Doctor, oily skin nu pattiya massaging oil enthelum undo?
@me_CRAFTer9209 күн бұрын
Dr, അപ്പോൾ സ്വർണമുഖി cream, moish ലോഷൻ എന്നിവ എത്ര കാലം use ചെയ്യാം? Many years? Please reply
@arunasathish62179 күн бұрын
Thank you❤ വീട്ടിൽ prepare ചെയ്യാവുന്ന face oil, doctor de recipe ആണ് follow ചെയ്യുന്നത് laksha ഒക്കെ ഉള്ളത്
@anithasathyan39249 күн бұрын
Dr, കുളി കഴിഞ്ഞ് പുറത്ത് pokumbol ഉപയോഗിക്കാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ, dry skin inu. Moisturizer pole, വെയിൽ കൊള്ളുമ്പോൾ കറു ക്കുന്നു, oil ചെറുതായിട്ട് തേക്കുമ്പോൾ. എന്തു applay cheyyum madam.atho പുറത്തുനിന്ന് വന്നിട്ട് വാഷ് ചെയ്ത് ഈ eladi ഓയിൽ applay cheyyhal mathiyo Pls replay mam😊
@NowfiyaIhsan7 күн бұрын
Mam.kakapulikal.povan.ethakilu.parayamo
@MINIkKMINI6 күн бұрын
നന്ദി
@sreelatha21988 күн бұрын
Kanaga thilam kottakl ano
@theresethomas19084 күн бұрын
Evidey kittum... Plse mention that too
@Ayurcharya4 күн бұрын
AVP
@Gaana_Gandarvi9 күн бұрын
Hi Ma'am Which oil is better for Acne prone oily skin ?
@nimishafrancis49758 күн бұрын
Dr njan flora fair upayogikkunnundu ethra nal upayogikkam
@oleeviyajohnjohn25059 күн бұрын
Vergin coco oil nallathano massagenu
@anjanaanju69318 күн бұрын
Oil applay cheythu ethra time facil vekkanam
@safiyarasheed57187 күн бұрын
ചുളിവ് മാറാൻ divasecret യൂസ് ചെയ്യു
@divyaunnimol56129 күн бұрын
Ee oils pregnentin use cheyan patto
@preethan24198 күн бұрын
👍👍🥰🥰
@saifunnisauk51829 күн бұрын
❤❤❤
@Mul15947 күн бұрын
Dr ipo orupadu kumkumadi thailam Amazon il und,ettavum nalla kumkumadi thailam ethanennu parayumo pls
@Ayurcharya4 күн бұрын
Kottakal
@Jaya-wt8qi9 күн бұрын
❤🥰
@lilalila49128 күн бұрын
കനക തൈലം വെളിച്ചെണ്ണക്കോ, നല്ലെണ്ണക്കോ ഒപ്പം ചേർത്ത് തേക്കുന്നത് നല്ലതാണോ മേഡം 🙏
@aldrionvinod96879 күн бұрын
Can you suggest cream for hyperpigmentation
@prebhathankachan37389 күн бұрын
Dr രാവിലെ വെറും വയറ്റിൽ ഒരു സ്പുൺ നെയ്യും ഒരു ഗ്ലാസ് ചൂട് വെള്ളവും കുടിക്കുന്നുണ്ട് അങ്ങനെ കഴിക്കുന്ന ഒരാൾക്ക് തൃഫല ചൂർണ്ണവും ചെവ്വനപ്രശവും ഉപയോഗിക്കണമെങ്കിൽ എപ്പോഴാണ് എത്ര അളവിൽ ഒരു ദിവസം കഴിക്കാം രാവിലെ നെയ്യ് കഴിക്കുമ്പോ ഈ രണ്ടു മരുന്നുകളും എപ്പോൾ കഴിക്കണം
@HaseenaMajida-te3dy7 күн бұрын
ഓയിലി സ്കിന്നിനു pattumo
@jayashreevinay76107 күн бұрын
ഇതു എവിടെ കിട്ടും? കോട്ടക്കൽ ചോദിച്ചപ്പോ അവർക്ക് കെട്ടിട്ടല്യാന്ന് പറയുന്നു.
@Ayurcharya7 күн бұрын
Kottakalil alla AVP de anu kanakatailam
@aishwaryas27368 күн бұрын
Kids enu patunna ayurvedic cream undo doctor
@jessyajikumar93268 күн бұрын
Nalpamaradi kerathilam ano nallathe.whole bodyke. Urticaria und orupad varshamai. Please marupadi tharane
@mayavinallavan48428 күн бұрын
❤️❤️🙏🏻
@kadeejashajahan70435 күн бұрын
Mam ഞാൻ മീറ്റർ റീഡറാണ് 50 വയസ്സായി. നോർമൽ സ്കിൻ ആണ്. വെയിൽ കൊണ്ട് കരുവാലിപ്പ് ഉണ്ട്. എനിക്ക് ഒരു ഫേസ് ക്രീം പറഞ്ഞുതരാമെ സൺസ്‌ക്രീം യൂസ് ചെയ്യുമ്പോൾ വല്ലാതെ കറുകുന്നു