വീഡിയോ skip ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കണേ 😢 ലൈക്ക് അടിക്കാൻ മറക്കല്ലെ 🤩
@JobyVithayathilVlogs5 жыл бұрын
ഉറപ്പായും 👍👍
@aquibazbar75944 жыл бұрын
Bro 9:37 radar alla.internet satellite annu
@benjaminjoy16874 жыл бұрын
മച്ചാനെ എത്ര effert എടുത്തിട്ട ഈ vedio എടുത്തേ ന്ന് മനസിലാകും..Nice vedio,വേറെ ഏതോ ലോകത്ത് പോയ ഒരു feel ആയിരുന്നു.നേരിട്ട് കണ്ട മച്ചാന്റെ അവസ്ഥ, കിളി പോയികാണുമല്ലോ..
@vipinvipin.v70344 жыл бұрын
Njn ningluda ella video yum kanarund skip adikkathe 👌👌👌
ഇത് കണ്ടിട്ട് 🤩🥰🌷ഒരിക്കൽ എങ്കിലും കപ്പൽ യാത്ര ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?? 😲
@sherinzVlog5 жыл бұрын
Njan cheythattilla 😲
@nikhilbhaskar10084 жыл бұрын
ഇല്ല.ഇപ്പൊൾ കപ്പലിൽ നിന്നും ഇറങ്ങാനാ ആഗ്രഹം
@saneeshaneesh51894 жыл бұрын
Unde
@prathyushks36054 жыл бұрын
Undeeee😁😁
@ubaidmadapparambil7374 жыл бұрын
ഇന്നുവരെ ഒരു ബോട്ടിൽപോലും കയറാത്ത ഞാൻ 😇
@afsalnn31143 жыл бұрын
എന്നെ പോലെ കപ്പലിൽ കയറാത്തവർ ഇവിടെ ലൈക്
@azalicouture82944 жыл бұрын
ഇതിൽ യാത്ര ചെയ്യാൻ ആഗ്രഹം ഉള്ളവർ ലൈക് അടി 👍👍
@praveen6347 Жыл бұрын
ഇതിൽ വർക് ചെയ്തു ലോകം മൊത്തം യാത്ര ചെയ്യുന്ന ഞാൻ ❤️ . MSC
@wtffffff004 жыл бұрын
ഇതുപോലത്തെ വീഡിയോകൾ ചില ആളുകൾ മാത്രമേ ഇടാറുള്ളു ഇതു ഇട്ട ബ്രദറിന് എന്റെ ഒരു ലൈക്കല്ല ഒരായിരം ലൈക് അത്രയ്ക്ക് ഇഷ്ട്ടപെട്ടു
@thabusiacreations13374 жыл бұрын
Bro ആദ്യമായിട്ടാണ് ഒരു കപ്പലിന്റെ ഉൾവശം കാണുന്നത്. Thanks macha ❤️😍
@raveendranedathundiyil23492 жыл бұрын
.............................../l//
@bijukumar60383 жыл бұрын
അതിസുന്ദരം, ഇങ്ങനെ എങ്കിലും ഒന്ന് കാണാൻ യോഗം ഉണ്ടായല്ലോ അതിൽ തികച്ചും സംതൃപ്തി ഉണ്ട്. വലിയ സന്തോഷം.
@maneeshmadhavan32973 жыл бұрын
സൂപ്പർ ആയിരുന്നു ഏട്ടാ കുറച്ചു mb യുടെ ചിലവിൽ ഇത്രയും വലിയൊരു കപ്പലിന്റ ഉൾവശം മൊത്തം കാണിച്ചു തന്നതിന് thankz bro 😍👍 video pwoliii✌️😍
@alinasimon77204 жыл бұрын
ചേട്ടാ...ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത്...എനിക്ക് ഒരുപാട് ഇഷ്ടായി...Subscribe chaithutto😃👍👍 super
@abidhkhan82664 жыл бұрын
ഇതു കണ്ടപ്പോൾ titanick film ormmavanavar aroke
@NsnatarajanayodhyaNsnatarajana4 жыл бұрын
കടൽ എന്ന് പറഞ്ഞാലേ ടൈറ്റാനിക്കാ😊😊
@ajay-vf7lv Жыл бұрын
ആരും ഉണ്ടാവില്ല ☺️
@azeeff73243 жыл бұрын
1 year കാണുന്നവർ ഉണ്ടോ like അടി
@aiswaryak85373 жыл бұрын
🥰🥰
@indian63464 жыл бұрын
ഭായീ, നിങ്ങളുടെ സംസാരത്തിൽത്തന്നെ നിഷ്ക്കളങ്കത feel ചെയ്യുന്നുണ്ട്. travel operator- നെ കോൺടാക്റ്റ് ചെയ്തോളാം.
@sherinzVlog4 жыл бұрын
😍😍
@govindank72674 жыл бұрын
Govinban.c.k
@willycorreya7564 жыл бұрын
Byyby TBHy by
@ananthuvp57675 жыл бұрын
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഒരുവിധപ്പെട്ട വീഡിയോകളും എനിക്ക് പറ്റുന്ന സമയങ്ങളിൽ ഫോളോ അപ്പ് ചെയ്യാറുണ്ട്
@sherinzVlog5 жыл бұрын
Thanks bro 😍🤩🤩 great support
@rajendranb61234 жыл бұрын
Thanksagain
@jomolsebastion97984 жыл бұрын
ചേട്ടന്റെ ചിരി സൂപ്പർ ആണ് 😍
@jomonthomaspulincunnu71863 жыл бұрын
ഹലോ ജോമോൾ
@the_90s_4 жыл бұрын
Innocent KZbinr in Malayalam, keep going bro.. subscribed..
@muhammedshibin51674 жыл бұрын
കൊറോണ കഴിയുമ്പത്തിന് കുറച്ചു കാശ് ഉണ്ടാക്കണം...... എന്നിട്ട് ഇതിൽ ഒരു പോക്ക് പോകണം ഒരു ഒന്ന ഒന്നര പോക്ക്.. 🤲🤲🤲🙂
@faisamt3764 жыл бұрын
കപ്പൽ യാത്ര പല പ്രാവശ്യം ചൈതിട്ടുണ്ട് ഇതുപോലോത്തത് ആദ്യായിട്ടാ വരട്ടെ ഇനിയും ഞങ്ങൾ കട്ടക്ക് കൂടെയുണ്ട്👍💪😍😍
@balachandranb59453 жыл бұрын
നന്നായി.......കുറച്ചു നേരം വേറെ എവിടെയോ ആയിരുന്ന പോലെ..... കിടുക്കി........ തിമിർത്തു ........
@sherinshan15883 жыл бұрын
Ath സത്യം
@archaanoop67364 жыл бұрын
സൂപ്പർ ആയിട്ടുണ്ട്.. ഷെറിൻ ചേട്ടാ... 👌👌👌👏👏👏ആദ്യമായിട്ടാണ് ഷിപ്പിനു ഉൾവശം കാണുന്നത് 👌👌👌
@shahadkambar74303 жыл бұрын
ഒരിക്കൽ കപ്പലിൽ യാത്ര ചെയ്യണം
@theerthapramod86715 жыл бұрын
ഇതെന്താണ് ബ്രോ ലുലു മാളോ.. 😀😀
@sherinzVlog5 жыл бұрын
Athukkum mele 🤩🤩
@jeswinfrancis77744 жыл бұрын
അതുക്കും മേലെ
@AbdulLatheef-zi9ps3 жыл бұрын
@@jeswinfrancis7774 llll Bb;
@vishnuvijayan13723 жыл бұрын
Lulu mol ethu vechu nokkumbol onnum alla
@nikhithakrishna24703 жыл бұрын
ലുലു മാളിനെയും കടത്തി വെട്ടി 👌👌👌👌👌👌
@derildenny99754 жыл бұрын
chettan pwoli😚.Ith poole Nalla Katta Support Njangada Baagath Ninnum teerchayaum undakum.Ith poole Adipoli videos inium inium njangalileek ethikanee..😍😍😍🤩😍🤩
@sherinzVlog4 жыл бұрын
Thirchayayum😍🤩😁👍
@thankammachacko1415 ай бұрын
Welcome to Sherinz vlog Tera para ennum koodi arunnenkilo 😂😂
@balachandranb59453 жыл бұрын
ഈ വീഡിയോ സ്‌കിപ്പ് ചെയ്യാതെ കാണണെ.... എന്ന് പറയേണ്ടാ...... കണ്ടു തുടങ്ങിയാൽ ആരും skip ചെയ്യില്ല..... ഉറപ്പ്..... 👍
@ShinojNair3 жыл бұрын
RADAR ഏറ്റവും മുന്നിൽ BRIDGE (കപ്പൽ ഓടിക്കുന്ന സ്ഥലം ) അതിനു മുകളിൽ ആകും ഉണ്ടാകുക. അത് NAVIGATION PURPOSE ആണ്. ആ വലിയ പന്ത് പോലുള്ളവ COMMERCIAL PURPOSE INTERNET /PHONE satellite റെസിവേഴ്‌സ് ആണ്. MTNL (Marine telephone network service) അല്ലേൽ HARIS CAPROCK എന്നാ കമ്പനിയുടെയോ ആണ്...
@lizythampi19334 жыл бұрын
ചേട്ടന്റെ presentation വളരെ നല്ലതാണ് ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത്.. വളരെ നന്നയിട്ടുണ്ട്.. നല്ലത് വരട്ടെ keep Going...
@ummaliabbas97744 жыл бұрын
guhhhjuiiiii
@shinyebrahim36064 жыл бұрын
Mashaallah Mashaallah ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലൊ
Costa Victoria is a Victoria-class cruise ship owned and operated by Costa Crociere. She debuted in 1996 and was refurbished in 2004. She was designed to reflect the spirit of Italy. Features include the panoramic Concorde Plaza, an indoor pool, the ultramodern Pompei Spa, and the seven deck Planetarium Atrium. Costa Cruises ordered a sister ship for Costa Victoria, Costa Olympia. During the construction of Costa Olympia, the shipyard went bankrupt and her construction was halted. The unfinished hull was subsequently sold to Norwegian Cruise Line. She eventually came in service as Norwegian Sky and was heavily refurbished and became part of 2 ship "Sun"-class which was followed by Norwegian Sun.
@suhailsuhailpp9434 жыл бұрын
ഒന്നും പറയാനില്ല ഇത്രയും മനോഹരമായ കപ്പലിന്റെ ദൃശ്യം ഞങ്ങള്ക്ക് കാണിച്ചുതന്നതിന് നന്ദി അടിപൊളി കപ്പൽ 😃😍🙄👍
@madhumm41843 жыл бұрын
Ningalude Camera avatharanam adipoli
@projectssteelcrop38064 жыл бұрын
Your presentation is very genuine and Simple . Innocent person & Your Camera clarity is excellent. We will contact travels . Thanks for the
@radhikan64523 жыл бұрын
Vdo full kandu tto.jeevithathil chindhiykkan polum kazhiyilla ethonnum.aagrahamun kunnolam.pinne all kerala tour paranjille.athu ariyikkanm.vdo orupaadu nannayittund bro ..like cheythu .sbcb cheythu allum adichu.thankuu bro🙏👌👍👍
@preejaprasad39415 жыл бұрын
Ethrayum vegam one lakh subscribers undagatte . all the best 😁😁
@sherinzVlog5 жыл бұрын
🤩💪100k adikkanam
@uvideo69172 жыл бұрын
നമ്മുടെ ലോകം ഒരു അത്ഭുതം തന്നെയാ
@soorajponnu8613 жыл бұрын
👌ബ്രോ കണ്ടിട്ട് പോകാൻ തോന്നി 👍 പൊളി വിഡിയോ
@christineshaji4 жыл бұрын
Orupaad vloga kandittundu...machante vlog aadhyamaya kande...kandu thudangiyappo thanne ishtayii...ur simplicity,presentation,content ellam poli...To be frank till date njan kandittulla ettavum best vlogil onnu...aarayalum subscribe chyum..njan thudangiyappo thanne subscribe um chythum bell iconum ayachu... keep going bro...all the best❤❤
@binilas21204 жыл бұрын
Njaanum.
@RajeshSharma-dy1zs4 жыл бұрын
നന്നായിട്ടുണ്ട്. ഇത്തരം ഒരു ആഡംബര ജലയാനത്തെ കുറിച്ചുള്ള കാഴ്ചകളും വിവരങ്ങളും പങ്കുവെച്ചതിന് നന്ദി🌹🌹👍👍👍
👌 ആയി, ഒരു നല്ല അറിവും, സന്തോഷവും, ആഗ്രഹവും സമ്മാനിച്ചു പിന്നെ പറയാതെ വയ്യാട്ടോ താങ്കളുടെ കണ്ണും, ചിരിയും, അവതരണകഴിവും 👌💞💞
@akhilas64502 жыл бұрын
എന്റെ ദൈവമേ ഇതു entua mall anoo🤣🤣🤣🤣🔥🔥🔥🔥🔥
@aravinde45394 жыл бұрын
സംഗതി അടിപൊളിയാണ്...❤️❤️❤️
@ananthuvp57675 жыл бұрын
എന്തായാലും മച്ചാനെ ഓരോ വ്ലോഗും സൂപ്പർതന്നെ 👌✌️👍💪
@sherinzVlog5 жыл бұрын
😍4🤩
@ajalpulikkottil46944 жыл бұрын
ഈ വീഡിയോ പൊരിച്ചുട്ടാ 👌👌👌👌
@jawahirstudio27052 жыл бұрын
my good.................ship kidilann....... sherinum😘😘😘😘😘.................vere oru lokam.....................
@cvsreekumar9120 Жыл бұрын
Commentary super! Thank you!
@123474 жыл бұрын
Sheri mone ninte chattam engottanu manassilaayitta bar bar ennu parayumbo aa face il ulloru chiri amboooo poli machaaa
@sherinzVlog4 жыл бұрын
😂😂
@silpaponnuzzz87923 жыл бұрын
Chettayide samsaram kond ee channel subscribe cheyipichu😂
@thangamani20953 жыл бұрын
Chett poli🥳🥳🥳🥳🥳🥳
@noushadvk19274 жыл бұрын
Welcome to sherins ath പൊളിച്ചു
@sherinzVlog4 жыл бұрын
🤩
@jothishchellan34903 жыл бұрын
Broyude video vere level.....kidu.....Super Bro.......
@tulip73533 жыл бұрын
9:54 achooo😃
@noufalm902 Жыл бұрын
കൊച്ചിയിൽ എവിടെയാണി സ്ഥലം കറക്ട് റൂട്ട് പറഞ്ഞു തരാമോ
@sebastianma16154 жыл бұрын
Very good video thanks so much please continue.
@gayathrigayu39063 жыл бұрын
Adipoli video enk ishtamayii ❤️❤️🤗🤗
@thankammachacko1415 ай бұрын
Aa kappalinde munvasam endoru neelamada❤😮😊🎉
@padmatheertham17023 жыл бұрын
ഷിപ്പിൽ കയറാതെ തന്നെ മൊത്തം കാണാൻ പറ്റി താങ്കസ് ബ്രോ
@antonyandrews25764 жыл бұрын
ബ്രോ, നല്ല അവതരണം ആണു കേട്ടോ.
@govindank72674 жыл бұрын
ശോ വിന്ദൻ സി കെ.
@abdurahman42314 жыл бұрын
ഒരു ഷിപ്പിൽ കയറിയ അനുഭൂതി ! സത്യത്തിൽ ഇത് കണ്ട നിമിഷം മുതൽ ഒരു കപ്പൽ യാത്ര നടത്താൻ കൊതി ! ദെയ്‌വം അനുഗ്രഹിക്കുമെങ്കിൽ ഒരിക്കൽ ........... Thank you brother
അനിയൻ തകർത്ത് അടിയാണ് അല്ലേ. Liquor എന്നു പറയുമ്പോൾ ഒരുമാതിരി ചിരി.
@pranavc27414 жыл бұрын
Bro captain room kaanichilla
@chrisconsultancy55455 жыл бұрын
Super video sir. Oru rakshayum illa... vere level video aanu... njanum ship il poyitilla.. TV il okke kandattundu... ithu bayangara valuppam!! Endhayalum super !!👌
@sherinzVlog5 жыл бұрын
Oru thavana trip pokanam, oru dream aanu 😍
@aswinbhaskar12164 жыл бұрын
Oru dhivasam nthayalum ithilokke onnu ponam..... Poli vdo bro.....
@ruksanakc15965 жыл бұрын
Oru ship yaatra valyoru dream aanu..actually thanks for this vlog..
@sherinzVlog5 жыл бұрын
Entem dream aanu, bt nalla cost aanu
@ruksanakc15965 жыл бұрын
@@sherinzVlog yep..anyway all the best
@athirak37313 жыл бұрын
Adipwoli....... orikkal ponam ithilokke nadu thendan😜😜😜😜
@jyothylakshmi9779 Жыл бұрын
polichello macha polikk
@ratheeshponnu22224 жыл бұрын
നിങ്ങളുടെ നല്ല മനസ്സ്
@dineshantg98962 жыл бұрын
Machna poliya👍👍
@smv54674 жыл бұрын
Free time kittumbozhokke bro yude videos kanum including old videos. Ellam onninonnu super😍 ur style of presentation is pwoli. Athu kondaarkm bakki videos um kanan Ulla oru tendency... Anyway u are just awesome bro
@noufalm902 Жыл бұрын
ഇത്രയും വലിയ ഒരു ഷോപ്പിംഗ് മാൾ പോലും ഞാൻ കണ്ടിട്ടില്ല 🙏🙏🙏
ഡോമിന്റെഉള്ളിൽ ഓട്ടോമാറ്റിക് ഡിഷ് ആന്റിനകൾ ആണ്. കേബിൾ ടീവി ഇന്റർനെറ്റ് കിട്ടുന്നത് ഇതുവഴി ആണ്
@ammuzworld31024 жыл бұрын
Chetta ella videos um poli aan.. njn eppo kochiyil aan padikne kure place k explore cheytu but chetante videos kandappazha kochiyil enim explore cheyan undennu manasilaye😁😁
@bhavana99244 жыл бұрын
Ithu kandappol oru kappalil angilum keranamenn thonunnu Inganoru video thannathinu thank you njan chettantte vallya oru fan anu
@sherinzVlog4 жыл бұрын
😍😍
@binilas21204 жыл бұрын
Same. God Bless You dear brother. Go ahead......
@mohanchattikkal97302 жыл бұрын
സംഭവം തന്നെ thanks
@muhammedshafinishad88743 жыл бұрын
Shipinte akath ithrekka Patto......🤤😍
@jerie4234 жыл бұрын
Thanks bro❤️ ഞങ്ങൾക്ക് പോയി കാണാൻ പറ്റാത്തത് ഒക്കെ കൊണ്ട് നടന്നു കാണിക്കുന്നേനു..
@sanoopsyamkr17864 жыл бұрын
Ur talking like bijukuttan chettan Ellam adipoliaaayi paranjutaaa super
@ijasr4 жыл бұрын
ചേട്ടൻ പറയുന്നതിന് മുന്നേ ബിക്കിനി ഇട്ട മദാമ്മേനെ zoom ചെയ്ത ഞാൻ 😬
@sherinzVlog4 жыл бұрын
😄😄😂
@mydreamschannel65154 жыл бұрын
Superb ...nalla avatharanam ...🤝🤝🤝👌👌👌👌👌
@vipinbnair48997 ай бұрын
Kochil ennum undo ikappal
@akashpaul5534 жыл бұрын
F G M D S System ആണ് future global maratime distress safety സിസ്‌റ്റം ആണ് വെളുത്ത ഗ്ലോബൽ ആയ ഉപകരണം അത് വഴിയാണ് കപ്പലുകളിൽ communication നടക്കുന്നത് ഇത് ഒരു തരം Satalite ആണ്
@sherinzVlog4 жыл бұрын
Thank you 😍
@HARIKRISHNAN-kr4jw3 жыл бұрын
Costa Victoria.... 😄😄😄costa luminosa yil keranulla bhagyam labhichu