ഓരോ Battalion ലും ആദ്യ 100 റാങ്ക് നേടാൻ എത്ര മാർക്ക് വേണ്ടി വന്നു 537/2022 Rank List പ്രകാരം #cpo #cporanklist
Пікірлер: 140
@sangeethyuvi52154 ай бұрын
മിനിമം 55 + എങ്കിലും നേടാൻ സാധിക്കട്ടെ അനാവശ്യമായി നെഗറ്റീവ് മാർക്ക് വരുത്താതിരിക്കുക ☝️ ഈ കമന്റ് വായിക്കുന്ന എല്ലാവർക്കും വിജയാശംസകൾ 🙌🙌
@NUMISMAN4 ай бұрын
😇
@sangeethyuvi52153 ай бұрын
@@Eroor-rx7bz 50-50 ചാൻസ് എന്നു അത്രക്കും ഉറപ്പുള്ളത് മാത്രം കറക്കി കുത്താൻ നോക്കിയാൽ മതി അതും 5,6 ഒ മാക്സിമം പിന്നെ അറിയാത് ആലോചിച്ചു സമയം കളഞ്ഞാലും ബാക്കി അറിയുന്നത് ചെയ്യാൻ കൂടി സമയം കിട്ടില്ല...
@akshayc19343 ай бұрын
Comment vaayikkan vayki poi 😢
@sangeethyuvi5215Ай бұрын
@@akshayc1934 ഡിസംബർ അടുത്ത നോട്ടിഫിക്കേഷൻ വരും ഇപ്പോഴെ തുടങ്ങിക്കോ... 🔥🔥
@sujiths27484 ай бұрын
ഉറപ്പാണ് ഈ പ്രാവിശ്യം പോലീസിൽ കയറിരിക്കും.....100%❤️❤️
@sanilk26594 ай бұрын
👍👍👍
@sajithk.s48854 ай бұрын
🔥
@akhilbaiju94274 ай бұрын
E cpo kap 3 134- rank മേടിച്ചു ഇത് കാണുമ്പോൾ ☺️
@NUMISMAN4 ай бұрын
🔥
@studywithrahul_4 ай бұрын
Bro mark ethra airunu
@akhilbaiju94274 ай бұрын
@@studywithrahul_ 57.33
@KCC68864 ай бұрын
good
@Pai5974 ай бұрын
എനിക് 2024 CPO KAP 5 ഇൽ 69 റാങ്ക് ഉണ്ട് 55 മാർക്ക് ഉണ്ട്
@ajithashokan36704 ай бұрын
Congratulations bro
@sangeethyuvi52154 ай бұрын
❤️
@littlepavanayi91454 ай бұрын
Stay koduthirikkuvaa
@rononandhuzvlog5193 ай бұрын
2025 il wcpo exam indavuvo
@Pai5973 ай бұрын
@@rononandhuzvlog519 ഇനി മുതൽ എല്ലാ വർഷവും കാണും
@RashiRashi-ll2fu4 ай бұрын
Wcpo ne patti oru vdo cheyyamo plz
@NUMISMAN4 ай бұрын
Nokkatte
@snehaks91444 ай бұрын
Sir cheyyanam tta
@priyankagireesh71834 ай бұрын
All the best for all🙏🙏🙏🙏
@Rk8-u3s4 ай бұрын
നല്ല കാര്യം ബ്രോ💕🤘താങ്ക്യൂ
@NUMISMAN4 ай бұрын
✌🏻
@devikak53954 ай бұрын
Bro wcpo koodee parayooo .....
@AbhiramiAirish4 ай бұрын
Wcpo koode cheyyumo
@AnupamaSunil-dj5zk4 ай бұрын
Sir,wcpo cheyyumo please
@abhilashtk17544 ай бұрын
Sir Next IRB Nortification എന്ന് വരുമെന്ന് അറിയാമെങ്കിൽ പറഞ്ഞു തരാമോ?
@NUMISMAN4 ай бұрын
IRB regular ano Commando ano
@abhilashtk17544 ай бұрын
@@NUMISMAN regular
@solomonjoseph_7_4 ай бұрын
Hall Ticket ഇതുവരെയായിട്ടും വന്നിലല്ലോ ?
@NUMISMAN4 ай бұрын
Monday 😇
@Pscassistant4 ай бұрын
മഴ മൂലം മാറ്റി വെയ്ക്കുമോ??
@baijuks91254 ай бұрын
No chanz exam matilla@@Pscassistant
@Eroor-rx7bz4 ай бұрын
ഇതിനെ കാളും മഴ കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു എന്നിട്ട് എക്സാം മാറ്റിയില്ല...@@Pscassistant
@sudheeshor53064 ай бұрын
വന്നു
@Businesses-nr7pf4 ай бұрын
LGS exam kudi mark video eduu sir
@jibinjibi99533 ай бұрын
Lgs koodi video cheyu bro..
@zaithhan4 ай бұрын
ൻറ്റെ frst psc exam ആണ് ബ്രോ അടുത്ത cpo എപ്പക്കാണും ബ്രോ
@uniquee8464 ай бұрын
Same but wcpo
@NUMISMAN4 ай бұрын
Next cpo exam june 8 adutha notification December pratheekshikkam
@zaithhan4 ай бұрын
@@NUMISMAN😍💗
@althu-i2v4 ай бұрын
ഈ list കാലാവധി 2025 ഏപ്രിൽ അല്ലെ..
@NUMISMAN4 ай бұрын
Yes
@REJIN974 ай бұрын
bro adutha CPO,FIREMAN,EXICE BEAT,APO, okke notification Ee varsham undavumo...?
@sarathsmukhathala61054 ай бұрын
Bfp apo e varsham ila.. Baki elam December
@_.Aswin._4 ай бұрын
@@sarathsmukhathala6105last bfo general 2021 engan alle viliche ee varshavum undaaville ?
@@shivanishiva2896 ലക്ഷ്യം ഉണ്ടെങ്കിൽ മാർഗം പ്രശ്നമല്ല.. ഇത് പറയാൻ ഇപ്പൊ എനിക്ക് പറ്റും.. അതുകൊണ്ട് പറഞ്ഞത് ആണ്.. വിചാരിച്ചാൽ നടക്കും.. വിചാരിച്ചാലേ നടക്കൂ 😊.. എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നത്തിൽ പെട്ടു നിൽക്കുന്നവർ ആണ് 😊
@baijuks91254 ай бұрын
😍
@vinaykrishnank57044 ай бұрын
Msp supply list EWS(15) eny hope
@NUMISMAN4 ай бұрын
Aduthath padicho
@sanjusivaraj684 ай бұрын
സബ് ഇൻസ്പെക്ടർ ഓപ്പൺ മാർക്കറ്റ് എങ്ങനെ ആണന്ന് ഒന്ന് പറഞ്ഞു തരാമോ?
@Ganga_achuz4 ай бұрын
Prilims ind
@sidhartha00794 ай бұрын
Video കണ്ടത് നന്നായി
@NUMISMAN4 ай бұрын
✌🏻
@AdithiyanS4 ай бұрын
Bro ini next fireman notifications enn ayrikum
@NUMISMAN4 ай бұрын
December pratheekshikkam
@AdithiyanS4 ай бұрын
@@NUMISMAN ella yearum notifications varuvo
@NUMISMAN4 ай бұрын
@@AdithiyanS yea
@NimmiJayini4 ай бұрын
Sir Wcpo cheyyamo
@swathysajeev13854 ай бұрын
Wcpo കൂടെ ഉൾപ്പെടുത്തമോ sir
@NUMISMAN4 ай бұрын
Ath single list alle otta nottathil manasilakum
@varunvlogs57934 ай бұрын
Suppliment l undegil chance undo st categiry...
@NUMISMAN4 ай бұрын
St chance und
@sanishmohanan11104 ай бұрын
Firefore, excise physical kanumo
@NUMISMAN4 ай бұрын
Yes physical und.. Excise nu endurance testum und
@sarfarascp71444 ай бұрын
Ella battalionsinum koodi june 8n aano exan
@NUMISMAN4 ай бұрын
Yes
@sabinsabisabin23274 ай бұрын
Msp 440 rank
@NUMISMAN4 ай бұрын
🔥
@sabinsabisabin23274 ай бұрын
@@NUMISMAN kitto
@maneeshm36114 ай бұрын
300 nn akath vanna joliy urappa💯
@NUMISMAN4 ай бұрын
Kap 5 samshayam anu
@vishnuknair24494 ай бұрын
Bro LDC ethupole cheyyamo?😍
@NUMISMAN4 ай бұрын
Ldc kazhinja thavanaa mark illayirunu
@vishnuknair24494 ай бұрын
@@NUMISMAN Ok bro
@unnimayapreman53344 ай бұрын
Sir WCPO chyooo plss oru idea Illa 1st ranker nte marks
@NUMISMAN4 ай бұрын
Ath statewide list alle just nokkiyal manasilakum
@unnimayapreman53344 ай бұрын
@@NUMISMAN ariyanilla eee kzhinja wcpo 1st ranker nu ethra mark indaaavum onnu parayooo
@svpsmith52674 ай бұрын
@@unnimayapreman5334 rank list with mark vannillanu thonunu