaxyathira
@Beautygalaxyathira 2 ай бұрын
കൃപാസനം മാതാവേ അർജുന് ഒരാപാത്തും വരുത്താതെ കാത്തുകൊള്ളണമേ...
@anandavallye.s8651
@anandavallye.s8651 2 ай бұрын
മഹാഭാരതത്തിലെ അർജുനാ വിജയിച്ചു വരൂ.....🙏🙏🙏🙏
@JemshadAp
@JemshadAp 2 ай бұрын
സംസാരിച്ചു നില്കാതെ bro 😒
@edkworld
@edkworld 2 ай бұрын
ചാനലുകളെ കുറ്റം പറയുന്നില്ല കാരണം അവരാണല്ലോ ഇതൊക്കെ നമ്മളെ കാണിക്കുന്നത്. എന്നാലും rescue team നെ ബുദ്ധിമുട്ടിക്കാതെ ബുദ്ധിപരമായി വീഡിയോസ് ചെയ്യുക
@Supplysouk-g8j
@Supplysouk-g8j 2 ай бұрын
എന്തോരു കഷ്ടമാണെന്റെ നാടേ .... ലജ്ജാകരമെന്റെ ദേശമേ... ഈ അല്പത്തരങ്ങൾ.... റബ്ബേ ....ആ പാവം മനുഷ്യര് നിന്നെ മാത്രമാണ് വിളിച്ചിട്ടുണ്ടാവൂ.... രക്ഷിക്കണേ....നാഥാ... എത്ര ദിവസമായാലും....
@vinuvinus872
@vinuvinus872 2 ай бұрын
അതിൻ്റെ ഇടയിലും കാറിന് അകത്തേക്ക് കോലും കൊണ്ട് പോയ അവനെ സമ്മതിക്കണം
@ubaidullakokkarni7442
@ubaidullakokkarni7442 2 ай бұрын
അദേഹത്തിന് രക്ഷിക്കാന്‍ കഴിയട്ടെ , പ്രാര്‍ത്ഥിക്കുന്നു .
@abdulsamad523
@abdulsamad523 2 ай бұрын
ഒരുപാട് സമയം വൈകി പോയി ദൈവം ഇദ്ദേഹത്തിന് രക്ഷപ്പെടുത്തട്ടെ ദൈവത്തിനോട്
@SaleemAdivaram
@SaleemAdivaram 2 ай бұрын
ഓരോ sekantum വളരെ പ്രധാനപ്പെട്ടതാണ്. എന്നിട്ടും ഇതൊക്കെ അറിഞ്ഞിട്ടും ഇവന്മാർ വിടുന്നില്ലല്ലോ 😢😢
@johnsebastian526
@johnsebastian526 2 ай бұрын
മാധ്യമ പ്രവർത്തകർ വിവേകം ഇല്ലാത് പ്രവർത്തിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് പേരുകിട്ടണം, കവറേജ് കിട്ടണം. മാധ്യമക്കാർ ജോലിചെയ്യാൻ സമ്മതിക്കില്ല.
@vimalav4435
@vimalav4435 2 ай бұрын
എല്ലാർടെയും പ്രാർത്ഥന ഉണ്ട്
@arunbalakrishnan29
@arunbalakrishnan29 2 ай бұрын
രഞ്ജിത്ത് ഇസ്രായേൽ പവർ... ലവ് യൂ ♥️♥️♥️♥️
@myworld-my4tf
@myworld-my4tf 2 ай бұрын
ഇദ്ദേഹത്തിന്റെ വാക്കുകളിൽ എന്തോ ഒരു പ്രതീക്ഷ❤
@DevasyaMC-ry5si
@DevasyaMC-ry5si 2 ай бұрын
അർജുനന് അഭിവാദ്യങ്ങൾ എത്രയും വേഗം വിജയിക്കട്ടെ
@OLYM12
@OLYM12 2 ай бұрын
Proud malayalee
@pavithrantk8613
@pavithrantk8613 2 ай бұрын
രഞ്ജിത്തിന്റെ ടീമിനെ നേരെത്തെ വിവരം അറിയിക്കാൻ കഴിയാതെ പോയല്ലോ
@anuparameswaran3197
@anuparameswaran3197 2 ай бұрын
Ranjithu enthu cheyaana, ooroo viditham parayaathay
@vipinlal0079
@vipinlal0079 2 ай бұрын
​@@anuparameswaran3197നീ എന്ത് $&&## ചെയ്തത്...... ഇയാൾ ആരാണെന്ന് അന്വേഷിക്ക് ആദ്യം......
