CRICKET മാത്രം ലക്ഷ്യം; ഇന്ന് TEACHER | Sanju P Cherian | Josh Talks Malayalam

  Рет қаралды 104,323

ജോഷ് Talks

ജോഷ് Talks

3 жыл бұрын

#joshtalksmalayalam #motivation #nevergiveup
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
കോട്ടയം സ്വദേശിയായ സഞ്ജു പി ചെറിയാൻ ഒരു അസിസ്റ്റന്റ് പ്രൊഫസറും, ട്രെയ്നറും, നേതൃത്വ ഉപദേഷ്ടാവും, എഴുത്തുകാരനുമാണ്. പാരമ്പര്യേതര രീതികൾക്കും ജനങ്ങളെ സ്വാധീനിച്ചതിനും ഗ്ലോബൽ ടീച്ചർ അവാർഡ് 2020, നാഷണൽ ലെവൽ ടീച്ചർ ഫെലിസിറ്റേഷൻ അവാർഡ് 2019-20 തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സഞ്ജുവിന്റെ അച്ഛൻ വളരെ കഷ്ടപ്പെട്ടാണ് രണ്ടു മക്കളടങ്ങുന്ന കുടുംബത്തെ നോക്കിയിരുന്നത്. ഹോട്ടലിൽ വൈറ്ററായും മോർച്ചറി ജീവനക്കാരനുമൊക്കെയായി ചെറിയ ചെറുപ്പത്തിൽ പ്രത്യേകിച്ച് എടുത്തുപറയാനായി കഴിവുകളൊന്നും ഇല്ലാഞ്ഞതിനാലും പഠിപ്പിലും മറ്റുമൊക്കെ കുറച്ച് മോശമായതിനാലും സഞ്ജു വളരെയധികം ബുദ്ധിമുട്ടുകൾ സമൂഹത്തിൽ നിന്ന് അനുഭവിച്ചിട്ടുണ്ട്. ചെറിയ ജോലികൾ ചെയ്തുവന്ന സഞ്ജുവിന്റെ അച്ഛൻ ചെറുപ്പം മുതലേ സഞ്ജുവിനെ ജോലിസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമായിരുന്നു. അങ്ങനെ വളരെ ബുദ്ധിമുട്ടി കോളേജിൽ ചേർത്തതിന് ശേഷവും സഞ്ജുവിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ഒരുനാൾ കോളേജിലേക്ക് അച്ഛനെ വിളിച്ചുവരുത്തുകയും താൻ കാരണം അച്ഛന്റെ കണ്ണിലുണ്ടായ കണ്ണീർ കാണുകയും ചെയ്തത് സഞ്ജുവിന്റെ മനസ്സിൽ ശരിക്കും തട്ടി. കഷ്ടപ്പാട് അറിഞ്ഞുകൊണ്ട് വളർന്നതുകൊണ്ടുതന്നെ ജീവിതത്തിൽ നല്ല സ്ഥാനത്തെത്തി കുടുംബത്തെ നോക്കണമെന്ന വാശി സഞ്ജുവിന് മെല്ലെ വരാൻ തുടങ്ങി. അവിടെനിന്ന് തുടങ്ങിയ സഞ്ജുവിന്റെ കഥ ഇന്ന് വളരെയധികം വഴിത്തിരിവുകൾക്ക് ശേഷം വിജയത്തിലെത്തി നിൽക്കുന്നു.
ജോഷ് Talks-ന്റെ സ്ഥിരം പ്രേക്ഷകനായി മാത്രം നിന്നിരുന്ന സഞ്ജു ഇന്ന് ജോഷ് Talks-ന്റെ സ്റ്റേജിൽ നിന്ന് നമ്മളോട് സംസാരിക്കുമ്പോൾ നിങ്ങളോരോരും ഓർക്കുക, നിങ്ങളുടെ വിജയം കൈയ്യെത്താദൂരത്ത് തന്നെയാണ്. ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Sanju P Cherian who hails from Kottayam is an assistant Professor, trainer, leadership consultant and an author. He has received many awards including Global Teacher Award 2020, National Level Teacher Felicitation Award 2019-20, etc for his unconventional methods and impact on the people. Born into a poor family, Sanju's father worked hard to raise a family of two children. As a waiter at the hotel and mortuary employee, Sanju’s father has experienced a lot of hardships. Sanju faced many challenges from the community at a young age due to his lack of skills and his poor academic performance. Sanju's father used to take Sanju to work from an early age. Even after enrolling in a college with a lot of difficulties, Sanju did not change much. One day when the college management called his father to college and saw the tears in his father's eyes because of him, it really touched Sanju's mind. Growing up knowing the hardships, a sense of responsibility began to slowly come to terms with the need to take a good position in life and look after the family. Sanju's story, which started from there, is now a success after many twists and turns.
As Sanju, who used to be a regular viewer of Josh Talks Malayalam, speaks to us from the stage of Josh Talks Malayalam today, each of you will remember that your success is within reach. If you like this talk please like and share and let us know your opinions through the comment box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #zerotohero #family

Пікірлер: 743
@sampadachira2208
@sampadachira2208 3 жыл бұрын
എൻ്റെ മോൻ ആണ്. . . ❤️
@sanjupc90
@sanjupc90 3 жыл бұрын
എന്റെ അപ്പൻ ആണ്.. എന്റെ എല്ലാം എല്ലാം . proud to be your son ..
@drisya6653
@drisya6653 3 жыл бұрын
❤️😊
@sunilarippa
@sunilarippa 3 жыл бұрын
Kohinnor rathnam aanuu chettante mon
@latheefsaudi5492
@latheefsaudi5492 3 жыл бұрын
Lucky dad
@rainaraju4539
@rainaraju4539 3 жыл бұрын
Blessed dad💫
@sanjupcherian4102
@sanjupcherian4102 3 жыл бұрын
I am spell bounded by the love and support by you all. Thank you Josh Talks for the wonderful opportunity given to me.
@JoshTalksMalayalam
@JoshTalksMalayalam 3 жыл бұрын
Our Pleasure!
@dhanalakshmikb9066
@dhanalakshmikb9066 3 жыл бұрын
Sir nte wife doctor ji ye enikariyaaa....💯+1 marks for her .
@christhomas-zu1oh
@christhomas-zu1oh 3 жыл бұрын
Hats Off .കൂടുതൽ ഒന്നും പറയാനില്ല..,ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വീഡിയോ.
@roshanjacob1300
@roshanjacob1300 3 жыл бұрын
കുറെ നാളായി ഞാൻ ഈ പ്രോഗ്രാം കണ്ട് കൊണ്ടിരിക്കുന്നു ...but ഇന്ന് മാത്രമാണ് ഞാൻ subscribe ചെയ്തത് . Salute sir👍👏🙏🙏huge inspiration 👌👌👌👌thanksss❣️
@simliyarj744
@simliyarj744 3 жыл бұрын
Parayan vakkukal ila.. first time hearing such a beautiful talk .. amazing voice .
@nalendranakshay8
@nalendranakshay8 3 жыл бұрын
സഞ്ജു സാറിന്റെ ക്ലാസ്സിൽ ഇരുന്നിട്ടുള്ളവർക്ക് നീല മുക്കാൻ ഉള്ള കമന്റ്‌ !! 😍❤️ മൂന്നു വർഷം.. ജീവിതത്തിന്റെ ട്രാക്ക് മാറ്റി തന്ന മനുഷ്യൻ ❤️🔥
@San_jay.g
@San_jay.g 3 жыл бұрын
😍😍
@KalakkaSamavathees
@KalakkaSamavathees 3 жыл бұрын
ഈ മനുഷ്യൻ ട്രാക്ക് മാറ്റിയില്ലെങ്കിൽ പിന്നെ ആര് മാറ്റാനാണ്?!! Interesting ടോക്ക്.. Skip ചെയ്യാതെ കണ്ടിരുന്നു🤩🤩❤️
@ansumol3564
@ansumol3564 3 жыл бұрын
💥
@sreeraghareendran3023
@sreeraghareendran3023 3 жыл бұрын
😍😍♥️♥️
@sabin3704
@sabin3704 3 жыл бұрын
💖💥
@kasimkasim6188
@kasimkasim6188 2 жыл бұрын
ഇപ്പൊ എനിക്ക് 15 വയസ്സ്. ഒരുദിവസം ഞാനും വരും. ഇതിൽ എന്റെ കഥ പറയാൻ എനിക്ക് അതിനുള്ള ഭാഗ്യം താരണേ നാഥാ....
@pachamangakitchen9633
@pachamangakitchen9633 3 жыл бұрын
നല്ല speach 👍മാതാപിതാക്കളെ കണ്ണീര് കാണാൻ മക്കൾ തയ്യാറാകണം എങ്കിലേ ഉയരങ്ങൾ കീഴടക്കാൻ കഴിയു 👌👍💕💕💕
@sajanalackal
@sajanalackal 2 жыл бұрын
ഹായ് സഞ്ജു , നിങ്ങളുടെ ടീമിനെതിരെ കളിച്ചിട്ടുണ്ട് ,സംസാരിക്കാൻ സാധിച്ചിട്ടില്ല. enjoyed your talk...keep it up
@fathooshworld
@fathooshworld 2 жыл бұрын
Masha Allah..നന്നായിട്ടുണ്ട് . ഇതിൽ പറഞ്ഞത് സത്യം. എല്ലാ മക്കൾക്കും സ്നേഹമില്ലായിട്ടൊന്നുമെല്ല. എന്തോ അത്ര അങ്ങോട്ട് ചിന്തയ്ക്കനിട്ടയിരിക്കും.. ദൈവം അനുഗ്രഹിക്കട്ടെ. എന്തായാലും നല്ലൊരു മോട്ടിവേഷൻ തന്നെ.😍 ഇങ്ങനെയൊരു mone കിട്ടിയതിൽ 🙏🏻🙏🏻🙏🏻..അത് പോലെ വൈഫിനും 😍🙏🏻🙏🏻🙏🏻. Big salute..
@shaijulalm.s3160
@shaijulalm.s3160 3 жыл бұрын
ഒരു നാൾ ഞാനും ജോഷ് ടോക്കിൽ വരും ട്ടോ.....
@workofgod2570
@workofgod2570 3 жыл бұрын
Inshaallah
@kerikadanjose
@kerikadanjose 3 жыл бұрын
Bro maximum ethra month edukum PSC clear cheyan
@inspiringlife2022
@inspiringlife2022 3 жыл бұрын
All the best
@sanjupc90
@sanjupc90 3 жыл бұрын
sure
@shaijulalm.s3160
@shaijulalm.s3160 3 жыл бұрын
@@sanjupc90 thank you🤗🤗
@jeevanjgeorge4933
@jeevanjgeorge4933 3 жыл бұрын
ഒരു മനുഷ്യൻ എങ്ങനെ ആവണം എന്ന് വ്യക്തമായി മനസ്സിലാക്കി തന്ന സഞ്ജു സാർ....❤️💕
@sanjupc90
@sanjupc90 3 жыл бұрын
Thank you jeeva
@gopikagopakumar2617
@gopikagopakumar2617 3 жыл бұрын
Our Sanju sir💪 Proud to be your student. A person who motivates his students every day in every class. ❤️
@sanjupc90
@sanjupc90 3 жыл бұрын
Thanks gopika
@AathiraAathi-gg7gp
@AathiraAathi-gg7gp 2 жыл бұрын
Vallaaatha oru feel und e video kaanumbol... Once njanum varum e josh talks camerak munnil.... ❤❤❤
@sreeraj4352
@sreeraj4352 2 жыл бұрын
Great, sir പറയാതെ ഇരിക്കാൻ പറ്റില്ല...നിങ്ങളെ പോലെ ഉള്ളവർ മക്കളായി ജനിക്കണം ഓരോ അച്ഛൻ അമ്മയ്ക്കും..
@binduktkl3362
@binduktkl3362 3 жыл бұрын
അറിയാതെ കണ്ണുകൾ നിറഞൊഴുകിയും. ഇടയ്ക്കു ചിരിച്ചും കൊണ്ട് കണ്ടുതീർത്ത വീഡിയോ
@sanjupc90
@sanjupc90 3 жыл бұрын
Thank you ma'am
@christhomas-zu1oh
@christhomas-zu1oh 3 жыл бұрын
അടിച്ചു വിട്ട് കേൾക്കാം എന്ന് പറഞ്ഞാണ് വന്നത്. പക്ഷെ ഞാൻ മുഴുവനും കേട്ടു റിയലി ഗുഡ് .
@naseerahaneefa3845
@naseerahaneefa3845 3 жыл бұрын
Sathyam👍
@sanjupc90
@sanjupc90 3 жыл бұрын
Thanks chris
@anaghathomas7355
@anaghathomas7355 3 жыл бұрын
Njanum 😁
@LeenaJoseph-hp5zw
@LeenaJoseph-hp5zw Ай бұрын
Really❤❤
@rinnaroby1915
@rinnaroby1915 3 жыл бұрын
ഇടയ്ക്കുവെച്ച് അറിയാതെ ചിരിച്ചു, അറിയാതെ കണ്ണ് നിറഞ്ഞു .this is an inspirational story . രണ്ടുമൂന്നു പ്രാവശ്യം സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ പറ്റിയതിൽ എനിക്ക് അഭിമാനം തോന്നുന്നു.
@roshanjacob1300
@roshanjacob1300 3 жыл бұрын
ഒരിക്കൽ ഇദ്ദേഹത്തിന്റെ ക്ലാസിൽ ഇരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു Real inspiration ... Sanju sir
@Nuhachwty
@Nuhachwty 3 жыл бұрын
No one can motivate you until you motivate yourself 🔥🔥🔥
@sanjupc90
@sanjupc90 3 жыл бұрын
True
@simliyarj744
@simliyarj744 3 жыл бұрын
ഇത്രയും നാൾ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഏറ്റവും അനുയോജ്യമായ ഉത്തരം ലഭിച്ചത് സാറിന്റെ ഈ talk ഇൽ നിന്നാണ്....എത്ര തന്നെ motivational ക്ലാസുകൾ കേട്ടാലും ഒരാഴ്ച കഴിയുമ്പോൾ പിന്നെയും മനസ്സ് down ആകും. സ്ഥിരമായി പോസിറ്റീവ് energy നിലനിർത്താൻ എന്താ വഴിയെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് നല്ല: രസമുണ്ട് കോൾക്കാൻ: 'ur great sir
@sanjupc90
@sanjupc90 3 жыл бұрын
Thanks
@ananthumsuresh6206
@ananthumsuresh6206 3 жыл бұрын
ഇതൊക്കെയാണ് motivation 🔥🔥🔥... I'm really proud to be his student🔥🔥🔥
@sanjupc90
@sanjupc90 3 жыл бұрын
Thank you mone.. best wishes
@ramyar6944
@ramyar6944 3 жыл бұрын
സാറ് ജീവിത വിജയം ആഗ്രഹിക്കുന്ന ഒരുപാട് സാധാരണക്കാര്ക്ക് മാതൃകയാണ്.. നമ്മുടെ നാട്ടിൽ നിന്നു തന്നെയുള്ള വലിയൊരു മാതൃക. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് ജോഷ് ടോക്കിനു ഒരായിരം നന്ദി ഇദ്ദേഹത്തിന്റെ പഴയ അവസ്ഥ ആണ് ഇപ്പോൾ എനിക്ക് ഉള്ളത്
@sanjupc90
@sanjupc90 3 жыл бұрын
thanks
@christeenelzageorge9867
@christeenelzageorge9867 3 жыл бұрын
Thankyou for giving us three wonderful years. പഠിച്ചതൊന്നും ഓർക്കുന്നില്ല പക്ഷെ സാറിന്റെ ക്ലാസ്സ്‌ ഒരിക്കലും മറക്കാൻ പറ്റില്ല... proud of you sir ❤️
@sanjupcherian380
@sanjupcherian380 3 жыл бұрын
Thank you christeen ..
@sarathsnair6169
@sarathsnair6169 2 жыл бұрын
മറ്റേതൊരു മോട്ടിവേഷനെക്കാളും ഇത് ഒരു പടി മുന്നിൽ നിൽക്കുന്നത്... ഇതിൽ ഒരു കോട്ടയംകാരന്റെ സത്യസന്ധത ഉണ്ട്.... ലാളിത്യംമുണ്ട്.... അതെ ഞാനുമൊരു കോട്ടയംകാരനാണ്.....
@sanjupc90
@sanjupc90 2 жыл бұрын
❤️❤️❤️
@muhammedkt1407
@muhammedkt1407 2 жыл бұрын
Good message all the best
@benkuriakose8635
@benkuriakose8635 3 жыл бұрын
Sanju Chetta... Proud of u... ചേട്ടന്റെ കൂടെ ക്രിക്കറ്റ് കളിച്ച് നടന്നതിൽ അഭിമാനം💓💓 Proud PATHAMUTTAMKARAN💓💓
@vishnuvinod8191
@vishnuvinod8191 3 жыл бұрын
💯❤️
@achiever5086
@achiever5086 3 жыл бұрын
Orunaal vishamam kond karanja achane veendum athe saarinte munpil santhosathodeyum abhimaanathodeyum irithan kazhinja Sanju Sirinu big salute. God bless you Sir😊🙏🙏❤❤✨
@sanjupcherian380
@sanjupcherian380 3 жыл бұрын
Thank you soo much
@nidhin1581
@nidhin1581 3 жыл бұрын
ഒരു കോട്ടയം കാരൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു ❤
@jubymariajozf7269
@jubymariajozf7269 3 жыл бұрын
😇
@thankachanjimmy3725
@thankachanjimmy3725 3 жыл бұрын
Respect Sir, Your speech is EPIC. May God bless you to be a GUIDING STAR...
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
സഞ്ജു സർ..... നമസ്ക്കാരം. ഇന്നാണ് ഈ വീഡിയോ കാണുന്നത്. എന്ത് പറയണം എന്നറിയില്ല. ഉള്ളിൽ കരഞ്ഞു പോയി. ഞാൻ എങ്ങും എത്തിയില്ല. എന്നാലും ഈ അഞ്ചു മാസം മുമ്പു വരെയും എന്റെ അമ്മയെ ഞാൻ നന്നായി നോക്കി. ഇന്ന് അമ്മ എനിക്കൊപ്പമില്ല. പക്ഷേ സന്തോഷം ഒരുപാടാണ് ഇനിമിഷം വരെയും എന്റെ അമ്മ യെ എനിക്ക് നന്നായി നോക്കാൻ കഴിഞ്ഞു. പാവം എവിടെല്ലാം ജോലി ചെയ്താണ് ഞങ്ങളെ വളർത്തിയത്. ഞാൻ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞാൻ പണിക്കു അമ്മ പോകുന്നത് നിർത്തി. സ്വന്തം അപ്പൻ. അമ്മ മാരെ നമ്മൾ നന്നായി നോക്കുക. അതിനൊക്കെ മേലെ മറ്റൊരു പുണ്യ പ്രവർത്തി ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. നന്ദി സർ.... അങ്ങയുടെ ഈ വാക്കുകൾ ആരുടെ എങ്കിലും കണ്ണ് തുറപ്പിച്ചു എങ്കിൽ അതിൽ പരം മറ്റൊരു സന്തോഷം നമുക്ക് വേറെന്തു വേണ്ടു
@sanjupc90
@sanjupc90 3 жыл бұрын
❤️❤️❤️
@user-su7ml7xy9j
@user-su7ml7xy9j 2 жыл бұрын
ഞാനും ഒത്തിരി കഷ്ടപ്പാടുള്ള ജോലികൾ ചെയ്യതിട്ടുണ്ട് ഇന്ത്യയുടെ പല ഭാഗത്തും ഇപ്പോഴും ചെയ്യുന്നു ഇന്ത്യക്ക് പുറത്ത്
@pramithacg8468
@pramithacg8468 2 жыл бұрын
ജീവിതം എന്താണെന്നു അറിയാത്തവർ ആണ് dislike കൊടുത്തിരിക്കുന്നത്,... സർ പറഞ്ഞ ഓരോ വാക്കുകളിലും ജീവൻ ഉണ്ട്... അത് തന്നെയാണ് സർ ന്റെ വിജയം... ഇനിയും ഉയരങ്ങൾ കീഴ്പ്പെടുത്തുമ്പോൾ വീണ് കിടക്കുന്ന ഒരു പാട് സഹോദരങ്ങളെ കൈ പിടിച്ചുയർത്തുവാൻ ഈ വാക്കുകൾക്ക് കഴിയട്ടെ.... ഒരു 🙏🏻ഉണ്ട്.. നമ്മുടെ സമൂഹത്തിൽ ഒരു പാട് ചെറുപ്പക്കാർ മയക്കുമരുന്നിനു അടിമ യാകുന്നു.. അതിനു വേണ്ടി ഒരു talk നടത്തുന്നുവെങ്കിൽ.... 😪🙏🏻
@sherinsamuel503
@sherinsamuel503 3 жыл бұрын
One day I'll be in Josh talks to share my success....
@sanjupc90
@sanjupc90 3 жыл бұрын
all the best
@anupa595
@anupa595 3 жыл бұрын
വളരെ സന്തോഷവും കൂടെ കുറച്ചു നൊമ്പരത്തോടെയും കണ്ടിരുന്ന talk... കൂടെ പണ്ടത്തെ ആ കൊച്ചു sanju വിന്റെ നേട്ടങ്ങളിൽ ഒരു pathamuttam കാരിയുടെ അഭിമാനവും തോന്നി... Congratulations Sanju... 💐
@abinkarithalackal64647
@abinkarithalackal64647 3 жыл бұрын
സഞ്ജു വരുന്നുണ്ടെന്നു പറയുമ്പം കളി നിർത്തും 🤣🤣🤣🤣 ഇല്ലെങ്കിൽ സഞ്ജു ബോൾ അടിച്ചു അപ്പുറത് കളയും അത് തപ്പി നടക്കൽ ആരുന്നു മെയിൻ പണി 😬 ഞങ്ങടെയൊക്കെ ഭാവിയിലെ ലെഫ്റ്റ് ഹാൻഡ് സച്ചിൻ അല്ലായിരുന്നോ 😍😍😍😍 സാർ ആയത് കൊണ്ടാ അല്ലെങ്കിൽ ഇന്ന് ipl / ഇന്ത്യൻ ടീമിൽ ഉണ്ടായേനെ, കൂട്ടുകാരൻ എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷം സഞ്ജു കുട്ടാ 😍😘.....
@christiandevotionalsongs1717
@christiandevotionalsongs1717 3 жыл бұрын
Ente preshnam enik exam fear illa. 🥲 ellavarum exam akumboll pedichitt padikum enik athu polum pattunilla ☹️
@ananthakrishnanak9616
@ananthakrishnanak9616 3 жыл бұрын
Sanju sir പറയാൻ ഒന്നേയുളളു outstanding talk 😇
@sanjupc90
@sanjupc90 3 жыл бұрын
Thanks da
@naseerahaneefa3845
@naseerahaneefa3845 3 жыл бұрын
Joshe talk enikke othiri ishtamane orunaal ende randumakkalum ithilverum veran njan aagrahikkunnu 👍👍👍
@achiever5086
@achiever5086 3 жыл бұрын
Nalla motivation aan. Orupaad nalla kaaryangal aan paranjthuthannathu... Sarikkum santhosham thonnunu athupole thanks a lot 😇
@minimathew3378
@minimathew3378 3 жыл бұрын
A wonderful nd motivational talk I ever heard. May God bless u more nd more.
@sanaljacob
@sanaljacob 3 жыл бұрын
Really inspiring speech Sanju Gaaru. ❤️
@sanjupcherian380
@sanjupcherian380 3 жыл бұрын
Thank you sooo much dear sir.
@christhomas-zu1oh
@christhomas-zu1oh 3 жыл бұрын
രണ്ട് ദിവസം മുന്നേ ഇദ്ദേഹത്തിന്റെ ഒരു online training ക്ലാസ്സിൽ ഇരിക്കാൻ ഉള്ള ഭാഗ്യം ലഭിച്ചു. He is such a Amazing guy ❤
@sanjupcherian380
@sanjupcherian380 3 жыл бұрын
Thank you
@simliyarj744
@simliyarj744 3 жыл бұрын
Wow👏👏👏👏👏👏...He is really amazing..ee talk kazhiju poyalo ennayi poyi.
@afsalinspire6666
@afsalinspire6666 3 жыл бұрын
ഒരു മിനിറ്റ് കണ്ടു സ്കൈപ് ചെയ്യാം എന്ന് കരുതിയ എന്നെ 25 മിനിറ്റ് മുഴുവൻ ഇരുത്തി കേൾപ്പിച്ച നിങ്ങൾ വലിയവൻ ആണ് . ജീവിതത്തിൽ എല്ലാ വിധ ആശംസകളും നേരുന്നു. നിങ്ങളുടെ അപ്പനും അമ്മയും ഭാര്യയും ഒരുപാട് പുണ്യം ചെയ്തവർ ആണ്.
@sanjupcherian380
@sanjupcherian380 3 жыл бұрын
Thank you
@rcchelat
@rcchelat 3 жыл бұрын
കരഞ്ഞു പോയി. ഒരിക്കൽ അല്ല. പല തവണ. Salute you.
@sanjupc90
@sanjupc90 3 жыл бұрын
@jomoljose7031
@jomoljose7031 3 жыл бұрын
26 മിനിട്ടിനുള്ളിൽ ചിരിച്ചു കൊണ്ട് മാത്രം സംസാരിച്ച മനുഷ്യൻ. ആശംസകൾ സാർ 🙏
@sanjupc90
@sanjupc90 3 жыл бұрын
Thank you soo much jomol
@jomoljose7031
@jomoljose7031 3 жыл бұрын
@@sanjupc90 ☺️
@unnimayas3974
@unnimayas3974 3 жыл бұрын
നല്ല ഒരു മകൻ..നല്ല ഒരു മനുഷ്യൻ
@akhilninanjoseph2013
@akhilninanjoseph2013 3 жыл бұрын
Hats off sire😇 inspiration at its peak.. Sanju sir inae neritu ariyavunavrk ariyam.. The words are truly from his heart and this man is a rockstar❤ keep going sir😘 miles to go..
@sanjupcherian380
@sanjupcherian380 3 жыл бұрын
Thank you soo much daaa
@nimmyraju8042
@nimmyraju8042 2 жыл бұрын
Great inspiration❣️
@anithavinod2195
@anithavinod2195 3 жыл бұрын
Wonderfull speech sir.. 🙏🙏🙏🙏❣️❣️❣️❣️❣️❣️❣️
@ambadyrajesh7336
@ambadyrajesh7336 3 жыл бұрын
Sanju sir never stops to amaze us ... Very recently with his entry in Indian book of records and now with this one..All his classes were like this josh talk.. the effort he puts to make a content interesting is incomparable...much more to go sir...🙏🙏
@sanjupc90
@sanjupc90 3 жыл бұрын
Thanks ambady.. wishing you a bright future.
@mayagma
@mayagma 3 жыл бұрын
So happy to see one of my best professor's here! Always enlightening to listen to your talks!
@sanjupc90
@sanjupc90 3 жыл бұрын
Thank you
@jenymariamsam2636
@jenymariamsam2636 3 жыл бұрын
Woooowwww.....real motivation Hats off to you my mahnnnn ❤️❤️
@nadhack6074
@nadhack6074 3 жыл бұрын
😍😍😍
@jaicedavis6618
@jaicedavis6618 3 жыл бұрын
Ath pinne.... Nmk aryaaalo....😍😊
@mbmvga5846
@mbmvga5846 3 жыл бұрын
Uff.... ഒന്നും പറയാനില്ല.. വല്ലാത്തൊരു inspiration.. 👍👍👍💪💪💪💪💪💪💪💪
@ushasuresh8482
@ushasuresh8482 3 жыл бұрын
Sanju sir entte Maneeshyude ettavum priyapetta sir, Sir proud of you🙏🙏
@alanmathewsam
@alanmathewsam 3 жыл бұрын
A man whose life is a Josh Talk in itself. A single interaction with him makes you look differently at life. Inspiring words sir, as always. ❤️❤️
@sanjupc90
@sanjupc90 3 жыл бұрын
Thank you alan
@aravind7386
@aravind7386 3 жыл бұрын
It's indeed a resourceful one to be watched 👍🏻, and Sir so glad that we had you with us ❤️
@sanjupc90
@sanjupc90 3 жыл бұрын
Thank you mone
@anilaanu394
@anilaanu394 3 жыл бұрын
Really inspiration ❤❤❤ one day njn um varum e josh talks il ❤ sure❤ elvrdem praarthana indavanam😊😊😊
@shyam6034
@shyam6034 3 жыл бұрын
Sanju sir nammuk sir alla.. he's more like a brother. ❤️ very supportive teacher I ever had... Proud to be your student .
@sanjupc90
@sanjupc90 3 жыл бұрын
thanks mahn... valiyoru director avatte. .adhyathe ninte film il enik um koode oru role
@manjuantony7308
@manjuantony7308 3 жыл бұрын
Hi Sanju Sir❤️❤️ truly an inspiration talk. I am proud to be your student ❤️❤️❤️💐💐💐👏👏👏
@lakshmilekshmi4587
@lakshmilekshmi4587 3 жыл бұрын
Sirnte എളിമയാണ് plus point👌, genuine talk, motivated alot sir, thankyou so much, love യുവർ parents, you will defnitly win 👍👍
@msanamikakrishna
@msanamikakrishna 3 жыл бұрын
Correct
@nivedithaanil4754
@nivedithaanil4754 3 жыл бұрын
Our dearest Sanju Sir, you are truly an inspiration. Proud to be one among your students. Wishing all the very best ahead....Keep inspiring !!
@rinnaroby1915
@rinnaroby1915 3 жыл бұрын
Inspirational and very motivational story .Iam proud to be a student of yours😊
@akbara5657
@akbara5657 3 жыл бұрын
Ma sha Allah ❣ ❣ Iniyium othiri uyarangalil ethatte ❣👍
@stephyjo.Official-Channel
@stephyjo.Official-Channel 3 жыл бұрын
Really straight to heart... Chila vakukal njaningeduthu... But one thing one day i will come to this stage... ❤❤❤❤❤👏👏👏
@joffyjohnson375
@joffyjohnson375 3 жыл бұрын
💐💐💐Great Sanju Sir🔥🔥🔥
@vaiganandan4585
@vaiganandan4585 3 жыл бұрын
Great Sanju.. keep going.. You should reach more heights.. Am always proud to be your friend 😇👍
@sanjupc90
@sanjupc90 3 жыл бұрын
vaiga dear
@rakeshek5476
@rakeshek5476 3 жыл бұрын
ഒരു ദിവസം ഞാനും josh talks ൽ വരും......
@sanjupc90
@sanjupc90 3 жыл бұрын
all the best
@seyon440
@seyon440 3 жыл бұрын
മാസ്സ് ✨️✌️♥️ സാർ എന്നെ എടുത്തു ഭിത്തിയിൽ അടിച്ചു.. Thank you 🙏💓
@sanjupc90
@sanjupc90 3 жыл бұрын
haha
@soorejmurali6209
@soorejmurali6209 3 жыл бұрын
Jeevithathil ithreyum +vty thanna orale njn orikkalum kanditilla....adyam class teacher aayi, pne mentor, motivator... A true gem 💚 Pine criket kali... Annathe students vs teachers match 2 overil theerthathum njn orkunnu Ith oru Jinnanu Bhai!😊
@sanjupc90
@sanjupc90 3 жыл бұрын
❤️❤️❤️❤️ monee
@christhomas-zu1oh
@christhomas-zu1oh 3 жыл бұрын
ഇതാണ് യഥാർത്ഥ മോട്ടിവേഷൻ.. സ്വന്തം ജീവിതം ചരിത്രം ആക്കുക.. മറ്റു മോട്ടിവേഷൻ സ്പീക്കർമാരിൽ നിന്നും വ്യത്യസ്തൻ
@sangeethkv2384
@sangeethkv2384 3 жыл бұрын
You are a great inspiration Siree... Keep going 🙏❤️👏
@cj9006
@cj9006 3 жыл бұрын
Great achievement... knowing you for so long and each heights you have conquered with grace. More to come and good luck Sanjukuttaaa. God bless.
@sanjupcherian380
@sanjupcherian380 3 жыл бұрын
Thank you soo much achaachaa..
@jithingeorge4411
@jithingeorge4411 3 жыл бұрын
Really motivational and inspiring speech 💯. Keep it up sir ❤
@divyasthankachy7103
@divyasthankachy7103 3 жыл бұрын
Best one to watch when feeling dead de-motivated! Truly inspiring! 👏👏🥂
@sanjupc90
@sanjupc90 3 жыл бұрын
Thank you
@Thomasvs
@Thomasvs 3 жыл бұрын
Really touching and Inspiring....👏👏👏 Congratulations Sanju 🌹🌹 God bless you 🙏
@sambreenack1405
@sambreenack1405 3 жыл бұрын
നന്നായിട്ടുണ്ട്..... നല്ല motivation 👍👍
@augustingeorge7006
@augustingeorge7006 3 жыл бұрын
NSS ക്യാമ്പിൽ വെറുമൊരു 1 hour session കൊണ്ട് ആ ഒരു ബാച്ചിനെ മുഴുവൻ തന്റെ ഫാൻസ്‌ ആക്കി മാറ്റിയ Al-motivator❤️.. പിന്നീട് @SMYM Manvettom നടത്തിയ പ്രോഗ്രാമിലൂടെ തുടങ്ങിയ സുഹൃദ്ബന്ധം💝Really proud to watch you on Josh talks 🙌
@sanjupc90
@sanjupc90 3 жыл бұрын
Thank you mone . ❤️❤️❤️. Al coordinator augustin
@jubymariajozf7269
@jubymariajozf7269 3 жыл бұрын
Sanju sir adipoli ❣️❣️
@elizabethk2525
@elizabethk2525 3 жыл бұрын
👏 Really inspiring. What a beautiful speech and you have amazing parents to create a great good son.
@sanjupc90
@sanjupc90 3 жыл бұрын
Thank you
@abhishanker4179
@abhishanker4179 3 жыл бұрын
Great sanju chetta.. Keep going 😇
@joseph4763
@joseph4763 3 жыл бұрын
Best Professor and a great soul ❤️ Sanju sireh keep achieving 🔥
@sanjupc90
@sanjupc90 3 жыл бұрын
Thank you mone
@resiresirasi736
@resiresirasi736 2 жыл бұрын
spr sir motivation enoke parajale ethokeane ketapo orupad self confidence kiti family le budhimute manasilakan kazhiyunavarkea nalla oru person Avan kazhiyuu
@harshada7186
@harshada7186 3 жыл бұрын
സൻജു ചേട്ടൻ എൻെ കണ്ണ് തുറപിചു 😥
@betsasusanipe4082
@betsasusanipe4082 3 жыл бұрын
Sanju sir💯 we are so proud of you Sir💯
@sanjupc90
@sanjupc90 3 жыл бұрын
Betsa.. Thank you
@jeweljibishponnu1365
@jeweljibishponnu1365 3 жыл бұрын
Ente avasta engane okke ayurunnu ente avasta .pappa mummy valare kashtappettu padippichu..even gulfil poyi home made ayi ente mummy..ene padipoichu angane njan aa gulfil nurse ayi joly cheytuu..daivam anugrahichu..oru nalla makane kittunna appanum ammayum ane ee lokatil ettavum bhagyam cheytavar💖🙏🙏
@sreekeshv2599
@sreekeshv2599 3 жыл бұрын
Sanju Sir💥💥💥 Chumma Verithenam❤️
@knowledgeknowledge700
@knowledgeknowledge700 3 жыл бұрын
Super motivation. I can't say anything. Really good. Thanku sir
@elizabethdominic2730
@elizabethdominic2730 3 жыл бұрын
Sanju, adipoli. Well done 🥰
@febaraji8192
@febaraji8192 3 жыл бұрын
Our Sanju sir. always u are great inspiration.God bless you Sir.We are proud of you 💞🥰☺️
@sanjupcherian380
@sanjupcherian380 3 жыл бұрын
Thank you feba
@pushpalatha7334
@pushpalatha7334 3 жыл бұрын
മക്കളെ നല്ല നിലയിൽ എത്തിക്കാൻ കഷ്ടപ്പെട്ട മാതാപിതാക്കൾ, പിന്നീട് അവർ എന്തിനെ കുറിച്ചെങ്കിലും (അവരുടെ experience) അഭിപ്രായം പറഞ്ഞാൽ തുടങ്ങി പഴം പുരാണം എ ന്ന് പറയുന്ന ഈ കാലത്ത് 😢 സഞ്ചു സാറിനും ഫാമിലിക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു👏👏👏👌🥰🥰🥰
@sanjupc90
@sanjupc90 3 жыл бұрын
Thank you ma'am ❤️. Same to you
@rubyvincent5741
@rubyvincent5741 3 жыл бұрын
Wow😍Really Inspiring❤❤
@susangeorge8613
@susangeorge8613 3 жыл бұрын
Really inspiring speech Sanju sir🔥❤️
@sanjupc90
@sanjupc90 3 жыл бұрын
Thank you susaaa
@vinodkumar-zj7qu
@vinodkumar-zj7qu 2 жыл бұрын
Well said boss... I feel like seeing myself in your talks...
@devikashaji3325
@devikashaji3325 3 жыл бұрын
Sanju sir realy motivation class❤️❤️😍😍
@JPsNatureMe
@JPsNatureMe Жыл бұрын
Great talk Sir👏🏻👏🏻 It is always easy to Preach but very difficult to Practice-your talks are sensible that, you practiced what you preach. We can not select our parents, so what we got is the precious gift of God.. Thank you for your inspirational talk. Stay blessed 🙏
@indianmusic8727
@indianmusic8727 3 жыл бұрын
Orikkal njanum varum...sathyam...athrwedanattinte peril anubhavicha vedanayum uyarth ezhunettu...ennu njan ente mole kond dhyrayam ayi jeevikkunnu...full support of my father,mother and brother onnum ellarunnu vannu vittil kayariyappo....
@jyothijjjyothi9835
@jyothijjjyothi9835 2 жыл бұрын
Njanum varum oru naal ജോഷ് TALKS il....👍
@ahanaannkorah9118
@ahanaannkorah9118 3 жыл бұрын
Truly inspiring . Sanju sir🙏🙏
@aswathyzzz
@aswathyzzz 2 жыл бұрын
Thank you sir... Really inspiring ❤️
@amrithtr2067
@amrithtr2067 3 жыл бұрын
Thanks for such an inspirational story chetah 👍👍👍👍
@mallikasankar2705
@mallikasankar2705 3 жыл бұрын
Sanju, very good speech. Keep going. All the best.
@sanjupcherian380
@sanjupcherian380 3 жыл бұрын
Thank you sooo much mallika ma'am
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
Daily Routines of Successful People | Malayalam
25:41
Zgroup
Рет қаралды 14 М.
Who Knows me Better | Ft. Sisters 👯‍♀️ | Ishaani Krishna.
28:50
Ishaani Krishna
Рет қаралды 1,1 МЛН