Xylem Psc ഉടായിപ്പ് ആണോ ❓ എന്തിനാണ് ഇത്ര പേടി 🤔

  Рет қаралды 96,942

Mr & Mrs Psc

Mr & Mrs Psc

13 күн бұрын

#mrandmrspsc #xylemclass1 #xylempsc #xylem #xylemlearning #xylemlearningapp #keralapsc #keralapscimportantquestions #keralapscsmartstudy #keralapscmentalability

Пікірлер: 1 300
@MrandMrs_PSC
@MrandMrs_PSC 12 күн бұрын
Xylem ത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആയാലും അവിടെ online ആയോ, offline ആയോ പഠിച്ചവർ ആണ് നിങ്ങൾ എങ്കിൽ comment ചെയ്യൂ.. Positive അഭിപ്രായം ആണെങ്കിലും negative ആണെങ്കിലും comment ഇവിടെ തന്നെ ഉണ്ടാവും...xylem ഉടായിപ്പ് ആണോ എന്നു ചോദിക്കുന്നവർക്ക് എന്താണ് മറുപടി ❓❓ Follow our insta... ⬇️ instagram.com/mrandmrs_vlog?igsh=MTBlNXlsZm1rdGFqNw==
@sajna5469
@sajna5469 12 күн бұрын
ഞാൻ xylem TVM ലോൻജ് ചെയ്തപ്പോ അവിടത്തെ ഫ്രീ ക്ലാസ്സിൽ കേറിയ ആളാണ്, ഫ്രീ ആണെന്ന് കരുതി ഒരുക്ലാസിലും എക്സാമിലും അവർ ഉഴപ്പ് കാണിച്ചിട്ടില്ല, അത്രേം best ക്ലാസ്സ്‌ ആണ് njangalk കിട്ടികൊണ്ട് ഇരിക്കുന്നത്, ജെറിൻ sir ആണ് എല്ലാം nokkunnath, sir എല്ലാ ക്ലാസ്സിലും എന്നും kerarund, നമുക്ക് എന്ത് വേണമെങ്കിലും നേരിട്ട് പറയാം, ഫ്രീ ആണെന്ന് കരുതി ഞങ്ങടെ ആവശ്യങ്ങൾ കേൾക്കാതിരുന്നിട്ടില്ല, ഏറ്റവും ബെസ്റ്റ് ക്ലാസ്സ്‌ ഞങ്ങൾക്കായി നൽകുന്നു, ഇതുപോലൊരു ക്ലാസ്സ്‌ ആരും നൽകില്ല,ഒരുപാട് നാളായി പലയിടത്തും padicha അനുഭവത്തിൽ പറയാം ഇത്ര കുറഞ്ഞ പൈസയ്ക് ഇത്രേം nalal ക്ലാസ്സ്‌ എവിടെയും കിട്ടില്ല, അത്രേം nannayi ആണ് അവർ എല്ലാം ചെയ്യുന്നത്, പിന്നെ ആരെന്തു ചെയ്തു തന്നാലും എത്ര നന്നായി പഠിപ്പിച്ചാലും evide പഠിച്ചാലും nammal ഹാർഡ് വർക്ക്‌ ചെയ്യാതെ പഠിക്കാതെ ആർക്കും ഒന്നും സ്പൂൺ ഫീഡ് ചെയ്ത് ജോലി വാങ്ങി തരാൻ പറ്റില്ല, ath മാത്രം ഓർത്താൽ മതി ❤️ xylem ഞങ്ങളെപ്പോലെ പാവങ്ങൾക്ക് ഫ്രീ ആയി ഇത്രേം nalla ക്ലാസ്സ്‌ തരുന്നു 🥰 xylem ❤️‍🔥❤️‍🔥❤️‍🔥
@user-vv6ty9ip3r
@user-vv6ty9ip3r 12 күн бұрын
Thanku
@Achu-tv2cs
@Achu-tv2cs 12 күн бұрын
Njan xyelm online batch ile student anu. Class ellam super anu. Nalla reethiyil scert, ncert cover cheythanu pokunnathu. Doubt indenkil clsil comment ayittum choikkam,teachersnte telegram channels indu athilum msg ayakkam. Athil clear cheythu therum. Notesum krithyamayi therunnund. Njn oru beginner anu base illatha ala. Base thott ellam padippikkund.
@sarathaliyadu352
@sarathaliyadu352 12 күн бұрын
Super classanu 👍
@akhipraji
@akhipraji 12 күн бұрын
നല്ല class ആണ്‌... One month 32 session classes.... വേറെ ആർക്കും നൽകാൻ കഴിയില്ല 😍😍
@_Kids_friend
@_Kids_friend 12 күн бұрын
ഞാൻ xylem psc യിലെ ഉദ്യോഗാർഥി ആണ്. ഏതൊരു psc ഉദ്യോഗാര്ഥിക്കും 100% വിശ്വസിച്ച് xylem ആപ്പിൽ join ചെയാം
@AmalSuresh6693
@AmalSuresh6693 7 күн бұрын
എനിക്ക് തോന്നുന്നില്ല😂
@jinsiiijinsi371
@jinsiiijinsi371 6 күн бұрын
Exept offline😔
@JJoseph7
@JJoseph7 Күн бұрын
Lp up drona 2yil join cheythu..kazhizha week aane pala topicsm cover cheytath.. Psychology okke avar last recorded class ittu 50 videos.. Athokke eppo kand teerkaan aane.. Examinte tale divasm revision cheyyan varunnatil ent karyam
@jawadjawu5475
@jawadjawu5475 12 күн бұрын
PROUD TO BE A XYLEMIAN❤🔥 xylem teams assemble here😍
@psc1strank663
@psc1strank663 10 күн бұрын
😂😂😂 pottan
@jawadjawu5475
@jawadjawu5475 10 күн бұрын
@@psc1strank663 neeyo🤣🤣
@rahulbd401
@rahulbd401 10 күн бұрын
Kollaaam😂
@rameshmgz6708
@rameshmgz6708 12 күн бұрын
മൻസൂർ സാർക്ക് ഉദ്യോഗാർത്ഥികളുടെ മനസ്സ് അറിയാം CPO സമരത്തിന് വന്ന അന്ന് ഞങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട് 75000 രൂപ തന്നിട്ടാണ് അദ്ദേഹം പോയത്... ഒരിക്കലും മറക്കില്ല ആ മനസ്
@advi774
@advi774 9 күн бұрын
Sr ഒരുപാട് ബുദ്ധിമുട്ട് സഹിച്ച് ഇവിടെ എത്തിയത്...xylem വന്നത് കൊണ്ട ഓൺലൈൻ കോച്ചിങ് ഫീസ് ഒകെ കുറഞ്ഞത്...മറ്റുള്ളവർ ഫീസ് കുറച്ചത്...പിന്നെ അസ്ത അക്കാദമി ഫ്രീ കൊടുക്കുന്ന അതെ കോൺടെൻ്റ് തന്നെ ചെറിയ ഫീസിൽ ഉള്ള ഓൺലൈൻ ക്ലാസ്..
@hanimamohan1550
@hanimamohan1550 8 күн бұрын
@sreejithmattathil5534
@sreejithmattathil5534 12 күн бұрын
*മൻസൂർ സാർ എന്റെ ദൈവം മുണ്ട് ഉടുത്ത് തേരാപാര നടന്ന എന്നെ rto ഓഫീസിൽ എത്തിച്ച മനുഷ്യൻ 🎉🎉🎉🎉*
@pavamboy
@pavamboy 12 күн бұрын
Don't compare god to humans.
@sreejithmattathil5534
@sreejithmattathil5534 12 күн бұрын
@@PsC_ChampioN അത്‌ അല്ലെ rto office
@PsC_ChampioN
@PsC_ChampioN 12 күн бұрын
​@@sreejithmattathil5534 വീട് ആലപ്പുഴയിൽ അല്ലെ
@sreejithmattathil5534
@sreejithmattathil5534 12 күн бұрын
@@pavamboy 🤨
@Abhijith_kpr
@Abhijith_kpr 12 күн бұрын
​@@pavamboy Humen created Gods🙂 so we can Compare
@shedairies292
@shedairies292 12 күн бұрын
Entri യുടെ ക്ലാസിനെ അപേക്ഷിച്ച് 80% better ആണ് Xylem.... Entri യുടെ പല ടീച്ചേഴ്‌സും ഉറക്കം തൂങ്ങിയ പോലെ ആണ് ക്ലാസ് എടുക്കുന്നത് .... എന്നാൽ entriyude ലൈവ് എക്സാം workout ചെയ്യാൻ നല്ലതാണ്. Astha academy KZbin class നല്ലതാണ് വ്യക്തവും സ്പഷ്ടവും ആണ്....
@ayra4806
@ayra4806 10 күн бұрын
Cash adachu...entril..bt njn epo class kaaanarila...utube classukal aaanu kaaanunne
@shedairies292
@shedairies292 10 күн бұрын
@@ayra4806 last year എനിക് same അവസ്ഥ ആയിരുന്നു ഇപ്പൊ Xylem എടുത്ത്
@user-dz9ku3bs1t
@user-dz9ku3bs1t 7 күн бұрын
കൺട്രി ഗോൾഡ് എടുത്ത് ആപ്പിലായ ഞാൻ 😢😢😢😢ഉറക്കം തൂങ്ങിയ സാറമ്മാനാണ് അവിടെയുള്ളത്
@anjusivaa8252
@anjusivaa8252 4 күн бұрын
Joli kititt venm entrybye kurich naalu parayn nn orth irikunne njn... Hammoooo😑😑😑 ithopole oolw
@shedairies292
@shedairies292 4 күн бұрын
@@anjusivaa8252 exactly 💯
@vishnulalvichu5149
@vishnulalvichu5149 12 күн бұрын
Xylem psc ഉഡായിപ്പല്ല കേരള psc ഉടായിപ്പാണ് 😁
@vishnuprasad7206
@vishnuprasad7206 12 күн бұрын
😂
@shyamiliramkumarishani46
@shyamiliramkumarishani46 12 күн бұрын
😂😂
@nooBot69
@nooBot69 12 күн бұрын
😂
@gangae.p1312
@gangae.p1312 12 күн бұрын
Correct 😂
@vineevinee5483
@vineevinee5483 12 күн бұрын
🤣🤣
@rachanaprasanth7264
@rachanaprasanth7264 12 күн бұрын
'സൈലം എല്ലാ ടീച്ചേഴ്സ് സൂപ്പർ. ഉദ്യോഗാർത്ഥികളെ പിഴിയുന്നുമില്ല. എല്ലാം കൊണ്ടു സൂപ്പർ
@radhika.v3114
@radhika.v3114 12 күн бұрын
❤sss
@veenaarabind5866
@veenaarabind5866 12 күн бұрын
ചെറിയ amount il ഒരുപാട് class കിട്ടുന്നുണ്ട്. പിന്നെ live കൂടെ ആണ് ഓരോ class um. അതാണ് main point. Class sett ആണ്. നമ്മൾ കൂടെ പഠിക്കണമല്ലോ... മറ്റു പല app um ഇരട്ടി ഫീ ഇടക്കിയിട്ട് റെക്കോർഡഡ് ക്ലാസ് ആണ് കൂടുതലും provide cheyyunnath
@santhoshissac8812
@santhoshissac8812 11 күн бұрын
Live ആണ്‌ പോരായ്മ ആയി എനിക്ക് ഫീൽ ചെയ്തത്... Record ക്ലാസ്സ്‌ ആയിരുന്നെങ്കിൽ dobble ok ആയിരുന്നു. എന്റെ അഭിപ്രായം.
@aswathideva1324
@aswathideva1324 11 күн бұрын
Record class veendum kanamallo
@veenaarabind5866
@veenaarabind5866 11 күн бұрын
Live thalparyam ullavark anganem record kanan thalparyam ullavarkk anganem kanan sadhikkum
@raseena13713
@raseena13713 11 күн бұрын
ലൈവ് വേണ്ടാത്തവർക്ക് റെക്കോർഡഡ് കാണാമല്ലോ. ശെരിക്കും ഒരു ഓഫ്‌ലൈൻ ക്ലാസ്സിൽ ഇരിക്കുന്ന പോലുണ്ട്
@AmalaRaj-si8tm
@AmalaRaj-si8tm 8 күн бұрын
ലൈവ് ആയാലും റെക്കോർഡ് ആയാലും എന്താ കുഴപ്പം ഒരേ content തന്നെ ല്ലേ ആക്ച്വലി ലൈവ് ടൈം consume ആണ് റിവിഷൻ cheyyan റെക്കോർഡ് ആണ് best
@allusworldallusworld5076
@allusworldallusworld5076 12 күн бұрын
ഞാൻ ഒരു xylem സ്റ്റുഡന്റ് ആണ് സൂപ്പർ ക്ലാസ്സ്‌ ആണ് എല്ല ടീച്ചേർസ് പക്കാ ക്ലാസ്സ്‌ വിശ്വസിച്ചു ചേരാൻ പറ്റിയ അപ്പ് ✌️✌️✌️
@PsC_ChampioN
@PsC_ChampioN 12 күн бұрын
Xylem ത്തെ ഒരിക്കലും ഞങ്ങൾക്ക് മറക്കാൻ പറ്റില്ല.... തിരുവനന്തപുരം CPO റാങ്ക് ഹോൾഡേഴ്സിന് പൂർണ പിന്തുണ നൽകിയവർ......കാണേണ്ടവർ ഉറക്കം നടിച്ചപ്പോൾ ഞങ്ങൾക്കായി മുന്നിട്ടു വന്നവർ.....ഒരിക്കലും മറക്കില്ല❤❤
@pragmams3304
@pragmams3304 12 күн бұрын
Yes
@muhammadjafar1441
@muhammadjafar1441 11 күн бұрын
Atheeee 530/2019
@AmalaRaj-si8tm
@AmalaRaj-si8tm 8 күн бұрын
അന്ന് xylem മാത്രം അല്ലാലോ കുറെ ആപ്പ് കാർ ഉണ്ടായിരുന്നു അല്ലോ സത്യം എന്തെന്ന് വച്ചാൽ 4കൊല്ലം കഴിയുമ്പോൾ മൻസൂർ മറ്റൊരു ആപ്പ് ൽ പോവും അന്ന് un acadamy യെ തള്ളിപ്പറഞ്ഞ പോലെ ഇപ്പൊ xylathe പൊക്കി പിടിക്കുന്നവരും തള്ളി പറയും
@dhanyacmeethal101
@dhanyacmeethal101 6 күн бұрын
Of course
@user-pf8nj5bs7d
@user-pf8nj5bs7d 12 күн бұрын
നവംബർ 15 നു തുടങ്ങിയ LDC online ബാച്ച് ൽ student ആണ് ഞാൻ. ഇതിനു മുൻപ് offline coaching നു മറ്റൊരു institute ൽ പോയപ്പോൾ കിട്ടിയ class ഒന്നും അല്ല Xylem തരുന്നത്, ഇത് വേറെ ലെവൽ ആണ്. ഒരു confidence കിട്ടി, എനിക്ക് ജോലി കിട്ടുമെന്ന്
@aswin9010
@aswin9010 11 күн бұрын
Class details ariyana contact num tharavo?
@likithasalim1268
@likithasalim1268 11 күн бұрын
കുറെ ക്ലാസ്സ്‌ ആയി...
@user-cn5wz4dg7q
@user-cn5wz4dg7q 2 күн бұрын
950 cls ayi ellam live
@shahidariyas9782
@shahidariyas9782 12 күн бұрын
ഒരു ആപ്പിലും join ചെയ്തിട്ടില്ല.. Coaching സെന്ററിലും പോണില്ല... യൂട്യൂബിൽ ഫ്രീ യായി കിട്ടുന്ന എല്ലാ ക്ലാസും കാണും.... ☺️സാറിന്റെ അടക്കം. Iam satisfied... Rank ഫയലും വാങ്ങിയിട്ടില്ല.. സ്വന്തമായി note എഴുതി എടുക്കും....
@basil6361
@basil6361 12 күн бұрын
Njaanjum.but note ezhunthunnathu time oru padu edukkunnu
@ananthusuresh
@ananthusuresh 12 күн бұрын
​@@basil6361അതു ശെരിയ പക്ഷെ question പെട്ടന്ന് ക്യാച്ച് ചെയ്യാൻ കഴിയും
@shahidariyas9782
@shahidariyas9782 12 күн бұрын
@@basil6361 points എഴുതിയാൽ മതി.. Class എപ്പോഴും earphone വെച്ച് കേട്ടാൽ മതി.. ☺️
@zarinakadri2939
@zarinakadri2939 12 күн бұрын
Ethenkilum notes follow cheyanam ezhuthanamnilla pdf vayich padikkam classukal you tubil thanne anu nallath
@subinismayil2132
@subinismayil2132 12 күн бұрын
13:21 നിനക്ക് ജോബ് ഉറപ്പ് ആണ് ബ്രോ 💞💞നിർത്താണ്ട continu
@ranjushakl94
@ranjushakl94 12 күн бұрын
High quality teachers ❤
@AmalaRaj-si8tm
@AmalaRaj-si8tm 8 күн бұрын
മലയാളം ഇംഗ്ലീഷ് ഒഴിച്ചു മലയാളം ആര്യ മിസ്സ്‌ ആയിരുന്നു വരേണ്ടത് ഇംഗ്ലീഷ് മറ്റേ mash
@Thahira566
@Thahira566 12 күн бұрын
Maths ജെറിൻ സർ, ഇസ്മായിൽ സർ അടി പോളിയാണ് 👍👍 ഞാൻ online ൽ പഠിച്ചതാണ് Xylem ത്തിൽ നിന്നാണ് എനിക്ക് ഒരു psc യുടെ basic കിട്ടിയത്.....❤❤❤❤
@anjalisarath8694
@anjalisarath8694 12 күн бұрын
Engane join cheum
@Thahira566
@Thahira566 12 күн бұрын
@@anjalisarath8694 app download cheyy details undakum
@SampathSampTh-rw3ej
@SampathSampTh-rw3ej 11 күн бұрын
Jerin sir athrayum maths teaching skill ulla arum innu oru platform illa ennu ullathu Anu sathyam pulliyude shortcut oru thavana kettal pinne life athu marakillaa
@Thahira566
@Thahira566 8 күн бұрын
✌️
@arjunp6347
@arjunp6347 12 күн бұрын
Xylem ഓരോ അധ്യാപകരും മികച്ചതാണ് ക്ലാസ്സ് കണ്ട് അവരെ ഫാൻ ആൻ ഞാൻ.
@AmalaRaj-si8tm
@AmalaRaj-si8tm 8 күн бұрын
മലയാളം porw
@sahadevmprabhakar6856
@sahadevmprabhakar6856 12 күн бұрын
Xylem psc ടെ ഓൺലൈൻ എടുത്തിട്ടുണ്ട്. Class ഒക്കെ സൂപ്പർ ആണ്. പക്ഷേ ഒരു ദിവസം 6-8 live class ഉണ്ട്. ഇത് ഒക്കെ നോക്കി തീരാൻ പറ്റുന്നില്ല എന്നുള്ളത് മാത്രമേ ഒള്ളൂ. ഒരു ദിവസം മൊത്തം മാറ്റിവെക്കാൻ ഉണ്ടെങ്കിൽ കുഴപ്പമില്ല.
@lincyp9439
@lincyp9439 12 күн бұрын
എൻ്റെയും അവസ്ഥ അതായിരുന്നു....ഞാൻ ഒരു വീട്ടമ്മയാണ്... നല്ല ക്ലാസുകളാണ്... കണ്ടുതീർക്കാൻ പറ്റിയില്ല😢😢😢 വളരെ sincere and from base level study.... But മുഴുവൻ ക്ലാസ് attend ചെയ്യാൻ എനിക് ഒരു വർഷം പോരാ.....
@chithrac4122
@chithrac4122 11 күн бұрын
Sathyam batch starting thott ullavarkku prob illa..but idayku join cheyth avarku pani kitum
@sahadevmprabhakar6856
@sahadevmprabhakar6856 11 күн бұрын
@@chithrac4122 തുടക്കം തൊട്ട് ഞാൻ ഉണ്ട്. പക്ഷെ 6-8 class ഉള്ളത് കൊണ്ട് എല്ലാ class ഉം കാണാൻ പറ്റിയില്ല. അങ്ങനെ 3/4 class വീതം പെന്റിങ് വന്ന് വന്ന് കുറെ class പെന്റിങ് ആയി. ഇപ്പൊ ഒട്ടും മനസിലാവാത്തത്തും ഇംഗ്ലീഷ് class ഉം മാത്രം selective ആയി പഠിക്കുന്നു.
@sahadevmprabhakar6856
@sahadevmprabhakar6856 11 күн бұрын
@@lincyp9439ഞാൻ ജോലിയോടൊപ്പമാണ് നോക്കിയിരുന്നത്. 3/4class വീതം പെന്റിങ് വന്ന് വന്ന് കുറെ class പെന്റിങ് ആയി. ഇപ്പൊ ജോലി നിർത്തി പഠിക്കുന്നു. ഇപ്പൊ ഒട്ടും മനസിലാവാത്തത്തും ഇംഗ്ലീഷ് class ഉം മാത്രം പഠിക്കുന്നു. selective ആയി മാത്രം പഠിക്കൂ, ക്കൂടെ pdf download ചെയ്തു പടിക്ക്.
@Chithra107
@Chithra107 10 күн бұрын
Njanum xylem online batch ayirunnu...best classes aanu...but currect ayit follow akkn pattteela...epo utub videos kand padikkanu...
@muhsinamuhsina603
@muhsinamuhsina603 12 күн бұрын
Sir nu ingne vdo cheyyunnadinu pakaram classukal edthoodeee.... You are a best teacher 👍 your geography class is superb.... I'm also a xylem student and they provide best classes❤
@neethucs9947
@neethucs9947 12 күн бұрын
Xylem ithra athikam famous aavan kaaranam Mansoor sir and jerin sir aanu, teachers um mosham aanen parayan patila pakshe planning proper aayirunnila, 1/2 months munpe thudangiyirunnu engilum syllabus theeran ithrem kashtapedillayirnnu, 100 campus thudangunnathil allalo karyam olla students inu ethrem nerathe portion theerth proper revision koduthal athaanu Vijayam , already padich set aaya orupad kuttikal und , avark orupakshe follow cheyan pattiyekam, offline campus il Mansoor sir n sir thanne chellanam oraalk evdellam ooodi ethan pattum, samayam undayirunnu engil velya preshnam illayirunnu nalla class um aayirunnu
@jiminanjaly
@jiminanjaly 7 күн бұрын
Mathram alla anandhu sir ennathu athu oru presthanam anuu
@jithin_thalassery
@jithin_thalassery 12 күн бұрын
Xylem teachers okke poli aan🔥❤️. Also good concept oriented classes🤑.
@savithasavithasavithamanoj9
@savithasavithasavithamanoj9 12 күн бұрын
Sir നിങ്ങളുടെ ക്ലാസ്സ്‌ കണ്ടാൽ പിന്നെ വായിക്കുകപോലും വേണ്ട സിന്ധു ഗംഗ എല്ലാ ക്ലാസും അടിപൊളിയാണ് നിങ്ങള്ക്ക് വീണ്ടുംക്ലാസ് തുടങ്ങിക്കൂടെ love you sir 🥰👍🏽👋🏽👌🏽🙏🏽🌹
@simple5994
@simple5994 12 күн бұрын
Vocabspedia is always best🎉🎉🎉🎉
@surjithpb9847
@surjithpb9847 11 күн бұрын
Xylethil English edukkuna oru mothal und, karaki kuthi English karuppikuna enne English grammar crystal clear aaki padippicha thanna faris sir❤️
@afnithad.a7541
@afnithad.a7541 8 күн бұрын
Enikkum😂
@aashishehuponnoos3940
@aashishehuponnoos3940 12 күн бұрын
Xylethinu പകരം xylem മാത്രം.. ആർക്കും വിശ്വസിച്ച് ജോയിൻ ചെയ്യാം.. ella teachersum ഒന്നിനൊന്ന് മെച്ചം..
@irfanakp8165
@irfanakp8165 12 күн бұрын
U tube open ചെയ്തപ്പോൾ കുറേ നാൾ കഴിഞ്ഞു ഇതിലൊരു നോട്ടിഫിക്കേഷൻ വന്നത് കണ്ടപ്പോൾ പെട്ടെന്നൊരു dairymilk കയ്യിൽ കിട്ടിയ പോലെ 😊 pls continue classes
@deepaob2902
@deepaob2902 12 күн бұрын
Xylem ഗുർവിയുടെ ക്ലാസ്സ്‌ കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് ഈ നോട്ടിഫിക്കേഷൻ വന്നത്.xylem പൊളി ആണ് 🎇 എന്തെ ഇത് നേരത്തെ എത്തിയില്ല എന്ന് ഓർത്താണ് എന്റെ സങ്കടം. നിങ്ങൾക്ക് അടിപൊളി ആയി ബോറടി ഇല്ലാതെ നന്നായി മനസിലാക്കി പഠിച്ചു പെട്ടന്ന് ജോലി വേണോ പഠിച്ചോ xylem ത്തോടൊപ്പം കിട്ടിയിരിക്കും.... 👍 ആര് പറയുന്നതും കേൾക്കാൻ നിൽക്കണ്ട സത്യം സത്യമായി അറിയാൻ ഒന്ന് ക്ലാസ്സ്‌ കണ്ടു നോക്കുക അപ്പൊ അറിയാം. ഓരോ അധ്യാപകരുടെയും ക്ലാസ്സ്‌ ഒന്നിനൊന്നു മെച്ചം... 😍😍
@psc1strank663
@psc1strank663 10 күн бұрын
😂😂😂
@amha8693
@amha8693 12 күн бұрын
I am a PSC aspirant who studied with the Xylem CPO batch. By joining Xylem, I finally understood how to study for the PSC exam. For the past two years, I was coached by a nearby institute, which I prefer not to mention. They conducted weekly mock exams and focused on studying 100 questions each week. They had multiple teachers for one subject, sometimes teaching the same topic using different methods in mathematics. Additionally, they emphasized studying a specific portion from a rank file each week and tested students on that topic. The last CPO batch at that institution did not even complete the syllabus. These were some of the issues I faced at that institution. The teaching staff and the institute lacked consistency. Since joining Xylem PSC, these issues have been resolved. Furthermore, PSC exams are constantly changing, requiring us to continually push our studies. However, these institutions often fail to change or update their teaching methods. If you want to improve your skills, please consider joining a good institution.
@Shafiiga
@Shafiiga 12 күн бұрын
'XylemPsc... Beyond the promises.. 🔥🔥🔥🔥🔥🔥
@krishnapriya-ci3qn
@krishnapriya-ci3qn 12 күн бұрын
Sir എടുക്കുന്ന ക്ലാസ്സ്‌ വളരെ മികച്ചതാണ്,ഇനിയും ക്ലാസ്സ്‌ എടുക്കണം 🥰
@rohithakg6307
@rohithakg6307 12 күн бұрын
Xylem lp up online student aanu njan, ella subjectum super class aanu, nammal nannayi padichal mathram mathi❤
@nowfaj
@nowfaj 12 күн бұрын
Proud to be a Xylemian Superb class ഉദ്യോഗാർത്ഥികളുടെ പൾസ് അറിഞ്ഞ് പഠിപ്പിക്കുന്നു
@aryas2381
@aryas2381 12 күн бұрын
Must join... xylem super aanu😊
@shameemamusthafa509
@shameemamusthafa509 12 күн бұрын
Sir pazhayathupole class thudaru... Sirnte geography class oru rakshayumilla 🔥🔥🔥
@fouziya4357
@fouziya4357 12 күн бұрын
Proud to be XYLEMIAN ❤️
@chinnumolchinnu
@chinnumolchinnu 12 күн бұрын
Njan xylem psc onlinil student anu nalla class anuu
@resmiyayahiyafouza6062
@resmiyayahiyafouza6062 10 күн бұрын
Njnm xylem online lp up student anu. Xylem is power of psc students..❤❤
@shaheercb
@shaheercb 12 күн бұрын
മൻസൂർ സാർ ❤❤❤
@eduwin6367
@eduwin6367 12 күн бұрын
ഞാനും കേട്ടിട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട് സന്തോഷം . ഇപ്പോൾ ഇപ്പോൾ സർവീസിൽ കയറി.❤❤
@Karthu-454
@Karthu-454 12 күн бұрын
Oru standard aytla offline clsine pole thanneyanu xylevum allathe avide vere prethyegtha onnum illa mansur sirneyum jerin sirneyum kandit ellavarum avide pooyal psc kittum paranj povne... Eeth coaching centeril poyalum nammude effort pole ndavum psc kitunath🤷🏼‍♀️
@chithrasyamn6653
@chithrasyamn6653 12 күн бұрын
Very talented teachers and very friendly
@emil8239
@emil8239 12 күн бұрын
ഇത് വരെ xylem,entry പോലെ ഉള്ള ഒന്നിലും chernnitilla . ഇന്ന് ഗവണ്മെന്റ് എമ്പ്ലോയീ ആണ് . നമുക്കവശ്യമായ എല്ലാം യൂട്യൂബ് യിൽ ഉണ്ട് . ഇന്ന് ഞാന് ഗവണ്മെന്റ് എമ്പ്ലോയീ ആണ്
@haritha7205
@haritha7205 11 күн бұрын
Eatha post kittye eathokke channel aan kande
@emil8239
@emil8239 11 күн бұрын
@@haritha7205 LDC ആണ്. lgs ആണ് ആദ്യം കിട്ടിയ ജോലി. 2021 ലെ എക്സാം ആണല്ലോ എഴുതിയത് അന്ന് psc challenger- Current affairs, Malayalam Lechuz edutips-Science, ജോഗ്രഫി, ഇംഗ്ലീഷ് Ismael kaladi-Maths Aastha-History, ഇക്കണോമിക്സ്, കമ്പ്യൂട്ടർ, കല-സാഹിത്യം-സ്പോർട്സ് Life is psc coaching-Constitution marathon ഇങ്ങനെയാണ് ഫോളോ ചെയ്തത്
@TheAvGeek-kl3zf
@TheAvGeek-kl3zf 11 күн бұрын
But, best content search chaidhu chaidhu time waste akum..
@nitz6845
@nitz6845 10 күн бұрын
@@TheAvGeek-kl3zforikkalumilla. Insta watsap facebookil time kalayunnapole allado.
@aleenaambrose816
@aleenaambrose816 10 күн бұрын
Ys. I am always youtube student. Watching those channels
@nuhmannihalpt40
@nuhmannihalpt40 12 күн бұрын
ഞാൻ എടുത്ത ഒരു തീരുമാനം ഞാൻ പറയാം "ഒരു ഇൻസ്റ്റിറ്റ്യൂട്ട്ലും പോവാതെ ഒരു online app ഉം ഉപയോഗിക്കാതെ ഞാൻ സ്വയം കുത്തിയിരുന്ന് പഠിച്ചു psc നേടും "കാരണം പണ്ടൊക്കെ ആണെങ്കിൽ അങ്ങനെ സ്ഥാപനങ്ങളിൽ ഒക്കെ പോവേണ്ട ആവശ്യം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെ അല്ല ഓരോ pcs റിലേറ്റഡ് യുട്യൂബേർ സും അവരുടെ ചാനെൽ നിലനിർത്താൻ വേണ്ടി ഏറ്റവും നല്ല content കൾ daily അപ്‌ലോഡ് ചെയ്യുന്നുണ്ട്, ഒരു psc ഉദ്യോഗാർഥി ആത്മാർത്ഥമായി ഇത്തരം യുട്യൂബ് ക്ലാസുകൾ മാത്രം ഉപയോഗപ്പെടുത്തി, question papper work out ചെയ്താൽ തന്നെ psc കിട്ടും....