@sunnypd9127
@sunnypd9127 2 ай бұрын
പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഈ സിറ്റുവേഷനിൽ അവർ അറിയാത്ത ഒരാളെ കടത്തി വിടുന്നതിൽ അവർക്ക് അവരുടെ. മേൽ ഉദ്യോഗസ്ഥൻ എന്തെങ്കിലും നടപടിയെടുത്താൽ നമ്മളിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നാൽ ഇദ്ദേഹത്തെ അറിയുന്ന പത്രക്കാർ തടുത്തു നിർത്തി ചോദ്യങ്ങൾ ചോദിച്ച് സമയം കളയുന്നത് കാണുമ്പോൾ ഭയങ്കര വിഷമം തോന്നുന്നു.
@lifesjourney9910
@lifesjourney9910 2 ай бұрын
ഭഗവാനെ ജീവൻ കാത്തു രക്ഷിക്കണേ.... 🙏🏻🙏🏻🙏🏻
@roshnaragesh2390
@roshnaragesh2390 2 ай бұрын
ദൈവമേ മോനെ തിരിച്ചു കിട്ടണേ... ഒരു ആപത്തും വരാതെ കാക്കണേ...
@sreejatsreedharan2728
@sreejatsreedharan2728 2 ай бұрын
നമ്മുടെ മലയാളിയുടെ ഒത്തൊരുമ ആർക്കും ഇല്ലലോ ദൈവമേ... അവർ പറഞ്ഞ ഡയലോഗ് കണ്ണ് നിറയിച്ചു 😢
@NishaP-tc1xj
@NishaP-tc1xj 2 ай бұрын
രക്ഷപ്രവർത്തനം അർജുൻ ജീവനോടെ കിട്ടും ❤👍
@georgethampan3531
@georgethampan3531 2 ай бұрын
രഞ്ജിത് 🙏🙏🙏💪❤️
@muneermavilampadi5374
@muneermavilampadi5374 2 ай бұрын
ദയവായി ആ വ്യക്തിയെ ഒഴിവാക്കു ഓരോ നിമിഷവും വിലപ്പെട്ടതാണ്
@majeedpm8918
@majeedpm8918 2 ай бұрын
രഞ്ജിത്ത് 👍👌👌
@FaissalK
@FaissalK 2 ай бұрын
അദ്ദേഹത്തെ ജോലിചെയ്യാൻ വിടൂ
@valsavarghese256
@valsavarghese256 2 ай бұрын
ദൈവമേ അർജുനേ കാത്തു രക്ഷിക്കണേ 🙏🙏
@pkgirishgirish4102
@pkgirishgirish4102 2 ай бұрын
ദൈവമേ രക്ഷിക്കണേ 🙏
@silpa9415
@silpa9415 2 ай бұрын
Renjith israyel🙏🙏🔥🔥
@maimuMaimoonath
@maimuMaimoonath 2 ай бұрын
സംസാരിച്ചു സമയം കളയല്ലേ 😢
@nazarvanjiyoor5862
@nazarvanjiyoor5862 2 ай бұрын
കോവിഡ് വന്നപ്പോൾ അതിർത്തി അടച്ചവർ ആണ് ഇവർ ഇവരുടെ ഭാഗത്തു നിന്നും ഇത്രയും പ്രതീക്ഷിച്ചാൽ മതി
@sherly_j
@sherly_j 2 ай бұрын
ഈ വിവേകം ഇല്ലാത്ത മാധ്യമ പ്രവര്ത്തനം.. സമയം കളയാൻ ഇല്ല.
@gracy3912
@gracy3912 2 ай бұрын
ദൈവമേ രക്ഷിക്കണേ
@renjinirenju9844
@renjinirenju9844 2 ай бұрын
Etharayoum pettannu thanne kandethan sadhikate🙏🙏🙏
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН