പ്രശാന്തിയുടെ അജിനാമോട്ടോ കണ്ടിട്ട് ഇത് കാണാൻ വന്നവർ ഉണ്ടോ
@pranavp43995 жыл бұрын
Yes bro
@sanjayjohn10965 жыл бұрын
Ithu kanditu ajinamotto kandavarandu😁
@ansarjabbar27355 жыл бұрын
Njaanund
@XNK--C5 жыл бұрын
Me ,
@nonsolus10285 жыл бұрын
Daivame njan dhee epo kande ollu
@suphin5125 жыл бұрын
ഇവർ ഒരു സിനിമാ പിടിച്ചു കാണാൻ എത്രപേർക് ആഗ്രഹം ഉണ്ടാകും, everything is perfect ♥️
@abinjoseph43925 жыл бұрын
Ayo mothom....athayirikum.theee
@peeloo22485 жыл бұрын
For sure ✌
@wishnubluej76735 жыл бұрын
Njn
@moncyxavier89735 жыл бұрын
🥰😍
@vishnusankaraj88014 жыл бұрын
Enikkndu...good team.
@visakhs3025 жыл бұрын
ആമേൻ. അങ്കമാലി ഡയറീസ്. മഹേഷിന്റെ പ്രതികാരം.ഇതൊക്കെ കണ്ട എഫക്ട് 👏👏
@Priya-n85655 жыл бұрын
നിനക്കൊന്നും വേറെ പണിയില്ലേ മച്ചാൻമാരെ,,, പോയി വല്ല സിനിമയും പിടിക്കടെ,,എജ്ജാതി മേക്കിംഗ് ,,, കണ്ടപ്പോൾ തോന്നിയത് ആഹാ അന്തസ്സ്...
@pranoykr4 жыл бұрын
കുറെ തവണ ഒഴിവാക്കി വിട്ടതാ ഇന്ന് കണ്ടൂ ഹെവി ... Pwoli ... Camera, cinematography, acting, editing, colour grading, audio mixing അങ്ങനെ എല്ലാം ഒന്നിനൊന്നു മെച്ചം
@TheThomasfrancis4 жыл бұрын
Njanum bro😍👍
@uwaisibrahimmvkumaranelloo43813 жыл бұрын
ക്യാമറ അജ്മൽ സാബു. Trumbine കൊണ്ട് മാപ്പിള പാട്ടു padichavanaa😂
@midhunm69625 жыл бұрын
സിനിമ പിടിക്കാൻ കഴിവ് ഉള്ളവനെ പിടിച്ച് ഷോർട്ട് ഫിലിം എടുപ്പിച്ചാൽ ഇങ്ങനെ ഇരിക്കും.. എജ്ജാതി..
@gokuljayakumar58134 жыл бұрын
Correct...evanoke poi valla film pidikan meleeee😜😜😘😘😘😘heavy...shotfilmmm
@salwankajas4 жыл бұрын
Eppo illaaam thala thirinjittaaan 😂
@rameeskurikkal4 жыл бұрын
നിവിനും ഫഹദും പോലെ ഉണ്ട് രണ്ടുപേരും കിടുക്കി
@GaneshOmanoor4 жыл бұрын
*എന്റമ്മോ..എജ്ജാതി പടം.* 👌👍👍👍💐💐💐 സംവിധായകോ, താങ്കൾ സിനിമയിൽ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. മലയാള സിനിമയ്ക്ക് താങ്കളെ അനിവാര്യമാണ്..
@medlifedreams98645 жыл бұрын
ബാങ്ക് വിളിച്ച time ഇൽ silent ആയിട്ട് നിന്ന ആ scene ....#moment of my day ❤️
@stalinkylas4 жыл бұрын
ബാങ്ക് അല്ല വാങ്ക്
@nanizali98914 жыл бұрын
Stalin k വാങ്കല്ല ബാങ്ക്.. ബാഹുബലി ന്ടെ ബ
@abimukeshs82294 жыл бұрын
@@nanizali9891 allennu sherikum vangu aanu..north Kerala especially malappuram bhagathu va kku pakaram ba aaki chela words parayar ondu.. angane athu bangaayathanu
@bipinkalathil69254 жыл бұрын
എന്ത് തേങ്ങ എങ്കിലും ആട്ടെ,, അതൊക്കെ നമ്പർ അല്ലെ..?
@sarathanayadi4 жыл бұрын
Prahasanam
@marias25074 жыл бұрын
മുസ്ലിങ്ങളുടെ വാഗ് വിളിച്ചപ്പോൾ അവിടെ നിശബ്ദത അത് ഒരു പ്രത്യക ഫീലിൽ ആയിരുന്നു🙂🙂🙂🙂 സൂപ്പർ ഷോർട് ഫിലിം 😍😍😍😍😍ക്യാമറ ചേട്ടൻ powlichu 💓💓💓💓💓💓🤩🤩🤩🤩
@KL-ht3oi5 жыл бұрын
ഹൈ ക്വാളിറ്റി കണ്ടന്റ് വരണമെങ്കിൽ അത് ഇടുക്കിയിൽ തന്നെ ഷൂട്ട് ചെയ്യണം എന്ന അവസ്ഥ ആയല്ലോ 😍😍ഇടുക്കി പ്വോളി അല്ലേ ❤❤❤❤❤
അജ്മൽ സാബുവിന്റെ എഡിറ്റിംഗും, സംവിധായകൻറെ മികവും ആകെ മൊത്തം 100% 👌
@wowmaticfilms5 жыл бұрын
ഒരു ജൂനിയർ ആമ്മേൻ കണ്ട എഫെക്റ്റ്....!!
@prabeeshkk89975 жыл бұрын
Sathyam bro
@srk93904 жыл бұрын
സത്യം....ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലും ഏകദേശം അതുപോലെ...ആമേൻ
@lijop.j46145 жыл бұрын
എന്റെ ക്ലാസ്സ്‌മെറ്റിന്റെ ചേട്ടനാണ് പ്രശാന്ത് ഏട്ടൻ ചേട്ടൻ മലയാള സിനിമയിൽ ഒരു സ്റ്റാർ ആയി വരട്ടെ 🥰🥰🤩🤩🤩
@unnikuttanj73253 жыл бұрын
പുള്ളിക്കാരൻ സ്റ്റാർ ആയി 🥰⭐⭐
@gglacnt075 жыл бұрын
Camera man and direction 🔥🔥🔥🔥🔥 . . . ഒരു പുതിയ ഫഹദ് ഫാസിലിന്റെ ഉദയം താമസിക്കാതെ ഉണ്ടാകും 🤩
@ash.iii.4 жыл бұрын
പോലീസ് പിടിച്ച് കൊണ്ട് പോകുന്ന ഡിസ്കോ ചാണ്ടി സീൻ 😣👌👌👌 ഒരു 2:30:00 hr.പടം കണ്ട ഫീൽ വേറെ ലെവൽ ആക്ടിങ് ❤️❤️❤️❤️
@_asif5 жыл бұрын
എന്റെ മോനെ... ഇതൊരു സിനിമാക്കുള്ള എല്ലാം ഉണ്ടല്ലോ.... Perfect👌✌️ ഈ ടീമിൽ നിന്ന് ഒരു സിനിമ പ്രതീക്ഷിക്കുന്നു.... #
@sreenathmohan5 жыл бұрын
ഒരു സിനിമ കണ്ട ഫീൽ aa പാവം ചേട്ടനെ പോലീസ് കൊണ്ടുപോയപ്പോ ഉള്ള നോട്ടം ചങ്ക് പിടഞ്ഞു
@divyakrishnanp58914 жыл бұрын
Athenne
@shgroupvagamon94984 жыл бұрын
njangade Nelson chettan
@sufailsanu13184 жыл бұрын
Yennikk karayaanvannu
@ansar85705 жыл бұрын
ഇവന്റെ *അജിനാമോട്ടോ* എന്നു പേരുള്ള *ഷോർട്ട്* ഫിലിം കണ്ട എത്രപേരുണ്ട് ഈ *കൂട്ടത്തിൽ* 👇 *#PSYHOOSS* 👍🤝
@ശ്യാംഡാഡു4 жыл бұрын
Me
@sirilchaku39104 жыл бұрын
അതിന്റെ DOP എന്റെ FRND AANU
@lostsoul68424 жыл бұрын
Link
@CREDOXTalkies4 жыл бұрын
Ajinomoto short film link kzbin.info/www/bejne/m6nCo4qdfLKrpNU
@jacobjoseph20424 жыл бұрын
l am .... 2 - 10-2020ലാണ് അജിനാമോട്ടോ കണ്ടത് -.... അതിന്റെ രസം കണ്ടത് കൊണ്ട് ..... ഇതു കണ്ടു ..... Well..... ഇതിന്റെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ........shot film തന്നെയാണ് നല്ലത്
@pradeepwriteshere86424 жыл бұрын
കാണാൻ വൈകിപ്പോയി എന്ന സങ്കടത്തോടെ, യൂട്യൂബിൽ പലവട്ടം തേര പാര നടക്കുമ്പോൾ notification കണ്ടിട്ടും അവഗണിച്ചു പോയല്ലോ എന്ന കുറ്റബോധത്തോടെയല്ലാതെ അഭിപ്രായം രേഖപ്പെടുത്താൻ കഴിയില്ല... Simplicity is beauti എന്നപോലെ...... വളരെ മനോഹരമായ ഒരു short film.... ഒരു ഡയലോഗ് പോലും സംസാരിക്കാത്ത ഒരു മനുഷ്യൻ പോലീസ് കൊണ്ട് പോകുമ്പോൾ നോക്കുന്ന ഒരു നോട്ടത്തിലൂടെ കാഴ്ചക്കാരന്റെ മനസ്സിൽ മായാതെ നിൽക്കുന്നത് ഒരു team work brilliance തന്നെയാണ്.... പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുമ്പോൾ വികാരിയച്ചനടക്കം ആദരവോടെ നിശബ്ദമായി നിൽക്കുന്ന ആ രംഗം ലോകത്തോട് കേരളത്തിന് പറയാനുള്ള മത സൗഹർദത്തിന്റെ വലിയൊരു കഥയുടെ ചെറിയ ഒരു ഏഡ് മാത്രമാണ് 💚💚💚💚💚 സംഘട്ടന രംഗത്തെ background song ന്റെ വരികൾ 😁😁😁😁 പക്ഷെ ആ രംഗത്തിന് ചേരുന്നു.... എല്ലാം കൊണ്ടും തൃപ്തി 😍😍😍
@akhiljosephredeye3 жыл бұрын
Thank you😊
@Itzjithin5 жыл бұрын
Camera work'um music'um ചില മലയാള സിനിമകളെക്കാൾ നന്നായിട്ടുണ്ട് ✌🏼💙💛
@JustinMathewVettickattil5 жыл бұрын
No one: Omer Lulu: ith Ene udeshichannh, Ene tane udeshichannh, Ene matram udeshichannh.
@tfqngc5 жыл бұрын
അത് കാര്യം.. 👍👍
@aanapranthan-57364 жыл бұрын
ഒരു സിനിമയുടെ feel തോന്നിയത് എനിക്ക് മാത്രം ആണോ. ഇജ്ജാതി makking😘😘👍
@familylover84835 жыл бұрын
കിടിലൻ ഒരു സിനിമ കണ്ട പോലെ 💯❤️ പെട്ടന്ന് കഴിഞ്ഞ് പോയി എന്ന വിഷമം മാത്രം. സൂപ്പർ ആക്ടിംഗ് സൂപ്പർ direction nice cemara ഇൗ കൂട്ടുകെട്ട് ഒരു സിനിമ വന്നാൽ kidukkum സത്യം
@Prasooj4 жыл бұрын
മെമ്പറായി അഭിനയിച്ച പ്രമോദ് വെളിയനാട് സ്റ്റേറ്റ് ഡ്രാമ അവാർഡ് വിന്നർ ആണ് ..
@jacobjoseph20424 жыл бұрын
.... Good actor ..... കോമഡി നന്നായി കൈകാര്യം ചെയ്യാൻ പറ്റും
@sujithabraham7934 жыл бұрын
Pulli poliya
@abinabhiabi80803 жыл бұрын
Kala movie actor Alle
@memorylane78773 жыл бұрын
Now in Movies ❤ ആർക്കറിയാം.... കള....
@abyabraham94994 жыл бұрын
ബാംഗ് വിളിച്ച നേരത്തു silent ആയി നിന്നതു ❤️❤️
@aviyalvlogging17425 жыл бұрын
ഫഹദ് ഫാസിലിന്റെ ഒരു മൂവി കണ്ട പ്രേതീതി ഹോ കിടിലൻ 🤓👍🤓👍🤓👍🤓👍🙏
@headphotography25405 жыл бұрын
ഇതൊക്കെ കണ്ട് ഇവിടെ വന്നു ഒരു കമെന്റ് അടിക്കാതിരിക്കാൻ പറ്റുവാ. പോളി മച്ചാൻ... സ് പോളി മേക്കിംഗ്
@deeputd39814 жыл бұрын
രണ്ടുപേരുടെയും അഭിനയം ore pwli 👌🔥❣️cinema കണ്ട മൂഡ് കിട്ടി.. പൊളി cinematography and direction.. ഇത്രേം വ്യൂസ് പോരാ ഇതിനു atleast one million എങ്കിലും കടക്കണം
@siniemis64095 жыл бұрын
I like the way he came out after confession , so pure
@kmm13944 жыл бұрын
പോലീസുകാരൻ ചാണ്ടീടെ നേരെ സ്ലോമോഷനിലുള്ള ആ വരവും മ്യൂസിക്കും..... പിന്നെ കുഞ്ഞുമോൻ തല്ലാൻ വേണ്ടിയോടുമ്പോഴുള്ള ghanja song.....Quality shortfilm!🙌🏻🔥
@akhiljosephredeye3 жыл бұрын
Thank you😊♥️
@dennisgeorge8155 жыл бұрын
പൊളിയാണ് പൊളി ഒരു സിനിമ കണ്ട ഫീൽ. എല്ലാം പെർഫെക്റ്റ് ആയിട്ടുണ്ട്. സംവിധാനം കഥ അഭിനയം എല്ലാം
@joicebinny12464 жыл бұрын
നല്ലൊരു short film കണ്ടു പൊളിച്ചു നിങ്ങൾ team എല്ലാവരും ചേർന്ന് ഒരു സിനിമ എടുക്കൂ പൊളിക്കും മച്ചാനെ
@GaneshOmanoor5 жыл бұрын
സിനിമയെടുക്കേണ്ട സംവിധായകൻ ഷോർട്ട് ഫിലിം എടുത്ത് സമയം കളയുന്നു. നടീ നടന്മാർ ഒക്കെ മത്സരിച്ച് മ്യാരക അഭിനയം... ക്യാമറയൊക്കെ കിടുവേ... അഭിവാദ്യങ്ങൾ ടീമേ... 👌👍👍👍
@jacobjoseph20424 жыл бұрын
എന്തിന്.... ഷോട്ട് ഫിലിം തന്നെ നല്ലത്
@jayeshscaria4 жыл бұрын
ഇന്നാണ് കണ്ടത്. കിടുക്കൻ. സംവിധായകനും , ക്യാമറമാനും പ്രത്യേക അഭിനന്ദനങ്ങൾ .
@nurafilms14645 жыл бұрын
Skip ചെയ്യാതെ കണ്ട 2020ലെ ആദ്യത്തെ FILM ! Good work and very Entertaining!!👍
@shihadpp72815 жыл бұрын
കിടു ഷോർട് ഫിലിം.. ബാങ്ക് കൊടുക്കുന്ന ടൈം അച്ഛൻ സൈലന്റ് ആയ ആ സീൻ... നന്മ ഉണ്ട് ഈ ഷോർട് ഫിലിമിൽ... ❤❤❤❤
@aravindkesav54775 жыл бұрын
Direction 👌 Script 👌 Cinematography 👌 music too 👌 എത്രയും പെട്ടെന്ന് ബിഗ് സ്ക്രീനിൽ എത്തട്ടെ.. ഗുഡ് ലക്ക് ഗയ്‌സ് 👍
@Itzjithin5 жыл бұрын
Camera work'um music'um ചില മലയാള സിനിമകളെക്കാൾ നന്നായിട്ടുണ്ട് ✌🏼💙💛
@umarulfarookfarook90275 жыл бұрын
കഥയുടെ ക്ലൈമാക്സ് ഒന്നും പറയാനില്ല. മറ്റുള്ള ഷോർട് ഫിലിം പോലെ അടുത്തതു എന്താണ് നടക്കാൻ പോകുന്നതെന്ന ആകാംഷ വെച്ചു പുലർത്തി എന്നുള്ളതാണ് ഈ ഷോർട് ഫിലിമിന്റെ ഏറ്റവും വലിയ വിജയം. എടുത്തിട്ടുള്ള ഓരോ ഷൂട്ടും കൂടാതെ ഫ്രെയിം എല്ലാം എടുത്തു പറയേണ്ടതാണ്. ചുരുക്കി പറഞ്ഞാൽ ഒരു ദിലീഷ് പോത്തൻ റിയലിസ്റ്റിക് മൂവി കണ്ട ഫീൽ 👍👍👌(ക്ലൈമാക്സിലെ കുമ്പസാരവും അതിനു മുൻപുണ്ടായിരുന്ന ചിറ്റപ്പനുമായുള്ള സംഭാഷണവും, അതിന്റെ ലോജിക് 👌)
@stephinkthomas66715 жыл бұрын
Akhil joseph📽️✨💥 Joel johns😍👏 Anwin johnson❤️ Abhinanth soman🤝
@sandeepsanilkumar67755 жыл бұрын
എന്റെ പൊന്നു മച്ചാന്മാരെ ഇവിടെ കിടന്നു കറങ്ങാതെ ഒരു സിനിമ പിടിക്ക്.. ഒരു രക്ഷേം ഇല്ല അടിപൊളി മേക്കിങ്... Future fahad ikka.. ✌️✌️✌️
@NikhilKumar-mn5qy5 жыл бұрын
A cinematic feeling. If Malayalam movie “Aamen” got viral, you guys can simply make a movie. All the very best to all the crews. Amazing job guys 👌🏼👌🏼
@Aryan_jith4 жыл бұрын
ഓഫ് പോളപ്പൻ ഐറ്റം... എന്നാ അഭിനയം.... ശെരിക്കും സമയം കളയണ്ട ഒരു പടം പിടിക്കാൻ പോക്കോ അളിയാ....... Superb item....
@sudheerthan5 жыл бұрын
Adipoli item Making oru rakshemm ella Acting also Excellent one Valare eshttayi
@DrPavithraMohan4 жыл бұрын
ന്റമ്മോ, heavy iteam. വേറെ level. എല്ലാവരും ഒരു big screen നിലവാരം 100% പുലർത്തി
@akhiljosephredeye3 жыл бұрын
Thank you😊♥️
@praveenatkm5 жыл бұрын
Big brother കണ്ടതിൻറ്റെ ക്ഷീണം ഇത് കണ്ടപ്പോഴാണ് തീർന്നത് , അടിപൊളി ആയിട്ടുണ്ട്.
@sebaanjohn89564 жыл бұрын
നല്ല fresh comedy + Direction + Cinematography + Acting + Editing +BGM = സൂപ്പർ
@vishnuvarkala15 жыл бұрын
എല്ലാപേരും കലക്കി.... ഒരു ആൾ പോലും മോശം പറയാൻ ഇല്ല... അടിപൊളി... സൂപ്പർ ടീം..... സത്യം പറഞ്ഞാൽ ആ മഞ്ഞ ചേതക് സ്കൂട്ടർ പോലും ഒരു റോൾ ചെയ്ത ഫീൽ..... 23:06 സ്കൂട്ടർ ഇങ്ങനെ അവരുടെ കൂടെ ഇരിക്കുമ്പോൾ ഒരു ഫീൽ....
@naseenanasi8055 жыл бұрын
Vishnu Varkala
@ronicp34424 жыл бұрын
ഒരു movie Kanda pole😍😍😍👍👍👍
@vysakhrs24205 жыл бұрын
നല്ല ഷോർട്ട് ഫിലിം.. മദ്യപാനികൾ എന്ന് പറയില്ല.. മദ്യപൻ അല്ലെങ്കിൽ മദ്യപന്മാർ ആണ് ശരിയായ പ്രയോഗം.!!
@muhammedzidan10685 жыл бұрын
പ്രസാദേട്ടൻ നല്ലൊരു നടനാണ്. അദ്ദേഹത്തിന് നല്ല കഥാപാത്രം കിട്ടിയാൽ ഇനിയും പൊളിക്കും.... ❤️
@rincymsunny37295 жыл бұрын
Super All the team members👍👌👌 great work,keep going❤️ 💞 Anwin Johnson❤️
Lijo Jose Pellissery oru movie kanda feel unde..Anwin akhil combination veendum 👌👌... Peerummedinte beauty motham manoharamayi movie kanichittunde athinnu akhilbro 👏👏👏.... 😍 YES movie pole tanne venddum oru sensation akkette kanaayile madhyapannikal.... Truly glad to see your name on screen as director once again Akhil bro.... Expecting and supporting more such projects....
@edappalkkaran5 жыл бұрын
therchayaum.
@saluanuraj21635 жыл бұрын
You are right..
@DarkBoyGaming4 жыл бұрын
*സൈക്കോ ഷിബു അത് വേറെ ലെവൽ തന്നെയായിരുന്നു* 😆😆👍
@Jithinhh5 жыл бұрын
12:35 mixed sound of Autoriksha and Tailoring Machine ✌️✌️
@nvjose4 жыл бұрын
റിയലിസ്റ്റിക് ഫീൽ. വളരെ നന്നായിട്ടുണ്ട്. ടീമിന് അഭിനന്ദനങ്ങൾ.
@ajaykumar-us8nv5 жыл бұрын
Anwin.... powlii short film... kalakhii
@jibunknown4 жыл бұрын
നമ്മടെ കുടുംബത്തിന് ചേർന്ന ഏർപ്പാട് വെല്ലോം ആണോ ഇത് ... 😂😂 ലോൽ!!!! 😆😆
@subhagirish16805 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു. Sprb 👌👌
@jacobfrancis12104 жыл бұрын
Oru rakshem illa... super... cinematography kidu
@prashobk69045 жыл бұрын
ചോറ് തിന്ന് കൊണ്ട് വീഡിയോ കണ്ട ഞാൻ🤮 പക്ഷേ കണ്ടിട്ട് മാറ്റാൻ തോന്നിയില്ല കിടു 😍വേഗം തന്നെ ഒരു സിനിമ എടുക്ക് ബ്രോ
@jerryjose64435 жыл бұрын
Same here buddy. Lunch kazhikkan vendi Ith play cheytu. Nirthi. Kazhich kazhinj baaki kandu. 😄😄
@prashobk69045 жыл бұрын
😂🤣🤣😂😂
@arundas29325 жыл бұрын
ഞാനും
@anishapoulose11274 жыл бұрын
Njaanum
@Absharcodex4 жыл бұрын
കഴിക്കുന്നു🤣😝
@bindaas014 жыл бұрын
അടിപൊളി... അജിനാമോട്ടോ പോലോത്ത കോമഡി items ഇനിയും പ്രദീക്ഷിക്കുന്നു... good acting.. superb
@anusreechandran29235 жыл бұрын
എന്റമ്മോ എജ്ജാതി ഐറ്റം,.. വേറെ ലെവൽ, സിരിച്ചു ചത്തു 🤣
@akjacob59855 жыл бұрын
Onnu Kumbassarikkanmallo eeshoyee.. This video make my day. Superb guys
@eldhosecp48955 жыл бұрын
കിടു ക്യാമറ വർക്ക് പിന്നെ bgm സൗണ്ടും എല്ലാം പെർഫെക്ഷൻ എല്ലാവരും oonninuu മികച്ചത് keep it up
@renchurs64503 жыл бұрын
ഈ.. മലയാളം short filim തപ്പുമ്പോൾ കുറെ.. ചളി പിടിച്ച കഥകൾ മാത്രമേ.. കിട്ടുന്നുള്ളു.. അതിനിടയിൽ ഇമ്മാതിരി meturity ഉള്ള വെറൈറ്റി content കൾ ചെയ്യുന്ന നിനങ്ങൾക്കിരിക്കട്ടെ.. ഒരു BIG SALUTE❤️🙏👍😉
@prabeeshrajan55915 жыл бұрын
ആ ഇടി scene ഇലെ bgm മാത്രം ആയി ഇട്ടൂടെ😍.kidu item
@jerinp.k.75904 жыл бұрын
എല്ലാം സൂപ്പർ ആണ്.... ഒന്നും പറയാനില്ല.. ഷോർട് ഫിലംസ് എന്ന് പറയുന്നത് വേറെ ഒരു ലെവൽ ആകാണ്... All the best guyss
@safeerrumane15455 жыл бұрын
It's not short film It's like a big screen experience I think the same team can attempt a movie 😘😘😘👍
@chitradevi46293 жыл бұрын
Superb very interesting ❤️ , well direction and camera and background music superb
@padykap5 жыл бұрын
Well taken short film. Very professionally done. So much talent In kerala
@viyaankrishna67274 жыл бұрын
സൂപ്പർ direction , camera .. കിടിലൻ അഭിനയം 😍😍😍😍😍👌👌👌👌👌👏👏👏👏👏👏
@Ajeesh.c5 жыл бұрын
camera ,direction, editing,colorgrade,music ellam adipoli
@tfqngc5 жыл бұрын
ആ കുമ്പസാരം കഴിഞ്ഞുള്ള വരവുണ്ടല്ലോ.. അത് കാണുമ്പോൾ നമ്മുടെ നെഞ്ചിൽ നിന്നൊരു വല്ല്യ കല്ലെടുത്ത് താഴെ വെച്ച ഫീൽ.. ❤
@villagetruck47235 жыл бұрын
എല്ലാം അടിപൊളി 😍 നൈസ്... ഇനിയും ഇതുപോലെയോ ഇതിനേക്കാൾ മികച്ചതോ ഈ ടീമിൽ നിന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു....
@flaredmedia4 жыл бұрын
പേരിൽ വ്യത്യസ്തത ,.പേരിനോട് നീതി പൊളിച്ചു മച്ചാന്മാരെ ക്യാമെറ, അഭിനയം , ബിജിഎം , സ്റ്റോറി , ലൊക്കേഷൻ , സോങ് , ഇവയിലെല്ലാം നല്ലൊരു ടീം വർക് കാണാനുണ്ട് ,അതിന്റെ റിസൾട്ട് ഔട്ട് പുട്ടിലും അറിയാനുണ്ട് . അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തോത്രം . ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം . "ആമേൻ" 18:09 (വാൽക്കഷ്ണം : ആമേൻ സെക്കന്റ് പാർട്ട് )
@saheel_abd5 жыл бұрын
18:08 ഇതാണ് കേരള ജനതയുടെ പ്രത്യേകത 😻😻😻😻😻😻😻
@Justin-zy8lf4 жыл бұрын
രണ്ട് വർഷമായി ഈ ഷോർട് ഫിലിം പരുപാടി കാണുന്നത് നിർത്തി വെച്ചതാ, സീരീസും, സിനിമകളുമായി പൊയ്ക്കൊണ്ടിരുന്നതാ.. ഇപ്പൊ ഇത് കണ്ടപ്പോ 🤙🔥👌
@benchareeshj26415 жыл бұрын
Good camera work and direction pine acting nice nu എല്ലാംതന്നെ വളരെയധികം നന്നായി എത്രം പെട്ടന്ന് ബിഗ് സ്ക്രീനിൽ എതട്ട എന്ന് ആഗ്രഹിക്കുന്നു ഇ ടീം നു എന്റ എല്ലാവിധ ആശംസകൾ
@basheir1004 жыл бұрын
Pwolichu broooos....ithupole oru appikada anubham undu kandapo orma vannu
@nibinsundar59045 жыл бұрын
Pettennu theernnallo... ellaavarum polichu... camera, editzzz, direction, actors co actors, feel of every shots, music, art... anganangane.. even poovanum patiyum pashuvum vare ellaavarum.. awesome 🥳
@ssanu-wc9tz4 жыл бұрын
ഇഷ്ടായി പൊളിച്ചു ചേട്ടന്മാർ ..Full cast adipoli..Pinne place polichu..Vallathoru feeling aairunn..All the very best chettaiys😍😘😍
@ijasmuhammed56544 жыл бұрын
Well being stuck in this quarantine, I re-watch movies from my favourite repeat list, because they fill me with relief and satisfaction, though I know how the story is going to end. I go for Maheshinte Prathikaram, Amen, Mayanadhi, and of course, Kanayile Madyapanikal. I love the inbuilt innocence in all these. This short is beyond many things. Love
@kamilvillan66184 жыл бұрын
Onnum paranilla oru realistic short film... adipoli frames... aarum moshamakathe abhinayichu😍😍😍😍
@ashi30575 жыл бұрын
kunju മോനെ നെ നീ poliyaanada poli കുഞ്ഞു മോനെ നീ പൊളിയാണെടാ. രണ്ടാളും കിടു
@അജുഇക്ക5 жыл бұрын
ആണോ
@arju_nkrishna30965 жыл бұрын
പൊളി...... ഒരു നല്ല സിനിമ കണ്ട ഫീൽ...... feel good Cemara work okke oru rakshayilla Music vere level മൊത്തത്തിൽ കിടിലൻ ഷോർട് ഫിലിം.... പെട്ടന്ന് തന്നെ ഒരു സിനിമ എടുക്കാൻ സാധിക്കട്ടേന്ന് നേരുന്നു....
@thomaseaso5 жыл бұрын
Video kanunenu Munnpu comment nokuna ellarum like adiku muthae. A perfect Visual&Musical Treat. A must watch short film.
@Itzjithin5 жыл бұрын
Camera work'um music'um ചില മലയാള സിനിമകളെക്കാൾ നന്നായിട്ടുണ്ട് ✌🏼💙💛
@sarajsp63105 жыл бұрын
Adipoli aanu kettoo... ajino moto short film kandappo athum kidu. Ippo dhe ithum kidu
@ratheeshkumar58405 жыл бұрын
Super team work....ക്യാമറമാൻ നല്ലൊരു ഹിറ്റ് മകേർ ആകും. തീർച്ച.....I like........എല്ലാവരും നാളത്തെ സൂപ്പർ സ്റ്റാർ ആകും.......wish u.......എന്തെങ്കിലും chance ഉണ്ടെങ്കിൽ എന്നെ കൂടി അറിയിക്കനെ.....
@anoop1344 жыл бұрын
Oru full film kanda feel..pwoli casting,acting , dialogues ,camera..oru rakshayum illa bros ....✌️
@see2saw4 жыл бұрын
Cinematography and editing Ajmal Sabu...aha...👌
@ahammedshadin69504 жыл бұрын
ഇതുപോലെ ഉള്ള ഫിലിം ഇനിയും ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@CREDOXTalkies4 жыл бұрын
Thank you😍
@aquib51545 жыл бұрын
Camera poli.. music polii ...aah feel sherikum kittunind ...nalla direction .simple and entertaining ..😀😀... Great work guys.
@insta-Mohd4 жыл бұрын
ഇവരൊക്കെയാ ഒരു മൂവി ചെയ്യണ്ട team ... each and every moment 👌👌
@prabeeshrajan55915 жыл бұрын
Ajnomoto കണ്ട് ഫാൻ ആയതാണ് പ്രശാന്തിയുടെ .മൂപരാളുടെ thumbnail കണ്ടപ്പോൾ തന്നെ എടുത്തു ഒന്നും നോക്കില്ല😌
@shalabhasunil57024 жыл бұрын
ഒരു രക്ഷയും ഇല്ല. കിടു making..👏🏻👏🏻👏🏻😍😘😘
@ronthomas51435 жыл бұрын
Shey addipoli! Love the different angles it was shot on and the colour gradients. A very professional work! Story line went simple yet elegant. Nice work guys. Must mention it again, this is a very professional work. Looking forward to many more. Oh forgot to mention the BGM. Pwolichu!!
@Softann4 жыл бұрын
"Soul" ulla oru shortfilm anelum full padam kandapole undu.... Innu aanu kandath Van pwoli item ❤❤❤❤🥰
@akhiljosephredeye3 жыл бұрын
Thank you😊♥️
@karunkajith4 жыл бұрын
Ajeshnte innocent mannerism and dialogue delivery...sherikkum veendum kananthonikkunnu....
@abyjoseph64715 жыл бұрын
Mr. Akhil joseph hatts off to you Waiting for your next project extra ordinary work brother നിങ്ങൾ ഒരു പടം ചെയ്താൽ അത് വേറെ ലെവൽ ആയിരിക്കും നല്ല ഒരു മെസ്സേജ് തന്നു ഇതിലൂടെ Anyway great work Heavy Keep going