CRETA വണ്ടി മേടിച്ചവർ പറയുന്നത് കേട്ടാൽ ഞെട്ടും | HYUNDAI CRETA USER REVIEW |

  Рет қаралды 219,381

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

HYUNDAI CRETA USER REVIEW | വണ്ടി മേടിച്ചവർ പറയുന്നത് കേട്ടാൽ ഞെട്ടും | #വണ്ടിക്കാര്യം-01
ഇനിമുതൽ വണ്ടികൾ ഏതും ആയിക്കോട്ടെ എല്ലാ വണ്ടികളുടെ യൂസർ റിവ്യൂ ആഴ്ചയിൽ 2വീഡിയോ ഉണ്ടായിരിക്കുന്നതാണ് ജനങ്ങൾക്ക് എന്തും തുറന്നു പറയാനുള്ള ഒരു ഓപ്പൺ പ്ലാറ്റ്ഫോം ആയി ഇതിനെ എല്ലാവരും ഉപയോഗിക്കുക എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്ത് അറിയിക്കാവുന്നതാണ്
JOMIS WORLD" my new KZbin channel links :- / @challengerman
"LIFE IS BEAUTIFUL MARIA" my wife KZbin channel :- / @mariashalu
"RAYANUS WORLD" :- / @rayanusworld4117
INSTAGRAM ID :- www.instagram....
Maria Shalu KZbin CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
music from - • Funny Indian Comedy Mu...
#exarmymalluvlogs #userreview #വണ്ടിക്കാര്യം

Пікірлер: 398
@shakuradnan8975
@shakuradnan8975 2 жыл бұрын
എല്ലാവരോടും ഒരേ ചോദ്യം ചോദിച്ചാൽ നല്ലത് . milage ചോദിക്കുമ്പോൾ വണ്ടി deisel ആണോ automatic ആണോ manual ആണോ എന്ന് കൂടി ചോദിക്കുക ..
@hera6181
@hera6181 2 жыл бұрын
കൊള്ളാം.. Good content.. ഇതാണ് നമ്മൾക്ക് അറിയേണ്ടത് customer reviews ✌🏻️
@abhilashsasidharan1822
@abhilashsasidharan1822 2 жыл бұрын
യെസ് 💪
@MusicLife-pb2es
@MusicLife-pb2es 2 жыл бұрын
Ore vandil keti iruthi review cheyunathanooo review ennu parayaaa 😂
@harshadcmr
@harshadcmr 2 жыл бұрын
I have been using Creta for the last 1 year. it is very comfortable, good looking and a perfect car for the family. I got 13.5 KM average mileage so far and got 15 to 17 KM Milage on highways. i took the base model and did some upgrades on it. Value for money and best mid-size SUV. I'm fully satisfied.
@thejus4321
@thejus4321 2 жыл бұрын
Petrol or Diesel
@Mohammed-ls9re
@Mohammed-ls9re 2 жыл бұрын
Is that petrol or diesel
@_adhil_259
@_adhil_259 2 жыл бұрын
Diesel ano
@jerri5217
@jerri5217 Жыл бұрын
Petrol aano pacha vellam aano
@Faisalkalikavu1176
@Faisalkalikavu1176 2 жыл бұрын
വണ്ടിക്കാര്യം 👌 നല്ല കാര്യം വാഹനങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്പെടും 👍
@sabuvarghesekp
@sabuvarghesekp 2 жыл бұрын
വീഡിയോ കൊള്ളാം. ക്വാളിറ്റി പ്രേക്ഷകരെ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ 'ഞെട്ടും' എന്നൊക്കെയുള്ള ക്യാപ്ഷൻ ഒഴിവാക്കിയാൽ നല്ലത്. അതൊക്കെ ചെയ്യുന്നത് ഇപ്പോൾ സബ് സ്റ്റാൻഡേർഡ് പരിപാടി ആണ്
@CryptoEye68k
@CryptoEye68k 2 жыл бұрын
True
@rajeshchandran4712
@rajeshchandran4712 2 жыл бұрын
ഇതിൽ ഒട്ടുമിക്ക ആളുകളുടെയും പഴയവണ്ടി ആൾട്ടോ ആണ്.. അപ്പോ ആൾട്ടോ യ്ക്ക് ഇരിക്കട്ടെ ഒരു salute..
@accessaluminumfabrication7261
@accessaluminumfabrication7261 2 жыл бұрын
Alto.oru.vadiyano 😂😂😂.kalipattom
@sreekanthkm9963
@sreekanthkm9963 Жыл бұрын
@@accessaluminumfabrication7261 njangal paavangal kalipattam odicholam chetta..
@raimukambar9851
@raimukambar9851 Жыл бұрын
Ellarum exchange itte eduthathane😂
@mythicfashion603
@mythicfashion603 Жыл бұрын
​@@accessaluminumfabrication7261 alto എങ്കിലും ഒണ്ടോ myre
@shansenani
@shansenani Жыл бұрын
@@accessaluminumfabrication7261 pinnae rolls royce mathram aano vandi.. Transportation patunna ellam vandikalanu budget based comfort and power difference mathram marum
@user-vk6yj5fu5i
@user-vk6yj5fu5i 2 жыл бұрын
ഇത്‌ നല്ലൊരു പരുപാടി ആണ്. വണ്ടിയുടെ റിവ്യൂ കണ്ടിട്ട് വണ്ടി എടുക്കുന്നതിലും നല്ലത് അത് ഉപയോഗിച്ചവരുടെ അഭിപ്രായം കണക്കിലെടുത്തു വാങ്ങലായിരിക്കും നല്ലതെന്നാണ്എന്റെയൊരു ഇത്‌.അതാകുമ്പോൾ എന്തൊക്കെ ഗുണമുണ്ടെന്നും,പോരായ്മ ഉണ്ടെന്നൊക്കെ അറിയാം ✌️✌️
@josekuttythomas7860
@josekuttythomas7860 2 жыл бұрын
പരുപാടി അല്ല, പരിപാടി...
@user-vk6yj5fu5i
@user-vk6yj5fu5i 2 жыл бұрын
@@josekuttythomas7860 നമ്മൾ കണ്ണൂർആണ്. അത്രവല്യ സാഹിത്യമൊന്നും നമ്മളിൽ നിന്ന് വരില്ല. കഞ്ഞിയും ചമ്മന്തിയും കഴിക്കുന്നവരാണ്. പിന്നെ മനസ്സിലാവാതിരുന്നിട്ടൊന്നുമല്ലല്ലോ.
@ranjithranjith7815
@ranjithranjith7815 2 жыл бұрын
ഇത് പോലെയുള്ള വീഡിയോസ് ഇനിയും വരണം 🥰
@anandhanofc
@anandhanofc Жыл бұрын
പാവപ്പെട്ടവർക്ക് ചെറിയ കാറുകളിൽ പ്രീമിയം കാറുകളുടെ ഫീചർസ് ആദ്യമായി experience സമ്മാനിച്ചതിനും, അതുവരെ ഇരുമ്പ് പെട്ടികൾ വിറ്റു കൊണ്ട് ഇരുന്ന ഇന്ത്യൻ കാർ കമ്പനികൾക്ക് ഇനി അങ്ങോട്ട് ഫീച്ചസ് ഉണ്ടെങ്കിലേ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന് ബോധിപ്പിച്ച Hyundai കമ്പനിക്ക് നന്ദി😌🙏🏻
@marketengineering9778
@marketengineering9778 2 жыл бұрын
My experience ~~~~~~~~~~ Creta SX 1.6 CRDi Diesel 2017 model 40k kms driven Mileage: heavy traffic 14-16 moderate traffic 16-17 Highway 20+ Service cost completely depends upon the type of engine oil you use. Normal oil service will be around 4k-6k Synthetic oil service will be around 9k - 11k
@Najeeb710
@Najeeb710 7 ай бұрын
ഹൈവ 50 ഉണ്ട് എന്ന് പറഞ്ഞില്ലാലോ ഭാഗ്യo
@ZERO-nx9og
@ZERO-nx9og 2 жыл бұрын
It's the best in class vehicle I am proud owner of 2019 sx+petrol automatic varient ...I love my Hyundai creta it's fantastic mid size SUV...
@jibinjosephshibu9474
@jibinjosephshibu9474 2 жыл бұрын
can u share the mileage?
@ZERO-nx9og
@ZERO-nx9og Жыл бұрын
@@jibinjosephshibu9474 hi Sorry for the late reply i using it in Qatar Transmission automatic, model 2019 sx+ model done 82000km right now . It gives me average milage of 12.5 km/ltr .. No warranty claims untill today. Ac feels perfect compared the same class of vehicles. Build quality is awesome by Hyundai. Suspension is fantastic. Only problem is little under power when press the accilator for quick acciclatation. This is because of automatic transmission if they provide CVT it will be an added advantage for this wonderful vehicles. Over all we can give 10/9
@abdulmajeedrubi5728
@abdulmajeedrubi5728 2 жыл бұрын
ഈ പോഗ്രാം സൂപ്പറായിട്ടുണ്ട് ഇനിയും ഇതേപോലെ തുടരണം
@sha9981
@sha9981 Жыл бұрын
Creta 1.4 Diesel Normal Service Rs 5500 Rs 8000(if all filters need to be changed) Mileage 17kmpl to 24kmpl depending on driving conditions Everything good except poor stability due to soft suspension but it can be fixed by using any good coil spring buffer like Car Stabilizer Pro . When checking all criteria its the best car in the segment.
@suryasjking3114
@suryasjking3114 2 жыл бұрын
Njn oru creta 1.4 owner aaanu ,enik 24 vare mileage kitiyitind 1.6 ilu 18 aayirikam fuel economy .. I suggest 1.4 there is enough power for every purpose ... The main negetive for hyundai is parts availability and high cost ...
