എന്റെ മോൾക് ഇന്ന് 13 day ആയി. ചൂടുകുരു ദേഹത്തു എല്ലാം ഉണ്ട്. അപ്പോൾ കുഞ്ഞിന് ദേഹത്തു പൌഡർ ഉപയോഗിക്കാമോ
@shamnaishak13586 ай бұрын
മാഡം, എന്റെ മോന്ക് 2 വയസുണ്ട്, ആകെ ചൂട് കുരു ആണു. ഇത് പോകാൻ ഉള്ള നല്ല ഒരു പൌഡർ or ointment paranj thero
@anjalibiju20336 ай бұрын
Twinsinte kaaryam cheyth oru video cheyyaamoo athepole pregnancy
@sherins_craft90106 ай бұрын
doctor delivery kazhinj 17 days ayi kuttikale ee chood samayath pothinj kidathendathundo
@shabeshabe83666 ай бұрын
Precocious pubrtyk treatment undo doctor?
@shanamusthafa65836 ай бұрын
Consultingfee ethre
@Evaa6716 ай бұрын
7 month ബേബിക്ക് വേണ്ടി ആണ്.നല്ല irritattion ഉണ്ട് കുട്ടിക്ക് ചൂടുകുരു വന്നിട്ട്.എന്താ ചെയ്യാ
@DrCouple6 ай бұрын
ചികിത്സയ്ക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം 7306541109
@Devoos6186 ай бұрын
ഹലോ mam enik apri 1 ne kazhinja period vannth. May 1 ne period vannu. Enik one week munne pregnency ella lekshnm undirunnu. Period vann inne 2 day aylo. Ithuvare enik padil oru bloodum undyilla. Urin pass cheyumbho kurch dark colour spoting alla blood ayitalla. Ovultion timil ulla discharge pole ayitne bleeding. Ithe period ano.
@DrCouple6 ай бұрын
പ്രഗ്നൻസി ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നോ?
@Devoos6186 ай бұрын
@@DrCouple nokii negtive. Dr one week koodi waite cheyn parnju
@shaaZz____6 ай бұрын
Dermikem പൌഡർ ഉപയോഗിക്കാമോ
@ramsiyathamjid14906 ай бұрын
ഡോക്ടർ ഞാൻ 7മാസം pregnant ആണ്. എനിക്ക് മോര് കാച്ചിയത് വളരെ ഇഷ്ടമാണ്. ഈ സമയത്തു മോര് കാച്ചിയത് ഡെയിലി യൂസ് ചെയ്താൽ കുഴപ്പം ഉണ്ടോ? ഷുഗർ വരുമോ? Plz reply
@DrCouple6 ай бұрын
ഇല്ല
@shaaZz____6 ай бұрын
തണുത്ത വെള്ളം കുടിക്കാമോ ee ടൈം ചൂട് സഹിക്കാൻ കഴിയാഞ്ഞിട്ടാ