Рет қаралды 80,125
പ്രായപൂർത്തിയായ ആണാനകളെ വർഷത്തിൽ ഏതാനും മാസം നട്ടപ്രാന്തിലാക്കുന്ന മദപ്പാട് എന്ന അത്ഭുത പ്രതിഭാസം. i
ബീഹാറിൽ നിന്നും മലയാള മണ്ണിലെത്തി ഉത്സവ പ്രേമികളുടെ പ്രിയപ്പെട്ടവനായി മാറിയ കുളമാക്കൽ പാർത്ഥസാരഥി എന്ന കൊമ്പനും
മാരാരിക്കുളം ക്ഷേത്രത്തിലെ ആനകളെ കണ്ട് ചങ്ങാത്തം കൂടി ആനപ്പണിയുടെ ലോകത്തേക്ക് എത്തിയ മാരാരിക്കുളം റജി എന്ന പാപ്പാനും.
തന്റെ "അയ്യോ പാവം " നന്ദനെ ഒന്ന് പുഷ്ടിപ്പെടുത്തുവാൻ ഏതറ്റം വരെയും പോകുവൻ തയ്യാറായിരുന്ന പാപ്പാന്റെയും , തന്റെ തീറ്റയിൽ കൈവച്ചാൽ സ്വയം മറന്ന് പടവാൾ എടുക്കുന്ന വെള്ളാപ്പള്ളി രാമൻകുട്ടിയുടേയും കഥ കൂടിയാണത്.
Writer - Director... Sreekumar arookutty
Voice over - Prof Aliyar
Cinematography - Kannan Muhamma
Editor - Kapil
Music - Suresh Nandan
Design - Sreekumar M N
Ex Producers - Gireesh raj
Dreams & Frames
#Sree4Elephants #KulamakkalPardhasaradhi #GuruvayoorNandan #PalakttiSankaran #MararikkulamReji #KeralaElephants #IndianElephants #HumanElephantConflicts