Njangal നിങ്ങളുടെ വീഡിയോ കണ്ട് granite എടുത്തു അവിടെ നിന്ന് thank you
@nowfalbeary7821 Жыл бұрын
Most of keralian youtubers tiles/granite related videos are best for middle or south Kerala. This video is very useful for me as I am from south Karnataka and north Kerala border. Can u make videos of tiles (North Kerala, kasaragod, kannur, payyanur) which will be available in wholesale rates.
@layinhamza374215 күн бұрын
Blue pearl granite undo athinte rate etrayanu
@CODERED999 Жыл бұрын
4:40 4:42 4:44 4:53 clear ചെയ്തു തന്നതിന് thanks🙏🏻.... ഞാനും കരുതി ആ ഫുൾ ഗ്രാനൈറ്റ് 65 രൂപയാണെന്ന് 😛😛😛
@shyjuindian9538 ай бұрын
1500- 2000 nu veedu panikkulla granite ayi ( 1000sft)😂😂😂😂
@kals395210 ай бұрын
Kasaragod seethangoli onn cheyyu ikka pls
@asim6584 Жыл бұрын
Trasport cost…….?
@Avaneeth916 Жыл бұрын
ഇതിന്റെ ലൊക്കേഷൻ ഒന്ന് ഇടാമോ
@shihabudeen4424 Жыл бұрын
malappuram puttanathani lorry charge etra varum
@pilgrimkerala7695 Жыл бұрын
വെറുതെ കാണാൻ വന്നവർക്ക് -ഗ്രാനൈറ്റ് തല്ലി പൊളിക്കുന്ന സീൻ 😁12:50
@Hisenberg-h5b Жыл бұрын
legend😅
@shamsudheenmshamsu4931 Жыл бұрын
Adrse..sent.chayamo
@junu_junu-w9s3 ай бұрын
ഇത് എവിടെയാണ് എങ്ങനെയാണ് നമുക്ക് കിട്ടുന്നത് ഇത് കാസർഗോഡ് ആണ്
@mohansubusubu21169 ай бұрын
മാർബിളും ഗ്രാനൈറ്റും വാങ്ങാൻ ലാഭം കൊല്ലം കൊട്ടിയത്തെ ന്യൂ രാജസ്ഥാൻ മാർബിൾ സിലാണ് കൂടാതെ ബെസ്റ്റ് ക്വാളിറ്റി ടൈൽസ് കളും ഉണ്ട് ബാത്ത് റൂം കിച്ചൺ ഫിറ്റിങ്സുകളും ഉണ്ട് ഒരു വീടിനു ആവശ്യമായ നല്ല ക്വാളിറ്റി ഐറ്റം ങ്ങൾ എല്ലാം ഉണ്ട്
@shyjuindian9538 ай бұрын
Square feet 45 nu kittumo
@pradeepkp7897 Жыл бұрын
Working ന് panikkare വിട്ടു തരുമോ
@fadalfarza556123 сағат бұрын
700 sft price
@veejeyreyas1102 Жыл бұрын
നിങ്ങളുടെ വീട്ടിലേക്ക് അവിടെ നിന്നും ഗ്രാനൈറ്റ് എടുത്തിട്ടുണ്ടോ..?
@alhayathgraphics5071 Жыл бұрын
kollam delivery undoe
@sajanpeter3420 Жыл бұрын
Mob no please
@donababu8650 Жыл бұрын
Super
@babuhaneefa3575 Жыл бұрын
ഒരു 1000 ട q വേണം കാലിക്കറ്റ് 65 രൂപ യൂടെ സാധനം ഡെലിവറി അടക്കം എത്ര രൂപയാക്കും
@shyjuindian9538 ай бұрын
Edutho ....... Etra ayi enikkum oru 1000 sft venamayirunnu
@afsisakari8509 Жыл бұрын
Indian peacock 🤩
@shareef293 Жыл бұрын
ഞാൻ വിളിച്ചു അന്നേഷിച്ചിരുന്നു ഞാൻ മലപ്പുറം transportation charge മാത്രം RS 21000 ആവും
@sh-kp_12 Жыл бұрын
ഞാനും കൂടാം...
@mansoorkpmansoorkp4222 Жыл бұрын
രാജസ്ഥാൻ മാർബിൾസ് 110മുകളിലാ rate പറയുന്നത്, മറ്റു സ്ഥലത്തു നിന്നുള്ള rate കുറവ് 65,70, ട്രാൻസ്‌പോർട് വേറെ gst വേറെ, നാട്ടിലും രാജസ്ഥാൻ മാർബിൾ 110കിട്ടും 😂😂
@ashoksen9142 Жыл бұрын
Shop name pls
@pramodkumar-yy1sv Жыл бұрын
ഒരു വിവരവുമില്ലാത്തവനാണ് ഇന്റർവ്യൂ ചെയ്യുന്നത്
@jaisyjoseph6015 Жыл бұрын
No.please
@salihsupemesalihsupeme9998 Жыл бұрын
Free delivery Malappuram
@fasalmanjeri4058 Жыл бұрын
എനിക്കും ഗ്രാനൈറ്റ് ആയിരുന്നു ഇഷ്ടം എന്തുചെയ്യാനാ ഇപ്പോൾ നാട്ടിൽ നിന്ന് മാർബിൾ വാങ്ങി പണി നടന്നുകൊണ്ടിരിക്കുന്നു
@AmeeraliCp-z5g Жыл бұрын
ശെരിക്കും ഏതാ നല്ലത് മാർബിലോ അതോ ഗ്രാനൈറ്റോ അറിയാവുന്നവർ ഒന്ന് വിശദീകരിച്ചു തരാമോ എന്റെ അടുത്ത സ്റ്റെപ് ഫ്ലോറിങ്ങാ
@badusha1385 Жыл бұрын
Marble
@badusha1385 Жыл бұрын
ഞാൻ രാജസ്ഥാൻ പോകുന്നുണ്ട് ആരെങ്കിലും ഒപ്പം വരുന്നോ
@riyunvm Жыл бұрын
@@badusha1385എനിക്കും വേണം
@sulaimpallikere6558 Жыл бұрын
@badusha നല്ലത് കിട്ടുന്നുവെങ്കിൽ എനിക്കും വേണം
@badusha1385 Жыл бұрын
@@sulaimpallikere6558 contact no
@marfiyaneerad2922 Жыл бұрын
ഫോൺ നമ്പർ സെൻ്റ് ചെയ്യുമോ
@anwark7137 Жыл бұрын
please location ഫോൺ നമ്പർ
@marfiyaneerad2922 Жыл бұрын
ഫോൺ നമ്പർ വേണം
@manumamu224 Жыл бұрын
👌
@ashoksen9142 Жыл бұрын
No pls
@samadk9136 Жыл бұрын
ഞാൻ വരുന്നുണ്ട് ഒരു 2000sqft എടുത്ത് വച്ചോ
@Anjalikym Жыл бұрын
👌👌👌👌
@babuhaneefa3575 Жыл бұрын
Haiii
@AjayKumar-qh9nh Жыл бұрын
No piz
@nadiyanadira9554 Жыл бұрын
Idak sound illa nigalk
@shihabk2170 Жыл бұрын
കോട്ടക്കൽ 2000വേണം
@apsaraboobacker3573 Жыл бұрын
kzbin.info/www/bejne/fnXRqHaVmp2ngMk
@oldisgold7757 Жыл бұрын
നിങ്ങൾ വാങ്ങിച്ചോ
@jeenp1655 Жыл бұрын
Too many varieties...
@kareemkt4788 Жыл бұрын
Kamara kliyarilla
@FRL97111 ай бұрын
ഒന്ന് തള്ളിയിട്ടപ്പോഴേക്ക് ഇങ്ങനെ തവിടുപൊടി ആവാൻ പാടില്ലാര്ന്നു😢
@decoartdesign11 ай бұрын
Granite akum
@musthumedia5357 Жыл бұрын
കൃസ്നഗിരി 😂
@harivishnu8944 Жыл бұрын
ഒന്ന് തട്ടിയപ്പോഴേയ്ക്കും പൊട്ടുന്ന granite. വളരെ മോശം quality ആയിരിയ്ക്കും. നല്ല quality പെട്ടെന്ന് പൊട്ടില്ല.
@peechirahmathulla Жыл бұрын
അത് നല്ല പ്രഥലത്തിൽ ഇടേണ്ടി വരും 😂
@Avaneeth916 Жыл бұрын
Contact no pls
@vijeshkv8473 Жыл бұрын
ഇവിടെ ആരും പോകല്ലേ ഇതിൽ പറയുന്ന പ്രൈസ് കിട്ടില്ല ഞാൻ അവിടെ പോയതാണ്
@makkarmm165 Жыл бұрын
നിങ്ങൾക്ക് ഇതിന്റെ കച്ചവടം ഉണ്ടോ
@sainulabid1622 Жыл бұрын
നിങ്ങൾക്ക് ഗ്രാനൈറ്റ് കച്ചവടം ആണ് അല്ലേ 😂😂😂
@arun-thehistorian1110 Жыл бұрын
കൃഷ്ണഗിരി കല്ലുകൾ lasting അല്ല..... 5-6 കൊല്ലം മുൻപ് എടുത്തവർ ഒക്കെ ഇപ്പോൾ കുടുങ്ങിയിട്ടുണ്ട്..... നല്ല പരിചയം ഉള്ള പണിക്കാരെ കൂട്ടി മാത്രം സാധനം എടുക്കുക