Dare To Dream | Your Stories EP - 124 | PSC Exam Motivation | Kerala PSC | SKJ Talks | Short film

  Рет қаралды 866,831

SKJ Talks

SKJ Talks

Жыл бұрын

Dare To Dream is a short film portraying the life of a middle class man who struggle to achieve his dream.
Dare To Dream Powered by IDHAYAM & VETO
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
VETO : ✅ Online & Offline Classes click here:- bit.ly/vetoonlineofflineclass
✅To know more about VETO Publications:- bit.ly/vetopublications
✅Download VETO e Classroom now:- bit.ly/vetoeclassroom
☎ 7902200100, 9020322722
Location courtesy : BookBerries,Thampanoor,Thiruvananthapuram
Directed by
Sujith KJ
Amal
Written
Arun Sreekantan
Sujith KJ
DOP
Vignesh
Editing
Amal
Music
Nipin Besent
Asst Director
Akhil UG
Cast
Hero : Arun Sreekantan / _arunsk_
Hero's Mother : Jayanthi Kolappan
Contractor : Rahul Nair
House owner : Abhilash
Worker : Akhil UG
Shopkeeper : Anand Santhosh
Customer 1 : Kolappa Pillai
Customer 2 : Janani Suresh
Friend 1 : Arya Sreekantan
Friend 2 : Sreeram
Friend 3 : Manikantan N
Poster : Manikantan N
Narration : Sujith K J
Narration Camera : Manikantan N
#daretodream #pscmotivation #skjtalks
Topics Covered:
Dare to Dream
Dare to Dream Big
Big Dreams
Dare to dream big about your goals
Pursuit of Dreams
Dream to achieve Goals
Dream to achieve big
Journey from passion to profession
Middle class life
Hard working students
Dream Big To Achieve Big
How can I dream big and achieve it
Biggest dreams possible to achieve?
Dreaming big is the first step to success
Dreams and goals
How to achieve your goals and dreams
How to prepare psc exams
PSC student life
PSC motivation
Job motivation
Goverment job motivation
How to crack psc exam
Govt.Jobs
PSC Jobs
KPSC exams
Motivation for KPSC exams
Exam motivation
Study Motivation
Dream Jobs
സർക്കാർ ജോലി
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
KZbin : kzbin.info/door/GLL...
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081

Пікірлер: 1 500
@husnahusi3305
@husnahusi3305 Жыл бұрын
ഞാനും ഇപ്പോൾ psc ക്ക് വേണ്ടി കഠിന പ്രയന്തത്തിൽ ആണ്..+2 കഴിഞ്ഞു കല്യാണം കഴിഞ്ഞു.3 മക്കൾ ഉണ്ട്. അതിനിടയിൽ ഡിഗ്രി distance ആയി exam എഴുതി pass ആയി. അന്നൊക്കെ husbnd and family full എതിരായിരുന്നു. But ഇപ്പോൾ hsbnd കുറച്ചു അയഞ്ഞിട്ടുണ്ട്. എന്റെ മൂന്നു പെണ്മക്കൾക്കും നല്ല വിദ്യാഭ്യാസം കൊടുക്കണം. അതിനു അദ്ദേഹത്തിന്റെ കൂലി മാത്രം തികയില്ല. So എനിക്ക് വളരെ അത്യാവശ്യം ആണ് ജോലി. So മാക്സിമം ഞാൻ try ചെയ്യും.. 10 വർഷം മുൻപ് ഞാൻ എന്റെ വീട്ടുകാരോട് എനിക്ക് ഇപ്പോൾ വിവാഹം വേണ്ട എനിക്ക് പഠിക്കണം എന്ന് പറയാൻ ധൈര്യം കാനിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് സ്വയം paryaaptha ആയിരുന്നു... എല്ലാ girls ഉം മാക്സിമം പഠിക്കണം നല്ല job കിട്ടീട്ട് മതി വിവാഹം എന്ന് തീരുമാനിക്കണം ❤❤
@thwahiramp5670
@thwahiramp5670 Жыл бұрын
Currect
@sulthana8715
@sulthana8715 Жыл бұрын
Me too
@anuzz809
@anuzz809 Жыл бұрын
എനിക്കും പഠിക്കാനും ജോലി വാങ്ങിക്കാനും ആഗ്രഹമുണ്ടായിരുന്നു. ഒരുപക്ഷെ അതിന് വേണ്ടി മാത്രമായിരുന്നു ഞാൻ ജീവിച്ചത് തന്നെ. But എന്റെ parents degreek പഠിച്ചോണ്ടിരിക്കുമ്പോൾ വന്ന ഒരു proposal accept ചെയ്തു. അന്ന് ഒരായിരം പ്രാവശ്യം ഞാൻ പറഞ്ഞു എനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്ന്. But അവർ അതൊന്നും കേട്ടില്ല. ഇപ്പൊ കല്യാണം കഴിഞ്ഞു ഒരു മോൾ ആയി. ഇന്നും ഞാൻ ഈ വീടിന്റെ ഉള്ളിൽ കഴിയുക എന്നല്ലാതെ പഠിപ്പിക്കാൻ ആർക്കും ഇഷ്ടമില്ല husbandin പോലും. ഇപ്പോഴും അതോർത്തു ഞാൻ വിഷമിക്കാറുണ്ട്. ഒരുപാട് കാലം സ്വപ്നം കണ്ടിരുന്ന എന്റെ പഠിത്തം ഒറ്റ നിമിഷo കൊണ്ട് തകർന്ന് പോയതാലോചിച്ച്.😢
@marisworld8500
@marisworld8500 Жыл бұрын
ഞാനും ❤
@thabsheerapk5731
@thabsheerapk5731 Жыл бұрын
👍🏻
@thaznianvar8590
@thaznianvar8590 Жыл бұрын
സ്ഥിരം പ്രേഷകർ ഉണ്ടോ ❤️
@nailaishaq7569
@nailaishaq7569 Жыл бұрын
Njan
@thwahiramp5670
@thwahiramp5670 Жыл бұрын
Njan
@Fedhhh
@Fedhhh Жыл бұрын
Mee🤟
@m.nvishnumohan2655
@m.nvishnumohan2655 Жыл бұрын
Yes
@jibinjibi1832
@jibinjibi1832 Жыл бұрын
Mm
@shira5683
@shira5683 Жыл бұрын
ഇതിലെ അരുണിന്റെ പോലെ തന്നെ ആയിരുന്നു എന്റെ father ന്റെ പണ്ടത്തെ life. ഇതിലെപ്പോലെ എന്റെ വല്യപ്പച്ചനു തെങ്ങു കയറ്റം കാളവണ്ടി ഓടിക്കൽ ഒക്കെ ആയിരുന്നു പണി. അപ്പൻ നന്നായി പഠിക്കുമായിരുന്നു. രാവിലെ 8,10 കിലോമീറ്റർ നടന്നു കോളേജിൽ പോകും. കോളേജ് കഴിയുമ്പോൾ ഇതിലെ അരുണിനെപ്പോലെ തന്നെ paint പണിക്കു പോകും. രാത്രിയിൽ ചുവരെഴുതാനും, പരസ്യ ബാനർ ബോർഡ് ഇതൊക്കെ എഴുതാൻ പോകും. അരുണിനോട് ചോദിച്ച പോലെ പലരും എന്റെ അപ്പനോട് ചോദിച്ചിട്ടുണ്ട് 'തേങ്ങുകയറ്റക്കാരന്റെ മോൻ എന്തിനാണ് കോളേജിൽ പോണത് തെങ്ങു കയറിയാൽ പോരെ' എന്ന്. പക്ഷെ അപ്പൻ അതൊന്നും mind ചെയ്തില്ല. 25 ആം വയസിൽ അപ്പന് agriculture department ൽ ജോലി കിട്ടി. രണ്ടു വർഷം മുൻപ് agriculture officer ആയി retired ചെയ്തു.
