സാർ എനിക് വുമൺസ് പോലീസ് ഡ്രൈവർ ആവൻ ആഗ്രഹം ഉണ്ട്. ബട്ട് എൻറെ കയ്യിൽ നോർമൽ ഡ്രൈവിംഗ് ലൈസൻസ് ആണ്. ഡ്രൈവിംഗ് സ്കൂളിൽ ചോദിച്ചു നോക്കുമ്പോൾ രണ്ടുമാസം ഹെവി യും ബാഡ്ജും കിട്ടാൻ😢. ജനുവരി ഒന്നിന് അല്ലേ ലാസ്റ്റ് ഡേറ്റ്.. ഒന്നാം തീയതി കഴിഞ്ഞാൽ പിന്നെ ഡ്രൈവിംഗ് നോട്ടിഫിക്കേഷൻ വരുമോ ഈ വർഷം പ്ലീസ് റിപ്ലൈ