ഗുരുവായൂരപ്പന് സ്വന്തമാകുവാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ.. നാടകീയമായി എറണാകുളത്തപ്പന്റെ കൺകെട്ടുജാലം

  Рет қаралды 42,121

Sree 4 Elephants

Sree 4 Elephants

Жыл бұрын

കേരളത്തിൽ ഇന്നുള്ള നാട്ടാനകളിൽ .... നാടനാനകൾ എന്ന സഹ്യപുത്രൻമാരിൽ മികച്ചവരിൽ മികച്ചവൻ എന്ന് വിശേഷിപ്പിക്കാവുന്ന ആനച്ചന്തം...
#എറണാകുളം ശിവകുമാർ
നാലോ അഞ്ചോ വയസ്സു മാത്രമുള്ളപ്പോൾ മനുഷ്യരുടെ കൈകളിലേക്ക് എത്തിയ ശിവകുമാറിന്റെ ജീവിത യാത്രയിൽ ഉടനീളം അത്ഭുതങ്ങളും ആകസ്മിതകളും നിഴൽ പോലെ പിന്തുടർന്നിട്ടുണ്ട്.
ഗുരുവായൂരപ്പന് നടയ്ക്കിരുത്തുവാനുള്ള തീയതിയും മുഹൂർത്തവും കുറിപ്പിച്ച് ... അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കപ്പെട്ട ഒരു ആനക്കുരുന്ന്..
പക്ഷേ അവസാന നിമിഷം എല്ലാ കണക്കുകൂട്ടലുകളും ആസൂത്രണങ്ങളും കീഴ്മേൽ മറിഞ്ഞ് ആനക്കുട്ടി എറണാകുളത്തപ്പന് സ്വന്തമായതു മുതൽ അവനൊപ്പം കൂടിയ അത്ഭുതങ്ങൾ ... അത് ഇന്നും തുടരുന്നു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏറ്റവും വലിയ ആനക്കേമനായ ശിവകുമാറിന്റെ ജീവിതപ്പാതകളിലെ രസക്കുടുക്കകളുമായി .... മലയാള നാടിന്റെ സ്വന്തം ആനച്ചാനൽ
Sree 4 elephants......
മറക്കാതെ കാണുക. ഇഷ്ടമായാൽ നമ്മൾ ഇടപ്പെടുന്നവർക്കും നമ്മളെ ഇഷ്ടപ്പെടുന്നവർക്കും ഷെയർ ചെയ്യുക.
#sree4elephants #ErnakulamSivakumarElephant #KeralaElephants

Пікірлер: 258
@gajahimavanaanakaryampoora3994
@gajahimavanaanakaryampoora3994 Жыл бұрын
എന്തൊക്കെ പറഞ്ഞാലും പേരിൽ എറണാകുളം ഉണ്ടെങ്കിലും ഞങ്ങൾ തൃശ്ശൂർക്കാരുടെയും പൊന്നോമന പുത്രൻ ആണ് ശിവകുമാർ ❤...
@pspradeeppspradeep9933
@pspradeeppspradeep9933 Жыл бұрын
To😊
@balan8640
@balan8640 Ай бұрын
Ala pine emadeyum chekkana chekkanu atusoom arogyavoom nalagane ente eranamkulathappa sharanam
@balan8640
@balan8640 Ай бұрын
Ente sree vadakoomnadhanteyum puthran sivathirumagan
@balan8640
@balan8640 Ай бұрын
Ente kanateyum mothal
@kannapan9428
@kannapan9428 Жыл бұрын
എന്താ ഒരു രോമാഞ്ചം ഞങ്ങടെ എറണാകുളം കാരുടെ അഭിമാനമായആന ✨️✨️♥️♥️♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
എറണാകുളത്തപ്പന്റെ തിരു മടിയിൽ ഓടിക്കളിച്ചു വളർന്നവൻ തെക്കേഗോപുരനട തള്ളി തുറക്കാൻ ഭാഗ്യം ലഭിച്ചവൻ ഗജ സുന്ദര സൂര്യൻ എറണാകുളം ശിവകുമാർ ❤️❤️🖤🖤💙💙💙🎉🎉🎉🎉
@anilkumer5100
@anilkumer5100 Жыл бұрын
❤️❤️👌❤️❤️🐘
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ശിവകുമാർ യോഗ്യൻ ... എല്ലാവരും നന്നായിരിക്കട്ടെ... എല്ലാവരെയും സ്നേഹിക്കാൻ കഴിയട്ടെ
@jithumm2031
@jithumm2031 Жыл бұрын
പണ്ട് ഒരു രാജാവ് ഉണ്ടായിരുന്നു....... ഓർക്കാൻ പറ്റോ നിങ്ങക് 🔥... രാജാവ്
@Aana7272
@Aana7272 Жыл бұрын
@@Sree4Elephantsoffical അതെ
@vineevineethkv5038
@vineevineethkv5038 Жыл бұрын
@@Sree4Elephantsoffical ഇവന്റെ കൊമ്പാണോ വെപ്പ് അതോ രവിപുരം ആന ideyo
@user-xh5ri3rw5k
@user-xh5ri3rw5k Жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു എപ്പിസോഡ് പക്ഷെ ഇത്രയും പെട്ടന്ന് നൽകിയതിന് നന്ദി 🙌🧡
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
പക്ഷേ .... നിരാശ മാത്രമാണ് ഫലം. നല്ല വീഡിയോസ് ... പോസിറ്റീവ് അപ്രോച്ചിന് പ്രേക്ഷകർ ഇല്ല. Really disappointing
@saneeshkumarvr4778
@saneeshkumarvr4778 Жыл бұрын
ശിവകുമാർ..❤🥰👌👍 മനോഹരമായ Episode. ശ്രീകുമാർ ചേട്ടനും അണിയറ പ്രവവർത്തകർക്കും അഭിനന്ദനങ്ങൾ!!💐💐
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
വളരെ അധികം സന്തോഷം സനീഷ്
@photohousevtk4298
@photohousevtk4298 Жыл бұрын
മികച്ചവരിൽ മികച്ചവൻ എറണാകുളം ശിവകുമാർ ❤❤🖤🖤💙💙
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes.. 💯
@kpn82
@kpn82 Жыл бұрын
മനസ്സ് നിറഞ്ഞ, , ഒരു ചെറു പുഞ്ചിരിയോട് കുടി കണ്ട് തീർക്കവുന്ന നല്ല ഒരു എപ്പിസോഡ്.....ശ്രീ ചേട്ടന്റെ രചന അലികന്റെ വിവരണം.. അയോ.. ഒരു രക്ഷ ഇല്ല്യ .. ഇനിയും ഇതു പോലെയുള്ള വീഡിയോ ക് കട്ട വെയിറ്റ്ങ് ... ശ്രീ 4🐘❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം
@arunraj9177
@arunraj9177 Жыл бұрын
ശിവകുമാറിന്റെ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്ദോഷം, കഴിഞ്ഞ ആറാട്ടുപുഴ പൂരത്തിനു തൃപ്രയാർ തേവരെയും ഇദ്ദേഹത്തെ കണ്ടത്.,❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@midhunkm6045
@midhunkm6045 Жыл бұрын
മറ്റുള്ളവരിൽ നിന്ന് വ്യത്യസമാകുന്നത് ഇതാണ്.. ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഓരോരോ ആനകളുടെ ജീവിതങ്ങൾ തികച്ചും മനോഹരമായി അവതരിപ്പിക്കുന്നത്..
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം ... നല്ല വാക്കുകൾക്ക്
@shajipa5359
@shajipa5359 Жыл бұрын
കണ്ണും മനസും നിറഞ്ഞ ഒരു അപൂർവ്വ എപ്പിസോഡ് നന്ദി ശ്രീയേട്ട . ഓരോ ദിനവും നമ്മെ വിട്ടു പിരിയുന്നു നമ്മുടെ നാട്ടാന സമ്പത്ത് അവസാനം അങ്ങാടിപ്പുറം വിഘ്നേശ്വർ കണ്ണി രിൽ കുതിർന്ന യാത്രാമൊഴി
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി.... ആനമരണങ്ങൾ......സത്യം...
@syamkumar6003
@syamkumar6003 Жыл бұрын
ഒരു നല്ലപ്പം കാലം ശിവനും മുരുളി ഏട്ടനും ❤❤🔥🔥രണ്ടാളും ഒരു തകർപ്പൻ കൂട്ടുകേട്ടായിരുന്നു ❤️❤️
@syamkumar6003
@syamkumar6003 Жыл бұрын
ശിവകുട്ടിയും മുരുളി ഏട്ടനും ❤❤
@adarshsantos3979
@adarshsantos3979 Жыл бұрын
പ്രതീക്ഷിക്കാതെ കിട്ടിയ ഒരു എപ്പിസോഡ് Sree 4 Elephants 🥰♥️🥰
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@athulyaamarnath1987
@athulyaamarnath1987 3 ай бұрын
Wonderful episode ❤ . His history filled my heart and eyes
@sunithrajici6324
@sunithrajici6324 Жыл бұрын
💗💗👍 thanks
@adarshsantos3979
@adarshsantos3979 Жыл бұрын
എറണാകുളം ശിവകുമാർ യോഗ്യൻ ആന ♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes.. Thank you so much for your support and appreciation ❤️
@jayeshe.p131
@jayeshe.p131 Жыл бұрын
അടിപൊളി വളരെ നന്നായി ശ്രീ ഏട്ടാ💞💕💕💕💕💕
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
സന്തോഷം...
@deepsJins
@deepsJins Жыл бұрын
എറണാകുളത്തപ്പന്റെ ശിവകുമാരൻ 😍🥰😘❤️❤️🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes... Thank you so much for your support and appreciation 💓
@nandusaseendran4132
@nandusaseendran4132 Жыл бұрын
നല്ലൊരു Sunday, നല്ലൊരു episode Thank u 🙏 Sir
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@Prajeesh_Bangalore
@Prajeesh_Bangalore Жыл бұрын
ശ്രീ ഏട്ടാ സൂപ്പർ script, 35 min പോയതറിഞ്ഞില്ല. ഒരു thrilling എപ്പിസോഡ് 👍. Thank you once again
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഈശ്വരാനുഗ്രഹം.. നന്ദി...
@krishnarajek3806
@krishnarajek3806 Жыл бұрын
ശിവകുമാർ....... ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@xtvloger
@xtvloger Жыл бұрын
♥️♥️♥️🙏super episode
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@murukans5905
@murukans5905 Жыл бұрын
മനോഹരം ചേട്ടാ ❤
@vibeeshkuttu9105
@vibeeshkuttu9105 Жыл бұрын
Sivakumar ❤ nalla episode
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@aswathymalavika5522
@aswathymalavika5522 Жыл бұрын
ആഹാ super episode 🥰🥰🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@Riyasck59
@Riyasck59 Жыл бұрын
കിടിലൻ episode ❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Riyas for your support and appreciation 💓
@BindhuS-vk8xl
@BindhuS-vk8xl 3 ай бұрын
♥️♥️♥️♥️♥️♥️🙏🙏🙏🐘🐘🐘🐘🐘🐘🐘.... 💞ഉമ്മ
@fawasnalakath1993
@fawasnalakath1993 Жыл бұрын
ശിവകുമാർ പൊളി ❤️🖤❤️🖤❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@sreejithm6596
@sreejithm6596 Жыл бұрын
❤️❤️❤️
@sreelathas8498
@sreelathas8498 Жыл бұрын
Beautiful episode ❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@sunilthomas646
@sunilthomas646 Жыл бұрын
Super episode 👌 ❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@AbijithAbijithabijith-dh4pm
@AbijithAbijithabijith-dh4pm 3 ай бұрын
❤☺️
@sajeevvkumar1421
@sajeevvkumar1421 Жыл бұрын
Super episode..
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@adithadhi3257
@adithadhi3257 Жыл бұрын
അടിപൊളി ആന...
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@benoysasidharan7191
@benoysasidharan7191 Жыл бұрын
സൂപ്പറായിട്ടുണ്ട് ബാക്കി പോരട്ടെ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Binoy...
@adarsh3041
@adarsh3041 Жыл бұрын
Feel good episode ❤💯
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 🙏
@SACHIAKS1
@SACHIAKS1 7 ай бұрын
2023 december l വീണ്ടും കാണുന്നു❤❤
@VIJAY_ADARSH
@VIJAY_ADARSH Жыл бұрын
കവളപ്പാറ കൊമ്പൻ ❤️❤️
@pramoodpp
@pramoodpp Жыл бұрын
My all time favorite channel
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear pramod for your support and appreciation ❤️
@vibinpullattu9937
@vibinpullattu9937 Жыл бұрын
ഗംഭീരമായിട്ടുണ്ട്. താങ്കളുടെ ചാനലിനെ വ്യത്യസ്തമാക്കുന്നത് ഈ രീതിയിലുള്ള വിവരണങ്ങളും പശ്ചാത്തല സംഗീതവും ആണ്. BG Mഒരു രക്ഷയില്ല.താങ്കൾക്കും BG M ചെയ്യുന്നവർക്കും പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരിക്കൽ കൂടി സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെ ആശംസകൾ.....
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം
@sreekumaranvengassery3490
@sreekumaranvengassery3490 Жыл бұрын
Sree, great episode. Only you can do like this video
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി.... സ്നേഹം .....സന്തോഷം .
@vijeshmmo4337
@vijeshmmo4337 Жыл бұрын
Waiting for your next episode
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@rejumondivakaran5966
@rejumondivakaran5966 Жыл бұрын
Eranakulam sivakumar❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@akmodes2922
@akmodes2922 Жыл бұрын
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you 🙏
@bijutv1471
@bijutv1471 Жыл бұрын
നന്നായി 👍ഗുഡ്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support 💓
@Difender369
@Difender369 Жыл бұрын
വളരെ നല്ല വീഡിയോ. 🤗🤗🙏ഈ fansnt അഭിപ്രായം ഇല്യതാ കാരണം മെച്ചപ്പെട്ട vido ayi.❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support ❣️
@subash1758
@subash1758 Жыл бұрын
തേവരുടെ ഉണ്ണി ഗണപതി 🥰🥰🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@sriramkrishnakumar3825
@sriramkrishnakumar3825 Жыл бұрын
നമ്മുടെ സ്വന്തം പൂരം വിളംബര നായകൻ ശിവൻ കുട്ടി
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Sreeram
@user-yq9tj4it5h
@user-yq9tj4it5h Жыл бұрын
Good episode ❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@umeshjayakumar5195
@umeshjayakumar5195 Жыл бұрын
Sivakumar ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much Umesh
@sujithg4680
@sujithg4680 Жыл бұрын
Super
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support 💗
@sudhikb937
@sudhikb937 Жыл бұрын
എറണാകുളത്തപ്പന്റെ ഒറ്റകൊമ്പൻ... 💪💪 എനിക്ക് അങ്ങനെ വിളിക്കാനാ ഇഷ്ടം..ശിവകുമാർ തന്നെ ഗോപുരനട തള്ളി തുറക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ.. കാരണം ശിവനാണ് അതിന് യോഗ്യൻ.. പിതാവിന്റെ വാതിൽ മകൻ തന്നെ തള്ളി തുറക്കണം..മകന് ഒറ്റക്കൊമ്പ് നൽകി അനുഗ്രഹിച്ച അച്ഛന്റെ മനസ്സിലും അത് തന്നെയാവണം..കൊച്ചിൻ ദേവസ്വം പത്തടി ഉയരകേമൻ.. ഋഷിനാഗപുത്രൻ കൊച്ചിൻ ഗജസാമ്രാട്ട് ദക്ഷിണകൈലാസനാഥപ്രിയൻ മഹേശ്വരവാഹനം.. സഹ്യവാരണപ്രഭു.. എറണാകുളം ശിവകുമാർ.. ഓം നമഃ ശിവായ... 🙏🙏🙏💪💪💪💪❤️❤️❤️❤️😍😍😍
@sandhyarajesh3957
@sandhyarajesh3957 Жыл бұрын
വെരി കറക്ട് 👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
എറണാകുളത്തപ്പന്റെ മാനസപുത്രൻ ...
@dr.vinugovind7270
@dr.vinugovind7270 Жыл бұрын
മനോഹരമായ episode....അടുത്തതിനായി കാത്തിരിക്കുന്നു....
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
പക്ഷേ Dr വിനോദ്... ഏറെ സമയവും എഫർട്ടും എടുത്ത് ചെയ്യുന്ന ഇങ്ങനെയുള്ള ആന വിശേഷങ്ങൾക്ക് പ്രേക്ഷകർ ഇല്ല. പിന്നെ ഒരു ആനയോടുള്ള ഇഷ്ടം മറ്റൊന്നിനോടുള്ള ദേഷ്യമായും മാറുന്ന കാലം ആണിത്. ഇതിന്റെ പത്തിലൊന് പ്രയാസമില്ലാതെ ഒരു ദിവസം കൊണ്ടു ഒരു പാപ്പാന്റെയോ ... അതുപോലെ മറ്റുള്ളവരുകയോ ഇന്റർവ്യൂസ് എടുത്ത് പത്തോ ഇരുപതോ വീഡിയോസാക്കി ഇട്ടാൽ ഇതിലും വ്യൂസ് ഉണ്ടാകും
@dr.vinugovind7270
@dr.vinugovind7270 Жыл бұрын
@@Sree4Elephantsoffical പറഞ്ഞത് ശരിയാണ്....
@manumv6792
@manumv6792 Жыл бұрын
❤❤🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support ❤️
@aravindmaheshp5
@aravindmaheshp5 Жыл бұрын
ശിവൻകുട്ടി ❤😍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 🙏
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
👏👏👏👏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@bindhuvictor871
@bindhuvictor871 Жыл бұрын
❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@sarathudhay2170
@sarathudhay2170 Жыл бұрын
💖
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you 🙏
@Sudhithoofan
@Sudhithoofan Жыл бұрын
❤️❤️❤️💕💕🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@rajis3695
@rajis3695 Жыл бұрын
💞💞💞
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@abhijithmanjoor2511
@abhijithmanjoor2511 Жыл бұрын
♥️♥️♥️♥️♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@rennykr619
@rennykr619 Жыл бұрын
30 മിനിറ്റ് മുതൽ രോമാഞ്ചം... ഒരു രക്ഷയില്ല 🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@renunandakumar9247
@renunandakumar9247 Жыл бұрын
ശിവൻകുട്ടി ❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️ Hoping you may subscribe our channel and try to watch our earlier videos
@anoopsivadas
@anoopsivadas Жыл бұрын
❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@RDas18
@RDas18 Жыл бұрын
Chekkan ❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@minimol5836
@minimol5836 Жыл бұрын
🥰❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 🙏
@ancyshylesh5579
@ancyshylesh5579 Жыл бұрын
Shivakumar ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support ❤️
@krunni3406
@krunni3406 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@krishnakumar.s5222
@krishnakumar.s5222 Жыл бұрын
Ramakrishnan ettante episode waiting
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
താമസിയാതെ തന്നെ... കുറച്ച് കൂടി ഷൂട്ട് ബാലൻസ് ഉണ്ട്.
@jwalasalesh6669
@jwalasalesh6669 Жыл бұрын
നല്ല എപ്പിസോഡ് 🥰🥰♥️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much Jwala for your support and appreciation 💓
@jwalasalesh6669
@jwalasalesh6669 Жыл бұрын
@@Sree4Elephantsoffical ♥️👍🏻
@Aana7272
@Aana7272 Жыл бұрын
സംവാദം വളരെ മികച്ചതാണ്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@vishnuhemchand8127
@vishnuhemchand8127 Жыл бұрын
🥰🥰🥰🥰❤❤❤❤mahadeva
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@sreeharis6335
@sreeharis6335 Жыл бұрын
super episode.thechikkotukavu devidasante video edukane
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Let's see.... Thank you so much
@vidhyakanjily5433
@vidhyakanjily5433 Жыл бұрын
പ്രത്യക്ഷ ഗണപതി. 🙏🏻🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@RenjithRs-dz9lg
@RenjithRs-dz9lg Жыл бұрын
Oru stheram preshakan 🥰
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@abiabeena5640
@abiabeena5640 Жыл бұрын
ഐവ ❤️❤️❤️❤️🖤🖤🖤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@ratheeshkumar2947
@ratheeshkumar2947 Жыл бұрын
കാത്തിരിക്കാൻ പ്രതേകം പറയണോ.... 😆😆 ഇരുന്നല്ലേ മതിയാവൂ 😍😍
@kichuzzzvlog6135
@kichuzzzvlog6135 Жыл бұрын
ഇരിഞ്ഞാലക്കുട ❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@gajalokam3493
@gajalokam3493 Жыл бұрын
Shivakumar❤❤❤🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
പണ്ടത്തെ നമ്മുടെ E ഫോർ എലിഫന്റിൽ ഇവന്റെ കഥ കേട്ടിരുന്നിട്ടുണ്ട്.. മറക്കാനാവാത്ത ഒരു കാലം ❣️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
, അതേ .... അതൊരു കാലം.''
@binjurajendran
@binjurajendran Жыл бұрын
S I V A K U M A R . . ❣️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️ Binju
@rajalakshmikunhiramakurup3922
@rajalakshmikunhiramakurup3922 Ай бұрын
പാവം🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical Ай бұрын
Thank you so much for your support and appreciation 💖
@Thrissurkkarangadi
@Thrissurkkarangadi Жыл бұрын
പഴയന്നൂർ ശ്രീ രാമൻ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നോക്കാം...
@renjithmohan2520
@renjithmohan2520 Жыл бұрын
👌👌👌❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@premjithparimanam4197
@premjithparimanam4197 Жыл бұрын
പണ്ട് ഇവൻറ് എപ്പിസോഡ് ചെയ്യുന്ന സമയത്ത് ഇവൻ മദപാടിൽ ആയിരുന്നു ആ സമയത്ത് അവൻറെ കൊമ്പ് പഴുത്ത് നിൽക്കുന്ന സമയം ആയിരുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതേ....
@geethaprakash5098
@geethaprakash5098 Жыл бұрын
എറണാകുളത്തപ്പന്റെ മാനസ പുത്രൻ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
100%.... Thank you so much 🙏
@simplythrissurkaran
@simplythrissurkaran Жыл бұрын
😘😘😘
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@jwalasalesh6669
@jwalasalesh6669 Жыл бұрын
ഇരിങ്ങാലക്കുടയിലുള്ള ചങ്ങല വലിയ രവി എന്ന ആനയുടേതാണ്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അക്കാര്യം ... ആ സംശയം ... ഞാനും സൂചിപ്പിച്ചിരുന്നു. പക്ഷേ ആധികാരികമായ അറിവാണോ വലിയ രവിയുടേത് ആണെന്നുള്ളത്
@shylockisthere
@shylockisthere Жыл бұрын
​@@Sree4Elephantsofficalyes
@jwalasalesh6669
@jwalasalesh6669 Жыл бұрын
@@Sree4Elephantsoffical വലിയ രാവിയുടേതാണെനാണ് ഞാൻ കേട്ടിട്ടുള്ളത്
@sajithkraj8076
@sajithkraj8076 Жыл бұрын
Arikomban video cheyyuvo
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഒത്തിരി ചാനലുകൾ ചെയ്തു കഴിഞ്ഞില്ലേ. ഇനി നമ്മൾ ചെയ്യണമെങ്കിൽ ദിവസങ്ങളോളം അവിടെ പോയി കാത്തു കിടന്ന് ഷൂട്ട് ചെയ്യേണ്ടി വരും. സാമ്പത്തിക അവസ്ഥ അത് അനുവദിക്കുന്നില്ല. സ്പോൺസർ ചെയ്യാൻ ആരെങ്കിലും തയ്യാറായി മുന്നോട്ട് വന്നാൽ നോക്കാം
@akashps4698
@akashps4698 Жыл бұрын
Cherpulassery ananthapadmanabhante ❤video cheyy
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഇപ്പോൾ തന്നെ വേണമോ.... കുറച്ച് കൂടി കഴിഞ്ഞു പോരെ. ഇപ്പോൾ ചെയ്യുവാൻ ഉടമകൾ താത്പര്യം കാട്ടുമോ
@akashps4698
@akashps4698 Жыл бұрын
ഇപ്പൊ വേണ്ട
@haripriyapriya7432
@haripriyapriya7432 Жыл бұрын
Pandu gireeshanum kuttiyanayayi ivanum koodi ente nadaya tripunithurayil nadannu pokkunnathu orma varanu. Shivanu ekadesham ente pryam thanneyanu.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതൊരു അപൂർവ്വ കാഴ്ച്ച തന്നെയായിരുന്നു അല്ലേ
@VineethAP-yg7sl
@VineethAP-yg7sl Жыл бұрын
Sreekumaretta.ethu.nadan.anayano
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ആന നാടൻ തന്നെയാണ്.....
@AppuAppu-ge7pz
@AppuAppu-ge7pz Жыл бұрын
Kolakkadan kuttiKrishnan video cheyo 🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഉടമകൾ കൂടി താത്പര്യം എടുക്കണം
@AppuAppu-ge7pz
@AppuAppu-ge7pz Жыл бұрын
അത് ശെരിയാ അവർക്കും താൽപര്യം വേണം ഇപ്പോഴും കുറെ ആനകൾ ഉണ്ട് അവരുടെ വീഡിയോസ് കൂടി ശ്രെമിക്കു എന്തായാലും വീഡിയോകൾ ഒക്കെ നല്ല രീതിയിൽ പോകട്ടെ എല്ലാംവിധ ആശംസകൾ 🙏🏻❤️
@seethalakshmi390
@seethalakshmi390 Жыл бұрын
Patta alle iranda kku karanamakunnathu,appo pinne kodukkathirikkunnathalle nallathu.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
എരണ്ടക്കെട്ടിന് ഒരു പരിധിവരെ നീളം കൂടിയ ഭക്ഷണവസ്തുക്കൾ കാരണമായേക്കാം. അതിനാൽ പുല്ല് തന്നെയാണ് നല്ലത്.
@manjuhari511
@manjuhari511 Жыл бұрын
ശ്രീ ശ്രീയുടെ മഹേശ്വരൻ ആനയുമായി സാമ്യമില്ലേ ശിവകുമാറിന്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
എനിക്ക് അതു പറയുവാൻ പാകത്തിൽ മഹേശ്വരൻ ആനയുമായി അടുപ്പമില്ല.
@manjuhari511
@manjuhari511 Жыл бұрын
@@Sree4Elephantsoffical രംഗനാഥനേ കുറിച്ച് നമ്മൾ പറയുന്നത് ആനയേ അടുത്ത് കണ്ടിട്ടല്ല ചിലർ ഇടുന്ന ഫോട്ടോകളും കേട്ടറിവും വച്ചാണ് മഹേശ്വരനേ ഫോട്ടോയിൽ മാത്രമാണ് ഞാനും കണ്ടിട്ടുള്ളത്
@raees9913
@raees9913 Жыл бұрын
രാമപുരം സാജൻ ചേട്ടനെ പറ്റി വീഡിയോ ചെയ്യോ? കോട്ടായി രാജു ചേട്ടനും സാജനും നല്ല കൂട്ടുകാരയിരുന്നു എന്നു കേട്ടിട്ടുണ്ട്.സാജൻ ചേട്ടന്റെ അനിയൻ പ്രമോദ് ആനക്കാരനാണ്. അന്ന് രാജന്റെ നല്ല പ്രായത്തിൽ തൃശ്ശൂർ പൂരത്തിന് സാജൻ ചേട്ടൻ കൊണ്ട് വന്നത് ഓർമയുണ്ട്.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നോക്കട്ടെ...
@balukrishna7579
@balukrishna7579 Жыл бұрын
എന്റെ അമ്മൂമ്മ കവളപാറ കൊമ്പന്റെ പാട്ട് പടിയാണ് ഉറക്കിയിരുന്നതു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
കൊള്ളാല്ലോ ..... ആ പാട്ട് ഓർമ്മയുണ്ടെങ്കിൽ ഒന്ന് പാടിച്ച് അയക്കാമോ. അമ്മുമ്മ ഇല്ല എങ്കിൽ അത് അറിയാവുന്ന മറ്റേതെങ്കിലും പ്രായമുള്ളവരെ കൊണ്ട്
@balukrishna7579
@balukrishna7579 Жыл бұрын
ശ്രീയേട്ടാ അമ്മുമ്മ ഇപ്പൊ ഇല്ല കുറച്ചു വരികൾ ആണ് ഓർമയിൽ ഉള്ളത്. പക്ഷെ അമ്മുമ്മ നല്ല ഈണത്തിൽ ആണ് പാടാറുള്ളത്
@balukrishna7579
@balukrishna7579 Жыл бұрын
എല്ലാ വരികൾക്ക് അവസാനവും കവളപ്പാറെ.. എന്നാണ്
@sun-rn3vz
@sun-rn3vz Жыл бұрын
😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
@adwaithmenen
@adwaithmenen Жыл бұрын
sealord hotel owner saritha theater owner issac arniley?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ആദ്യം ഇദ്ദേഹത്തിന്റേതായിരുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ഞങ്ങളുടെ നാടായ അരൂക്കുറ്റിയിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന രണ്ടോ മൂന്നോ ബോട്ടുകളും അദ്ദേഹത്തിന്റേതായിരുന്നു.
@adwaithmenen
@adwaithmenen Жыл бұрын
@@Sree4Elephantsoffical 👍
@tvadarsh1358
@tvadarsh1358 Жыл бұрын
സുരേഷ് ഏട്ടൻ അഴിച്ച സമയത്ത് മുരളി ഏട്ടനും കുറച്ചു കാലം കൂടെ ഉണ്ടായിരിന്നു 2018 ൽ ആണെന്ന് തോന്നുന്നു കോഴിക്കോട് എന്റെ നാട്ടിൽ പരിപാടി എടുത്തിരുന്നു മുച്ചീരി കണ്ണേട്ടനും ഉണ്ടായിരുന്നു....
@vinojaravindan6830
@vinojaravindan6830 Жыл бұрын
Murali chettan erangi kazhinjappol anakk Kurach khsheenam undayirunnu , athukondanu veendum kerith
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതേ... അത് പുതിയ പാപ്പാനുമായി ആനയ്ക്ക് അടുപ്പം വരാനും വിശ്വാസം ആർജിക്കുവാനും ... മുരളിച്ചേട്ടൻ കാണിച്ച വലിയ മനസ്സാണ്.
@tvadarsh1358
@tvadarsh1358 Жыл бұрын
@@Sree4Elephantsoffical അതേ മുരളി ഏട്ടൻ വേണു ഏട്ടന്റെ അനുജൻ 2 പേരും നല്ല ആനക്കാർ ആണ്
@vanajasanu3178
@vanajasanu3178 Жыл бұрын
എറണാകുളം നിവാസികളുടെ സ്വകാര്യ അഹങ്കാരം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
സത്യം...
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
29 июля 2024 г.
0:16
maloyyyyy
Рет қаралды 755 М.
Дикий енот забрался в дом
0:13
Новостной Гусь
Рет қаралды 1,3 МЛН
Парень Спас Черепашку😰
0:34
YourFavoriteFacts
Рет қаралды 522 М.