Video on Matthew Hayden 💛 - kzbin.info/www/bejne/Y3nTgqSamb51pZo
@vinoopkn5087 Жыл бұрын
ഗില്‍ക്രിസ്റ്റിന്റെ കളി കാണാൻ മാത്രം ടിവിക്ക് മുന്നിൽ ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു ❤❤ അതെ അദ്ദേഹം ചങ്ക് ആയിരുന്നു ഗില്ലി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@tevinjosephko Жыл бұрын
❤️❤️❤️
@mithunpv24533 жыл бұрын
ഗിൽക്രിസ്റ്റ് ന്റെ ബാറ്റിംഗ് കാണാൻ വേണ്ടി സ്കൂളിൽ പോവാതെ ലീവ് എടുക്കു മായിരുന്നു ആദ്യം 😊
@tevinjosephko3 жыл бұрын
😍😍😍
@subipuliyalakkal7853 Жыл бұрын
❤️❤️❤️
@CheruthenFarm Жыл бұрын
Njanum😂
@CheruthenFarm Жыл бұрын
Hyden, gilichrist, ponting💛💛💛
@funonly9849 Жыл бұрын
Nee allenkilum madiyanayirunnille😎😎😂
@sanalprabhasan8006 Жыл бұрын
ഗില്ലി കളി നിർത്തിയപ്പോൾ നിർത്തിയതാണ് കളി കാണൽ.... ഔട്ട് ആണെന്ന് ബോധ്യമാണെൽ അമ്പയറുടെ വിധിയ്ക്ക് കാത്ത് നിൽക്കാത്ത പ്രതിഭ 💙 ഗില്ലി ❤
@tevinjosephko Жыл бұрын
💛💛💛
@asifibrahim6729 Жыл бұрын
ഞാനും..
@AkhilPauk10 ай бұрын
Are patti video cheythalum avar Kali nirthumbol ithupole kure vanam kali kanal nirthum gillyde oru kali live ayi kandagil vendukela
@sunwitness72703 жыл бұрын
ക്രിക്കറ്റ് ലോകം കണ്ട മികച്ച ആക്രമണകാരിയായ വിക്കെറ്റ് കീപ്പർ ബാറ്റിസ്മാൻ.....❤️❤️❤️❤️❤️❤️ഗില്ലി....
@tevinjosephko3 жыл бұрын
💯❤️👏
@Eagle__a933 жыл бұрын
എനിക്ക് ആദ്യമായി ഇഷ്ട്ടപ്പെട്ട കളിക്കാരൻ........ Ipl കാണാൻ തുടങ്ങിയതുപോലും ഇദ്ദേഹത്തിനെ കാണാൻ വേണ്ടി ആയിരുന്നു.... ഗില്ലി വിരമിക്കും വരെ ഓസ്ട്രേലിയ ആയിരുന്നു എൻന്റെ favorite team🥰🥰🥰🥰🥰
@tevinjosephko3 жыл бұрын
🥰🥰🥰
@SaleemSaleem-jl1sk3 жыл бұрын
എന്റെയും 👍👍👍❤️❤️❤️
@itshowtime76983 жыл бұрын
അന്നും ഇന്നും എന്നും AUSTRALIA & GILLI 🔥🔥🔥🔥🇦🇺
@senthilramesh3558 Жыл бұрын
ഓസ്ട്രേലിയ കട്ട് ഫാൻ ഇന്നും
@lintomathew4457 Жыл бұрын
എന്റെയും ❤😂😊
@Harilal..2 жыл бұрын
ഇപ്പോഴും എന്റെ ഇഷ്‌ട കളിക്കാരൻ gilly ആണ് ❤my childhood hero 🥰ആ മഞ്ഞ ജേഴ്സിയിൽ എന്നാ ലുക്ക് ആണ് പുള്ളി 🥰
@tevinjosephko2 жыл бұрын
❤️🥰😍
@karthikpk32443 жыл бұрын
ഒരു രക്ഷ ഇല്ലാത്ത ബാറ്റിസ്മാൻ ആയിരുന്നു gilchrist. അന്യായ ടൈമിംഗ്, സ്ട്രൈക്ക് റേറ്റും.👍👍
@tevinjosephko3 жыл бұрын
🔥🔥🔥
@sunwitness72703 жыл бұрын
1999,2003,2007 ഏകദിന ലോക കപ്പ് ഫൈനൽ 😍😍😍😍. ആ 3 ഇന്നിങ്സ് മതി ഗില്ലി ആരെന്ന് അറിയാൻ ❤️💯💯💯💯
@tevinjosephko3 жыл бұрын
😍😍😍
@elninyt50413 жыл бұрын
💯
@SaleemSaleem-jl1sk3 жыл бұрын
👍👍👍
@husainn1923 жыл бұрын
പേടി ഇല്ലാത്ത കളിക്കാരൻ ഗിൽ കിറിസ്റ്റ്
@tharun73063 жыл бұрын
മറ്റു കളിക്കാരോടുള്ള പുള്ളിയുടെ സമീപനം.. 👌🏻
@tevinjosephko3 жыл бұрын
👌👌👌
@rahulpalatel7006 Жыл бұрын
Sathyam.Australiakkaran aayittu polum pulli kalikalathil oru manya vyakthi aayirunnu.
@itshowtime76983 жыл бұрын
എന്നെ cricket fan ആക്കിയ മുതലാണ് GILLI 2003 ഫൈനലിൽ തുടങ്ങിയതാണ് ഈ മുത്തലിനോടുള്ള സ്നേഹം I LOVE ADAM GILCRIST ❤️
@tevinjosephko3 жыл бұрын
❤️❤️❤️
@SDK-fm4hw3 жыл бұрын
Gillchrist is my all time favorite wicketkeepr batsman
@tevinjosephko3 жыл бұрын
❤️❤️❤️
@_jinu3 жыл бұрын
Gillyokke innathe kalath kalichenkil odisil pullik 50+ average vannene. What a legend!!!
@tevinjosephko3 жыл бұрын
💪💪💪
@bathiz91033 жыл бұрын
ക്രിക്കറ്റിൽ എനിക്ക് ഒരുപാട് ഇഷ്ടപെട്ട വെക്തി 🥰
@tevinjosephko3 жыл бұрын
🥰🥰🥰
@rashidma17063 жыл бұрын
My favourite cricket player forever ❤️
@tevinjosephko3 жыл бұрын
❤️❤️❤️
@salicasrod2083 жыл бұрын
💓💓😍💓😍
@shahidrizzu8543 жыл бұрын
ഞാൻ ipl ഡെക്കാൻ ചാർജേഴ്സ് ഫാൻ ആകാനുള്ള കാരണം ഒരറ്റ ആൾ ഗില്ലി 💋💋💋
@tevinjosephko3 жыл бұрын
💛💛💛
@JoyalAntony3 жыл бұрын
പണ്ട് പാടത്തു ക്രിക്കറ്റ് കളിക്കുമ്പോൾ ബാറ്റിലും മനസിലും ഗിൽക്രിസ്റ്റ് ആയിരുന്നു ഞാൻ 😍ഇന്നിപ്പോ അതൊക്കെ മധുരമുള്ള ബാല്യകാല ഓർമകൾ മാത്രം
@tevinjosephko3 жыл бұрын
😍😍😍
@Spellbond792 Жыл бұрын
Gilli ഒരു " ghilli " തന്നെ ആണ് mwone🔥 കട്ട fan Adam Gilchrist💪എന്നാ glamour ആടാവേ പുള്ളി 🤩
@tevinjosephko Жыл бұрын
❤️🔥❤️
@ashiksidheek20283 жыл бұрын
ഗിൽക്രിസ്ററ് ആണ് എന്നും ലോകത്തിലെ ഏറ്റവും ബെസ്റ്റ് വിക്കെറ്റ് കീപ്പർ ആണ് എന്നും
@tevinjosephko3 жыл бұрын
🔥🔥🔥
@vishnuc1341 Жыл бұрын
Yes Alathe dhoni alla
@ashiksidheek2028 Жыл бұрын
@@vishnuc1341 ധോണി നല്ല ക്യാപ്റ്റൻ ആണ് കീപ്പർ എന്നും ഗിൽക്രിസ്‌റ്റ് ആണ്
@Harilal.. Жыл бұрын
Gilly ❤❤
@afsalbabu5060 Жыл бұрын
ഗില്ലി 💪💪❤️❤️ ഒരു വിഗാരമായിരുന്നു ❤️❤️ഇന്നും.
@Harilal.. Жыл бұрын
ഗില്ലി,.... എന്റെ പ്രിയപ്പെട്ട ക്രിക്കറ്റർ... എന്നാ ലുക്ക് ആണ്.. പുള്ളി... ആ മഞ്ഞ ജേഷ്സിയിൽ.... ഞാൻ ക്രിക്കറ്റ് കളിക്കുമ്പോൾ ബാറ്റിലും മനസ്സിലും ഗില്ലി തന്നെ... Miss you gilly 😭😭
@tevinjosephko Жыл бұрын
💛💛💛
@melvin83212 жыл бұрын
ആദരാഞ്ജലികൾ. കൗമാരകാലങ്ങളെ യൗവ്വനാരംഭത്തെ ഒരു ചുവന്ന പന്തിൻറെ വെളുത്ത തുന്നലുകളിൽ ചുറ്റിത്തിരിയിച്ച മഹാ പ്രതിഭയ്ക്ക് വേദനയോടെ പ്രണാമം.🙏🙏
@foodtripcompany73653 жыл бұрын
Adam Gilchrist=A Gentleman player, A destructive opening batsman, ability to fast scoring ,A greatest wicket keeper batsman alltime, 3 ODI world cup winner, A Genius captain but nobody celebrated his captaincy we can’t compare Gilchrist with others.
@tevinjosephko3 жыл бұрын
❤️❤️❤️
@ajithbenny47913 жыл бұрын
ഗില്ലി ഉയിരാണ് ❤️ The best wicket keeper batsman ❤️😍✌️😘😘❤️
@tevinjosephko3 жыл бұрын
😍😍😍
@anwerkm Жыл бұрын
ക്രീസിൽ ഏത് ബൗളേർമാരെയും നെഞ്ചും വിരിച് നേരിട്ട ആണത്തമുള്ള player ആയിരുന്നു ഗില്ലി...കളിയിൽ നമ്മുടെ വീരേന്ദർ സേവാഗും ഇദ്ദേഹത്തിന്റെ blood തന്നെയാണ്... അന്നത്തെ കാലത്തെ world cup ഉം VB സീരീസും എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു...
@tevinjosephko Жыл бұрын
🔥🔥🔥
@AkhilAchu-j8f Жыл бұрын
Oralkudi unde muccullum 👑🔥 evarmoonnuperkkum pedi ella out akumonnulla
@muhammedrashid43192 жыл бұрын
Gilly batting എന്ത് ഭംഗിയാണ് കാണാൻ ഇവനെ തുടക്കത്തിൽ തന്നെ out ആക്കിയിട്ട ലുങ്കിൽ പിന്നെ Eth teamന്റെ അവസ്ത വളരെ ദയനീയമാണ്
@tevinjosephko2 жыл бұрын
💛🔥💛
@kaleshksekhar23043 жыл бұрын
വിക്കെറ്റ് കീപ്പർമാരുടെ ചരിത്രം മാറ്റി മറിച്ച ആൾ Adam Gilchrist 💛🔥 2007 ശ്രീലങ്ക എതിരെ ഒള്ള തിരിഞ്ഞു നടത്തം
@tevinjosephko3 жыл бұрын
💛💛💛
@jyotishv94413 жыл бұрын
2003 il anu thirinju nadannathu
@kaleshksekhar23043 жыл бұрын
@@jyotishv9441 😂😂😏
@shreeharshan82513 жыл бұрын
.മൂന്ന് ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യം വേണം!! മൂന്നിലും ഫൈനലിലെത്താന്‍ അതിലും ഭാഗ്യം വേണം!! മൂന്നിലും ഉജ്ജ്വലമായി കളിക്കാന്‍ മഹാ ഭാഗ്യം വേണം!! ഗില്ലി മഹാ ഭാഗ്യവാന്‍ മാത്രമല്ലായിരുന്നു പ്രതിഭാശാലി കൂടിയായിരുന്നു.
@tevinjosephko3 жыл бұрын
👌👌👌
@srivin16213 жыл бұрын
My evergreen hero Gilli💘💘💘
@tevinjosephko3 жыл бұрын
😍❤️😍
@kishor.kkishor.k98083 жыл бұрын
The king 💥THE KING MAKER💥 Gilly da.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@tevinjosephko3 жыл бұрын
🔥🔥🔥
@kishor.kkishor.k98083 жыл бұрын
@@tevinjosephko tank u bro💥
@sunwitness72703 жыл бұрын
ഗില്ലി ❤️❤️❤️
@tevinjosephko3 жыл бұрын
❤️❤️❤️
@rizwan_____2 жыл бұрын
My all time fav player 🔥
@tevinjosephko2 жыл бұрын
😍🔥😍
@trollmoviesmalayalam3 жыл бұрын
ഗില്ലി 🔥💪 Super Video 👏👏
@tevinjosephko3 жыл бұрын
❤️❤️❤️
@90s_cricket_fan3 жыл бұрын
Gilly 😍😍😍
@tevinjosephko3 жыл бұрын
😍😍😍
@vishnuajay71833 жыл бұрын
Deccan Chargesinu Cup nedikodutha Captain😍🔥
@tevinjosephko3 жыл бұрын
😍🔥😍
@Spellbond792 Жыл бұрын
അതൊക്കെ ആരുന്നു IPL 🔥🔥🔥ഇപ്പോഴത്തെ ഒക്കെ കാണാറ് കൂടി ഇല്ല 🙏🏻
@സിംപിഹണി3 жыл бұрын
ഗില്ലി ഒരു വികാരമായിരുന്നു ❤️
@tevinjosephko3 жыл бұрын
💛💛💛
@_jinu3 жыл бұрын
Best wicket keeper batter enna chodhyathin otta answer, Gilly🔥
@tevinjosephko3 жыл бұрын
🔥🔥🔥
@alibai0812 жыл бұрын
ഒരു കാലത്ത് sportstar എന്ന magazine വാങ്ങിയാണ് starting gilli യുടെ ഷോട്ട് pic cut cheythu നോട്ട് book ഇന്റെ മുകളില്‍ വെച്ച ഒരു കാലം ഉണ്ടായിരുന്നു.. ഇജാസ് ahammed.. Nathan astle. ഇവരൊക്കെ ആണ് my hero
@tevinjosephko2 жыл бұрын
Super👏👏👏
@jayakrishnann66903 жыл бұрын
Gilly🔥
@tevinjosephko3 жыл бұрын
🔥🔥🔥
@aswanthms54423 жыл бұрын
Fav cricketer for ever
@tevinjosephko3 жыл бұрын
❤️❤️❤️
@Lonewolf-rj2hn3 жыл бұрын
Gilly...🔥🔥🔥
@tevinjosephko3 жыл бұрын
🔥🔥🔥
@samirm8564 Жыл бұрын
I started watching Cricket in 1999 only because of Gilchrist and his batting❤❤❤ Love Cricket bcoz of Gilly❤
@tevinjosephko Жыл бұрын
❤️❤️❤️
@deepakthomas87933 жыл бұрын
ലെജെന്റ് ഗില്ലി ❤️❤️
@tevinjosephko3 жыл бұрын
❤️❤️❤️
@rajeshmp50723 жыл бұрын
Gilchrist manyanaya kalikkaran. 💓💓💓❣❣
@tevinjosephko3 жыл бұрын
🙏🙏🙏
@jaibharathjaibharath35213 жыл бұрын
Gilly, Sangakara --- two super wicket keeper batsmen.
@tevinjosephko3 жыл бұрын
👏👏👏
@wizardvishnu3 жыл бұрын
⚡⚡⚡.. Gentleman Cricketer and Human
@tevinjosephko3 жыл бұрын
⚡⚡⚡
@ss-pq2jo3 жыл бұрын
Gilly lover❤❤
@tevinjosephko3 жыл бұрын
❤️❤️❤️
@sreerag63 жыл бұрын
ABD, GILLY, KANE WILLIAMSON കളിക്കളത്തിന് അകത്തും പുറത്തും... 👌
അതൊരു ജിന്നാണ് ഭായ് കാലത്തിനു മുന്നേ കളിച്ച t20 പ്ലയെർ ഗില്ലി ഇഷ്ടം ❣️❣️❣️
@tevinjosephko3 жыл бұрын
❤️❤️❤️
@Harilal.. Жыл бұрын
അതെ 🥰🥰
@sreejithpodiyan85173 жыл бұрын
Gil christ best wicket keeper
@tevinjosephko3 жыл бұрын
❤️❤️❤️
@sandeepms6753 жыл бұрын
വിക്കറ്റ് കീപ്പർക്ക് batsman എന്ന നല്ല ഒരു റോൾ കൂടി ഉണ്ട് എന്ന് തെളിയിച്ച ഒരു ഇതിഹാസ ക്രിക്കറ്റ്റർ
@tevinjosephko3 жыл бұрын
👏👏👏
@whitewolf126323 жыл бұрын
ഗില്ലി 🔥
@tevinjosephko3 жыл бұрын
🔥🔥🔥
@shafeekshan45593 жыл бұрын
Keralathil australian palayersil ettavum kooduthal fans ullaaa vykthi aaaan gillyyu❤️❤️❤️
@tevinjosephko3 жыл бұрын
🔥🔥🔥
@avinashvcheruvathur12343 жыл бұрын
My favorite player❤❤❤😍
@tevinjosephko3 жыл бұрын
❤️❤️❤️
@rahulsyams98613 жыл бұрын
പറക്കും ഗില്ലി
@tevinjosephko3 жыл бұрын
🔥🔥🔥
@anfas55693 жыл бұрын
Gilli❤️
@tevinjosephko3 жыл бұрын
❤️❤️❤️
@believe1863 жыл бұрын
Itreyoke neram bat chyethitm eh manushyan keep chyunnu great
@tevinjosephko3 жыл бұрын
🔥🔥🔥
@manojk2408 Жыл бұрын
ഗിൽക്രിസ്റ്റിന്റെ കളി ലൈവ് കണ്ടിട്ടില്ലാത്ത പാൽകുപ്പി പിള്ളേരാണ് ധോണിമാമനാണ് ഏറ്റവും നല്ല wk ബാറ്റ്സ്മാൻ എന്നുപറയുന്നത്... ഏറ്റുപാടാൻ കുറച്ചു യൂട്യൂബ് മൊതലാളിമാരും 😄
@deepakthomas87939 ай бұрын
Yes
@deepuupendranath3 жыл бұрын
Gilly😍😍😍😍😍😍😍😍
@tevinjosephko3 жыл бұрын
😍😍😍
@sareeshsaree8528 Жыл бұрын
നമ്മുടെ ഗില്ലി ❤❤❤❤
@tevinjosephko Жыл бұрын
❤️❤️❤️
@ഗജകേസരി Жыл бұрын
ADAM GILCHRIST ❤️❤️❤️❤️
@tevinjosephko Жыл бұрын
❤️❤️❤️
@kaleshksekhar23043 жыл бұрын
ലോകം കണ്ട ഏറ്റവും നല്ല ടെസ്റ്റ് ഒപ്പണിംഗ് ബാറ്റിസ്മാൻ സർ അലസ്റ്റർ കുക്ക് കഥ ചെയ്യാമോ 😌😌😌😌
@tevinjosephko3 жыл бұрын
ചെയ്യാം. കുറച്ച് വീഡിയോ റിക്വസ്റ്റ് പെൻഡിംഗ് ഉണ്ട്. അതുകഴിഞ്ഞ് ചെയ്യാം👍🙏
@kaleshksekhar23043 жыл бұрын
@@tevinjosephko ok
@tevinjosephko Жыл бұрын
കുറച്ചധികം ലേറ്റ് ആയി എന്നറിയാം. പക്ഷേ, കുക്കിനെപ്പറ്റി ഒരു ഷോർട്ട് വീഡിയോ ചെയ്തിട്ടുണ്ട് - kzbin.infozdgtYXOk2EI?feature=share
@nithinanand80293 жыл бұрын
My favorite cricketer 😍😘
@tevinjosephko3 жыл бұрын
😍😍😍
@nmanasmahendran52252 жыл бұрын
The Big Match Player🔥
@tevinjosephko2 жыл бұрын
🔥🔥🔥
@nithishnp4832 жыл бұрын
My fevorite player❤️
@tevinjosephko2 жыл бұрын
❤️❤️❤️
@renjithr4451 Жыл бұрын
All time favorite Gilly❤️🩹
@tevinjosephko Жыл бұрын
❤️💛
@kiranar18402 жыл бұрын
Gilly de walkouts video cheyyamo... Umpire not out paranjitum Gilly keripoya incidents
@tevinjosephko2 жыл бұрын
Kurach video requests pending und ath kazhinj cheyam ❤️👍
@_user_not_found007 Жыл бұрын
Gilli ക്ക് മുന്നെ wicket keeping-batsman എന്ന നിലയിൽ വന്ന ഒരു താരം ഒണ്ടായിരുന്നു.... Andy flower... Gilchrist was the best... But somewhere we all forgot this legend
@tevinjosephko Жыл бұрын
ആൻഡി ഫ്ലവറിനെപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട് - kzbin.info/www/bejne/jnerp5iMf56gmNk
@Sree-wg4fg3 жыл бұрын
One and only glchrist
@tevinjosephko3 жыл бұрын
💛🔥💛
@arjuns50113 жыл бұрын
Gilly my favourite player 😘😘❤️
@tevinjosephko3 жыл бұрын
❤️❤️❤️
@Prasad.baby_0072 жыл бұрын
Am a big fan of gilly since my 5th standard
@tevinjosephko2 жыл бұрын
💛💛💛
@believe186 Жыл бұрын
Cuz of this man I love Australia
@tevinjosephko Жыл бұрын
💛💛💛
@anirudhvenugopal13863 жыл бұрын
Has 50+ scores in 99,03,07 world cup finals
@tevinjosephko3 жыл бұрын
🔥🔥🔥
@vishnucv36913 жыл бұрын
Fan boy 😎
@tevinjosephko3 жыл бұрын
💛💛💛
@shibinom97363 жыл бұрын
💝👏👍
@tevinjosephko3 жыл бұрын
❤️💛❤️
@wingslove47123 жыл бұрын
first ipl last aaya deccan chargers second ipl il cup adich kodutha gilly.... mass
@tevinjosephko3 жыл бұрын
❤️🔥❤️
@arjunas45043 жыл бұрын
ചെകുത്താന്മാരുടെ ചെകുത്താൻ 💥
@tevinjosephko3 жыл бұрын
🔥🔥🔥
@Sunrise33143 жыл бұрын
Gilli 💖 Lans klusner ne kurichu oru video cheyyamo
@tevinjosephko3 жыл бұрын
Sure ❤️ Community post -ൽ ഇട്ട കമൻ്റ് കണ്ടായിരുന്നു🙏👍
@hussainthuppakkal1695 Жыл бұрын
ഗില്ലി വിരു ഗെയിൽ എന്റെ ഇഷ്ട്ട കളിക്കാർ
@tevinjosephko Жыл бұрын
👏👏👏
@akhipp85633 жыл бұрын
🔥🔥🔥🥰🥰
@tevinjosephko3 жыл бұрын
🔥🔥🔥
@sreethunsachu12672 жыл бұрын
🔥🔥🔥
@tevinjosephko2 жыл бұрын
🔥🔥🔥
@CheruthenFarm Жыл бұрын
Gilly, msd, sanga, 👍
@tevinjosephko Жыл бұрын
👏👏👏
@shamsudeenmp5910 Жыл бұрын
Keeper cooooool
@tevinjosephko Жыл бұрын
👏👏👏
@SaleemSaleem-jl1sk3 жыл бұрын
👍👍👍🥰🥰❤️❤️❤️
@tevinjosephko3 жыл бұрын
❤️❤️❤️
@vishnumurugan25873 жыл бұрын
ഹൈഡൻ & ഗില്ലി രണ്ടും കൂടെ വന്നു നിന്നാൽ ♥️♥️
@tevinjosephko3 жыл бұрын
♥️♥️♥️
@mansoormansu76033 жыл бұрын
Gilly and hyden 🥵praanthan maar aan
@tevinjosephko3 жыл бұрын
😀🔥😍
@eft56203 жыл бұрын
Left hand batters
@ishaqali38012 жыл бұрын
❤️❤️❤️
@tevinjosephko2 жыл бұрын
❤️❤️❤️
@vishnut90093 жыл бұрын
Gilly
@tevinjosephko3 жыл бұрын
😍👏😍
@shaheedshahil37373 жыл бұрын
Bro hydene cheyyu
@tevinjosephko3 жыл бұрын
ചെയ്യാം ബ്രോ. കുറച്ച് വീഡിയോ റിക്വസ്റ്റ് പെൻഡിംഗ് ഉണ്ട്. അത് കഴിഞ്ഞ് ചെയ്യാം😍❤️
@shaheedshahil37373 жыл бұрын
💕🤝
@confucius28913 жыл бұрын
pure legend
@tevinjosephko3 жыл бұрын
💯❤️🔥
@anfas55693 жыл бұрын
Glenn McGrath ne കുറിച്ച് oru video cheyyo
@tevinjosephko3 жыл бұрын
Sure ❤️🔥
@anfas55693 жыл бұрын
@@tevinjosephko 😍
@husainn1923 жыл бұрын
ഹൈഡൻ ഗിൽ യും നില ഉറപ്പിച്ചപിന്നെ കാര്യം അവരുടെ കയ്യിൽ ആണ് വിജയം
@tevinjosephko3 жыл бұрын
👏👏👏
@ambilydinesh15472 жыл бұрын
ഏറ്റവും മികച്ച വിക്കറ്കീപ്പർ ബാറ്റിസ്മാൻ
@tevinjosephko2 жыл бұрын
🔥🔥🔥
@nandukrishnan2972 Жыл бұрын
Moreover that gilly has some face cut of spider man...😊
@5087645112 жыл бұрын
Bevan , ne kurich oru video cheyee
@tevinjosephko2 жыл бұрын
Sure bro 😍😍
@rahul...49823 жыл бұрын
Herschele Gibbs video cheyyumo plss
@tevinjosephko3 жыл бұрын
Last Year oru video cheythirunnu. Video Link - kzbin.info/www/bejne/ameagZtufL16qtk
@windowsoflibrary72703 жыл бұрын
Sewag once said... Gillcrist at number 7 on test... Oh not acceptable
@tevinjosephko3 жыл бұрын
🔥🔥🔥
@vamanannamboothiri69813 жыл бұрын
Gilchrist sledge cheyillla Gentleman
@tevinjosephko3 жыл бұрын
Gilchrist is a gentleman ❤️🔥, but he sledged also.
@vamanannamboothiri69813 жыл бұрын
@@tevinjosephko Anil kumble orikkal paranjittund Australian team il Gilchrist um Gillespie matre sledge cheyyathathullu enn... 🤗