@user-pn7iv3tc9x
@user-pn7iv3tc9x 12 күн бұрын
നല്ല youtube channels list തരാമോ
@fairoosakochu
@fairoosakochu 12 күн бұрын
ഞാനും 12000 രൂപ ക്ക് കോച്ചിംഗ് സെന്റർ ചേർന്ന് 2 month ആയപ്പോയെക്കും കൊറോണ വന്നു അന്ന് ഞാൻ psc നോട്ട് എഴുതിയതും ക്ലാസ്സ്‌ കേട്ടതും ഒക്കെ യൂട്യൂബിൽ ഉള്ള ക്ലാസ്സ്‌ ആയിരുന്നു എനിക്ക് psc മെയിൻ ലിസ്റ്റിൽ കേറാനും പറ്റി അതിനു ശേഷം ഞാൻ എല്ലാവരോടും പറയാറ് ഒരു rank ഫയൽ ഉം യൂട്യൂബിൽ ക്ലാസ്സ്‌ ഉണ്ടെങ്കിൽ ഏത് റാങ്കും നമുക്ക് നേടാം എന്ന് അല്ലാതെ വെറുതെ ക്ലാസ്സിൽ പോകേണ്ട ആവശ്യം ഇല്ല
@shahidariyas9782
@shahidariyas9782 12 күн бұрын
@@user-pn7iv3tc9x psc tips and tricks നല്ല ചാനൽ ആണ്.. എല്ലാ കണ്ടെന്റും ഫ്രീ ആയി കിട്ടും
@alert5858
@alert5858 12 күн бұрын
ഞാൻ യൂട്യൂബിൽ നോക്കി മാത്രം ആണ് പഠിച്ചത്. 2,3 ലിസ്റ്റ് ൽ ഉണ്ട്.
@sonurajsb5138
@sonurajsb5138 12 күн бұрын
​@@user-pn7iv3tc9xAjith sumeru sirnte class nallathanu.Jerin sirnte maths okke nallathanu.
@Slashergamer497
@Slashergamer497 12 күн бұрын
Suuper class and dedicated teachers psc yude pulse arinju eppozha njaan padichu thudagiyath..🥰🥰🥰
@vrindavrinda8485
@vrindavrinda8485 12 күн бұрын
Njan oru Xylem Student anu. Ithrayum Affordable price Quality live classes Teachers ellam Really Superb. Epol Doubt chodichalum teachers available anu. Teachers oke Friendly anu.PROUD TO BE A XYLEMIAN❤❤🔥🔥
@sreelekshmiammu5387
@sreelekshmiammu5387 12 күн бұрын
Xylem spr anu 🙂 chemistry okke deep ayt padippikkunn... Pand schoolil padichirunnapo polum mansilaavatha karynagl okke padipich... ❤ kurnja paisakk otthiri karayangl tharunna platform 👍❤❤
@exploritecutz3560
@exploritecutz3560 12 күн бұрын
Xylem affordable prize ഇൽ തരുന്നു ക്ലാസ്സ്‌... അതാണ് ഓഫ്‌ലൈൻ ടീംസ് നു ഇത്ര കലി.. അവർ ഒരു ബാച്ചിന് 13k ഒക്കെവാങ്ങുന്നു...
@archanaanoop2330
@archanaanoop2330 12 күн бұрын
എത്രയാ xylem fee
@Achu-tv2cs
@Achu-tv2cs 12 күн бұрын
​@@archanaanoop2330onlinil 1500 anu LDC kk.
@exploritecutz3560
@exploritecutz3560 12 күн бұрын
@@archanaanoop2330 LDC ONLINE 1499 OFFLINE 10k UND thonnunu
@nesmalnizam1410
@nesmalnizam1410 12 күн бұрын
Ldc 1500​@@archanaanoop2330
@jamshadkhanmp2327
@jamshadkhanmp2327 12 күн бұрын
​@@archanaanoop2330 1499 ldc
@Ralphfitch376
@Ralphfitch376 12 күн бұрын
Syllabus theerunnilla, athanu problem, 8 hr class onnum manage cheyyan pattunnila , class okke perfect aanu but
@psc1strank663
@psc1strank663 10 күн бұрын
😂😂😂😂 good
@Neelimaneelu-bq2lw
@Neelimaneelu-bq2lw 12 күн бұрын
Njanum xylem student ആണ് sir. ക്ലാസുകൾ വളരെ സൂപ്പർ ആണ് sir. എല്ലാ വിഷയങ്ങളും അടിസ്ഥാനവിവരം മുതൽ പഠിപ്പിക്കുന്നുണ്ട്. Mak ജെറിൻ sir, abin sir, ശരത് sir ഗുർവി, etc.... എല്ലാരും അടിപൊളിയാണ്. അതാണ് അവിടുത്തെ + ve. എന്നാൽ online ക്ലാസുകൾ ചില ദിവസങ്ങളിൽ 5 മുതൽ കൂടുതൽ ക്ലാസുകൾ ഉണ്ടാവാറുണ്ട് മറ്റൊരു job നോക്കുന്നവർക്കും വീട്ടമ്മ മാർക്കും ഇതൊരു ബുദ്ധിമുട്ട് തന്നെയാണ്. കാരണം ഓരോക്ലാസും തലേദിവസത്തിന്റെ തുടർച്ചയാണ്. അപ്പോൾ കുറെ പെന്റിങ് class വരും
@shaheercb
@shaheercb 12 күн бұрын
സൂപ്പർ ക്ലാസ്സസ് ആണ് ടീച്ചേഴ്സും sooper
@Donlycasper
@Donlycasper 12 күн бұрын
Xylem class ellam super aane... Enikke entriyekkal xylem aane nalathennu thonni❤️❤️
@sajithashalish6038
@sajithashalish6038 11 күн бұрын
മൻസൂർ സർ പൊളിയാണ് 💞💞. Xylem teachers ഒന്നിനൊന്നു മെച്ചമാണ്. ക്ലാസുകൾ മികച്ച നിലവാരം ഉള്ളതാണ്
@sanithabv3033
@sanithabv3033 12 күн бұрын
U r also a best teacher ....plz do more psc classes ...
@akshayananda.b6407
@akshayananda.b6407 12 күн бұрын
In my experience coaching center il povanm ennonnum illa , ottakk padikkavunnathe ullu nalla clasukal youtube il tanne orupaadundu.
@rejeevnediyaravijayan8204
@rejeevnediyaravijayan8204 12 күн бұрын
Njn competitive cracker eduthatha lp up kk onnum manasilavunnillarunnu class but kure notes provide cheyum avar class manasilakilla pinne njan mansoor sirne kand xylem join cheithu ipozha manasilakunne psychology maths physics okke
@harithabijeesh1995
@harithabijeesh1995 12 күн бұрын
Proud to be a xylemian ✌🏻its a wonderful offline experience. Must join xylem
@subinismayil2132
@subinismayil2132 12 күн бұрын
13:21... പ്രിയ കുട്ടികളെ നിങ്ങൾ നന്നായി പഠിച്ചാൽ മാത്രം ജോബ് കിട്ടുള്ളു gk ആയാലും ഏത് ആയാലും എവിടെ പഠിച്ചാലും എല്ലാം same ആണ് പണ്ട് ചില 🤣🤣തുണി കടയിൽ പരസ്യം പോലെ 🤣ആണ് xylam എന്തൊരു 🙄പരസ്യം ആണ്.. ലേഷ്ക്യ talant അങ്ങനെ ഹോപ്സ് അങ്ങനെ ഉള്ള ഒരുപാട് ഓഫ്‌ലൈൻ സെന്റർ ഉണ്ട്‌ ഇവിടെ ഓക്കേ നല്ല റിസൾട്ട്‌ ഉണ്ട്‌.. എല്ലാവരും ഒരു കാര്യം മനസ്സിൽ ആക്കുക ഒരു സർ അല്ല qus ഇടുന്നെ psc ആരുടെ കയ്യിലും അല്ല allelum മലയാളികൾ അങ്ങനെ ആണ് മുറ്റത്തെ മുല്ലക്ക് മണം ഇല്ലാലോ 🥰ഞാൻ ഒരു ചെറിയ വെറും 7പേര് ഉള്ള ഒരു സെന്റർ പഠിച്ച ആണ് നല്ല ലിസ്റ്റിൽ ഓക്കേ വരാൻ പറ്റി കുട്ടികളെ നിങ്ങൾ ഒരു കാര്യം മനസ്സിൽ akk കുറച്ചു ഓക്കേ ഐഡിയ കുറച്ചു smart വർക്ക്‌ ഉണ്ടേൽ നിങ്ങൾ നാളെ ജോബ് വാങ്ങാം 🥰ആരുടെ പുറകെ പോകണ്ട ദൈവം നിങ്ങൾക് പഠിക്കാൻ കഴിവ് തന്നിട്ടുണ്ട് 💜💜
@smdtech1450
@smdtech1450 11 күн бұрын
Xylem class affordable ann Nalla content classukal... Teachers onninonn mecham.. Teching method um adipoli.. Dialy live classes compromise illa Eeyide ayi class ennm koodiyath kond ulla bidhimutt..self Revision time kittatha seen....class pending avunnu... Pinne XYLM technical team.. Customer support athra mikachathayi thonunnilla.. . Its my opinion... Ullathil ettavum worth and mikachath enn njan parayaum.... Customer support Onnode improve avan und enne ollu 🙌🏼
@adithyanair2645
@adithyanair2645 12 күн бұрын
Mansoor Sir ne kandit aanu njan xylem thil chernath. Sir nte type code making njan kore okke ippo padichu thanne codes undakunnd. Resulgt endavum nu ariyilla. Preparing for lpup
@myworlditsyou8447
@myworlditsyou8447 12 күн бұрын
Avide padichalum . Nannayi padichal joli kittum stapanam nannayittu karyamilla uzhappiyal allam orupole thanne . Nannayi padikkan kazhiyunnavanu xylem venda entry venda lakshya venda . Oru nalla rank file daily News, scert Ncrt book undenkil athu thanne daralam . Njan joly nediyathu angine thanne 😊
@akkupachu1417
@akkupachu1417 11 күн бұрын
Sir well explained....mansoor sir teaching style is enterly different........so...,. അവരവരുടെ style അനുസരിച്ചു പഠിക്കുക... എവിടെ പോയാലും നമ്മളാണ് പേടിക്കേണ്ടത്.... എല്ലാം institution just oru സ്റ്റെപ്പിങ് stone മാത്രമാണ്...... So എല്ലാരും നമ്മളെ കഴിവിന്റെ മാക്സിമം പഠിക്കുക....all the best🔥🔥🔥
@ayishafida5714
@ayishafida5714 11 күн бұрын
Mikacha classukal.nalla reethiyilulla revision.upayogapeduthunnavark 💯 okk aanu.july 6 nulla up examinu veandi ekadesham Ella techersum syllabus complete aakki revision start chaidu.xylem❤
@vishnumayachandran9129
@vishnumayachandran9129 12 күн бұрын
Xylem 👌 Teachers poli❤❤
@nikhilamalu4009
@nikhilamalu4009 12 күн бұрын
Njan Xylem PSC online LGS first Batch anu.. Parayan vakkukal illa athra superb anu sir.... Result 100%
@greeshma1052
@greeshma1052 12 күн бұрын
Xylem online student ആണ് ക്ലാസുകൾ എല്ലാം മികച്ചത് ആണ് എല്ലാം അധ്യാപകരും നന്നായി പഠിപ്പിയ്ക്കുണ്ട്. എല്ലാം വിഷയങ്ങളും ഒന്നിനൊന്നു മെച്ചം ആയിട്ട് ആണ് ഓരോ ടീച്ചേർസ് എടുക്കുന്നത്. ആരുടെയും പേര് എടുത്തു പറയാൻ പറ്റില്ല ഓരോ അദ്ധ്യാപകരം അത്രേം നല്ല കോൺടെന്റ് & ക്ലാസ്സ്‌ ആണ് തരുന്നത്, Affordale price ആണ്. Psc പഠിയ്ക്കുന്നവർക് ബെസ്റ്റ് ഓപ്ഷൻ തന്നെ ആണ് Xylem❤.
@LB-aRun
@LB-aRun 12 күн бұрын
ഏത് സ്ഥാപനത്തിൽ പഠിച്ചാലും ഓൺലൈൻ ആയാലും ഓഫ് ലൈൻ ആയാലും.. അവർക്ക് വന്നു പരീക്ഷ എഴുതിത്തരാൻ കഴിയില്ല.. നമ്മൾ ഇടുന്ന effort എത്രയാണോ അവിടെ ആണ് നമ്മുടെ വിജയം 🔥
@tiginproosso4266
@tiginproosso4266 12 күн бұрын
@Daemond221
@Daemond221 12 күн бұрын
ലക്ഷ്യയിലാണ് പഠിക്കുന്നത് ,വളരെ നല്ല ക്ലാസ്സുകൾ ആണ്. നല്ല systemic ആയിട്ട് ആണ് ക്ലാസ്സുകൾ പോകുന്നത്. അവർ അത്ര വല്യ പരസ്യങ്ങൾ ഒന്നും ചെയ്യുന്നില്ല എന്നത് വാസ്തവം ആണ്. അവിടത്തെ സർ തന്നെ പറയുന്നത് , നിങൾ നമ്മൾക്ക് വേണ്ടി എവിടെയും പോയി boost ചെയ്യേണ്ട കാര്യമില്ല , നിങൾ ഫീസ് അടച്ച് ആണ് പഠിക്കുന്നത് , പൈസ കൊടുത്ത് വാങ്ങുന്നത് നല്ലത് അല്ലെങ്കിൽ അല്ലെന്ന് പറയണം അത് അവരുടെ ഒരു confident ആണ്. മറ്റൊരു സ്ഥാപനത്തെയും കുറ്റപ്പെടുത്തുന്നില്ല , ഏതിൽ നിന്നായാലും നല്ലത് പോലെ പഠിക്കുക. എവിടെ നല്ലത് പോലെ പഠിപ്പിച്ചാലും proper ആയിട്ട് consistency ഇല്ലാതെ പഠിച്ച് കഴിഞ്ഞാൽ എങ്ങും എത്താൻ പോണില്ല അത് ഏത് സ്ഥാപനത്തിൽ പഠിച്ചാലും
@Userrr993
@Userrr993 12 күн бұрын
ഞാനും Lakshyail പഠിക്കുന്നതാണ്. അവര്‍ക്ക് ഇപ്പോള്‍ പണം എന്നാ വിചാരം മാത്രം. അതണോ Lpup batch പഠിക്കുന്ന കുട്ടികളുടെ bath room Staff കയറി complaint പറഞ്ഞ കുട്ടികളെ പുറത്താക്കി Lakshya. കുറ്റം തെളിഞ്ഞാ സാഹചര്യത്തില്‍ sorry കേൾക്കാം. നല്ല class ആണ്. അതുകൊണ്ടാണ് Telegram channel മുഴുവനും പരസ്യം. അവിടെ ഓഫീസ് staff വെറും മോശം പെരുമാറ്റം. അവിടെ sirമാർ super. ❤❤❤❤. 3 or4 സ്വഭാവം മോശം.
@Daemond221
@Daemond221 12 күн бұрын
@@Userrr993 താങ്കൾ മുൻപ് ഒരു ദിവസവും ഇത് പോലെ ഒരു ചാനലിൻ്റെ താഴെ comment ഇട്ടിരിക്കുന്ന കണ്ടു. ഒന്നുകിൽ ആ സ്ഥാപനതോട് എന്തേലും വെറുപ്പ് ഉണ്ടായത് കൊണ്ടാകും. എന്നിരുന്നാലും നമുക്ക് വളരെ നല്ലൊരു faculty യും ക്ലാസ്സും ആണ് അവിടന്ന് കിട്ടുന്നത്
@Daemond221
@Daemond221 12 күн бұрын
@@Userrr993 പിന്നെ ടെലഗ്രാം ചാനലിൽ അവർ പഠിക്കാൻ വേണ്ടി വേറൊരു ഗ്രൂപ്പ് പോലെയാണ് ചെയ്തിട്ടുള്ളത് അത് വളരെ ഉപയോഗപ്രദമാണ് ,പരസ്യത്തിന് മാത്രമായി ഒരു ചാനൽ അത് അവർ പറയുന്നുണ്ടല്ലോ so അത് കാണാൻ താത്പര്യമില്ലേ ആ ചാനലിൽ കയറാതെ അവരുടെ ഗ്രൂപ്പിൽ കയറിയാൽ മതിയല്ലോ
@Userrr993
@Userrr993 12 күн бұрын
@@Daemond221 class നല്ലതാണ്. നടക്കുന്നത് പുറമെ അറിയണം. പെൺകുട്ടികൾ പഠിക്കുന്നതല്ലേ. 100% ഉറപ്പാണ്. നിങ്ങൾ ഫോൺ വിളിച്ചു കേൾക്കണം. മലയാളം പഠിപ്പിക്കുന്ന സാറിനെ എതിരെ പരാതി നല്‍കി ഇറങ്ങി പോയി. അനുഭവം ഗുരു. അറിയാമെങ്കില്‍ പ്രതികരിക്കം. ആ കുട്ടിയ്ക്ക് ഉണ്ടായ നാണക്കേട് നിങ്ങള്‍ക്ക് അറിയുമോ. നല്ല Class മാത്രം കൊടുത്താല്‍ പോരാ.അവർക്ക് സംരക്ഷണം നല്‍കണം. അവിടെ cctv ഉണ്ടായിരുന്നു. അതിൽ നോക്കാം. പക്ഷേ Lakshya ഒരിക്കലും നടക്കാൻ പാടില്ല.
