എന്റെ ഏട്ടായി ആടിന്റെ ചവിട്ട് കാണിച്ചത് കണ്ടു ചിരിച്ചു വയ്യാണ്ടായി പാട്ടും നന്നായിട്ടുണ്ട് 🙏
@haneefavp6013 жыл бұрын
👌👌👌
@SanojTArjunan3 жыл бұрын
ഒരു മടിയുമില്ലാതെ ഓർമ്മയിലെ ആട് കഥാപാത്രമായി മാറിയ,,, അജു ചേട്ടൻ😘😘 ,,, ചിരിച്ചു ചിരിച്ചു ഒരു വഴിയായി,,, പലപ്പോഴും ചിരി ഒതുക്കാൻ പാടുപെട്ടു വിഷമിക്കുന്ന സരിതേച്ചി,,,, ഈ മട്ടൻകറി വെറൈറ്റി റെസിപ്പി അടിപൊളി കാണുമ്പോൾ തന്നെ അറിയാം,,,, കുറെനാളായി ചേച്ചിയുടെ പാട്ടു കേട്ടു മിന്നിച്ചുട്ടാ,,,,, ടാപ്പർകോഡ് കാസറ്റ് ചുറ്റിപ്പറ്റിയുള്ള കഥകൾ 85 ശേഷം ജനിച്ച എല്ലാവർക്കും മറക്കാൻ പറ്റാത്തഓർമ്മകൾ,,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്,,🥰🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏
@ajuslearningclass90693 жыл бұрын
😂😂😂😂 പിന്നല്ലാതെ...
@maheenoptical47843 жыл бұрын
മട്ടൻ റോസ്റ്റിനോടൊപ്പം ആടിന്റെയും പശുവിന്റെയും പാൽ കറക്കൽ നന്നായ്😄 കൂടെ സരിത സിസ്റ്ററിന്റെ പാട്ടും അടിപൊളി ....👏👏🌹🌹👍❤️
@ajusworld-thereallifelab35973 жыл бұрын
🥰🥰🥰
@lekhar30233 жыл бұрын
എനിക്ക് അജുവിനെയും സരിതയെയും ജഗു വിനെയും വളരെ ഇഷ്ടം ആണ്. കോവിഡ് തുടങ്ങിയ സമയത്താണ് ഞാൻ നിങ്ങളുടെ വീഡിയോ കൾ കണ്ടു തുടങ്ങിയത്. എനിക്ക് നിങ്ങളുടെ സഹോദരങ്ങളും അമ്മയും എല്ലാവരും ഒരുമിച്ചുള്ള ജീവിതം വളരെ ഇഷ്ടം ആയി. അധ്വാനികളും സ്നേഹ മയികളും ആയ നിങ്ങൾ എല്ലാവരും ഈ കാലത്ത് ലോകത്തിനു തന്നെ മാതൃകകൾ ആക്കാവുന്നവരാണ്. ഞാൻ ഒത്തിരി പേരോട് ajus world കാണാൻ റെക്കമന്റ് ചെയ്യാറുണ്ട്. അജുവിന്റെ നിഷ്കളങ്കമായ പെരുമാറ്റവും സരിതയുടെ പാട്ടുകളും ഒക്കെ ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ എല്ലാ ആശംസകളും സ്നേഹവും അറിയിക്കുന്നു. ലേഖ ,തിരുവനന്തപുരം
@ajusworld-thereallifelab35973 жыл бұрын
Thank you.... 🙏🙏🥰🥰
@jyothimolr79343 жыл бұрын
അജുവിന്റെ കറി കണ്ടിട്ട് കൊതി തോന്നി.
