ഡോക്ടർ ബഷീർ നിങ്ങൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഞങ്ങൾക്ക് പരിണാമത്തെ കുറിച്ച് വീണ്ടും വീണ്ടും പഠിക്കാൻ അവസരം ലഭ്യമാക്കിയതിൽ.
@Danys03Ай бұрын
ഈ ചാനലിൽ വരുന്ന വീഡിയോകൾ അറിവ് നേടാൻ ഒരുപാട് സഹായിക്കുന്നുണ്ട്. എന്നാല് അടുത്തിടെ ആളുകളെ കളിയാക്കി "roasting" ലേക്ക് കടക്കുന്നതായി കാണുന്നു. ചർച്ച ചെയ്യാൻ ശാസ്ത്രീയമായ ഒരു വിഷയം കിട്ടുന്നതും അതിലെ പോരായ്മകൾ മനസ്സിലാക്കാൻ കഴിയുന്നതും എന്തുകൊണ്ടും നല്ലതാണ്. പക്ഷേ വ്യക്തികളെ കളിയാക്കി ഒരു വിഷയത്തെ അവതരിപ്പിക്കുന്നത് മാറ്റിയാൽ നന്നായിരിക്കും എന്ന അഭിപ്രായമാണ് എനിക്ക്. തെറ്റായ അറിവുകൾ ഒരു സമൂഹത്തിലേക്ക് പകർത്തുന്നത് എന്തുകൊണ്ടും ശരിയല്ല, അങ്ങനെ തെറ്റായ അറിവുകൾ ഒരു സമൂഹവുമായി പങ്കിടുന്നവരെ ആ അറിവിൻ്റെ അടിസ്ഥാനത്തിൽ വിമർശിക്കുന്നത് സ്വാഭാവികം. എന്നാൽ ഒരു കളിയാക്കൽ മനോഭാവം ഇല്ലാതെ അവതരിപ്പിക്കുന്ന രീതിയിൽ തുടരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു 😇
@Cruyff-y5eАй бұрын
Waiting for kp's channel..
@advocatesajuskАй бұрын
All the best KP👏👏👏
@vineshvАй бұрын
Biology ഇൽ വിശ്വാസമില്ലാത്ത ആൾക്കാര് എങ്ങനെയാണ് ഡോക്ടർ ആകുന്നത്?
@akhilmathew9431Ай бұрын
Mysteries of the universe 😅😂
@mohamediqbal395Ай бұрын
39:49 >>> "ദൈവം ഏകനാണ്", എന്നതിന് ഇതിനേലും വലിയ ഒരു തെളിവ് വേണ്ട... ഒരാൾ തന്നെയാണ് എല്ലാം സൃഷ്ടിച്ചത് എങ്കിൽ, എല്ലാം ഒരുപോലെ ഇരിക്കും, ഒരേ style-ൽ... Quote : " *ONENESS IN DIVERSITY* "
@S.RaindropsАй бұрын
അപ്പോ മണ്ണ് വിട്ടോ ?
@mohamediqbal395Ай бұрын
@@S.Raindrops "മണ്ണിൽ നിന്ന് വന്നവൻ, മണ്ണിലേക്ക്". മറവുചെയ്ത ശരീരം, വീണ്ടും മണ്ണായി മാറുന്നതെങ്ങനെ ??? ഒന്ന് അന്വേഷിച്ച് നോക്കൂ... കളിമണ്ണിന് ജീവൻ നൽകാൻ പടച്ചവന് സാധിക്കും... മനുഷ്യനെ മരണശേഷം വീണ്ടും കളിമണ്ണിലേക്കും ആക്കാൻ, പടച്ചവന് സാധിക്കും... ശാസ്ത്രം കഷ്ടപ്പെട്ട് കളിമണ്ണ് എത്ര ഉരുട്ടിയാലും കുഴച്ചാലും, അത് വെറും ജീവനറ്റ കളിമൺ പ്രതിമകളായി മാത്രം പരിപൂർണ്ണമായി പരിമിതപ്പെടുന്നു... !!!
Evolution is typically explained as an objective phenomenon rather than a subjective one, with minimal involvement attributed to the latter. However, when we consider evolution in the animal kingdom, species with a better phenomenological experience tend to succeed more because it influences their overall behavior within an ecosystem. What is your opinion on this? Do first-person experiences (qualia) influence evolution?
@roysobhanan9556Ай бұрын
Good informative ❤❤
@georgejacob6184Ай бұрын
Great .
@aruljoy7073Ай бұрын
Dennis noble enna scientistinte workine onnu analyse chyaamoo... I think he argues genes doesn't totally control evolution. Some muslim preachers r trying to use his vedios for propagating anti evolution view.. please do an analysis of dennis nobles ideas
@ajikumar4085Ай бұрын
👍❤
@nidhinpk8172Ай бұрын
kp 's channel link?