@Pragyaa..N
@Pragyaa..N 11 күн бұрын
Lakshya class schedule okke engneya enn onn parayuo. Ath pole ivide orothrde level anusarich divide aakki aano padippikkunne
@mastermindxz
@mastermindxz 12 күн бұрын
xylem sirummaru kidilan aanu vishayam explanation
@Safwansalu
@Safwansalu 12 күн бұрын
ee video kondu kondirikkunna samayam xylem ad vanaa njan. Proud to be a ( Xylem ) student
@SanthoshKumar-ns2ww
@SanthoshKumar-ns2ww 12 күн бұрын
njan ldc batchili undu english sett ayi Fairs sirnte class anu ithrem perfect ayitu arum english paranju tharilla pinne ella teechersum Nannayittanu padippikkunnathu physics geography kanathe padikanda avashya illa athu poleyanu padippikunnathu geography sett anu sooraj sir map nokkiyanu padippikuunathu pinne gurvi malayalm❤
@dldsvlog96
@dldsvlog96 12 күн бұрын
മനസ്സിൽ തൊട്ടു പറയാം നല്ല class.❤❤
@muneeramunu575
@muneeramunu575 11 күн бұрын
Online alle offline poraaa
@remeshmankuthel879
@remeshmankuthel879 11 күн бұрын
സൈലത്തിലും എൻഡ്രിയിലും ഞാനുണ്ട് സൈലത്ത് കണ്ടൻറ് കുറവാണ് പക്ഷേ മടുപ്പ് വരൂല എൻ് റി യിൽ കണ്ടൻറ് നല്ലോണം ഉണ്ട് പെട്ടന്ന് സിലബസ് തീരും പക്ഷേ ക്ഷമ വേണം
@greeshmaunni5648
@greeshmaunni5648 12 күн бұрын
Xylem thil nalla quality class anu.excellent teachers anu ellarum.schoolil padicha manasilakatha topic okke ippozha manasilayad.Big thanks to xylem team.class okke onninonnu mecham anu.science teachers okke superb anu.Ella teachers um adipoli anu.
@ammu9036
@ammu9036 5 күн бұрын
എവിടെ പഠിക്കുന്നു എന്നതിൽ ഒരു കാര്യവും ഇല്ല... നമ്മൾ എങ്ങനെ പഠിക്കുന്നു എന്നതിലാണ് കാര്യം ഞാനും xylem സ്റ്റുഡന്റ് ആണ് എന്നാൽ ഞാൻ യൂട്യൂബിൽ ലക്ഷയുടേയും ക്ലാസുകൾ കാണാറുണ്ട്..... കൂടുതൽ പ്രാവശ്യം ഒരു വിഷയത്തെ കുറിച്ച് മനസിലാക്കാൻ കഴിയുന്നത് നമ്മുടെ പഠന നിലവാരം കൂട്ടും... ഓരോ സെന്ററുകളുടെയും മത്സരത്തിന്റെ കൂടെ പോവാതെ അവനവനു വേണ്ടി പഠിക്കാൻ നോക്കുക കിട്ടുന്ന time
@Anishaabhiprnav
@Anishaabhiprnav 12 күн бұрын
Manoosoor sir jerinsir ella adhiypakrum super njan xilathile student xilathe kurachu onnum pryanilla pakkasuper👌👌👌
@mylife.1-23_
@mylife.1-23_ 12 күн бұрын
Xylem 👌🏻👌🏻👌🏻👌🏻👌🏻👌🏻 Jerin sir Mallaya ബിയോളജി മിസ്സ്‌ കെമിസ്ട്രി miss ഫിസിക്സ്‌ miss പിന്നെ എല്ലാവരും super 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 മൻസൂർ sir ഞങ്ങടെ ദൈവമാണ്. ഞാൻ കണ്ടതിൽ vach ഏറ്റവും നല്ല അധ്യാപകൻ
@soumyaranjeev3378
@soumyaranjeev3378 11 күн бұрын
Kaya, fasna
@paathuuu-si4ot
@paathuuu-si4ot 12 күн бұрын
Xylem class sooooper ane .... Avashyamullad matram ane padippikkunnad ... Motivation um tarunnund ... Itra nalla friendly aayittulla teachers vere njn kandittilla ...🎉🎉🎉 Affordable fees um ane .. notes um und .. telegram l pdf poll um und ... Ellam set ane ... Nammal menakkett padikanm enn matram ... Proud to be a xylem student ....🎉❤
@nitheeshc.k4877
@nitheeshc.k4877 10 күн бұрын
Good class.high quality teacher
@gadhagireesh8283
@gadhagireesh8283 12 күн бұрын
Correct
@sreeranjining
@sreeranjining 11 күн бұрын
Xylem nalla class aanu. But I won't recommend..😂 Because you all are my opponents😊
@chinnuspillai2561
@chinnuspillai2561 12 күн бұрын
Must join... Xylem super anu.... Faculties are osm... Rich content.. Dedicate ayi full day matti vaykan ullavark urappayum lakshyathil etham👍🏻
@ummi223.
@ummi223. 12 күн бұрын
Really proud to be a xylemian.... Teachers ellam onnninonn mikachath aanu... Areyum matti nirthan pattunnillla... Maths jerin sir poli aanu....
@user-ze5og5bc7e
@user-ze5og5bc7e 11 күн бұрын
സൈലത്തിൽ ജോയിൻ ചെയ്ത, ക്ലാസുകൾ അറ്റൻഡ് ചെയ്യുന്ന ഒരാൾക്കും സൈലം ക്ലാസുകൾ മോശമാണെന്ന് പറയാൻ സാധിക്കില്ല.. ഞാൻ സൈലത്തിൽ ജോയിൻ ചെയ്തിട്ട് വെറും മൂന്നുമാസം മാത്രമേ ആയുള്ളൂ... നല്ല ടീച്ചേഴ്സ് , നല്ല ട്രെയിനിങ്... മൻസൂർ സർ , ജെറിൻ സർ.... എല്ലാവരും ❤❤❤❤❤
@user-qq1bn4mv2f
@user-qq1bn4mv2f 11 күн бұрын
Eppol offline classilulla kuttikalil booribagavum mattu centerukalil padi hu level ethiya seshamanu vannath .allathe 7,8month kondu padichal eppozhathe kalam listil varan kazhiyilla😅
@fathimabeegam5953
@fathimabeegam5953 12 күн бұрын
Super teaching and super classes ❤
@vishnuchandrababu3922
@vishnuchandrababu3922 10 күн бұрын
Nalla class ane..Geography class adipoli ane.pinne topics okke organised ayitte ane koduthirikkunathe..question poll ellathathum nammale ethra hours padichu enne unacademy pole kanichirunnel adipoli ane..rate comparatively kuravum ane.
@anaswaramn3773
@anaswaramn3773 12 күн бұрын
Xylem😍😍
@sreehari61
@sreehari61 12 күн бұрын
ഭയങ്കര PR ആണ് xylem. Online class കൊള്ളാം. But Offline ക്ലാസ്സ് അത്ര പോര എന്ന് opinion വരുന്നുണ്ട്
@adwaith8638
@adwaith8638 12 күн бұрын
Super anu
@athirababu150
@athirababu150 12 күн бұрын
Offline um nalla class aan quality classes aanu,
@swathis646
@swathis646 12 күн бұрын
Super class anu
@vrindhatp35
@vrindhatp35 12 күн бұрын
Offline class super aanu. Teachers ellam adipoli aanu
@nasijaleel5765
@nasijaleel5765 12 күн бұрын
Onlinum super aan
@subashkumart
@subashkumart 12 күн бұрын
Xylem ഓൺലൈനിൽ ജോയിൻ ചെയ്തു.... പഠിച്ചോ?മനസ്സിലായോ? ചോദിക്കാൻ ഒരുത്തരും ഇല്ല. പണമാണ് പ്രധാനം... Support ചെയ്യാൻ നിങ്ങളെ പോലെ ചിലരും കഷ്ട്ടം 😔
@sreejithtr1383
@sreejithtr1383 12 күн бұрын
കറക്റ്റ് ബ്രോ... ഒരു ദിവസം 7,8 ക്ലാസ്സ്‌ ഇതെല്ലാം പഠിക്കാൻ ആണേൽ പാടും..
@libinarasheed1410
@libinarasheed1410 12 күн бұрын
Avar syllabus threerkkan aanu itrem class idunnathu
@user-pf8nj5bs7d
@user-pf8nj5bs7d 12 күн бұрын
​@@sreejithtr1383ഈ 7,8 hour class കൊടുത്തില്ല എങ്കിൽ നിങ്ങൾ പറയും സിലബസ് തീരുന്നില്ല class കുറവാണ് എന്ന്. പിന്നെ 24 hours എല്ലാവരുടെയും മുൻപിൽ ഉണ്ട് time ആവശ്യമുള്ളവർ കണ്ടെത്തണം.
@sreejithtr1383
@sreejithtr1383 12 күн бұрын
@@user-pf8nj5bs7d ആയിക്കോട്ടെ കൂട്ടുകാരാ... ഞാൻ എന്റെ അഭിപ്രായം പറഞ്ഞു... നീ അടിമ കളിക്കാതെ എന്തേലും പറയാൻ ഉണ്ടേൽ പറ ഓക്കേ
@MAJESTY10101
@MAJESTY10101 12 күн бұрын
​@@user-pf8nj5bs7dഎന്താ ചേട്ടാ, ചേട്ടന്റെ തലച്ചോർ കമ്പ്യൂട്ടർ ആണോ?
@amrithaashok3705
@amrithaashok3705 12 күн бұрын
Itrayum nalla quality classes njan vere eth online platformilum kanditla...comprehensive coverage aanu almost ella subjectsum..subjectine patti nalla knowledge ulla teachers..Nammal oppam padikanam ennu matram..Besides that Xylem is 💪..Highly recommending to everyone❤
@magicmanthrapsc8110
@magicmanthrapsc8110 12 күн бұрын
Njan xylem online course join cheythittund .no doubt ixylem Is the best platform studentinu psc kku vendathellam xylem nallunnund Xylem super👍👍👍💯
@user-xd3gd6uc3r
@user-xd3gd6uc3r 12 күн бұрын
Sir pyq + related facts cheyyumo
@user-td2hy3hq3u
@user-td2hy3hq3u 12 күн бұрын
Sir, pls continue classes
@kunjiikunju2828
@kunjiikunju2828 12 күн бұрын
Super anu syllabus complete Akunnnuuu❤🎉🎉🎉.. Supr teachers❤🎉🎉
@AnjanaSree-ci5ey
@AnjanaSree-ci5ey 11 күн бұрын
Nalla super classes anu.. aaranu mikacha teacher ennu parayan pattilla.. athrayum nalla class anu.m but nammal padikkanam correct ayittu.. athreyollu.. avarkku cheyyanullathu avaru correct ayi cheyyunundu
@shayanam4026
@shayanam4026 12 күн бұрын
Xylem അടിപൊളിയാണ്. പക്ഷെ സാറിനെ പോലെ ജോഗ്രഫി പഠിപ്പിക്കുന്ന വേറെ ആരെയും ഞാൻ കണ്ടില്ല
@siriousblack704
@siriousblack704 12 күн бұрын
Entriyile bibin sir nte class kandu nokku bro
@ajminoufalvkh1020
@ajminoufalvkh1020 12 күн бұрын
Xylem ആപ്പിലെ സൂരജ് സർ ഉം അബിൻ സർ ഉം പൊളി ആണ്
@letitbe2331
@letitbe2331 12 күн бұрын
Njn parayan varuvarnu bibin sir nte karyam , bibin sir nte geography de marathon und super anu ​@@siriousblack704
@ammuajith8855
@ammuajith8855 11 күн бұрын
Xylem thile sooraj sirum Abin sirinteyum cls poliyaaaa🥰🥰🥰🥰nannayi padipikumm evar basic muthal
@dhinjiniakhil1661
@dhinjiniakhil1661 11 күн бұрын
സൂരജ് sir super super അബിൻ sir പൊളി
@vishnuc4545
@vishnuc4545 11 күн бұрын
സൈലം അത്ര വലിയ സംഭവമൊന്നുമല്ല..ഒന്ന് രണ്ട് പ്രധാന അധ്യാപകരെ മാത്രം ഫോക്കസ് ചെയ്തിരിക്കുന്ന സ്ഥാപനം മാത്രമാണ്. ബാക്കിയുള്ള അധ്യാപകരെല്ലാം എടുക്കുന്ന സബ്ജക്റ്റിന് അത്ര ഡെപ്ത് ഒന്നുമില്ല. ഇതിലും നല്ലതായി തെക്കൻ ജില്ലകളിലെ പല ഓഫ് ലൈൻ സെൻററുകളിൽ ക്ലാസ് കിട്ടുന്നുണ്ട്
@elsastay2678
@elsastay2678 9 күн бұрын
Offline coaching onu suggest chyoo ? Talent nalthe ano for beginners?
@rajeshkumar-bw9fx
@rajeshkumar-bw9fx 11 күн бұрын
Claasum super teachersum super ennal note tharunnathu clear alla enthennu vechal ellavrum psc mathram padikunnavaranu ennanu avarude vijaram work cheythu vannittu evare follow cheyan pattum ennu thonnunnilla classil parayunna pakuthi notesil undavilla pinne chila classinte pdfum upload cheyarilla njanum ldc 2batchil undu
@jayadevan5
@jayadevan5 11 күн бұрын
Am a Xylem student. All the teachers of Xylem ( especially Mansoor sir & Jeril sir) teaches the topic from the beginning to the end of the syllabus very brilliantly.!! Really happy to be a student of Xylem.
@ss-rq3nr
@ss-rq3nr 11 күн бұрын
മൺസൂർ അലി ഒരു vibe ആണ്, സർ പറയാറുണ്ട് Spoon Feeding കൊണ്ട് ഇരിക്കരുത്, എന്ന് നമ്മുടെ മനസറിഞ്ഞ് പറയുന്ന അധ്യാപകനാണ്, നമ്മൾ പരീക്ഷ ഹാളിൽ ഇരുന്ന് ചിന്തിക്കുന്നത് പോലും പറയാറുണ്ട്
@jubihabi5286
@jubihabi5286 12 күн бұрын
Xylem’s’ offline student ane njan kodutha cashnemikacha class .totally satisfied.xylem poli ane .we can trust always 👍 Mansoor sir❤
@_ayahska_
@_ayahska_ 12 күн бұрын
Budget friendly aanu... Ellam kruthyamayi padippikkunnumund... Namukk joli vaangi tharendath avarude aavashyam aanenn paayunna teachers aanu avide... Pinne aavishyathin mock test... Revision... Ellam perfect aanu... Njaan online student aanu... Offline double better aakane vazhiyullu
@akhilagopinathannair5873
@akhilagopinathannair5873 12 күн бұрын
Xylem nerathe varanjathile sankadem ullu. Good class❤
2023 Nobel Prize Winners | Xylem PSC
13:53
Xylem PSC
Рет қаралды 316 М.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,8 МЛН
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
Remember Everything: Science-Backed Memory Strategies
22:05
Deepak Gopi Presents
Рет қаралды 487 М.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН