Cruise Ship from Ireland, Norwegian Dawn ആഡംബര കപ്പൽ |Titanic പോയ സ്ഥലത്ത് മറ്റൊരു കപ്പൽ

  Рет қаралды 253,560

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Norwegian Dawn (ആഡംബര കപ്പൽ) Cruise Ship from Ireland | Titanic പുറപ്പെട്ട സ്ഥലത്ത് മറ്റൊരു കപ്പൽ visiting Jameson Distillery, in Middleton, Ireland #techtraveleat #travel
00:00 Intro
01:05 Railway Station
02:03 Local train journey
04:28 Cobh Cruise Terminal
06:50 Exploring Cobh city
18:50 St Colman's Cathedral, Cobh
24:14 Lusitania Tragedy
25:32 Jameson Distillery
34:40 Conclusion
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 352
@maheshrpai
@maheshrpai 9 ай бұрын
ഇത് ഇവിടെ കിടക്കട്ടെ 😊 ട്രെയിനിൽ മനോഹരമായ സീറ്റിൽ കാലെടുത്തു വച്ച ഇന്ത്യക്കാരന്റെ കാൽ സ്വന്തം മടിയിൽ എടുത്തു വച്ച് യാത്ര ചെയ്ത ജപ്പാൻകാരന്റെ കഥ.. നമ്മൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു സന്ദേശമാണിതെന്നു തോന്നിയതു കൊണ്ട് ഞാനിവിടെ പോസ്റ്റ് ചെയ്യുകയാണ്. ജപ്പാനിലെത്തിയ ഒരു ഇന്ത്യൻ യുവാവ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ഇവിടെ സാധാരണ ചെയ്യാറുള്ളതുപോലെ സീറ്റിലിരുന്നയുടനെ തന്നെ കാൽ എതിർ വശത്തെ സീറ്റിലെടുത്തു വെച്ചു. ഇതു കണ്ടയുടനെ ഒരു മുതിർന്ന ജപ്പാൻ സ്വദേശി താനിരുന്ന സീറ്റിൽ നിന്ന് എഴുന്നേറ്റ്, യുവാവിന്റെ കാലുവെച്ചിടത്ത് ഇരുന്നിട്ട് ആ കാലുകൾ തന്റ മടിയിൽ എടുത്തു വെച്ചു. അയാളുടെ പ്രവൃത്തിയിൽ ഞെട്ടിയ യുവാവ് കാൽ താഴെ വെച്ച്, അദ്ദേഹത്തോട് മുറി ഇംഗ്ലീഷീൽ കാരണമന്വേഷിച്ചു. 'താങ്കൾ ഞങ്ങളുടെ പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതു വഴി ഞങ്ങളെ ആകെ അപമാനിച്ചിരിക്കുകയാണ്. എനിക്കതിൽ അതിയായ കോപമുണ്ട്. പക്ഷേ താങ്കൾ ഞങ്ങളുടെ രാജ്യത്തിന്റെ അതിഥിയാണ്. അതുകൊണ്ടു തന്നെ പൊതുജനമധ്യത്തിൽ താങ്കളെ അപമാനിക്കാൻ ഞാൻ തയ്യാറല്ല.' 'എതിർ വശത്തെ ഇരിപ്പിടത്തിൽ കാലെടുത്തു വെയ്ക്കുന്നത് ഒരിക്കലും ഒരു നല്ല പ്രവൃത്തി അല്ല, പക്ഷേ നിങ്ങളത് ചെയ്തു. രാജത്തിന്റെ പൊതു സമ്പത്ത് സംരക്ഷിച്ചേ തീരൂ. അതേ സമയം രാജ്യത്തെത്തിയ ഒരതിഥിക്ക് അസൗകര്യം ഉണ്ടാക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല. അതിനാലാണ് ‍ ഞാൻ താങ്കളുടെ കാലുകൾ എന്റെ മടിയിൽ വെച്ചത്.' ഇന്ത്യൻ യുവാവ് തന്റെ തെറ്റു മനസിലാക്കി. 'സർ ഞാൻ ഇന്ത്യയിൽ നിന്നും വന്നൊരു ടൂറിസ്റ്റാണ്.. ഇവിടത്തെ രീതികൾ വശമില്ല' ജപ്പാൻ പൗരൻ പൊട്ടിച്ചിരിച്ചു 'സുഹൃത്തേ ഇതിവിടത്തെ രീതി അല്ല. ഒരുപക്ഷേ താങ്കൾ ഇന്ത്യയിൽ ഇങ്ങനെ ചെയ്യുമായിരിക്കാം. ആരും അത് തിരുത്താത്തത് കൊണ്ട് താങ്കൾ അത് തുടർന്നു. പക്ഷേ ഇത് വളരെ മോശപ്പെട്ട കാര്യമാണ് ' യുവാവിന് ജാള്യവും കുറ്റബോധവും തോന്നി ജപ്പാൻ കാരൻ, തന്റെ മൃദുലവും സൗഹർദ്ദ പൂർവ്വവുമായ വാക്കുകൾ കൊണ്ട് പിന്നെയും ഇന്ത്യൻ യുവാവിന്റെ ചെകിട്ടത്തടിച്ചു. 'രാജ്യത്തിന്റെ പൊതുസ്വത്ത് ഞങ്ങൾ സ്വന്തം സ്വത്തായി കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങൾക്കു ലഭിക്കുന്ന സൗകര്യങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുകയും, അവയൊന്നും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. താങ്കളും ഇതു ശീലിച്ചാൽ മറ്റൊരു രാജ്യത്തു ചെന്നാലും അപമാനിക്കപ്പെടുകയില്ല.' സമർപ്പണം സർക്കാർ ബസ്സുകളും പൊതുസ്ഥാപനങ്ങളും സമരത്തിന്റെ പേരിൽ തല്ലിപ്പൊളിക്കുന്ന പാർട്ടി അണികൾക്കും, പൊതുസ്ഥലത്തു തുപ്പുകയും മൂത്രമൊഴിക്കുകയും സ്വന്തം വീട്ടിലെ കുപ്പ കൊണ്ടെറിയുകയും പൊതുമുതൽ ആരെങ്കിലും നശിപ്പിക്കുന്നത് കണ്ടാൽ എനിക്കെന്താ ഞാൻ വാങ്ങിയതല്ലല്ലോ എന്ന ഭാവത്തിൽ നിൽക്കുന്നവർക്കും. കൂട്ടത്തിൽ ദിവസേന വന്ദേ ഭാരത്‌ ട്രെയിനിൽ കല്ലെറിയാനും റെയിൽവേ ട്രാക്കിൽ കല്ലുകൊണ്ടുവയ്ക്കാനും സമയം കണ്ടെത്തുന്നവർക്കും..
@UNIQUEINDIANofficial
@UNIQUEINDIANofficial 9 ай бұрын
💯
@muneersaqafisalethur7183
@muneersaqafisalethur7183 9 ай бұрын
super
@bosebabu4770
@bosebabu4770 6 ай бұрын
ഇരുന്നാൽ കാലെടുത്തു എതിർ സീറ്റിൽ വെയ്ക്കുന്നത് നമ്മുടെ സംസ്കാരമാണ്. അത് തിരുത്താൻ ചെന്നാൽ ചിലപ്പോൾ അടി കിട്ടുന്നത് നമുക്കായിരിക്കും. പഠിച്ച വാനരന്മാർ കൂടുതൽ ഉള്ള നമ്മുടെ നാട്ടിൽ മൗനം വിദ്യാന് ഭൂഷണം.
@stephydxb6782
@stephydxb6782 9 ай бұрын
ഭാഗ്യലക്ഷ്മി ചേച്ചിയെ കണ്ടിട്ട് ഇന്റർവ്യൂ ചെയ്യുന്ന രേഖ മേനോന്റെ ഒരു ആക്ഷനും മട്ടും സംസാരവും ഒക്കെ എനിക്ക് ഫീൽ ചെയ്തു❤❤
@TechTravelEat
@TechTravelEat 9 ай бұрын
❤️❤️❤️🥰🥰🥰
@stephydxb6782
@stephydxb6782 9 ай бұрын
​@@TechTravelEat❤️❤️❤️
@rahulregimon111
@rahulregimon111 9 ай бұрын
sathyam.....enikum thonni
@Street2song.
@Street2song. 9 ай бұрын
Ayn
@nishalakshman7114
@nishalakshman7114 9 ай бұрын
As
@vincentantony7696
@vincentantony7696 9 ай бұрын
ഇന്നലത്തെയും...ഇന്നത്തേയും EPI സോട് സൂപ്പറാണ്...ഭാഗ്യലക്ഷ്മി സൂപ്പറാണ്...നിങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ആണ്...
