Sir,മോന് calcimax ,caldikind എന്നീ medicines കൊടുക്കുന്നുണ്ട്..vit D defficiency ഉണ്ട് അവന്..1 വയസ്സിൽ അവന് intussusception സർജറി കഴിഞ്ഞിരുന്നു.വിര മരുന്നു കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ..ഇപ്പോൾ 2 yr 3 months ആയി
@drsandeepkrajАй бұрын
Kodukkam
@neethu8186Ай бұрын
Hai sir...ente kuttikku...ayurvedha vira marunnu koduthukonddirikkunnu...athinodoppam schooll il kodukkumbo kazhikkan paduddo english medicinw
@drsandeepkrajАй бұрын
Kodukkam
@athirapradeep7019Ай бұрын
Adult dose koodi parayamo
@drsandeepkrajАй бұрын
Albendazole 1 single tablet
@joice14721 сағат бұрын
Dr..annu entae molkku viramarunnu kodukkan pattiyilla,bendox 5ml one week l two times aanu 6 month munpu koduthathu anganae kodukkunnathil kuzhappamundo..11.6 kg aanu molkku...3 years old aanu..ipol chorichil undu ennu parayunnu..iron syrup kazhikkunnund
@snpalakkadvlog3901Ай бұрын
Dr kuttigalk palak cheera kodukkunnath nallathanno? Blood koodumo
@drsandeepkrajАй бұрын
Nallathaanu
@shobin37 күн бұрын
Ivoral forte എന്ന tablet 8 വയസ്സുള്ള കുട്ടിക്ക് എങ്ങനെയാണു കൊടുക്കേണ്ടത്?
@anjanavl265Ай бұрын
Good video. Ente monu 3 vayasanu. Ennoke nurseryil poyalum randu days pokan pattu. Appozhekkum pani aakum. Enthu kondanu engane
Dr bandy plus മരുന്ന് കൊടുക്കാമോ.. എന്റെ മോൾക്ക് സെപ്റ്റംബർ 18 ന് വിര മരുന്ന് കൊടുത്തു. ഇപ്പോൾ വീണ്ടും ചൊറിച്ചിൽ ഉണ്ടെന്ന് മോൾ പറയുന്നു. വീണ്ടും കൊടുക്കാമോ. ഈ മാസം 26ന് സ്കൂളിൽ പോയില്ല അതു കൊണ്ട് വിര ഗുളിക കഴിക്കാൻ പറ്റിയില്ല.
Video il parayunna Vira marunnu thanne kodukkam.. Hemoglobin kuravine kurichu detail video cheytittundu... kzbin.info/aero/PL6fvcqz8oJXYwcirtGV78qTf0W1P_3PBl&si=1jiEZOdUQw50PH5L
@thasnisafeed9548Ай бұрын
Sir,2weeks munne 1 year baby ku koduthairunnu,appo eni kodukkano
@drsandeepkrajАй бұрын
Kodukkam
@thasnisafeed9548Ай бұрын
@drsandeepkraj ok, thanks for replying
@sajisajeena5753Ай бұрын
Dr എന്റെ കുട്ടിക്ക് എപ്പോഴും വിര ശല്യം ആണ്. അപ്പോൾ രണ്ടു മാസം കൂടുമ്പോൾ വിര മരുന്ന് കൊടുക്കാമോ. മോൾക്ക് bandy plus medicine ആണ് കൊടുക്കുന്നത്. നാളെ മരുന്ന് കൊടുക്കുന്നുണ്ട്.
@drsandeepkrajАй бұрын
@@sajisajeena5753 oru dose koduthu 2 weeks kazhinju repeat dose kodukkanam.. veettil ullavar koode same day tablet edukkanam