ചേട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. 👍ഞാൻ ഇലകരോണിക്സ് പഠിച്ചിട്ടില്ല.!എങ്കിലും. ഞാൻ ഇപ്പോൾ ഒരു ടെക്നിഷനായി.വെർക് ചെയ്യുന്നു.. എന്നെ പോലെ ഇതിൽ ഇന്ട്രെസ്റ് ഉള്ളവർക് ചേട്ടന്റെ കട്ട സപ്പോർട്ടിനു നന്ദി. 🙏🙏
@noufnouf96823 жыл бұрын
ഇത് പോലോത്ത വീഡിയോ ആണ് എനിക്കിഷ്ടം ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു
@monish00933 жыл бұрын
KZbinrs ഒരുപാട് ഉണ്ട് പക്ഷേ പുതിയ വീഡിയോ വന്നോ എന്ന് നോക്കുന്നത് നിങ്ങളുടെയും ഫിറോസ് ഇക്കാ യുടെയും ആണ്..... 👍👍Waiting another one...
@ElectronicsElectricalmalayalam3 жыл бұрын
👍
@manojvarghesevarghese22313 жыл бұрын
സൂപ്പർ ആശാനേ.വളരെ ഉപകാരമുള്ള വീഡിയോ ❤️👍❤️
@C4Techcabletv3 жыл бұрын
ചങ്കേ ❤❤❤❤❤❤❤ ഇത് പറഞ്ഞു തരാൻ ഉള്ള മനസ്സ് 🙏
@human50893 жыл бұрын
സൂപ്പർ അടിപൊളി വിവരണം
@hafsalafz1373 жыл бұрын
Chettan pwoli🔥😍
@midhuntech38723 жыл бұрын
Tube amplifier oru video cheythal.നന്നായിരുന്നു ബ്രോ
@PraveenP-y7v Жыл бұрын
Lg crt slim modal tv h out complaint solutions problem, heat low cheyyanumulla oru video idumo
@subinreghunadh37193 жыл бұрын
Chetta super
@lineshkrkochu78852 жыл бұрын
Thanku ചേട്ടാ
@binithpr3 жыл бұрын
Polichu chettaayi. Thanks 👍👍😊👍
@maanasmohan96963 жыл бұрын
valare nalla video
@sreejeshkm80323 жыл бұрын
power Modul ൻ്റെ video ചെയ്യാമോ
@b_asithx3 жыл бұрын
ഞാൻ എന്റെ home theater ഇൽ volt adjust 110v ഇൽ ഇട്ടു on ചെയ്തപ്പോൾ ഉള്ളിൽ നിന്ന് spark വന്നു പിന്നെ on ആകുന്നില്ല അതു ശെരിയാകാൻ എന്താണ് ചെയേണ്ടത്. Plz replay monday coment box
@ElectronicsElectricalmalayalam3 жыл бұрын
ok
@mstrigs30582 жыл бұрын
180volt provalam ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@bijukarakulam Жыл бұрын
Bro ഷോട്ട് കണ്ടുപിടിക്കാൻ പവർ സപ്ലൈ ഓണാക്കിയിട്ടിട്ട് multi മീറ്റർ ബസർ മോഡിൽ ഇട്ട് ഷോട്ട് ചെക്ക് ചെയ്താൽ മൾട്ടിമീറ്റർ കേടു വരുമോ ഞാൻ ഈ ഫീൽഡിൽ പഠിക്കുന്നതേ ഉള്ളൂ??please reply
@uthamanna98103 жыл бұрын
Chetta subwooferboxill polyfill install cheyyunnathinupakaram chakiri vechhal deep bass kittumo
@ElectronicsElectricalmalayalam3 жыл бұрын
kurach mecham undavum
@Munnab-f2y3 жыл бұрын
car subwoofer anganee inveter batteryill connect cheyyam ann video iddumoo
@ElectronicsElectricalmalayalam3 жыл бұрын
ok
@prakashprabhakaran58073 жыл бұрын
ചേട്ട ടamsang flat ultra slim TV യുടെ Lotproblem ആണ് ഈ Lot യിൽ എന്തെല്ലാം ക കംപ്ലായിൻ്റ് ആണ് വരാൻ സാധ്യത ഇത് Repair ചെയ്യാൻ പറ്റുമോ ഞാൻ കടയിൽ കാണിച്ചു അപ്പഴ പറഞ്ഞേ Lot problem എന്ന് ഇത് മാറ്റണം എന്ന് പറഞ്ഞു But ഈ മോഡലിൻ്റെ Lot original കിട്ടാനില്ല എന്നാണ് പറഞ്ഞത് അതുകൊണ്ട് തിരിച്ച് കൊണ്ടുവന്നു ഇനി എന്ത ചെയിൻ' പറ്റുക Lot നന്നാക്കാൻ പറ്റുമോ Reply പ്രതീക്ഷിക്കുന്നു
@jintupsam85373 жыл бұрын
Crt. Tv.. Stand by problems video idumo
@ElectronicsElectricalmalayalam3 жыл бұрын
Ok
@b_asithx3 жыл бұрын
എന്താണ് band bass
@mayacabs98092 жыл бұрын
32 inch micromax led tv half display problem aanu cof connection onnu parayamo cheatta
@muneermeppadi48103 жыл бұрын
Nice work 👌👌👌
@SVART-pg2oj3 жыл бұрын
5.1 ഹോം തിയറ്ററിൽ bluetooth പാനൽ സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ...
@sasikottayam62962 жыл бұрын
HD audio convert' 5.1സൗണ്ട് കിട്ടുമോ dts Dolby dts
@telsonlancycrasta3 жыл бұрын
Bro I have doubt You have good knowledge Then why you didn't become an engineer ?? Please let me know the reason... Love you ❤️
@Sabinsali1232 жыл бұрын
Power suply cinect chyumpl tick tick nu sound tv edukunila entgarikam karanm
@PraveenP-y7v Жыл бұрын
China board power supply ok ayi but bulb test cheythappol blink cheythit veedum bulb bright ayi varunnu athu enthu kondayirikkam reply
@ElectronicsElectricalmalayalam Жыл бұрын
230v ൽ series ആയിട്ടാണോ കൊടുത്തത്
@vishnudas51083 жыл бұрын
Induction cook top power supply full detail aayi paranju teramo.
@nishamnishamvmk55483 жыл бұрын
ബ്രോ സോണി 42ഇഞ്ച് led ടിവി യുടെ ബോഡ് 32 ഇഞ്ച് led ടിവി കു മാച്ച് ആക്കുമോ പ്ലസ് റിപ്ലൈ
@gktechelectronics47423 жыл бұрын
Crt tv board check cheyyumbol ella connection um kodukkano. Board ilekku supply mathram koduth check cheyyamo
@TimePass-cl4lm2 жыл бұрын
ഞങ്ങളുടെ ഒനിഡാ സി ആര്‍ ടി ടിവി ആണ് 20 വർഷം പഴക്കം ഉണ്ട് ഇപ്പോൾ അതിന്റെ കമ്പ്ലൈന്റ് എന്ന് വെച്ചാൽ പിക്ചർ കാണുന്നില്ല അവിടെ മഴവില്ലിന്റെ കളർ പോലെയാണ് പക്ഷേ സൗണ്ട് വരുന്നുണ്ട് എന്താണ് കാരണം ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു
@sanoojkr86183 жыл бұрын
Chetta,ente led tv il,remote sensor pidikkunnilla .ithu sheri aakkaan pattuvo?ethra paisa aakum..pls reply
@yamunasusheelan7152 жыл бұрын
aa transistorinu pagaram module connect cheyyunnath kanikkamo
@rajannarayanan27593 жыл бұрын
Very good
@Sharon-xu1xb Жыл бұрын
Ethra wattsinte bulb Anu load cheyyendath
@kichukichu32113 жыл бұрын
ചേട്ടാ എന്റെ കൈയിൽ ഒരു ലോക്കൽ kit ബോർഡ് ആണ് ഉള്ളത്. കണ്ടുകൊണ്ടിരുന്നപ്പോൾ off ആയി. അഴിച്ചു നോക്കിയപ്പോൾ ഫ്യൂസ് പോയി, വീണ്ടും ഫ്യൂസ് ഇട്ട് on ചെയ്തപ്പോൾ പിന്നെയും അതുപോലെ തന്നെ. ഇപ്പോഴും സെരിയാക്കാതെ വീട്ടിൽ വച്ചേക്കുവാ ഓരോന്ന് മാറി നോക്കിട്ടും ok ആവുന്നില്ല ഒന്ന് പറഞ്ഞു തരുമോ പ്ലീസ് ചേട്ടാ
@manuabraham88885 ай бұрын
Enikum ithokke padikkanam
@prasadpuliyakottuparambil17672 жыл бұрын
സാർ ഷോട്ട് ആണ് ന്ന് മൾട്ടി മീറ്ററിൽ എങ്ങനെ ആണ് അറിയുക...?
@JackieChanmalayalam-h7z3 жыл бұрын
എന്റെ വീട്ടിലെ crt tv യിൽ പവർ പ്രോബ്ലം ഉണ്ടോ. Tv യുടെ പുറത്തിട്ടു അടി കൊടുക്കുമ്പോൾ ചിലപ്പോൾ ഓൺ ആകും. ഞാൻ അഴിച്ചു നോക്കി wire ഒന്നും വിട്ടിട്ടില്ല. എന്താണ് കുഴപ്പം എന്ന് അറിയില്ല. Please replay
@JackieChanmalayalam-h7z3 жыл бұрын
Power light അടി കൊടുക്കുമ്പോൾ മാത്രമേ ഓൺ ആകു....
@Tecno__Tips3 жыл бұрын
Dry solder cheyith nokku
@ElectronicsElectricalmalayalam3 жыл бұрын
dry solder
@manojvarghesevarghese22313 жыл бұрын
CRT tv സർവീസ് വീഡിയോ ഇടാമോ
@sajeevqatar2092 жыл бұрын
Thanks bro
@msmixworld91572 жыл бұрын
Sir, tv ഓൺ ആവുന്നില്ല ഇൻഡിക്കേഷൻ ഒന്നുമില്ല ബൾബ് കൊടുത്ത് നോക്കിയപ്പോൾ കത്തി നിൽക്കുന്നു എന്നാൽ ഫ്യൂസ് ഒന്നും പോവുന്നില്ല ബൾബ് കണക്ട് ചെയ്ത് വച്ചുകൊണ്ട് തന്നെ digaussing coil ലൈൻ കണക്ഷൻ മാറ്റുമ്പോൾ ഇൻഡിക്കേഷൻ ഓൺ ആവുന്നു but പിക്ചർ ഒന്നും വരുന്നില്ല പ്ലീസ് റിപ്ലൈ....
No display red light കത്തുന്നുണ്ട് എന്താ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല 🤔🤔🤔🤔
@SoorajSVofficial3 жыл бұрын
Super!!!
@babijithmuchiriyan39153 жыл бұрын
ചേട്ടാ ഞാൻ ഷാർപ്പ് 21 ടിവി യൂണിവേഴ്സൽ ബോർഡ് ഫിക്സ് ചെയ്തു പക്ഷേ അത് സ്ക്രീൻ ചെറുതായിട്ട് ആണ് വരുന്നത് അഡ്ജസ്റ്റ് ചെയ്തു പക്ഷേ ഫുൾ സ്ക്രീൻ വരുന്നില്ല
@__anandhu79483 жыл бұрын
ചേട്ടാ, DC 12V 5amp SMPS ചെയ്യുമോ. Pioneer Car Stereo വീട്ടിൽ സെറ്റ് ചെയ്യാനാ.❤️ എങ്ങനെയാണെന് പറഞ്ഞാലും മതി plz
@vyshnavk56563 жыл бұрын
400 രൂപയുടെ 12V 5A adapter വാങ്ങാൻ കിട്ടും Transformer വാങ്ങി ചെയ്യുന്ന തിനെ കാൾ നല്ലത് smps adapter വാങ്ങുന്നതാ Trans... r 5A വാങ്ങിയാൽ 5A ഒന്നും out കിട്ടില്ല
@manulogin5143 жыл бұрын
ബ്രദർ എന്റെ philips 2.1 home theatre ഇൽ right channel volume വളരെ low ആയി വരുന്നു ഞാൻ അതിന്റെ ic(tda2030 right side) മാറ്റി നോക്കി ready ആയില്ല കൂടാതെ usb module വേറെ മാറ്റി കൊടുത്തു നോക്കി, സ്പീക്കർ അങ്ങോട്ടും ഇങ്ങോട്ടും ചേഞ്ച് ചെയ്തു നോക്കി ready ആയില്ല.. ഇനി വേറെ എന്താണ് അല്ലെങ്കിൽ എങ്ങിനെയാണ് check ചെയ്യേണ്ടത് pls replay
@m1983n12 жыл бұрын
ഐ സി യു മായി കണക്ട് ചെയ്തിരിയ്ക്കുന്ന ബാക്കി കമ്പോണൻസ് ചെക്ക് ചെയ്യുക
@solo-xh4ol3 жыл бұрын
Sir tube charger undaakunnath engane
@djkalan89773 жыл бұрын
Poli
@aneeshgopalan29103 жыл бұрын
Super
@dinoopn4623 жыл бұрын
ITI OR POLYTECHNIC aano padichath
@ElectronicsElectricalmalayalam3 жыл бұрын
ITI pinne practice mathram
@biju.k.nair.74463 жыл бұрын
Good 👍👍
@nidhingopinath49203 жыл бұрын
ബ്രോ ഒരു റിക്വസ്റ്റ്.. എല്ലാവർക്കും SONY അല്ലെങ്കിൽ JBL പോലെയുള്ള ബ്രാൻഡഡ് Subwoofer വാങ്ങാൻ സാധിക്കില്ലല്ലോ.. അപ്പോൾ അങ്ങനെയുള്ളവർക്ക് വേണ്ടി കുറച്ചു നല്ല ബഡ്ജറ്റ് Subwoofer's അതിന്റെ വിലയും കാര്യങ്ങളും ഉൾപ്പെടുത്തി ഒന്ന് പരിചയപെടുത്തിയാൽ ഉപകാരം ആയേനെ.. 🙏
@bijukundadey506910 ай бұрын
😅
@TheRoopeshmenon3 жыл бұрын
എന്റെ വീട്ടില്‍ ഫിലിപ്സ് 5.1 ഹോം തിയേറ്റര്‍ ആണ് ഉള്ളത്. കുറച്ച് ദിവസം മുന്‍പ് സൗണ്ട് പതറിച്ച ഫീൽ ചെയ്യുന്നു അഴിച്ചു നോക്കിയപ്പോള്‍ എല്ലാ സ്പീക്കര്‍ ന്റെയും പേപ്പർ കീറിയത് കണ്ടു. മാറ്റുവാന്‍ അടുത്ത് ഉള്ള ഇലക്ട്രോണിക്സ് ഷോപ്പിൽ നിന്നും മുമ്പ് ഉണ്ടായിരുന്ന മൂന്ന് ഇഞ്ച് വലിപ്പമുള്ള സ്പീക്കര്‍ വാങ്ങി (brand name - SRS, Ohms 8 ഫിറ്റ് ചെയതു. പക്ഷെ മുന്‍പ് ഉണ്ടായിരുന്ന പോലെ ക്ലാരിറ്റി അഥവാ ട്രബിൾ കിട്ടുന്നില്ല.. Detail clarity കിട്ടാന്‍ എന്തു ചെയ്യണം.
@abdulshukkoor50473 жыл бұрын
അത് തത്കാലം ഒന്നും ചെയ്യാൻ പറ്റില്ല... എന്താണെന്ന് വെച്ച നിങ്ങൾ വാങ്ങിയ സ്പീക്കർ ന്റെ frequency range different ആണ്... Ohms watts ഒകെ കറക്റ്റ് ആണ് പക്ഷെ എല്ലാ frequency range ഉം അതിന് തരാൻ പറ്റണില്ല പ്രത്ത്യേകിച്ചും high frequency range... ഓരോ speaker ന്റേം കമ്പനി ടേം speaker frequency response different ആണ്... ഞാൻ ടെക്‌നിഷ്യൻ അല്ല എന്റെ കുഞ്ഞറിവാണ്
@TheRoopeshmenon3 жыл бұрын
@@abdulshukkoor5047 മുമ്പ് ഉണ്ടായിരുന്ന 5 Speaker വളരെ ചെറിയ തും പേപ്പർ quality മോശം ആയിരുന്നു പക്ഷേ clarity ഉണ്ടായിരുന്നു. പുതിയ SRS എന്ന കമ്പനി യുടെ 8 Ohms ഉള്ള papper quality നല്ലതും ആണ്. Capacitors വച്ച് clarity കൂടുതല്‍ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ആയിരുന്നു?
@abdulshukkoor50473 жыл бұрын
@@TheRoopeshmenon ഇല്ല എന്ന് തോന്നണു... പേപ്പർ വലിപ്പത്തിന് കര്യമില്ല sony ht iv 300 homethatre speaker size too small but produces 1000 വാട്സ് output and good എഫക്ട് ... ഇനി വേറെ വഴി ഉണ്ടോ എന്ന് അറിയില്ലാട്ടോ
@vijiljoy51253 жыл бұрын
Mumb undayirunna spkr ethra ohms aan
@TheRoopeshmenon3 жыл бұрын
@@vijiljoy5125 അറിയില്ല അതാണ്
@kunjumon.mjomartin.m52763 жыл бұрын
Good
@kichukichu32113 жыл бұрын
Tv on ചെയ്യുമ്പോൾ ഫ്യൂസ് അടിച്ചു പോകുന്നു. എന്തായിരിക്കും പ്രശ്നം. Transistor, cappasitor എല്ലാം മാറി നോക്കി സെരിയാകുന്നില്ല
@sreeharimkv79133 жыл бұрын
CRT TV de power indicator kathunnudu but TV on aakunnilla enthu cheyyanam
@solo-xh4ol3 жыл бұрын
Oscillation aakunnille
@ElectronicsElectricalmalayalam3 жыл бұрын
channel buttons press cheythu nokku
@aghilthayyil36833 жыл бұрын
Same problem bro volume button press ചെയ്യുമ്പോൾ krach തെളിഞ്ഞ് varum pinnem പോവും any idea to solve
@nidhindelta3 жыл бұрын
Transistior മാത്റം അങ്ങനെ പോകാറില്ല മാറുന്നതിന് മുൻപ് അതിനടുത്ത് ഉള്ള ചെറിയ components check ചെയ്യുക.
@ElectronicsElectricalmalayalam3 жыл бұрын
👍
@Pmcreation2024 Жыл бұрын
ആശാനേ. ചൈന കിറ്റ് കേറ്റിയ ഒരു ടീവി ഇപ്പോൾ പവർ ഇന്ധിക്കേറ്റർ മാത്രം കാണിക്കുന്നു.. ഓൺ ആവുന്നില്ല.. എന്താവും കാരണം. അതുപോലെ ടീവി നനഞ്ഞാൽ പ്രശ്നം ആണോ... മറ്റൊരു ടീവി നനഞ്ഞിട്ട്... ഇപ്പോൾ ഓൺ ആവുന്നില്ല. പിക്ചർ ട്യൂബിനു ബാക്കിലെ ബ്ലാക്ക് കളർ ഇളകി തുടങ്ങി.. റെസിസ്റ്റർ എല്ലാം തുരുമ്പ് ആയി.. അതൊക്കെ മാറ്റി ഇട്ടാൽ ആ ടീവി റെഡി ആയി കുറച്ചു നാൾ ഓടുമോ.. അതോ വേറെ ബോർഡ് വെക്കുന്നത് ആണോ ഉചിതം.. അങ്ങനെ ബോർഡ് വെച്ചാൽ പിക്ചർ ട്യൂബ് പ്രശ്നം ആകുമോ
@Pmcreation2024 Жыл бұрын
ഇങ്ങനെ ബൾബ് വെച്ചു ചെക്ക് ചെയ്യുമ്പോൾ lot ക്യാപ്പ് വഴി കറണ്ട് വരില്ലേ 🤔അത് നല്ല പവർ അല്ലെ
@lineshkrkochu78852 жыл бұрын
ചേട്ടന്റെ കോണ്ടാക്റ്റ് നമ്പർ ഒന്നു തരുമോ..👍👍
@bineeshkk63043 жыл бұрын
എത്ര. വോട്ട്ന്റെ. ബൾബ്. വേണം. അങ്ങനെ ചെയ്തു നോക്കാൻ
@sumitharajeev6493 жыл бұрын
200w
@ElectronicsElectricalmalayalam3 жыл бұрын
100 or 60 aakam
@sales37033 жыл бұрын
After replace there a chance to damage the Transistor again.there lot of secret tips of repair cant tell how. Normal guys dont try repair with live supply..
@ElectronicsElectricalmalayalam3 жыл бұрын
it will come one by one sir
@binukaduvachira12633 жыл бұрын
hai
@midhuntech38723 жыл бұрын
👍
@ajishajish6832 жыл бұрын
ഇതിന്റെ അടുത്ത വീഡിയോ പോസ്റ്റ് ചെയ്തോ
@Akash-fc1pu2 жыл бұрын
Bro China kit audio ic number
@prasith_p41143 жыл бұрын
👏🏻
@jayasheelanks79703 жыл бұрын
ABcD അറിയാത്ത പൊട്ടൻമാരോട് പറഞ്ഞു കൊടുത്തിട്ടെന്ത് കാര്യം ബായ്