ഞാൻ ദേ ബീഫ് മേടിക്കാൻ പൂവായി, വായിൽ വെള്ളം വന്നിട്ട് വയ്യ, ആ വിനീതിന്റെയൊക്കെ ഒരു ഭാഗ്യം. അവിടെ വീട്ടു പണിക്ക് ആളെ എടുക്കുമോ, പൈസ വേണ്ട, ഇതു പോലെ എന്തേലും തിന്നാൻ തന്നാ മതി 😋😋😋😋😋😋😋
@gokul90393 жыл бұрын
🤣👍🏼
@adigasparagchandranbayushi2353 жыл бұрын
വീട്ടിൽ അഷ്ടിക്ക് വക ഇല്ലേ? കൂലി പണി ചെയ്താലും മൂന്ന് നേരം തിന്നുകയും ചെയ്യാം , ഒരു ക്വാർട്ടർ അടിക്കുകയും ചെയ്യാം ....പിന്നെ അവിടെ പോയി പണി എടുത്തു , ജസ്റ്റ് ഫുഡ് മതി ക്വാർട്ടർ സാക്രിഫൈസ്ഡ് എന്ന് പറയുന്നതിന്റെ നയം??? ഷൈജു നയം വ്യക്തമാക്കണം .. ഇനി വിയർപ്പിന്റെ അസുഖമ് ആണ് പ്രശനം എങ്കിൽ , പറഞ്ഞാൽ മതി ..ഒരു ലക്ഷം രൂപ തരുന്നതായിരിക്കും ....തമാശ പറഞ്ഞതല്ല ....ഇനി ചുമ്മാ ക്യാഷ് മേടിക്കാൻ ഈഗോ ഉണ്ടെങ്കിൽ വിട്ടേര് !!
@lathasajeev73823 жыл бұрын
👌
@riyaskomu49053 жыл бұрын
ഭായ്, മണ്ണാർക്കാട് മർഹബ ഹോട്ടലേക്ക് വരൂ. ഞമ്മടെ മൂത്താപ്പേടെ ഹോട്ടലാണ്. മൂന്ന് നേരം അടിപൊളി ഫുഡ് കഴിക്കാം താമസവും ഫ്രീ. ഇടക്ക് ടൈം കിട്ടുമ്പോൾ പാത്രങ്ങൾ കഴുകി കൊടുത്താൽ മതി. 😂
@gokul90393 жыл бұрын
@@riyaskomu4905 🤣🤣
@sreejithvelayudhan81653 жыл бұрын
അജു ചേട്ടാ... ഈ വെള്ളിയാഴ്ച ബീഫ് തന്നെ... ഉറപ്പിച്ചു 🌹🌹🌹
@renjiniparvathy32443 жыл бұрын
beef കഴിക്കില്ല എന്നാലും മൊത്തം കണ്ടു രണ്ടാളുടെയും വർത്താനം കേൾക്കാൻ പ്രത്യേകിച്ച് നിഷ്കളങ്കമായ അജു ചേട്ടന്റെ വർത്തമാനവും സരിതേച്ചിടെ ആ നോട്ടവും
@anjusreejith59243 жыл бұрын
Njanum kazhikkilla
@jayakumari69533 жыл бұрын
ഞാൻ. കഴിക്കില്ല. കണ്ടപ്പോൾ. കൊതിയുമുണ്ട്.
@Its_me_night_wolf3 жыл бұрын
അജു ഏട്ടോ ഈ costume പൊളിച്ചു ട്ടോ👌🏻 ഇതുപോലുള്ള costume ആണെങ്കിൽ അജു ഏട്ടനെ കാണാൻ പൊളി ലുക്കാ ❤️
@sissybejoy29053 жыл бұрын
ഞാൻ ഇത് ചെയ്തുനോക്കി. നന്നായിട്ടുണ്ടാരുന്നു. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഞാൻ ചൊറിനോപ്പമാണ് വിളമ്പിയത്. Super👍 പിന്നെ അവിടെ മതിലിൽ കണ്ടത് ചെറുതേനീച്ചയാണോ ? ആണെങ്കിൽ കളയാതെ വളർത്താൻ നോക്കണം. തേനീച്ചയെ കുറിച്ച് അറിയുന്ന ആരേയും കൊണ്ട് നോക്കിച്ചു ഉപദേശം തേടണം. ആണെങ്കിൽ അടിപൊളി 👏
@asanganak85063 жыл бұрын
ഇന്നലെ ഇത് ഉണ്ടാക്കി ആഘോഷിച്ചു....🍷🍷🍷 അടിപൊളി സാധനം.... ചെറിയ ചില മാറ്റങ്ങൾ വരുത്തിയിരുന്നു... Cocktail പാർട്ടികൾക്ക് പറ്റിയ സാധനം🥂🥂...ബട്ടൂര, നാൻ, തന്ദൂരി റൊട്ടി എന്നിവയായിരുന്നു food.. Fine combination 👍👍. ഒരു 5star hotel ഷെഫ് ന് കൊടുത്തപ്പോൾ ആള് 100%മാർക്ക് തന്നു....
@sudhakamalasan3603 жыл бұрын
You r such a genuine normal simple down to earth person whose thoughts r like a common family with expectation.🙏🏻
@faihascookingworld5253 жыл бұрын
ഇത് പറഞ്ഞത് സുഹൃത്ത് നല്ലൊരു പാചകക്കാരൻ തന്നെയാണ് നിങ്ങൾ ഉണ്ടാക്കിയത് കണ്ടാൽ തന്നെ അറിയാം സൂപ്പറായിട്ടുണ്ട് എന്ന്👍👌😋 ഞങ്ങൾ ഇതുപോലെ ഉണ്ടാക്കാറുണ്ട് അതിൽ തേങ്ങ ചതച്ചാണ് ചേർ കാറ്
@baijusamuel27553 жыл бұрын
സൂപ്പർ ആണ് കറി വെച്ചിട്ട് മറുപടി പറയാം രണ്ടാളും കൊള്ളാം ക്യാമറമാനെ ഇടയ്ക്കിടയ്ക്ക് കാണിക്കണം
@pavcreations44393 жыл бұрын
Ajuvetta....out side cooking polichu....ethra pravashyam kandalum mathiyaavilla
@sudhizzcorner63223 жыл бұрын
Ipozhengilum ente recipie pariganichallo ,thank u
@binducyril26043 жыл бұрын
അജുവിൻെറ സംസാരം സൂപ്പർ ആണ്
@alphadude91433 жыл бұрын
Pakaram Mutton use cheyyamo
@abhiabhjith87803 жыл бұрын
അജുവേട്ടാ ആ ബീഫ് കണ്ടിട്ട് തന്നെ കൊതിയാവുന്നു എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും
@aryakrishnan92633 жыл бұрын
Ajju ettan u r so simple n so honest, ur coconut eating is superrr, God Bless u both always.super recipe V always make dis recipe it goes well with chicken also.
കമറുദീൻ ദുബായ് പറഞ്ഞുകേട്ടപ്പോൾ ഉം വെച്ച് കണ്ടപ്പോൾ ഉം അടിപൊളി ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു നാട്ടിൽ വരുമ്പോൾ ട്രൈ ചെയ്തു നോക്കാം👍👍👍
@mansoorckde3 жыл бұрын
ചേട്ടാ ഇത് പോലെ ചിക്കൻ കറി ഉണ്ടാക്കി നോക് സൂപ്പറാണ് തേങ്ങ ചുട്ട് അരച്ച്കുമ്പള കറിയുണ്ടാക്കി അടിപൊളി ടെസ്റ്റ് ചെയ്തു നോക്
@jjvlogssimplyjoslinjacob993 жыл бұрын
ശെരിക്കും അജു അണ്ണന്റെ സംസാരം കേൾക്കാൻ വേണ്ടിട്ടാണ് വീഡിയോ കാണുന്നത് തന്നെ 😁😁😁😁❤❤
@shinythanikal3 жыл бұрын
Aju ur simple and honest talk attracts ur vlog especially person whose belongs to trichur but far away from native ,especially ur trichur ascent too.ur hardworking sure bring colour too
@leenavarughese70823 жыл бұрын
അജുവിന്റെ കള്ളത്തരമില്ലാത്ത സംസാരവും ചിരിയും.
