Sir nte mikka vediousum kanarund. Valare use full aanu. Innathe kalath പൈസ ഉണ്ടാകാൻ വേണ്ടി കുട്ടികൾക്ക് എന്തെങ്കിലും ചെറിയ അസുഖവും ആയിട്ട് ഹോസ്പിറ്റലിൽ പോയാൽ മെഡിക്കൽ ഷോപ്പിന് പൈസ ഉണ്ടാക്കി കൊടുക്കാനാണ് മിക്ക ഡോക്ടർ മാറും. സർ നെ പോലെ ഉള്ള നല്ല ഡോക്ടർസ് ഉണ്ടെങ്കിൽ പല അമ്മമാരുടെയും ടെൻഷൻസ് കുറഞ്ഞു കിട്ടും.
@anjanavl26512 күн бұрын
Informative video
@Fathima-s4vКүн бұрын
Dr i need your help plz rply nte monte chest X Ray Doctor k onn snd cheyyanamn und engane snd cheyyan pattuka
@drsandeepkrajКүн бұрын
@@Fathima-s4v 7034570707 .. WhatsApp cheyyu
@Gasna3174 күн бұрын
ട്രാവൽ ചെയ്യുമ്പോൾ instant ആയിട്ട് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഫുഡ് എന്തൊക്കെയാണ് ഡോക്ടർ 7 month ബാബിക്ക് ആണ് 🙏🏻
@lovebirds7818Күн бұрын
Doctor Mifepristone 200,misoprostol 200 tablet use cheiyumbol kunjinu feed cheiyamo, 1 year baby aanu
@drsandeepkrajКүн бұрын
@@lovebirds7818 safe aanu.. feed cheyyam
@liyamishel60915 күн бұрын
Dr എന്റെ മോൾക് 5.6 വയസ്സായി മോൾടെ താടെയുടെ 2 സൈഡിലും ഓരോ കഴലകൾ ഉണ്ടായിരുന്നു. അത് കണ്ടിട്ട് 3 വർഷം ആകാറായി അന്ന് 3 ഡോക്ടർമാരെ മാറി മാറി കാണിച്ചു എല്ലാവരും പറഞ്ഞത് അത് പ്രേശ്നമൊല്ലുമില്ല സൈസ് കൂടുകയോ വേദനയുണ്ടാവുകയോ ചെയ്‌താൽ കാണിക്കണം എന്നാണ്. എന്നാലും ഇടക്ക് ഡോക്ടറെ കാണുമ്പോയൊക്കെ ഞാൻ നോക്കാൻ പറയും അപ്പോഴൊക്കെ ഡോക്ടർ size ഒന്നും മാറ്റമില്ല കുഴപ്പമൊന്നുമില്ല എന്ന് പറയും.. ഇപ്പൊ 15 ദിവസം മുമ്പ് എനിക്ക് കഴല വലിപ്പം കൂടിയത് പോലെ തോന്നി ഞാൻ അന്ന് തന്നെ ഡോക്ടറെ കാണിച്ചു .CBC, ESR, FNAC ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. CBC യും ESR അന്ന് തന്നെ ചെയ്തു അത് നോർമൽ ആയിരുന്നു. പിറ്റേ ദിവസം മുതൽ നല്ലപനി തുടങ്ങി കഴുത്തിലും കാലിന്റെ അയയിലും വേറെ ഒരുപാട് ചെറിയ കയലകളും വന്നു. അങ്ങനെ വേറെ ഡോക്ടറെ കാണിച്ചു രണ്ട് ദിവസത്തേക്ക് മരുന്ന് തന്നു. പനി കുറഞ്ഞില്ല ഡോക്ടർ അഡ്മിറ്റാക്കി. Blood test ചെയ്തു WBC 28.91,CRP 19 SGPT 322,SGOT 326 Bilirubin's നോർമൽ peripheral smear ചെയ്തു ഇൻഫെക്ഷൻ ആണ് വേറെ പ്രശ്നം ഇല്ലാന്ന് പറഞ്ഞു . 5 ദിവസം ആന്റിബയോട്ടിക് എടുത്ത് WBC 17. 60 ആയി ഡിസ്സ്ചാർജായി. ഇന്ന് sgpt, sgot nokki 762,758 bilirubin normal ആണ് . മഞ്ഞപ്പിത്തം ഉണ്ടായാൽ കഴല ഉണ്ടാവുമോ..?ഇപ്പൊ കഴലയുടെ വലിപ്പം കുറഞ്ഞിട്ടുണ്ട്. ഇനി FNAC ചെയ്യണോ...? ഡോക്ടർ ടെസ്റ്റ് ചെയ്യണ്ട എന്ന് പറഞ്ഞു. ഇപ്പോഴും ടെൻഷൻ ആണ് ഡോക്ടറെ... Please replay😢
@drsandeepkraj4 күн бұрын
Liver function altered aanu.. cause kandu pidikkanam.. treatment kazhinju ellam normal aaya shesham kazhala ye patti chindichal mathi
@liyamishel60914 күн бұрын
Ok. thankyou for replay... Hepatitis A aanennaan paranjath. monk manjappitham undaayirunnu.
@JessyNikhil3 күн бұрын
Dr എന്റെ മോൾക്ക് 1year 2mnth ആയി ഇപ്പൊ ചെറിയ മൂക്കൊലിപ്പ് ഒണ്ട് ഇപ്പൊ വീരമരുന്ന് കൊടുക്കാൻ പറ്റുമോ plz rply dr🙏🏻
@drsandeepkraj3 күн бұрын
Kodukkam
@shareefamc7288Күн бұрын
De Ente molk 9 years avalk headache pine eye pain pani okke aayit dctre kanichu blood test cheythapo crp turbidity 16 aan ith pedikano aake tension aayi ipo
@drsandeepkrajКүн бұрын
Slightly high aanu.. infection undenkil treatment edukkam
@shareefamc7288Күн бұрын
@ yendh infection aan undavuka
@shareefamc7288Күн бұрын
@ yendh problem aan ith please replay
@drsandeepkrajКүн бұрын
@@shareefamc7288 any infection can lead to elevated CRP.. check up cheythale parayaan kazhiyu
@shareefamc7288Күн бұрын
@@drsandeepkraj danger aano
@Gasna3174 күн бұрын
Doctor 7 month ബേബിക്ക് ഒരു ദിവസം എത്ര അളവിൽ നെയ്യ് കൊടുക്കാം?
@drsandeepkrajКүн бұрын
@@Gasna317 1-2 table spoon use cheyyam..
@anjanas29075 күн бұрын
Dr, My son is 2.4 years old. He has cough and cold..also had a temperature. Doctor prescribed Sinarest Af drops, Ascoril LS drops, also calpol for temperature. We gave ascoril ls syrup for 5 days.His doctor advised if cough persists we can have nebulization.But our doctor is unavailable for 5 days.My son is having a wet cough and runny nose but not too severe. Sir, is it okay to take nebulization using saline solution?
@drsandeepkraj5 күн бұрын
Please watch this detailed video kzbin.info/www/bejne/qpKXnHiJpNhgiqM
@anjanas29075 күн бұрын
@@drsandeepkrajThank u doctor
@ajanyaarajanyaar8 күн бұрын
Dr nte മോൾ 8 month start chythu. Avlk തീരെ urakom illa. നൈറ്റ് kuravane. Pakal urkom kuravane aake 2 hr ok uragunnullu. Ndane agana
@drsandeepkraj8 күн бұрын
Total 8 to 10 hours okke urqnganam.. athu continuous aayi veenamennilla
@ajanyaarajanyaar4 күн бұрын
@drsandeepkraj atra ഒന്നും uragunnilla kuzpom undo. Aal active aane