'മൈക്ക് തട്ടിയെടുക്കുന്നു, വളരെ മോശമായി സംസാരിച്ചു'; എസ്ഐക്കെതിരെ വിജിൻ | Vijin | SI

  Рет қаралды 96,636

asianetnews

asianetnews

Күн бұрын

Пікірлер: 149
@jijojoseph3986
@jijojoseph3986 Жыл бұрын
ഇങ്ങനെ ഒരു mla ഉണ്ടെന്ന് അറിയിച്ചു തന്ന പോലീസ് കാരന് ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻👍🏻🎉
@manusworldm5506
@manusworldm5506 Жыл бұрын
നിനക്കു എം വിജിൻ mla യെ അറിയില്ലേ
@SidharthanPV
@SidharthanPV Жыл бұрын
പേര് ചോദിച്ചാൽ പേര് പറയണം മിസ്റ്റർ അല്ലാതെ പേര് തന്റെ നെറ്റിയിൽ ഒട്ടിച്ചിട്ടൊന്നുമില്ലല്ലോ
@subinps2520
@subinps2520 Жыл бұрын
ജില്ലയിലെ mla യെ അറിയാത്ത si ഇവനൊക്കെ ഏത് പോലീസ്
@himajobi3408
@himajobi3408 Жыл бұрын
​@@subinps2520 pinne agane ellarem ariyanamennillallo.....transfer Kiti district mark varumbol chilappo ariyilla....pinne active Allatha M L A mare yum ariyanamennila.....pinne police ethokke arinjirikkendathanu.....😂😂😂samarakkar gate kadannu poyathinu avark arivillathathanu ennoke parayunnath entho athottum agot sariyakunnilla.
@subinps2520
@subinps2520 Жыл бұрын
@@himajobi3408 പോലീസ് നു വീഴ്ച സംഭവിച്ചു, സമരക്കാർക് ഗേറ്റ് തുറന്ന് കിടന്നപ്പോൾ അവർ ഉള്ളിൽ കയറി പിന്നെ വന്ന mla പറയുന്നുണ്ട് ഉള്ളിൽ കയറിയത് തെറ്റ് ആണെന്ന് ഇവിടെ തടയാൻ ആരും ഇല്ലാത്തത് കൊണ്ടാണ് ഉള്ളിൽ കയറിയതെന്ന് സമരക്കാരും, അതിനു ശേഷം വന്നതാണ് si കണ്ണൂരിലെ ലോക്കൽ ചാനൽ കണ്ടാൽ മനസിലാകും അതിൽ എല്ലാം ഉണ്ട്
@Abith3538
@Abith3538 Жыл бұрын
പോലീസ് പെർമിഷൻ എടുത്ത് നടത്തുന്ന പരിപാടിയുടെ ഉൽഘാടകൻ, എംഎൽഎ.. എന്നിട്ടും SI ക്ക് പേര് അറിയില്ലത്രെ
@SidharthanPV
@SidharthanPV Жыл бұрын
@@Abith3538 the name was asked by a woman police officer.. she may not know the name
@rajeevanm4033
@rajeevanm4033 Жыл бұрын
വടക്ക് മുതൽ തെക്ക് വരെ സമാധാനപരമായി കരി കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺസ് കാരെ പിടിച്ച് DYFI ക്കാർക്ക് അടിക്കാൻ കൈമാറിയ സംഭവത്തിൽ വിജിലിന്റെ അഭിപ്രായം എന്നാണ്
@Chandrajithgopal
@Chandrajithgopal Жыл бұрын
സൗഹൃദപൂർണമായ ഒരു സംസാരവും, ഒരു ഹീറോ image ഉം ഉദ്ദേശിച്ചാണ് സഖാവ് ഉത്ഘടിക്കാൻ വന്നത്. അപ്പോഴാണ് പേര് ചോദിച്ചു പെണ്പിള്ളേരുടെ മുന്നിൽ അപമാനിക്കുന്നത്. സഹിക്കാൻ കഴിയുമോ!!!