@kattakatta68953 жыл бұрын
8:57 നിങ്ങളെ വെല്ലാൻ ആരുമില്ല അജു ചേട്ടാ....നിങ്ങൾ ഒരു reality ആണ്! എന്തോ സരിത ചേച്ചിക്ക് നിങ്ങൾ അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് ഇഷ്ടമില്ല.🤦♂️നാണക്കേട് കൊണ്ടാണോ?സരിത ഏചീ...അജു ചേട്ടൻ പാവല്ലേ...എല്ലാം മനുഷ്യർക്കും കഴിയില്ല ഇങ്ങനെ real ആവാൻ...എന്തോ ഇങ്ങരുടെ ഈ താഴ്മ കൊണ്ടാണ് ഞങ്ങൾക്ക് എല്ലാവർക്കും ആജു ചേട്ടനെ ഇത്രക്ക് ഇഷ്ട്ടം.കൂടെ നിങ്ങളുട ഫാമിലിയെയും 👍stay safe stay tune 😍
@sanithaharikumar16003 жыл бұрын
ചേട്ടൻ പിന്നെ പിന്നെ ചെറുപ്പം ആയി വരികയാണല്ലോ..... Good chettaa.. Keep rocking🥳🥳🥳🥰🥰😍
@PISHARODY3 жыл бұрын
അജു തൃശൂർ ശൈലി വിട്ട് അമേരിക്കൻ സ്റ്റൈൽ സ്വീകരിച്ചു
@kailurockz39513 жыл бұрын
കൊള്ളാം ഇഷ്ടപ്പെട്ടു റെസിപ്പി യും അവതരണവും പാട്ടും
@sanjaykumar-xe4gc3 жыл бұрын
പച്ച പരിഷ്കാരി ആയപ്പോൾ എന്തോ ഒരു യോജിപ്പില്ലായ്മ നാടൻ രീതി പോയപോലെ, എന്തായാലും നിങ്ങളുടെ ഇഷ്ട്ടം...
@vasanthyravi44623 жыл бұрын
😆
@deepamanoj40343 жыл бұрын
Awesome dish 👍👌Sarita de kadha super ayitho 👌
@feemamejo55012 жыл бұрын
Nannayi padunnundu
@AjithKumar-ce6sl Жыл бұрын
👌👌എത്ര നേരം വേവിക്കണം
@rajeshpanikkar81303 жыл бұрын
കൊള്ളാം സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടമാണ് ആട്ടിറച്ചി കാണുമ്പോഴേ അറിയാം അതിന്റെ ടെസ്റ്റ് പിന്നെ പഴയ കുറെ ഓർമ്മകൾ നിനക്കുള്ള ഒരു സ്വഭാവ രീതിയാണ് മക്കളെ തെറ്റ് ചെയ്യുമ്പോൾ മക്കൾ മുമ്പ് വച്ച് അമ്മയെ വഴക്കുപറയും അതിനെക്കുറിച്ച് മാറ്റിയെടുക്കണം താങ്ക്യൂ 👌❤
@saraswathyks27793 жыл бұрын
ഇന്നത്തെ പാചകവും സരിതയുടെ പാട്ടും കേമം. സരിതയുടെ ഓർമകളിലൂടെയുള്ള സഞ്ചാരവും നന്നായി. . ഇന്നത്തെ സരിതയുടെ ഡ്രസ് നന്നായിട്ടുണ്ട് - നിഷ്ക്കളങ്കനായ അജുവിൻ്റെ മാടപ്രാവിനെപ്പോലുള്ള സരിത,
@sajeevavarankunnath80963 жыл бұрын
അജു ചേട്ടാ,,,,ബ്ലോവേർ അടുപ്പിലും ഉപയോഗിക്കാംഎന്ന് എല്ലാ സ്വർണപണിക്കർക്കും മനസ്സിലാക്കി തന്നതിന് വളരെ നന്ദി,, മട്ടൻ കറി സൂപ്പർ, ഒപ്പം ആടിൻ്റെ ചവിട്ടും,,,
@rajeevsoman653 жыл бұрын
പാട്ട് സൂപ്പർ ചേച്ചി👏👍 അജുചേട്ടാ വീഡിയോ ഇഷ്ടം ആയി🥰 അജു ചേട്ടൻ നാടൻ ഡ്രസ്സ് ആണ് സൂപ്പർ 👍
@sanalkumarps52413 жыл бұрын
bros nice ayyittundu good pattu athigambeeram ayyirunnu achanante tape recorder story enikkum kittiyittundu same ditto ok my sister and bro
@rittoaf82123 жыл бұрын
ആട്ടിറച്ചിക്കറി സൂപ്പർ വിറക് കത്തിച്ച് ഇണ്ടാക്കുന്ന കറിയുടെ രുചി ഒന്ന് വേറേ തന്നേയാണ് അജുവേട്ടാ വേഷം Supper സരിത ചേച്ചി അജുവേട്ടന്റേ ക ത കേട്ട് പോസ്റ്റായി നിന്നു. ജഗ്ഗു എന്തു പറയുന്നു.👍👍👍
@rajalakshmisubash65583 жыл бұрын
Aju costume super anu.nannayi cheunnund cozy and comfy
@anithaunni57162 жыл бұрын
Super saritha
@ragesh4563 жыл бұрын
ഇതേ ഒരാൾ അഭിനയം... ഒരാൾ പാട്ടും... 2ഉം പെരുത്ത് ഇഷ്ടമായി 🥰👍🏻
@akhilpvm3 жыл бұрын
*ചേച്ചീടെ പാട്ട് പൊളിച്ചു* 💥😍
@anilcheriyan52903 жыл бұрын
Ajuvetten superaa njan kure thane chirichuu
@bijukuttan1623 жыл бұрын
അജുവേട്ട പഴയ മുണ്ടും ബനിയനും ആണ് അടിപൊളി ഇത് കുഴപ്പം മില്ല എന്നാലും ഒരു ഇത് 🤣❤❤❤🌹🌹
@varunkoodali3 жыл бұрын
അത് എങ്ങനെയാ, 10ആള് ടാറ്റൂ അടിച്ചുവെന്ന് കാണട്ടെ!!
@shuhaibummer87473 жыл бұрын
Randu perudeyum kadhayum ajuvinte actionum ellam niracha nalloru episode ayi innathethu. Ajuvinte ee dress style kollam, mundum bare chest kanichulla aa reethi venda, Orupadu nanmakal nerunnu, ee kochu kudumbathinu
@philipanoop3 жыл бұрын
nalla oru cinema kanda feel. super
@ayshashanavlog31663 жыл бұрын
E kadayi aviduna cheta vangiyath
@ajusworld-thereallifelab35973 жыл бұрын
AKP THRISSUR
@kamarudheenkamarudheen76013 жыл бұрын
കമറുദീൻ തൃശ്ശൂർ മട്ടനും പൊറോട്ടയും അടിപൊളിയായിരിക്കും കൂട്ടത്തിൽ കഥപറച്ചിലും അടിപൊളി സൂപ്പർ
@unnikrishnanunnikrishnan62133 жыл бұрын
ചേച്ചിന്റെ പാട്ടും ചേട്ടന്റെ മട്ടനും സൂപ്പർ
@shijiullas59523 жыл бұрын
പരിഷ്കാരി ആയി ആദ്യത്തെ വേഷം മതി അജുചേടാ
@diljo773 жыл бұрын
ഇങ്ങനെ പരിഷ്ക്കാരി ആയില്ലെങ്കിൽ ആടിനെ കറക്കുമ്പോൾ ഉള്ള ചവിട്ടിന്റെ ആക്ഷൻ കാണിക്കാൻ പറ്റോ 😜😜😜😜
Pattu super othiri chirichu Valarie santhoshamulla family Daivam orupadu Anugrahikkattey👌👍❤❤
@weback-appmaster29563 жыл бұрын
Curryum kollam pattum kollam kadhayum kollam super adipoli
@shibinms79223 жыл бұрын
അജു ചേട്ടാ മുണ്ടും ബനിയനും ആണ് നിങ്ങൾക് നല്ലത്. ഇ ട്രൗസർ കണ്ടു മടുത്തിട്ടാണ് ഞങ്ങൾ നിങ്ങടെ വീഡിയോ കാണാൻ ഇരിക്കുന്നത്. പ്രവാസികൾ ആയ ഞങ്ങൾ നടൻ സ്റ്റൈൽ കാണുമ്പോൾ ഞങ്ങളെ തന്നെ ആണ് കാണുന്നത്. അതുകൊണ്ട് നിങ്ങൾ പഴയ ഡ്രസ്സ് കോഡ് ലേക്ക് പോവുക.
@sheejap553 жыл бұрын
Correct
@pavcreations44393 жыл бұрын
Athe...correct
@vasanthyravi44623 жыл бұрын
Kure paisa aavumbol ellaarum ingane okkeyavum lle
@rajalakshmisubash65583 жыл бұрын
Mund udukkumbol thazhe irikumbol okke alku athu othuki vaykan padu pedunnud
@deepasuresh1303 жыл бұрын
Beautiful song & family, God Bless U All
@purathurismail3 жыл бұрын
കൊള്ളാം സൂപ്പർ
@sajandhivakaran44773 жыл бұрын
അടിപൊളി.മൊത്തത്തിൽ
@anjanaanju99723 жыл бұрын
Aju chetta super... കണ്ടാൽ അറിയാം സാധനം പൊളിയാണെന്നു..
@sumeeskitchen62913 жыл бұрын
അജു പഴയ ഡ്രസിങ് ആണ് നല്ലദ്
@aneeshnedumbal74983 жыл бұрын
Kandalariyam polichu try cheythu nokkate
@husainn1923 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മീറ്റ് ഉണ്ടെങ്കിൽ അത് ആട്ടിറച്ചി ആണ് ഇത് ഔഷധ മാണ് ഇത് അടിപൊളി ട്രൈ ചയ്തു നോക്കട്ടെ 🥰🥰🥰🥰👍💚
@snehalathanair15623 жыл бұрын
Super video.....Aju vinte anubavangal....adu , pashu...ellam kelkan thamasha.....Saritha super singing....music player kadhayum super........Jaggu adipoli....muttan chukka super....ambience adipoli....
@padmajaprayangot22213 жыл бұрын
അജ എല്ലാം കാണിച്ചു തരും സരിത ചിരിക്കും പോലെ ഞാനും കുറെ ചിരിച്ചു
@godwinkjacob3053 жыл бұрын
പാട്ട് പൊളിച്ചു 😍😍
@jayasree42573 жыл бұрын
എപ്പോഴും food കൊണ്ടുപോകുമ്പോൾ ഒരു വാഴയില കൊണ്ടെങ്കിലും മൂടി കൊണ്ടുപോകാൻ ശ്രദ്ധിക്കുക
@shijunr41583 жыл бұрын
ചേച്ചിയുടെ പാട് സൂപ്പർ
@athirathomas75343 жыл бұрын
Ajuvetta ningal oru rejshayilata...chirich chirich vayyanday...nalla avatharanam
@jayanarayananc72223 жыл бұрын
സരിത പാട്ട് നന്നായി ട്ടോ 🌹🌹🌹🌹
@rajeswaryprasanth34523 жыл бұрын
Saritha sings very well,,,,super Looking forward more and more songs
@ppchanelkandenkave11153 жыл бұрын
ആട്ട് റച്ചി രസിപ്പി കൊള്ളാം
@sureshkuttath55283 жыл бұрын
Ajuatta supper....
@sugusugu81023 жыл бұрын
Adipoli song 👋👋👋👋👌👌👍👍
@midhunpvenu67733 жыл бұрын
ആ പറഞ്ഞ പഴഞ്ചൊലിൻ്റെ meaning ഒന്നു പറഞ്ഞു തരുമോ ? ബ്രോലിലാത്ത കുളത്തിൽ ഭാക്കി ??
@ajusworld-thereallifelab35973 жыл бұрын
വട്ടുടി (വളർച്ച ഇല്ലാത്ത നമ്മുടെ ഒരു വിരലിന്റെ വലുപ്പം മാത്രം വലിപ്പം വരുന്ന ചെറിയൊരു വരാൽ )രാജാവ് 👍
@midhunpvenu67733 жыл бұрын
@@ajusworld-thereallifelab3597 thank you 👍🏻👍🏻
@abdulkhaderkm81903 жыл бұрын
Good🌷🌷🌷👏🏻👏🏻👏🏻👌🏼👍🏻💯
@asanganak85063 жыл бұрын
ആട്ടർച്ചി എന്റെ പ്രിയപ്പെട്ട സാധാനമല്ല.... എങ്കിലും ഇത് ഈ weekend ൽ try ചെയ്യണം.... അനന്ത സാധ്യതകൾ കാണുന്നു.... ഗൃഹാതുരത്വമുള്ള കഥകളോടെയുള്ള പാചകം രസം തന്നെ.... നമോവാകം 🙏
@feemamejo55012 жыл бұрын
Nice voice
@sumangalasivanandan94363 жыл бұрын
Sarjith singing is Adipoli. Voice good. Ajus mutton looks yummy.
Ajuetta alpam bahumanathode kandirunna videos ane nigalde . Ipo vannu vannu verum komalitharam matram ay . Kalathinoth kolam maranam pakshe ath swoyam komali aykondalla .
@athirajijon77713 жыл бұрын
Super Thrissur ano veedu
@pinujii3 жыл бұрын
ഹോ ആ കാക്കേടെ ഒരു ഒച്ച നാശം
@NJANORUKAKKANADAN3 жыл бұрын
മനുഷ്യനെ കൊതിപ്പിച്ചേ അടങ്ങോളു അല്ലേ...👍👍👌👌
@rosemithomas91923 жыл бұрын
Super curry
@anikaratheesh40383 жыл бұрын
Saritachechi spr song😍😍😍😍
@ajuslearningclass90693 жыл бұрын
Thank youuu 🥰🥰
@anniejoy32013 жыл бұрын
Surely mouth watering
@reejapradeep94533 жыл бұрын
Supper behind the storriey
@rijeshjohnson94253 жыл бұрын
Aju bro r classss....i like ur presentation ...
@Harisingswithstrings3 жыл бұрын
Aju eta 😁 kiduuuuu Chechi 🥰👌👌👌👌
@jyothimolr79343 жыл бұрын
സരിതയുടെ പാട്ട് വളരെ നന്നായിരുന്നു.
@jolintjose28923 жыл бұрын
Saritha chechiyude story parayumbolulla bgm polichu
@kannan46923 жыл бұрын
പാട്ട് അടിപൊളിയായി സൂപ്പർ.. ഇടക്ക് ഇടക്ക് പാട്ട് പാടണം ... Ok
@minishibu43803 жыл бұрын
😄😄😄😄😄😂😂❤❤❤❤❤👍👍👍👍ഒരു ആട് വീട്ടിൽ ഉള്ളത് നല്ലതാ. എന്റെ വീട്ടിൽ മൂന്ന് ആട് ഉണ്ട്.
@ragavanrajeev46833 жыл бұрын
ഈ അവസാനത്തെ കൂട്ട പൊടിച്ചു ഇട്ടാൽ അടിപൊളി ടേസ്റ്റ് ആണ്
@vishnuvijayan59513 жыл бұрын
ചേച്ചി പാട്ട് സൂപ്പർ 👌
@adammohamed72353 жыл бұрын
അജു ചേട്ടാ... Costume change ചെയ്യൂ... Cooking time ഈ costume ശെരിയല്ല
@kairalirenjan36163 жыл бұрын
അജു മോഡേൺ ആയല്ലോ.ഓണം purchase പൊളിച്ചു
@prithviraj25873 жыл бұрын
കൊതിയാവുന്നു.നിങ്ങളുടെ വീഡിയോ എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു,നിങ്ങളുടെ പുതിയ വീഡിയോ ഇല്ലാത്ത ദിവസം പഴയ വീഡിയോ വീണ്ടും എടുത്തു കാണാറുണ്ട് 👌👍😍😍😍
@sheejap553 жыл бұрын
Correct daily video idanam
@sarojpattambi62333 жыл бұрын
ഇപ്പോൾ മോൻ വിളിച്ച് പറഞ്ഞു വേഗം കണ്ടോളൂ .(മട്ടൻ ഇഷ്ടമല്ലാത്ത ഞാൻ)ഇഷ്ടമല്ലാത്തോർക്കും ഇഷ്ടാവുമെന്ന് . ഞങ്ങൾക്ക് അജൂസ് ഫാമിലിയെ വല്ല്യ ഇഷ്ടമാ. ദേവദാരൂപൂത്തു പാട്ട് കലക്കീ സരിതാ (നൊസ്റ്റു)👍👍👍👍👍👍👍👍👍👍👍👍👍👍👍
@saniamerinsunny69223 жыл бұрын
Aju pls wear your old costumes. We loved that dressing
@sandyasan29873 жыл бұрын
😄😄അജു മുൻപ് മോനാക്ട് ചെയ്തിട്ടുണ്ട് ല്ലേ 😄😄🌹🥰
@malathinair19683 жыл бұрын
Patyu superarunnu tto sari😍
@Jincy_Jose3 жыл бұрын
Chicken roast kanikamo cheta
@jaminijacob16333 жыл бұрын
സരിതേച്ചി ഇതേ പോലെ tepprecorder അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് പപ്പ വീട്ടിൽ ഇല്ലാത്തപ്പോൾ വെക്കും അതിന്റെ വള്ളി കുടുങ്ങും അങ്ങനെ......😜😜😜അതൊക്കെ ഒരു കാലം 😞
@amieskuttikalavara16463 жыл бұрын
മട്ടനും പാട്ടും കഥയും ജോറായി 👌👌👌
@nimmymanzoor89993 жыл бұрын
Midukkíyaanu Mole Nannayittunnd
@anandthrissur61163 жыл бұрын
Ajuvetta ningalu oru rakshayum illalo kanicha actions polichu saritha kore nalayille padittu Randalum polichu
@toddysdiary72563 жыл бұрын
Sarithede balyakala smaranayum mutton rostum super ❤️❤️👍
അജുവേട്ട ആടുകളെ മേക്കാൻ പോയകഥ കൊള്ളാം പക്ഷെ ആടുകളുട എണ്ണം കുറച്ചു കുറക്കാൻ പറ്റോ 😊
@spkvlogs76013 жыл бұрын
Hi👌 👌
@learnnewwitharya3 жыл бұрын
Aju cheta kitchen matram renew cheyten etra ayi
@sajaiks3 жыл бұрын
paattu super 🌾
@mohanpullil75413 жыл бұрын
Saritha, you have sung well and cooking of Aju is quite helpful for simple cooking. Saritha, your Amma, Seethadevi is my SSLC Batchmate of St Anyone's School, Ammadam.