@MrsS7921
@MrsS7921 9 ай бұрын
കെമിസ്ട്രി എന്നല്ല rapport ന്ന് ആണ് പറയണ്ടേ
@alvinjoy9392
@alvinjoy9392 9 ай бұрын
Athe
@deepalakshmanan739
@deepalakshmanan739 9 ай бұрын
Beautiful place and building with pastel colours. I got to know about the divine word. Loved Bhagyam’s company ❤
@jamesmathew6236
@jamesmathew6236 9 ай бұрын
Very nice vlog, Sujith! Enjoying your Ireland Trip so far!!
@reemkallingal1120
@reemkallingal1120 9 ай бұрын
Ireland video.orupadishttam .wow.Thanks Sujith & Maharani🙏💖🌹
@aravindjs07
@aravindjs07 9 ай бұрын
അന്ന് റോയൽ കരീബിയൻ ക്രൂയിസിലൂടെ ആഡംബര കപ്പൽ എന്താണെന്നും ഏതാണെന്നും കാണിച്ചു തന്നു... ആ വീഡിയോ കണ്ട് കപ്പലിന് പിന്നാലെ പോയ ഞാനിന്നൊരു കപ്പൽ ജീവനക്കാരനായി മാറി അതും ആ കമ്പനിയിൽ തന്നെ... ആ കാര്യം പല വിധേന താങ്കളിലേയ്ക്ക് എത്തിക്കുവാൻ ശ്രമിച്ചു പക്ഷേ ഒന്നും ഫലം കണ്ടില്ല... ഇന്ന് ഈ കപ്പൽ കാണുമ്പോൾ അന്നത്തെ quantum of the seas ആണ് മനസ്സു നിറയെ... നിങ്ങളറിയാതെ നിങ്ങൾ കാരണം ജീവിതം മാറി മറിഞ്ഞ ഒരുവൻ😊 ഒരുപാട് സ്നേഹം സന്തോഷം ഒരായിരം നന്ദി സുജിത്തേട്ടൻ ❤️
@TechTravelEat
@TechTravelEat 9 ай бұрын
❤️❤️❤️👍👍👍
@madhukeloth9379
@madhukeloth9379 9 ай бұрын
Nice വീഡിയോ ടൈറ്റാനിക് ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൂടെ ആയപ്പോൾ ചരിത്രം ഉറങ്ങുന്ന queens town കൂടെ കണ്ടപ്പോൾ മഹാറാണി ചേച്ചി അവരുടെ beautiful suport കൂടെ ആയപ്പോൾ 👌❤👌
@TechTravelEat
@TechTravelEat 9 ай бұрын
❤️❤️❤️
@beenamenon-bv6ov
@beenamenon-bv6ov 9 ай бұрын
View of that cruise was splendid...such a beautiful colours...vibrant one...jameson distillery... amazing...❤
@TechTravelEat
@TechTravelEat 9 ай бұрын
Thanks a lot 😊
@sunilnair4755
@sunilnair4755 9 ай бұрын
This one is nice video... ireland is a beautiful place..
@SumeshkichuVlogs
@SumeshkichuVlogs 9 ай бұрын
Wow pwoli ireland cobh Cruise terminal 👌✌️❤️💚 cruise ship 👌
@jaynair2942
@jaynair2942 9 ай бұрын
Wow..! So enchanting place.! I love Ireland.! Feel like settling there forever.! Cobh too so amazing and beautiful.! Transportation systems are so convenient and comfortable, especially railways.! Jameson distillery rocks.! Wanna see more places there.
@TechTravelEat
@TechTravelEat 9 ай бұрын
Glad you enjoyed it
@aslamkm6963
@aslamkm6963 9 ай бұрын
Sujith bhai. never stand in the vincity of mooring ropes. they are in so much tension that, may have chance of bursting, which can not be predicted. Tip from a marine eng
@minisreejith8304
@minisreejith8304 9 ай бұрын
അയർലൻഡ് തികച്ചും മനോഹരമായ സ്ഥലം... അടുത്തിടെ കണ്ട സുജിത്തിന്റെ യാത്രകളിൽ ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം.. അതുപോലെ ഭാഗ്യ ലക്ഷ്മി വളരെ എനർജറ്റിക് ആയ നല്ല സഹയാത്രിക 👍🏻...
@veena777
@veena777 9 ай бұрын
I am happy to see your video Sir what a positive vibe always you make everyone happy 🤌🥹☺️😘🤗😲😲
@fliqgaming007
@fliqgaming007 9 ай бұрын
Enjoying the locations 😍❤ Nice Vlogs 👍🏼
@TechTravelEat
@TechTravelEat 9 ай бұрын
Glad you like them!
@sreenishms8701
@sreenishms8701 7 күн бұрын
Norwegian prima അപ്പൊ ഇതിന്റെ new gen ship ആണ്,Cruis ship review കാണാൻ അടിപൊളി ചേട്ടന്റ ചാനൽ 👌👌ഇനി cruis വീഡിയോ ചെയ്യുമ്പോൾ jose mon clicks, ജോസ് മോൻ കപ്പിത്തനെ കുടി കൂട്ടണം,അപ്പൊ കുറച്ചു കപ്പലിന്റ കാര്യങ്ങൾ കൂടുതൽ അറിയാം അങ്ങേര് ക്യാപ്റ്റൻ ആയോണ്ട് എവിടെ keralo,container ship മാത്രം ഉള്ളു അവിടെ, ഇനി careebien seeriesile wonder of the seas, scarlet lady, msc സീരീസ്,അതൊക്കെ പ്രതീക്ഷിക്കുന്നു
@sabeenaebrahim7418
@sabeenaebrahim7418 9 ай бұрын
ഭാഗ്യലക്ഷ്മി സൂപ്പറായിട്ട് കുറച്ചൊക്കെ വിശദീകരിച്ചു ഇന്നും സൂപ്പറായിരുന്നു 👏👏👏👏👏
@muhammedfaisal2824
@muhammedfaisal2824 9 ай бұрын
Bagya chechi nice anto compleet postve and fun vibes oru road trip 2perdm expect cheyunu
@rahulregimon111
@rahulregimon111 9 ай бұрын
bhagya lekshmi ye pole oru friend ne kittuvarunnagil chummaa angane chutti karagi nadakkarunnu....tooo friendly🎉❤
@TechTravelEat
@TechTravelEat 9 ай бұрын
👍👍👍
@rahulregimon111
@rahulregimon111 9 ай бұрын
@@TechTravelEat 🌍
@jomiyaG
@jomiyaG 9 ай бұрын
I been there last week. Beautiful place
@hridhyam7023
@hridhyam7023 9 ай бұрын
Kidilan Video ❤❤❤❤ Love U So Much 💕💕💕💕
@TechTravelEat
@TechTravelEat 9 ай бұрын
Many many thanks
@jyothysasi1927
@jyothysasi1927 9 ай бұрын
സുജിത്ത് സൂപ്പർ വീഡിയോ ആണ് റിഷിക്കുട്ടനും ശ്വേതയും ഇല്ലാത്ത കാരണം കാണാൻ ഒരു മടിയായിരുന്നു എന്നാൽ ഭാഗ്യലക്ഷ്മി വന്നതോടു കൂടി കാണാൻ സൂപ്പർ ഒരു അഹംഭാവവുമില്ലാത്ത ഒരു കുട്ടി അന്വേഷണം പറയണേ❤
@Asherstitusworld
@Asherstitusworld 9 ай бұрын
Irland Cruise Ship Video Amazing Sujith Cheta
@kannurtheyyam3531
@kannurtheyyam3531 9 ай бұрын
സൂപ്പർ 👌🏻👌🏻👌🏻ശ്വേത യും എല്ലാരും വേണം ആയിരുന്നു എന്നാൽ കാണാൻ ഇഷ്ടം 💞
@kunns73
@kunns73 9 ай бұрын
The video is too awesome your videos are so unique I love watching your videos ❤❤❤🎉🎉🎉
@TechTravelEat
@TechTravelEat 9 ай бұрын
Thank you so much 😀
@rebeccaganesh75
@rebeccaganesh75 9 ай бұрын
Hi Sujith! Yet another interesting episode. The ship looked so huge and massive and you had beautifully captured it at the backdrop of such colourful flowers( looked like a postcard). Really awestruck to see the church. OMG! One has to really strain the neck to have a full view of the tower. Gothic architecture simply superb! Thanks so much for bringing all this in front of our eyes! 👍🏻👍🏻👍🏻. Please show Swetha and Rishi Kuttan inbetween. Missing the little fellow😄
@babuts8165
@babuts8165 9 ай бұрын
Happy journey,sujith
@user-oi1vt2cw8e
@user-oi1vt2cw8e 9 ай бұрын
Amazing positive attitude this Lady ❤️
@sheeba5014
@sheeba5014 9 ай бұрын
അടിപൊളി 👏👏👏ഇഷ്ടപ്പെട്ടു. ഭാഗ്യ സൂപ്പറാണ് ❤❤❤🥰🥰🥰
@Roshintellicherry
@Roshintellicherry 9 ай бұрын
6:37 that cruise front view polichu 🔥🔥🔥
@TechTravelEat
@TechTravelEat 9 ай бұрын
Thanks ❤️
@pavithra6071
@pavithra6071 9 ай бұрын
Ith pwolichu..👌👌👌👌
@pranavbaburaj17
@pranavbaburaj17 9 ай бұрын
World biggest cruise ship: wonder of the seas❤
@vinuvinu8111
@vinuvinu8111 9 ай бұрын
Worlds Biggest Cruise Ship is Icon of the Seas.... Coming soon from Royal Carrebean ✌️
@EduManthralearningsolutions
@EduManthralearningsolutions 9 ай бұрын
The background music is really nice. Oru prethyeka feel
@Ashokkumar-xh2sc
@Ashokkumar-xh2sc 9 ай бұрын
Nice.....Congrats
@renillazar8805
@renillazar8805 9 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് ♥️♥️♥️❤️❤️❤️
@k.c.thankappannair5793
@k.c.thankappannair5793 9 ай бұрын
Happy journey 🎉 Cheers!
@TechTravelEat
@TechTravelEat 9 ай бұрын
Thank you! You too!
@raghavan695
@raghavan695 9 ай бұрын
കൊള്ളാം നന്നായിട്ടുണ്ട്❤
@mohgo77
@mohgo77 9 ай бұрын
Pipe organ, with bellows amplifies the sound output. These were very prominent pre mic 🎤 days.
@rubynsworld
@rubynsworld 9 ай бұрын
എല്ലാ വീഡിയോസ് കിടു ആണ്... ഒന്നും പറയാനില്ല... പിന്നെ ഭാഗ്യ ചേച്ചി കൂടെ ആയപ്പോ വീഡിയോ കാണാൻ പ്രത്ത്യേക വൈബ് ആണ് ❤❤
@TechTravelEat
@TechTravelEat 9 ай бұрын
❤️👍
@balkeesvv242
@balkeesvv242 9 ай бұрын
Sujith. Wow. Ireland.. Onnumparayanilla. Kidilanveedio Bagyalakshmikoodeullathukondu Kooduthalkalarayi. Pullikkariyude. Samsaravum. Tullichhadiyullanadappumoru. L. K. G. Kuttudeprasrippu. Super😃❤👍
@hebalwilfred1525
@hebalwilfred1525 9 ай бұрын
Adipoli video🤗
@naveenvarma606
@naveenvarma606 9 ай бұрын
Hi Sujith chetta, Chettan use cheyyunnu power bank Ethan. Njanum oru iPhone user aan. Travel cheyyunna samayath cheriya bothimutt anubavapedunnund
@kottayatputhiyapurayil8985
@kottayatputhiyapurayil8985 9 ай бұрын
ചേച്ചി സൂപ്പർ, with a smiling face always.Very smart also..
@ambilibiju993
@ambilibiju993 9 ай бұрын
Amazing video. ...oru rakshayumilla......❤❤❤❤❤❤❤❤❤❤❤
@TechTravelEat
@TechTravelEat 9 ай бұрын
❤️👍
@mallupesmaster6172
@mallupesmaster6172 9 ай бұрын
Bro I phone 14 pro le aano video shoot cyunne?
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 9 ай бұрын
അടിപൊളി 👏🏻👏🏻👏🏻❤👌🏻
@nikhilarajesh4652
@nikhilarajesh4652 9 ай бұрын
Enjoyed this video 😍... From Cornwall 😊
@TechTravelEat
@TechTravelEat 9 ай бұрын
Glad you enjoyed it!
@anupmraj1185
@anupmraj1185 9 ай бұрын
Very much interested to see your videos.. 👍
@TechTravelEat
@TechTravelEat 9 ай бұрын
Glad you like them!
@LP-ff8fk
@LP-ff8fk 9 ай бұрын
Ireland is so beautiful! Breathtaking landscapes, decent ,self respecting , friendly people ! Your observation power is amazing 👏 Enjoyed , thank you 😊 PS - bhagyalakshmi is a very lively & warm personality!
@TechTravelEat
@TechTravelEat 9 ай бұрын
It really is!
@ncmphotography
@ncmphotography 9 ай бұрын
അടിപൊളി ❤❤🙌
@lijojoy8264
@lijojoy8264 9 ай бұрын
Super കാഴ്ച്ചകൾ
@ReginaDkunja-yo7mu
@ReginaDkunja-yo7mu 9 ай бұрын
Awesome 👍👍👍
@Rahul-iu7jl
@Rahul-iu7jl 9 ай бұрын
അടിപൊളി വീഡിയോ 👌
@louis.ncp2429
@louis.ncp2429 9 ай бұрын
I worked this Ncl drown ship it is very nice cruising,l from Cochin,now l have been in Canada
@farookabbas1218
@farookabbas1218 9 ай бұрын
Ayyoo 😮😮 njaanum pedichu
@honeyshots1611
@honeyshots1611 9 ай бұрын
Consecrated, word I have heard it in many places...I came to know the exact meaning now....thnx bro..
@TechTravelEat
@TechTravelEat 9 ай бұрын
Glad it helped
@sajikumar1513
@sajikumar1513 9 ай бұрын
നൈസ് വീഡിയോസ് സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼
@jeemoncp8877
@jeemoncp8877 9 ай бұрын
Super Video 👍
@play-bass
@play-bass 9 ай бұрын
19:50 ആ മേഖം ആരെങ്കിലും ശ്രദ്ധിച്ചോ 😁
@tomythomas6981
@tomythomas6981 9 ай бұрын
Sujit bro wiski kandit kothiyane Bhagyalaxmi chechi adipoli good friend ❤❤❤❤
@manuprasad393
@manuprasad393 9 ай бұрын
Woww 💕😊
@gikkujoseph2598
@gikkujoseph2598 9 ай бұрын
Super video ❤❤🥰🥰❤❤
@muhd____zaid2852
@muhd____zaid2852 9 ай бұрын
First comment and also your katta fan Sujith broo.....take care and you are my inspiration I will also explore the world.....❤
@TechTravelEat
@TechTravelEat 9 ай бұрын
❤️👍
@Sureshgopy
@Sureshgopy 9 ай бұрын
Variety videos ann ivde main❤️❤️
@TechTravelEat
@TechTravelEat 9 ай бұрын
❤️❤️❤️
@veena777
@veena777 9 ай бұрын
Ooh you came Sir fast 😲😲😲😲
@TechTravelEat
@TechTravelEat 9 ай бұрын
Yes I did
@anoopp7480
@anoopp7480 9 ай бұрын
എല്ലാ വീഡിയോസും നന്നാവുന്നുണ്ട് ആശംസകൾ
@nihalkprakash8070
@nihalkprakash8070 9 ай бұрын
Ireland is soo beautiful
@fruitvegetable-bt3jp
@fruitvegetable-bt3jp 9 ай бұрын
Ireland background music is super
@johnsonb5123
@johnsonb5123 9 ай бұрын
ഭാഗ്യ ചേച്ചി ഓട്ടമാ. ഭയങ്കര energetic
@SUTHI_KANNUR
@SUTHI_KANNUR 9 ай бұрын
Sujith bro family trip plssss❤❤❤❤ tension free aanu family trip
@joeljohns7625
@joeljohns7625 9 ай бұрын
പൊളി video😍p Last 2 എണ്ണം അടിച്ച ശേഷം സുജിത്തേട്ടന്റെ control ചെറുതായ് പോയത് ഞാൻ notice ചെയ്തു 😂 വേറെർകെങ്കിലും തോന്നിയോ അങ്ങനെ 😁
@hibinpanatsalgunan4229
@hibinpanatsalgunan4229 9 ай бұрын
സുജിത്തേട്ടാ അടുത്ത യാത്ര അന്റാർട്ടിക്കയിലേക്ക് പോകണം....
@geethasuresh7273
@geethasuresh7273 9 ай бұрын
Super, very nice to see but we are missing Abhi, Swetha and Rishi baby. They also with you mean nice.
@abhidown2earth
@abhidown2earth 9 ай бұрын
Irelandil irunnu Ireland videos kaannana njaan. Sujith Bro make a trip to Dublin njaan Dublinil aannu
@gokuljithu99
@gokuljithu99 9 ай бұрын
Irelandil work visa egane edukkan pattum...?
@preetisarala3851
@preetisarala3851 9 ай бұрын
This is the way wine is matured, poured in wooden caskets & kept in the the cellars
@akhilkaimal4404
@akhilkaimal4404 9 ай бұрын
പോണ്ടിച്ചേരി ഒക്കെ എന്ത്. അയർലണ്ട് ആണ് കിടു.വൃത്തി നഗരാസുത്രണം നമ്മൾ കണ്ടുപഠിക്കണം അത് മാതൃകയാക്കണം ❤️europe❤️
@rajeevgokulam1465
@rajeevgokulam1465 9 ай бұрын
Very very happy enjoyment to travel video
@TechTravelEat
@TechTravelEat 9 ай бұрын
Glad you enjoyed it
@akhilvinoy8862
@akhilvinoy8862 9 ай бұрын
Super❤️
@user-kp1tv5vs7e
@user-kp1tv5vs7e 9 ай бұрын
Good travel vlogs ❤❤😊😊
@TechTravelEat
@TechTravelEat 9 ай бұрын
Thank you! 😃
@subimary1767
@subimary1767 9 ай бұрын
Super vlog....
@SBTALKSMALAYALAM
@SBTALKSMALAYALAM 9 ай бұрын
❤❤❤
@sreejaanand8591
@sreejaanand8591 9 ай бұрын
She is a very good entertainer 😍😍
@TechTravelEat
@TechTravelEat 9 ай бұрын
yes❤️👍
@KULLUvlogs
@KULLUvlogs 9 ай бұрын
ഭാഗ്യലക്ഷ്മി ചേച്ചിയുടെ ചിരി പൊളിയാണ് ❤😍🙌
@ManikandanManikandan-tg8oh
@ManikandanManikandan-tg8oh 9 ай бұрын
My like first
@mohammedajmal120
@mohammedajmal120 9 ай бұрын
Nice😊😊❤
@mahadevan5713
@mahadevan5713 9 ай бұрын
Me first ❤️🔥
@mohgo77
@mohgo77 9 ай бұрын
In India, there are two churches where pipe organs are still in use
@user-tk1ix2of9t
@user-tk1ix2of9t 9 ай бұрын
kollallo❤❤❤
@TechTravelEat
@TechTravelEat 9 ай бұрын
🥰🥰🥰
@zubinjoshygeorge1455
@zubinjoshygeorge1455 9 ай бұрын
Super
@basil8496
@basil8496 9 ай бұрын
Ireland poli vibe❤❤❤
@aswathyr3030
@aswathyr3030 9 ай бұрын
Kidilan
@Cidshibu
@Cidshibu 9 ай бұрын
Uff Beauty 😍
@akhilraj2920
@akhilraj2920 9 ай бұрын
Nice❤
@user-wl9lx6gu2b
@user-wl9lx6gu2b 9 ай бұрын
Thanks bro inform
@TechTravelEat
@TechTravelEat 9 ай бұрын
Welcome
@stephydxb6782
@stephydxb6782 9 ай бұрын
കപ്പലിന്റെ തിര കണ്ടപ്പോൾ സീൽ ആണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് ചേച്ചിയുടെ ഓട്ടവും പാച്ചിലും സുജിത്ത് ബ്രോയുടെ പേടിയും 🤣🤣ഒരു മൂന്നു തവണ റിപ്പീറ്റ് അടിച്ചു കണ്ടു 😅😅😅
@RishinRishinmohammad
@RishinRishinmohammad 9 ай бұрын
Adi poli ❤
@TechTravelEat
@TechTravelEat 9 ай бұрын
🥰❤️👍
@sarayuonline
@sarayuonline 9 ай бұрын
Wow Cellar
@beenas9753
@beenas9753 9 ай бұрын
Nice video❤
@TechTravelEat
@TechTravelEat 9 ай бұрын
Thanks 😁
⬅️🤔➡️
00:31
Celine Dept
Рет қаралды 37 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 12 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 121 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Ep 735 | Marimayam | Pause before you proceed!
27:42
Mazhavil Manorama
Рет қаралды 833 М.
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 37 МЛН