ഇത് തിരിച്ചറിവിൻ്റെ നാളുകൾ; ഇനിയെല്ലാം റഷ്യ തീരുമാനിക്കും.. l Kerala pradeshikam l

  Рет қаралды 17,507

Kerala Pradeshikam

Kerala Pradeshikam

Күн бұрын

ഇത് തിരിച്ചറിവിൻ്റെ നാളുകൾ; ഇനിയെല്ലാം റഷ്യ തീരുമാനിക്കും.
#keralapradeshikam #kabeer_kadangode #israel #iran #russia #america #rafah #gaza #lebanon #palastine #middleeast
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam KZbin Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Пікірлер: 140
@hainsxavier123
@hainsxavier123 2 сағат бұрын
ലോക പോലീസായി റഷ്യയും ഇറാനും ഒന്നിച്ചു ലോകത്തുള്ള വർക്ക് സമാധാനവും സന്തോഷവും നൽകാൻ അവർക്ക് കഴിയട്ടെ
@fahadmc1313
@fahadmc1313 2 сағат бұрын
Ameen🤲🕋
@haleemyoonas6041
@haleemyoonas6041 Сағат бұрын
ലോകത്തിന്റെ നന്മക്ക് അതു മാത്രമാണ് നല്ലത്
@AS-sp8iu
@AS-sp8iu 3 сағат бұрын
ഇസ്രായേലിനെ അങ്ങനെ വരച്ചവരയിൽ നിർത്താൻ റഷ്യയുള്ളതിൽ നാം അഭിമാനിക്കുന്നു
@Jackson_plays12398
@Jackson_plays12398 2 сағат бұрын
നേദന്യാഹു ചത്തിരുന്നങ്കിൽ എന്നോ ഇതിനൊക്കെ തീരുമാനമായിരുന്നു
@fahadmc1313
@fahadmc1313 2 сағат бұрын
Yes broo🤲🕋
@taibalison1983
@taibalison1983 2 сағат бұрын
🤲🤲
@Gillio-y3h
@Gillio-y3h 7 минут бұрын
@@fahadmc1313അല്ലാ ഭായ് ഈ ജിസിസി countries ഒക്കെ എന്തായിരിക്കും ഇസ്രാഈലിന്റ കൂടാ 😂😂
@abbasabbas-rx1of
@abbasabbas-rx1of 2 сағат бұрын
ലോക പോലീസിനെ ഈ യുദ്ധത്തോടെ തോൽപിക്കണം
@kvabacker
@kvabacker Сағат бұрын
അമേരിക്ക ഇസ്രയേല്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തിക ള്‍ക്ക് കൂട്ട് നിന്നതു അമേരിക്കയെ ഭീമാകാരമായ ഗർത്തത്തിലെ ക്കാണ് വീഴ്ത്തിയത്. 😂😂😂
@kadavathurlive
@kadavathurlive 2 сағат бұрын
ravikunnath എന്നൊരു മാനസിക രോഗി എന്തൊക്കെയാ പുലമ്പുന്നത് 😂
@bennykochappan7772
@bennykochappan7772 Сағат бұрын
റഷ്യയുടെ അപ്പി നിങ്ങൾ തിന്നാൽ മതി😂👍
@malabarexpras1998
@malabarexpras1998 49 минут бұрын
അൽഹംദുലില്ലാഹ് 🤲
@lieman-fr2dg
@lieman-fr2dg Сағат бұрын
അമേരിക്കൻ ആധിപത്യം തകരുന്നു...
@abdulsalammuhammed7226
@abdulsalammuhammed7226 2 сағат бұрын
' ജൂതൻമാർ മുൻകാലഘട്ടങ്ങളിൽ തന്നെ ചതിയൻമാരായാണ് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുള്ളത് ഇന്നും ജൂതൻമാർ ചതിയൻമാരാണ്. ഇപ്പോൾ ജൂതൻമാർ റഷ്യയോട് കേണപേക്ഷിക്കുന്നത് തന്നെ ചതിയുടെ മറ്റൊരു ഭാഗമായിരിക്കാം
@MohammadShareef-ot6sh
@MohammadShareef-ot6sh 3 сағат бұрын
❤❤❤
@mohammedshahpulikkal6911
@mohammedshahpulikkal6911 50 минут бұрын
👍👍👌👌👌👌👌👌
@rasalabhar2576
@rasalabhar2576 Сағат бұрын
എന്തിനീ യുദ്ധം മരിക്കുമ്പോൾ ആരും ഒന്നും കൊണ്ട് പോകില്ല
@mansoork506
@mansoork506 3 сағат бұрын
യുദ്ധം അവസാനിപ്പിക്കാതിരിക്കാൻ യുഎസും യൂട്യൂബർമാരും പരിശ്രമിക്കുന്നു. യുദ്ധം അവസാനിച്ചാൽ ഇവരുടെ സാമ്പത്തിക സ്ഥിതി മോശമാകും മോശമാവും
@motogt995
@motogt995 Сағат бұрын
Buldingilitt poottiyo? Bhoomi vizhungiyo? Rytham vyekthamaakkuka
@ravikunnath8363
@ravikunnath8363 3 сағат бұрын
ഹിസ്ബുള്ളയെ അടിച്ച് തറപറ്റിച്ച് ഇങ്ങിനെ ഒരു അവസ്ഥയിൽ കൊണ്ട് എത്തിക്കുമെന്നത് ഇറാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു☹️
@NajeebMuhammed-er3pe
@NajeebMuhammed-er3pe Сағат бұрын
തനിക്കു തലയ്ക്കു വെളിവിലാണ്ടായോ മോയന്തേ
@emeskepa
@emeskepa 16 минут бұрын
ഓകെ ശ്രീ. രവി കുണ്ണ ത്
@RafeekbinMonutty
@RafeekbinMonutty 2 сағат бұрын
Iran great 🎉
@yashciteko8202
@yashciteko8202 2 сағат бұрын
Iran
@FazilT-so4fs
@FazilT-so4fs 3 сағат бұрын
Alhamdulillah
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇന്നേവരെ ഞങ്ങൾ പുറത്തെടുക്കാത്ത ആയുധങ്ങൾ ഇറാൻ കാണുമെന്നാണ് ഇസ്രായേൽ പറയുന്നത്. ഇന്നേവരെ ഒരു യുദ്ധരംഗത്തും ഇസ്രായേൽ അവലംബിക്കാത്ത യുദ്ധ രീതിയും ഇറാൻ കാണേണ്ടി വരും☹️
@AliAli-lc5jb
@AliAli-lc5jb 3 сағат бұрын
സ്വപ്നം കാണുന്നു ണ്ടോ ....
@abdulrazaq283
@abdulrazaq283 2 сағат бұрын
ആകെ ഒരു കോഴി മുട്ടയുടെ അത്രേ സഹോദര ഇസ്രയിൽ വലിപ്പം ഉള്ളൂ. ഇത്രയും കാലം പിടിച്ചു നിന്നത് അമേരിക്കയുടെ ബലത്തിൽ അല്ലെ. എന്തിന ഈ വീര വാദം muzakunthe?
@yashciteko8202
@yashciteko8202 2 сағат бұрын
😂😂😂😂
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇസ്രയേലിന്റെ ആക്രമണങ്ങളിൽ സാമ്പത്തികമായി തകർന്നടിഞ്ഞ നിലയിലാണ് ഹിസ്ബുള്ളകൾ. ആയുധ ശേഖരം എല്ലാം ഇസ്രായേൽ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഹിസ്ബുള്ളകളുടെ ധനശേഖരം തകർക്കാൻ ഇസ്രായേലിന് കഴിഞ്ഞു.ബെയ്റൂട്ട് കേന്ദ്രമാക്കി ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ ആണ് ഹിസ്ബുള്ളകളുടെ നടുവൊടിച്ചത്. ഹിസ്ബുള്ളകൾക്കു ഇറാനിൽ നിന്നും ധനസഹായം എത്തിയിരുന്ന ബാങ്കിന്റെ എല്ലാ ശാഖകളും ഇസ്രായേൽ ആക്രമിച്ചു തകർത്തു. ഹസ്സൻ നാസറുള്ള ഒരു ഖജനാവ് പോലെ സൂക്ഷിച്ചിരുന്ന സ്വർണവും 500 ബില്യൺ ഡോളറും ഇസ്രായേൽ റെയ്ഡ് നടത്തി പിടിച്ചെടുത്തു. ഇതിനകം തന്നെ ഹിസ്ബുള്ളയുടെ അധികാരം നഷ്ടപ്പെടുത്തിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യൗവ് ഗാലന്റ് പറഞ്ഞു. ഇനി അവർക്ക് യാതൊരു ശക്തിയും അവശേഷിക്കുന്നില്ല. സാമ്പത്തികമായി തകർക്കുക ആയിരുന്നു കഴിഞ്ഞ 7 ദിവസ്സത്തെ ഇസ്രായേൽ പദ്ധതി. അതിൽ ഞങ്ങൾ വിജയിച്ചിരിക്കുന്നു. ആയുധവും പണവും ഇല്ലാത്ത ഹിസ്ബുള്ളകൾക്കു ഇനി കീഴടങ്ങൽ അല്ലാതെ മുന്നിൽ വേറെ മാർഗങ്ങളില്ല.
@sakkeerhussain715
@sakkeerhussain715 3 сағат бұрын
അവിടെ ഉള്ള ഒരാൾ.. എല്ലാം ഇസ്റിയൽ അപ്പൊ അപ്പൊ. Arikunnu... ഇസ്രായേൽ തീർന്നു.... സഘികൾ സ്വപ്ന ലോകത്ത് 😂😂😂😂😂
@MoyiKp
@MoyiKp 2 сағат бұрын
രവി മനുഷ്യ ഭോജി.. മൃഗങ്ങൾ വരെ നാണിച്ചു പോകും ഈ മനുഷ്യ മൃഗം ആരാണാവോ..
@saleemparakadavu
@saleemparakadavu 2 сағат бұрын
എന്തൊക്കെയാണ് കബീർ സാഹിബ് പറയുന്നത് ഇന്നും ലബനാനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ് അവർ നിർത്താൻ ഒന്നും തീരുമാനിച്ചിട്ടില്ല
@ravikunnath8363
@ravikunnath8363 3 сағат бұрын
ഖമനേയിക്ക് എങ്ങിനെയുണ്ട് ? അസുഖം ഭേദമായോ ? F35 യുടെ ഇറാൻ സന്ദർശനം കഴിഞ്ഞ ഉടനെ ആണല്ലോ രോഗാവസ്ഥയിലായത് 😜
@abubakers.m9903
@abubakers.m9903 3 сағат бұрын
ഇറാനെ തിരിക്കാൻ റഷ്യക്ക് മാത്രമേ സാധിക്കൂ. Puttin ന് സാധിക്കും.
@ShinduMP-fe6ns
@ShinduMP-fe6ns 2 сағат бұрын
നമ്മൾ എന്തിന് ഇതൊക്കെ ചർച്ച ചെയ്യുന്നു അവരുടെ പ്രശ്നം അവർ പരിഹരിക്കും.
@kod23-b9i
@kod23-b9i 2 сағат бұрын
എല്ലാം മനുഷ്യരാണ് നിന്നെ പോലെ
@mohammedalipothuvachola8716
@mohammedalipothuvachola8716 2 сағат бұрын
അങ്ങനെ അവർ രാഷ്യയുടെ കാലിൽ വരട്ടെ കോൺഗ്രതതുലേഷൻസ്
@AsS-p1q
@AsS-p1q Сағат бұрын
ഫലസ്തീൻ സ്വതന്ദ്രമാവാതെ ഇസ്രയേലിന് സമാധാനം ഉണ്ടാവില്ല.റഷ്യ ഇടപെട്ടാലും ആവശ്യപ്പെടാൻ പോവുന്നതുമക്കാര്യം തന്നെയായിരിക്കും..ഫലസ്തീനികളെ ഭൂമി അവർക്ക് വിട്ടുകൊടുക്കുന്നത്തിൽ എന്തിന് ഇത്രമടി.എല്ലാവരും സ്വതന്ത്രമായി ജീവിക്കണം എന്ന് ചിന്തിച്ചാൽ തന്നെ ഇസ്രയേലിന് സമാധാനമായി ജീവിക്കാം.
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇസ്രായേൽ ഹ ഹി ഹു വേട്ട തുടരുന്നു😜
@babualappattu2822
@babualappattu2822 2 сағат бұрын
കഷ്ഠം ????.
@PAUL-of6cr
@PAUL-of6cr Сағат бұрын
Ultimate comedian😁😁
@sunilgp1129
@sunilgp1129 45 минут бұрын
ഇസ്രയെലിനെ തകർക്കാൻ അമേരിക്ക മനഃപൂർവ്വം ഇസ്രയെലിനെ കൊണ്ട് യുദ്ധം ചെയ്യിക്കുകയായിരുന്നോ .. അംങ്ങനെയാണല്ലോ പതിവ് 🥴
@allstoriesinone1592
@allstoriesinone1592 2 сағат бұрын
😂
@propheticword391
@propheticword391 Сағат бұрын
ഈ യുദ്ധം നടക്കേണ്ടത് pravjnathinede ആവശ്യമാണ്, ഇതിന്ടെ സാങ്കേതിക കാരണം ഇല്ല. എന്തൊരു തള്ള് ആണ് ഇത് 😂
@ravikunnath8363
@ravikunnath8363 3 сағат бұрын
അമേരിക്കയുടെ F35 റഷ്യയുടെ S300 തകർത്തെറിഞ്ഞു !! ഇത് ഇന്ത്യക്ക് Eye Opener ആണ്.
@ravikunnath8363
@ravikunnath8363 3 сағат бұрын
3,000 വർഷം പഴക്കമുള്ള ചരിത്ര സ്മാരകങ്ങൾ വരെ ലബനോണിൽ തകർക്കപ്പെടുകയാണ്
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇനി നമുക്ക് പറയാം എന്ന് തോന്നുന്നു “All Eyes on IRAN” 😪
@nazarpindia
@nazarpindia 2 сағат бұрын
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇസ്രയേലിന് തകർക്കാൻ കഴിയുന്ന പ്രതിരോധ സംവിധാനമേ തങ്ങൾക്ക് ഉള്ളൂ എന്ന് ഇറാൻ മനസ്സിലാക്കിയിരിക്കുന്നു.
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 сағат бұрын
അതൊക്കെ നമ്മൾ ലൈവ് കണ്ടത് അല്ലേ ആര് ആരുടെ പ്രതിരോധ സംവിധാനം ആണ് തകർത്തത് എന്ന് 😂😂😂😂
@ravikunnath8363
@ravikunnath8363 3 сағат бұрын
ഹമാസും, ഹിസ്ബുള്ളയും, ഹൂത്തികളും, ഇറാനും വന്നു. എല്ലാത്തിനേയും എടുത്തു നിലത്തടിച്ചുവെങ്കിൽ ആ രാജ്യത്തിന് ഒരു പേരെ ഉള്ളു. ISRAEL🌹
@ravikunnath8363
@ravikunnath8363 3 сағат бұрын
ഐ ഡി എഫ് ലബനോണിന്റെ ഏഴ് കിലോമീറ്റർ ഉള്ളിലേക്ക് 13 ലക്ഷം ജനങ്ങളെ കുടി ഒഴിപ്പിച്ചു. 39 ഗ്രാമങ്ങൾ പിടിച്ചെടുത്തു.
@ravikunnath8363
@ravikunnath8363 3 сағат бұрын
സാറ്റലൈറ്റ് ദൃശ്യങ്ങളിൽ വെളിവാകുന്നത് പോലെ ഇറാന്റെ അസ്ഥിവാരം വരെ മാന്തി പുറത്തെടുത്താണ് ഐ ഡി എഫ്ന്റെ പെൺപട ഇറാന്റെ ആകാശത്ത് നിന്നും ഒരു പോറൽ പോലും ഏൽക്കാതെ മടങ്ങിപ്പോയത്. എന്താലെ 🤷‍♂️
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇസ്രയേലിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ ഇറാൻ ഉടഞ്ഞു പോയിരിക്കുന്നു☹️
@ravikunnath8363
@ravikunnath8363 3 сағат бұрын
ഗാസ വിഷയത്തിൽ ഇനി ഇടപെടില്ലെന്ന് ഹിസ്ബുള്ളകൾ മധ്യസ്ഥർക്ക് വാക്ക് കൊടുത്തിരിക്കുന്നു. ഹമാസികളെ കൊന്നൊടുക്കുമ്പോൾ നോക്കി നിൽക്കാനേ ഇറാനും ഹിസ്ബുള്ളകൾക്കും ഇപ്പോൾ കഴിയുന്നുള്ളൂ. ഹിസ്ബുള്ളയുടെ അസ്ഥിവാരം വരെ മാന്തിയെടുത്തിരിക്കുന്നു ഇസ്രായേൽ.
@cookingworld3095
@cookingworld3095 2 сағат бұрын
Ravi English news kanoo vivaram kittum
@hcnual46
@hcnual46 2 сағат бұрын
മാമാ പൂശിയ സാധനം ഏതാ? നേരം പരപരാ വെളുത്തു വരുന്നു കേറി വായോ. ....!!
@ravikunnath8363
@ravikunnath8363 3 сағат бұрын
“The Days of Repentance”
@ravikunnath8363
@ravikunnath8363 3 сағат бұрын
ഹമാസിനോട് ഇസ്രായേൽ പല തവണ പറഞ്ഞിട്ടുള്ളതാണ് ഞങ്ങളെ ആക്രമിക്കരുത് എന്ന്. അതവർ എന്ന് കേട്ടിരുന്നെങ്കിൽ ഇന്ന് ഗാസ പൊടിപടലം ആകുമായിരുന്നില്ല 😪
@binishmathew6609
@binishmathew6609 Сағат бұрын
Ninakke vattano
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇറാന്റെ ആകാശത്ത് ഇസ്രായേലിന് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ഒരുത്തനും തടുക്കാനില്ല😜
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇറാന് വേണമെങ്കിൽ ഇനി സൗദി അറേബ്യയുടെ മേൽ മെക്കിട്ടു കയറാവുന്നതാണ്😜
@ravikunnath8363
@ravikunnath8363 3 сағат бұрын
അടി കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടും നൂറിലധികം യുദ്ധവിമാനങ്ങൾ ഇസ്രായേലിൽ നിന്നും 2000 കിലോമീറ്റർ താണ്ടിയെത്തി ഇറാന്റെ ആകാശത്ത് തമ്പടിച്ചു തീമഴ പെയ്യിച്ചു തിരിച്ച് പോന്നിട്ട് ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റിയില്ല എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം നാണക്കേടുകളുടെ പിന്തുടർച്ച മാത്രം. നാണക്കേടുകൾ ഏറ്റു വങ്ങാൻ ഇനിയും ഇറാന്റെ ജന്മം ബാക്കി😢
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇസ്രയേലിന്റെ ആറ് ദിന യുദ്ധം വ്യോമാക്രമണ രംഗത്ത് ഇന്നും പഠനവിഷയമാണ്. അതുപോലെ വ്യോമാക്രമണ യുദ്ധരംഗത്ത് പഠന വിഷയമായേക്കാവുന്ന അത്യുജ്ജലമായ പ്രകടനമാണ് ഇസ്രായേൽ ഇറാന്റെ ആകാശത്ത് കാഴ്ച വെച്ചത്👌🏼
@shamsudeenillathuparambil3391
@shamsudeenillathuparambil3391 Сағат бұрын
അത് കണ്ട് ഇറാനിയൻ പിള്ളേർ ഫുട്ബോൾ കളിക്കുന്നണ്ടായിരുന്നത് കണ്ടോരവി കുണ്ണത്തു
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇനി ഇറാന്റെ ആകാശം ഇസ്രായേലിന് സ്വന്തം. എന്തും ചെയ്യാം എന്ന അവസ്ഥ വന്നിരിക്കുന്നു. ഒന്ന് തല പൊക്കി നോക്കാൻ പോലും ഒരുത്തനും അവിടെ ഇല്ലേ☹️ ☹️
@ravikunnath8363
@ravikunnath8363 3 сағат бұрын
ഖമനേയിക്ക് കാൻസർ ആണെന്നതിനെക്കാൾ വലിയ പ്രശ്നം ഖമാനേയി ലോകത്തിന് തന്നെ കാൻസർ ആണെന്നുള്ളതാണ്.
@alavika7442
@alavika7442 3 сағат бұрын
താങ്കളുടെ മനസ്സിനല്ലെ... കാൻസർ.??
@ravikunnath8363
@ravikunnath8363 3 сағат бұрын
ലോകത്തിന്റെ ആദരവ് ഇസ്രായേൽ നേടുന്നത് അവരുടെ ധീരരായ യോദ്ധാക്കളിൽ നിന്നാണ് 💪
@shihab967muhammed4
@shihab967muhammed4 2 сағат бұрын
Nee enth arinjitta ee parayunne .ante koode work cheyunna oraal parnjathanu . Avante natil ulle rendu per israel armyaanu . Marichitt 4 month aayi ithuvare avante veetukar polum arinjittilla
@shihabshaan6669
@shihabshaan6669 2 сағат бұрын
അത് ശെരിയാ രവി യേശുവിനെ ഒറ്റു കൊലക്ക് കൊടുത്തത് ജോതർ ആണെന്നാണ് ക്രിസ്ത്യാനികൾ പറയുന്നത് അന്ന് മുതൽ തുടങ്ങിയ ഒറ്റലും വഞ്ചനയും ഇന്നും തുടരുന്നു മുൻപ് റോമൻ സാമ്രാജ്യം കൊറേ കൊന്നു തള്ളി ഇവരേ അത് എന്തിനാണെന്ന് ഒന്ന് പറയാമോ രവി? പിന്നെ ഹിറ്റ്ലറും 70 ലക്ഷം അവരാരും ഹമാസ് അല്ല ഹിസ്‌ബുള്ളയല്ല ഹാമസും ഹിസ്‌ബുള്ളയും അവരുടേ ഭൂമി കൈകൽ ആക്കിയത് കൊണ്ടാണ് പോരാടുന്നത് തുടച്ചു കൊടുത്തു മാപ്പിരകുന്നില്ല പക്ഷേ ഈ റോമൻ മാരും ഹിറ്റ്ലറും എന്തിന് അത് ചെയ്തു എന്ന് പറ നോക്കട്ടെ വർഗീയത ആരോടാണെന്ന്
@ravikunnath8363
@ravikunnath8363 3 сағат бұрын
ഇറാന്റെ ഭാവി ഇനി ഇറാന് തന്നെ തീരുമാനിക്കാം
@ravikunnath8363
@ravikunnath8363 2 сағат бұрын
ലബനോണിലും ഗാസയിലും യുദ്ധ തമ്പുരാക്കാൻമാരുടെ യുദ്ധവാഴ്ച തുടരുന്നു !! 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱👍👍👍👍👍👍👍🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱👍👍👍👍👍👍👍🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱👍👍👍👍👍👍👍🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱👍👍👍👍👍👍👍🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱👍👍👍👍👍👍👍🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱👍
@ravikunnath8363
@ravikunnath8363 3 сағат бұрын
യുദ്ധങ്ങളിൽ വിജയങ്ങൾക്കു ഒരൊറ്റ ഫോർമൂല മാത്രമാണുള്ളത്. ധീരരായ സൈനികരുടെ ധീരമായ ചുവടുവെപ്പുകൾ !! ആ ധീരത തന്നെയാണ് ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തിലൂടെ ലോകത്തിന് ദൃശ്യമായതും !!
@ravikunnath8363
@ravikunnath8363 3 сағат бұрын
ഹമാസിന് സമാനമായ അനുഭവമാണ് ഹിസ്ബുള്ളയും ലബനോണിലും നേരിടുന്നത്. ആയുധ ശേഖരം പൂർണമായും തീർന്നു കഴിഞ്ഞു.
@hadiyabinthaboobacker7004
@hadiyabinthaboobacker7004 2 сағат бұрын
appo pinne ippo israelne aakramikkunnathu aara????
@akbarsha4246
@akbarsha4246 Сағат бұрын
Varhiyathaude uyarnna vershananu Ee chetta
@ravikunnath8363
@ravikunnath8363 2 сағат бұрын
ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നത് ഇതാദ്യമല്ല. 1981 ജൂൺ 7നും ഇസ്രായേൽ ഇറാനിൽ കയറി Operation Opera എന്നും Operation Babylon എന്നും അറിയപ്പെടുന്ന വ്യോമാക്രമണം നടത്തിയിട്ടുണ്ട്. അത് പതിനാല് F15, F16 യുദ്ധവിമാനങ്ങൾ മാത്രം ഉപയോഗിച്ചു പട്ടാപ്പകൽ ഇറാന്റെ ആണവ റിയാക്ടർ പൂർണമായും ബോംബിട്ട് തകർത്ത ഒരു പരിമിതമായ ഓപ്പറേഷൻ മാത്രം ആയിരുന്നു. അന്നും ഇസ്രായേലിന്റെ യുദ്ധവിമാനങ്ങളെ പ്രതിരോധിക്കാൻ 15 ലക്ഷം ഉണ്ടെന്ന് പറയുന്ന ഇറാന്റെ പ്രശസ്തവും വിപുലവുമായ IRGC സേനക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ 100 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുള്ള കനത്ത ആക്രമണം ഇതാദ്യമാണ്. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ അന്നത്തെക്കാൾ എളുപ്പമായി ഇന്ന് ഇറാനിൽ കയറി നേരിട്ട് കൃത്യമായ ബോംബാക്രമണം നടത്തുവാൻ ഇസ്രായേലിന് കഴിയുന്നുണ്ട്.
@Jafershaz
@Jafershaz 2 сағат бұрын
Ithellam nee kandathano
@MoosackMoosack
@MoosackMoosack 2 сағат бұрын
@kadavathurlive
@kadavathurlive 2 сағат бұрын
ravikunnath എന്നൊരു മാനസിക രോഗി എന്തൊക്കെയാ പുലമ്പുന്നത് 😂
@ravikunnath8363
@ravikunnath8363 3 сағат бұрын
ഹമാസും, ഹിസ്ബുള്ളയും, ഹൂത്തികളും, ഇറാനും വന്നു. എല്ലാത്തിനേയും എടുത്തു നിലത്തടിച്ചുവെങ്കിൽ ആ രാജ്യത്തിന് ഒരു പേരെ ഉള്ളു. ISRAEL🌹
@abdulrazaq283
@abdulrazaq283 2 сағат бұрын
Hello ravi കുന്നത് ഇസ്രയിൽ കൊന്ന പാവപെട്ടവരുടെ ബാക്കിയുള്ള ആൾകാർക് നരേന്ദ്ര മോദി ദുരിത ശ്വാസ ത്തിന്റെ ഭാഗമായി ഒരു ഷിപ്പിൽ കുറച്ചു സാധനങ്ങൾ കൊടുത്ത അയച്ച കാര്യം നിങ്ങൾക് അറിയാവോ? എടൊ താൻ ആദിയം പോയി ആന്ഡ്ഢിയും മാങ്ങയും തിരിച്ചു അറിയാൻ പഠിച്ചിട്ട് വായോ 😂😂😂
@kadavathurlive
@kadavathurlive 2 сағат бұрын
ravikunnath എന്നൊരു മാനസിക രോഗി എന്തൊക്കെയാ പുലമ്പുന്നത് 😂
@kammappakarim8609
@kammappakarim8609 2 сағат бұрын
രവി കുന്നത്ത്... ഇത് ഒരു ഫേക്ക് ഐഡി ആണ്..... ഇതൊരു ക്രി സംഗിയാണ്.... സംഘികൾക്ക് ഇറാനെ കുറിച്ച് ഇത്ര വിഷം ഉണ്ടാവില്ല... ക്രി സംഗി എന്ന് പറഞ്ഞാൽ ജീസസിനെ കൊന്നവന്റെ പിണ്ഡം താങ്ങി നടക്കുന്നവനാണ്.... നാണവും മാനവും ഇല്ലാത്ത വർഗ്ഗം...
@kadavathurlive
@kadavathurlive 2 сағат бұрын
ravikunnath എന്നൊരു മാനസിക രോഗി എന്തൊക്കെയാ പുലമ്പുന്നത് 😂
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 35 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,9 МЛН
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06