@pokriАй бұрын
❤
@mohamediqbal395Ай бұрын
ആവശ്യമുള്ള കെമിക്കസ് തരാം, മറ്റു സാഹചര്യങ്ങളും ഒരുക്കി തരാം... കുറച്ച് ആളുകളുടെ മുന്നിൽ വച്ച് മൈക്രോസ്കോപ്പിൽ കൂടി മാത്രം കാണാൻ പറ്റുന്ന ഒരേയൊരു ബാക്ടീരിയയെ അതുപയോഗിച്ച് സൃഷ്ടിച്ച് ജീവൻ നൽകി കാട്ടാമോ ??? Quote : *മണ്ണിൽ നിന്ന് വന്നവൻ, അതെ മണ്ണ് ഉണ്ടാക്കിയവനിൽ നിന്ന് തന്നെ വന്നതാണ്...*
@thaha7959Ай бұрын
ഇപ്പോൾ പരിണാമം ശരിക്കും മനസ്സിലായല്ലോ, ഭ്രുണത്തിന്റെ, മനുഷ്യന്റെ, മറ്റ് ജീവികളുടെ വളർച്ച,, ജീവികൾ വളരുന്നത് ഒക്കെയാണെന്നു,, എന്നിട്ട് പലരും പല മണ്ടത്തരങ്ങളും പറഞ്ഞു നടക്കുന്നു,ആ പറയുന്നതും കേൾക്കുന്നതും ഒന്നും ഇനി ആരും വിശ്വസിക്കേണ്ട, ഞാൻ വിശ്വസിക്കുന്നില്ല, നിങ്ങൾ രണ്ട് പേരും കുടി എന്താണ് ഈ പരിണാമം, പരിണമിച്ചു പരിണമിച്ചു എങ്ങിനെയാ മനുഷ്യൻ ഉണ്ടായത്,? അങ്ങിനെ ഏക കോശ,, ബഹു കോശ ജീവി ഉണ്ടായി, പിന്നെ പിന്നെ മനുഷ്യന്റെയും ചിമ്പാൻസിയുടെയും പൊതു സ്വഭാവമുള്ള പൊതു പൂർവീകർ ഉണ്ടായി, പിന്നീട് അവ വേർ പിരിഞ്ഞു മനുഷ്യൻ, ചിമ്പാൻസി ഉണ്ടായി എന്ന് പറയുന്ന പരിണാമ വാദം ശരിയാണോ, അല്ലയോ?? നിങ്ങൾ രണ്ട് പേരും,ശരിയായ പരിണാമം അറിയുന്നവരും കുടി പറഞ്ഞു തന്നാട്ടെ? എന്നാൽ ഇനി ആർക്കും തെറ്റില്ലല്ലോ,, ok, ഇങ്ങനെ പൊതു പുർവീകരിൽ നിന്നും വേർ പിരിഞ്ഞണ് മനുഷ്യൻ ചിമ്പാൻസി ഉണ്ടായതെങ്കിൽ, അത് വരെ ഇല്ലാത്ത രണ്ട് ജീവിയുടെ പൊതു സ്വഭാവം ഈ പൊതു പുർവീകാർക്ക് എങ്ങിനെ കിട്ടി, അവയിൽ എങ്ങിനെ എത്തിച്ചേർന്നു, ഒന്ന് പറഞ്ഞു തരിക,? എന്നിട്ട് എങ്ങിനെ വേർ പിരിഞ്ഞു, മുട്ടയിട്ട്, ഒന്നിടവിട്ട് പ്രസവിച്ച്, അതോ നടുകെ പിളർന്ന്? രണ്ടാളും പറഞ്ഞു തരിക, വേറെ ആർക്കെങ്കിലും അറിയാമെങ്കിൽ ഭൂലോകത്തുള്ള ഏത് പരിണാമ,. യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ് വാദികളിൽ പെട്ട ആർക്കും പറഞ്ഞു തരാം മാന്യമായി, ഇനി അങ്ങിനെയല്ലെങ്കിൽ എങ്ങിനെ ഉണ്ടായി എന്നും,,,,? Ok എന്നിട്ട് ഈ പരിണാത്തമത്തിനു പറയുന്ന ഫോസിൽ തെളിവ് വെച്ച് എങ്ങിനെ പരിണാമം തെളിയിക്കും, ഒര് ഫോസിൽ കിട്ടിയാൽ അവ പരിണമിക്കുമെന്നു, പരിണമിച്ചിട്ടുണ്ടെന്നു കണ്ടെത്താൻ പറ്റുമോ എങ്ങിനെ, ഏത് ടെസ്റ്റ്,, ഒന്ന് രണ്ടാളും കുടി പറഞ്ഞു തന്നെ? തെറ്റിദ്ധാരണ തിരുത്താമല്ലോ..
@mohamediqbal395Ай бұрын
"മണ്ണിൽ നിന്ന് വന്നവൻ, മണ്ണിലേക്ക്". മറവുചെയ്ത ശരീരം, വീണ്ടും മണ്ണായി മാറുന്നതെങ്ങനെ ??? ഒന്ന് അന്വേഷിച്ച് നോക്കൂ... കളിമണ്ണിന് ജീവൻ നൽകാൻ പടച്ചവന് സാധിക്കും... മനുഷ്യനെ മരണശേഷം വീണ്ടും കളിമണ്ണിലേക്കും ആക്കാൻ, പടച്ചവന് സാധിക്കും... ശാസ്ത്രം കഷ്ടപ്പെട്ട് കളിമണ്ണ് എത്ര ഉരുട്ടിയാലും കുഴച്ചാലും, അത് വെറും ജീവനറ്റ കളിമൺ പ്രതിമകളായി മാത്രം പരിപൂർണ്ണമായി പരിമിതപ്പെടുന്നു... !!!
@mathalavarghese126mathala7Ай бұрын
ഏത് പടച്ചവനാണ് കളിമണ്ണിൽ നിന്ന് ജീവികളെ സൃഷ്ടിച്ചത്. ഒരു തെളിവ് തരൂ. കുറച്ചു ആളുകളുടെ മുന്നിൽ ഈ സർക്കസ് കാണിക്കാമോ.
@mohamediqbal395Ай бұрын
@mathalavarghese126mathala7 ആവശ്യമുള്ള കെമിക്കസ് തരാം, മറ്റു സാഹചര്യങ്ങളും ഒരുക്കി തരാം... കുറച്ച് ആളുകളുടെ മുന്നിൽ വച്ച് മൈക്രോസ്കോപ്പിൽ കൂടി മാത്രം കാണാൻ പറ്റുന്ന ഒരേയൊരു ബാക്ടീരിയയെ അതുപയോഗിച്ച് സൃഷ്ടിച്ച് ജീവൻ നൽകി കാട്ടാമോ ??? Quote : *മണ്ണിൽ നിന്ന് വന്നവൻ, അതെ മണ്ണ് ഉണ്ടാക്കിയവനിൽ നിന്ന് തന്നെ വന്നതാണ്...*
@mohamediqbal395Ай бұрын
*സാമ്യത, പരിണാമം അല്ല* : മോഹൻലാലിന് സാമ്യതയുള്ള അപരന്മാർ ഉണ്ട്, എന്നുകരുതി ഏറ്റവും കൂടുതൽ സാമ്യതയുള്ള അപരൻ മോഹൻലാൽ ആവുമോ... !!! എന്തെങ്കിലിനും എന്തെങ്കിലുമായി സാദൃശ്യം തോന്നിയാൽ അത് പരിണമിച്ചുണ്ടായതാണ്, അല്ലെങ്കിൽ കാക്കത്തൊള്ളായിരം വർഷങ്ങൾക്കു മുമ്പ് എന്തോ ഉണ്ടായതിൻറെ ഭാഗമായിട്ടാണ് ഇന്നിതുണ്ടായത് എന്നും ; അതുതാനല്ലയോ ഇത് എന്ന് വർണ്യത്തിൽ ആശങ്ക പ്പെടാൻ ഇത് grammar class അല്ല !!!
@anoopthomaz7430Ай бұрын
സ്വഭാവികം. ഒരു കൊശവൻ ഇരുന്നു ഒരേതരം മണ്ണ് കൊയച്ചു കൊയച്ചു ഒരേ സാസം ഊതി ഊതി സുടു സുടു മണ്ണപ്പം ചുട്ടു തള്ളുമ്പോൾ ചില സാമ്യങ്ങൾ ഉണ്ടാകാം. അയ്യേ അത് ഒരിക്കലും പരിണാമം ആയിരിക്കില്ല.🙂
@vidyadharanmr3721Ай бұрын
ഗർഭം ധരിച്ച് 5 ആഴ്ച കഴിയുമ്പോൾ ഭ്രൂണം സത്യൻ, 10 ആഴ്ച കഴിയുമ്പോൾ പ്രേംനസീർ,15 ആഴ്ച കഴിയുമ്പോൾ മോഹൻലാൽ, 20 ആഴ്ച കഴിയുമ്പോൾ മമ്മൂട്ടി ഈ രീതിയിലാണ് ഭ്രൂണവളർച്ചയെന്നാണോ താങ്കളുടെ വിചാരം?
@mohamediqbal395Ай бұрын
@vidyadharanmr3721 എന്തെങ്കിലും പറയാൻ വേണ്ടി, എന്തെങ്കിലും പറഞ്ഞാൽ, എന്തെങ്കിലും ആയിക്കോളും എന്ന താങ്കളുടെ ധാരണ വിലപ്പോകില്ല. ഉദ്ദേശിക്കുന്ന കാര്യം വ്യക്തമായി പറയൂ, ആർക്കും ഒന്നും മനസ്സിലാകുന്നില്ല... !!!
@vineshvАй бұрын
ഏതാണ് താങ്കളുടെ theory?
@mohamediqbal395Ай бұрын
@@vineshv 39:49 >>> "ദൈവം ഏകനാണ്", എന്നതിന് ഇതിനേലും വലിയ ഒരു തെളിവ് വേണ്ട... ഒരാൾ തന്നെയാണ് എല്ലാം സൃഷ്ടിച്ചത് എങ്കിൽ, എല്ലാം ഒരുപോലെ ഇരിക്കും, ഒരേ style-ൽ... Quote : " *ONENESS IN DIVERSITY* "