@jennyyy628
@jennyyy628 Жыл бұрын
Ningalude appan eth coursaa cheythirunnath?
@saithyam7948
@saithyam7948 Жыл бұрын
🔥🔥😍👍👍👍hatss off
@AleenaAhalya
@AleenaAhalya Жыл бұрын
Super 👏👏. കളിയാക്കിയവർ ചമ്മിപ്പോയി
@shameeramuneer8309
@shameeramuneer8309 Жыл бұрын
, 👍👍
@peterparker9954
@peterparker9954 Жыл бұрын
Biggest problem of Kerala is that everybody has education but only a few has a job based on their education.... No wonder hundreds of thousands of educated youngsters are leaving Kerala for the West
@aswathysureshbabu494
@aswathysureshbabu494 Жыл бұрын
18 വയസിൽ കല്യാണം കഴിഞ്ഞു 9വർഷം വെറുതെ വീട്ടിൽ ഇരുന്നു പിന്നെ ഒരു ദിവസം psc എന്ന തോന്നൽ ഉണ്ടായി പ്ലസ്‌ ടു മാത്രം വിദ്യാഭ്യാസം ഉള്ള ഞാൻ മുന്നിട്ട് ഇറങ്ങി യപ്പോൾ എല്ലാരും കളിയാക്കി എന്റെ ഹസ്ബൻഡ് ഒഴികെ ഇപ്പോൾ എല്ലാരുടെയും മുൻപിൽ അന്തസായി ഒരു ഗവണ്മെന്റ് ജോലി യുമായി ജീവിക്കുന്നു ഒരു പാട് കഷ്ടപ്പെട്ടാൽ ഒരു ദിവസം ഫലം കിട്ടും എന്റെ ജീവിതം ഉദാഹരണം ആണ്
@bebobanu
@bebobanu Жыл бұрын
Eta department
@sheejasujith6155
@sheejasujith6155 Жыл бұрын
ഇത് ഞങ്ങളെ പോലുള്ള psc students നെ വലിയ പ്രജോധനമാണ് ......thank u SKJ all team and congrats🥰
@shamnak3715
@shamnak3715 Жыл бұрын
Psc പഠിച്ചു മടുത്തിരിക്കായിരുന്നു വീണ്ടും പഠിക്കാൻ ഒരു പ്രചോദനം ആയി ഈ വീഡിയോ thanks bro🥰😍
@Devuraj138
@Devuraj138 Жыл бұрын
ഞാനും 😊
@shamseenac7985
@shamseenac7985 7 ай бұрын
kzbin.info/www/bejne/q5imfJ-Oos-Sjqssi=Vr1DDozJxXWRMVNN
@shamseenac7985
@shamseenac7985 7 ай бұрын
Classukalkkayi channel subscribe cheyyuka
@karthika9713
@karthika9713 Жыл бұрын
ഓരോ പരീക്ഷയ്ക്കും തോൽക്കുമ്പോഴും തോൽക്കാത്ത മനസുമായി വീണ്ടും വീണ്ടും ശ്രമിച്ചോണ്ടിരിക്കുന്ന ഓരോ ഉദ്യോഗാർഥികൾക്കും അവരുടെ ആഗ്രഹങ്ങൾ പോലെ ഒരു ജോലി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
@tkshahas4
@tkshahas4 Жыл бұрын
Thnkuu🔥
@bichuprakash3882
@bichuprakash3882 6 ай бұрын
❤️
@__.jasm1hh.__
@__.jasm1hh.__ Жыл бұрын
Part 2 വേണം എന്നുള്ളവർ ആരെങ്കിലും ഉണ്ടോ.....❣️
@Jashan259
@Jashan259 Жыл бұрын
Und... ✋🏻️
@sheejasheeja954
@sheejasheeja954 Жыл бұрын
Yes
@rameshc9803
@rameshc9803 Жыл бұрын
Result വന്ന സമയത്തെ ആ സന്തോഷം ഇണ്ടല്ലോ അതൊരു വല്ലാത്ത feel ആയിരിക്കും എന്നെപോലെ കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങൾ ആയവർക്ക് ഇത് നല്ലൊരു motivation ആണ്....... ഇത്തരം content കൊണ്ടുവന്ന skj ക്കു നന്ദി
@ikkanteponnu677
@ikkanteponnu677 Жыл бұрын
എനിക്കും ഇതുപോലെ ആഗ്രഹം ഉണ്ട് നേടിയെടുക്കാൻ എല്ലാരും പ്രാർത്ഥിക്കണേ 🤲🤲
@renjithrajnair5889
@renjithrajnair5889 Жыл бұрын
When there is a will, there is a way...
@mohammedrafirafi6847
@mohammedrafirafi6847 Жыл бұрын
Sime to yo
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
ആവും ബ്രോ
@AleenaAhalya
@AleenaAhalya Жыл бұрын
കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. Last insult ചെയ്ത friends ന് രണ്ടു കൊട്ട് കൊടുക്കുന്നത് കൂടി കാണിച്ചിരുന്നേൽ കുറച്ചൂടെ happy ആയേനെ 💖
@soumyamohanan1136
@soumyamohanan1136 9 ай бұрын
ഞാനും psc പഠിക്കുമ്പോൾ നാട്ടുകാർ ചോദിക്കുമായിരുന്നു..... ബാഗും തൂക്കി പോകുന്നത് നിർത്താറായില്ലെന്നു..... ഇപ്പോൾ എനിക്ക് 8 അപ്പോയ്ന്റ്മെന്റ് order കിട്ടി.... നിലവിൽ govt സ്കൂളിൽ ടീച്ചർ ആയി ജോലി ചെയുന്നു....5 വർഷം ആയി
@meghanarajan9464
@meghanarajan9464 Жыл бұрын
arun sreekantan - best actor of skjtalks😍😍 ഇതിലെ പാവപ്പെട്ടവന്റെ നിസ്സ്സഹായതയും ആഗ്രഹിച്ചത് നേടിയവന്റെ അഭിമാനവും എത്ര ഈസി ആയിട്ട അരുൺ ചേട്ടൻ ചെയ്തിരിക്കുന്നത് ❣❣ climax transformation expressions ഒക്കെ വേറെ ലെവൽ❤💝 വില്ലൻ ഡയലോഗ് പറയുമ്പോ ഉള്ള ആ looks💥💥💥
@malayalee786
@malayalee786 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 🙂, ഇതിലുള്ളവരെയൊക്കെ വേണം സിനിമയിൽ എടുക്കാൻ. ഞാൻ അരുണിന്റെ വലിയ ഫാൻ ആണ് 😊
@iy6054
@iy6054 Жыл бұрын
കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം കിട്ടും എന്ന് പറഞ്ഞതുപോലെ നമ്മൾ ആത്മാർത്ഥമായി മനസ്സു കൊടുത്ത പ്രയത്നിച്ചാൽ നമുക്ക് സാധിക്കും💯💯👍👍👍🥰🥰🥰🥰🥰🥰🥰
@truth3247
@truth3247 Жыл бұрын
But kunnolam agrahichal kunnolam kittande nkil mathramalle athmarthamayi aagrahikkunnork cmplt satisfaction kittulluu🤪🤪😅
@abinjose7618
@abinjose7618 Жыл бұрын
അമ്പോ.. Motivation motivation, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആണ് വരുന്നത്... ഇരുന്നു പഠിക്കട്ടെ.. Good videos with variety contents.. ❤️❤️❣️
@muslimahmuslimahsc6206
@muslimahmuslimahsc6206 Жыл бұрын
Keep going bro❤
@jumanamuthu8649
@jumanamuthu8649 Жыл бұрын
അരുൺ nte acting പൊളിച്ചു... വീട് ഒഴിപ്പിക്കാൻ വന്ന ആളെ ഉടനെ സിനിമക്കാർ കൊണ്ട് പോവും 👏👏👏👏
@liyakathc
@liyakathc 5 ай бұрын
Aaa😊✌️💪
@winniesg2735
@winniesg2735 3 ай бұрын
Ayalu cinema nadan aanu
@athirashylaj
@athirashylaj Жыл бұрын
🥰nte past ഏറെക്കുറെ ഇങ്ങനെ ഒക്കെ ആയിരുന്നു പെയിന്റ് പണി അല്ല കുട്ടികൾക്ക് ട്യൂഷൻ എടുത്തു.. കൂടെ എന്റെ പഠിത്തവും... ഡിഗ്രി കഴിഞ്ഞു പിജിക്കു ചേര്ന്നു.. പിന്നെ ജോലി കിട്ടി... രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരി ആയി ഒരു പട്ടാളക്കാരനെയും കെട്ടി 🥰ഒരുപാട് കഷ്ടപെട്ടു... കൂടെ നിന്ന് ധൈര്യം തന്നത് എന്റെ അച്ഛൻ ആണ്...
@ishadevik1899
@ishadevik1899 Жыл бұрын
Army il endha job
@nimishafrancis4975
@nimishafrancis4975 Жыл бұрын
മിടുക്കി 👏👏👏
@truth3247
@truth3247 Жыл бұрын
😍😍
@athirashylaj
@athirashylaj Жыл бұрын
@@ishadevik1899 sipoy aanu
@athirashylaj
@athirashylaj Жыл бұрын
@@nimishafrancis4975 ❤
@sarithakp6626
@sarithakp6626 Жыл бұрын
എന്റെ ഒരു ആഗ്രഹവും സാധിച്ചിട്ടില്ലാത്ത എനിക്ക് ഇത് കണ്ടപ്പോ എന്തോ ഒരു വല്ലാത്ത ഫീൽ 💖💖
@Neet-ob6rw
@Neet-ob6rw Жыл бұрын
Currently I'm preparing for neet 2023 ...going to give exam this year.. A lot of struggles was there..... This video really made me cry... It's my dream... And i hope i will get it this year.. Even though i think I'm at level 0.....just a month left... And i will definitely come here.. If i get it 🙂.... For everyone who is reading this.. May all ur dreams come true❤
@hafsah_khan
@hafsah_khan Жыл бұрын
Same.. Going to write NEET this yr.. All the best dear
@Neet-ob6rw
@Neet-ob6rw Жыл бұрын
​@@hafsah_khan..best of luck da❤
@hajarasharafudheen8709
@hajarasharafudheen8709 Жыл бұрын
ALL THE BEST CHECHI
@hina2089
@hina2089 Жыл бұрын
Mee too preparing for neet 2023.....may God makes all our dreams come true ❤....
@aiimsdreams9396
@aiimsdreams9396 Жыл бұрын
Same situation here...😢
@anujoseph7966
@anujoseph7966 Жыл бұрын
അരുൺ വേറെ ലെവൽ👍 always a fan of his minute expressions😍
@sruthin5177
@sruthin5177 Жыл бұрын
എത്ര താഴ്ത്തി കെട്ടിയാലും hardwork ചെയ്താൽ ഫീനികിക്ക്‌സ് പക്ഷി പോലെ പറന്നു ഉയരും. നല്ല content. Really motivating video for all the aspirants who r trying for competitive exams.എന്റെയും വലിയ ഒരു സ്വപ്നം ആണ് ഒരു govt job. Hope will get soon.
@surya-rc8xw
@surya-rc8xw Жыл бұрын
7 വർഷമായി ഒരു ഗവണ്മെന്റ് ജോബ് ന് വേണ്ടി പരിശ്രെമിക്കുകയായിരുന്നു. ചുറ്റുപാടും നിന്ന് നല്ല കളിയാക്കലും ഒറ്റപ്പെടുത്തലും ഒക്കെ ഉണ്ടായിട്ടുണ്ട്. നിർത്തി വേറെ വല്ല private ജോലി നോക്കിയാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്. എങ്കിലും പരിശ്രമം വിട്ടില്ല. ഇന്ന് എനിക്ക് appointment order വന്നു railway group d ആയി. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്. കൂടെ നിന്നവർ വളരെ ചുരുക്കം ആണ്, കളിയാക്കാനും നിരുത്സാഹ പ്പെടുത്താനും ആയിരുന്നു ആളുകൾ കൂടുതൽ. ഇന്ന് എന്റെ അച്ഛന്റേം അമ്മയുടേം മുഖത്ത് കാണുന്ന സന്തോഷവും സമാധാനവും കാണുമ്പോൾ തോന്നുന്ന വികാരം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ☺️ ഇന്ന് തന്നെ ഇങ്ങനെ ഒരു വീഡിയോ കണ്ടതും അത്ഭുതം ആയി തോന്നി. കഥാപാത്രത്തിനു കിട്ടിയ രീതിയിൽ അല്ലെങ്കിലും ഓരോ family function ചെല്ലുമ്പോൾ കിട്ടുന്ന കളിയാക്കലുകൾ മനസ്സ് മടുപ്പിച്ചിട്ടുണ്ട്. Good വീഡിയോ.
@raseenafaisal6136
@raseenafaisal6136 Жыл бұрын
Congratulations
@surya-rc8xw
@surya-rc8xw Жыл бұрын
@@raseenafaisal6136 thank you☺️
@archana6615
@archana6615 Жыл бұрын
Eppo ente same avastha...😢😢
@vivekv-ng8nq
@vivekv-ng8nq 11 ай бұрын
Psc aano atho ssc aano crack cheyan elupam.
@surya-rc8xw
@surya-rc8xw 11 ай бұрын
@@vivekv-ng8nq അത് ഓരോ ആളുകളെ depend cheyyum. Maths കുഴപ്പം ഇല്ലാത്ത ആളുകൾ ആണെങ്കിൽ ssc ആണ് നല്ലത്. Gk ആണ് easy എങ്കിൽ psc. പിന്നെ ssc നോക്കിയാൽ tym waste ഉണ്ടാവില്ല.1 yr നുള്ളിൽ പോസ്റ്റിങ്ങ്‌ നടക്കും. Psc ആണെങ്കിൽ 4 yr ഒക്കെ ഒരു examinte പിറകെ നടക്കണം.
@jayanaabilash2527
@jayanaabilash2527 Жыл бұрын
സത്യം ഞാൻ ഇന്ന്govt സ്കൂളിൽ അധ്യാപിക. പറഞ്ഞ കാര്യങ്ങൾ പലതും ജീവിതത്തിലൂടെ കടന്നുപോയ നിമിഷങ്ങൾ. ഇന്ന് വിജയം കൈയടക്കി. എന്റെ കുടുംബം സുരക്ഷിതം.സ്വപ്നമായിരുന്ന എന്റെ ജോലി ഞാൻ നേടി
@ashwina.o2056
@ashwina.o2056 Жыл бұрын
I want to become a army officer. I prepare for the exam very well . l will crack the exam. The inspiring words for me to move on is " don't stop while you are tired, stop when it is done" . I wish best of luck to all dreamers
@rejirenjith3970
@rejirenjith3970 Жыл бұрын
7:36 That moment...🥺🙌 One of the best video skj talks...keep going...❤‍🔥🔥
@aswathy7585
@aswathy7585 Жыл бұрын
ഞാനും psc പഠിക്കുവാണ്. ഒരു textile shop ഉണ്ട്. അവിടെ ഇരുന്ന് ആണ് പഠിത്തം. അടുത്ത മാസം main എക്സാം ഉണ്ട്. ജോലി കിട്ടണം അത് ആണ് ലക്ഷ്യം. ഇങ്ങനെ ഒരു വീഡിയോ ചെയ്ത നിങ്ങൾക്കു ഒരുപാട് നന്ദി 🙏
@arjunjayaraj8849
@arjunjayaraj8849 Жыл бұрын
അശ്വതി ചേച്ചി എനിക്കും ഉണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മെയിൻ എക്സാം 🙏🔥
@aswathy7585
@aswathy7585 Жыл бұрын
@@arjunjayaraj8849 congrats മോനെ. നന്നായി പഠിക്കു. എനിക്ക് vfa ഇല്ല ഞാൻ pkd ആയിരുന്നു വച്ചത്.79cutoff. എനിക്ക് 77😪. ആദ്യം വിഷമം ആയിരുന്നു. ഇപ്പോൾ plustwo, degree, കമ്പനിboard lgs
@arjunjayaraj8849
@arjunjayaraj8849 Жыл бұрын
@@aswathy7585 vfa കിട്ടാഞ്ഞത് നന്നായി ചേച്ചി. ആഞ ജോലി ആണ് എന്ന് പറയുന്നു 20 വർഷം പിടിക്കും ക്ലർക്ക് ആവാൻ ചേച്ചി. എനിക്ക് പത്തനംതിട്ട ആയത് കൊണ്ട് കിട്ടിയത് ആണ് കട്ട്‌ ഓഫ് 69 ആയിരുന്നു ചേച്ചി. 66 മാർക്ക്‌ ആയിരുന്നു എനിക്ക് 3rd phase ആയിരുന്നു ചേച്ചി.
@arjunjayaraj8849
@arjunjayaraj8849 Жыл бұрын
@@aswathy7585 യൂണിവേഴ്സിറ്റി lgs ആണ് ഞാൻ ഫോക്കസ് ചെയുന്നത് 🙏
@aswathy7585
@aswathy7585 Жыл бұрын
@@arjunjayaraj8849 നന്നായി പഠിക്കു മോനെ. ഇപ്പോൾ എത്ര വയസ്സ് ആയി
@safafathima9776
@safafathima9776 Жыл бұрын
A BIG SALUTE TO THE ENTIRE SKJ TALKS TEAM . CONGRATULATIONS 🎉
@nazeemthajudeen
@nazeemthajudeen Жыл бұрын
ജീവിതത്തിൽ നമ്മൾ എന്തു നേട്ടം കൈവരിച്ചാലും ജീവിതത്തിൽ അന്നോളം അനുഭവിച്ച പാഠങ്ങൾ മനസ്സിൽ വെച്ച് മുന്നേറുക. അപ്പോഴും ഒരു ലക്ഷ്മണരേഖ നമ്മുക്ക് മുന്നിൽ ഉണ്ടെന്നു കൂടി ഓർക്കുക... പകയൊക്കെ വീട്ടാൻ ഉള്ളത് തന്നെ. പക്ഷേ, അതു മറ്റുള്ളവനെ ദ്രോഹിച്ചോ പിടിച്ച് പറിച്ചോ ആവണമെന്നില്ല.. നമ്മുടെ ജീവിതം അതു മതി അന്നോളം നമ്മളെ ദ്രോഹിച്ചവരെ വെന്തുവെണ്ണീറാക്കാൻ.
@DANY.2k
@DANY.2k Жыл бұрын
അടുത്ത പ്രാവശ്യം ഒരു police story യോ അല്ലെങ്കിൽ Army story യോ ചെയ്യുമോ.
@manujamanikuttan3586
@manujamanikuttan3586 Жыл бұрын
Nice കന്റന്റ്💕ഒരുപട് സ്വാപ്നങ്ങളും ആയി ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഇത് പോലെ ആഹ്ഹ് സ്വാപ്നങ്ങളെ തകർക്കാൻ ഒരുപാട് പെർ കാണും...,അതിൽ ഒന്നും തളരാതെ ജീവിതം നമ്മൾ കണ്ട സ്വപ്നങ്ങളെ യാഥാർഥ്യ മാക്കാൻ ഹാർട്ട്‌ വർക് ചെയ്താൽ വിജയം നമ്മൾക് തന്നെ ആയിരിക്കും🤩ഇന്നു പുച്ചികുന്നവർ നാളെ നമ്മളുടെ സഹായതിനായി അവർ കാത്തു നില്കും..😁.
@limithomas-george6091
@limithomas-george6091 Жыл бұрын
There’s an advice that I read somewhere that said, do not ever tell anyone your plans until it becomes true. There will be people who is gonna want to see you succeed and even more would want you to fail. There’s also the thing called instant gratification that will detour our minds from getting small little bits of happiness and sense of accomplishment that will play as a barrier for our actual success. Unfortunately I learned this the hard way!
@a.mharis9392
@a.mharis9392 Жыл бұрын
Well said 👏 👍
@Kingusd6960
@Kingusd6960 Жыл бұрын
കോളനി ഒഴിപ്പിക്കാൻ വന്നയാളുടെ acting +body language super annu 👌👌👌
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Жыл бұрын
🥵🥵kidu acting
@JancyYesudas-ed6ps
@JancyYesudas-ed6ps Жыл бұрын
Yes poli❣️
@dheerajkantony
@dheerajkantony Жыл бұрын
Pwoli bgm koodi ayapol vere level
@alwinmathew4734
@alwinmathew4734 Жыл бұрын
Mr Arun SK. Congrats to the entire team. Keep motivating.
@adwik299
@adwik299 Жыл бұрын
സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും ഉള്ള അവസരം കിട്ടണേ എന്ന് മാത്രമാണ് എന്റെ സ്വപ്നം 😔😔 best of luck skj teams.... Love u arunettaa... 🌹🌹
@sreevidyas2142
@sreevidyas2142 Жыл бұрын
ആദ്യം മുതൽ ഈ ചാനലിലെ ഇല്ല വീഡിയോസും കാണുമാ രുന്ന് നല്ല മരുമോൾ ആവുന്നതിന്റെ ഒരു video കണ്ട് ഇഷ്ടപെടാഞ്ഞിട്ട് പിന്നെ കാണാൻ എന്തോ മടി ആർന്നു അതിനു ശേഷം ഇന്നാ video കാണുന്നെ നല്ല concept ഇങ്ങനെ ഉള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ❤
@user-fg8iu9sf9v
@user-fg8iu9sf9v Жыл бұрын
വീട്ടിൽ നിന്നു പോലും സങ്കടം വരുത്തുന്ന വാക്കുകൾ കേൾക്കാം. പ്രതീക്ഷിക്കുന്ന വാക്കുകൾ അവരിൽ നിന്നും കേൾക്കാതെ വരുമ്പോൾ ഒരു വേദന ഉണ്ട്.. ഗുഡ് ടീം വർക്ക്‌ 👏ഗോഡ് ബ്ലെസ് യൂ ആൾ 🙏🙏🤍
@manojkrishna4739
@manojkrishna4739 Жыл бұрын
ഞാൻ ഒരുപാട് നാളായി കാത്തിരുന്ന എപ്പിസോഡ്😍... Great effort SKJ Talks👌👏
@hafsah_khan
@hafsah_khan Жыл бұрын
I am a NEET aspirant and I am about to attempt NEET next month.. Am going thru stress and tension at this last moment.. This video is really motivating ❤️.. Thanks SKJ Talks😊
@nizzy72004
@nizzy72004 Жыл бұрын
Me too
@shibila733
@shibila733 Жыл бұрын
Me too
@anamikaammu5963
@anamikaammu5963 Жыл бұрын
Me too
@hina2089
@hina2089 Жыл бұрын
Me too
@__zero182
@__zero182 Жыл бұрын
Me too
@priyasparkle5935
@priyasparkle5935 Жыл бұрын
I'm a SSC aspirant. I'll crack it this year... This motivated me a lot..💜💜💜💜
@MuhammedJosephKrishna
@MuhammedJosephKrishna Жыл бұрын
What is ssc
@muhsinakt5516
@muhsinakt5516 Жыл бұрын
Staff selection commission (central government sector lekulla different departments ilekulla post kalude exam )
@vidyalekshmi8421
@vidyalekshmi8421 Жыл бұрын
Degree mathram madhio? Exam ezhuthan? B.A. mathram madhiello alle
@muhsinakt5516
@muhsinakt5516 Жыл бұрын
@@vidyalekshmi8421 any degree student or 12 th qualified students can apply ..
@Praseedagnair
@Praseedagnair Жыл бұрын
Super!!!no words!!!!Congrats Team VETO & film crew❤❤
@Shemiash94
@Shemiash94 Жыл бұрын
അരുൺ അല്ലേലും പൊളിയാ... ഇത്തവണയും superb ആക്ടിങ് 👍🏻👍🏻👍🏻👍🏻
@aswinchampad9714
@aswinchampad9714 Жыл бұрын
വെളളം സിനിമയിൽ പറയുന്നത് പോലെ ...... Insulted ആയിട്ടുള്ളവനെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ 🔥Nice theme 👍👍
@arjunmahadev1623
@arjunmahadev1623 Жыл бұрын
My dream My life My future After 10 years my name will be ARJUN MAHADEV IPS
@shahlashamshad
@shahlashamshad Жыл бұрын
👍🏻
@arjunmahadev1623
@arjunmahadev1623 Жыл бұрын
@@shahlashamshad 👍👍
@shajeerabeevi8952
@shajeerabeevi8952 8 ай бұрын
🎉 ഞാൻ +2 വിൽ പഠിക്കുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹം SSC CGL എഴുത്തി NIA officer - ക്കാണം എന്നാണ് എന്റെ dream
@sunissunis4703
@sunissunis4703 Жыл бұрын
👍👍ഇതുപോലെ എന്റെ husband ഉം ചെറുപ്പത്തിൽ കഷ്ടപെട്ടെന്നെ വളർന്നെ..... അഗതി മന്ദിരത്തിലും പലരുടെയും സഹായം കൊണ്ടും.... ഇന്ന് അൽഹംദുലില്ലാഹ് ഒരു ഗവണ്മെന്റ് ഓഫീസർ ആണ് ❤
@saranyasaranya0047
@saranyasaranya0047 3 ай бұрын
Ivde aarellam und LDC 2024 Prepare cheyunnavar❤❤❤❤❤❤❤❤
@user-mr5vy2nb1d
@user-mr5vy2nb1d 13 күн бұрын
Ellarum padikuvaa
@youme9553
@youme9553 Жыл бұрын
ഇതുപോലെ psc try ചെയ്യുന്നവർ nannayi പഠിക്കുക. എന്റർടൈൻമെന്റ് കുറെ cut ആക്കുക. ഞാൻ പഠിക്കുന്ന timil phone use ആക്കുന്നത് psc vedio കാണൻ മാത്രം ആയിരുന്നു. വേറൊന്നും ചിന്തിക്കാതെ പഠിത്തം മാത്രം ഫോക്കസ് cheyyuka. ആരെന്തു പറഞ്ഞാലും mind ആക്കണ്ട. വിജയം കിട്ടിയിരിക്കും തീർച്ച👍👍
@vandanasekhar5539
@vandanasekhar5539 Жыл бұрын
Good motivational video enniyum eth pole Ellam videos except cheyunnu ... Best of luck SKJ Talks .I LOVE THIS VIDEO.
@anagha6645
@anagha6645 Жыл бұрын
Hai skj ithpallapozhum enne pole psc coachingnn povunnar neridun aoru prblm anne and hats of u skj ii oru tpc slct chythenn... ♥️
@sabnakothalathil3716
@sabnakothalathil3716 Жыл бұрын
Wowww👌👌motivation to those who preparing for competitive xam.. I can relate it... I'm also going thru the same situation...result nokkkunna aa scene...arun no words to say😍😍
@maathz11
@maathz11 Жыл бұрын
Content 👌👌👌 Casting and range of actors..oru rekshayum ilaa..adipoli 😊😊
@sumisdr5286
@sumisdr5286 Жыл бұрын
എന്റെ ചിറ്റപ്പൻ ചെത്തു തൊഴിലാളി ആരുന്നു... അദ്ദേഹം ഒരിക്കൽ തെങ്ങിൽ നിന്നും വീണു നട്ടെല്ല് തളർന്നു കിടപിലായി... ആ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തo മകന് വന്നു.. പകൽ മുഴുവൻ ചേട്ടൻ പ്ലമ്പിങ് പണിക്കും സീഫൂഡ് കമ്പനിയിൽ ജോലിക്കും പോയി വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി... ഇതിനിടയ്ക് ചിറ്റപ്പൻ icu യിൽ ആയപ്പോ ആ ആശുപത്രി വരാന്തയിൽ ഇരുന്നും ചേട്ടൻ psc ബുക്ക്‌ വാങ്ങിച്ചു പഠിച്ചു...2 കൊല്ലം കഴ്ഞ്ഞപോ ആദ്യം പുള്ളിക്ക് കോൺസ്റ്റബിൾ ആയി കിട്ടി... പിന്നെ thunder bolt ൽ കിട്ടി... പിന്നെ അവിടുന്നു ഡോഗ് സ്‌ക്വാഡ് ട്രൈനെർ... Then officer... ഇപ്പോ 30 വയസിൽ s i ടെ സാലറി മേടിക്കുന്നു..
@sobhascreations2038
@sobhascreations2038 Жыл бұрын
Eniku nurse aakan ayirunu agraham but parents sammathichilla commerce edupichu padichu but degree pass ayilla athe time hospital administration couse padichu pass aayi hospital job kitty nurse assistant anu ipol❤️😍 parentsinte agrahagal makkalil adichelpikaruth avarku enthakanano ishtam doctor, engineer, nurse etc... pls support them🙏
@manujamanikuttan3586
@manujamanikuttan3586 Жыл бұрын
Ahh course inte details onu Parayoo
@muhsinamuhsi9809
@muhsinamuhsi9809 Жыл бұрын
Enkum course details paranju tharoo
@bhasilarushda9738
@bhasilarushda9738 Жыл бұрын
Njaan hospital management course padich hospital join cheythekkuvaa ippo Plus two kazhinj aan chernne athin ☺️
@sobhascreations2038
@sobhascreations2038 Жыл бұрын
@@manujamanikuttan3586 Issd hospital administration course anu 6 month anu degree ullavarkku vegam job aakum, njagalude batch valare kurach perku matrame kittiyollu placements okke und 3 time instalment und fees one time um und ipazhathe detailed aayitt ariyila eniku nallapole thirakkiyathinu shesham cheru, njan nurse assistant ayath issd vazhi alla fb page jobs in pathanamthitta vazhi vaccancy kandanu
@sobhascreations2038
@sobhascreations2038 Жыл бұрын
@@muhsinamuhsi9809 Issd hospital administration course anu 6 month anu degree ullavarkku vegam job aakum, njagalude batch valare kurach perku matrame kittiyollu placements okke und 3 time instalment und fees one time um und ipazhathe detailed aayitt ariyila eniku nallapole thirakkiyathinu shesham cheru, njan nurse assistant ayath issd vazhi alla fb page jobs in pathanamthitta vazhi vaccancy kandanu
@noobplays3818
@noobplays3818 Жыл бұрын
Ethreyo vidi content ulla channels nu million subscribers and views. Idhupole excellent content nu deserves millions of subscribers. Always watch your videos ❤
@Aamiiponnooz
@Aamiiponnooz Жыл бұрын
ഏത് പരിശ്രമത്തിന് ഒടുവിൽ ഒരു വിജയം അത് നിശ്ചയം ഈ video sooper ✨️be optimistic alwayz❤️✨️
@gopikag2914
@gopikag2914 11 ай бұрын
Njn kandathil vech one of the best chanel ane....... societyk nalla msg tharunathne negalde oro vdoum
@josnaasok377
@josnaasok377 Жыл бұрын
PSC യെ കുറിച്ച് ഒന്നും അറിയാത്ത ഞാൻ, അത് ഒന്നും എനിക്ക് പറ്റിയതല്ല എന്ന് തോന്നി അറിയാൻ ശ്രമിച്ചില്ല എന്നു പറയുന്നതാവും ശരി അവസാനം Psc ക്ലാസിന് ചേർന്നു. ഒരു മാസം തികയും മുമ്പേ കൊറോണ വന്നു. എല്ലാം അവസാനിച്ചു.കൊറോണ ഞങ്ങളുടെ കുംടുംബത്തെ ബാധിച്ചെങ്കിലും, പല ശാരീരിക മാനസിക പ്രശ്നങ്ങൾക്കിടയിലും ഓൺലൈൻ ക്ലാസ് കണ്ട് ഞാൻ പഠിച്ചു.കൂട്ടുകുടുംബം ആയിരുന്നു.അതു കൊണ്ട് പണിക്കൊരു കുറവും ഉണ്ടായിരുന്നില്ല. പഠിക്കാൻ വേണ്ടി ഒരു ജോലിയും ഞാൻ മാറ്റി വെച്ചില്ല. അതിനിടയിൽ adio കേട്ട് പഠിച്ചു.രാത്രി ലൈറ്റ് ഇട്ട് പഠിക്കുന്നത് ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടായത് കൊണ്ട് അപ്പോഴും adio കേട്ട് പഠിച്ചു.എല്ലാവരും പഠിക്കാൻ time table. ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഞാൻ എന്റെ ജോലികൾ ആണ് time table വെച്ച് ചെയ്തത്. ബാക്കി സമയം പഠിക്കാൻ ചിലവഴിച്ചു. മോളും കൂടി ഉള്ളത് കൊണ്ട് ഒരു മണിക്കൂർ ഒന്നിച്ച് പഠിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ കിട്ടുന്ന അഞ്ച് മിനിറ്റ് പോലും ഞാൻ പാഴാക്കിയില്ല. Exam ദിവസം പോലും വീട്ടുജോലികൾ ചെയ്താണ് പോയത്.അങ്ങനെ 2009 ൽ TTC പാസായ ഞാൻ 2022 ൽ LPSA മെയിൻ ലിസ്റ്റിൽ ഇടം നേടി. അതും ' സിലബസ് എന്താണെന്ന് മനസ്സിലാക്കി രണ്ടാമതായ് എഴുതിയ പരീക്ഷയിൽ.മാർക്ക് കുറവാണെങ്കിലും നിയമനത്തിനായ് കാത്തിരിക്കുന്നു.P sc ക്കായ് തയ്യാറെടുത്ത് നിരാശരായവരോട് എനിക്ക് ഇത് സാധിച്ചെങ്കിൽ നിങ്ങൾക്കും പറ്റും.അതിന് അതിയായ ആഗ്രഹവും പ്രയത്നിക്കാനുള്ള മനസ്സും മതി.
@madhuprasannan5699
@madhuprasannan5699 Жыл бұрын
വീണ്ടും മറ്റൊരു മനോഹരമായ വീഡിയോയുമായി skj team. എല്ലാവരും അവരുടെ ഭാഗങ്ങൾ വളരെയധികം നന്നാക്കി.👏👏 പിന്നെ എടുത്ത് പറയേണ്ടത് നായകനായ അരുൺ ശ്രീകണ്ഠൻ ,എന്തൊരു നടനാണ് നിങ്ങൾ..ചില ഭാഗങ്ങൾ ഒക്കെ മനസ്സിൽ കൊണ്ടു. .ഒരുപാട് ഉയരങ്ങളിലെത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏
@Sree994
@Sree994 Жыл бұрын
As an aspirant.. No words to say.. Wonder full msg👌👌👌👌👌
@shinlakrishnankutty3982
@shinlakrishnankutty3982 Жыл бұрын
നല്ല concept👍 climax pwolichu 👌
@vineethat7467
@vineethat7467 Жыл бұрын
ഈ ലോകം സ്വപ്നം കാണുന്നവർക്കുള്ളതാ. Psc🔥🔥🔥
@jayanism6865
@jayanism6865 Жыл бұрын
വിദ്യാപ്യസം ഇല്ലാത്തതിന്റെ കുറവ് എന്റെ നന്നായി മനസിലാക്കിയ ഒരു വെക്തി ആണ് ഞാൻ.. ഒരുപാട് കൂലിപ്പണി ചെയ്തു.. അവിടെ നിന്നും ഒരുപാട് മാനസികം ആയ പീഡനം അനുഭവിച്ചു... മടുത്തു തുടങ്ങിയപ്പോൾ.. കടകളിലും ഓക്കേ നിന്നു.. എന്നാൽ ലൈഫിൽ നേരിട ഏറ്റവും വലിയ അനുഭവം എന്നത് ഒരു റേഷൻ കടയിൽ.. നിന്നപ്പോ ഉണ്ടായ അനുഭവം ആണ്... അവിടെ ഉള്ള കടയുടെ മുതലാളി... ഒരുനാൾ.. റേഷൻ കടയുടെ.. പുറകിൽ നിന്നും എന്നെ പിടിപ്പിക്കാൻ ശ്രമിച്ചു.. ഞാൻ പേടിച്ചു ഓടി ഓടി എന്നാൽ എത്ര ദൂരം ഓടാൻ പറ്റുമോ അത്ര തന്നെ ഓടി... ജീവിതം അവിടെ കഴിഞ്ഞു എന്നു കരുതി.. എന്ത് ചെയ്യണം എന്നു അറിയില്ല... ദൈവവിളി പോലെ.. Fb യിൽ ഒരു പരസ്യം കണ്ടു.. മൊബൈൽ carwash.. ജോലി പഠിച്ചു ഒരുപാട് നാൾ അവരുടെ ഒപ്പം നിന്ന്.. അത് പോലെ സ്വന്തം ആയി ഞാൻ തുടങ്ങി.. എന്റെ ദൈവതിന്റെ പേരിൽ.. ജയൻ carwash... ഇന്ന്.. ഞാൻ ആരുടെയും തെറിയോ പീഡമോ ഇല്ലാതെ സ്വന്തം കാലിലിൽ നികുന്നു 🙏🙏🙏
@sumisundaresan1942
@sumisundaresan1942 Жыл бұрын
Arun bro rocked🎉🎉super entire team....ntem aghraham oru govt joli aanu...
@suthinag8002
@suthinag8002 Жыл бұрын
എല്ലാ പേരും മികച്ച അഭിനയം കാഴ്ച വച്ചു.👌👌👌
@amrithmuralikp6823
@amrithmuralikp6823 Жыл бұрын
Your videos are always motivating us this is a great inspiration to me as a 10th student
@neethukrishnan1997
@neethukrishnan1997 Жыл бұрын
Am an UPSC ASPIRANT. Congrats SKJ TALKS.Todays content was very good and it's a motivation to many students to make a step forward and dare to dream Some of your contents are closely related to my life . Thank you so much God bless you guys❤
@satyaprathyushadhulipala9889
@satyaprathyushadhulipala9889 Жыл бұрын
All the best neethu...am also a upsc aspirant working as a school teacher
@narayanan_kutty
@narayanan_kutty Жыл бұрын
​@@satyaprathyushadhulipala9889 im also but my only target is ips not other 23 jobs in upsc whats yours
@narayanan_kutty
@narayanan_kutty Жыл бұрын
Im current 12 passed
@narayanan_kutty
@narayanan_kutty Жыл бұрын
Plzzzz guide me to prepare upsc if you are good in upsc
@narayanan_kutty
@narayanan_kutty Жыл бұрын
​@@satyaprathyushadhulipala9889 mam enik mam contact cheyan ulla deatails therooo enik oru guidance kitaan vendi aane ente kayil cash onnum ilaaa coaching pooyi padikan but njan hard work cheyan theyar aane ente one and only dream ips aane njan ente 21 age first attempt thane upsc clear cheyum athe orpaaaa
@sekharrajan4418
@sekharrajan4418 Жыл бұрын
അരുണിന്റെ ഗംഭീര തിരിച്ച് വരവ് .classy perfomance😍😍🥰
@mylifemyrules8992
@mylifemyrules8992 Жыл бұрын
Good one. It's really a motivational video... Happy to see Arun again. Keep going. Well maintained channel 😊
@shalommshaji
@shalommshaji Жыл бұрын
The topic "Dare to Dream"is quite appealing. Nobody even I couldn't stop watching the climax scene of 2014 movie"vikramaditya"many times to know how to overcome the hardships and bring respect to the society to recognise ourselves and move forward.keep it up sujith bro👏👏👏
@sabithaps799
@sabithaps799 Жыл бұрын
I was just 15 yrs but this vedio has inspired me a lot it is my dream to become a collector Thank you sir for choosing this types of content 🥰🥰
@nimishorts5
@nimishorts5 Жыл бұрын
🥺🥺🥺 Kannu nirayaathe kaanaan pattiyilla.... Ippozhathe avastha ithaayond aavum.... ❤great
@threeangel658
@threeangel658 Жыл бұрын
Thank you ith poleyula oro motivation 🥰❤️
@letstakealook1176
@letstakealook1176 Жыл бұрын
Wow what a episode it's really inspiring ...thanks for making my day❤❤❤🌹
@seethalprabha4633
@seethalprabha4633 Жыл бұрын
"കനൽ 'episodile മുത്തു അണ്ണൻ ഈ episodilum അടിപൊളി ആക്കി... അരുൺ ചേട്ടൻ serikum ജീവിച്ചു കാണിച്ചു.. നല്ലൊരു content ആണ്.... Keep it up team skj..... 👍👍👍✨️👏
@jouharavp1857
@jouharavp1857 Жыл бұрын
സ്വപ്‌നങ്ങൾ മുറുകി പിടിക്കുക Skj talks super episode 💗
@sheree23
@sheree23 Жыл бұрын
Thank you skj for this episode 😍 expect more like this
@The_C4F
@The_C4F Жыл бұрын
Skj talks സ്ഥിരം viewers ലൈക് അടി 🥰🥰❤️🔥
@jumanajumananiyas5668
@jumanajumananiyas5668 Жыл бұрын
Kandathil vech yettavum kooduthal ishttappetta episode 😊all the best team skj👍
@renujoy1421
@renujoy1421 Жыл бұрын
A good topic.. ഇനിയും നല്ല ടോപിക്നായി waiting
@justinselvaraj8537
@justinselvaraj8537 Жыл бұрын
அருமை,அருமை ...மீண்டும் அருமையான பதிவு...வாழ்த்துக்கள்
@shanubhai5458
@shanubhai5458 Жыл бұрын
The dream is important in our life. Don't bother what society, religions, relatives, and others saying. If they block you can break it. Your hard work to earn money is what you don't love because you chasing your dream. You can care of yourself.
@S1DH4RTH
@S1DH4RTH Жыл бұрын
This video is something which gives us motivation/inspiration.......but i wish that the last part should extend.... 🤍
@Kuruttu
@Kuruttu Ай бұрын
ഈ ചേട്ടൻ സൂപ്പർ ആണ് ❤❤❤. പൊളി അഭിനയം. ഈ ചേട്ടൻ സങ്കടപ്പെടുമ്പോൾ ഈ അനിയന് എന്റെ ഏട്ടൻ സങ്കടപെടുന്ന പോലെ തോന്നും. 😢😢.
@aryakvaryakv6768
@aryakvaryakv6768 Жыл бұрын
സ്വപ്നം നേടാൻ പ്രയത്നിച്ചിരിക്കും ❤️
@vaigak8425
@vaigak8425 Жыл бұрын
Congrats entire team ❤ keep Rocking dears 👏
@roys1688
@roys1688 Жыл бұрын
This video is a real inspiration for all the Central and State service aspirants. It shows the problems faced by most of the students, who are sometimes seen working or studying. However the aspirants learn to raise their head and chase their wildest dreams. Good Job Team!
@rahmathkarimbana7679
@rahmathkarimbana7679 Жыл бұрын
ഇവരൊക്കെ എന്നാ സിനിമയിൽ വരുക... എല്ലാവരും അടിപൊളി ആക്ടിങ്... 👏👏
@indiras4059
@indiras4059 Жыл бұрын
Congrats SKJ team,very good ,so happy to see the video
@keralavlog2437
@keralavlog2437 Жыл бұрын
അയ്യോ ഞാൻ കരഞ്ഞു പോയി എന്റെ അവസ്ഥ.... എനിക്കും അതിയായ ആഗ്രഹമുണ്ട് govt ജോലി.
@mayal8174
@mayal8174 Жыл бұрын
ഞാനും കുറേ കേട്ടതാ... നിന്നെക്കൊണ്ടൊന്നും പറ്റില്ല പറ്റില്ല :.. അവസാനം ഞാൻ നേടി LGS നൂറിൽ താഴെ റാങ്ക്. ഇ പ്പോ ജോലിയിൽ കയറി❤
@hebahashim5185
@hebahashim5185 Жыл бұрын
powli chetta nan 7 classil a padikkune pakshe ninkal tharuna cheriya video pollum kore aruvukal tharum so iam your bigg bigg fan proud of you skj families ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nimnakukku9015
@nimnakukku9015 Жыл бұрын
👍👍waiting ayerunnu videoki👍👍
@gokul28
@gokul28 Жыл бұрын
Such an motivational and inspiring story at the right time 👏👏🙂 Thank you SKJ Talks team 💚💙💜 Dream big, work hard and reap the success...
@vipinjaison
@vipinjaison Жыл бұрын
My dream is to become a pilot👨‍✈️️... Your video gave me a powerful motivation..... Thanks for your video
@rekheshlal3749
@rekheshlal3749 11 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഒന്നും പറയാനില്ല അടിപൊളി
@sandhyaratheesh3235
@sandhyaratheesh3235 11 ай бұрын
Orupadu thankzz nagale pole psc padikkunnavark oru motivation video thannathinn❤
@Akhilavs1234
@Akhilavs1234 Жыл бұрын
This Video Is a Motivational Inspirational ❤️🥰💯🔥
@mufeedazubair192
@mufeedazubair192 Жыл бұрын
Suprrb... I am a psc aspirant.. Such a wonderful motivation from skj team🔥👍👍
@shamseenac7985
@shamseenac7985 7 ай бұрын
kzbin.info/www/bejne/q5imfJ-Oos-Sjqssi=Vr1DDozJxXWRMVN
@hanuchippuworld2187
@hanuchippuworld2187 Жыл бұрын
Katta waiting aayirunnu❤🎉🎉
@azzaaysha8678
@azzaaysha8678 Жыл бұрын
Ella video super nookathe oru videovum illa oru rakshayumilla
когда достали одноклассники!
00:49
БРУНО
Рет қаралды 3,9 МЛН
Identiti | Malayalam Short Film | Archana Ravi | Anjith Merrie Jan | Bineet Merrie Jan
11:54
Месть сапсана
0:55
Timminator
Рет қаралды 1 МЛН
Ящерица отталкивает Воду!
0:20
КОЛЯДОВ
Рет қаралды 877 М.
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
0:17
SIDELNIKOVVV
Рет қаралды 2,2 МЛН
Месть сапсана
0:55
Timminator
Рет қаралды 1 МЛН
100❤️
0:20
Nonomen ノノメン
Рет қаралды 56 МЛН
Ай ай ай 🤣🌶️
1:00
Dragon Нургелды 🐉
Рет қаралды 1,1 МЛН