@narayanankutty344
@narayanankutty344 Жыл бұрын
ലോകത്തിലെ ഏറ്റവും നല്ല ഭരണവും, നല്ല ആഭ്യന്തര മന്ത്രിയും, നല്ല പോലീസും, നല്ല സി പി എം, എം എൽ എയും നല്ല ഭരണം ഗിന്നസ് ബുക്കിൽ കയറും ഈ ഭരണം.
@MonicaJawan
@MonicaJawan Жыл бұрын
Aru bharichalum police fraud anu kalla case ondakki akathidum , system change chyanm
@JobyjoseJose-qb2go
@JobyjoseJose-qb2go Жыл бұрын
Onnu poyeda vaname
@SumiSumi-v8i
@SumiSumi-v8i 10 ай бұрын
താൻ നല്ല രീതിയിൽ ആണോ സംസാരിച്ചത്
@SheelaDevi-lf8mj
@SheelaDevi-lf8mj Жыл бұрын
മിടുക്കൻ നട്ടെല്ലുള്ള SI
@SureshKumar-xi9zm
@SureshKumar-xi9zm Жыл бұрын
താങ്കളുടെ പേരെ എല്ലാവരും അറിയണമെങ്കിൽ താങ്കൾ പ്രശസ്തനായ ഒരു വെക്തി ആയിരിക്കണം അന്നാട്ടിൽ ഉള്ളവർക്കു പോലും താങ്കളെ അറിയില്ല എങ്കിൽ താങ്കൾ മനസിലാക്കണം താങ്കൾ അത്ര വലിയ സംഭവം ഒന്നുമല്ല എന്ന്.
@Vipinbabu-m5t
@Vipinbabu-m5t Жыл бұрын
ഇനി എല്ലാവർക്കും അറിയാമല്ലോ
@vaisakh.vaisakhmathil7468
@vaisakh.vaisakhmathil7468 Жыл бұрын
എന്തിന് ആണ് സംഭവം ആവുന്നത്..പ്രോട്ടോകോൾ SI അറിയേണ്ടത് ആണ്...
@sathyantvm
@sathyantvm Жыл бұрын
പേര് ചോദിച്ചാൽ പറയണം mr. Mla😊
@bejinkbenny3378
@bejinkbenny3378 Жыл бұрын
സർക്കാരിനെ എതിരെ ഒള്ള സമരം ഉൽഘാടനം ചെയ്യാൻ ഭരണ പക്ഷ mla 😂😂😂
@ememmaajo2920
@ememmaajo2920 Жыл бұрын
എന്ത് സൗഹൃദ പൂർവമാണ് യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരോട് കാണിച്ചത്
@muralimarath6251
@muralimarath6251 Жыл бұрын
ഇത്രക്കൊന്നും സംഭവിക്കില്ലായിരുന്നു. പേര് ചോദിച്ചപ്പോൾ സവിനയം പേരും. MLA ആണെന്നും പറഞ്ഞിരുന്നെങ്കിൽ ചോദിച്ചയാളുടെ മുഖമൊന്നു കാണാമായിരുന്നു. എന്തോ നിങ്ങടെ രാഷ്ട്രീയനിഘണ്ടുവിൽ വിനയം എന്നൊന്നില്ലല്ലോ. സഹിക്കു .
@padmakumar6677
@padmakumar6677 Жыл бұрын
ഇവൻ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ. വാതുറന്നാൽ കള്ളം പറയുന്ന ടീം . ഇവന്റെ പേര് ആദ്യം ആയാണ് കേൾക്കുന്നത്
@biniltb
@biniltb Жыл бұрын
സർക്കാരിന്റെ MLA, സർകാരിനെതിരെ സമരത്തിന് നേതൃത്വം കൊടുക്കുക.
