സ്വർണം ഉണ്ടെന്നു കള്ളനെ പേടിക്കണ്ട 7 വർഷം കഴിഞ്ഞു സ്വർണം എടുത്തു വിറ്റാൽ ഇരട്ടി ലാഭം സ്വർണം സേഫ് പോക്കറ്റ് safe Thanks for good information
@jeevanraj37504 жыл бұрын
ഞാൻ bike വാങ്ങിയത് gold loan വഴിയാണ്. അടച്ചു തീർന്നപ്പോളേക്കും സ്വർണത്തിന് വിലയും കൂടി ഫിനാൻസിനേക്കാളും ലാഭകരം ✌️
@manufrahmans3 жыл бұрын
Can you please guide me?
@jeevanraj37503 жыл бұрын
@@zince_9777 ഞാൻ ഒരു ലക്ഷം രൂപയ്ക്ക് ലോൺ എടുത്തു from South Indian Bank. ഒരു വർഷം കൊണ്ട് അടച്ചു തീർത്തു, പതിനായിരം രൂപ ആണ് പലിശ വന്നത്. ഗോൾഡ് എടുത്തപ്പോൾ ഒരു കൊല്ലം കൊണ്ട് സ്വർണത്തിന് വിലയും കൂടിയിരുന്നു 👍
@jeevanraj37503 жыл бұрын
@@zince_9777 1.വീണ്ടും ഒരു ലോൺ എടുക്കുമ്പോൾ മുൻപ് എടുത്ത്തിനേക്കാൾ കൂടുതൽ പൈസ കിട്ടും 2. വിൽക്കുമ്പോഴും ലാഭം.
പ്രവാസി ലോൺ എടുത്ത് വാഹനം വാങ്ങാതെ ഇരിക്കുക. അനിയൻ മാരും അളിയൻ മാരും ഉള്ള പ്രവാസി ചേട്ടൻ പ്രത്യേകിച്ചു. കാരണം വർഷത്തിൽ ഒന്നോ രണ്ടോ മാസം നിൽക്കാൻ വരുമ്പോൾ സ്വന്തം വാഹനത്തിന്റെ 8ന്റെ പണികൾ തീർത്തു വരുമ്പോൾ തിരിച്ചു പോകാൻ കടം വാങ്ങുകയോ വൈഫ് ന്റെ ഗോൾഡ് വിൽക്കുകയോ ചെയ്യേണ്ടി വരും. ഏറ്റവും നല്ലത് നല്ല വാഹനം 15 to 20 k യിൽ റെന്റ് കാർ യെടുക്കുക ആവശ്യം കഴിഞ്ഞാൽ തിരിച്ചു കൊടുത്തു പോരുക നമ്മളും Happy. wife ഹാപ്പി. ഇല്ലെങ്കിൽ ഒന്നും കാണില്ല വണ്ടി കൊടുത്തില്ലെങ്കിൽ ആ പരാതി, ഉപയോഗിച്ച് കേടാക്കിവനോട് നന്നാകാൻ പറഞ്ഞാൽ അതും പ്രശ്നം. റെന്റ് ആകുമ്പോൾ ആ പ്രശ്നം ഇല്ല.
@ArunSudhakar062 ай бұрын
കഴിഞ്ഞ 10 വര്‍ഷം ആയിട്ട് ഞാന്‍ ഇങ്ങനെ ആണ് ചെയ്യാറുള്ളത്.. ഉള്ള വണ്ടി ഞാന്‍ കൊടുത്തു 😂😂
@abdullaabdu73842 ай бұрын
E paranjath valarea nalla karyam annu
@Sudheer-ph7hiАй бұрын
അനുഭവം ആണ് അല്ലെ കൊച്ചു കള്ളാ 😄
@shanijponnambathАй бұрын
പാവം അനുഭവിച്ചു അല്ലേ. ഞാൻ ഇപ്പോഴും അനുഭവിക്കുന്നു. മാസത്തിൽ അടക്കണം. ഇവിടെ ഒമാനിൽ 3 km വരെ പൈസ ലാഭിക്കാൻ നടക്കും. മുന്നിലൂടെ പല വണ്ടികളും പോവുമ്പോൾ എന്റെ നാട്ടിലെ പൊടി പിടിച്ച വണ്ടിയെ ഓർക്കും. ഇനി വിൽക്കാനോ അതും പറ്റില്ല . ലോൺ അമൌന്റ്റ് മുഴുവൻ സെറ്റിൽ ചെയ്യാതെ ആർക്കും വിൽക്കാനും പറ്റില്ല. വർഷം കഴിയുന്തോറും resale value kurannu വരും. ഇനി നാട്ടിൽ വന്നു ഒന്ന് വണ്ടി എടുത്ത് തുടങ്ങാൻ ഒരു 6000 ന്റെ മിനിമം സർവീസ് ചെയ്യണം. അടച്ച ഇൻഷുറൻസ് പൊലൂഷൻ എല്ലാം നഷ്ടം. ഇതിനൊക്കെ പുറമെ ആരെങ്കിലും ചോദിച്ചാൽ കൊടുക്കാതിരിക്കാനും പറ്റില.
@namr1993Ай бұрын
@@shanijponnambath കൊടുത്തില്ലെങ്കിൽ ശത്രുക്കൾ ആകും 😂. കൊടുത്താലോ, അതിന്റെ പരിപ്പ് ഇളക്കി ഗാരേജിൽ ഞാനല്ല അമ്മാവാ എന്ന മട്ടിൽ തള്ളി വെക്കും 🥹🥹😂
@കോട്ടയംകാരൻ-ധ2പ4 жыл бұрын
കാര്യം വളരെ വ്യക്തം ആയി പറഞ്ഞു, വളരെ നല്ല പ്രൊഫഷണൽ സമീപനം ആയിരുന്നു.
@vishnuramaswami87744 жыл бұрын
Carine oru asset ennu vilichath maathram yojikunilla.. the idea is a good one...
@mikedanil3 жыл бұрын
It's actually a dead investment
@Shiyas_Mhd2 ай бұрын
But, technically he was right!
@bijubhaskar14783 жыл бұрын
🙏....sir ബാങ്ക് ഇടപാടുമായി എല്ലാംവിശദമായി സർ പറഞ്ഞു തരുന്നത് എത്ര ഗുണകരമാണ് ഞങ്ങൾക്കേ..... തുടർന്നുള്ള എല്ലാഭാഗവും കാണുന്നതായിരിക്കും.... വളരെ നന്ദി സാർ... 🙏
@willspristo502810 ай бұрын
kzbin.info/www/bejne/jYaWiKuiZtqMadU
@jobinchowattukunnel4 жыл бұрын
Good option! Thank you for the info. But I don't consider car as an asset, but it is a liability.
@jalexrosh3 жыл бұрын
Car is no asset sure agree, but these days it's a bare necessity if one has a family.
@anuragmtr1313 жыл бұрын
depreciating asset !
@jensontmathew15846 ай бұрын
Asset if 1: you have old parents in your home. 2: we care about time and safety For me its always an asset
@survivalofthefittest56544 жыл бұрын
10 lakhs worth cars value after 7 years is 2.5 lakhs only....well maintained used car is the better option
@CMD85224 жыл бұрын
100% true
@PeterGerald4 жыл бұрын
Always bought second hand only. Get the car for half to less than half price and still we'll maintained you can sell it for good price
@aksrp2583 жыл бұрын
Well maintained allenkilo. Pattikka pedamallp
@navan10872 ай бұрын
@@PeterGerald second owner car get very less value.
@vishnubabu6149 Жыл бұрын
Sir ethu orupadu gold kayyil ullavarkkalle pattathollu..
@arunmathew20303 жыл бұрын
ഇതിലും നല്ലത് ഒരു 10 lack nte ചിട്ടിയിൽ ചേരുക....6 to 7 nu പിടിക്കുക..... മാസം 7500 to 10000 അടക്കുക....അതല്ലേ കൂടുതൽ മെച്ചം..
@Rahul-gs7vc3 жыл бұрын
ചിട്ടി കിട്ടാൻ സെക്യൂരിറ്റി കൊടുക്കണം
@arunmathew20303 жыл бұрын
@@Rahul-gs7vc kayyil gold ullavarude karyam alle video il parayunne?
@akshayraju38913 жыл бұрын
Good
@jerryjoseph2161 Жыл бұрын
പത്തു ലക്ഷം ചിട്ടിക്ക് 100മാസം ആണെങ്കിൽ 50മാസം വരെ 6.5 /7 ലാക്ക് അത്രേ കിട്ടു തിരിച്ചു അടവ് എത്ര
@sajikumargs2 ай бұрын
9:03 @@jerryjoseph2161
@noushad76324 жыл бұрын
Nikhil sir, vocal volume purify cheyyanam. Sounds over absorb cheyyunnund. Super subjects
@irfanking3874 жыл бұрын
Gold ഇല്ല സർ. ഓക്കേ താങ്ക്സ് valuable information
@vinuparappoorathodi67066 ай бұрын
എങ്കിൽ ആദ്യം ലോൺ എടുത്ത് gold വാങ്ങിക്കു
@vikas14882 жыл бұрын
Njanum anganeyaaa vangiyathu V4💕💕
@sojojose310 ай бұрын
SBI not giving gold OD ; they saying bank stoped promoting OD
@Bajrij9 ай бұрын
സാറിന്റെ വായിൽ വെള്ളം വറ്റുന്നത് ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്. 😂
@riyas62016 ай бұрын
ചിലപ്പോൾ ഡയബറ്റിക് ആയിരിക്കും.
@hariharakumarn862526 күн бұрын
Vayil nokkathe sir parayunnathu kelkoo dear friend
@bukharia77494 жыл бұрын
7.5 വർഷം ഗോൾഡ് ബാങ്കിൽ വെച്ച് ലോൺ എടുത്താൽ, close ചെയ്യുമ്പോൾ ഗോൾഡിന്റെ വില ഇരട്ടിയാകില്ലേ,അങ്ങനെ നോക്കിയാൽ ഭയങ്കര ലാഭം ആണ് .
@poozhikattu10 ай бұрын
Gold ന്റെ വില കൂടിയാൽ നമ്മൾക്ക് എങ്ങനെ ലാഭകരം ആകും..??
സഹകരണ ബാങ്കിൽ ഗോൾഡ് കൊണ്ടു വെക്കാൻ നിക്കണ്ട ..... അവസാനം ഗോൾഡു പോയ വഴി കാണുല്ല
@ussc2594 жыл бұрын
Can get rid the trouble of hypothecation and registration formalities , and all charges related to that
@AD-mh7et3 жыл бұрын
Difference between gold loan and gold OD?
@naveenakshanm61663 жыл бұрын
Highly useful, practical, informative classes with a very straightforward demo. Thanks
@255350510 ай бұрын
This will apply for only those who have surplus gold.
@nibinjoseph33894 жыл бұрын
80% wrong figures discussed. Nationalised banks provide only diminishing interest rate ranging 7.25-9%.
@MoneyTalksWithNikhil4 жыл бұрын
Will check
@hollycow81714 жыл бұрын
@@MoneyTalksWithNikhil please try to reupdate the video.
@rineeshvs7499 Жыл бұрын
My personal experience avoid loan but please consider KSFE chitty ...because 1.Not effected cibil score 2.Nammal 2 and more year correct ayi EMI adachu unfortunately job lost ayi aa timil loan avumbhol cibil score kurayum and Recovery Agent marude harassment..but ksfe avumbhol puthiya chitty chernnu exact adacha cash nu veendum kuri chernnu aa adacha cash vilichedukkamm ..new job kittunna vare pidichu nilkkam ..loan avumbhol 2 EMI thettiyal thudagum Phone calls ,harassment and home visit ..onnu pidichu nilkkan pattatha avastha ..vere loan edukkan cibil score kurakkum 3. Harassment from recovery team .If you will pay EMI correctly 2 and more year now you will not paid 3 EMI you can see actual face from recovery team
@pakaran238 ай бұрын
Slightly misleading info. EMI include principle amount plus interest. Gold example is only showing the interest amount. It is a better way but not as better as it sounds.
@varugheseraju8 ай бұрын
But, gold 916 aanengil matheame ee rate kittathulu... Old goldinu ee option kittumo ennu ariyilla?
@tomantony64952 жыл бұрын
Central governmentinte bondsine Patti video cheyamo
@bijojose867 ай бұрын
Considering the inflation rate, 8-11 % car is not a loss.
@abhinav87762 жыл бұрын
ഗോൾഡ് od gold bond vech cheyyan pattumo
@rashnoi4 жыл бұрын
Nice Info Thanks for this video. Just an update on Car loan interest SBI-7.75%, BOB-7.1%, PSB-7.1%, Canara Bank 7.3%. I think this rates are lowest for the last 15 years
ഹലോ ഞാൻ ഒരു സംശയം ചോദിക്കട്ടെ ഞാൻ ഒരു സ്‌ഥലൽത്തിൽ നിന്നും ഒരു ലോൺ എടുത്തു 3 വർഷത്തക്ക് ആണ് എടുത്തത് ബട്ട് ഞാൻ അതു 2 വരഷത്തിനുളിൽ തിരിച്ചു അടച്ചു. ബട്ട് അവർ തരുമ്പോൾ കുറച്ചു ക്യാഷ് പിടിച്ചു ഇരുന്നു. ഞാൻ ലോൺ അടച്ചു കഴിഞ്ഞപ്പോൾ അവർ പറയുന്നു ഇപ്പോൾ തരാൻ പറ്റില്ല 3 വർഷം കഴിഞ്ഞിട്ട് തരു എന്ന്. ഇതിന് പറ്റി അറിയുമോ പ്ലീസ് ഹെൽപ് മി
@pmadhavankutty60306 ай бұрын
ഞാൻ അന്വേഷണം നടത്തിയപ്പോൾ gold ഡെപ്പോസിറ്റിനു 5000/- രൂപ ചാർജ് ചെയ്യും എന്ന് പറഞ്ഞു, പിന്നെ നടുവിൽ gold തിരിച്ചു എടുക്കാൻ full O D തീർക്കുകയും വേണം. ശരിയാണോ 🙏🏻
@smartvarghese632910 ай бұрын
Excellent suggestion...
@royyohannan514 жыл бұрын
ഒരു പ്ലാനിങ് ഓടുകൂടി കുറച്ചുനേരത്തെ കെഎസ്എഫ്ഇ ചിട്ടി ചേരുക ഒരു പൈസയും ഇൻട്രസ്റ്റ് പോകാതെ വാഹനം വീട് ഇത് എല്ലാം സ്വന്തം ആക്കാം.
@asharafk49903 жыл бұрын
Yes. ഞാൻ കല്യാണത്തിന് മുന്നേ ചിട്ടി ചേർന്നു. കല്യാണത്തിന് ആരോടും കടം വാങ്ങാതെ കഴിഞ്ഞു. ഇപ്പോൾ ഒരു 10ലക്ഷത്തിന്റെ multi ചിട്ടിയിൽ ചേർന്നു...... ഭാവിയിൽ വീട് വെക്കുമ്പോൾ ഉപകാരപ്പെടും.
@greenpumpkin82123 жыл бұрын
പക്ഷെ ഒരു സാധാരണകാരൻ ksfe ചിട്ടി പിടിക്കാൻ ഇച്ചിരി ബുദ്ധിമുട്ടും
@sreekumar.s2 жыл бұрын
Uva enittu Car vangan Veedinde aadharam jamyam kodukanam athu kittan🤣
@sanu98017 ай бұрын
😂
@manilalramanujan50226 ай бұрын
chity pidikan ni terumo saekar jokikare
@shajilukose12243 жыл бұрын
Another advantage is that the ownership will be in our name.
@moideenluqman3 жыл бұрын
CAR asset alla... enna nte personal abhiprayam
@lougidas4 жыл бұрын
Very advantage information thanks for you....
@RagamGoldCovering3 жыл бұрын
Gold ഉണ്ടെങ്കിൽ അത് വിറ്റിട്ട് കാർ വാങ്ങിയാൽ പോരെ.. Interest അടക്കുന്ന cash കൂട്ടിവെച്ചു എല്ലാ മാസവും 1,1.5 ഗ്രാം gold മേടിച്ചാൽ പോരെ.. അതാകുമ്പോൾ 7 വർഷം കഴിയുമ്പോൾ 15 പവൻ സ്വർണമെങ്കിലും കൈയിൽ കാണും
@aksrp2583 жыл бұрын
Goldinte vila koodukaye ullo. Ee paisa k kittilla.
@Vmrarichankutty-jb6ht Жыл бұрын
❤
@niriap9780 Жыл бұрын
17 Pavan goldil ninnum aadhyam kayil undaayirunna gold minus cheyu...,😐
@ajayruse6 ай бұрын
Ornaments ആണെങ്കിൽ നഷ്ടം ആണ്, gold coin or biscuit ആണെങ്കിൽ കുഴപ്പമില്ല
@prs33414 жыл бұрын
ഈ അറിവ് ജനങ്ങൾക്ക് വളരെയധികം ഉപ കാരപ്രദമാണ് .🙏🏻
@willspristo502810 ай бұрын
kzbin.info/www/bejne/jYaWiKuiZtqMadU
@mashraf24213 жыл бұрын
I am interested to buy a car using Gold OD facility, car value apx. 25 lakhs my gold asset value apx. 15lakhs, How the system works?
ഏഴര ശതമാനം പലിശക്ക് സ്വർണം പണയം വെക്കാൻ പറ്റുന്ന ബാങ്ക് ഏതാണ്? പന്ത്രണ്ടു ശതമാനം പലിശ എങ്കിലും ഇല്ലാതെ ഏതു ബാങ്ക് ആണ് ലോൺ തരുന്നത് . കാര് ലോൺ preclosure ചെയ്യാൻ പറ്റും . പെനാൽറ്റി ഉണ്ടെന്നു മാത്രം,
@mathewsk.g51488 ай бұрын
Sir as regards senior citizen how it will work out. Kindly advice.
@anudasdptrivandrumbro39057 ай бұрын
ഞാൻ എന്റെ pulser ബൈക്കും, ഫോർഡ് ഫിഗോ കാറും ഗോൾഡ് ലോൺ വച് ആണ് എടുത്തത്. കേരള ഗ്രാമീണ bank 🥰❤️👍🏻
@Ajay-ei9eg7 ай бұрын
phone number tharamo smashyam clear cheyyana
@divineaugustine4 жыл бұрын
സ്റ്റേറ്റ് ബാങ്ക് ഇൽ ഇപ്പൊ കാർ ലോൺ ഇന്റെരസ്റ്റ് 7.5% അണ്.
@Man-js6qf4 жыл бұрын
5 yr aano mxm??
@vijithvijayan79254 жыл бұрын
@@Man-js6qf 7
@Man-js6qf4 жыл бұрын
thanks bro
@ziyadali44246 ай бұрын
Diminishing ,flat can you explain,
@mamoottiljohnjohnny1756Ай бұрын
Mittai thuppikkala, sir
@rexson3854 жыл бұрын
KIDU ITEM...SUPERB EXPLANATION
@jaleelcp29333 ай бұрын
എനിക്ക് വളരെ ഉപകാരമായി ഞാൻ ഒരു വണ്ടി എങ്ങനെ വാങ്ങിക്കും എന്ന് ആലോചിക്കുമ്പോഴാണ് ഇത് കണ്ടത് 😊
@MalluMinnati10 ай бұрын
Does interest accrue on a daily basis in Gold lOD?
@SujithSujith-bc8zl11 ай бұрын
Gold od minimum etra gold vachu start cheyum
@balukb4259Ай бұрын
Gold OD 3 years alle kittollu
@vismayam20004 жыл бұрын
Very good info. Thx u very much. How abt Gold OD to settle bank home loan? Can you please advice.
@MoneyTalksWithNikhil4 жыл бұрын
Please compare interest rates of both loans
@arunprakash94943 жыл бұрын
ur figures are wrong.. i have recently check with nationalized bank.. There is only 7.15 to 8.2 max.. also consider now gold rate is very low..
@sathishkls96507 ай бұрын
Sir still is this facility available? Can federal bank give this
@kunhipanankp39553 жыл бұрын
Gold vittittu car medikku,,then save estimated EMI to buy gold. Ingane cheytha interest undavilla😉
@sujir25543 жыл бұрын
But gold price will be high after that much years
@maneeshknair4814Ай бұрын
Annu 36k innu 58k😂
@shareefmk59824 жыл бұрын
Food kazhichu kondano class edikkunnath?
@abdunasserpalapra35893 жыл бұрын
10 ലക്ഷം od കിട്ടണമെങ്കില്‍ 15 ലക്ഷം എങ്കിലും വാല്യൂ ഉള്ള ഗോള്‍ഡ് ബാങ്കില്‍ വെക്കണം 10lakshathinu 5 വര്‍ഷം കൊണ്ട് 13 എങ്കിലും അടയ്ക്കണം, എന്നാല്‍ 10 ലക്ഷം രൂപ യുടെ മാത്രം ഗോള്‍ഡ് വിറ്റാൽ, 5 വര്‍ഷം emi അടക്കേണ്ടി യിരുന്ന തുക 2-3 മാസ തുകയ്ക്ക് ഗോള്‍ഡ് വാങ്ങുക ആണെങ്കില്‍ 5 വര്‍ഷം തീരുമ്പോള്‍ 13 ലക്ഷത്തിന്റെ ഗോള്‍ഡ് ആവില്ലേ...
@kmashraf30954 жыл бұрын
Useful video Thanks a lot Subscribed also
@beji.george3 жыл бұрын
Present ചെയ്യുമ്പോൾ ഇടയ്ക്കു ഇടയ്ക്കു ഉമിനീര് ഇറക്കുന്നത് കാണുമ്പോൾ ഒരു സുഖമില്ലായ്മ. Try to avoid the same.
You mentioned about your previous video on loan against Gold, please share it's link
@Prabinbala6 ай бұрын
10L kitan ethra pavan de gold veikendi varum?
@firosfazil684210 ай бұрын
ങ്ങാൻ ഇപ്പോൾ ഫെഡറൽ ബാങ്കിൽ ഗോൾഡ് ലോൺ വച്ചത് 9.75ഇന്റെരെസ്റ്റ് റേറ്റ്ഇൽ ആണ്
@sreekumara70736 ай бұрын
Gold OD is normally for short periods like one year. This needs to be renewed every year. This can be done with lesser gold since gold price is increasing. You should have told this. Additionally Gold loan got AGR I culture purpose attracts only 4% pa interest after interest subvention.
@varikkapulakkalmoideen415210 ай бұрын
പുതിയ അറിവ് നന്ദി 🙏
@metinmaryjose4 жыл бұрын
Very good presentation sir👍👍👍
@praveenbalachandran7807 Жыл бұрын
Gold over draft thanne aano bank/finance ile gold loan ennu parayunnath... Muthoot പോലുള്ള firms il kittuna gold loans ...
@MoneyTalksWithNikhil Жыл бұрын
Alla, vyathyasam und
@athuljoythomas19897 ай бұрын
ചേട്ടാ Existing ആയിട്ട് ഉള്ള ഒരു car Loan ഇങ്ങനെ OD വച്ച് close ചെയ്താലോ... ലഭം ആണോ??
@jithinjames67778 ай бұрын
Can we also do this using loan against securities(MFs, ETF, Stocks etc) ? I think so
@MoneyTalksWithNikhil8 ай бұрын
Yes
@HeheHddh-dx6gq8 ай бұрын
Car is not an asset...it is liability
@sreekumarampanattu44314 жыл бұрын
I am planning to buy a Ford ecosport.My account is in Canara bank.I am having 500grms of gold in the same bank locker. what I need to do ?
@arjunhindustani4 жыл бұрын
Just contact branch...and tell your requirement They will direct you with gold rate and further details
@nithinmarar37514 жыл бұрын
Canara Bank carloan interest is 7.35 only
@ysk_ysk4 жыл бұрын
Same... planning ecosport and canara bank account..but no gold😉😉
@arjunhindustani4 жыл бұрын
@@ysk_ysk Then go for car loan
@harilal28573 жыл бұрын
Good idea.. thank you. But I had heard that CAR is not a asset but a LIABILITY
@ashique543210 ай бұрын
Bit of both
@arjuvan6 ай бұрын
Churukam paranga gold panayam vech vandi vaga
@kannan63703 жыл бұрын
ഒരിടത്തു emi കൃത്യമായി അടക്കണം. മറ്റൊരിടത്തു പലിശ മാത്രം അയച്ചു എങ്ങനെ ആണ് ലോൺ തീർക്കുന്നത് 🤔
@rashidkololamb3 жыл бұрын
ബ്രോ.. നമ്മൾ എല്ലാ മാസവും ഒരു നിശ്ചിത സംഖ്യ അടക്കുകയാണെങ്കിൽ പലിശ കഴിച്ചു ബാക്കി പൈസ മുതലിലേക്ക് പൊക്കോളും..
Kurache naal munpe oru frwd kandu 1980 il eicher Motors il 1lakhine share vaangiyurunenkil inne 800crorine mukalil kitteyene enne oru company'ude share vaangi long duration hold cheyunnathe enganeya ithe pinnede futuril profit indakkum enne engane decide cheyyum
@niriap9780 Жыл бұрын
1980il oru laksham thanne valya amount anu.... Ipom polum oru laksham invest cheyaan oru average dude onnu chinthikkum , appol annu oru laksham invest cheythavanu nalla income ulla valya panakaaran aanu
@codenamearun8 ай бұрын
Car loan interest rate parayunathu diminshing rate anu 9% annual athu flat rateil approximately 5 % annual interest varullu , gold od interest rate 7.5 % flat anu, so car loan anu interest rate vachu kuravu, Ingane thettaya information koduthu alukale mislead cheyyaruthe.
@malappuramkaka6510 ай бұрын
Very informative Nikhil
@rejivarughese78933 жыл бұрын
What about petrol
@dr.hafizmuhammed210210 ай бұрын
30 lkh car annekil ethr gold vendiverum?
@rtube51473 жыл бұрын
Indusind , yes Bank തുടങ്ങിയ പ്രൈവറ്റ് ബാങ്കുകൾ പുതിയ കാറുകൾക്ക് 4.5 - 5 % മാത്രേ പലിശ ഈടാക്കുന്നുള്ളു
@sarang7183 жыл бұрын
🙄🙄🙄
@abdulrasheedck60803 жыл бұрын
Kazhiyunnathum private bank ozhivakkuka.4 varsham 153000 ente car interest
@Tabroz3 жыл бұрын
Yes bank eth kollan ippo kooduthalanallo
@hsetalks66603 жыл бұрын
Ini gold medikanm
@bipinsam45786 ай бұрын
Njaan bike loan eduthirunnu 3 varsham munbu, 10, 000 down payment+ Documentation fee 10,000 +85000 nte loan adachu theernnapool 1,25,000 adachu . So total payment 1,35,000. Bike nte vila annu 92,0000 ready payment aayirunnel . So bike loan eduthathinte peril njaan ekadesham extra adachathu 45,000 roopa aanu athum oru maasam polay late payment fee illathakondu. Late payment il undarunnel pinnem adakkendi vannene. Annu sir nte video kandirunnenkil ennasichu povuka aanu
@MoneyTalksWithNikhil6 ай бұрын
👍❤️
@minhasahammed86787 ай бұрын
But the problem here is, ningalkku enthenkilum athyavashyam vannal bike/car panayam veykan adikam option illa. Pakshe gold anganay alla. So i dont really recommend this method. Gold epolum oru urgent to use asset aittu venam kanakkakan
@olakarahussain37527 күн бұрын
Fixed deposit against loan labakaramano?
@SunilKumar-si3tl Жыл бұрын
Very good information dear sir❤🙏
@sheelapaul56 ай бұрын
വിഴുങുന്നത് എന്താണ് കാര്യങ്ങൾ പറഞ്ഞ് മനസിലാകീയതീന് നന്ദി
@nishanthcheruvalath37516 ай бұрын
Everywhere like that only
@patrlsco8612 ай бұрын
Gold od vach home loan patumo kuranja nirakil
@Arunima20114 жыл бұрын
Can you tell me something regarding zerodha app is it wise to take shares and mutual funds through zerodha app do they charge any brokerage
@dhaneshunnikrishnan90804 жыл бұрын
If you want to invest or trade in stocks, Zerodha is the best. For delivery they charge zero brokerage and for trading it is. 03% or 20rs whichever is lower.
@_S.D.P_4 жыл бұрын
For share trading Zerodha is good. Brokerage is low. Brolerage is depends on the amount you trade, there is a brokerage calculator where you can find the exact amount. Other than brokerage some goverment taxes and chrges do apply. For MF, buy directly from website, no need to buy it via broker.
@arjuvan6 ай бұрын
10lk te gold long term lek bankil vekkan ullatindenki 10 lk rs fd ittit athinte against OD edute loan adacha pore apo interest rate like 2-4 percent alle varu