അതെന്താ അവർക്ക് റേറ്റ് കൂട്ടി വാങ്ങാം എന്നുണ്ടോ..?
@RtmcdgamesАй бұрын
@ashiksherfudheen2240 ആവശ്യക്കാർ കൂടുതല് വരുമ്പോൾ rate കൂടും സ്വാഭാവികം, രാമന് ആവശ്യക്കാർ കൂടുതൽ ആണ് അതുകൊണ്ട് റേറ്റ് കൂടും
@killadi810Ай бұрын
Rajavo 😂😂😂😂 Enthuvadeee 😂😂😂
@RtmcdgamesАй бұрын
@@killadi810 രാജാവെന്നു ഞങ്ങൾ ഫാൻസുകാർ വിളിക്കും... എന്തെ
@killadi810Ай бұрын
@@Rtmcdgames 🤣🤣Hey onnum ellaaa
@KannanTp-n3sАй бұрын
❤❤🎉🎉🎉
@Architha_mАй бұрын
Pampady rajan kottur krishnan tempelil varunnund january 12 nu 6.2 lakhnu konduvarunnath
@vishnumukundan1995Ай бұрын
Elephant 🐘.. nte owner ne nokki maathram select cheyuka😂
@acquinogeorge1868Ай бұрын
Kunjuuuuuu🔥📈
@RajeshRajesh-wt7gcАй бұрын
ചെറിയ ആനകൾമതി
@SaneeshUsАй бұрын
2 ..50 naanu thudakkamm
@apseinapsein-di5hrАй бұрын
I miss karnan❤
@unnikrishnanpothiyilpishar4080Ай бұрын
വീടിൻ്റെ പുറകിൽ കിടക്കുന്ന കുഴിയാനക്കും 1 ലക്ഷം..
@masharali7501Ай бұрын
ഈ പറഞ്ഞതിന്റെ ഒക്കെ നേരെ ഇരട്ടി ആണ് വിളിച്ചു ചോദിച്ചാൽ റേറ്റ് പറയുന്നത് 😂. ലക്ഷങ്ങൾ ആണ് ഓരോ വർഷവും കൂട്ടിക്കൊണ്ടിരിക്കുന്നത്
@shibinraj331918 күн бұрын
Season illathappom chilavu unde😂
@rafeekzz14977 сағат бұрын
116 ആനകൾ ആണ് കഴിഞ്ഞ പട്ടാമ്പി നേർച്ചക്ക് നിരത്തി ൽ ഇറങ്ങിയത് 😳
@shabeerali-rj1ox7 күн бұрын
പട്ടാമ്പി നേർച്ച. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു നേർച്ചയായിരുന്നു അത് അത് അവിടുത്തെ മുസ്ലിം ജമാഅത്ത് കമ്മിറ്റി നിർത്തിയിരുന്നു എന്നാൽ ആന പ്രേമികളുടെ ആനയെ വളർത്തുന്ന മുതലാളിമാരും നേർച്ച വീണ്ടും നടത്താൻ കോടതിയെ സമീപിക്കുകയായിരുന്നു വെറും വർഷങ്ങളിൽ ഇങ്ങനെ നിർത്തിയ പല നേർച്ചകളും ഉത്സവങ്ങളും പുനരാരംഭിക്കും കൊണ്ടോട്ടി നേർച്ചയും നിർത്തിയിരുന്നു അതും പുനരാരംഭിക്കുവാൻ ഉള്ള ചർച്ചയിലാണ് ഇപ്പോൾ ഇതിന്റെയൊക്കെ പിന്നിൽ ആനയെ വളർത്തുന്ന ലൂബികകളാണ്
@moiduarimbrathayyil265324 күн бұрын
Kolakkadan ഗണപതി
@akhildev8856Ай бұрын
ആന എഴുന്നള്ളിക്കുന്നവർ ആന എഴുന്നള്ളിക്കൂ അല്ലാത്തവർ ആടിനെ എഴുന്നള്ളിക്കൂ
@akhildev8856Ай бұрын
ആടാവുമ്പോൾ അതു കഴിഞ്ഞാൽ മട്ടൺ ബിരിയാണി കഴിക്കാം അതല്ലേ വേണ്ടത് എല്ലാ മക്കൾക്കും
@DipinSreesankaram23 күн бұрын
കൂപ്പിലെ ആനകൾക്ക് ദിവസ വാടക എത്രയാ
@dileepkg7642Ай бұрын
ഏറ്റവും കൂടുതൽ ഏക്കത്തുക നേടിയ ആന തൃക്കടവൂർ ശിവരാജു ആണ്( 8 ലക്ഷം രൂപ )
@KuttooossssАй бұрын
തെച്ചിക്കോട് ആണ്
@AdwaithkAneeshAdwaithkAn-io2hbАй бұрын
അതൊക്കെ പണ്ട് raman 13
@GHOST-sm3ggАй бұрын
Raman 13 laksham 😅
@geevarkg5052Ай бұрын
No bro...raman130000
@ajmalaju7332Ай бұрын
Appo thechikottukavo 13lk
@gilingeorge1771Ай бұрын
Chokli vaasu😎
@NoushadCM-c6gАй бұрын
രാമൻ 13ലക്ഷം
@Prasad_karnnanАй бұрын
8:46 അതെന്താ അങ്ങനെയൊരു talk...? വേറെ ആനകൾ ഇല്ലേ
@homedxb4440Ай бұрын
Ingane thallaanum venam nalla tholikkatti..
@deepesh3130Ай бұрын
Raman 13 തൊട്ടു recored ഇട്ടു
@sufailp725Ай бұрын
കർണൻ ഉണ്ടായിരുന്നെങ്കിൽ 😢
@tokeezenoАй бұрын
Vinod walks under Kali's head just like through a door 😎😎
ഒരു ദിവസം ഒരു ലക്ഷം വാങ്ങുന്ന പെണ്ണുങ്ങൾ കൊച്ചി യിൽ ഉണ്ട് 🙂
@ajithanamika1978Ай бұрын
അതു വേറെ ഇതു വേറെ
@ezpesgamer3897Ай бұрын
😂
@unnikrishnanpothiyilpishar4080Ай бұрын
അതിനേക്കാൾ കഷ്ടമാണ് ആന പ്രസ്താനം..
@pramodperingavu9623Ай бұрын
Kuttankukalangara arjunan, Meenadan
@adharshKs-l1wАй бұрын
Dassapan
@unnikrishnanpothiyilpishar4080Ай бұрын
ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പൊലിപ്പിച്ച് GSTക്കാരെ ഈ പ്രസ്താനത്തിലേക്ക് വലിച്ചഴിപ്പിക്കല്ലേ...
@masharali7501Ай бұрын
എന്നാ റേറ്റ് കുറയുമോ?... 🥴
@S-rs7ai27 күн бұрын
GST അപ്പോൾ നികുതി വെട്ടിപ്പ് ഉണ്ട് അല്ലെ എത്ര മനോഹരം ആയിട്ടാണ് കൊള്ളലാഭം ഉണ്ടാക്കലുകാരുടെ മൂട് താങ്ങുന്നത്
@amthemesh7767Ай бұрын
Anaye oyivakkanamenne
@ashiksherfudheen2240Ай бұрын
Ngk, kunju കത്തി റേറ്റ് 🙏🥲
@midhunlalkannan5966Ай бұрын
Keshavan. Kali 😇😇😇😇
@akshayp994021 күн бұрын
Elephant lory rent
@vijeeshvijeesh33Ай бұрын
Ramaa❤
@jominjoy3412Ай бұрын
എന്തിന്🤣
@SasidharanPillai43511 күн бұрын
കോപ്പാ കുഴി ആനയ്ക്ക് വേണം ഒരു ലക്ഷം,വെറുതെ തള്ളുവാ
@gajalokham7579Ай бұрын
പൂരം എടുക്കാൻ കാളിയും പാമ്പാടിയും pk7 നു മാത്രം അല്ല ആന ആയിട്ട് ഉളൂ ബാക്കി എത്ര ആനകൾ ഉണ്ട് അതൊന്നും വേണ്ട... എല്ലാവർക്കും i PHONE വേണം എന്ന പൈസ കൂടുതൽ ആണ് സാംസങ് redmi ഒക്കെ ഉണ്ട്
@alluvlogs0075Ай бұрын
രാമന്റെ പേര് ശിവരാജു പേര് പറഞ്ഞില്ല 😂ഇവരുടെ അത്രയും രാജൻ വാങ്ങുന്നുമില്ല
@Jumbalkka123Ай бұрын
Robotic ആന മതി..
@unittanunittan3192Ай бұрын
Neenod choyichooo
@killadi810Ай бұрын
@@unittanunittan3192 Ninodu paranjooo😂😂😂
@Abhi-kr5mbАй бұрын
ഇങ്ങനെ തോന്നും വില പറയാൻ ഇത് സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ ആന ആണോ. ഇത്രേം തുക കിട്ടിയിട്ട് എന്താ കാര്യം ആനയുടെ ചികത്സക്ക് ഇത് ഉപയോഗിക്കുമോ. എല്ലാം പാപ്പന്മാർ അടിച്ചു മാറ്റും 🙄