@Mhh-il7yx
@Mhh-il7yx 2 жыл бұрын
I am surprised that a 140 bhp car gives a mileage of 24!😂
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
yethu turbo petrol nnu 24 oh diesel nnu kittumm aayrikkum
@vigneshsaji7539
@vigneshsaji7539 2 жыл бұрын
@@Mhh-il7yx 1.4 diesel ondu bro base varientil old model creta
@gowild4826
@gowild4826 2 жыл бұрын
@@Mhh-il7yx 1.4 creta 89 bhp ullu
@Mhh-il7yx
@Mhh-il7yx 2 жыл бұрын
@@gowild4826 ohh i thought it is the 1.4 turbo dct SX model 89 bhp aanel kaalaye vakkendi varumallo valikkan😂
@christo4292
@christo4292 2 жыл бұрын
I am using 2019 creta automatic it is very very comfy car and its ia perfect family car with lot of teach and good looking design ദൂര യാഗ്രയ്ക്കു ബെസ്റ്റ് thats why creta called a prefect midsize family suv♥️
@professormoosa855
@professormoosa855 2 жыл бұрын
Mileage ??
@aaromalsatheesh1413
@aaromalsatheesh1413 2 жыл бұрын
Using Creta diesel manual for almost an year. Covered 10k + km. In city im getting 15 to 17 mileage. On highway even upto 23+. Less service cost. Best for family
@southindianvoice1282
@southindianvoice1282 2 жыл бұрын
Agree with your same model with me
@vishnurnath3905
@vishnurnath3905 2 жыл бұрын
Manual disel version how is the driving comfort what's the Max avf milege kindly do reply i have booked EX diseal
@southindianvoice1282
@southindianvoice1282 2 жыл бұрын
@@vishnurnath3905 Good driving comfort , getting mileage about 15 - 16 miles on local roads. 20-23 on highway roads. Their service team has to improve a lot.totally satisfied 👍✌️
@aaromalsatheesh1413
@aaromalsatheesh1413 2 жыл бұрын
@@vishnurnath3905 clutch is very soft, smooth gear shift. We wont get exhausted even after long ride. Automatic is ultra comfort. Mileage is satisfactory. I have diesel manual S variant
@nissammnc
@nissammnc 11 ай бұрын
Varient?
@psgfootballfan4196
@psgfootballfan4196 2 жыл бұрын
Njanum i20 ആണ് use cheyyunath poli vandi aanu drive comfort ഒരു രക്ഷയും ഇല്ല ഞാൻ orupaadu long pokaarund milage um kuyappamilla 👍👍👍
@vchanvr8305
@vchanvr8305 2 жыл бұрын
Ith pole ella carinteyum cheyane please ith nalla oru seriesa.... vere channels onum cheyth kanditilla
@survivor444
@survivor444 2 жыл бұрын
Wheels and wagon channel nokiyal mate
@midhuification
@midhuification 2 жыл бұрын
I'm also a Creta petrol owner. Like most of their feedback, milege is a bottleneck but comfort and smoothness is really good.
@aaro7788
@aaro7788 2 жыл бұрын
I have been using creta SX Diesel for almost 1 year...Getting a mileage of 17 in city traffic and almost 23+ in highways..No complaints till now except for the horrible customer relationship which the dealer maintains.And service was also not that good...There were grease marks in the interior of the car after the first service and i had to force them to clean it because they were so reluctant.Keeping that apart it is a nice family car .Good and comfortable driving experience
@muhammednaseeb4292
@muhammednaseeb4292 2 жыл бұрын
Which year
@eldhoabraham8716
@eldhoabraham8716 10 ай бұрын
Which dealer
@Venu73
@Venu73 2 ай бұрын
Creta 2021 മോഡൽ ഡീസലാണ് ഞാൻ യുസ്സ് ചെയ്യുന്നത്. നല്ല കംഫോർട്ടുമാണ് 100കിലോമീറ്റർ സ്പീടിൽ താഴെ ഓടിച്ചാൽ 22 കിലോമീറ്റർ മൈലേജ് കിട്ടും ട്രാഫിക്കിൽ സിറ്റിയിൽ ഓടിച്ചാൽ 13, 14 കിലോമീറ്റർ മൈലേജ് കിട്ടുകയുള്ളു Creta പെട്രോളിന്റെ Power എനിക്കറിയില്ല സീസൽ Turbo എഞ്ചിൻ ആണ് വളരെ power full ആണ്
@alibilaval6389
@alibilaval6389 2 жыл бұрын
Am using creta 1.4 diesel 2019 . I got 23.3 mileage in highways and 18.5 in city
@milans3747
@milans3747 2 жыл бұрын
I have driven the creta Diesel. Power and stability upto 130 is excellent . One good car , comfort is better than brezza xl6 etc.... Petrol model boring and mileage illa
@samsonjoseph7852
@samsonjoseph7852 2 жыл бұрын
Had creta sxo diesel 2015 , drove 76000 kms I was very satisfied, sold it , now I own creta sxo Ivt 2021 , even more satisfied, clocked 12000 till now
@yousufmohammad6200
@yousufmohammad6200 2 жыл бұрын
Iam user creta 1.6 ptrl from 2016 I'm happy, service cost 6k 7k milage 13/14
@anishpushkaran
@anishpushkaran 2 жыл бұрын
നല്ല ഒരു series ആവട്ടെ... 10 usersന്റെ എങ്കിലും അഭിപ്രായം ചോദിക്കണം... Creta Petrol 1.6L manual & automatic മൈലേജ് കുറവ് ആണെന്ന് കേട്ടിട്ടുണ്ട്... But Petrol 1.5L മൈലേജ് കൂടുതൽ കിട്ടുന്നുണ്ട്... Diesel 1.5L കൊള്ളാം... ആഴ്ചയിൽ 2 user review മറക്കാതെ ഇടണം...
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
Ok😊🙏
@janeespv6533
@janeespv6533 Жыл бұрын
Ende kayyilum 1.4 diesel creta base model aannu ullath, 2018 il aann vandi eduthath- saadaaranna ottathil 17km/ L kittunnund , long high wayil 20 kittum 1.4 aayath kond initial pick 1.6 ne apekshichu kuravaannenkilum baakki oru prashnagalum illa General servicenu purame electrical stearing lock aavunna prashnam vannirunnu ath company free aayi motor maatti thannu. Vere prashnagal onnum vannilla Good vehicle 4 out of 5
@jayangopinathan7746
@jayangopinathan7746 2 жыл бұрын
ഞാൻ കഴിഞ്ഞ അഞ്ചു വർഷം അയി creta use ചെയ്യുന്നു സൂപ്പർ വണ്ടി ആണ് യാത്ര ചെയ്യാൻ ഇത്രയും കംഫർട് ആയിട്ടുള്ള വണ്ടി കേരളത്തിൽ വേറെ ഇല്ല ഇപ്പോൾ ഇന്ത്യ ഉള്ളതിൽ ഏറ്റവും best SUV creta ആണ്
@dawlinjohn1422
@dawlinjohn1422 Жыл бұрын
Appol Volkswagen use cheyunna mattu malayaalikal pottanmaar aano
@user-ne7ek8zd9y
@user-ne7ek8zd9y 2 жыл бұрын
അടിപൊളി bro genuine reviews എല്ലാവർക്കും താല്പര്യം ഉള്ള വിഷയം 👍🏼
@JD-uj7kh
@JD-uj7kh 2 жыл бұрын
ഇനിയും വരട്ടെ ഇതുപോലെ ഉള്ള കിടിലൻ reviews 🔥🔥🔥👏🏻👏🏻
@samsonsamson4244
@samsonsamson4244 2 жыл бұрын
First അഭിപ്രായം പറഞ്ഞത് 100% കറക്റ്റ്
@sunilndk
@sunilndk 2 жыл бұрын
ഇതാണ് നമ്മൾ ആഗ്രഹിച്ചത് എല്ലാ വണ്ടികളും ചെയ്യ്❤️❤️❤️❤️
@new-carlovers
@new-carlovers 2 жыл бұрын
വണ്ടി കാണിക്കുമ്പോൾ owner -നെ മാത്രം കാണിച്ചാൽ പോരാ...car ക്ലിയർ ആയി കാണിക്കാൻ ശ്രമിക്കുക!! ഏതു ഇയർ മോഡൽ ആണെന്നും ചോദിക്കുക
@basheerayarbasheerayar7939
@basheerayarbasheerayar7939 2 жыл бұрын
നല്ല intresting വ്യത്യസ്തമായ ആയ കണ്ടന്റ് വണ്ടി പ്രേമികൾക്ക് ഇഷ്ട്ടമാകും നിങ്ങൾക്കും വീഡിയോസിന് പഞ്ഞംവരില്ല ഓരോ ദിവസവും ഓരോ വണ്ടികുറിച്ച് ചെയ്‌താൽമതിയല്ലോ
@rishikeshrajan5417
@rishikeshrajan5417 2 жыл бұрын
I am using 1.4 diseal 2019 and I am getting 18 km...average..its most gud and efficient car...medium type service cost
@vishnuvishnuprful
@vishnuvishnuprful 2 жыл бұрын
ഇതിലിപ്പോ ഇത്ര ഞെട്ടാൻ എന്താ... ഞാനും ഒരു hyndai owner ആണ്. നല്ല വണ്ടിയാണ്. നല്ല built quality, plush suspension, ride stability, കുഴപ്പമില്ലാത്ത service, മര്യാദയ്ക്ക് ഓടിച്ചാൽ മൈലജ്ഉം കിട്ടും. എന്തായാലും മാരുതി പപ്പടം പോലെ പൊട്ടില്ല. ചേട്ടൻ ഉദ്ദേശിച്ച ഞെട്ടിക്കുന്ന കണ്ടെന്റ് കിട്ടണമെങ്കിൽ Tata ഒന്നു try ചെയ്തു നോക്ക് .. 👍
@AJITHKUMARTKUIUX
@AJITHKUMARTKUIUX 2 жыл бұрын
കണ്ടിട്ടു ഞെട്ടി പോയി. എന്തിനാ ചേട്ടാ ആവിശ്യം ഇല്ലാത്ത ക്യാപ്ഷൻ കൊടുത്തു വെറുപ്പിക്കുന്നെ , നല്ല പ്രോഗ്രാം ആരുന്നു. പക്ഷെ ഇങ്ങനെ ഒരു ക്യാപ്ഷൻ കൊടുത്തു വീഡിയോ കാണിക്കണ്ട ഗതികേട് ചേട്ടന്റെ ചാനലിന് ഇല്ല എന്നാണ് എന്റെ വിശ്വാസം. എന്ന് ചേട്ടന്റെ മിക്ക വിഡിയോകളും കാണുന്ന ഒരു പ്രേക്ഷകൻ
@mansoork8607
@mansoork8607 2 жыл бұрын
ഞാൻ ഒരു i20 ഉപയോഗിക്കുണ്ട് വണ്ടി ഇപ്പോൾ ഒരു ചെറിയ ആക്‌സിഡന്റ് അയി ഷോപ്റൂമിലാണ്. 5ra ലക്ക്ഷമാണ് ബില്ല്. ഇതിന്റെ പാർട്സ്ന ഭയങ്കര കാശാ. എന്റയ് വണ്ടിക് ഇടിച്ച വണ്ടി എർട്ടിഗ ആണ് അതിന് 140000 രൂപ മാത്രമേ ആയുള്ളു. അത് കൊണ്ട് ശ്രദിച്ചു വാങ്ങുക
@nizamm5975
@nizamm5975 2 жыл бұрын
2017 creta 1.4 D ഉപയോഗിക്കുന്നു , 19 -20 km മൈലേജ് ആവറേജ് കിട്ടുന്നുണ്ട് , high Speed driving ഇല്ല .ഇപ്പോൾ 88000 km ആയി .company യിൽ നിന്നും വന്നപ്പോൾ ഉണ്ടായിരുന്ന Khumo എന്ന ടയർ 74000 km വരെ ഓടുവാൻ കഴിഞ്ഞു .10000 km ൽ ക്രിത്യം കമ്പനി സർവീസ് ചെയ്യുന്നു ,Brake Pad മാത്രം 60000 km ൽ മാറ്റി ,ചിലപ്പോൾ ബ്രേക്കിംഗ് പ്രശ്നമാണ് എന്ന് തോന്നിയിട്ടുണ്ട് . മറ്റ് ഒരു കംപ്ലയിൻ്റ് ഇതുവരെ വന്നില്ല ,ഞാൻ happy യാണ്
@noufalsirajudeen9613
@noufalsirajudeen9613 2 жыл бұрын
Kumho 74000 km odiyenno?
@nizamm5975
@nizamm5975 2 жыл бұрын
@@noufalsirajudeen9613 അതെ , ഞാൻ വീണ്ടും Kumoh tyre വാങ്ങുവാൻ ശ്രമിച്ചു ,കിട്ടാഞ്ഞത് കൊണ്ട് bridgestone വാങ്ങി bro . car കമ്പനിയിൽ നിന്നും ഇറങ്ങി ഏകദേശം 20000 km വരെ tyre ൻ്റെ grip പൊടിഞ്ഞ് പോകുന്ന അവസ്ഥയിൽ ആയിരുന്നു ,Complaint ചെയ്തപ്പോൾ രണ്ട് ടയറിൻ്റെ cash കൊടുത്താൽ 4 പുതിയ ടയർ തരാമെന്ന് പറഞ്ഞതാ ,പക്ഷേ ഞാൻ വാങ്ങിയില്ല , എൻ്റെ സുഹൃത്തിൻ്റെ creta യിൽ ceat sയർ ആണ് വന്നത് 32000 km ആയപ്പോൾ തന്നെ ടയർ മൊട്ടയായി .
@jamesraj6531
@jamesraj6531 Жыл бұрын
petro/diesel
@nizamm5975
@nizamm5975 Жыл бұрын
@@jamesraj6531 1.4 Diesel
@mathewthomas9474
@mathewthomas9474 2 жыл бұрын
ഇൻട്രോ മൊത്തം നെഗറ്റീവ് 😂😂😂 വീഡിയോ മൊത്തം പോസിറ്റീവ്.. ശരിക്കും സത്യം എന്താ bro 😂😂😂
@Hustler_mindset
@Hustler_mindset 2 жыл бұрын
5:14 vw is 💥🔥🔥
@anoop1555
@anoop1555 2 жыл бұрын
Athu pinne parayano😎 German pedigree
@PKRambethSQ
@PKRambethSQ 2 жыл бұрын
By my experience, Manuel vehicles are better.. particularly while we overtake.... I am using a petrol creta it's gives me 12 to 12.5 km in downtown and 15 to 16 in highways.
@gpglabs5488
@gpglabs5488 2 жыл бұрын
I'm driving a Creta with a dct transmission, and I don't mind overtaking. It all depends on how you drive because it's a big boy compared to a hatchback or sedan, so make sure you have adequate room before attempting to overtake.
@abdulrazakyesar3754
@abdulrazakyesar3754 2 жыл бұрын
നല്ല ഒരു തുടക്കം പക്ഷെ സർവീസ് കോസ്റ്റിനെ കുറിച്ച് ആരും കംപ്ലയിന്റ് പറഞ്ഞില്ലല്ലോ
@anshuanshuKollam
@anshuanshuKollam 2 жыл бұрын
Nice video dear brother ❤️❤️❤️❤️
@anwarsadique9117
@anwarsadique9117 2 жыл бұрын
എനിക്കു തോന്നിയ ചെറിയ സംശയം ... ക്രറ്റ ആരെയെങ്കിലും തലയിൽ കേറ്റി വെക്കാനാണോന്ന ക്ഷെമിക്കണം 😊ചെങ്ങായിസ് 🥰🥰🥰🥰
@rabeeurahman7495
@rabeeurahman7495 Ай бұрын
ഒരുപാട് ഉപകരിക്കും ഇങ്ങനെ ഉള്ള വീഡിയോകൾ തുടരണം ഇത് പോലെ ഉള്ള വീഡിയോകൾ
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Ай бұрын
Ok
@abin3453
@abin3453 Жыл бұрын
പെട്രോൾ 1.6 manual full option ഞങ്ങൾക്ക് കിട്ടുന്ന മൈലേജ് : 9.5km
@AbhiKrish-ud9rw
@AbhiKrish-ud9rw 4 ай бұрын
Petrol ale
@rajan3535
@rajan3535 Жыл бұрын
I took 2019 Creta automatic petrol. I took petrol to avoid the smell of diesel. I am happy with this vehicle as fit for my small family. I think I get 10 kms average. My running is very less . Driving confort is very good. And I get all facilities of a toyota prado. Only thing is it is 1500 cc. In india this is good family car. It is a small make but very good for a small family. I recommend this car to anyone. Regarding the cost of maintenance it depends on each dealer. No need to go to service center if you change oil n filter as needed.
@mubsintkd5989
@mubsintkd5989 2 жыл бұрын
Ee video cheythathinu aadyam thanne thanks😍 bike ith pole review cheyyunna kureperund . Car review cheyyunna ellaavarum nalla kaaryam maathrame parayarollu😕 video cheyyukayaanankil ithpole cheyyanam😍😍🥰🥰🥰
@Escanorsataru
@Escanorsataru 2 жыл бұрын
Creta 2017 1.6 SX Diesel, overall very good but annual service cost is around 25k per year
@xtrememedia4500
@xtrememedia4500 2 жыл бұрын
Good .Athinte koode financial experience (adavile preshnangal intrest ,fine)
@wesleyp.abraham5075
@wesleyp.abraham5075 Жыл бұрын
I am Proud owner of Hyundai Creta SX 1.6 Diesel since 2017, Completed 120000 km, low maintainence cost, Great look with built quality.
@twinklingstars-d2y
@twinklingstars-d2y 3 ай бұрын
Mileage
@thelasthydra6921
@thelasthydra6921 2 жыл бұрын
അശോക്.. ഡോക്റ്റർ അശോക്.... 😂😂😂... പ്രൊഫഷൻ അല്ലല്ലോ പേരല്ലേ ചോദിച്ചത്...നല്ലൊരു അൽപ്പൻ..
@skyzegaming4448
@skyzegaming4448 2 жыл бұрын
Ingaethe videos cheytalolla gunam mixed opinions and honest opinions kittum.. alland paid promotions cheyunne youtubers koree illthathu paranj ondakkum… itpolathe videos mathii chettaaa…. Ella vandideyum cheyaneeeeee pwolii
@afsallais9825
@afsallais9825 2 жыл бұрын
fuel aspect marannal vandi bayankara comfort ann. nte family ellarkum fuel kekumbo ishtam allarunnu. pakshe oru yathra poyappo ellarkum ishtayi. palarum ethiyatt choikum nthina nirthiyen avar ariyunilla ethrem km cover cheythenn. ethilum price vahanam ayatt annu palarum compare cheyyume comfort. kond nadakumbo ottum stress varunilla.
@anoopmpillai7331
@anoopmpillai7331 2 жыл бұрын
Cteta sx manuel ആണ് ഞാൻ യൂസ് ചെയുന്നത് ഹൈവേ 16to17 കിട്ടുന്നുണ്ട് normal12ഉം കിട്ടുന്നുണ്ട്
@nikhilvs9017
@nikhilvs9017 2 жыл бұрын
Great work, pls continue what u r doing currently
@tomtom-yx3vy
@tomtom-yx3vy 2 жыл бұрын
I am useing creta Manuel From two years mileage 18 to 21 km
@jamesraj6531
@jamesraj6531 Жыл бұрын
petro/diesel ?
@rahulzcrazytimes2177
@rahulzcrazytimes2177 2 жыл бұрын
Bro… Petrol or diesel aahnuonnullaa chodhyAm include cheyyanam…
@skyzegaming4448
@skyzegaming4448 2 жыл бұрын
Ithupolethe videos cheythaa mathii… pwoliii
@irshadmuhammed7270
@irshadmuhammed7270 2 жыл бұрын
creta 1.6 crdi 2019 good looking car super smooth diesel engine silent like a petrol one. good ride quality also.19-24kmpl mileage💥powerful and fuel efficient🤙
@AbhiKrish-ud9rw
@AbhiKrish-ud9rw 4 ай бұрын
1 6 diesel automatic ano
@irshadmuhammed7270
@irshadmuhammed7270 4 ай бұрын
@@AbhiKrish-ud9rw manual
@AbhiKrish-ud9rw
@AbhiKrish-ud9rw 4 ай бұрын
New 1.5 deisel more mileage kituo? Suspension 2020. Thott ulla model an nallath nu kettu ullath ano.
@letgo3104
@letgo3104 2 жыл бұрын
ഇനി "മെക്കാനിക്കിൻ്റെ അഭിപ്രായം" എന്ന ഒരു പുതിയ ഒരു സെക്ഷൻ ആരംഭിച്ചാൽ നന്നായിരുന്നു ഇവരോടോക്കെ ചോദിച്ചാൽ "കുഴപ്പമില്ല, വലിയ തെറ്റില്ല, തരക്കേടില്ല, പൊരുത്തപ്പെട്ടു പോകുന്നു ...." ഇതുപോലുള്ള ഉത്തരം മാത്രമേ കിട്ടൂ .
@k.s.sreekumarannair4388
@k.s.sreekumarannair4388 2 жыл бұрын
Automatic vehicles speed കൂടുമ്പോൾ മൈലേജ് കുറയുമല്ലോ.......
@nizamudeenmkm
@nizamudeenmkm 2 жыл бұрын
milage choikumbol vandi deisel or petrol ennathum chodhikuka
@salihmp7924
@salihmp7924 2 жыл бұрын
Fantastic......I like the content....I was searching for creata user reviews
@vr4media252
@vr4media252 2 жыл бұрын
Innova crysta ntte kude onn cheyu nthokk problem ann athil varunundann ariyanam
@sanviews9819
@sanviews9819 2 жыл бұрын
compare to Maruti, yes Hyndai vehicles are good. But if you had driven European or American Cars, the stability and performance of Hyndai is far below. Especially with Creta at high speed , not much stability and any confidence giving dynamics.
@nivedhskumar
@nivedhskumar 2 жыл бұрын
Which is better.suv or sedan? For example honda city or Hyundai creta? Which gives more comfortable for the rider and pillion seats?
@alenaugustine9186
@alenaugustine9186 2 жыл бұрын
@@nivedhskumar If you want comfort and high speed stability go for a sedan. Suv will have body roll.
@nishadkallara1993
@nishadkallara1993 2 жыл бұрын
Jomichaya ഇതാണ് എല്ലാവരും ആഗ്രഹിച്ച വീഡിയോ......സൂപ്പർ വണ്ടികളുടെ ഫീഡ്ബാക്ക് റിയൽ ആയി അറിയാൻ സാധിക്കുന്നു
@ebyjoseph8291
@ebyjoseph8291 2 жыл бұрын
Honda city യുടെ owners ന്റെ reviews കൂടി ഉൾപെടുത്തണേ
@jithinvellassery8129
@jithinvellassery8129 2 жыл бұрын
1 lack above odiya Hyundai vandikal used marketil valare kuravane. Athentha
@shilpasivadas4671
@shilpasivadas4671 Ай бұрын
Bro diesel engine ipo vaggunnathil enthenkilum preshnam undo? 2027 diesel ban avo
@vidhulk721
@vidhulk721 2 жыл бұрын
Insurance cost and yearly cost ( maintenance+ petrol + insurance+ other cost ) koode chodikkane
@anilchandran9739
@anilchandran9739 2 жыл бұрын
Customers opinion and review. 💐👌 Super.
@canary2020
@canary2020 2 жыл бұрын
Petrol Seltos IVT getting 15.(Highway 18) Heavy traffic 12. Creta IVT will get same.
@mithulk713
@mithulk713 2 жыл бұрын
Creta owner's should say truth and feedback after 80000 km
@muhammadsalim626
@muhammadsalim626 2 жыл бұрын
Ithupole Tata Punch, Renault Kiger Nissan Magnite, Urban Cruiser, Tata Tiago ithellam konduvaranam
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
Yes
@sujith17
@sujith17 2 жыл бұрын
Aa Manja Tshirt itta aalude full video idu
@Ashw77
@Ashw77 2 жыл бұрын
Tiago users cheyyo
@moneyforyou8359
@moneyforyou8359 2 жыл бұрын
KL31P8888 ഞാൻ ഉപയോഗിക്കുന്ന CRETTA വണ്ടി ആണ്. നല്ല വണ്ടി ആണ് CRETTA. DRIVING മടിപ്പ് തോന്നില്ല. 👍
@pravinpavithran393
@pravinpavithran393 2 жыл бұрын
Powli video bro subscribed
@selfiic3165
@selfiic3165 2 ай бұрын
Creta diesel driving comfort egne und for long drives? Does it have engine noise and vibrations?
@irfanch9943
@irfanch9943 2 жыл бұрын
Nalla content..... continue this please
@shaji3474
@shaji3474 2 жыл бұрын
നല്ല പ്രോഗ്രാം. Creata യെക്കാളും KIA Seltos ആണ് കൂടുതൽ നല്ലത്.
@sreeraj2503
@sreeraj2503 Жыл бұрын
😂😂😂 chiripich kollum
@renjithcm1955
@renjithcm1955 2 жыл бұрын
Please do for maruthi scross review
@healthstudiobyrazackshomoe4959
@healthstudiobyrazackshomoe4959 2 жыл бұрын
I have 2020 creta petrol I'm satisfied
@anchalvipin
@anchalvipin 2 жыл бұрын
അടിപൊളി
@shamak750
@shamak750 2 жыл бұрын
Bro... Brezza new model(Petrol) manual used review idamo?
@nivedhskumar
@nivedhskumar 2 жыл бұрын
Which is better.suv or sedan? For example honda city or Hyundai creta? Which gives more comfortable for the rider and pillion seats?
@iamthevengeance4766
@iamthevengeance4766 2 жыл бұрын
City no doubt
@Hustler_mindset
@Hustler_mindset 2 жыл бұрын
sedan is far better than other segments..... In terms of comfort, stability etc... But in terms of safety it lacks because if sedans hits under a truck or other big vehicles the passengers will be likely to survive comparing to suvs and also ground clearance is an disadvantage
@rishikeshlal9276
@rishikeshlal9276 2 жыл бұрын
I prefer sedan
@nivedhskumar
@nivedhskumar 2 жыл бұрын
@@Hustler_mindset oh yea :)
@Hustler_mindset
@Hustler_mindset 2 жыл бұрын
1st gen creta looks awesone than current creta
@sukumarakurup369
@sukumarakurup369 2 жыл бұрын
Kollam adipoli content creta edkano ennu venda vijirichu irnytha inni creta edkum 😌
@sreekanthvs9508
@sreekanthvs9508 2 жыл бұрын
Super start bro👍
@sachinsajan7758
@sachinsajan7758 2 жыл бұрын
Excelent cheta nice vlog
@Akhil_Manoj_dotcomvlog
@Akhil_Manoj_dotcomvlog 2 жыл бұрын
Mahindra Thar Costomer Review edu🤗.. വണ്ടികാര്യം 👌👌👌
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
Ok brooi
@anoobanu5110
@anoobanu5110 2 жыл бұрын
Tata nexon റിവ്യൂ ചെയ്യുമോ
@hizamnaseef3305
@hizamnaseef3305 2 жыл бұрын
ചോദ്യം കൃത്യമായി ചോദിക്കാതെ നേരെ മൈലേജ്, മൈന്റ്അനൻസ് ഓക്കേ ചോദിച്ചാൽ എങ്ങെനെ ശെരിയാവും ചേട്ടാ....ഡീസൽ /പെട്രോൾ ചോദിക്കണം, വണ്ടിയുടെ വേരിയന്റ്, എടുത്ത വർഷം.... ഫ്രഷ് or സെക്കന്റ്‌ ഹാൻഡ്... സെക്കന്റ്‌ ഹാൻഡ് ആണെങ്കിൽ ഓണർഷിപ്... Manual /ഓട്ടോമാറ്റിക്..
@shineshaijurich7226
@shineshaijurich7226 2 жыл бұрын
Petrol vandayannkile mileage kurayum diesel nallathaa
@MrPachuu
@MrPachuu 2 жыл бұрын
അതെന്ന്.. പലരും ഡീസൽ എടുക്കില്ല.. ഓടാതെ കിടന്നാൽ കംപ്ലയിന്റ് ആണെന്ന് പറഞ്ഞ്.. (എല്ലാർക്കും ഓട്ടം ഉണ്ടായിട്ടല്ലേ വണ്ടി എടുക്കുന്നത് അല്ലാതെ ഷെഡിൽ കൊണ്ടേ ഇടാൻ അല്ലലോ 🤣)
@shineshaijurich7226
@shineshaijurich7226 2 жыл бұрын
@@MrPachuu 😄😄
@johnoommen9314
@johnoommen9314 Жыл бұрын
Very good effort. This is indeed the best way to get feedback from vehicle owners. Best of luck.
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Жыл бұрын
😊🙏
@RudraPulse
@RudraPulse 2 жыл бұрын
Really good content! 👍👍
@jadayus55
@jadayus55 2 жыл бұрын
Dr used വണ്ടികൾക്കു മാർക്കറ്റ് ഉള്ളത് മലയാളി മണ്ടൻ മാർ ആയത് കൊണ്ടാണ് 🤣🤣. Dr മാർക് മാത്രം ആയി കേരളത്തിൽ ഓടിക്കാൻ റോഡ് ഒന്നും ഇല്ലല്ലോ. പിന്നെ ആരാണ് ഓഫീസിൽ പോകുമ്പോൾ വാഹനം rough use ചെയുന്നത്. എല്ലാവരും അധ്വാനിച്ചു പൈസ മുടക്കിയാണ് വണ്ടികൾ എടുക്കുന്നത് പിന്നെ ഈ Dr മാർക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത....
@muhammedjasircp6980
@muhammedjasircp6980 2 жыл бұрын
Yezdi New Model review cheyyoo
Hyundai Creta user review #hyundai #creta
16:52
Walk With Neff
Рет қаралды 80 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Hyundai Creta 1500 KMS Drive | Mileage and Comfort?
18:24
Hu The Biker
Рет қаралды 7 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН