ചുളുവിൽ ഈ സിനിമയുടെ നിർമ്മാതാവായി മാറിയ ഞാൻ എന്ന ജോസ് തോമസ്| Jose Thomas Reacts

  Рет қаралды 5,344

JOSE THOMAS REACTS

JOSE THOMAS REACTS

Күн бұрын

Пікірлер: 28
@hareeshchempakasery8204
@hareeshchempakasery8204 Жыл бұрын
പേരുകളിൽ പതിയിരിയ്ക്കുന്ന അപകടം.. വളരെ രസകരവും ചിന്തോദ്ദീപകവുമായ വിഷയം.. 👏🏻👏🏻👏🏻👏🏻
@rahimpoovattuparamba5273
@rahimpoovattuparamba5273 Жыл бұрын
ഞാനും ഇതുവരെ കരുതിയത് ജോസേട്ടൻ നിർമ്മാണ പങ്കാളിയായ സിനിമയാണ് തുറമുഖം എന്നാണ്.
@littleheartmedia3353
@littleheartmedia3353 Жыл бұрын
ഇത് കേട്ട സമയം ഒരു സിനിമ കണ്ട അനുഭവം ഉണ്ടായി.
@arunperumkulamms3292
@arunperumkulamms3292 Жыл бұрын
Congratulations
@sinoobputhedath9806
@sinoobputhedath9806 Жыл бұрын
പറഞ്ഞ വിഷയങ്ങൾ വളരെ ശരിയാണ് സാർ ... വളരെ വർഷങ്ങളായി മലയാള സിനിമയിൽ സംവിധായകൻ ജോസ് തോമസ് എന്ന നിലയിൽ സർ അറിയപ്പെടുന്നു, പുതിയ നിർമ്മാതാവ് ആയ ആൾ പേരിനൊപ്പം തിരിച്ചറിയുവാൻ ഒരു അടയാളം ചേർക്കുന്നത് നല്ലതായിരിക്കും...
@raveendranrr5760
@raveendranrr5760 Жыл бұрын
🌹അനുഭവം ഗുരു 🌹
@joymathewmathew1238
@joymathewmathew1238 Жыл бұрын
ഷട്ടർ സിനിമയുടെ സംവിധായകൻ ജോയി മാത്യു വിന്റെ പേരാണ് എനിക്കും 😢വല്ല പുലിവാലും ഉണ്ടാവുമോ ആവോ 🙏🙏🙏🙏🤣
@sajijoseph1726
@sajijoseph1726 Жыл бұрын
Good comments 👍👍
@aneeshmathew3839
@aneeshmathew3839 Жыл бұрын
Producerite karyathil oru thirumanam ayi
@ABINSIBY90
@ABINSIBY90 Жыл бұрын
Good video
@symonabraham7332
@symonabraham7332 Жыл бұрын
പ്രിയപ്പെട്ട ജോസ് തോമസ്, ഒരാൾ മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തേപ്പറ്റി ഇ കിഴ്ത്തി പറയാതിരിക്കുന്നത് ഒരു സാമാന്യ മര്യാദയാണ്. കാരണം താങ്കളുടെ അഭിപ്രായത്തിന് മറുപടി പറയാൻ അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ. (ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ തെറ്റായി പോയി എന്നു പറയാം, കാരണം മറുപടി പറയാൻ ഇന്ദിരാ ഗാന്ധി ഇല്ലങ്കിലും പ്രസ്ഥാനം ഉണ്ടല്ലോ ) ഇവിടെ ഒരേ പേരുകൾ രണ്ടു പേർ ഉപയോഗിയ്ക്കുന്നതിൻ്റെ അനൗചിത്യം സൂചിപ്പിക്കാനാണ് താങ്കൾ ഇത് പറഞ്ഞത് എന്നു മനസ്സിലായി. " അയാൾ അല്പം അഹങ്കാരത്തോടെ പറഞ്ഞു " എന്നത് ഒഴിവാക്കിയിരുന്നങ്കിൽ താങ്കളും സാമാന്യ മര്യാദ കാട്ടിയെന്ന് കരുതാമായിരുന്നു. സ്നേഹപൂർവ്വം സൈമൺ ഏബ്രഹാം
@arivukal5099
@arivukal5099 Жыл бұрын
മരണ വിവരം ഭാര്യയോട് അറിയിക്കാൻ വന്ന നാട്ടുകാർ ;-)
@cutepsycho2653
@cutepsycho2653 Жыл бұрын
അപ്പൊ താങ്കള്‍ക്ക് അതുപോലെ തന്നെ പേരിന്റെ കൂടെ initial ooo വീട്ടുപേര്, അല്ലെങ്കിൽ നാടിന്റെ പേരോ ചേര്‍ക്കാം അല്ലോ.. എന്തിനാണ് താങ്കൾ മറ്റുള്ളവര്‍ മാറ്റണം എന്ന് ആഗ്രഹിക്കുന്നത്. താങ്കള്‍ക്ക് അതു ചെയ്യാമല്ലോ. അതും ഈ പേര് ഒരു common name ആണെന്ന് അറിയാവുന്ന താങ്കൾ.
@joymathewmathew1238
@joymathewmathew1238 Жыл бұрын
എനിക്കറിയാം ആ ജോസ് തോമസിനെ 👍വേളാശേരിയിൽ എന്നാണ് വീട്ടുപേര്. ക്യാമറ മാൻ വേണുവിന്റെ അച്ഛൻന്റെ (ആണെന്ന് തോന്നുന്നു)ഫ്യുണാറിൽ ന് പോയി വരുന്ന വഴി ആക്സിഡന്റ്. അദ്ദേഹത്തിന്റെ ഭാര്യ സെലിൻ തിരുവനന്തപുരം ചെമ്പക സ്കൂളിൽ പഠിപ്പിക്കുന്നു. മകൻ ക്രിസ്റ്റി. മകൾ ദിയ 🙏സെലിൻ ടീച്ചർ വയനാട് കാരിയാണ്. മുന്നേ അറിയാം. PB S(മ്യൂസിക്) ലേ ഗായികയാണ്. ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സർ ഇപ്പോൾ പറഞ്ഞ കാര്യം... കാൾമാക്സ് ലുക്ക്‌. അല്ലേ 🤣
@joymathewmathew1238
@joymathewmathew1238 Жыл бұрын
PBS അല്ല MBS (mb ശ്രീനിവാസൻ)
@jose-qb6zm
@jose-qb6zm Жыл бұрын
Jos Thomas alle Thankal . Allathe Jose Thomas allalo. Pinne shakkeela padam allalo nalla cinema alle. Athu kondu ningal thanne aanu ee producer ennu vannal enna prashnam.
@jerinkottaram
@jerinkottaram Жыл бұрын
Bharya pottichirikkunnu 😢😢
@rahimpoovattuparamba5273
@rahimpoovattuparamba5273 Жыл бұрын
ആ നിർമ്മാതാവ് പേരിൽ ചെറിയ തിരുത്തൽ ഇപ്പോഴേ വരുത്തണം.
@AT-nh2tx
@AT-nh2tx Жыл бұрын
രണ്ടെണ്ണം അടികുന്ന 48മണിക്കൂർ ഉപവാസം ഇരിക്കുന്ന ദർശനം ഉള്ള chali pala
@jose-qb6zm
@jose-qb6zm Жыл бұрын
Sathyam chaliye patti palakkarku ariyam.
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
😂😅
@royjoseph625
@royjoseph625 Жыл бұрын
😂
@abhijithkurup6570
@abhijithkurup6570 9 ай бұрын
എന്നാ പിന്നെ തനിക്കു മാറ്റിക്കൂടെ
@ajithmc86
@ajithmc86 Жыл бұрын
Sreenivasam could be considered as the worst friend and human being for taking advantage of the trust Miohanlal had in him....
@Shanavas7496
@Shanavas7496 Жыл бұрын
ഓ ഒരുമഹാൻ 😆😆😆😆
@manjushkrkr4551
@manjushkrkr4551 Жыл бұрын
പക്ഷെ ചേട്ടൻ ഡയറക്ടർ ഉം പുള്ളി പ്രൊഡ്യൂസർ ഉം അല്ലെ? 🙏🏻
@satheeshsubramanian997
@satheeshsubramanian997 Жыл бұрын
Parinitha pranjan?? Enthu koppile prayogamanedo Jose???athum s n swamiyod??
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,5 МЛН
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 20 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,1 МЛН
Singham Again Review Malayalam | A Rohit Shetty Cop Universe
12:59
Aswanth Kok
Рет қаралды 203 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,5 МЛН