ചങ്കൂറ്റമുള്ള രാഹുൽ കാര്യങ്ങൾ തുറന്ന് പറഞ്ഞ രാഹുൽ ഇങ്ങനെ ആവണം ഓരോ നേതാവും 👍🏻👍🏻👍🏻
@zubairpalakkad80834 ай бұрын
കോൺഗ്രസ് നല്ല പാർട്ടി തന്നെ യാണ്...പക്ഷേ അതിന്റ ശാപം...നല്ല ഉശിരൻ ആൺകുട്ടികൾ ഉണർന്നു വരുമ്പോൾ... അണികൾ കൂടി വരുബ്ബോൾ... മുതിർന്ന കിളവൻ നേതാക്കൾ അവരെ നിരുത്സാഹപ്പെടുത്തും.... ഷാഫി...മാങ്കൂട്ടം.... സുധാകരൻ... മുരളി..എന്നിങ്ങനെ ആർജ്ജവം ഉള്ള നേതാക്കൾ ഇനിയും മുന്നോട്ട് വരികയാണ് എങ്കിൽ...👍👍👍👏👏👏👏👏
@RosammaThomas-i9q4 ай бұрын
മോനെ രാഹുൽ അമ്മയുടെ ഒരു ബിഗ് സല്യൂട്ട്
@ajithanallakandy92354 ай бұрын
: രാഹുൽ മാങ്കുട്ടത്ത് സൂപ്പർ സൂപ്പർ
@AnilKumar-ti3qd4 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിൽ big salute
@Accts-i8e4 ай бұрын
എന്താ പ്രസംഗം, തകർത്തെടാ കൊച്ചേ രാഹുലെ.
@s.v.devika26184 ай бұрын
👏
@devanandan78174 ай бұрын
@SureshEk-wv1ik4 ай бұрын
🎉🎉🎉
@RejithamolK.R3 ай бұрын
❤❤❤❤❤❤😊@@s.v.devika2618
@SanthoshKumar-ub1dg4 ай бұрын
ചങ്കുറ്റവും തന്റേടവുമുള്ള ഒരു നേതാവ് ഇപ്പോഴാണ് കോൺഗ്രസിൽ വന്നത് കൺഗ്രാജുലേഷൻ രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SajeevKumar-cj2xc4 ай бұрын
1970 kalil Vayalar Ravi Youth Congress nethavayirnna kalam ormmikkunnu Rahul Pathanamthitta jillakkunnu
@s.v.devika26184 ай бұрын
👍
@SureshEk-wv1ik4 ай бұрын
🎉🎉🎉🎉❤
@KunhikannanPaleri4 ай бұрын
😅9 12:39 12:39 ajz bu bu@@SajeevKumar-cj2xc
@remanikp4874 ай бұрын
അഭിനന്ദനങ്ങൾ ❤️
@jithusaju25024 ай бұрын
രാഹുൽ ധീരനായ യുവ നേതാവ്. കോൺഗ്രസ് പാർട്ടിയിൽ രാഹുൽ. ഷാഫി. കരുത്തുറ്റ നേതാക്കൾ.
@firozsallymuhammed4 ай бұрын
@@jithusaju2502 correct. They two are promising leaders 🥰👍
@SureshEk-wv1ik4 ай бұрын
❤❤🎉🎉
@AcJoseph-wd7kk3 ай бұрын
😊.. Mo.. Full dip g gop😅 @@firozsallymuhammed
@sarammathomas19464 ай бұрын
രാഹുൽ ആണ് യഥാർഥ യൂത്ത് കോൺഗ്രസ് നേതാവ്, ദൈവം ആരോഗ്യവും ആയുസ്സും തന്ന് മുന്നോട്ട് പോകാൻ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു
@muhammedthachuparamb4 ай бұрын
ഇതുപോലെയുള്ള പുലികുട്ടികൾ വളർന്നു വരണം കോൺഗ്രസിൽ..... ബിഗ്ഗ് സല്യൂട്ട്.. രാഹുൽ..... ജനങ്ങൾ കുടെയുണ്ട് ധൈര്യമായി മുന്നേറു...👍❤️❤️❤️❤️❤️
@Subash-c4u4 ай бұрын
അഭിനന്ദനങ്ങൾ
@royjhon72584 ай бұрын
അഭിനന്ദനങ്ങൾ രാഹുൽ 🙏
@sajimathew38944 ай бұрын
അടിപൊളി... ഇതാണ്ടാ യൂത്ത് കോൺഗ്രസ് ന്റെ പുലി കുട്ടി ❤️❤️❤️
@noushadnoushad17244 ай бұрын
C❤❤❤❤❤hankkull,,, NETHAAV
@s.v.devika26184 ай бұрын
ആൺകുട്ടി ❤
@jyothiravindran47122 ай бұрын
Sathyam❤❤
@rajangeorge48884 ай бұрын
കുടുംബത്തിൽ പിറന്നവനാണ് രാഹുൽ. അത് genus വേറെ. ദൈവം ആയുസും, ആരോഗ്യവും നൽകട്ടെ. SFI ക്ക് ഇത് പോലെ ഒരു നേതാവിനെ കിട്ടുമോ
@RamKumar-rt7vu4 ай бұрын
രാഹുലെ ചങ്കൂറ്റം വേണമെടോ ഇതാണ് യുവത്വത്തിൻ്റെ ചങ്കൂറ്റം.
@s.v.devika26184 ай бұрын
👏
@muralioachira3544 ай бұрын
Yes
@SureshEk-wv1ik4 ай бұрын
👍👍💯
@mohammedriyas74924 ай бұрын
യൂത്ത് കോൺഗ്രസിൽ ഇപ്പോൾ പ്രവർത്തിക്കാൻ ഒരു ഊർജ്ജവും ഉണ്ട്
@Abhi-nj6zx4 ай бұрын
😂😂
@djoshdeep98744 ай бұрын
D Y F I കാർ ആയിരുന്നെങ്കിൽ മാപ്രകൾ ആഘോഷിച്ചേനെ 😂😂😂
@babumohammed20604 ай бұрын
ഈയടുത്ത കാലഘട്ടങ്ങളിലായി യൂത്ത് കോൺഗ്രസിൽ വളർന്നു വരുന്ന യുവജന നേതാക്കൾ എല്ലാം വിദ്യാഭ്യാസം കൊണ്ടും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പക്വത കൊണ്ടും ജനങ്ങളുടെ ന്യായമായ രാഷ്ട്രീയ സമരങ്ങളിൽ സ്വന്തം അണികൾക്ക് കൂടെയുണ്ടെന്നുള്ള വിശ്വാസവും കരുതലും യുവജനങ്ങൾക്കിടയിൽ യൂത്ത് കോൺഗ്രസിന്റെ പ്രശസ്തി വർദ്ധിപ്പിച്ചിട്ടുണ്ട് കേരള ജനതയുടെ എല്ലാ ന്യായമായ സമരമുഖങ്ങളിലും യൂത്ത് കോൺഗ്രസ് മാത്രമാണ് എന്നുള്ളത് എന്ന സത്യം വിസ്മരിക്കാവുന്നതാണ്
@rejireji50834 ай бұрын
ആവിശ്മരനീയമാണ്
@MadhuMadhu-kq5rs4 ай бұрын
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്രാഹുൽ മാങ്കുട്ടത്തിൽ അഭിവാദ്യങ്ങൾ പ്രിയ നേതാവേ ❤❤❤❤
@kunhabdullack40534 ай бұрын
പൊളിച്ചു. ഒരു ജനപ്രതിനിധി യായാൽ ഇ ങ്ങനെയായിരിക്കണം. അഭിനന്ദനങ്ങൾ rahul👍👌
@licymathew33854 ай бұрын
Great leader Rahul Mankoottathil ❤❤❤❤
@elsammaj51644 ай бұрын
പ്രിയപ്പെട്ട സഹോദരൻ രാഹുലിന് ഒരു ബിഗ് സല്യൂട്ട്.
@varghesemathai82774 ай бұрын
രാഹുൽ നല്ല ഒന്നാന്തരം നല്ല തന്തക്ക് പിറന്നവൻ '❤❤❤❤❤❤
@RemyaRemyamol4 ай бұрын
അഭിനന്ദനങ്ങൾ രാഹുൽ
@godisgreat33874 ай бұрын
❤രാഹുൽ ❤🙏🙏🙏
@muhammedshafia51064 ай бұрын
എന്തായാലും പോലീസ് ചെയ്തത് ശരിയല്ല. ഈ പോലീസുകാർ സേനക്ക് തന്നെ നാണക്കേടാണ്. ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്കാണെടോ പോലീസേ power. പാതിരാക്ക് ഒരു വീട്ടിൽ കയറി അക്രമം കാണിച്ച നിങ്ങൾ ജനസേവരല്ല ! ഭരണം മാറിവരും. പോലീസ് നന്നാവണം. നിങ്ങളുടെ കുടുംബം കൂടി ചേർന്നതാണ് ഈ സമൂഹം. സാമൂഹ്യ പ്രവർത്തകരെ നിങ്ങൾ ബഹുമാനിക്കണം.
@BAIJUTN-yn9nz3 ай бұрын
ഉമ്മൻ ചാണ്ടിക്കും, വിഷ്ണു നാധി നും ഒപ്പം രാഹുൽ മങ്കൂട്ടത്തിൽ 💪🏼🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@muhammedanees.mak74 ай бұрын
വെരി ഗുഡ് വോയ്‌സ് രാഹുൽ 👍🏻👍🏻👍🏻👍🏻
@p.gsubhash99894 ай бұрын
തകർത്തു 👍👍💪
@Sukumaran-f7m4 ай бұрын
അന്തങ്ങൾക്കു കുരുപൊട്ടി ഒലിക്കുന്ന കാഴ്ച്ച 👍👍👍👍
@muhammadsharafas16094 ай бұрын
രാഹുൽമാൻകൂട്ടം ബിഗ് സെല്യിട്ട് 👍🏻🙏🏻👍🏻🙏🏻👍🏻🙏🏻🇮🇳🙏🏻👍🏻🙏🏻
@abdulrazakrazak34914 ай бұрын
രാഹുൽ . സൂപ്പറാ നേതാവായാൽ ഇങ്ങനേ വേണം❤️❤️❤️
@hyderkk44984 ай бұрын
പലരും കേരളം ഭരിച്ചിട്ടുണ്ട് പല പാർട്ടിയുടെ നേതാക്കളും മുഖ്യമന്ത്രിയായിട്ടുണ്ട് മുഖ്യമന്ത്രി ആയിട്ടുണ്ട് ഇങ്ങനത്തെ ഒരു ഭരണം കേരള ജനത കണ്ടിട്ടില്ല അതിന്റെ ഒന്നാമത്തെ തെളിവാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ വാരിക്കോരി കൊടുത്ത ഭൂരിപക്ഷം ഏറ്റവും കൂടുതൽ ഭരണവിരുദ്ധ വികാരമാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം
@akshaymanikandan4234 ай бұрын
2019 ഇലക്ഷന് വാരി കോരി കൊടുത്തു എന്നിട് 2021ഇൽ എന്തായി 🤣
@akhilanmuraleedharan75864 ай бұрын
തീർച്ചയായും ഇനി യൂത്ത് കോൺഗ്രസിലേക്ക് യുവാക്കളെത്തും തീർച്ച അടിച്ചാൽ തിരിച്ചടിക്കും എന്നുള്ള ഉറപ്പ് കിട്ടിയാൽ എല്ലാ യുവാക്കളും കോൺഗ്രസിൽ ചേരും എന്നുള്ളത് തീർച്ച
@binduunnikrishnan14664 ай бұрын
ഷാഫി വളർത്തിയ യൂത്ത് കോൺഗ്രസിനെ രാഹുൽ മറ്റൊരു തലത്തിൽ എത്തിച്ചു. ഏതവസ്ഥയിലും യുവാക്കളുടെ കൂടെ കട്ടയ്ക്ക് നിൽക്കുന്ന പ്രസിഡന്റ് ആണ് രാഹുൽ. യുവാക്കൾക്ക് എല്ലാവിധ പിന്തുണയും കൊടുക്കുന്ന ഒരു പ്രതിപക്ഷ നേതാവ് കൂടി ഉള്ളപ്പോൾ കോൺഗ്രസിലെ യുവാക്കൾ കൂടുതൽ ശക്തരാണ്.
@AbbasAbbas-yk1yx4 ай бұрын
മിസ്റ്റർ രാഹുൽ ഇവന്മാരോട് ഈ രീതിയിലെ പറയാൻ പറ്റുകയുള്ളൂ ഇതിൽ കുറഞ്ഞ ഭാഷ അവരോട് ഒരിക്കലും ഉപയോഗിക്കരുത് ഞാനൊരു കോൺഗ്രസുകാരൻ അല്ലെങ്കിലും ഇപ്പോൾ രാഹുലിന്റെ ഒപ്പം കൂടാനാണ് താല്പര്യം 👍👍
@varghesekochukunju89714 ай бұрын
Youth Congress president and KSU president are credible leaders.and also good opposite leader. We need like leader ❤❤❤big salute to Mr.Rahul ❤❤❤❤
@SureshKumar-ci7qg4 ай бұрын
Mankoottathil❤❤
@shereefck42244 ай бұрын
ഈ എ ന റ് ജി അന്വേഷിച്ചു ന ട ന്ന congres ന് തെ റ റി യി ട്ടി ല്ല. രാ ഹു ലി ലൂ ടെ. ❤❤❤❤❤
@karthikeyanthampi1324 ай бұрын
സൂപ്പർ..... ഇങ്ങനെ ആകണം യൂത്ത് കോൺഗ്രസ് ഇത് കണ്ടു പഠിക്കണം VD സതീശൻ.
@alfoosallu55044 ай бұрын
Rahul❤❤❤❤❤❤❤❤
@pramodpk61514 ай бұрын
രാഹുൽ ❤
@jayammageorge20334 ай бұрын
Rahul ഞങ്ങളുടെ മുത്ത്❤❤❤❤❤❤❤❤❤
@krishnankutty37752 ай бұрын
രാഹുൽ ചുണകുട്ട്യേ മോനേ നിനക്ക് ഒരായിരം ബിഗ് സല്യൂട്ട് മോനേ എന്നും നീ എന്നും വിളിച്ചതിനു ക്ഷെമ ചോദിക്കുന്നു രാഹുൽ എന്റെ ശംഖു ആയതു കൊണ്ടാണ് ധൈര്യമായി മുന്നോട്ടു പോകുക
@sajimalancharuvil99124 ай бұрын
🙏🙏🙏👍💯💕💕💕good performance. Shafi & rahul will lead congress..... Union is strength💪💪💪💪
@bazilmannencheril4 ай бұрын
കലക്കി രാഹുൽ
@abdulgafoorpm86954 ай бұрын
Full സപ്പോർട്ട്. പോലീസ് നിയമം പാലിക്കുന്നില്ലെങ്കിൽ പിന്നെ എന്താ പ്രശ്നം
ഇപ്പോഴാണ് യഥാർത്ഥ ഒരു കോൺഗ്രസുകാരനെ കാണാൻ കഴിഞ്ഞത് അതാണ് ചങ്കൂറ്റം എന്ന് പറയുന്നത്
@georgepo29754 ай бұрын
രാഹുലനെ ഞങ്ങൾക്ക് വളരെയധികം ഇഷ്ടമാണ് .മോനെ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.കോൺഗ്രസ്സിൻ്റെ നേതാക്കളുടെ ചിലമോഹങ്ങൾ മാറ്റിയാൽ ഈ പാർട്ടി രക്ഷപെടും.....
@dr.vijayakumark14784 ай бұрын
Rahul Mankuttathil is an excellent leader.Congratulations for leadership.
@Surendran.E.P.SurendranАй бұрын
രാഹുൽ മാങ്കുട്ടത്തിന് ഒരു ബിഗ് സല്യൂട്ട്👍
@AbdhulRasak-b5n4 ай бұрын
രാഹുലെ ആപരനാറികളെ നമ്മൾ അധികാരത്തിൽ വന്നാൽ ആദ്യം അവനൊക്കെ ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചുപിടിച്ചു ആണാറികളെ ഡിസ്മിസ് ചെയ്തു പെൻഷൻ കൊടുക്കാതെ ആപൂമക്കൾക്ക് നല്ല പണി കൊടുക്കണം
@MaheshRoshan-jc4pv4 ай бұрын
Ente hero s Rahul. Shafi. Mathew. Vishnu. Etc. Ivar anu. Ivar varatte. Kkeralathinte bhavi ivarude. Kaikalilanu. Congrates. ❤❤❤❤❤❤
രാഹുൽ മാമക്കൂട്ടത്തിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤you😊😊😊😊😊😊
@remadevip97344 ай бұрын
ഇങ്ങനെയുള്ള കുറച്ച് ചുണക്കുട്ടന്മാർ വേണം നാടിനു അഹങ്കാരികളെ നിലക്ക് നിർത്താൻ
@BennyNC-pk1gq4 ай бұрын
RAGHUL MAMKOOTTATHIL SUPER
@mohananpillai76954 ай бұрын
ഡൽഹിയിൽ ചെന്ന് രാഹുൽ അടി കൊണ്ടപ്പോൾ ഒരു അക്ഷരം പോലും മിണ്ടാൻ ഭയന്നവൻ വ്യാജൻ രാഹുൽ എന്തോരു ആർജ്ജവം
@mathewdk6722 ай бұрын
Pillecha asooya ano
@pradeepkumarpt97444 ай бұрын
Great command👍
@rameesvp24244 ай бұрын
Marupadi ingane kodukkanam Rahul❤
@hamzamp12364 ай бұрын
മുൻഗാമിയുടെ , യോഗ്യനായ പിൻഗാമി,ശാഫിയുടെ പകരക്കാരൻ, കൊള്ളാം യുവ കോമളൻ'
@santhoshkumar37034 ай бұрын
Very good ❤❤😊
@jamesjoseph30084 ай бұрын
Super Raghul❤❤❤a good leader
@valsapcherianCherianАй бұрын
Polichu mone U are strong lead the youth in better wayAll the blessings and prayers dear 🎉🎉🎉
@kamaruka8024 ай бұрын
ഇതാണ് നേതാവ്👌👍💪
@binduunnikrishnan14664 ай бұрын
രാഹുലും CR ഉം, KC യും പോലീസുകാരുടെ പേരെടുത്തു പറഞ്ഞിട്ടുണ്ട്. അടുത്ത ഭരണം വരുമ്പോൾ ഈ list പുറത്ത് വരും
@sajithomas14854 ай бұрын
70കളിലും 60കളിലും.... ഇതുപോലെയുള്ള നേതാക്കന്മാർ ഉള്ളതുകൊണ്ടാണ്.... കേരളത്തിൽ കോൺഗ്രസ് ഇപ്പോഴും നിലനിന്നു പോകുന്നത്... ശ്രീ വയലാർ വി.. എ കെ ആന്റണി... എം എ ജോൺ... കൊട്ടറ... കടന്നപ്പള്ളി രാമചന്ദ്രൻ... ഉമ്മൻചാണ്ടി... വി എം സുധീരൻ... എം എം ഹസ്സൻ... വാസുദേവ ശർമ... തോപ്പിൽ രവി... എ സി ജോസ്... കെ പി ഉണ്ണികൃഷ്ണൻ... ആര്യാടൻ മുഹമ്മദ്... തലയ്ക്കുന്ന ബഷീർ... എസി ഷണ്മുഖ ദാസ്... വിസി കബീർ... രമേശ് ചെന്നിത്തല.. എം മുരളി.. പിടി തോമസ്... ചെറിയാൻ ഫിലിപ്പ്... മുതലായ നേതാക്കന്മാർ.... കൈമാറി വന്ന.... ഷാഫി പറമ്പിൽ നിന്ന് ശേഷം... രാഹുൽ മാങ്കുട്ടത്തിലാണ് നയിക്കുന്നത്.... വരും തലമുറയിലും ഇതുപോലത്തെ നേതാക്കന്മാർ ഉണ്ടെങ്കിലേ... ഈ നരഭോജി പാർട്ടിയായ... ക്രിമിനൽ മൈൻഡ് ഉള്ള... ഡിവൈഎഫ്ഐ എസ്എഫ്ഐ മുതലായ... സിപിഎമ്മിന്റെ... തീവ്രവാദ സംഘടനയോട്... പിടിച്ചുനിൽക്കാൻ പറ്റൂ...!!! അങ്ങനെ പിടിച്ചു നിന്നാൽ.... ബംഗാളിലേക്കും ത്രിപുരയിലേക്ക് ഉള്ള ദൂരം... കുറേക്കൂടി കുറയും...😮
@vijulavijula78884 ай бұрын
👌👌 rahul ❤🥰
@sukumariamma44514 ай бұрын
രാഹുൽ ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍
@eldhothomas46934 ай бұрын
Rahul Mankoottathil 👍
@yeshodhak53114 ай бұрын
കോൺഗ്രസ് പാർട്ടി ജയ് ❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍🙏e🙏🙏❤️❤️❤️❤️❤️❤️