മുഖ്യമന്ത്രി ഒരിക്കലും അജിത് കുമാറിനെ മാറ്റില്ല. അയാൾക്ക് അത് സാധിക്കില്ല. പിണറായിക്ക് വേണ്ടിയാണ് അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടത്. കേരളത്തിൽ ഈ സതൃം മുഖ്യമന്ത്രി ഒഴികെയുള്ള എല്ലാവർക്കും അറിയാവുന്നതാണ്.
@mohamedaslam8562Ай бұрын
ഇപ്പോൾ പണ്ടത്തെ പോലെ ചൂട് ആവാറില്ല എന്ന് തോന്നുന്നു കൊച്ചു കള്ളൻ
@roshnidmohan1055Ай бұрын
മറുപടി പറഞ്ഞാൽ പുള്ളിക്ക് സെൻട്രൽ ജയിൽ ഉറപ്പ്
@donvtor24Ай бұрын
അൻവർ പറഞ്ഞ ഓരോ കാര്യവും 101% സത്യമെന്ന് പിന്നീട് നടന്ന കാര്യങ്ങൾ തെളിയിച്ചു. കോണക ചരട് കൈയിൽ കെട്ടിയ യൂണിഫോമിട്ട ദണ്ഡ് പിടിയൻ അജിത്തിനെ സംരക്ഷിച്ചു സംരക്ഷിച്ചു കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പെട്ടിയിൽ ❤❤❤❤❤അവസാനത്തെ ആണി അടിച്ചിട്ടെ കുലം കുത്തി വിജയൻ ഇറങ്ങൂ.😢
@MajeetMajeet-r8nАй бұрын
Endaakum..........
@afsalbabu5060Ай бұрын
ഉണ്ട😂😂
@NarayananKP-b2fАй бұрын
.
@roshnidmohan1055Ай бұрын
രാജാവു് തിരുവായ തുറക്കുമോ
@AboobackerSidhick-j8jАй бұрын
മുഖ്യമന്ത്രി പറയാൻ പോവുന്നത് 1 യു ഡി എഫിൻ്റെ കാലത്ത് പോലീസിലെ ഒരു മേലുദ്യോഗസ്ഥൻ അവിടെ പോയി ഇവിടെ പോയി RSS ൻ്റെ ഇന്ന ആളെ കണ്ടു ആ ആളെ കണ്ടു. അതുകൊണ്ട് അത്തരം RSS ബന്ധം UDF നാണ് ഞങ്ങളുടെ മേൽ വച്ചു കെട്ടേണ്ട. 2 പൂരം ലെക്കിയതുപോലെ യു ഡി എഫിൻ്റെ കാലത്ത് വലിയ വെടിക്കെട്ട് അപകടം യു ഡി എഫിൻ്റെ കാലത്ത് നടന്നത് എന്തേ വിവാദമാക്കാതി തന്നത്. ഇത് എല്ലാം മാന്യമ സൃഷ്ടിയും പ്രതിപക്ഷ ഗൂഡാലോചനയും ആണ്. 3 എൽഡിഎഫ് എന്നും ക്ലീൻ ആണ്. വയനാടിൽ എസ്റ്റിമേറ്റ് തുക തയാറാക്കിയത് യു ഡി എഫ് കാലത്തെ മാനദണ്ഡം പാലിച്ചാണ്. കേന്ദ്രത്തിന്നു എതിരെ ശബ്ദിക്കാതെ യു ഡി എഫ് ബി ജെ പി ക്കു പിന്തുണ നൽകി കേത്രസഹായത്തിന്നു തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നു.