@mixedmedia32753 жыл бұрын
Kozhikale vegam vangoo vedio waiting
@jyothimenon59483 жыл бұрын
Aju muton kaanumble ariyaam nalla taste aayirikumnu,..
@rajalakshmisubash65583 жыл бұрын
Oru thotti eduth athinmel ola vachuketti kurachu thiniyum vachketti mannennayil muki kathich kadannal koodu karich kalayu.
@manuppahamza47383 жыл бұрын
കണ്ടിട്ട് തന്നെ കൊതി വായിൽ വെള്ളം ഊറി thankyu അജു സരിത പൊളിച്ചു 👍
@ravcaj48613 жыл бұрын
I think the recipe came from Sudhizz Corner..... The person has commented below! Great recipe, thanks to you both.
@mydreamworld36353 жыл бұрын
Etta athu ara kadathal.❤️
@mydreamworld36353 жыл бұрын
Namude chnl ettanne poola tudakkamanu tooo but kuzhappam illathe pokunnu❤️
ആ ബ്ലോവറിന്റെ ശബ്ദം കേട്ടപ്പോ പണ്ടത്തെ സ്വർണ്ണപ്പണിമുറി ഓർമ്മ വന്നു😍😍
@amieskuttikalavara16463 жыл бұрын
അടിപൊളി... കൊതിയായിട്ട് പാടില്ല 👌👌😍😍
@niyasyasin9703 жыл бұрын
അജു ചേട്ടാ ഒരു കൂട്ടുകറി റെസിപ്പി കാണിക്കാമോ
@anniejoy32013 жыл бұрын
Super super surly I will prepare
@shijinthomas83373 жыл бұрын
Chetta kadannil e sookshikanae... Very danger.
@georgemathew57163 жыл бұрын
മഞ്ചട്ടി മയക്കുന്ന വീഡിയോ ചെയ്യാമോ
@moltyputhanthodu8763 жыл бұрын
ഞാൻ സ്ഥിരം ഉണ്ടാക്കുന്ന recipe ആണിത്. കുമ്പളങ്ങക്ക് പകരം കൊള്ളി, ഉരുളങ്കിഴങ്ങ്, പച്ചക്കായ ഇതിൽ ഏതായാലും ചേർക്കാം. തേങ്ങ കൊത്തു വെളിച്ചെണ്ണയിൽ വറുത്തും ചേർക്കാം. Super ടേസ്റ്റ് ആയിരിക്കും 👍👍
@damodaranp76053 жыл бұрын
Simple and humble!!
@R6r43 жыл бұрын
ഞാങ്ൾ മലപ്പുറം കാരുടെമാസ്ററർ പീസ് ഐററം പോളി
@NavasThondiyil3 жыл бұрын
അജു ഏട്ടാ ഈ ബീഫ് പൊളിച്ചു ട്ടാ 🥰
@Rcmachan8083 жыл бұрын
House avideaya chetta thrissur. Njnum thrissur annu. Kunju channel unde. But arum nokkarilla rc plane making flying. Thrissuril verea arum fly cheyyunavarilila annu thonnunu
@geethamohan27873 жыл бұрын
Aju,such a down to earth human being.,feel respect for you.
@ushathomas91873 жыл бұрын
Where is Achan’s Aduppu
@renjithrajesh28813 жыл бұрын
Happy couples are hard to see these days and u both are really luck ❤️
@sudhakamalasan3603 жыл бұрын
Simple down to earth family ❤️
@raginidevimr43373 жыл бұрын
ബീഫ് വരട്ടിയത് 👌👌👍. Try ചെയ്യുന്നുണ്ട്
@frtechsimpleway31173 жыл бұрын
ചുട്ട തേങ്ങ അമ്മിക്കല്ലിൽ ചെറുതായിട്ട് ഒന്ന് ചതച്ചിരുന്നെങ്കിൽ ഒന്നൂടെ ടേസ്റ്റ് കൂടും 😄😍👍
@franciskm57573 жыл бұрын
ചേട്ടനെ കണ്ടാൽ പഴയ ഹിന്ദി ഹീറോ മിഥുൻ ചക്രവർത്തിയുടെ ഒരു ലുക്ക്
@rupeshanet3 жыл бұрын
Nice BGM...and Camera work.
@rajeevsoman653 жыл бұрын
കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു 👍🥰
@mdgoodspeechverygoodali74753 жыл бұрын
Ajuatta Beef Adipoli
@sheelaar12733 жыл бұрын
സൂപ്പർ 👌രണ്ടുപേരും കഴിക്കുന്നത് കണ്ടാൽ അറിയാം രുചി എന്തായിരിക്കും എന്ന് jagu എവിടെപ്പോയി
@babysurya41793 жыл бұрын
Baby Suriya Palakkad Ajuetta super vlog adipoli recipe 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@saeedbabu19593 жыл бұрын
Thumbnail polikkunnallo .best of luck
@diljo773 жыл бұрын
ഇത് പൊളി 💝💝💝
@sreerajedathilpuravankara24723 жыл бұрын
Ajuttaa..ninga.. suparataaaa...
@arshinsworld87903 жыл бұрын
Super ചേട്ടാ 👌👌👍👍
@anniejoy32013 жыл бұрын
My God my mouth full,of water
@yakoobnk3663 жыл бұрын
മലബാർ സ്പെഷൽ ബീഫ് പൊറാട്ട...... 😀😀😀👍👍💪
@Ajeeshvc3 жыл бұрын
നമസ്കാരം.... കാലം മാറിയതിനു അനുസരിച്ചു അജു അണ്ണനും വേഷം മാറിയല്ലോ... 👍😃
@pramodmefab87603 жыл бұрын
Jagu evide ajuchetta
@muneerc8203 жыл бұрын
Adipoliyavum enikkariyam
@Rajesh_KL3 жыл бұрын
ഞാൻ പോയി ഇച്ചിരി വെള്ളം കുടിക്കട്ടെ ആ കറിലു എരിവ് ഇച്ചിരി കൂടുതലാ 😋
@omanaamith97363 жыл бұрын
super Aju
@ratheeshvlogs33003 жыл бұрын
കപ്പ ബിരിയാണി ഉണ്ടാകുമോ
@naseerpalakki98993 жыл бұрын
നമ്മുടെ കുടിൽ എന്തായി
@sheebasureshkumar37453 жыл бұрын
Love ur cinematic shots
@DhanuDhanu-ve9ol3 жыл бұрын
ചേട്ടൻ ഇത്രോം ദിവസം ആയിട്ടും ഇ ട്രെസ്സ് മാറിയില്ലേ 🙆♂️🙆♂️🙆♂️
@najadubai3 жыл бұрын
enthokke aado nokkane
@lelibasil82993 жыл бұрын
Aju working dress നന്നായിട്ടുണ്ട്. ബീഫ് എപ്പോഴും ചെറുള്ളി ചേർത്ത് വച്ചാൽ അടിപൊളി👍 പിന്നെ അജു ഒരു പുകയില്ലാതെ അടുപ്പ് സെറ്റ് ചെയ്തുകൂടെ . നാടൻ ഡിഷ്, grill ഇതിനൊക്കെ എളുപ്പമാകും😄
@Lakshmidasaa3 жыл бұрын
പുക ഇല്ലാത്ത അടുപ്പിൽ പുക യുടെ smell ചിലപ്പോ കിട്ടില്ല..... smoky chicken എന്നൊക്കെ കെട്ടിട്ടി ല്ലേ.... പുകയു de taste കൂടി വരണം
@sukanyarishi3 жыл бұрын
നമസ്കാരം..!!🙏 കൊതിപ്പിച്ചു കളഞ്ഞു..😋
@manojnattunilam14873 жыл бұрын
Ningal enne kondu veendum beef kazhippichu thudangumo😊😊😊😁😋😋
@vimalajohny99393 жыл бұрын
നമ്മൾ കോഴിയും കുമ്പളങ്ങയും ഉണ്ടാക്കാറുണ്ട്.. ബീഫും കുമ്പളങ്ങയും!!.. കാണുമ്പോൾ തന്നെ ഒന്ന് ട്രൈ ചെയ്യാൻതോന്നുന്നു..... കുമ്പളങ്ങ കുറച്ചു കൂടി വലിയ കഷ്ണങ്ങൾ ആയാലേ വേറിട്ടു കാണാനും കഴിക്കാനും കിട്ടൂ... വിറകടുപ്പിൽ തന്നെ ഉണ്ടാക്കാൻ പറ്റിയാൽ സൂപ്പറാ..
@unnigokuldas20443 жыл бұрын
Adipolii
@asanganak85063 жыл бұрын
ഈ week end ൽ, മദ്യത്തോടൊപ്പം കഴിക്കാൻ പുതിയ വിഭവം തേടി നടപ്പായിരുന്നു, ഇത് കാണും വരെ.... ഇത് fix ചെയ്തു.... നാളെ ഉണ്ടാക്കിയിട്ടു, മറ്റന്നാൾ പറയാം.... അന്യം നിന്നുപോകുന്ന തനതു ഭക്ഷണ/ പാചക സംസ്കാരത്തെ തിരിച്ചുകൊണ്ട് വരാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് നമോവാകം 🙏
@diljo773 жыл бұрын
🤔🥺🥺🥺
@gokul90393 жыл бұрын
Cheers 🎉🍻
@rohith42023 жыл бұрын
ഞാൻ ബീഫ് കഴിക്കാറില്ല aggilum കാണാൻ സൂപ്പർ
@anandavallivc64773 жыл бұрын
കാണുമ്പോൾ അറപ്പാണ്
@jyothisunil20363 жыл бұрын
Adipoli recipe 👌👌👌
@wlllan74813 жыл бұрын
ചേട്ടൻ കണ്ട GTA ഒള്ള ഒരു Character പോലെ
@saleenahashif84913 жыл бұрын
Mouth watering 😋😋
@kl64abudhabi913 жыл бұрын
സംഭവം പൊളിച്ച് 👌👌 പക്ഷേങ്കിൽ, ഒരഭിപ്രായം ഉണ്ട് 🙏 കൊപ്ര തേങ്ങ അങ്ങനെ ചേർക്കുന്നതിലും നല്ലത് ചെറിയ ചെറിയ കൊത്തുകൾ ആയി ചേർക്കുന്നതായിരിക്കും 😍 അല്ലേൽ വലിയ കൊത്തുകൾ കടിച്ചാൽ ബീഫിന്റെ taste പോവൂലെ... 😍😋😋😋
@subashvksubashvk27733 жыл бұрын
Supar👍👍👍👍👍👍👍👍👍👌👌👌👌👌
@abdulkhaderkm81903 жыл бұрын
Good
@saneshambalakandy20913 жыл бұрын
Back again in full power
@mansoorckde3 жыл бұрын
അജു ചേട്ടാ നിങ്ങൾ ഒടുക്കത്ത ഗ്ലാമർ മമ്മുക്ക യെ പോലെ 😂😂
@Radha-pp6wv3 жыл бұрын
Hai aju& sritha Ganapathyude jaaly works nalla bhangiyund enthu material anu use chythirkunnathu avarude phone number tharumo please
ഞാൻ ആണ് റെസിപ്പി പറഞ്ഞു തന്നത്. എനിക്ക് പ്രശസ്തിയിൽ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് പേര് വെളിപ്പെടുത്താതിരുന്നത്. സോറി..
@tbgtbg17353 жыл бұрын
Sherikkum thangallilennu manassilayi
@rv57523 жыл бұрын
അതന്നെ
@hameedabdulhameed80653 жыл бұрын
ഈ മനസ്സ് കാണാദ്ധെ പോകരുത്
@sathydevi72823 жыл бұрын
Looks great.but virakaduppilla.flat l aanu jeevitham
@najmudheen42903 жыл бұрын
അജുവേട്ടാ ബീഫിൽ കുമ്പളങ്ങ നല്ല കൊമ്പിനേഷൻ ആണേ, ടേസ്റ്റിലും, ആരോഗ്യത്തിലും, കാരണം ബീഫിൽ ഉള്ള കളസ്ട്രോള് കുമ്പളങ്ങ ബാലൻസ് ചെയ്‌തോളും, ഇനി കുമ്പളങ്ങ ഇട്ട് ഒരു ബീഫ് കറിയും, തേങ്ങ ചോറും, കൈപ്പക്കാ ഉപ്പേരിയും, പപ്പടം പൊരിച്ചതും ഒന്ന് ട്രൈ ചെയ്‌തോളൂ. അസ്സാധ്യ കൊമ്പിനേഷൻ ആവും. തനി നാടൻ മലബാരി സ്റ്റൈൽ 👍
@gokul90393 жыл бұрын
Super.. നേന്ത്രക്കായ ഇടാൻ പറ്റുമോ??
@najmudheen42903 жыл бұрын
@@gokul9039 👍
@smrt27003 жыл бұрын
ഇനി ആ ബനിയന് ഓട്ട വീണാൽ മാത്രമേ അത് മാറ്റുമെന്ന് തോന്നുന്നല്ലോ. അജൂ🤣🤣
@SMTT20233 жыл бұрын
സൂപ്പർ അടിപൊളി 👍👌❤🌹
@erswaminathan42313 жыл бұрын
അജു food വായിലിട്ടു ടേസ്റ്റ് ആലോചിക്കുന്നത് കണ്ടാൽ പരീക്ഷക്ക് ഉത്തരം ആലോചിക്കുന്നത് പോലെ.😄
@ajusworld-thereallifelab35973 жыл бұрын
😄😄😄😄
@AnnAA_Xd_0093 жыл бұрын
Superb
@ashishadoor67843 жыл бұрын
Aju chettan poliya kto
@remeshoman19713 жыл бұрын
Super ,
@naseerpalakki98993 жыл бұрын
മുളവീട് എന്തായി
@tommats3 жыл бұрын
aju bro, u have to remove the coconut flesh and just brown it in the fire!! my mother used to make chutney with that!!
@ranjithmenon86253 жыл бұрын
Ajoose ഒരു request ഉണ്ട്. തഴുതാമ ഒന്നു zoom ചെയ്ത് കാണിക്കുമോ. അടുത്ത വിഡിയോയിൽ.
@sreekumarpaalivadekethilsr74183 жыл бұрын
സൂപ്പർ
@aloshiousraju18813 жыл бұрын
ആ കരി കത്തിക്കാൻ ഉപയോഗിച്ച ബ്ലോർ (air pump) എവിടെ വാങ്ങാൻ കിട്ടും ഓണ്ലൈന് വാങ്ങിയത് തീരെ quality ഇല്ല