CPMന്റെ സനാതന ധര്‍മ്മ അധിക്ഷേപം, LDFല്‍ ഭിന്നതയോ? | SUNDAY DEBATE |FULL PART | 05-01-2024 | JANAM TV

  Рет қаралды 4,195

Janam TV

Janam TV

Күн бұрын

Пікірлер: 19
@rameshsadanandan
@rameshsadanandan 17 күн бұрын
പെരിയ ഇരട്ട കൊലപാതത്തിൻ്റെ വിധി,നവീൻ ബാബു സാറിൻ്റെ കൊലപാതക, കൊടി സുനിയുടെ പരോൾ അതുപോലെ കേരളം അഭിമുഖീകരിക്കുന്ന ഒരുപിടി വിഷയങ്ങളിൽ നിന്ന് ജങ്ങളുടെ ശ്രദ്ധ മാറ്റി വിടാൻ ഉള്ള ഒരു തന്ത്രം മാത്രമാണ് ഇപ്പൊൾ ഈ കാണുന്ന സനാതന ധർമ്മ വിവാദം. ഉടുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചാലും ഇല്ലെങ്കിലും പൊതുജനങ്ങൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. 😂😂😂😂
@EsankranNarayanan-t7o
@EsankranNarayanan-t7o 6 күн бұрын
നൂറു കൂട്ടം പ്രശ്നങ്ങൾ ഉള്ളപ്പോൾ... അതിൽ നിന്നെല്ലാം ഒളിച്ചോടുന്ന ഒരു നാടകം... രാഷ്ട്രീയ ചാറ്റുകങ്ങൾ.... 😭😭😭😭😭👍👍👍👍👍👍😂😂😂😂
@savithriravi3038
@savithriravi3038 16 күн бұрын
ശ്രീ ഗണേശ് കു കാർ വളരേ ശരിയായുള്ള തിരിക്ഷണം നല്ല അഭിപ്രായം പറഞ്ഞു ഇങ്ങനെയാവണം. May God bless him
@sreeharisathyabhama6654
@sreeharisathyabhama6654 17 күн бұрын
ഈ പറയുന്ന എല്ലാവരും ഹിന്ദു മാതാ പിതാക്കളോടൊപ്പം ക്ഷേത്രത്തിൽ പോയി തൊഴുതു പ്രാർത്തിക്കാത്തവർ മാർക്സിസ്റ്റ്‌ പാർട്ടിയിൽ ആരും ഇല്ല. ഇപ്പോഴും ക്ഷേത്രത്തിൽ വരുന്ന പാർട്ടി ക്കാരെ ഞാൻ കാണാറുണ്ട്. അവിടെ ഉത്സവം, പ്രസാദ oottu എന്നിവയുണ്ടാകുമ്പോൾ ഇവർ കുടുംബ സമേതം അവിടെ സന്നിഹിതരാവാറുണ്ട്
@GopiAyyar
@GopiAyyar 17 күн бұрын
ഇത്തരം വിവരദോഷികളെ ഒന്നും ചാനൽ ചർച്ചയിൽ വിളിക്കല്ലേ
@AbduRahiman-ky3pl
@AbduRahiman-ky3pl 17 күн бұрын
Thanthri.thanthram menayattey
@kalyan.g9264
@kalyan.g9264 17 күн бұрын
ശ്രീ നാരായണ ഗുരുദേവൻ ഒരു ഗുരുവിൻ്റ ട്ത്ത് വീട്ടിൽ നിന്ന് അല്ലേൽ ആ ശ്രമത്തിൽ നിന്ന് മന്ത്രങ്ങൾ പൂജ, ജ്ഞാനം, വേ ദോപനിഷദ് തത്വങ്ങൾ എല്ലാം പഠിച്ചതു് തിരുവനന്തപുരം പ്രത്യേകിച്ച് തൈക്കാട്ടുള്ളവർക്ക് നന്നായി അറിയാം.അതു് തൈക്കാട് അയ്യാ ഗുരു സ്വാമി ആയിരുന്നു. ശ്രീ ചട്ടമ്പിസ്വാമിയും കൂടെ ഉണ്ടായിരുന്നതു് എല്ലാവർക്കും അറിയാവുന്നതാണ്. ഇതു് സനാതന മതസപ്രദായമാണോ നിരീശ്വരവാദമാണോ മനസ്സിലാക്കി തരാമോ? പിന്നീട് അനേകം ഗ്രന്ഥങ്ങൾ രചിച്ച ഇവ എല്ലാം വേദോപനിഷത്തുകൾ മറ്റൊരു രീതിയിൽ പറഞ്ഞെന്ന മാത്രം - ഇതു് - സനാതനമല്ലേ?ഇനി പള്ളാ ഇരുത്തിയിലെ അവസാന പബ്ലിക് പ്രസംഗത്തിൽ വ്യക്തമായി താൻ സനാതനി ആണെന്ന് പറഞ്ഞു. ഇനീം ആ രു ടെ സർട്ടിഫിക്കറ്റാണ് വേണ്ടത്😂 പൈപരി - 278 പേജിലും ഇതു തന്നെ പറയുന്നു.പിന്നെ എല്ലാവരും ഈ സമാധി എന്ന പറയുന്നു. എബ്രഹാമിൽ മതങ്ങളിലോ നിരീശ്വരവാദികളോ സമാധി ആയ തൊന്ന് പറഞ്ഞു തരണേ😂 പിന്നെ എവിടാണ് ഗുരു ദേവൻ സനാതനി അല്ലാനുള്ള പുതിയ കണ്ടുപിടിത്തം ?? ഒരോരുത്തർക്ക് എന്തും പറയാമല്ലോ? സനാതന മതത്തിൽ കാലാന്തരത്തിൽ വരുന്ന അസത്യങ്ങൾ ഇല്ലാതാക്കാൻ ഒരോ മഹാത്മാക്കൾ അവതരിക്കുമെന്നും സനാതന മതം പറയുന്നു: ജാതി വ്യവസ്ഥയും അങ്ങനെ ഗുരു മാറ്റി.ആ കൊണ്ട് അദ്ദേഹം ഉടൻ സനാതനി അല്ലാതായോ?😂😂
@razalnizam8447
@razalnizam8447 18 күн бұрын
സാധഽതയുണ്ട്.
@rjpzhprmb
@rjpzhprmb 17 күн бұрын
My vote for bjp
@nidhinlal8153
@nidhinlal8153 18 күн бұрын
ബിഗ് സല്യൂട്ട് ഗണേഷ്
@ravinair7391
@ravinair7391 15 күн бұрын
What sanathanam for A party which is engaged in murder & looting ?
@AbduRahiman-ky3pl
@AbduRahiman-ky3pl 17 күн бұрын
Thanthriyum.manthriyum.othu.pidikkattey
@rjpzhprmb
@rjpzhprmb 17 күн бұрын
Ath thanthayillatha vijayanod paranju kod
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН