CRIME 420 SHORT FILM l കേസന്വേഷണം വഴിമുട്ടിയപോൾ ആത്മാവിനെ വിളിച്ചു വരുത്തിയ പോലീസ് l SARATH SAJEEV

  Рет қаралды 60,144

Appu sarath

Appu sarath

2 жыл бұрын

A crime occurs in a village but the police man doesnt have any evidence so that they decide to call the ghost of the dead man story and direction ; sarath sajeev
dop and edit; Abin joseph jaison
asst dop; Anil vargheese
di;sreerag c raju
music and sound ; christy francis
cast
vijeesh kv
sinoj devassy
rajeesh as
Jes johny
haneesh mala
jibin john
emil davis
alfin cleetus
raigen gagrene
ronychan
anil varghese
charutha biju
arjun ms
kareem zam zam

Пікірлер: 210
@dr.muhammedsalim8933
@dr.muhammedsalim8933 2 жыл бұрын
അനാവശ്യമായി സർ വിളിക്കുന്നത് ഒഴിവാക്കാമായിരുന്നു..പലപ്പോഴും സാഹചര്യങ്ങൾക്കും കഥാപാത്രാങ്ങൾക്കും ആവശ്യമില്ലായിരുന്നു എന്നു തോന്നി.. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും സർ വിളിക്കുന്നത് എന്തിനാണ്.. അഭിനയം സൂപ്പർ.. എല്ലാരും മികച്ചു നിന്നു..കഴുത്തു മുറുക്കിയുള്ള കൊലപാതകം പെട്ടെന്ന് ആയോ എന്നൊരു സംശയം.. ഫോറെൻസിക് ടീം ആദ്യ ക്രൈം നടത്താനുപയോഗിച്ച കല്ല് പരിസരത്ത് നിന്ന് കണ്ടെത്തിയില്ല എന്നത് അത്ഭുതം ഉണ്ടാക്കി.. പ്രത്യേകിച്ച് തലയിൽ ഉള്ള മുറിവ് ആണ് മരണ കാരണം എന്നു മനസ്സിലാക്കിയപ്പോൾ.. സ്ക്രിപ്റ്റ് അടിപൊളി.. വിമർശനമായി മാത്രം കാണരുത്.. Im trying to say that u have to focus on minor things too while doing a crime thriller.. Hats off u guys..waiting for more to come from u 👍🏻
@asm3612
@asm3612 Жыл бұрын
Thank u bro kuruvakal indavum en urapparnu adhyathe alle, but i loved ur comment 😻 Next tym better akum
@ajishparambikattil3329
@ajishparambikattil3329 2 жыл бұрын
നന്നായിട്ടുണ്ട്.... തുടക്ക സംവിധാനം 👍👍👍👍👍👍ഇനിയും നല്ല സിനിമകൾ ശരത് ൽ നിന്നും ഉണ്ടാകട്ടെ 🙏🙏🙏🙏
@manujose834
@manujose834 2 жыл бұрын
Swiggyy Boyyy superrr🌈🔥⚡️
@rajesha.s1521
@rajesha.s1521 2 жыл бұрын
Kidukkila super team 420👍👍👍
@manikuttanv1049
@manikuttanv1049 2 жыл бұрын
നല്ല ഡയറക്ഷൻ, സൂപ്പർ അഭിനയം... ചെറിയ ഡയലോഗ് അഭികാമ്യം 👍all the best
@neethusanal2717
@neethusanal2717 2 жыл бұрын
നന്നായിട്ടുണ്ട്👏🏻👏🏻..... All the very best..... 👍🏻team CRIME 420 👍🏻
@asm3612
@asm3612 2 жыл бұрын
Thank u chechy
@gopukumarbabu8059
@gopukumarbabu8059 2 жыл бұрын
Police എന്ന sticker വണ്ടീൽ മര്യാദക്ക് ഒട്ടിയിട്ടില്ല 😊😊
@ajithaaji316
@ajithaaji316 2 жыл бұрын
ഒരുപാട് സംശയങ്ങൾ... 1. പോലീസ് കാരുടെ യൂണിഫോം എവിടെ? 2. പോലീസ് വണ്ടിക്ക് ബീക്കൻ ലൈറ്റ് ഇല്ലാ 3. പോലീസ് കാരുടെ കാസ്റ്റിംഗ് എല്ലാം ബോർ ആണ്... Hairstyle പോലും ശ്രദ്ധിച്ചില്ല 4. സാറേ സാറേ വിളി 😂😂 si ഡ്രൈവർ നെ വിളിക്കുന്നു ഡ്രൈവർ മറ്റുള്ളവരെയും.... സാറേ എന്നല്ല സർ 5.. 9:46 ശ്രദ്ധിച്ചു നോക്കിക്കേ പോലീസ് വണ്ടിയുടെ പേര് ചിന്നുകുട്ടി എന്നോ മറ്റു ആണ് 😂😂 10:59 സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു പോകുമ്പോൾ വീണ്ടും.... പേര് പോലീസ് എന്ന് വന്നു... 😛😛 18:00 Dial ചെയ്യാതെ കാൾ ചെയ്യുന്ന മാന്ത്രിക വിദ്യ 😛😛😛 മൊത്തത്തിൽ ഒരു ലോജിക് ഇല്ലാത്ത പടം ഉസ്താദ് ന്റെ കാസ്റ്റിംഗ് മാത്രം നന്നായി 👌 ബാക്കി ഒരാളുടെ മുഖത്ത് പോലും ഭാവാഭിനയം വന്നിട്ടില്ല
@asm3612
@asm3612 Жыл бұрын
@@ajithaaji316thank u for the showing the mistakes, adhyum thane edh njgade first short film ahn kayil indua budget 10k pinay nday satha oru dslr cameraum ath vechan eee short film cheythath, jeep il sticker ottich odikyan permission kittila pinay edh shoot cheythath corona tym il arnu so kuray prsngal edayil ayrinnu shooting, uniform ok venm en agraham indarnu pakse sathichila. Mistakes nin padich next one kurach koodi better akum en viseasikhunnu
@kdramalover8868
@kdramalover8868 Жыл бұрын
​@@asm3612Keep going 💪💪 Next time ee thetukal thiruthaan kazhiyatte 😊😊
@bijukalarikkal
@bijukalarikkal 2 жыл бұрын
നന്നായിട്ടുണ്ട്, ഇനിയും ഇനിയും നേട്ടങ്ങൾ ഉണ്ടാവട്ടെ.. 👍
@vipindase.h2598
@vipindase.h2598 2 жыл бұрын
ഡാ. നന്നായിട്ടുണ്ട്... സ്റ്റോറി... ഡയറക്ഷൻ... അഭിനയം എല്ലാം.. സൂപ്പർ
@jojojohnymusic8452
@jojojohnymusic8452 2 жыл бұрын
Sinoj & team... Congratzzz 🥰👍👍👍
@shalufmohmd
@shalufmohmd 2 жыл бұрын
Great work ♥️ Keep going guys
@aswathiku8666
@aswathiku8666 2 жыл бұрын
Sarath chetoi super aayitudu 🥳
@albinpaul798
@albinpaul798 2 жыл бұрын
poli bro keep going superb🔥🔥🔥👌👌👌
@abhinandabhikichu5979
@abhinandabhikichu5979 2 жыл бұрын
കൊള്ളാം 👌🏻👌🏻👌🏻
@theimmortals704
@theimmortals704 2 жыл бұрын
Adipoli aayada . 🔥🔥🔥 Poli
@sonyanto1591
@sonyanto1591 2 жыл бұрын
Super alfin chetta
@nandakishoreupendran8477
@nandakishoreupendran8477 2 жыл бұрын
Adipoli...🔥♥️
@anliyajoy894
@anliyajoy894 2 жыл бұрын
Good work. Keep going 🥰
@TittoThomas45
@TittoThomas45 2 жыл бұрын
Good work ... DOP👌🏻👌🏻
@sabareeshv2889
@sabareeshv2889 2 жыл бұрын
Keep going boys🔥
@raigengagarene5590
@raigengagarene5590 2 жыл бұрын
Waiting 🔥🔥🔥
@navassagu8417
@navassagu8417 2 жыл бұрын
കരീംഉസ്താദ് പൊളിച്ചു ആശംസകൾ 🌹
@aviyalvlogging1742
@aviyalvlogging1742 2 жыл бұрын
ഹനീഷ് ഇക്ക പൊളി 😍👍
@asm3612
@asm3612 2 жыл бұрын
Pinaalah😍
@ratheeshreainbow8174
@ratheeshreainbow8174 2 жыл бұрын
കലക്കി കുറച്ചുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ എല്ലാവിധ ആശംസകളും
@lovemyindianarmy6669
@lovemyindianarmy6669 2 жыл бұрын
kzbin.info/www/bejne/sIrciGCFqJafiJo
@lovemyindianarmy6669
@lovemyindianarmy6669 2 жыл бұрын
ഇത് കൊണ്ട് നോക്ക് പൊളി ആണ് 100🔥🔥🔥
@raviramaadhya
@raviramaadhya 2 жыл бұрын
Kidu 👌👌👌
@shameerjalal7393
@shameerjalal7393 2 жыл бұрын
Nice theme. Ellavarum nannayi act cheythu. Best wishes teams
@femyjibin3944
@femyjibin3944 2 жыл бұрын
Waiting
@nishaprinson3593
@nishaprinson3593 2 жыл бұрын
Good work... ❤❤❤👍👍👍
@nikhilbenny6489
@nikhilbenny6489 2 жыл бұрын
Alfin⚡️😍
@charlesjaison390
@charlesjaison390 2 жыл бұрын
Villain🔥🔥💯
@CARTERSLADE1234
@CARTERSLADE1234 2 жыл бұрын
Pwolliii🔥🔥🔥🔥
@sureshbabut4114
@sureshbabut4114 2 жыл бұрын
Sarath,be confident and go for better ones. Fortune favours the brave. Good luck young man.
@hulksmashyou8629
@hulksmashyou8629 2 жыл бұрын
Nice eda sarathee❤️✌🏻
@femyjibin3944
@femyjibin3944 2 жыл бұрын
Super👍👍👍👌👌👌👌
@marajend6100
@marajend6100 2 жыл бұрын
അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാതെ സുഹൃത്തേ...
@asm3612
@asm3612 Жыл бұрын
Dgp jacob sir nday interview kand nokku athil aspadham akki oru different angle il cheythath like an fiction
@ajoantony3720
@ajoantony3720 2 жыл бұрын
👍👍,Nice team work 👍👍
@tincyjose7144
@tincyjose7144 2 жыл бұрын
Well done 👍 😍👏
@nisyjenny2130
@nisyjenny2130 2 жыл бұрын
Super.... All the best 👍
@merlinrose2332
@merlinrose2332 2 жыл бұрын
Well done. ❤❤
@melwinvarghese9736
@melwinvarghese9736 2 жыл бұрын
Scene sanam🔥
@manukichusworld855
@manukichusworld855 2 жыл бұрын
👍 good work ❤️
@scoobygaming3108
@scoobygaming3108 2 жыл бұрын
Sarath🔥⭐💯
@lakshmigaayathri5220
@lakshmigaayathri5220 2 жыл бұрын
Sarath cheta super ayittind pwoli♥︎🔥
@asm3612
@asm3612 2 жыл бұрын
Thank u muthwe keep supporting
@lakshmigaayathri5220
@lakshmigaayathri5220 2 жыл бұрын
@@asm3612 welcome full support🔥
@albertsimon2964
@albertsimon2964 2 жыл бұрын
Good work 👍✌️👏
@isabelsdreams5233
@isabelsdreams5233 2 жыл бұрын
Good
@sunithajose1746
@sunithajose1746 2 жыл бұрын
Adipolli.. 😻.....
@alvinbiju2304
@alvinbiju2304 2 жыл бұрын
jibin chetta super
@stephygeorge4019
@stephygeorge4019 2 жыл бұрын
Sharath 👌👌👌
@aneethms675
@aneethms675 2 жыл бұрын
Anil ponminissery fans 💞❤️
@ashvinbiju2467
@ashvinbiju2467 2 жыл бұрын
Super😍😍
@ananthsadanandan7644
@ananthsadanandan7644 2 жыл бұрын
Pollii
@sachinshaju2008
@sachinshaju2008 2 жыл бұрын
nic ayiii
@devikams8096
@devikams8096 2 жыл бұрын
Good work 💞
@rahulkrishna7256
@rahulkrishna7256 2 жыл бұрын
Superb 👍☺️☺️
@deepuram4775
@deepuram4775 2 жыл бұрын
Super Direction
@seenajohnson17
@seenajohnson17 2 жыл бұрын
👌👏🏻👏🏻
@raigengagarene5590
@raigengagarene5590 2 жыл бұрын
Poli🔥🔥🔥🔥
@joeljoby1999
@joeljoby1999 2 жыл бұрын
🔥🔥
@trinityspeciallyforyou5694
@trinityspeciallyforyou5694 2 жыл бұрын
Super
@albertjojy3433
@albertjojy3433 2 жыл бұрын
Good work ❤️❤️❤️❤️
@bibinprakash4110
@bibinprakash4110 2 жыл бұрын
Good work👍
@anstababu4793
@anstababu4793 2 жыл бұрын
🔥🔥🔥
@aswinkrishna3847
@aswinkrishna3847 2 жыл бұрын
😲🔥🔥🔥
@aakashbiju2538
@aakashbiju2538 2 жыл бұрын
Good work 👍
@user-ut6kz9rg7n
@user-ut6kz9rg7n 2 жыл бұрын
Superb👍
@durgakb4827
@durgakb4827 2 жыл бұрын
Good work ✨
@liyajoyk221
@liyajoyk221 2 жыл бұрын
Gd wrk🔥🔥
@aparnapoulose5828
@aparnapoulose5828 2 жыл бұрын
Nice work....keep it up....👍
@asm3612
@asm3612 2 жыл бұрын
Thanks ✌️
@paaswin
@paaswin 2 жыл бұрын
Nice work bro
@AKKU_447
@AKKU_447 2 жыл бұрын
Nandu chetta super ammay paragu
@annajoice2617
@annajoice2617 2 жыл бұрын
Nice ❤ 🙌👏
@princyjaison2817
@princyjaison2817 2 жыл бұрын
Good work
@ashikkrishnan5456
@ashikkrishnan5456 2 жыл бұрын
Climax 🔥
@alvinbiju2304
@alvinbiju2304 2 жыл бұрын
nice film super
@chakku3609
@chakku3609 2 жыл бұрын
🔥❤👏
@catherindavies1876
@catherindavies1876 2 жыл бұрын
👌👌👌
@anandhuthilakan8164
@anandhuthilakan8164 2 жыл бұрын
Making 👌👌👌
@afthabibnushajahan8427
@afthabibnushajahan8427 2 жыл бұрын
🔥🔥🔥❤❤❤❤
@cooperff2522
@cooperff2522 2 жыл бұрын
Moodesh ❤💕❤❤
@infinitetalksbyak8033
@infinitetalksbyak8033 2 жыл бұрын
✨️🔥
@marimolchackochen4228
@marimolchackochen4228 2 жыл бұрын
💥🔥
@vishalsasidharan4527
@vishalsasidharan4527 2 жыл бұрын
Amazing
@asm3612
@asm3612 Жыл бұрын
Thank you! Cheers!
@albinscaria8380
@albinscaria8380 2 жыл бұрын
❤️🔥
@blessonvarghese376
@blessonvarghese376 2 жыл бұрын
Superb direction... Good work Sarath & Team....🔥🔥🔥
@asm3612
@asm3612 2 жыл бұрын
Starc anna😍😚
@viniyabenny3585
@viniyabenny3585 2 жыл бұрын
🔥🔥🔥🔥
@vysakchilleliparambil3688
@vysakchilleliparambil3688 2 жыл бұрын
Good workk🔥🔥
@nidhindharman3253
@nidhindharman3253 2 жыл бұрын
👌✌️
@jibinjoseph885
@jibinjoseph885 2 жыл бұрын
Very good ..wonderfully composed and executed with true professional way..well done team
@asm3612
@asm3612 2 жыл бұрын
Thank u soo much keep supporting
@kpdddas2000
@kpdddas2000 2 жыл бұрын
Nice work
@yesudasdas80
@yesudasdas80 2 жыл бұрын
👍
@simayonvarghese8754
@simayonvarghese8754 2 жыл бұрын
❤️❤️🔥🔥
@justinpaul2164
@justinpaul2164 2 жыл бұрын
💥💥
@souravv.s6571
@souravv.s6571 2 жыл бұрын
Super👍
@nimiyabenny
@nimiyabenny 2 жыл бұрын
👏👏👏
@ironman6848
@ironman6848 2 жыл бұрын
കമന്റുകൾ വായിച്ചു കൂടുതൽ പേരും നന്നായെന്ന് പറഞ്ഞിരിക്കുന്നു - തീർച്ചയായും അവർ നിങ്ങളുടെ വേണ്ടപ്പെട്ടവർ ആകാം - ഞാനും നിങ്ങളെ ആശംസിക്കുന്നു - നന്നായ് വരട്ടെ - പക്ഷെ -എനിക്ക് സത്യം തുറന്നു പറയാതിരിക്കാൻ കഴിയുന്നില്ല - എന്തോന്ന് കോപ്പിലെ ഡയറക്ഷനാടോ -നാടകത്തിലെ പ്പോലെയുള്ള ഡയലോഗും - മുഖത്തെ ഭാവങ്ങളും - സത്യം കണ്ടുപിടിക്കാൻ ഉസ്താദ് - എന്നാൽ പിന്നെ ഉസ്താദിനെ പോലീസാക്കിയാൽ പോരെ . നിങ്ങളെന്താ കേരള പ്പോലീസിനെ കളിയാക്കാണോ - ഇതിലും വലിയ കേസുകൾ 24 മണിക്കൂറിനകം കണ്ടു പിടിച്ചതാണ് നമ്മുടെ പോലീസ് 🙏 . ആകപ്പാടെ ട്രാജഡിയാണടോ അടുത്തത് നന്നാക്കാൻ നോക്ക്
@lovemyindianarmy6669
@lovemyindianarmy6669 2 жыл бұрын
സത്യം
@asm3612
@asm3612 Жыл бұрын
Priya suhruthe oru paisa polum chilav iland edutha oru koch short film ahn, orupad kuravukal ind en enk ariyam athil njn shema chodikyunu pinay dgp jacob sir nday interview kandal nigalk edh pole kerala police eneshicha oru case ne pati ariyan sadhikuim .thangaluday vilayeriya cmnt ne nannii eni cheyumbo koduthal sredhicholam
@prajithgopi1983
@prajithgopi1983 2 жыл бұрын
Nice
@sebastianthomas7190
@sebastianthomas7190 2 жыл бұрын
💯💯
@anoopchalakudy3814
@anoopchalakudy3814 2 жыл бұрын
👍🤝
@harikrishnats5734
@harikrishnats5734 2 жыл бұрын
💗💥
@techsmedia1495
@techsmedia1495 2 жыл бұрын
👌👌👍
🤔Какой Орган самый длинный ? #shorts
00:42
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Investigation | Malayalam | Psycho Thriller Short Film
25:03
SoLo FiLmS
Рет қаралды 103 М.
Culprit Latest Malayalam Crime Thriller Short Film
31:42
Team Jango Space
Рет қаралды 272 М.
മള്‍ട്ടല്‍ | MALTAL | HEIST THRILLER | SHORT FILM | UNNI SIVALINGAM
37:19
Joy vs Anxiety - inside out 2 animation 2
0:11
Art Animation
Рет қаралды 3,1 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 11 МЛН