ആദ്യമായാണ് ഇത്രയും നല്ലതു പോലെ വിശദീകരിച്ചു റിപ്പയർ ചെയ്യുന്ന ഒരുവീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ലൈകും ചെയ്തു
@sanalkumarkrishnapillai2008 Жыл бұрын
പറഞ്ഞു മനസ്സിലാക്കി ക്കാനുള്ള കഴിവുണ്ട്. നന്നായിട്ടുണ്ട് സാർ.
@nisarperinthalmanna42383 жыл бұрын
നല്ല വീഡിയോ , സെക്കഡറിയിൽ കുറച്ച് സ്പീഡ് കൂടിയത് ഒഴിച്ചാൽ good teaching
@saifutell45793 жыл бұрын
വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം. പൊളിച്ചു മച്ചാനെ
@mohanms20862 ай бұрын
വ്യക്തവും, ലളിതവുമായ വിശദീകരണം ....ഒത്തിരി നന്ദി
@prakashanbc52063 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു.
@dijith.k.m37293 жыл бұрын
നല്ലൊരു അറിവ് പങ്കുവെച്ച് തന്നതിൽ നന്ദിയുണ്ട്
@aju_aju_3 жыл бұрын
2 like tharan വല്ല വഴിയും ഉണ്ടോ..?👍👍 Super vedio, thanks
@abdraheem21712 жыл бұрын
വളരെ നല്ല വീഡിയോ കുറെ കാലമായി എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലായി
@rajannarayanan27593 жыл бұрын
Super first time theyari and practical explain very good thanks
@panchayatmember14 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ Background Noice കുറച്ച് Circuit കുറച്ചു കൂടി clear ആക്കിയാൽ കൂടുതൽ നന്നാകും. വളരെ നന്ദി🙏
@anoopvs46033 жыл бұрын
എല്ലാം നന്നായി മനസിലാക്കി തന്നു
@thomasabraham52763 жыл бұрын
Very very simple.Now iam confident that i can do some repair work.THANKS.
@TubeLightDiscover3 жыл бұрын
Safety first.
@torqueend18743 жыл бұрын
nice video.. oro sectionilum common ayitu varunna comolinte atginte solution angne koode paranjupoyaal kooduthal nannayirikkum
@renjithravi3514 Жыл бұрын
നന്നായി മനസ്സിലാകും വിധത്തിൽ വിശദീകരിച്ച് പറഞ്ഞുതന്നു. Good video.
@manojvarghesevarghese22313 жыл бұрын
തകർപ്പൻ വീഡിയോ ❤️❤️
@psrjv2 жыл бұрын
നല്ല രീതിയിൽ വരച്ചു മനസ്സിലാക്കി തന്നു ആശംസകൾ
@mohammedthorappa98013 жыл бұрын
വളരെ ഉപകാര പ്രതം നല്ല വീഡിയോ നന്ദി
@nanotech44692 жыл бұрын
supper broo kure day ayi njn search cheythondirikkarunn engneya nu smps switching nadakkunath full theory nthanennu thanks alot
@abdulasees50632 жыл бұрын
I am an old radio technician no more information about modern devices, thank you
@jollyantony59933 жыл бұрын
Varry good theory class and practical class,❤️
@bervinjishinr93113 жыл бұрын
Good video...very useful...please do make this for a computer smbs..in same method with how to check all components...
@Sathar12Cp Жыл бұрын
സാർ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു വളരെ നന്ദി സാർ.. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒരു സംശയം പ്രയ്മറി സെക്ഷനിൽ ac ഫിൽട്ടറേഷനിൽ ഇട്ടിരിക്കുന്ന മഞ്ഞ കളറുള്ള കപ്പാസിറ്ററുടെ ഉപയോഗം എന്താണ് സാർ
@johnoj1794 Жыл бұрын
Hai , very nice presentation, very usful one.great job ❤
@shamsuputhan3 жыл бұрын
Very informative, thanks a lot
@ShravanNithinShravannithin7 ай бұрын
Super feedback connection IL radum positive ano
@saajues86572 жыл бұрын
നല്ലത് പോലെ മനസ്സിലായി.... താങ്ക്യൂ.....
@viswanadhanpk12523 ай бұрын
Thank you. Very informative. Please use a darker and thicker pen tip for drawings.
@maheendrannair95572 жыл бұрын
Induction cooktop is popular in Kerala. Hence please do a video on popular brand induction cooker. Thank you
@abdulzaheed52723 жыл бұрын
Brother good explanation... Thank you Oru request.. LED bulb driver circuit explain Pls
@firoskattilakam41003 ай бұрын
Very good explanation. Subscribed.. ❤
@venkitess2539 Жыл бұрын
ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്, excellent Dual supply smps ഇത് പോലെ ഒന്ന് explain ചെയ്യാമോ?
@sujithmelila3 жыл бұрын
Very useful Thanks🙏
@jamesfrancis1332 Жыл бұрын
Excellent explanation.
@ZWOKOO Жыл бұрын
നല്ല അവതരണം ഗുഡ് luck
@dilipthampi78533 жыл бұрын
Really appreciate. Very good explanation. Super
@shajisjshajisj87733 жыл бұрын
അടിപൊളി വീഡിയോ ...👍👍👍
@dileepkumarkgovtitithuravo85913 жыл бұрын
Well explained with practical.. super bro.. multimeter etha.. plan to buy one..
@TubeLightDiscover3 жыл бұрын
kzbin.info/www/bejne/oqDdipihgNKSbtU Thks bro
@valiyaparambathmohamed27573 жыл бұрын
വളരെ നല്ല ക്ലാസ് thanks sir
@babythomas290210 ай бұрын
Soundclear ആ കാതിരിക്കുന്നു. കൂടുൽ നോയിസ് വരുന്നു. മഴ പോലെ. മാത്രമല്ല drawing clear ആയില്ല. സെക്കെച്ച് പെൻ ഉപയോഗിക്കാമായിരുന്നു..
@koliyotsashi3 жыл бұрын
very good explanation of SMPS
@ajayadas1003 жыл бұрын
Very good Teaching....
@Pvmanu3 жыл бұрын
Very well explained.thank you
@soorajsj268 Жыл бұрын
Good Explanation ❤️ Sir oru cheriya doubt flyback transformer DC ilu work avumooo 🤔 Plz reply...
@TubeLightDiscover Жыл бұрын
Nop
@soorajsj268 Жыл бұрын
@@TubeLightDiscover (5:10 to 5:18) Ee portion kandapo ennik doubt ayyi atha chodhichathu. Thank you ❤️
@vinujinathas63589 күн бұрын
ഇതിന്റെ snubber circuit diode no resister and capacitor value പിന്നെ voltage divider network preset and resister value ഒന്നു പറയുമോ പ്ളീസ് വീഡിയോ സൂപ്പറായിട്ടുണ്ട്❤
@yesudhassherin555yesudhass5 Жыл бұрын
Thanks very useful for myself master 👍 ❤
@chinnadurai353 жыл бұрын
Very useful video thanks thambi
@puthanpura60783 ай бұрын
Very helpful video for beginners..
@ajikumar57783 жыл бұрын
E bike 48v charger rippair video idamo
@megaraitei Жыл бұрын
Please add English subtitles... So everyone can understand. Thankx.
@shajivm4182 Жыл бұрын
വളരെ നല്ല ക്ലാസ്
@satharputhucode71613 жыл бұрын
Bro thank you very much for well explained video. can you clear one doubt in the diagram you have drawn GND voltage for Opto coupler not required?? please reply (i mean for IR Led in side Opto)
@TubeLightDiscover3 жыл бұрын
Please watch kzbin.info/www/bejne/h3ypfaV3gZmLr68
@krishnakumarg48273 жыл бұрын
good sir ,നല്ല വിവരണം ,55,60 വോൾട്ട് input ഉള്ളCable amps ൽ ഉപയോഗിക്കുന്ന smps ൻ്റെ repairing കൂടി ഒന്നു വിവരിക്കാമോ? അതുപോലെ output Point കൂടി diagramത്തിൽ അടയാളപ്പെടുത്താമായിരുന്നു.
@shammikk66393 жыл бұрын
BLDC Fan PCB കണക്ഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@sinojcs30432 жыл бұрын
നല്ല ക്ലാസ്സ് 👍
@deepualeyasaleyas51923 жыл бұрын
ഇതുപോലെ ഇൻഡക്ഷൻ കുക്കർ explain ചെയ്യാമോ
@naturetoday65313 жыл бұрын
Sound ഒന്നുകൂടി increase ചയ്തു update പ്ലീസ്
@koyakuttyk58403 жыл бұрын
വരകളും വ്യക്തമാക്കണം
@farhanmedia25183 жыл бұрын
Enikku circuit design padikkannam so suggest good institute
@abdulahad40653 жыл бұрын
Please up load more Charger smps repaire vedio Nice vedio
@shibinlalkavil66093 жыл бұрын
അടിപൊളി class. ആ multy meeter ഏതാണ്
@TubeLightDiscover3 жыл бұрын
RM 102 pro
@abduljaleel4660 Жыл бұрын
Dvd smps il 5 ,12 +- meter il kaanikkunnu. 12 v bulb load koduthal 5 v ok, but 12 v kittunnilla, solution?
@jithintraj7973 жыл бұрын
sooper bro..keep going...
@rejimathai72543 жыл бұрын
15.6 "Monitor SMps power supply Complaint, Video ചെയ്യാമോ
@bijukk49193 жыл бұрын
Very good Exleent presentation
@Sokercandy5 күн бұрын
Emi കോയിൽ എങ്ങനെ ആണ് calculate ചെയ്യുന്നത്? 10 A ഉള്ള smps നും 20 A smps നും ഒരേ കോയിൽ ഉപയോഗിക്കാമോ
@RajeshKumar-ug4tj6 ай бұрын
Good explanation
@spdmoon73323 жыл бұрын
Smd ട്രാൻസ്‌ഫോർമറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. അത് ഏതൊക്കെ രീതിയിൽ ചെക്ക് ചെയ്യാം. ഏതൊക്കെ പ്രൊജക്റ്റ് ഉണ്ടാക്കാം...എങ്കിൽ വളരെ ഉപകാരം ആയിരുന്നു..... ആ മിനി ട്രാൻസ്‌ഫോർമർ അതിനെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല അതാ 🥰😍😍😍😍😍😍😍😍😍😍😍😍😍
@Iam_Abhirambalan Жыл бұрын
Thanks bro good information
@shihabpattambi11983 жыл бұрын
Poli machane
@manojp66418 ай бұрын
Good....camera kurachu kooody clr aaganom
@MsMathewp3 жыл бұрын
Very very good demo
@subashchandra92893 жыл бұрын
48 വയസുള്ള ഞാൻ അച്ചടക്കമുള്ള ഒരു വിദ്യാർത്ഥി ആയതു പോലെ തോന്നി നല്ല ക്ലാസ്സ് അടിപൊളി, കമ്പ്യൂട്ടറിന്റെ smps സർവീസ് ചെയുന്നത് അപ്‌ലോഡ് ചെയ്യാമോ? (Mospet ഉം IC യും തമ്മിലുള്ള വിത്യാസം എന്താണ് PCB യിൽ വച്ച് ഏതാണെന്ന് എങ്ങനെ മനസിലാക്കാൻ പറ്റും )
Optocupleril LED sidil circuit complete ayittillaloo please explain
@gladwinabraham11 ай бұрын
എൻ്റെ കയ്യിൽ ഒരു SMPS ഉണ്ട്. അതിൽ ഇൻപുട്ട് വോൾട്ടേജും ഔട്ട്പുട്ട് വോൾട്ടേജും കറക്റ്റ് ആണ്. പക്ഷേ ക്യാമറ കണക്ട് ചെയ്താൽ ഓൺ ആകില്ല. ക്യാമറയ്ക്ക് കുഴപ്പമില്ല. വേറെ SMPS കണക്ട് ചെയ്യുമ്പോൾ ഓൺ ആകുന്നുണ്ട്.
@g-lite36903 жыл бұрын
nice video very helpful for beginners
@sherifs21553 жыл бұрын
Transistor drive smps cheyyamo(NPN COMBINATION)
@amals022 жыл бұрын
Sir (top248yn) ic 24v SMPS output flickering. Any solution an how to check this ic.
@jasilsankar13092 жыл бұрын
Well explained ✌️✌️✌️✌️
@Abc-qk1xt2 жыл бұрын
ഇപ്പോൾ ഇറങ്ങുന്ന മിക്ക smps ഉം വളരെയധികം components ഒക്കെയായി അനാവശ്യമായ complication ഉള്ളതാണ്. അതുകൊണ്ടു തന്നെ കേടായാൽ നന്നാക്കാനും പറ്റില്ല. വല്ല സ്വിച്ചിങ് ട്രാൻസിസ്റ്ററോ റെക്റ്റിഫയറോ ഒക്കെ ആണെങ്കിൽ നോക്കാം. അല്ലെങ്കിൽ എറിഞ്ഞു കളയുകയേ വഴിയുള്ളു..
@hadiyaislamicmedia54663 жыл бұрын
Transistor പവർ സപ്ലൈ ഇത് പോലൊരു വീഡിയോ ചെയ്യുമോ
@reghunair96033 жыл бұрын
Good explanation bro...
@shihabpattambi11983 жыл бұрын
എൽഇഡി ബൾബ് ഡ്രൈവർ ബോർഡ് സർവീസ് ചെയ്യുന്ന വീഡിയോ ഇടുമോ ഡീറ്റെയിൽ ആയിട്ട് വേണം കംപ്ലീറ്റ് നമ്പർ വൺ ഡെഡ് ലോ ലൈറ്റ് ബ്ലിങ്കിംഗ് ഔട്ട്പുട്ട് വോൾട്ടേജ് ലോ ഈ കംപ്ലൈന്റ് ഒക്കെയാണ് എൽഇഡി ബൾബിനു വരാറുള്ളത് എങ്ങനെ ശരിയാക്കാം എന്നുള്ള ഡീറ്റെയിൽ വീഡിയോ ചെയ്യുമോ
@TubeLightDiscover3 жыл бұрын
Yes
@JayaramR-Irinjalakuda2 жыл бұрын
Good presentation.
@sunilsupreme802 жыл бұрын
Atipoli 🔥🔥🔥
@AkhilWarrier5552 жыл бұрын
500w Computer SMPS എന്റെ കയ്യിലുണ്ട്. ഇതുപയോഗിച്ച് 12V 10 Ampier Amplifier Connect ചെയ്താൽ Work ആകുമോ ? 500w Computer SMPS ൽ 12 V ന് എത്ര Ampier ലഭിക്കും ? Please Reply
@TubeLightDiscover2 жыл бұрын
Work avum.
@saifutell45793 жыл бұрын
Great job❤ it
@rageshlakshmivilas49073 жыл бұрын
Good information
@dijith.k.m37293 жыл бұрын
ഇതുപോലൊരു smps or മറ്റെന്തെങ്കിലും ഒരു ഉപകരണം അതിന്റെ circuit board സ്വന്തമായി design ചെയ്യാൻ എന്തൊക്കെ അറിഞ്ഞിരിക്കണം
@aneeshpganeeshpg8313 жыл бұрын
Electrics diploma എടുത്ത് മണ്ട വർക്ക് ചെയ്യണം മതിയോ