Best wedding vlog ever i saw...No drama nothing .no show off .simple and elegant...i did not see any one of the person doing show off in this video . All are good and superb
@gayathri939Күн бұрын
She derserves more views no drama nothing so genuine
Absolutely. She is very genuine unlike other celebrated beauty vloggers in malayalam . All the best wishes Saranya!❤
@infodrones352720 сағат бұрын
Soo true ....
@parvathy973717 сағат бұрын
Ok
@SarithasojiКүн бұрын
എന്ത് പാവമാടോ താൻ അനന്ദുവും 😊നിങ്ങൾ പൊളിയാ താലി കെട്ടിയപ്പോൾ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ ഞാനും അറിയാതെ കരഞ്ഞു..നന്മകൾ നേരുന്നു 😍
@rashiazad717618 сағат бұрын
ശരണ്യേനെ ഇത്രേം ഭംഗി ആയിട്ട് ഇത് വരെ കണ്ടിട്ടില്ല അത്രേം രസായിട്ടുണ്ട് costume and make-up 🥹🤍
@rinujijeshideas4651Күн бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായി തോന്നിയ കല്യാണം. ഓരോ വസ്ത്രങ്ങൾ change ആക്കിയത് പിന്നെ കോസ്റ്റും ഡ്രസ്സ് എല്ലാം ഒന്നിലൊന്ന് മെച്ചം. എല്ലാവരും bride look over ആക്കാറുണ്ട്. ഇത് കാണുമ്പോൾ നാച്ചുറൽ look 🥰🥰😘 പിന്നെ ഒട്ടും അഭിനയം ഇല്ലാതെ പരസ്പരം സ്നേഹത്തോടെ ബഹുമാനത്തോടെ താലി ചാർത്തിയത് മാല ഇട്ടത് കണ്ണ് നിറഞ്ഞു കണ്ടപ്പോൾ വീട്ടിൽ നടന്ന കല്യാണം പോലെ ഫീൽ ആയി നല്ല ശാന്ത മായ അന്തരീക്ഷം. ഒട്ടും bore ഇല്ലാതെ simple & umbl poli ഒന്നും പറയാൻ ഇല്ല അടിപൊളി frns റിലേറ്റീവ് ഒക്കെ സ്നേഹത്തോടെ ആർഭാടം ഇല്ലാത്ത ഒരു കല്യാണം എന്നാലും നല്ല ഭംഗി ആയി അടിപൊളി ആയി കഴിഞ്ഞു. എനിക്ക് ഒരുപാട് ഇഷ്ടം ആയി vdo കണ്ടത് മുതൽ ഞാൻ കഴിഞ്ഞതേ അറിഞ്ഞില്ല അത്രയും ആസ്വദിച്ചു..🎉❤❤❤ 2 പേർക്കും എന്റെ ഹൃദയം നിറഞ്ഞ മംഗളാശംസകൾ 😘😘😘
@Aparnavlogz6923 сағат бұрын
Beauty vlog ചെയുന്ന ഒരുപാട് youtubers അവനവന്റെ കല്യാണത്തിന് മുഖത്തെ കുളമാക്കാറാണ് പതിവ്... പക്ഷെ ശരണ്യ അടിപൊളി 😘😘👌🏻👌🏻👌🏻👌🏻
@ardhra_adhuКүн бұрын
Such a asthetic wedding 😫🤍
@shifachippzКүн бұрын
Yes 😍
@Sarga123-w7xКүн бұрын
ഇത്രയും നാൾ ഒരുങ്ങിയത്തിൽ the best look..... സാധാരണ എല്ലാവരും photoshoot നടത്തുമ്പോൾ നന്നായി ഒരുങ്ങി wedding look bore ആകും....but ഇതിൽ dress,ornaments,make up ellam super........over drama onum ഇല്ലാത്ത നല്ല ഒരു vlog.....pinne chettane serial kanunath kond pande ishtam aanu 😂and wishing a happy married life dears...🤍☘️
@anu6016Күн бұрын
Ambalathil vach thaliketti mala idunna samayath santhosham kond ammayude kannunirayunnath camerayil ariyathe pakarthiyath aanenkilum oru mixed emotions nammalkkum kitti 🥺❤️
@abhisheksony8507Күн бұрын
❤❤
@nibiya809017 сағат бұрын
അതെ❤
@suszu5175Күн бұрын
Ella lookum sooooper. Simple and elegant
@nileenaaravind8403Күн бұрын
ശരണ്യ എന്ന് പറയുമ്പോ തന്നെ happy vibe ആണ്.. കാണുന്നവരുടെ മനസ്സിലും ആ സന്തോഷം നിറയുന്നു.. എല്ലാ വിഡിയോസും കാണാറുണ്ട്... Waiting for more fashion related contents.. I wish you both a very happy married life❤️
@armygirl2712Күн бұрын
First tym aan njn oralde ella wedding looksum ithre perfect aayi thonniye adipoli aayitund so simple and elegent ❤ a very happy married lyff to both of you orupad naal ingne thnne happy aayii jeevikkan pattatte love you guys..❤
@fathima8434Күн бұрын
Enkk sangadam varunnu...ee oru daykk vendi njnum kathirikunnuu...athinaayi orupaad pdkkunundd...job vangaan....🥺🥺❤️❤️one day njglde agrahavum nadakkane enna oru prarthanayill,agrahathil🥺🥺 congratulations shaaruuu❤❤❤
@aathifa925210 сағат бұрын
Inshallah ❤
@shifachippzКүн бұрын
Over makeup ittu kolamavathe ulla look eshtapettu😍
@anju2292Күн бұрын
First time aanu oru marriage video kanditt kann nirayane…. Orupad naalathe agraham..sneham kond nediyedutha jeevitham santhoshathode orupad naal munnot povan sadhikkatte ❤
Sharunte ella costumilum super... Ideal kalyanapennu... Love u❤
@saranyarajesh7236Күн бұрын
Feels like my own sister’s wedding ❤ Happy tears 🥹 made for each other🫶🏻 Stay Happy always dear ❤ and Congratulations 🎉🎉
@adhizadhu6191Күн бұрын
എല്ലാ ലുക്ക്സ് ഉം sprrrrrrrrrrr ❤❤❤❤ Happy married life to saranya and dat naanamakunno chettan
@AmmusCookBookКүн бұрын
Beautiful video 😍Oru Hip chain koode indengil first costume onnude adipoli avumayrnnu !! ❤❤
@Baby-g1p19 сағат бұрын
എന്ത് രസാടാ കാണാൻ 😍😍😍എല്ലാ ലൂക്കും ഒന്നിനൊന്നു മെച്ചം 🥰🤍❤️🙌🏻
@shajump1824Күн бұрын
Manthrakodi ❤😮woow
@Stains_George_Benny11 сағат бұрын
Dec 22 തീയതി നടന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കല്യാണവും ഇതുപോലെ തന്നെയായിരുന്നു ♥️. കാർത്തിക ബ്രോയ്ക്ക് എങ്ങനെയാണോ ശരണ്യ ചേച്ചിയുമായുള്ള സൗഹൃദം അതുപോലെയാണ് ഞങ്ങളും. സുഹൃത്തുക്കളെ എല്ലാവരും ചേർന്ന് ഇതുപോലെ ആ കല്യാണവും മനോഹരമാക്കി തീർത്തു 💖.ഈ വീഡിയോയുടെ അവസാനം പോലെ അവൾ ഇറങ്ങാൻ നേരത്ത് ഇതുപോലൊരു യാത്രയയപ്പ് ഞങ്ങളും കൊടുത്തു 😄. ഞങ്ങൾ അവളെ കുറേ കരയിക്കാൻ നോക്കി നടന്നില്ല 😂. പകരം ഗംഗ ചെയ്തു പോലെ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ഇതേപോലെ കെട്ടിപ്പിടിച്ച് കരഞ്ഞു 😄. എന്തായാലും അന്ന് ഞാൻ പങ്കെടുത്ത സാക്ഷിയായ അതേ കല്യാണ പകർപ്പ് പോലെ ഇവിടെയും കാണുവാൻ സാധിച്ചു ❤️. എന്തായാലും രണ്ടുപേർക്കും വരാനിരിക്കുന്ന മനോഹര ജീവിതയാത്രയ്ക്ക് എല്ലാവിധ ആശംസകളും 🤗💖.
@annakutty_0021 сағат бұрын
Nalla bhangiyundttaaa ellaa lookum.. ♾️❤️
@freethinker76226 сағат бұрын
You looked absolutely gorgeous in the wedding attire. Kindly share the makeup artist details.
@Gocryaboutit76 сағат бұрын
Simply adipoli ❤ Happy married life Sharanya and Anandu 🧿🤍
@AswathyV-lu2qm18 сағат бұрын
Elegant outfit.. minimal jewellery all look good stunning 💎 reddd manthrakodii uffff just AWESOME ❤
You tubers lae ettavum sooper wedding and wedding look sooper chechii
@adarshac9896Күн бұрын
That "Ing vannedi" 😍hits different
@kp-qq3lu21 сағат бұрын
Unnimaya is a influencer especially for beauty.......but kanumbo thonunila..... Unni cheyunna videosum lookum difference und atleast beauty vloger pole enklum thonnande change enklum kannade
@ananyalakshmi.m177318 сағат бұрын
Sathyam.. vedios il nalla look ana.. ith nth kolam😮😮
@jeenaraju77508 сағат бұрын
എല്ലാ ലുക്കും ഒന്നിനൊന്നു മികച്ചത് ആയിരുന്നു happy married life saranya❤❤❤
@fathimazenasus4492Күн бұрын
*Keep it secret until it happens, our any personal occasion, that's best* ❤
@sureshsura359916 сағат бұрын
നല്ല പോലെ നോക്കണെ 🥰🥰🥰താലി കെട്ടിയപ്പോൾ അറിയാതെ ഞാനും കരഞ്ഞു പോയി 🥰
Alla njan enthina ippo karenne??? Othiri santhosham. 🎉 As a viewer enna nilayil. Njangalum ee functionil partaya pole thoñni. Happy married life drs
@Dianskannurkitchen1823 сағат бұрын
Congrtzz da.... Happy married life 😍😍...
@creativehive685815 сағат бұрын
Happy Married Life❤ Vannavare ellam nallapole respect cheythuu
@devidevaraj9784Күн бұрын
Looks ellam❤..video kurachu kode kanikam airunu ..place vitil.kerune ellam..... reception video venam
@aminaa7115Күн бұрын
The way you both look at each other ❤❤
@SangeethaHari-l7fКүн бұрын
Katta waiting ആയിരുന്നു വീഡിയോ കാണാൻ 🔥🤩
@devikajibeesh3102Күн бұрын
Simple and elegant marriage.... Oru kaatikoottalukal onnum illaathe.... Saranaya u look so beautiful in a red sarree🫰🏻❤️😚
@SameerSameer-jk9puКүн бұрын
Ottum over aayilla❤❤❤ Red saariyil polii❤❤🎉🎉🎉
@leena_a4383Күн бұрын
Congratulations Sharu!! You are such a sweet and pure soul! Ningalde snehathibte azham ningalde mukathe aa santhodhathil ariyam❤️❣️ ella nanmakalum nerunnu! Loved all three of your looks! You looked simply gorgeous and adipoli video! Kudos to the videographer and the editor for making it sweet, simple and elegant!!!
@kesiyamariyambenoy620112 сағат бұрын
Happy Married life to both of you 🎉 The best Simple yet elegant wedding video ❤ loved it ❣️ 🥰
@solyprakash626314 сағат бұрын
Happy married life dears!💐💐
@betsyrachelsam7956 сағат бұрын
Happy married life dear ❤🎉🎂🎁
@ParvathiKalarikkalКүн бұрын
Happiee married life💗💗
@snehapr89798 сағат бұрын
Happy married life dearsss❤❤
@iamakshayaКүн бұрын
Happy Married Life Dears😍 Supww👌 Wedding Video... Costumes, Make up powli... Totally Adipoli... . Happy New Year ✨
@sumeshnair26279 сағат бұрын
Your wedding 💍💒💒 video is extremely super ❤❤❤❤❤
@rebithabalagangadharan127717 сағат бұрын
Very simple...🎉🎉🎉 Al the best wishess🎉🎉
@ramachandrannair6500Күн бұрын
Makeup arannu chechi?.... It's beautiful 🥰
@shiju10022 сағат бұрын
Saranya Sister brother Good morning 🥰 Wedding ആശംസകൾ Video 👌🏻👌🏻
@vijinavipin316321 сағат бұрын
താലി കെട്ടുമ്പോൾ എൻ്റെ കണ്ണ് നിറയുന്നത് എന്തിനാവോ🥹🥹 Happy married Life dears....❤❤❤❤
@Akhi_Chinnu20 сағат бұрын
2014 aayirunnu ente wedding since then njan aarude minnukettu kandaalum karayum athu oru new beginning witness cheyyunnathinte santhosham kondaanu... pinne minutes kazhuthil veezhunnathu vare avarkku vendy aathmaarthamaayi praarthikkaarundu... I wish you a happy married life, dears ❤
@aadithiyasukumaran863914 сағат бұрын
Congratulations dears❤
@ajiraabid53888 сағат бұрын
Simple and elegant marriage ✌️✌️
@zayanshafeek95320 сағат бұрын
Ayyo adipoli ❤onnum parayanilla 🎉🎉happy married life ❤
@susansamson7943Күн бұрын
2nd and 3rd look 👌🏻👌🏻💙💙❤... Waiting for the reception look... I have to say blouse of 2nd look and saree print of 3rd look are the highlighted ones and paired them with deserving accessories🎉👏🏻
@praveenaameesh847316 сағат бұрын
Each look is outstanding 🎉 Waiting for next ❤
@itsmeanuh19 сағат бұрын
Ithvare cheythathil ettavum best makeup look ane ithhh.poliiiii🎉🎉🎉🎉❤
@lekshmis1690Күн бұрын
രണ്ടു പേരും പാവങ്ങൾ.. Genuine ആണ് രണ്ടാളും... All the very best dears.. 🥰🥰🥰
@nibiya809017 сағат бұрын
Happy Married Life Dears❤ എല്ലാ looks ഉം നല്ലതായിരുന്നു . 2nd look blouse അടിപൊളി . മന്ത്രകോടി സാരി & styling superb👌🏻👌🏻😍😍
@san98_13 сағат бұрын
Best wedding video ever 🎉
@sreelakshmisujithDeva21 сағат бұрын
ഞാൻ സ്ഥിരം follower ആണ്, എല്ലാ വിഡിയോസും കാണാറുണ്ട്.. പക്ഷേ ഞാൻ ഫസ്റ്റ് ടൈം ആണ് കമന്റ് ഇടുന്നത്.. ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ.. Especially താലി കെട്ടുന്ന ആ portion കണ്ടപ്പോ മനസ്സ് നിറഞ്ഞു ചേച്ചി and ചേട്ടാ .. Happy Married life dears🥰🥰
@_minor_melody_51027 сағат бұрын
Happy married life ❤
@Aaisha_6912Күн бұрын
❤ Happy married life dears ❤
@lubaibaks501220 сағат бұрын
Simple and beautiful ❤❤❤❤.. happy married life dears
@ansususanpeter82592 күн бұрын
Congratulations!! Happy Married life ❤
@anilaa66418 сағат бұрын
Congratulations and God bless you both ❤
@divyapaul470519 сағат бұрын
That Temple look is my dream look.. So smiple.. Gorgeous ❤️❤️❤️❤️❤️❤️.....
@s.bjanani405616 сағат бұрын
Congratulations chechi chetta❤❤❤😘😘😘
@Bangtanworld564Күн бұрын
The way you looking to ananthu chettan😍❤
@anjitharatheeshan48Күн бұрын
All looks was awesome ♥️Happy Married Life Dears♥️
@shynitipsandvlogs200516 сағат бұрын
Poliii 🥰🥰 kannu niranjuuu
@DeepthiSabari22 сағат бұрын
Happy married life dear❤❤❤❤❤
@ameenamohammed84928 сағат бұрын
God bless you my dear🎉🎉🎉🎉
@kck516 сағат бұрын
Adipoli aayyaa kalyanam kooduthalayittu onnum illa nalla bangiyundu😊