Vere valla teams annakil eth oru 10 video akki mattiyene.. planning onnu, mettal undaku nath onnu, cement vagunnath onnu … agane poyene… powli video man!! Hardwork ❤
@abhinandhraveendran76917 ай бұрын
കൃത്യമായി ചെയ്തിട്ടുണ്ട് എല്ലാം 😍.. കൃത്യമായിട്ട് എല്ലാരും video കാണണം
@shameermuhammad58267 ай бұрын
മനസ്സിലായില്ലേ 😅
@gjmowgli93777 ай бұрын
വീഡിയോ കാണണം എന്ന് പറയില്ല😊
@reallove80867 ай бұрын
മഴക്കാലമായതുകൊണ്ട് ടാങ്കിനു മുകളിൽ ഷീറ്റ് വിരിക്കുന്നത് മീൻ കുഞ്ഞുങ്ങൾക്ക് നല്ലതായിരിക്കും ചേട്ടാ❤❤
@abhilashgn57 ай бұрын
ഇന്ന് ഉണ്ടാക്കുന്നത് നാളെ പൊളിക്കുന്ന ഇവൻ aa മീൻ കുഞ്ഞുങ്ങളെ ഇന്നലെ ഫ്രൈ ആക്കി കാണും 😂😂
@ktzzyco72887 ай бұрын
@@abhilashgn5അവൻ food നു വേണ്ടി അല്ല വളർത്തുന്നത്
@OmnamasivayaOm-zf3fu3 ай бұрын
Super bro ❤
@adarshs92157 ай бұрын
Hardwork❤️🔥🙌
@VibinC-ru5py7 ай бұрын
Nice video 👌👌👌
@Panditgirl.36496 ай бұрын
Kis kis ko language samjh nhi aata but video achhi lagti bai.......❤
@jithinjoy95977 ай бұрын
aquaponics set cheyye super akum
@saranm91437 ай бұрын
Bro.. വേറെ ഏതെങ്കിലും ഫിഷിനെ ഇടുന്നതിനു മുമ്പ് mr. Blue പോലെ ഏതെങ്കിലും ഒരു മെഡിസിൻ വാങ്ങി കുറച്ച് ഒഴിക്കണം.. ഇൻഫെക്ഷൻ ഒന്നും വരാതെ ഇരിക്കാൻ.. ചെടികൾ നല്ലപോലെ വളർന്നാൽ പിന്നെ ammonia issue settle ആകും.. so അത് വേഗം ചെയ്യണേ.. പിന്നെ ചെറിയ മോട്ടോർ വച്ച് നമുക്ക് തന്നെ ഒരു ഫിൽറ്റർ സെറ്റ് ചെയ്യാം.. ചർക്കോൾ/stones കിട്ടും aqua ഷോപ്പിൽ... അതും കൂടെ വേണം.. നീല പെയിൻ്റ് ഒന്നും വേണ്ട.. കാണാൻ ഭംഗി വരും എങ്കിലും മീനിന് കേടാണ്.. അല്ലെങ്കിൽ ടൈൽ ഒട്ടിക്കണം.. അത്രേം വേണ്ട.. ഇതാകുമ്പോ beneficial ബാക്ടീരിയകൾ കുറെ ഉണ്ടാകും.. Filter and ചെടി ഉടനെ set ചെയ്യണം... And Kudos to your hardwork...❤❤❤❤❤
@travelwithme36805 ай бұрын
ബയോളജിക്കൽ ഫിൽറ്റർ പോലുള്ളവ യൂസ് ആക്കുന്ന ടാങ്കിൽ മെത്തലിൻ ബ്ലു ഇറ്റിക്കാൻ പാടില്ല.
@thahirsm7 ай бұрын
അവസാനം കുളം പണി പൂർത്തിയായി... സന്തോഷം ❤️❤️❤️
@JAKAVI-g4i7 ай бұрын
അടിപൊളി കുളം❤ പക്ഷെ #കൃത്യമായി എന്ന വാക്ക് എത്ര പ്രാവശ്യം പറഞ്ഞതെന്ന് #കൃത്യമായി എണ്ണാൻ പറ്റിയില്ല😢
@rafisblog71697 ай бұрын
ഒരു ഹായ് താടാവേ.....😂😂😂😂
@Bluebirds85827 ай бұрын
Tank full guppiye iddu bro❤❤.
@sooryasineesh3 ай бұрын
വല കെട്ടുന്നത് ആയിരിക്കും നല്ലത് 🥰🥰🥰
@vijilraj85466 ай бұрын
💚💚💚
@Raamjirao7 ай бұрын
വെള്ളം നിറക്കുന്നതിന് മുന്നേ തറയിൽ നീല പെയിൻറ് അടിച്ചാൽ മതിയായിരുന്നു 💙
@gjmowgli93777 ай бұрын
എന്തിനു
@Raamjirao7 ай бұрын
@@gjmowgli9377 ബ്രോ സ്വിമ്മിംഗ് പൂൾ ഒക്കെ കണ്ടിട്ടില്ലേ അത് തറയിൽ നീല പെയിൻറ് അടിക്കുമ്പോൾ ആണ് വെള്ളം ഒഴിക്കുമ്പോൾ കാണാൻ കൂടുതൽ ഭംഗി ഉണ്ടാവുക
@Raamjirao7 ай бұрын
@@gjmowgli9377 ബ്രോ സ്വിമ്മിംഗ് പൂൾ ഒക്കെ കണ്ടിട്ടില്ലേ അതിൽ തറയിൽ നീല പെയിൻറ് എടുക്കുമ്പോഴാണ് വെള്ളം ഒഴിക്കുമ്പോൾ കാണാൻ കൂടുതൽ ഭംഗി
@Raamjirao7 ай бұрын
@@gjmowgli9377 @gjmowgli9377 ബ്രോ സ്വിമ്മിംഗ് പൂൾ ഒക്കെ കണ്ടിട്ടില്ലേ അതിൽ തറയിൽ നീല പെയിൻറ് എടുക്കുമ്പോഴാണ് വെള്ളം ഒഴിക്കുമ്പോൾ കാണാൻ കൂടുതൽ ഭംഗി
@Raamjirao7 ай бұрын
@@gjmowgli9377 @gjmowgli9377 ബ്രോ സ്വിമ്മിംഗ് പൂൾ ഒക്കെ കണ്ടിട്ടില്ലേ അതിൽ തറയിൽ നീല പെയിൻറ് എടുക്കുമ്പോഴാണ് വെള്ളം ഒഴിക്കുമ്പോൾ കാണാൻ കൂടുതൽ ഭംഗി
@palasseriasheem7 ай бұрын
Brooh 👍🏻
@sreethuv4747 ай бұрын
E Kaaanunna pole…..Repeating😮😮😮 brooo
@Rajeshvallikunnam7 ай бұрын
ഇത് ഒരു വർഷം മുൻപുള്ള വീഡിയോ ആണല്ലോ. വീഡിയോ ഇല്ലാത്തതുകൊണ്ട് ഇത് വീണ്ടും അപ്‌ലോഡ് ചെയ്തോ
@gjmowgli93777 ай бұрын
Link അയച്ചു താ 😂
@Rajeshvallikunnam7 ай бұрын
@@gjmowgli9377 ഇനി ലിങ്ക് നോക്കി പോകാൻ ഒന്നും വയ്യാ
@nithinpm45197 ай бұрын
😂😂
@xbogaming21987 ай бұрын
😂😂
@tipsywolf54667 ай бұрын
Nee entha swpnam kandathano.????
@robinta22017 ай бұрын
Kidu👍🏻👍🏻👍🏻
@greetoxdosth7 ай бұрын
Ith kanumboll simple ann enn thonmum but athinte kashtappad kulipanin pokunavark ariyam 'all the best'🥵
@raheembai87816 ай бұрын
Manasilayille aa oru chodhyan😅😅😅😅😅😅
@cwlc89577 ай бұрын
Hard work... 🥳
@premswaroop61607 ай бұрын
Super vedio bro, super, nannayitt unde❤❤❤
@akhilaammuz46997 ай бұрын
❤sachi power
@drretheshbabukr43387 ай бұрын
Excellent work dear....kashtapettu ille....❤❤❤❤ beautiful ❤️oru net idumayrikum alle?
ബ്രോ താമര ,ആമ്പൽ വളർത്തുന്ന കുളത്തിൽ സിലോപ്പി ഇടരുത് ഇലകൾ മുഴുവൻ മീനുകൾ കഴിക്കും
@divyarajendren71517 ай бұрын
❤
@MeharaMuneer5 ай бұрын
Ee kanunna pole
@afsalokafsalok-vh6lx7 ай бұрын
മനസ്സിലായില്ലേ മനസ്സിലായില്ലേ മനസ്സിലായില്ലേ 😄😄🤣🤣🤣കൃത്യമായിട്ട് കൃത്യമായിട്ട് കൃത്യമായിട്ട് എന്ന് ഇ വീഡിയോ യിൽ എത്രതവണ പറഞ്ഞു എന്ന് പറയുന്നവർക്ക് സമ്മാനം ഉണ്ട്
@sahalssajass277 ай бұрын
8 masam monne itta video an ith 27 .56 minit ulla video kulam cement cheyyunnath
@gjmowgli93777 ай бұрын
അത് മുഴുവനും ഇത് മുഴുവനും കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളു 😂
@gjmowgli93777 ай бұрын
അത് ഇതിന്റെ ഒരു ഭാഗം മാത്രമാണ് കോൺക്രീറ്റ് ചെയ്യുന്നത് മാത്രമാണ് അത് 😊
@sahalssajass277 ай бұрын
Ath thanneya paranjath
@devilgaming22347 ай бұрын
Please pin Broo please
@Sreekuttan-q6w7 ай бұрын
Sachi fans❤
@Athiramol-z4z7 ай бұрын
നീർക്കോലി സാർ വരും ഉറപ്പ് 👌👌👌🧍♂️🐱🥵🥵🥵
@gjmowgli93777 ай бұрын
വന്നില്ലേൽ പിടിച്ചിടും 😂
@Athiramol-z4z7 ай бұрын
@@gjmowgli9377 ufff 🧍♂️🐱
@Pettoon65257 ай бұрын
🥰
@rajeshcl45707 ай бұрын
ഫിഷിനെ ഇടുമ്പോൾ വല ഇടണ്ടേ
@gjmowgli93777 ай бұрын
ഇടണം
@joswinsunny84547 ай бұрын
ഇതിൽ ആമ യെ ഇട്ടാൽ താമര മുഴുവൻ ആമ തിന്നു തീർക്കും...
@gjmowgli93777 ай бұрын
ആമ എപ്പഴേ അതിന്റെ പഴേ വീട്ടിലെത്തിക്കാണും 😂😂
@joswinsunny84547 ай бұрын
Adipolii 😂😂
@DhaneshEdachana7 ай бұрын
Great work, oola comment idunnavarod poyi undakkan para ❤
@gjmowgli93777 ай бұрын
അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട്😊 എന്ത് എവിടെ പറയുന്നു എന്നത് അവരവരുടെ പൊതു ബോധത്തിനനുസരിച്ചിരിക്കും 😊 ചിലതൊക്കെ കണ്ടില്ലന്നു നടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു 😊
@ValsalaShashithran7 ай бұрын
Bro pin me please bro first comment
@gjmowgli93777 ай бұрын
ബാക്കി രണ്ടുപേരു പിണങ്ങും 😂
@ValsalaShashithran7 ай бұрын
It's ok 😢😢😢 but I am your fan
@sethuprakash41047 ай бұрын
1😅
@nilavinte_kamukan7 ай бұрын
പഴേ വീഡിയോ പിന്നേം ഇട്ട് ആളെ പറ്റിച്ചു ജീവിക്കുന്നോടാ ഫൂളെ...🥺🥺🥺
@gjmowgli93777 ай бұрын
രണ്ടുമൂന്നു പേര് ഇതുതന്നെ പറയുന്നു ആരേലും link താ 😂
@mysweetnest88997 ай бұрын
😂
@VYSHNAV-zf5nj7 ай бұрын
@@gjmowgli9377 ഈ കുളം നിർമിക്കുന്ന വീഡിയോ രണ്ടുമൂന്നെണ്ണം ഇട്ടിട്ടില്ലേ അത് കണ്ടിട്ടാണ് ഇവർ പറയുന്നത്😅😅 മഴ കാരണം കുറെ നാളത്തേക്ക് നിർത്തിവെച്ച് ഇല്ലായിരുന്നു അതൊന്നും ഇവർക്കറിയില്ല😂😂