@username06660
@username06660 Ай бұрын
Nurses nadanna samaram MLA paranjath sataym avark ariyilla. Avar epozhum samaram cheyunavar alla. Hats off sir ❤
@balav7326
@balav7326 Жыл бұрын
MLA ആരാ, എന്താണ് ജനാധിപത്യത്ത്തിൽ അവരുടെ ചുമതല എന്നൊക്കെ അറിയാത്ത ചില ചളു പിള്ളേരെ , രാഷ്ട്രീയത്തിന്റെ പേരിൽ നിയമസഭയിലേക്ക് അയച്ചാൽ എങ്ങിനെ ഇരിക്കും .അതാണ് ഇത്
@vaisakh.vaisakhmathil7468
@vaisakh.vaisakhmathil7468 Жыл бұрын
എന്താണ് ഇതിൽ MLA യുടെ തെറ്റ്
@insamamhussain1090
@insamamhussain1090 Жыл бұрын
ഇങ്ങള് അത്ര ഫേമസ് അല്ലപ്പാ
@Ralphfitch376
@Ralphfitch376 Жыл бұрын
😂😂
@m.harisankar
@m.harisankar Жыл бұрын
തൻ്റെ മുതലാളി അല്ലേ ഭരിക്കുന്നത് അനുഭവിച്ചോ.
@vijeesh_alam
@vijeesh_alam Жыл бұрын
കോമഡി അല്ലാതെ എന്ത് പറയാൻ... നമ്മൾ വരുന്നു .. നിങൾ തടയണം. Script സേരിയായില്ല.... 😂😂😂
@sageervattappilly6006
@sageervattappilly6006 Жыл бұрын
Si യുടെ transfer എങ്ങോട്ട് ആണ് സഖാവ്
@mobimohan157
@mobimohan157 Жыл бұрын
അയ്യോ... എന്തൊരു പാവം മനുഷ്യൻ... പേര് ചോദിക്കാൻ പാടില്ലായിരുന്നു
@sureshkumarg6171
@sureshkumarg6171 Жыл бұрын
നാലാളെ കണ്ടപ്പോൾ സാറിൻറെസ്വഭാവവും ഇത് അല്ലായിരുന്നു
@bsn39
@bsn39 Жыл бұрын
തീകട്ടയിൽ ഉറുമ്പ് അടിക്കുമ്പോൾ കരി കട്ടയുടെ കാര്യം കൂടി എംഎൽഎ ഒന്ന് ചിന്തിക്കണം. അങ്ങ് ഭരണ പക്ഷഎംഎൽഎ ആയിട്ട് പോലും അങ്ങയുടെ പേര് അറിയില്ല എന്ന് അവർ പറഞ്ഞെങ്കിലും അങ്ങ് അത് പരസ്യപ്പെടുത്തി മാധ്യമ മുൻപാകെ പറഞ്ഞത് മലർന്ന് കിടന്നു തുപ്പുന്ന പോലെ ആയി. എന്നിട്ട് ഏറ്റവും നല്ല ആഭ്യന്തരം, ഏറ്റവും നല്ല പോലീസ് എന്ന് പറഞ്ഞ് കാര്യം ഉണ്ടോ. എൻ്റെ കുട്ടിക്കാലത്ത് ഒരു റോളിംഗ് ട്രോഫി ഫുട്ബോളിൽ ഞങൾ കപ്പെടുത്ത് അതിൻ്റെ സമ്മാന ധാന ചടങ്ങിൽ ഏറ്റവും നല്ല ഗോളി,ബാക്കി,ഫോർവേർഡ്, ഡിഫ്ഫെൻ്റ് എല്ലാം ആതിഥേയർ അവരുടെ ക്ലബ് കാർക്ക് കൊടുത്തപ്പോൾ ജനം കൂവി പറഞ്ഞ ഒരു വാചകം ഓർമ്മ വന്നു ഇത്രയൊക്കെ നല്ല കളിക്കാർ ഉള്ള നിങ്ങളുടെ ടീം എന്തുകൊണ്ട് ലീഗ് മാച്ചിൽ പുറത്തായി. 😂😂
@maneeshmadhanan174
@maneeshmadhanan174 Жыл бұрын
കക്കുന്നതിനു മുൻപ് എന്നെ തടയാഞ്ഞത് പോലീസിന്റെ തെറ്റ്.... എന്ന് കള്ളൻ 😂😂😂😂😂
@Abhijith1
@Abhijith1 Жыл бұрын
പേര് പക്ഷെ ഇപ്പൊ ഇന്റർവ്യൂയിൽ പറയുന്നില്ല ബെസ്റ്റ് മനുഷ്യൻ.... ഞാൻ വലിയ സംഭവമാണ് എന്ന് കാണിക്കാൻ ഞാൻ sfi dyfi യിൽ സായുദ്ധ സമരങ്ങൾ ഒക്കെ നടത്തി വിജയിച്ച വ്യക്തി 😄ഇനി മികച്ചത് പറഞ്ഞാ ആ വാക്കിന്റെ വില പോയി
@ShobhanaMullool
@ShobhanaMullool Жыл бұрын
സ് ഐ ആണ് ശരി നിങ്ങൾ ആണ് പ്രകോപിച്ചത്
@hoxyhox4387
@hoxyhox4387 Жыл бұрын
ന നിന്നെപ്പോലെയുള്ള കണ്ടാൽ നാളെ ജനങ്ങൾ കാലടി പഠിച്ചു അത് ഓർത്തിരുന്നു സഖാവേ എംഎൽഎ
@antonyxavier7463
@antonyxavier7463 Жыл бұрын
ഇദ്ദേഹം ഒരു MLA ആയതു കൊണ്ട് നന്നായി. അല്ലെങ്കിൽ ഇവമ്മാര് ഇവരുടെ പതിവ് കലാപരിപാടി എടുത്തേനേ. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ . പിണറായി രാജാവിന്റെ പോലീസല്ലേ😊.
@shajikuruvilakuruvila
@shajikuruvilakuruvila 3 ай бұрын
പ്രോട്ടോകോൾ അനുസരിച്ചു ആണ് എങ്കിൽ പേര് ഇൻസ്‌പെക്ടർ അറിയാൻ ബാദ്യസ്ഥാൻ ആണ് പിന്നെ പേര് ചോദിച്ചു എന്നു പറഞ്ഞു ഇങ്ങനെ provoke ആകാൻ ഒരു mla എന്ന് ആളിന് കഴിയുമോ 😮😮
@indiangost
@indiangost Жыл бұрын
ഇങ്ങനെ ഒരു എംഎൽഎ കേരളത്തിലുണ്ടായിരുന്ന😂
@manikandanm5964
@manikandanm5964 Жыл бұрын
നായീകരിക്കാൻ Mr MLA ബുദ്ധിമുട്ടുന്നു, നിങ്ങൾ രാജാവിനെ ഭയക്കുന്നു
@hamsakattadath8402
@hamsakattadath8402 Жыл бұрын
ഇത് ചെടിച്ചട്ടി സുരക്ഷ പോലെയാണല്ലോ!'നല്ല സമാധാന പരമായുള്ള 'വാക്കുകൾ ഉപയോഗിച്ച എം എൽ എ എല്ലാവരും കണ്ടതാണല്ലോ
@SureshKumar-ee2vp
@SureshKumar-ee2vp Жыл бұрын
Ayyo pavam
@jobinjohn7193
@jobinjohn7193 Жыл бұрын
Ayo pavam
@anoopraj7716
@anoopraj7716 Жыл бұрын
Kashtapett padich pareeksha ezhuthi pass aaya si kk ith polulla perariyatha mla ye sir enn vilikenda gathiked
@pappan3787
@pappan3787 Жыл бұрын
പോലീസ് MLA യെ അറിഞ്ഞിരിക്കണം MLA യുടെ ഭാഗത്ത് നിഷ്പക്ഷമായി നോക്കിയാൽ തെററ് കാണാനില്ല
@funmedia8190
@funmedia8190 Жыл бұрын
വിജിനെ അറിയുന്നവർക്ക് അറിയാം ആരുടെ ഭാഗത്ത് ആണ് തെറ്റ് എന്ന് MLA വിജിൻ ♥️♥️♥️
@sanubs2685
@sanubs2685 Жыл бұрын
😂😂വിജിനെ അറിയാമെങ്കിൽ തെറ്റ് ശരി ആകുമോ
@muhammedarafath5309
@muhammedarafath5309 Жыл бұрын
വിജിൻ എന്ന ഒരു MLA ഉണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണ്
@funmedia8190
@funmedia8190 Жыл бұрын
@@sanubs2685 ചില തെറ്റുകൾ ശെരിയും ആവാറുണ്ട്
@funmedia8190
@funmedia8190 Жыл бұрын
@@muhammedarafath5309 അയിന് ഇജ്ജ് കല്യാശ്ശേരി മണ്ഡലത്തിൽ ആണോ 😂
@muhammedarafath5309
@muhammedarafath5309 Жыл бұрын
@@funmedia8190 ഇന്നലെ ആ പ്രശ്നം നടക്കുമ്പോൾ അതിലൂടെ ബസ്സിൽ പോയ എന്നോടാണോ ബാല ഈ പറയുന്നത്😂😂😂
@Abith3538
@Abith3538 Жыл бұрын
കോൺഗ്രസ്സ് എംഎൽഎ റോജി m ജോൺ പോലീസ് സ്റ്റേഷനിൽ കയറി SI യെ തെറി പറഞ്ഞ് പ്രതി കളെ ഇറക്കി കൊണ്ട് പോയപ്പോ ഉണ്ടാവാത്ത രോഷം വിജിൻ എംഎൽഎ ക്കെതിരെ എന്തിനാണ്.. അന്ന് അത് ചർച്ച ചെയ്യാൻ ഒരു മാപ്രയെയും കണ്ടില്ല.. ആ പോലീസ് കാരനെ സപ്പോർട്ടുമായി കമാൻ്റോളികളെയും കണ്ടിട്ടില്ല
@cuttingman007
@cuttingman007 Жыл бұрын
Kodiyeri police stationil bomb undakkum ennu paranjaayirunnu😂😂😂😂
@josepd8426
@josepd8426 Жыл бұрын
ആ SI യുടെ ചരിത്രം പരിശോധിച്ചാൽ അയാൾ പഴയ SFI/DYFI കാരനാവും.....
@sudheerkhan3877
@sudheerkhan3877 2 ай бұрын
അത്രയും വൃത്തികെട്ട പേരാണോ പുറത്തു പറയാൻ ബുദ്ധിമുട്ട് 😂
@jisin_mathew
@jisin_mathew Жыл бұрын
വിജിൻ മന്യമാകണം
@lineeshr9854
@lineeshr9854 Жыл бұрын
Si യെ നിലക്ക് നിർത്തി വർത്തമാനം പറഞ്ഞത് നന്നായി
@AnilaniAnilani-z3v
@AnilaniAnilani-z3v Жыл бұрын
..yes..
@johnsontherattil7018
@johnsontherattil7018 2 ай бұрын
നിങ്ങൾക്ക് എതിരെ കേസ്സ് എടുക്കും എന്ന് എസ്സ് ഐ പറഞ്ഞതാണോ മോശമായ സംസാരം മിടുക്കൻ
@biyosheenmedia.2745
@biyosheenmedia.2745 Жыл бұрын
MLA ആണോ ഇയാൾ നിയമം അറിയാത്ത ഇയാളെ അറസ്റ്റ് ചെയ്യണം പറ്റുമോ 😂😂
@sivadasanMONI
@sivadasanMONI Жыл бұрын
😮😮😮
@shinoobkuniyil6134
@shinoobkuniyil6134 Ай бұрын
തെറ്റ് പോലീസിന്റെ ഭാഗത്തു തന്നെ ആണ് ഒരു മതേതര സമൂഹത്തിൽ ജീവിക്കുമ്പോൾ എങ്ങനെ ആണ് പേര് ചോദിക്കുക
@salimkara3122
@salimkara3122 Жыл бұрын
പ്രോട്ടോകോൾ ചീഫ് സെക്രട്ടറി മുകളിൽ ആണ്. പലർക്കും അത് അറിയില്ല
@RahulRaj-yk9cj
@RahulRaj-yk9cj Жыл бұрын
ആകെ ഒരു ഒരു പിനു ഉണ്ട് എന്ന് അറിയാം ഇപ്പോൾ ഗണേഷ്‌ ഉം ബാക്കി ഒക്കെ ഇത് അവൻ മാർ ഉമ്മൻചാണ്ടി കാലത്ത് ഉള്ള ഒരു വിധം mla & മന്ത്രീ മാരേ അറിയും അയിരുന്നു, ഇപ്പോൾ ന്യൂ ജെൻ കാർക്ക് പിനു വിന് ത ന്നെ അറിയുമൊ എന്നു അറിയില്ല
@AswathyChandran-xq7hi
@AswathyChandran-xq7hi Жыл бұрын
Engane S I ayennu...oru test um azhuthathe MLA pareeksha azhuthi pass aya alodu ...enthayalum pinvathil niyamanam allannu manasilayi....support for SI❤
@santhosh.sachin
@santhosh.sachin Жыл бұрын
The police officer didn’t know you.. athukondayirikkum peru chodhichathu…MLA enna nilayil nalla pravathanagal kazhavechal aalukal tirichariyum
@vishnumohananmenon7451
@vishnumohananmenon7451 Жыл бұрын
Samaram samaram... poi janangalku vendi endenkilum cheyamooo ... Verde jayichu sugichu nadakukayanu
@sheejakarthika2968
@sheejakarthika2968 Жыл бұрын
M L A 👌👌👌👌👌👌👍👍👍👍
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 Жыл бұрын
അതുകൊണ്ടാണല്ലോ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള വരുടെ നേർക്ക് ടിയർ ഗ്യാസ് ഉപയോഗിച്ചത്. അതിലും നിസ്സാരനല്ലെ നിങ്ങ
@saleembms8730
@saleembms8730 Жыл бұрын
എന്നേ നിങ്ങൾക് മനസിലായില്ലേ ഞാൻ വലിയ സംഭവം ആണ്. എന്റെ പേര് നിങ്ങൾകെ അറിയില്ലേ
@PriyaLachu-ye8tx
@PriyaLachu-ye8tx Жыл бұрын
വെറും മോശമായി സംസാരിച്ചു ഒരു ഉദ്യോഗസ്ഥന്റെ യൂണിഫോമിനോട് പോലും മര്യാദ കാട്ടിയില്ല താങ്കൾ
@Saritha01-wy7ec
@Saritha01-wy7ec Жыл бұрын
T v രാജേഷ് mla യെ പോലെയുള്ളവർ എത്ര നല്ല മനുഷ്യനാണ്.. അതുകൊണ്ട് അയാളെ എല്ലാവരും ഇരുത്തിക്കളഞ്ഞു.. ഇപ്പോ ക്രിമിനൽ mla മാരെയാണ് സൃഷ്ടിക്കുന്നത്
@shababahamed7955
@shababahamed7955 4 ай бұрын
ഡൂട്ടി.സമയത്ത്.ലഹരി.ഉപയാഗികുന്ന.policeഉണ്ട്.ഇവരയല്ലാം.നിലക്.നിർത്തിയില്ലൻകിൽ.ജനം.നിയമ.കയ്യിലടുകും
@sreejitht4969
@sreejitht4969 Жыл бұрын
ചുരുക്കം പറഞ്ഞാൽ mla ആയ തനിക് വേണ്ട ബഹുമാനം കിട്ടിയില്ല 😂😂😂
@PrakashanK-j1e
@PrakashanK-j1e Жыл бұрын
ആ എസ് ഐ യുടെ വിചാരം അയാൾ എസ് പി ആണെന്നാണ് ,ഒന്നു ഇല്ലങ്കിൽ പ്രോട്ടോകോൾ പാലിക്കേണ്ടേ ,പാവം എം എൽ എ യുടെ ഗതികേട്
@sujithgeorge7674
@sujithgeorge7674 6 ай бұрын
ജയരാജൻ അകാൻ നോക്കിയതാ.... ഒത്തില്ല..... നമ്മൾ കുറെ കണ്ടത് sfi നേതാവ് ആയിരുന്ന കാലം. ജയരാജ് അണ്ണൻ്റെ കൂടെ തല ചൊറിഞ്ഞു നിന്ന കാലം.
@manjinisatheesan5028
@manjinisatheesan5028 Жыл бұрын
ഒരു ഉദ്യോഗസ്ഥനെതിരെ വിരൽ ചൂണ്ട അല്ലേ
@bejinkbenny3378
@bejinkbenny3378 Жыл бұрын
മികച്ച ക്രമസമാധാനം😂😂
@ashrafthottappayi3873
@ashrafthottappayi3873 Жыл бұрын
അപ്പൊ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോൾ നിങ്ങൾ granade ഉം മറ്റും പ്രയോഗിച്ചതോ mla ന്യായീകരിക്കേണ്ട ജനങ്ങൾക്ക്‌ ഇതൊക്കെ അറിയാം അത് കൊണ്ട് നാണം കെടേണ്ട ഒന്നും ഇല്ലങ്കിലും താങ്കൾ ഒരു mla അല്ലെ
@sudhapillai1128
@sudhapillai1128 Жыл бұрын
Ahankaram enthum parayanum kanikkanum oru madiyumillathavan
@kannur670
@kannur670 Жыл бұрын
സിനിമ യിൽ കാണിക്കുന്നത് കറക്റ്റ് ആണ് പ്രകടനം വരുന്നു പിറകിൽ നിന്ന് കല്ല് എറിയുന്നു അവിടെ അടിപിടി ആകുന്നു. തിരക്കഥ ഉള്ള സമരം 😁😁😁ഗേറ്റിൽ തടയാൻ പോലീസ് ഇല്ല അതാണ് ഇയാളുടെ പ്രശ്നം പിന്നെ എന്തിനാ പൊട്ടാ സമരം ചെയ്തത് 😅😅😅
@positivevibes5998
@positivevibes5998 Жыл бұрын
സംഭവം oka ശെരി തന്നെ. പക്ഷേ ഇതാണ് yathratha കേരള പോലീസ് സ്വഭാവം. ഭരണ പക്ഷത്ത് ഉള്ള ഒരു ആൾക് ipozha മനസ്സിൽ ആയത് nn മാത്രം.
@rakeshchelambanc9633
@rakeshchelambanc9633 Жыл бұрын
Mla കാഴ്ച്ചയിൽ സൗമ്യനാണ്
@rajeshkv1060
@rajeshkv1060 Жыл бұрын
വിജിൻ ❤️❤️❤️കണ്ണൂർ 🔥🔥🔥
@sreelekshmi5557
@sreelekshmi5557 Жыл бұрын
Si ayittulla ellavarum keralathile MLA marude names kanathe padhikkuka..psc prethekam eth sredhikkanm
@JamshererJamsheerp
@JamshererJamsheerp 4 ай бұрын
Pv അൻവർ പറഞ്ഞതാ ശെരി
@Kisd821
@Kisd821 Жыл бұрын
Ee reportarku thirichu onnum chothikanille. MLA alle ithil kozhappakaran
@memyselfamina5530
@memyselfamina5530 Жыл бұрын
ithrayum aalakanda aavashyamundo ee MLA.😏
@shanthamma1902
@shanthamma1902 Жыл бұрын
🤭🙄
@sarafmajirpalla6349
@sarafmajirpalla6349 Жыл бұрын
Dismiss her
@rashidong580
@rashidong580 3 ай бұрын
Mla ❤
@tipsandtricks7508
@tipsandtricks7508 2 ай бұрын
അതിനും ന്യായീകരണം വന്നോളും
@Muhabhath
@Muhabhath 2 ай бұрын
Eyal. Mla. Anu. Ennullathu. Njanum. Eppozha arinjathu
@sajeedsajeedta7950
@sajeedsajeedta7950 Жыл бұрын
ഒരു mla du സംസാരിക്കാൻ അറിയാത്ത പോലീസ് ne വച്ചോണ്ട് erikkathu
@sajip5131
@sajip5131 Жыл бұрын
കേരള പോലീസ് ആണ്
@radhakrishnanraghavan8185
@radhakrishnanraghavan8185 Жыл бұрын
ഏതായാലും പോലീസിനാണ് കുഴപ്പം പാർട്ടി ആണ് വലുത് പാർട്ടികാരൻ എന്തു കാണിച്ചാലും ഒരു പ്രശ്നം ഇല്ല
@Anoopnelson
@Anoopnelson Жыл бұрын
സെരിക്കും ഇത് ആരാ
@sheelamathai1079
@sheelamathai1079 Жыл бұрын
M.L.A vijin enna petupolum ipolanu njanellam ariyunnathu
@Panchajanyam1978-wy8vd
@Panchajanyam1978-wy8vd Жыл бұрын
ഓഹ് ഹെൽമെറ്റ് പ്രയോഗം കണ്ടില്ല പേര് താങ്കൾ മമ്മൂട്ടി അല്ലേ തന്റെ പേര് ലോകർ അറിയാൻ
@misbahulhaq77
@misbahulhaq77 Жыл бұрын
Pulli yeth partyaa..🤔
@sanojVg-fl5qe
@sanojVg-fl5qe Жыл бұрын
സഖാവ് വിജിൻ.... നിങ്ങളൊരു MLA ആയിട്ട് ഒരു SI ഇങ്ങനെ ആണ് പെരുമാറുന്നതെങ്കിലും സാധാരണകാരോട് ഈ പോലീസുകാരുടെ ദാർഷ്ട്യം എങ്ങനെ എന്നു നിങ്ങൾ ഒന്നൂഹിച്ചു നോക്കുക മിക്ക സ്റ്റേഷനികളിലും പോലീസ് കാരെ കയറൂരി വിട്ടപ്പോലാ അവർക്കു മന്ത്രിയെന്നോ MLA എന്നോ... ജനപ്രതിനിധി എന്നോ സാധാരണക്കാരെന്നോ ഇല്ല കാക്കി ഇട്ടാൽ പിന്നെ അവരാ രാജാവെന്നാ ഇത് തിരുത്തിച്ചില്ലെങ്കിൽ നാളെ നിങ്ങടെ ഗതി പോലെ ആകും മന്ത്രിമാരുടെ ഗതിയും...
@mastervishnubal137official
@mastervishnubal137official Жыл бұрын
പിണറായി പാർട്ടിയിൽ നി൬ു൦ കുറേ വാലാട്ടിപ്പട്ടിക൭ള പോലീസിൽ എടുത്തിട്ടുണ്ട്, അതിലൊ൬ാണ് ഇപ്പോൾ കുരച്ചത്.
@Yasodha-my8ne
@Yasodha-my8ne Ай бұрын
Ulgadana, thone,, vanitte,, athum, cheyyan, vittilla, shani, chavarum, untayille,
@Muhabhath
@Muhabhath 2 ай бұрын
Oru. Police. Karan. Prathekichu. Oru si. Peru chothichal. Parayanam. Mla. Anu Peru. Parayan. Pattille Pinarayi. Police xalla. Ayal.
@FelixMathew-n9o
@FelixMathew-n9o Ай бұрын
വിജിൻ mla
@ashilkumar6941
@ashilkumar6941 Жыл бұрын
ithanu koduthal kollathum kittum😂onnum mindanda odikko😂
@Saurav_shiv1
@Saurav_shiv1 Жыл бұрын
Koppan😂😂😂
@prajithchombala3598
@prajithchombala3598 Жыл бұрын
അധികം തള്ളല്ലേ. തള്ളുമ്പോൾ ചെറുതായിത്ള്ളൂ. കേരളാപോലീസ് ഏഷ്യയിലെ "NO 1" അന്വേഷണ ഏജൻസി ആണെന്ന്.
@bmw867
@bmw867 Жыл бұрын
Rahul makootathinte ammavante monaaa😂
@amaldeves5839
@amaldeves5839 Жыл бұрын
എസ്. ഐ ഒന്ന് ഷോ ഇട്ടതാ ആള് മാറി പോയ്‌ 😂
@NandanaRose-xm8wf
@NandanaRose-xm8wf 5 ай бұрын
Pongacham shashi😅
@user-qi8rj4sx7p
@user-qi8rj4sx7p Жыл бұрын
Ivanoke enthinaanu ingane veluppikan nadakkunnathu. Ivante party thanne kolla sangham aanu.
@Vipinbabu-m5t
@Vipinbabu-m5t Жыл бұрын
Ego clash anu
@ganeshanvs7798
@ganeshanvs7798 4 ай бұрын
Mla kunne poyi chav
@Yasodha-my8ne
@Yasodha-my8ne Ай бұрын
Ethane, pinarayide, kazive,,
@sarafmajirpalla6349
@sarafmajirpalla6349 Жыл бұрын
Pattiyude valin vota ittu karyamilla
@adarshk279
@adarshk279 Жыл бұрын
സഗാവ് വിജിൻ അഭിമാനം ❤❤❤❤
@AsphaltRomeo
@AsphaltRomeo Жыл бұрын
ആർക് 🤣🤣.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН